Uppum Mulakum serial mobile il kanunnavar like adiche .....
@TinsoKuruvila5 жыл бұрын
ഹെലികോപ്റ്റർ യാത്ര നിങ്ങൾക്കും ഇഷ്ടമാണോ ? എങ്കിൽ എന്റെ യാത്രയുടെ വീഡിയോ ഒന്നു കണ്ടു നോക്ക് ... kzbin.info/www/bejne/aIXHepR4iruqY6M വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ..
@subinkrishna14945 жыл бұрын
M R REKHALAKSHMI pravaaasi daa 😌😌😌
@libinloveshore49695 жыл бұрын
Like thendy spotted
@getsubscriberswithnovideoc86265 жыл бұрын
Shangarai
@Vismay_K5 жыл бұрын
M R REKHALAKSHMI like adichit enthina
@Maayakkannan1235 жыл бұрын
ശങ്കരനപ്പുപ്പന് ഇവിടെ fans ഇണ്ടാവില്ല അല്ലേ 😩 like അടിച്ച് എണ്ണം കാണിക്കാമോ. ..😍
ഒന്ന് പോടാ like തെണ്ടി.... സങ്കരപ്പൂപ്പനു ഫാൻസ് ഇല്ല പോലും..... !!!
@aadhidz56545 жыл бұрын
കേരളത്തിലെ ആൺപിളേർ ഏറ്റവും കൂടതൽ കാണുന്ന series ഉപ്പു മുളകും പിന്നെ.. karikku videos ആയിരിക്കുംലേ??
@modniyas28045 жыл бұрын
Aadhi dz ✌🏻😍
@jayakumarik62845 жыл бұрын
Yes
@silpasnath41265 жыл бұрын
Njanum....
@jeevansebastian15195 жыл бұрын
Exactly
@lijumonmathew5 жыл бұрын
Athu Right..
@padmashankarnair86775 жыл бұрын
നമ്മുടെ സേതുലക്ഷ്മി അമ്മയെ എല്ലാർക്കും അറിയാമെല്ലോ. സിനി മയിൽ മികച്ച വേഷങ്ങൾ ചെയ്തിടടുണ്ട്. ഇപ്പൊൾ അളിയൻ vs അളിയനിൽ അഭിനയിക്കുന്നു.അവരുടെ മകന് കിഡ്നി രോഗമാണ്.ഉടനെ കിഡ്നി മാറ്റി വെക്കണം.പണം ആവിശ്യം ഉണ്ട്.അവർക്ക് എന്തെങ്കിലും work കിട്ടിയാൽ ഉപകാരം ആകുമെന്ന് ഒരു അഭിമുഖത്തിൽ പറയുന്നതു കേട്ടു...UMil നമ്മുടെ ശങ്കര അണ്ണന്റെ തങ്കം ചേച്ചി ആയി കൊണ്ടുവന്നാൽ പൊളിക്കില്ലെ? അവർക്കൊരു വല്യ സഹായം ആയേനെ.
@suprraysha16345 жыл бұрын
suprr
@sudheeshsurendran31745 жыл бұрын
കലക്കി
@comadygenerationmalayalam50895 жыл бұрын
Kidu ..director pls approve
@suhairp40025 жыл бұрын
ശെരിയാണ് bro
@anjudevananju47055 жыл бұрын
Spr
@mnpksa93865 жыл бұрын
*പാറുകുട്ടിയെ കണ്ടാൽ പൂച്ച കണ്ടം നോക്കാതെ ഓടുകയാണ് സൂർത്തുക്കളേ......* 😁
@shibusheela9615 жыл бұрын
ഹഹഹഹ
@mnpksa93865 жыл бұрын
@@shibusheela961 😉
@jinshaganga5 жыл бұрын
😂😂😂jeevanil kothi ullathondannn
@aryakarthikeyan9865 жыл бұрын
😆😆😆😆
@anjithaelizabeth38815 жыл бұрын
😂😂😂
@ashishjose57225 жыл бұрын
ഞാൻ കമന്റാറില്ല.പക്ഷെ മുടിയന്റെ ചിരണ്ടൽ ഒരു രക്ഷയില്ല 😂😂😂😂
ശങ്കരണ്ണൻ - ബാലു എനിക്കെന്തിലും ജോലി വേണം ബാലു -എന്റെ ജോലി മതിയോ ശങ്കരണ്ണൻ - വെറുതെ ഇരിക്കാൻ എന്നെ കൊണ്ട് പറ്റില്ല THUG Life Shankarannan 😎
@richooz39675 жыл бұрын
😂
@blueeye47355 жыл бұрын
താനിപ്പോ ഉള്ള ജോലിയൊക്കെ ചെയ്താ മതി 😂
@arshikak.13985 жыл бұрын
Wow..😉
@sajju19895 жыл бұрын
Imagination Imagination 😁
@modniyas28045 жыл бұрын
Naju Noufal 10sec മതി 😉✌🏻
@_Sree_Raj_5 жыл бұрын
ശനിയാഴ്ചയും ഞായറാഴ്ചയും കൂടി ഉപ്പും മുളകും ഉണ്ടായിരുന്നു എങ്കിൽ. ...❤😍😍
@meghasanthosh41265 жыл бұрын
പോക്കിരിരാജ എന്ന സിനിമയിൽ ബാലുന്റെയും നീലുവിന്റെയും വാടക വീട് കണ്ടവർ ഒരു like അടിച്ചേ .....😁
@adithilakshmi47305 жыл бұрын
Surajinte വീടല്ലേ
@meghasanthosh41265 жыл бұрын
പൃഥ്വിരാജിനെ മയക്കുമരുന്ന് സൂക്ഷിച്ചുവെന്ന് പറഞ്ഞ് arrest ചെയ്യുന്ന വീട് 🏠
@adithilakshmi47305 жыл бұрын
+Megha S Nair athalle surajinte veed aa janalayiloodeyle suraj odunnathum paramada veedinte appurathe veelil salimkumar thamasikunathum
@dhanyadhanya91535 жыл бұрын
അവതാരം സിനിമ തുടക്കം എല്ലാം ഈ വീട് തന്നെ ആണ്
@meghasanthosh41265 жыл бұрын
Ok...
@drmuhammedshan92845 жыл бұрын
ലച്ചു : ജീവനാണെങ്കിൽ പിന്നെന്തിനാ ജീവനിൽ നിന്നും അകന്നു നിൽക്കുന്നത് ... ബാലു : കവയത്രീ ..... ഹഹഹ ....ചിരിപ്പിച്ചു കൊല്ലും ഇതുങ്ങൾ....😁😁😁😆😆😀😀😄😃🤗🤗
@hanzilhamza5 жыл бұрын
പോലീസ് ജീപ്പിനകത്തായിരുന്നിട്ടുകൂടി ജയന്തനോട് സുഗവിശേഷങ്ങൾ തിരക്കിയ ബാലു ചേട്ടന്റെ കുടുംബസ്നേഹം ആരും കാണാതെ പോകരുത് 😚
@കണ്ണൂക്കാരൻ-ന4ധ5 жыл бұрын
പാറുക്കുട്ടിയുടെ ബർത്ഡേയ് വീഡിയോ 3.7 മില്യൺ കടന്നു. ആ എപ്പിസോഡ് വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കണ്ടവർ ലൈക് അടിക്ക് 😍😍😍💚💚💚😍😍😍💚💚😍
@adithilakshmi47305 жыл бұрын
അത് mathralla arhinte തലേന്നത്തെ episodum soopera
@കണ്ണൂക്കാരൻ-ന4ധ5 жыл бұрын
@@adithilakshmi4730 എല്ലാം കിടുവാ
@sushamanojkumar46965 жыл бұрын
Subhash
@adithilakshmi47305 жыл бұрын
+Mohammed AbuTalal mmm
@raheemsuhail19265 жыл бұрын
ആ എപ്പിസോഡ് എത്ര എന്നു പറയുമോ കണ്ടു കണ്ടു വരുന്നതേ ഉള്ളൂ
@prajothraj36945 жыл бұрын
പല സീരിയലിലും അവർ ധരിക്കുന്ന വസ്ത്രങ്ങൾ എല്ലാ ഭാഗത്തിലും പുതിയ പുതിയ വസ്ത്രങ്ങളാണ് എന്നാൽ ഉപ്പും മുളകിൽ. ഒരു വീട്ടിലെ പോലെ ധരിക്കുന്ന വസ്ത്രം പഴയതൊക്കെ തന്നെയാണ്
@hareeshkuttappi54955 жыл бұрын
മുടിയൻ ആള് വേറെ ലെവലാട്ടോ 21:42 👋👋👋😂😂😂😂😂😂
@sajju19895 жыл бұрын
പാറുകുട്ടിയെ ഗർഭാവസ്ഥയിലിരുന്നപ്പോൾ സ്വന്തം 'അമ്മ ഉപ്പും മുളകും എന്നും കാണാറുണ്ടായിരുന്നു. ജനിച്ചു വീണപ്പോ തൊട്ട്, അവളുടെ കാതിൽ മുഴങ്ങി കേട്ട ആ ശബ്ദങ്ങളുടെ യഥാർത്ഥ ഉറവിടം തേടുകയായിരുന്നു.. അവളിപ്പോൾ അവരുടെ കൂടെയാണ്....
@krishnapriya79465 жыл бұрын
Engane sadhikunnu engane comment edan👌
@filmydotz40655 жыл бұрын
Sajjad ck Thakarthhhhh😊👍🏻
@modniyas28045 жыл бұрын
😍✌🏻
@sajju19895 жыл бұрын
krishna priya 😊
@sajju19895 жыл бұрын
Naju Noufal 👍🏻
@aswathyalex49355 жыл бұрын
ബാലു ചേട്ടൻ ഇടയ്ക്ക് ക്ലീൻ ഷേവ് ചെയ്യും ഇടയ്ക്ക് താടിയും മീശയും വളർത്തും ഇടയ്ക്ക് മീശ മാത്രം വളർത്തും എല്ലാ സ്റ്റൈലും പരീക്ഷിക്കും എല്ലാം വിജയിക്കും എല്ലാ സ്റ്റൈലും ചേരുന്ന ബാലുച്ചേട്ടൻ ഫാൻസ് ലൈക് adi
@modniyas28045 жыл бұрын
Aswathy Alex 😃✌🏻
@bijusebastian83515 жыл бұрын
Aswathy Alex Mutta Balu super alle...
@navab42765 жыл бұрын
സ്വന്തം അച്ഛനെ പോലീസ് പിടിച്ചോണ്ട് പോകുമ്പോ റ്റാറ്റാ കൊടുത്ത മുടിയൻ കിടുവേ 😂😂😂
@vishnusb9283 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@amrithatreesa24063 жыл бұрын
🤣🤣🤣🤣🤣🤣
@vishnusb9283 жыл бұрын
@@amrithatreesa2406 😂😂😂😂😂😂😂😂😂😂
@prasantha57273 жыл бұрын
😂😂😂
@prasantha57273 жыл бұрын
😂
@seenav48745 жыл бұрын
അങ്ങനെ കുറെ കാലം കഴിഞ്ഞ് ജയന്തൻ തിരിച്ചു വന്നു .ഇങ്ങനെ എല്ലാരും വരാൻ നമ്മുക്ക് കാത്തിരിക്കാം😄
@modniyas28045 жыл бұрын
Seena V 😍✌🏻
@modniyas28045 жыл бұрын
Naju Noufal നൈസ് ആയിട്ട് ✌🏻😍
@seenabiju4255 жыл бұрын
Support
@seenav48745 жыл бұрын
@Naju Noufal 😂😂😂😂😂
@seenav48745 жыл бұрын
@@modniyas2804 😂😂😂
@nitheeshb90395 жыл бұрын
ശങ്കരപ്പുപ്പന്റെ ഭാര്യ ആയിട്ട് സേതുലക്ഷ്മി അമ്മയെ ഉൾപ്പെടുത്തുമോ?..... ആ പാവത്തിനു ഒരു വരുമാനമാകും..... ലൈക്ക് അടിച്ച് സപ്പോർട്ട് ചെയ്യ്..... ഇതു പോലെയുള്ള പരമ്പരകളാണ് ആ സ്ത്രീയ്ക്ക് വേണ്ടത് ...
@anju74695 жыл бұрын
nitheesh babu avarippol.. Aliyan vs aliyan serialil abhinayikkunnille
@nitheeshb90395 жыл бұрын
@@anju7469 അത് അറിയില്ലായിരുന്നു.
@anju74695 жыл бұрын
nitheesh babu cheriya serial aanu. Athukondu ethra kittumennu ariyilla
Enikk oru like..... Plzzz ഒന്നുമില്ലെങ്കിലും ബാലു അണ്ണനും ശങ്കരപ്പൂപ്പനും മാസ് എൻട്രി ചെയ്ത എപ്പിസോഡല്ലേ!
@modniyas28045 жыл бұрын
AYOOB K 😍✌🏻
@ayoobk58295 жыл бұрын
@@modniyas2804 😍🤩🤩🤩
@F10-b4n5 жыл бұрын
Ee like okke kitti ennaa cheyyaana bro? 🤣
@ayoobk58295 жыл бұрын
Hahaha
@TinsoKuruvila5 жыл бұрын
ഹെലികോപ്റ്റർ യാത്ര നിങ്ങൾക്കും ഇഷ്ടമാണോ ? എങ്കിൽ എന്റെ യാത്രയുടെ വീഡിയോ ഒന്നു കണ്ടു നോക്ക് ... kzbin.info/www/bejne/aIXHepR4iruqY6M വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ..
@rrmhindi56405 жыл бұрын
ഉപ്പും മുളകും TV ഇൽ കാണുന്നവരുടെ നഷ്‌ടം കമെന്റ്‌സ് വായിക്കാൻ പറ്റില്ല എന്നുള്ളതാണ്😁😃😀
@sumesh.k.mperumanna96915 жыл бұрын
" ജീവനാണെങ്കിൽ പിന്നെ എന്തിനാണ് ജീവനിൽ നിന്ന് അകന്ന് നിൽക്കുന്നത്;.... കവയത്രി.... പൊളിച്ചൂ..😂😂
@prasantha57273 жыл бұрын
😂😂
@shathasni83395 жыл бұрын
അച്ഛാ തേങ്ങ ചുരണ്ടാൻ അറിയോ. അറിയാമായിരുന്നു പക്ഷേ രാവിലെ എണീറ്റപ്പോ മറന്നു പോയി 😁😁😁 ബാലു ചേട്ടൻ ഇസ്‌തം 🤓🤓🤓
@neethupandey43865 жыл бұрын
Shankarannan: dey! Enik pattiya valla joliyum undode??? Balu: ente joli madiyo Shankarannan: ayyo! Verude nikkan enik pattoola😄😄 SHANKARANNAN ROCKS!!!!!💖🌹💖🌹💖🌹💖🌹💖🌹
@modniyas28045 жыл бұрын
Neethu K 😍✌🏻
@rphroopesh4705 жыл бұрын
Neethu K 😂
@abumuhammad33085 жыл бұрын
ഡയലോക് കെട്ടില്ല അതിൻ മുൻപ് തന്നെ കമന്റ് വായിച്ച് ചിരിച്ച് ബ്രൊ😂😂😂😂
@SAJIN78675 жыл бұрын
എല്ലാ ദിവസവും ഉപ്പും മുളകും കാണാതെ എനിക്ക് ഉറക്കം വരില്ല നിങ്ങൾക്കോ
@SAJIN78675 жыл бұрын
അല്ല ബ്രോ ഇത് കാണാതെ ഇരിക്കാൻ പറ്റുന്നില്ല
@rubynahasnahas75135 жыл бұрын
Sathyam
@the__cb__crazer__5 жыл бұрын
Sathyam
@arafabarzak96945 жыл бұрын
എൻറെ കേരളം 😁
@reenareji48485 жыл бұрын
sathyam
@അന്തകാലം5 жыл бұрын
ഉപ്പുമുളകിനും ഏറ്റവും നല്ല എന്റർടൈമെന്റ് സീരിയലിനുള്ള അവാർഡ് കൊടുക്കണം എന്നുള്ളവർ ലൈക്കടിച്ചേ ..
@korannellikka76945 жыл бұрын
ജയന്തണ്ണന്റെ നിഷ്കളങ്കമായ സംഭാഷണം ഇഷ്ടപെട്ടവർ ,,,,, എനിക്ക് ലൈക്ക് തരുേ,,,,✋✋✋
അച്ഛാ.... അച്ഛന് തേങ്ങാ ചേരണ്ടാൻ അറിയോ???? അറിയായിരുന്നു പക്ഷെ രാവിലെ എണീറ്റപ്പോ മറന്നുപോയി 😅😅😅😅😅😅😅
@onedaytherewasaguy5 жыл бұрын
1000 എപ്പിസോഡ് കഴിഞ്ഞാലും ഇത് നിർത്താതെ പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
@ansarmk14825 жыл бұрын
achooda nee ennarem undavo da moyanthee😂🤗
@onedaytherewasaguy5 жыл бұрын
ഇല്ല മരമോയന്തേ ഞാൻ പുത്തരിക്കണ്ടം മൈതാനത്ത് രണ്ട് റൗണ്ട് ഓടാൻ പോകും.
@USER-ph3ue5 жыл бұрын
1000 episode polikkum Nala katta writing 😍😍😍😍😍😘😘😘😘😘
@sajithap62723 жыл бұрын
Fey
@onedaytherewasaguy3 жыл бұрын
@@sajithap6272 fey
@siyadmuduvayil8775 жыл бұрын
ബാലു ന്റെ ഒടുക്കത്തെ ഐഡിയ ആയി പോയി 😅😅😅😂😂
@noushadbk67855 жыл бұрын
6:11 ചുമ്മായിരിക്കാൻ എന്നെ കൊണ്ട് പറ്റൂല 😂😂 ശങ്കരണ്ണൻ 😂😂
@Pratheeksharajupratheeksharaju5 жыл бұрын
ഈ സീൻ കണ്ടപ്പോൾ പുലിവാൽ കല്യാണത്തിലെ സലീം കുമാർ പോലീസിനെ വിളിച്ചു വരുത്തിയ രംഗം ഓർമ വരുന്നു 😆😆😆.. ജയന്തൻ അങ്കിൾ ശങ്കരപ്പൂപ്പൻ ബാലുച്ചേട്ടൻ കോംബോ അടിപൊളി 😆😆 ചിരിച്ചു മണ്ണ് തപ്പി😄😄.. അതിനിടയിൽ ശിവാനിടെ കൗണ്ടർ ഹാർബജൻ സിങ് 😆😆😆 എപ്പിസോഡ് പൊളിച്ചു ചിരിയോ ചിരി 😂😂
@sherinlatheef78795 жыл бұрын
21:24 കള്ളന്മാരുടെ കൂടെ തന്നെ ഞാൻ ഇരിക്കണോ 😂😂😂
@mithundastp36025 жыл бұрын
പാറുക്കുട്ടി ടെ birthday എപ്പിസോഡ് കണ്ടിട്ട് hang ഓവർ മാറാത്ത എന്നെപ്പോലത്തെ ആരെങ്കിലും ഉണ്ടൊ
@ubaidvtplr1775 жыл бұрын
ബാലുച്ചേട്ടൻടെ ഇ കള്ളി ഷർട് കൊള്ളാലെ.. എന്റെ കയ്യിൽ ഉണ്ട് ഇത് പോലെ ഒരെണ്ണം😊😍👌
@asifapple72665 жыл бұрын
ഞാൻ വന്നു✌🤓
@ubaidvtplr1775 жыл бұрын
@@asifapple7266😍😍
@muhsinmonu34165 жыл бұрын
Ubaid vt plr അതോണ്ടാവുംലേ
@ubaidvtplr1775 жыл бұрын
@@muhsinmonu3416 😂😇eyy
@ubaidvtplr1775 жыл бұрын
@ShAHi sHaHi MoL ഓ.. സൈക്കോളജികൽ mov😂😂😂😯
@seenabiju4255 жыл бұрын
ഹായ്....ശങ്കരഅണ്ണൻ വന്നു... ജയന്തനും...... ഇനി രമ കൂടി വരുവോ??