ഉപ്പും മുളകും കുടുംബത്തിലേക്ക് കുഞ്ഞുവാവയെ നൽകിയ ദമ്പതികൾക്ക് ഒരു ബിഗ് ലൈക്ക് കൊടുത്താലോ? 👍
@Nandu.way.5 жыл бұрын
@Thanzeela Hussain 😍
@modniyas28045 жыл бұрын
😍😂
@chinnuschinz26905 жыл бұрын
കൊടുക്കലോ 😋😋😋😋😋😋
@libinloveshore49695 жыл бұрын
ആ ദമ്പതികൾക്ക് കൊടുക്കാം ലൈക്ക് .... ഇങ്ങൾക്ക് തരില്ല ..
@muba.t2235 жыл бұрын
ലൈക് എത്ര വേണം
@julyz.naizamsagar5 жыл бұрын
*പാറുകുട്ടിയുടെ b'd@y ഞങ്ങൾ എല്ലാരും ആഗ്രഹിച്ചത് പോലെ നടത്തിയ ഉപ്പും മുളകിന്റെ directorkkum ടീമിനും ഇരിക്കട്ടെ ഇന്നത്തെ എന്റെ like.* ❤💞💕💗 *പക്ഷെ climax bayangara suprise aayipoyyi !* 👍😪
@anvermh67555 жыл бұрын
300th like thannu അനുഗ്രച്ചിരിക്കുന്നു
@siminarayanan80265 жыл бұрын
പുതിയ ഡയറക്ടർ വന്നതിനു ശേഷം ഉള്ള ഓരോ മാറ്റങ്ങളും അടിപൊളി ആണ്... നീലുവിന് മക്കളോട് ഉള്ള സ്നേഹം ഇരട്ടിച്ചു... പണ്ട് ലേശം ദേഷ്യക്കാരി ആയിരുന്നു... ലച്ചു എപ്പഴും അമ്മയെ സഹായിക്കുന്നു.. പണ്ട് അടുക്കളയുടെ പരിസരത്തു പോലും ലച്ചു ഉണ്ടാവാറില്ലായിരുന്നു... ഡയറക്ടർ സാറിനു എല്ലാരും ലൈക്ക് കൊടുത്തോളു 👍👍👍👍
@jismithan10865 жыл бұрын
S R keshu shiva chettanum chechiyodm snehm kooodiyitt inddd
ഉപ്പും മുളകും കണ്ട് കമന്റ് ചെയ്തില്ലെങ്കിൽ ഒരു സുഖോം ഇല്ല അല്ലെ...... 😊 ✌️ ഒരുപാട് എപ്പിസോഡുകളുമായി ഇനിയും മുന്നേറാൻ കഴിയട്ടെ എന്നാശംസിക്കുന്നു..... 😊 ✌️
@pramodachu31215 жыл бұрын
15:17 "കേറി നില്ല് കൊച്ചേ അകത്തൊതൊട്ട് പറഞ്ഞത് മനസിലായില്ല.. "😂😂😂😂പാറുകുട്ടിയോട് ബാലുച്ചേട്ടന്റെ ആ പറച്ചിൽ കിടുക്കി.... 😂😘
@kuttukuttu86135 жыл бұрын
കുട്ടു മാമൻ,ഭാസി അണ്ണൻ,ലൊക്കേഷൻ നെയ്യാറ്റിൻകര ഉടനടി ഒരു കിടുക്കാച്ചി എപ്പിസോഡ് അതല്ലേ നമ്മുടെ സ്വപ്നം
@_her_devil_18_185 жыл бұрын
സത്യം
@govindgopakumar24835 жыл бұрын
എല്ലാവരും ഇന്നലത്തെ എപ്പിസോഡിനെ പൊക്കിപ്പറയുന്നു....... എന്താല്ലേ ഇന്നലത്തെ എപ്പിസോഡ് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു 😍😍😘
@mnpksa93865 жыл бұрын
*ലെ ബാലു: കൊച്ചേ പോയി ലൈനിൽ നിക്ക്....* 😁
@rk-18245 жыл бұрын
മൊബൈൽ ടവറിന് റേഞ്ച് കാണിക്കുന്ന പോലെ നെരന്ന് നിക്കണ നിപ്പ് കണ്ടാ,😁📉
@vipinkrishnans38545 жыл бұрын
ഇന്നലത്തെ നന്മ നിറഞ്ഞ എപ്പിസോഡ് സമ്മാനിച്ച ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ
അടിപൊളി....ഇന്നലെത്തെ എപ്പിസോഡ് ഹാങ്ങോവർ ഇതുവരെ മാറിയിട്ടില്ല..... കണ്ണ് നിറഞ്ഞു പോയി...ഉപ്പും മുളകും ടീമിന് ഒരുപാട് നന്ദി അറിയിക്കുന്നു...പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
@ubaidvtplr1775 жыл бұрын
ഇന്നലത്തെ എപ്പിസോഡ് നമുക്ക് കാണിച്ചുതന്നത്.. നമുക്ക് എന്ത് ഉള്ളത് എന്ന് അല്ല 😚നമ്മുടെ സന്തോഷതെ മറ്റുള്ളവർക്ക് പകർന്നു നൽകുക.. എന്നതന്ന് ജിവിതതെ സന്തോഷപ്രദമാകുന്നത് 👍
@kuttusankuttuz67525 жыл бұрын
പ്രേമിക്കാൻ ഞാൻ ആ ടൈപ് അല്ലെന്ന് പറയാൻ പ്രേമം അത്രയ്ക്ക് മോശം ഒന്നും അല്ല... പ്രേമത്തെ അവിഹിതം പോലെ എന്തോ മോശം കാര്യം ആയി ചിത്രീകരിക്കുന്നത് ഒഴിവാക്കിയാൽ കൊള്ളാം 😊✌
@rosemaria22094 жыл бұрын
correct..neelu and balu premichalle kettye..
@abhijithtg37955 жыл бұрын
ഇത് പോലൊരു കുടുംബം കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് mohichavar ഒന്ന് like adiche 👍👍
@faizalrmajeed10295 жыл бұрын
ഉപ്പും മുളകിനോടുമുള്ള ഇഷ്ടം നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ . അച്ഛനോടും അമ്മയോടും കുട്ടികൾ തർക്കുത്തരം പറയുന്ന രീതിയിൽ ഉള്ള ഡയലോഗുകളും സീനുകളും കുറക്കുന്നത് നല്ലതാണു. ഇത് കണ്ടു പല കുട്ടികളും അനുകരിക്കാൻ ശ്രെമിക്കുന്നുണ്ട് .
@jijishintujijishintu21235 жыл бұрын
allavarem nirathi nirthiyath ishtapettavar arokke
@shameemshaz64585 жыл бұрын
jiji shintu jiji shintu ut sell pi yu h gh kj you toi u uy to🎂💐👍😢😊☺&🌝🌠🕢🕡🕡🚤💺✈di
@ഞാൻവില്ലൻ-ഖ2ധ5 жыл бұрын
ഇന്നും നല്ലൊരു മെസ്സേജ് തന്ന ബാലുച്ചേട്ടനും കുടുബത്തിനും 1 k ലൈക്ക് തന്നെ 🙏🙏🙏
@abidaismail36065 жыл бұрын
ആ കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ .. എല്ലാവരും പ്രാർത്ഥിക്കുക
@ajithadileep26985 жыл бұрын
ലച്ചുവിന്റെ ബർത്തഡേ എപ്പിസോഡ് വേണം എന്ന് ആഗ്രഹിക്കുന്ന aarokkeyundu
@modniyas28045 жыл бұрын
Ajitha Dileep 🐒🤟🏻
@അംനഫാത്തിമഹായാൻ5 жыл бұрын
Enthinu ole mrg mathiiii
@TinsoKuruvila5 жыл бұрын
നിങ്ങൾക്കും ഹെലികോപ്റ്ററിൽ യാത്ര ചെയ്യാൻ അഗ്രമില്ലേ ??? ഞാൻ പോയ യാത്രയുടെ വിശേഷങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക . kzbin.info/www/bejne/aIXHepR4iruqY6M വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ...
@ajithadileep26985 жыл бұрын
@@അംനഫാത്തിമഹായാൻ ഇയാൾക്കു വേണ്ടെന്നും പറഞ്ഞ്.......ഞങ്ങൾക്ക് വേണം
@hafsasalam2hafsasalam2145 жыл бұрын
Njan
@ചുവപ്പിന്റെസ്നേഹിതൻ5 жыл бұрын
ജനങ്ങൾ ഇത്രയും നെഞ്ചേറ്റിയ ഒരു പരിപാടി ഉപ്പും മുളകും അല്ലാതെ ഇന്ന് വേറെ ഉണ്ടോ 😊😊
@motiveleo5 жыл бұрын
സൗന്ദര്യത്തിൽ നെയ്യാറ്റിൻകര അമ്മൂമ്മ മുന്നിലാണെങ്കിലും അഭിനയത്തിൽ പടവലം അമ്മൂമ്മയെ വെട്ടിക്കാൻ കഴിയില്ല
@modniyas28045 жыл бұрын
BGM STUDIO 😍🐒
@noufarafi47055 жыл бұрын
Idh daily undallo😂
@motiveleo5 жыл бұрын
@@noufarafi4705 ഉണ്ടാവോലോ
@fy___p7385 жыл бұрын
ഏയ് രണ്ട്പേരും പക്കാ നാച്ചുറൽ ആക്ടിങ് ആണ് 😍😍
@niyanasar92365 жыл бұрын
ചില ലൈക് തെണ്ടികൾ ഡെയിലി ഇട്ട കമെന്റ് തന്നെ ഇടുവെന്ന്... പറഞ്ഞ മനസ്സിലാവൂല... തലക്ക് ഓളവാ...
@anasabdulazeez21875 жыл бұрын
We want lechus birthday celebration........
@lenoscyrescyres20233 жыл бұрын
Hi.Good morning
@faris.__5 жыл бұрын
ഇന്നലത്തെ എപ്പിസോഡ് കണ്ട് കരഞ്ഞവർ ആരൊക്കെ ഉണ്ട് ?? 😢😢
@modniyas28045 жыл бұрын
Pyari !! ഞാൻ 😞
@aiswaryamohandas64745 жыл бұрын
😢 ഞാൻ ....
@munaskariyad80995 жыл бұрын
Njan
@murshimurshi54715 жыл бұрын
Njanum
@suniramesh65105 жыл бұрын
ഞാൻ
@mohdsajidkanoor3975 жыл бұрын
ബാലു താടി വെക്കുന്നതാ രസം
@muralicp7325 жыл бұрын
ഹായ് ബാലുച്ചേട്ടൻ, ചേട്ടന്റെ കോമഡി എന്നെ ഉപ്പും മുളകും കാണാൻ പ്രേരിപ്പിക്കുന്നത് സത്യത്തിൽ ചേട്ടൻ എല്ലാ പ്രശ്നം തരണം ചെയ്തു മുന്നോട്ട് പോകുമ്പോൾ ജീവിതത്തിൽ പ്രതിഷ നഷ്ടപെട്ട എനിക് ജീവിക്കാൻ തോന്നാൻ തുടങ്ങി ബാലുച്ചേട്ടാ താങ്ക്സ്. ഞാൻ ഒരു ലിവർ പേഷ്യന്റ് ആണ് ചേട്ടന്റെ തമാശകൾ എനെ ഒരുപാട് ചിരിപ്പിക്കാറുണ്ട് താങ്ക്സ് പിന്നെ എല്ലാവരും സൂപ്പർ ഉപ്പും മുളകിനും നന്ദി.
@saleenashefeek32705 жыл бұрын
Balance ഇല്ലാത്ത എത്ര ഫോണുകളാ എത്ര | പേർക്കുണ്ട് ഈ അനുഭവം
@kmjunaid22455 жыл бұрын
പാറുക്കുട്ടി ടെ birthday, ഒരു രക്ഷയുമില്ല പൊന്നോ
@sherinlatheef78795 жыл бұрын
അച്ഛാ തേ അനിയന്‍ വിളിക്കണ്,, ഏതു അനിയന്‍ 😂
@jensonmathew68915 жыл бұрын
അടുക്കളയിൽ ഉള്ളത് അല്ലാതെ ഞാൻ ഒന്നും എടുത്തട്ടില്ല😂😂 #കേശു😜#uppum mulakum...!!
Shivakuttyde last dialogue polichu👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@thoughts54075 жыл бұрын
ലച്ചു -ഇവളെ മാത്യ കാപരമായി ശിക്ഷിക്കണം'-എന്ന് പറഞ്ഞാ (കേശു) ലച്ചു - അടിച്ച് പൊറം പൊളിക്കണം.... രസകരമായ കുട്ടിക്കാല ഡയലോഗ് ഓർമ്മ വന്നു
@thoufeeqvattikal21175 жыл бұрын
Jeevithathil uppum mulakum marakula ene ullavar ethra Peru unde
@sureshjoseph19795 жыл бұрын
I Love this show I I watched every single episode
@aishusharafudeen15585 жыл бұрын
199 നു unlimited net & call ഓഫ്‌ർ ഉള്ള ഇന്നത്തെ കാലത്താണോ വിഷ്ണുവേ ഫോണിൽ ബാലൻസ് ഇല്ലാത്തതു കൊണ്ട് call പോവാത്തത് 😌😌😌
@suhaibpookkath47385 жыл бұрын
Avan 199 kittanenkil neelune pidikkande
@shameemshaz64585 жыл бұрын
Aishu Sharafudeen hahmhj to pi r if kj💐👌👍 😢😊☺
@Vijay-mq1bz4 жыл бұрын
🤩🤩
@dilshaharis83643 жыл бұрын
Ys njaan adhaa alojiche
@jamsheer2755 жыл бұрын
ബിഗ് സല്യൂട്ട് ഉപ്പും മുളകും all crew ഇന്നലത്തെ എപ്പിസോഡ് കണ്ണ് നനയിപ്പിച്ചു ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനത്തെ ഒരു എപ്പിസോഡ് അടിപൊളി
@modniyas28045 жыл бұрын
Jamshi Jamu 🤟🏻😍
@jamsheer2755 жыл бұрын
@@modniyas2804 bro😍😍
@safiyanujum5 жыл бұрын
Jamshi evide
@nuhaziyakasrod44155 жыл бұрын
എന്റെ അനിയനും അനിയത്തി ഇങ്ങനെ ആണ് ഞാൻ ഉപദെഷിച്ച എന്നെ അവർ mind പോലും ചെയ്യില്ല..അവരെ ഞാൻ പേടിക്കണം..
@shananazreenkp39835 жыл бұрын
Same
@yaseenaboobackerabu69265 жыл бұрын
иυнα zιуα Ss
@yaseenaboobackerabu69265 жыл бұрын
иυнα zιуα hee
@yaseenaboobackerabu69265 жыл бұрын
иυнα zιуα Mmmm
@yaseenaboobackerabu69265 жыл бұрын
иυнα zιуα ഉറങ്ങാറായില്ലേ
@metrosshippinglinellc16255 жыл бұрын
Oru fifteen likes kittinenkil santhosham
@krishnadaskk24555 жыл бұрын
ഇന്നലെ കണ്ടതിൻ്റെ ബാലൻസ് കാണാൻ വന്നവർ ആരെങ്കിലും ഉണ്ടോ?
@shanibc61185 жыл бұрын
പാറുക്കുട്ടി ഫാൻ ലൈക് അടിക്കു plzzzz
@modniyas28045 жыл бұрын
shani bc 😍🙏
@modniyas28045 жыл бұрын
നീലു ചേച്ചി തമാശയ്ക് പറഞ്ഞതാണേലും ലെച്ചു നെ കെട്ടിക്കണ കാര്യം പറയല്ലേ 😞 പിന്നെ എന്തിനാ ഒരു പറ്റം യുവാക്കൾ ഈ സീരിയൽ കാണണേ ലെച്ചുവിനെ കാണാൻ വേണ്ടി മാത്രം 😝 ലെച്ചു ഇഷ്ടം 😍
@modniyas28045 жыл бұрын
Thanzeela Hussain അതിലും ബേദം ഞങളെ കൊല്ലുന്നതാ നല്ലതു 😂
ബാലുച്ചേട്ടാ... എവിടെയെങ്കിലും വെച്ച് നമ്മളെയൊക്കെ കണ്ടാൽ ചുമ്മാ അങ്ങ് ചിരിച്ചോളണം, ഇല്ലാന്ന്വച്ചാ സങ്കടാവും, കാരണമെന്തന്നറിയോ , "എന്താടാ നിന്നെയൊന്നും ഈ വഴിക്ക് കാണുന്നില്ലാലോ എന്നും പറഞ്ഞു കാരണവർ ഒന്ന് കൊടഞ്ഞതെ ഉള്ളൂ ഇന്നലെ"... മുടങ്ങാതെ എന്നും വന്നെത്തുന്നതാ നിങ്ങടെ വീട്ടിൽ...
@modniyas28045 жыл бұрын
തള്ളിക്കോ 😃
@noufarafi47055 жыл бұрын
@@modniyas2804 alla.ivde thanne aano full tym😬
@modniyas28045 жыл бұрын
Noufa Rafi 😃🐒
@majidkk18163 жыл бұрын
Payaya epiesode ippoooyum kanunnavar undoo
@vivek-g5u5 жыл бұрын
എന്താ.. *ഇന്ന് നിങ്ങടെ മുഖത്ത് ഒരു വിഷമംപോലെ* 🤔... ഒന്ന് ചിരിച്ചേ..മ്മ് ചിരിച്ചേ... ധൈര്യമായി ചിരിക്കൂന്നേ... *ശബ്ദം youtubeil വരൂല Mr* ... ആഹാ... നല്ല ചിരിയാണല്ലോ😄😄....... ഇനി ഐശ്വര്യായിട്ട് ആ *like button ഒന്ന് press ചെയ്ത് എന്നേം ഒന്ന് ചിരിപ്പിച്ചേ* 😀😀 എനിക്കും വേണ്ടെ ഒരു enjoymentഒക്കെ 😄😄