പുതിയ കഥാപാത്രങ്ങളെ കൊണ്ട് വന്നു ഇത് വലിച്ചു നീട്ടാതെ നല്ല രീതിയിൽ നിർത്തിക്കൂടെ...
@RasheedaShameel10 күн бұрын
ഈ സീരിയൽ ഇപ്പൊ എങ്ങും അവസാനിക്കിലെ....പുതിയ കഥ പത്രങ്ങളെ ഇറക്കുവാണലോ
@mrinalinidevi76719 күн бұрын
ഇത് ഒരാഴ്ച കൊണ്ടു തീർന്നു കിട്ടുമല്ലോ എന്നു വിചാരിച്ചിരിക്കയായിരുന്നു.. അപ്പോഴാണ് പുതിയ കഥാപാത്രങ്ങളെ കൊണ്ടു വരുന്നത്.. ഇനി കാണണ്ട എന്നു വെക്കേണ്ടി വരും.
@SunilSunil-g7r9 күн бұрын
Ningaku Kanan thalparyam ellengil kananda
@mrinalinidevi76719 күн бұрын
@@SunilSunil-g7r കാണുന്നില്ല.. എന്താ പോരേ..
@ushakumari67618 күн бұрын
ഇത് ഒരു 2000 എപ്പിസോഡ് നിറക്കണ്ടേ
@sathymony488 күн бұрын
പ്രഭ ഒത്തിരി നല്ലതാകുമ്പോൾ ഒരു പേടി.
@ashlyshibu5628 күн бұрын
നന്ദന് ചെയ്തു കൊടുത്ത സഹായം കൊണ്ട് കുറെ അനുഭവിച്ചു ഇനി ഒരു സഹായവും മുരളി ചെയ്യില്ല
@littlelechu59889 күн бұрын
ഇതു മിക്കവാറും ബാലുവിന്റെ മോൾ ആയിരിക്കും 😂😂
@JesyAunty-ce4sc9 күн бұрын
Nallareethiyil serial avasanichu ennukaruthiyapo sidharthane avihithakaranakunnu athode serial kannunnathu nirthi
@Tiger-o9s4n10 күн бұрын
Sidhuvinte jaara sandathi aavuo ini 😅
@saradaagrasala85489 күн бұрын
😂😂😂
@Mubashira-v4v9 күн бұрын
ഇനി അതിന്റെ കുറവ് ഒള്ളു മിക്കവാറും അതിന് ആണ് ചാൻസ് 😂😂
@SunuGeorge-x2s9 күн бұрын
Baalu vinte....... 😊
@OmanOmab-qc6sq9 күн бұрын
ഇത്രനാൾ വെറുപ്പിച്ചു തന്ന ഫൈസൽ സാറേ നല്ല രീതിയിൽ ഒന്ന് കണ്ടു രസിക്കുകയായിരുന്നു അപ്പോഴത്തേക്കും പുതിയ അവതാരത്തെ കൊണ്ടൊന്നും വെറുപ്പിക്കല്ലേ
@dvd61299 күн бұрын
സീരിയൽ അങ്ങനെ കാണാത്ത ഞാൻ അബദ്ധത്തിൽ കണ്ടു ഇഷ്ടപ്പെട്ടു, അവസാനം ഇതുനിർത്തിയാൽ മതി എന്ന അവസ്ഥ യിൽ എത്തിച്ച ഇതിന്റെ ഭാരവാഹികൾക്ക് നല്ല നമസ്കാരം😂😂.😂😂
@littlelechu59889 күн бұрын
ഇതു തീർക്കില്ല അല്ലെ 😂😂
@Shareefkovval9 күн бұрын
എനി സിന്ധുവിനെ ബലറാം സഹായിക്കും അന്നേരം എല്ലാവരും ഒന്നാവും 😅നോക്കിക്കോ
@bakuln32558 күн бұрын
Poda..😎prabha pavaa..
@RemyaAbhi-w5n9 күн бұрын
മീരയെ പോലെ ഒരു സധാനം
@jijijoy71389 күн бұрын
പുതിയ അവതാരം സിദ്ധാർത്ഥൻ്റെ മകളോ?
@anandarvin79889 күн бұрын
❤😍😢
@NicholBaiju-sv2ty9 күн бұрын
5:54 എന്നാലും marumole കൊണ്ട് നടന്നു പോകേണ്ടി വന്നല്ലോ എന്നോർക്കുമ്പോൾ. 9:18ഒരു സിനിമ ആക്ടർ അല്ലേ അഭിനയിക്കാൻ ആരെങ്കിലും പഠിപ്പിക്കണോ ഭാർഗവി. 13:32 ഇത് ഏത ഇ മുതൽ
@sujamundaplackal51709 күн бұрын
ഈ പ്രെഭയെ വിശ്വസിക്കാൻ പറ്റില്ല.ശത്രു മിത്രം ആകുമ്പോൾ സൂക്ഷിക്കണം
@ushaKumari-ll6se9 күн бұрын
E avatharathinea kettiyaduthathinda kariyam endha kudumbam kalakkan vendiyano
@ahmedfawaz95769 күн бұрын
പുതിയ കഥാപാത്രങ്ങളെ ഇറക്കി ഇതിന്റെ സംവിധായാകൻ തന്നെയിരുന്നു കാണു മതിയാവോളം..... ഞങ്ങളെ വിട്ടേക്ക്.... Bye bye.... വളിച്ച കഥയെന്നോർത്തു വിട്ടു കളഞ്ഞപ്പോ നന്ദനേം ദേവികേം ഒരുമിപ്പുച്ചു കഥ ഭം ഗിയാക്കി എന്നോർത്തപ്പോ വീണ്ടും കഥ വളിപ്പിക്കാൻ പുതിയ കഥാപാത്ര entry🤮🤮🤮
@sindhubinu36358 күн бұрын
സീരിയൽ എങ്ങോട്ടാണ് പോകുന്നത് വീണ്ടും പഴയതുപോല ആകുമോ
@suharabi84659 күн бұрын
പറൂജ
@najmunajmu49079 күн бұрын
അടുത്ത കുരിശ് എത്തിയോ
@S8a8i9 күн бұрын
ഇനി എല്ലാരും കൂടി fight ചെയ്യുമായിരിക്കും.. അല്ലെങ്കിൽ ഇത് ബലരാമന്റെ അറിയപ്പെടാത്ത മകൾ ആണൊ എന്തോ .. സിദാർഥ് സർ ആവും ഒളിപ്പിക്കുന്നത് 😂
@j199239 күн бұрын
Ini ith chilapo Prabhavathide mole ayirikum ..
@MoonMoon-hz9hf9 күн бұрын
ബാലരാമന്റെ മകൾ ആയിരിക്കും
@sindhugbhatt67989 күн бұрын
Oru reethiyil nannayi vannathayirunnu,enthayalum pandathe chankaran thengumel thanneeeeee.....😂😂😂😂😂😂😅
@NeethuShyju-c2x6 күн бұрын
ബാലുവിന്റെ അവിഹിതം ആയിരിക്കും അതു
@HanaTM-s7g9 күн бұрын
What
@padma63699 күн бұрын
Balaram inte makal ayirikkum😂
@meenasubash22948 күн бұрын
Edhu parameswaran Paranja pennaayirikum😂
@SalmabiKvr-cy7pw9 күн бұрын
പാറമേശ്വരൻ പറഞ്ഞ ആ പെണ്ണ് ആയിരിക്കും ഇവൾ. പണം കൊടുക്കാൻ ഉള്ള
@sumayyaend8 күн бұрын
പ്രഭ യുടെ കുട്ടി ആണോ. ഈ പുതിയ അവതാരം അല്ലെ same സ്വഭാവം
@shivnibaba77339 күн бұрын
സീരിയൽ അല്ലേ🦅🦅 കുരുക്കിൽ കുരുക്കണ്ടേ. സ൧സ്തമായി ജീവിക്കരുത്. ഇതു ജീവിതം അല്ലല്ലോ സീരിയൽ അല്ലേ😅😅
@AmmuShejin-ml7rf9 күн бұрын
അഹൂജ അമ്മിണി 😂ഇത് ഉടനെ ഒന്നും തീരില്ല
@Sasikumar-rv7pm9 күн бұрын
എന്തൂട്ട് ഡാഷാണ ടോ ഇത്😂
@BeenaKp-nc2ys9 күн бұрын
Balarammante makal
@NajeenabeeviNajeenabeevi-is9xe9 күн бұрын
BalaRamanta avihithamayirikkum
@vasanthipve89298 күн бұрын
കഷ്ടം സിദ്ധുവിനെ ഇത്ര മോശമായി ചിത്രീകരിച്ചു കാണിക്കാൻ പാടില്ലായിരുന്നു. ഇത് നല്ല രീതിയിൽ അവസാനിക്കും എന്ന് കരുതി ആണ് സഹികെട്ടാണെങ്കിലും ഇത്ര നാളും കണ്ടത്. ഇനി നിർത്തുന്നതാണ് നല്ലത്.
@Yahkoobയഅ്ഖൂബ്-u3x9 күн бұрын
അടുത്തഇബ് ലീസുംവന്നേ
@salimkumarmanappuram88898 күн бұрын
ഈ പുതിയ പിശാശിനെ എവിടന്നുകിട്ടി.....
@NajeenabeeviNajeenabeevi-is9xe9 күн бұрын
Ee Gauiri sharikkum garbhiniyano
@JijishaSreejith9 күн бұрын
നാശം
@jubiriyasinger8 күн бұрын
പ്രഭ നന്നായോ 😂
@RabigRabigh9 күн бұрын
Buy us h
@minithyagarajan30569 күн бұрын
Ee serial enganeyenkilum onnu avasanichu kittuvanallo ennashwasichappol ..:(
@rameshar40469 күн бұрын
🫂
@mallikasreelakam55089 күн бұрын
ഇതിൽ സിദ്ധുവിനെ ass ആക്കണ്ടായിരുന്നു plz നല്ലരീതിയിൽ വന്നതായിരുന്നു ഇനിയും തറ നിലവാരം പുലർത്തണോ????