Ingane Oru Bharyayum Bharthavum | Flowers | Epi#28

  Рет қаралды 638,008

Flowers Comedy

Flowers Comedy

3 жыл бұрын

90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
play.google.com/store/apps/de...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 813
@shiflashameej9150
@shiflashameej9150 3 жыл бұрын
Ranjiniye E പരിപാടിയിൽ വന്നതിന് ശേഷം ishtapettavar undo.. രഞ്ജിനി ഇസ്‌തം 💖
@nusrapk4381
@nusrapk4381 3 жыл бұрын
Oru അമ്മയുടെ നാവില്‍ നിന്നും ഇത്രയും വലിയൊരു platform ഇല്‍ "അവനെ കിട്ടിയതാണ് എന്റെ ഭാഗ്യം" എന്ന് ഒരു അമ്മ പറഞ്ഞു എങ്കിൽ മോനെ അതാണ് നിന്റെ ഏറ്റവും വലിയ ഭാഗ്യം 🥰MashaAllah
@minnu1538
@minnu1538 3 жыл бұрын
രഞ്ജിനി ഹരിദാസിനെയും പിശാരടിയെയും ഇഷ്ട്ടം ഉള്ളവർ ആരൊക്കെ......
@minhaminha3870
@minhaminha3870 3 жыл бұрын
Rounds ഒന്നും അത്ര പോര എന്ന് തൊന്നുന്നവുരുണ്ടോ മഴവിൽ മനോരമയിലെ ഫാമിലി ഷോ നല്ല റൗണ്ട് ആയിരിക്കും but flowers വീട്ടമ്മ എന്ന show പൊളിഞ്ഞു rounds കുറച്ചു കൂടി നന്നാക്കണം alle gys
@mtbio8805
@mtbio8805 3 жыл бұрын
ഹെബയുടെയും സജിയ്യടേയും പെർഫോമൻസ് സൂപ്പർ പൊളിച്ചു
@mubimanu1666
@mubimanu1666 3 жыл бұрын
ഞാൻ ഈ ലോകത്ത് കണ്ട ഏറ്റവും നല്ല മകൻ... പുണ്യം ചെയ്ത അമ്മ... എല്ലാ ഉമ്മമാർക്കും ഇങ്ങനെ ഒരു മക്കളെ കിട്ടാൻ ഭാഗ്യം ലഭിക്കട്ടെ...... ബാലു ഫാൻസ്‌ like
@timepaas1290
@timepaas1290 3 жыл бұрын
ഇവർക്ക് തോന്നുമ്പോ ഇടും 😏😏അതും ഒരു എപ്പിസോഡ് ഇപ്പം ഇത് കാണാൻ ഉള്ള മൂഡ് പോവുന്നു അങ്ങനെ ആയിട്ട് 😬ആദ്യം ഇതിനായി വൈറ്റ് ചെയ്തിരുന്ന ഞാൻ😔
@asmamoidheen7606
@asmamoidheen7606 3 жыл бұрын
ഈ അമ്മയെ കണ്ടു തുടങ്ങിയതാ ഞാൻ ഈ പരിപാടി കാണൽ..
@hsvoyage6183
@hsvoyage6183 3 жыл бұрын
പിഷു മാർക്ക് ഇടുന്നത് കാണും മുൻപ് ഇടുന്ന commentann . എക്സ്ചേഞ്ച് ഒഫറിൽ ഇത്തവരെ ഉളള couples വച്ച് നോക്കുമ്പൊ കിടിലം പെർഫോമൻസ്‍ ഹെബ ആന്ഡ് സജീ ..✌️✌️.കോമ്പിനേഷന് കണ്ടപ്പൊ മൊത്തം sad ആയിരിക്കുമെന്ന വിചാരിച്ചത്‌ .രണ്ടാലും പൊളിച്ചടക്കി 👏👏
@housewife12345
@housewife12345 3 жыл бұрын
ഒരു കാര്യം പറയാം എല്ലാ എപ്പിസോഡും കൃത്യമായി ഇട്ടില്ലെങ്കിൽ ഇതിൻറെ പ്രേക്ഷകർ കുറയുംഅത് നിങ്ങളെ തന്നെ ബാധിക്കുന്നതായി രിക്കും, സോ ബി കെയർഫുൾ എല്ലാ എപ്പിസോഡും ഇടാൻ ശ്രമിക്കുക 👍👍👍👍
@asiyafasal5770
@asiyafasal5770 3 жыл бұрын
ഡോക്ടർ കിഷോർ ശെരിക്കും രാജുവിനെ പോലെ തോന്നുന്നു 😍😍😍
@fadil.p2662
@fadil.p2662 3 жыл бұрын
Baloonte അമ്മ mone കുറിച്ചു പറയുന്നത് kettapoo കണ്ണ് നിറഞ്ഞു..... Loving അമ്മാ
@shortfilimonly4847
@shortfilimonly4847 3 жыл бұрын
നമ്മുടെ സ്വന്തം മലപ്പുറം ചെക്കൻ ബാലു .ഓറ്റ ദിവസം കൊണ്ട് നമ്മുടെ അമ്മ ആയി മാറിയ ബാലൂൻറെ അമ്മ കുട്ടി ഫാൻസ് ഇവിടെ ആരും ഇല്ലേ 😍🤩🤩🤩🥰🥰💞💕
@jyothim604
@jyothim604 3 жыл бұрын
Kishore looking like 👍 pruthiraj
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
ബാലൂനും, അമ്മയ്ക്കും ഈ പരിപാടിയുടെ TRP കൂട്ടുന്നതിൽ വലിയൊരു പങ്ക് ഉണ്ട് 💖
@sojanus5619
@sojanus5619 3 жыл бұрын
ബാലു, അമ്മ, ഹരിത ❤❤❤❤❤❤
@shamsukts5937
@shamsukts5937 3 жыл бұрын
ഇന്ന് എന്റെ ബർത്ത്ഡേ ആയിട്ട് പത്ത് like തരുമോ....😊
@RamsiAmeen
@RamsiAmeen 3 жыл бұрын
ശ്രീകാന്ത് ഏട്ടൻ ശരിക്കും മമ്മുക്ക 👍😊
@Johannastalks
@Johannastalks 3 жыл бұрын
Heba,Saji പൊളിച്ചു❤️❤️👍👍
@jasnaharis7931
@jasnaharis7931 3 жыл бұрын
Kishor Dr pettenn kndppoll prethrajnty cut thonnivrndo
Star Magic Uthsav Mega Event | Flowers | Ep# 01 (Part B)
41:17
Flowers Comedy
Рет қаралды 16 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 194 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 33 МЛН
Ingane Oru Bharyayum Bharthavum | Flowers | Epi# 15
39:48
Flowers Comedy
Рет қаралды 948 М.
Uppum Mulakum 3 | Flowers | EP # 33
23:51
Flowers Comedy
Рет қаралды 603 М.
Ingane Oru Bharyayum Bharthavum | Flowers | Epi#32
36:34
Flowers Comedy
Рет қаралды 720 М.
Ingane Oru Bharyayum Bharthavum | Flowers | Epi# 16
37:16
Flowers Comedy
Рет қаралды 1,4 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 194 МЛН