Uppum Mulakum 3 | Flowers | EP # 33

  Рет қаралды 1,243,998

Flowers Comedy

Flowers Comedy

Күн бұрын

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3

Пікірлер: 820
@thanseer01
@thanseer01 2 ай бұрын
വയനാട്ടിലെ ജനങ്ങൾക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ🥺 അവർക്ക് ആവശ്യമുള്ള സാധനങ്ങൾ പറ്റുന്നത് പോലെ അയക്കണേ 🥺
@Cute-f7m
@Cute-f7m 2 ай бұрын
Athi thanai​@thalapathyvijayfanboy38195qh
@Li-tt-le-kit-che-n
@Li-tt-le-kit-che-n 2 ай бұрын
എങ്ങനെ പോവാണെങ്കിൽ അടുത്ത മഴക്ക് കേരളം തന്നെ ഉണ്ടാവില്ല തോനുന്നു 😭മുല്ലപെരിയാർ എപ്പോൾ വേണമെങ്കിലും പൊട്ടം
@Prgroupofcompanies-kw3uh
@Prgroupofcompanies-kw3uh 2 ай бұрын
ഞാൻ മേപ്പാടി മേപ്പാടി പൊളി ക്യാമ്പിൽ ആണുള്ളത്... എനിക്ക് എന്റെ വീട് നഷ്ടമായി... ഭാഗ്യത്തിന് ജീവനും ജീവന്റെ ജീവനായ ഭാര്യയും രണ്ട് മക്കളെയും തിരിച്ചു കിട്ടി... ഞങ്ങൾക്ക് വേണ്ടി ഓരോ മലയാളിയും ആവുന്നത് ചെയ്യുന്നുണ്ടെന്നറിയാം.... എന്നാലും ദുരന്ത സ്ഥലം കാണുന്നതിന് വേണ്ടി മാത്രം ദുരന്തബാധിതർക്ക് സഹായം ചെയ്യാനെന്ന വ്യാജേന വീട്ടിൽ നിന്ന് വേസ്റ്റ് ആയി തള്ളേണ്ട തുണികളുമായി ഇനി ഒരാളും വരരുത്... നല്ല മനസ്സുണ്ടെങ്കിൽ വെള്ളവും ഭക്ഷണവും, കമ്പിളിയും, സാനിറ്ററി നാപ്കിൻസും മറ്റും കൊണ്ട് തരിക...
@abdulnaser1995
@abdulnaser1995 2 ай бұрын
10000000 രുപ്പ
@abdulnaser1995
@abdulnaser1995 2 ай бұрын
​@Prgroupofcom മ panies-kw3uh
@manojmanosh8644
@manojmanosh8644 2 ай бұрын
കുറെ ദിവസത്തിന് ശേഷം ബാലുവും കേശുവും തമ്മിലുള്ള ആ പഴയ ബോണ്ട്‌ അടിപൊളി ❤❤❤
@Jaleel9747-rg8bq
@Jaleel9747-rg8bq 2 ай бұрын
നീലു അമ്മ ബാലു ചേട്ടൻ ബോണ്ടിങ് ഇഷ്ടം ഉള്ളവർ 100 ലൈക്
@YolooYoloo
@YolooYoloo 2 ай бұрын
Athin ippo angane orr bonding illaloo 🥲🥲💔
@harishari7907
@harishari7907 2 ай бұрын
❤❤❤❤❤❤❤❤
@sajthmj
@sajthmj 2 ай бұрын
നീലു അന്നും ഇന്നും ഒരുപോലെ....
@ZakariyaZakariasmi
@ZakariyaZakariasmi 2 ай бұрын
Dua for Wayanad 😢😢 Who all are dua for Wayanad 🤲🏻😢
@Safiyamadathil2024
@Safiyamadathil2024 2 ай бұрын
#prayforwayanad
@Ameen-jz8xr
@Ameen-jz8xr 2 ай бұрын
We all
@shafeekgafoor5222
@shafeekgafoor5222 2 ай бұрын
Aameen🤲🥺
@AneeshAneesh-d4h
@AneeshAneesh-d4h 2 ай бұрын
Do for wayanad​@@Safiyamadathil2024
@VaibhavP-bt3ff
@VaibhavP-bt3ff 2 ай бұрын
Dua for Wayanad
@paaru_flapz_UK14
@paaru_flapz_UK14 2 ай бұрын
ബാലു ഭായ് മിമിക്രി ഒക്കെ ചെയ്യൂ അല്ലെ ജനാർധേനേട്ടന്റെ സൗണ്ട് സുപ്പർ 😊😂❤
@achu488
@achu488 2 ай бұрын
Pazhaya naadaka nadanaan
@kunjons
@kunjons 2 ай бұрын
എനിക്ക് ഇഷ്ട ഉപ്പും മുളകും ബാലുവിനെ 🥰🥰🥰
@Jaleel9747-rg8bq
@Jaleel9747-rg8bq 2 ай бұрын
നീലു 'അമ്മയെ ഇന്ന് കാണുവാൻ നാല്ല ഭംഗി ഉണ്ട്
@sudeeshdivakaran6217
@sudeeshdivakaran6217 2 ай бұрын
Not only today ❤
@abcdabcd9498
@abcdabcd9498 2 ай бұрын
Yes
@suryans.m5976
@suryans.m5976 2 ай бұрын
കഥ ഇല്ലാത്തത് കൊണ്ട് ടൂർ ആക്കി... ഇപ്പൊ പിന്നെയും കഥയിലേക്ക്. Jst uppum mulakum season 3 thinks..😂❤
@geethabalan373
@geethabalan373 2 ай бұрын
ബാലു ഉണ്ടെങ്കിലേ ഉപ്പും മുളകും ചേരുകയുള്ളു.കുട്ടൻ പിള്ളയുടെ മോളെ അല്ലെങ്കിൽ പടവലം ഇതൊക്കെ കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.ശങ്കരൻ അപ്പൂപ്പൻ ഇനി എന്നാണ് പാറമട വീട്ടിൽ വരുന്നത്.
@hareeshareesm4158
@hareeshareesm4158 2 ай бұрын
വയനാട്ടിലെ നമ്മളെ വിട്ടു പിരിഞ്ഞ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു😭🌹💐
@paaru_flapz_UK14
@paaru_flapz_UK14 2 ай бұрын
😢
@jintumathew-oo6bd
@jintumathew-oo6bd 2 ай бұрын
😢
@ShahanashirnShahana-jx6to
@ShahanashirnShahana-jx6to 2 ай бұрын
അർജുൻ വേണ്ടി പ്രാർത്ഥിക്കണം അവൻ തിരിച്ചു വരട്ടെ
@ston939
@ston939 2 ай бұрын
എടാ നിൻ്റെ തഥ വെള്ളത്തിൽ പോയാൽ 16 ദിവസം കഴിഞ്ഞ് ഈ കമൻ്റ് ഇടുമോ
@paaru_flapz_UK14
@paaru_flapz_UK14 2 ай бұрын
എങ്ങനെ തിരിച്ചു വരാൻ ണെ എത്രെ ദിവസമായി ബെള്ളത്തിൽ 😏
@igmedia4084
@igmedia4084 2 ай бұрын
കേശു അച്ഛന് പറ്റിയ കൂട്ടാണ്.. കട്ട സപ്പോര്‍ട്ട് 👌👌👌
@djcjdndn5948
@djcjdndn5948 2 ай бұрын
ബാലു സൗണ്ട് പെർഫെക്റ്റ്
@പ്രാചീനപാചകകല
@പ്രാചീനപാചകകല 2 ай бұрын
പാറു വിന്റെ സംസാരം ഇല്ലാതായി ലച്ചുന്റെ കുട്ടി വന്നത് കൊണ്ട് ഇപ്പൊ പാറുന് സത്യത്തിൽ ഉപ്പും മുളക്കിലും റോൾ ഒന്നും ഇല്ല ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു പണ്ട് ഇങ്ങനെ ഒന്നുമല്ല എന്നാലും പാറുനെ ഇങ്ങനെ അവഗണിക്കേണ്ട ആയിരുന്നു ഒന്നിലെങ്കിലും ജനിച്ചപ്പോൾ മുതൽ ഈ സീരിയലിൽ ഉള്ളതല്ലേ
@Nitins8705
@Nitins8705 2 ай бұрын
Ithokke mathi. Cheriya vayile vatthanm kelkumpol randennam kodukan thonnum. Kuttikal athinte reethiyil nilkanam
@SafeerSafeer-d6v
@SafeerSafeer-d6v 2 ай бұрын
എനി ആ പൂ ##ന്മാരോട് പറിഞ്ഞിട്ട് ഒരു കാര്യം ഇല്ല
@Meenu1415
@Meenu1415 2 ай бұрын
Vallatha tharam chorichil thanna😂
@nijomonsajisaji8417
@nijomonsajisaji8417 2 ай бұрын
​@@Meenu1415അതേ.
@SangeethaSuresh-vt4ks
@SangeethaSuresh-vt4ks 2 ай бұрын
അങ്ങനെ ഒന്നും പറയരുത് അതു കുട്ടി അല്ലേ
@akhilaakku3112
@akhilaakku3112 2 ай бұрын
4:03 gouri chechee 😂😂😂❤
@shaa_760
@shaa_760 2 ай бұрын
Neeyatinkara episodum lechunte sidhum veedum oke ayi variety episodes porattey😁
@HamdanHamdan-e2f
@HamdanHamdan-e2f 2 ай бұрын
🥰
@abcdabcd9498
@abcdabcd9498 2 ай бұрын
Yes veenam😊
@AswathySwaminadh3899
@AswathySwaminadh3899 2 ай бұрын
@@shaa_760 yes 💯
@vipinkl1444
@vipinkl1444 2 ай бұрын
😄11.21 Janardhanan ummer sir sound mix 😁😇
@RachanaVishnuRajOfficial
@RachanaVishnuRajOfficial 2 ай бұрын
ബാലു വന്നതിൽ സന്തോഷം ആയവർ ഉണ്ടോ 😁😁👍🏻
@honeyreji9957
@honeyreji9957 2 ай бұрын
Mm
@Jkuniverse-z3g
@Jkuniverse-z3g 2 ай бұрын
illa
@parvathysanthosh1288
@parvathysanthosh1288 2 ай бұрын
Illllaaaa
@RizwanIchu-bp8bw
@RizwanIchu-bp8bw 2 ай бұрын
Achodaa😂
@spiderway6765
@spiderway6765 2 ай бұрын
Balu fans❤
@abhilashkerala2.0
@abhilashkerala2.0 2 ай бұрын
Balu anna da mimicry super❤❤❤😂😂 Neelu chechi❤❤😂 Kallu vs paru❤❤❤😂 To all❤❤❤
@ajithavenu9772
@ajithavenu9772 2 ай бұрын
Kesukuttante ചിരി കാണാൻ നല്ല ക്യൂട്ട് ആണ്
@abiabinu9298
@abiabinu9298 2 ай бұрын
All pray for those suffering from wayanad landslide
@muhasgudalur5296
@muhasgudalur5296 2 ай бұрын
Correct wayanad 💓💓
@Shalin-jc
@Shalin-jc 2 ай бұрын
അന്ന് ഭയങ്കര sed ആണ്
@chandinis7308
@chandinis7308 2 ай бұрын
Parukutticku കുറച്ച് കൂടി നല്ല റോൾ കൊടുത്താൽ മതി. അല്ലാതെ lechuvinte കുഞ്ഞിൻ്റെ ആവശ്യം ഇല്ല
@Nitins8705
@Nitins8705 2 ай бұрын
Aa kochu avde undel entha kuzhappam. Parukuttyude cheriya vayile varthanam venda. Olla ril mathi
@sajthmj
@sajthmj 2 ай бұрын
നിന്റെ കുഞ്ഞിനെ വിളിക്കാത്തതിന്റെ ദുഃഖം ആണോ.... ഒഞ്ഞു പോടാപ്പാ...
@വരാലുജൈസൻ
@വരാലുജൈസൻ 2 ай бұрын
Yes
@alfamathew4385
@alfamathew4385 2 ай бұрын
Kallu annu cheria vayyil valiya varthamanam parunthu
@alfamathew4385
@alfamathew4385 2 ай бұрын
​@@Nitins8705kallu venda
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace balu's acting💯🔥*
@SeemaksSeemaks
@SeemaksSeemaks 2 ай бұрын
Eallavarum safe ayittirikutto🫂 pray for wayanad😢
@JayaSreee-i6w
@JayaSreee-i6w 2 ай бұрын
പാവം neelu അമ്മ ❤❤
@JayaSreee-i6w
@JayaSreee-i6w 2 ай бұрын
അവസാനം ബാലു അച്ഛനെ പൊക്കി 😂😂😂😂😂😂😂
@Ainahshahil
@Ainahshahil 2 ай бұрын
Keshu souded like mudiyan at 9:26 😢😢😢😢
@AswathySwaminadh3899
@AswathySwaminadh3899 2 ай бұрын
കുഴിപ്പളതേക്ക് യാത്ര പോകുന്ന ഒരു എപ്പിസോഡ് കൊണ്ട് വരുമോ.
@nevinbabu8405
@nevinbabu8405 2 ай бұрын
Illa 😅😅😅😅😂😂😂
@ston939
@ston939 2 ай бұрын
50ാംമത്തെ എപ്പിസോഡ് കഴിഞ്ഞ് മുതൽ നിങ്ങൾക്ക് പ്രതീക്ഷിക്കാം
@sajeerktsajeer
@sajeerktsajeer 2 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
@ananyaanuu3623
@ananyaanuu3623 2 ай бұрын
Mudiyan..❤❤❤❤
@SahajanPG-b1h
@SahajanPG-b1h 2 ай бұрын
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഈ ഗൗരി ആരുടെയെങ്കിലും തോളത്ത് താങ്ങിയെ നിൽക്കു ...😄
@haseenaabdulaseez322
@haseenaabdulaseez322 2 ай бұрын
ആ ഞാൻ അത് കണ്ടു 😊
@surayyashajahan434
@surayyashajahan434 2 ай бұрын
Ath mathramalla ore expression aa face il epozhm
@RadhikaJkumar
@RadhikaJkumar 5 күн бұрын
അതിന് എന്താ😡
@RadhikaJkumar
@RadhikaJkumar 5 күн бұрын
ഗൗരി supera❤️
@arjunkannan1113
@arjunkannan1113 2 ай бұрын
ആ കെളവൻ കേശു ആണ് ബാലുച്ചേട്ടനെ ചീത്തയാക്കുന്നത്
@SANEERAVK
@SANEERAVK 2 ай бұрын
Pray for wayanad😢😭😭
@Shadiyabasheer-wl4ks
@Shadiyabasheer-wl4ks 2 ай бұрын
Nandootty balu first scene polichu😂😂
@princydevassy714
@princydevassy714 2 ай бұрын
ഗൗരിക്ക് നിൽക്കാൻ എപ്പോഴും ഒരു thang വേണം
@bluelamp7969
@bluelamp7969 2 ай бұрын
Brothers And Sisters... ഇങ്ങള് എല്ലാരു Safe Alle...???
@Cutiescraftworld812-z5u
@Cutiescraftworld812-z5u Ай бұрын
Vayanattile ano 🤔😢
@__nandhuxxhh__
@__nandhuxxhh__ 2 ай бұрын
Like nu vendi oru uluppum illathe wayanadu ulla karyam oru comedy show il vann parayunna korennam.. Visham thanne🫠👌👌
@fausiyasaleemfausi2946
@fausiyasaleemfausi2946 2 ай бұрын
Enikk engane thonniyilla Nee enthina vendathath parayinnath Ninakk like venamayirikkum alle
@divakarancp7511
@divakarancp7511 2 ай бұрын
എല്ലാം സാങ്കല്പികം
@paaru_flapz_UK14
@paaru_flapz_UK14 2 ай бұрын
ഇതിൽ പറഞ്ഞെങ്കിൽ എന്തെ ണെ നിന്റെ പട്ടി ഷോ മതിയാക്ക് 😏
@shajishakeeb2036
@shajishakeeb2036 2 ай бұрын
@@__nandhuxxhh__ sathyam
@ideaworldbydhathri6394
@ideaworldbydhathri6394 2 ай бұрын
Pray for wayanad ❤🙏gouri fans undo 👇
@fasal.k.m1649
@fasal.k.m1649 2 ай бұрын
Uppum mulakum എത്ര കണ്ടിട്ടും കൊതി തീരാത്തവർ ഉണ്ടോ 😃
@sanaanuadhi5075
@sanaanuadhi5075 2 ай бұрын
പിന്നെ ഞങ്ങൾ ഇവിടെ വന്ന് കാണും
@ammukrishna-kk2vk
@ammukrishna-kk2vk 2 ай бұрын
ഞാൻ ഉപ്പും മുളകും ആദ്യ എപ്പിസോഡ് മുതൽ കാണുന്ന ആളാണ് ഇപ്പൊ കുറച്ചായിട്ട് കാണാനേ തോന്നുന്നില്ല.. ഒരു പുതുമയും ഇല്ല
@schoolground1091
@schoolground1091 2 ай бұрын
Sathyam boradichu thodangi
@nijomonsajisaji8417
@nijomonsajisaji8417 2 ай бұрын
എന്നാൽ കാണേണ്ട. ഉളുപ്പ് ഉണ്ടേൽ commend ഇടുന്നത് നിർത്തി പോ.
@AbidaVP-df2ww
@AbidaVP-df2ww 2 ай бұрын
കുഴിപ്പള തേക്ക് യാത്ര എല്ലാവരും കൂടി പോകുന്ന എപ്പി സോഡ് കൊണ്ട് വരണം
@sumeshpai6559
@sumeshpai6559 2 ай бұрын
Janarjanan and ummer sound poli
@bareerack6245
@bareerack6245 2 ай бұрын
ഇനി മുതൽ ഉപ്പും മുളകും ടിവി യിൽ കാണുന്നവർ ഉണ്ടോ പായ എപ്പിസോഡ് കാണുന്നവർ എത്ര പേർ ഉണ്ട് ഉപ്പും മുളകും എല്ലാ ദിവസവും മുടകതെ കാണുന്നവർ എത്ര പേർ ഉണ്ട്
@binsib3305
@binsib3305 2 ай бұрын
Everyone pray for wayand😢❤️
@NejilaSherin-n6m
@NejilaSherin-n6m 2 ай бұрын
Kallu nillu combo ❤❤ ishttam ayavar indayooi
@itsmeammus2814
@itsmeammus2814 2 ай бұрын
Pray for wayanad and Arjun
@rihaanzz_
@rihaanzz_ 2 ай бұрын
ഇന്ന് എൻ്റെ പിറന്നാൽ ആൻ ഒരു ലൈക് ചെയ്യു പ്ലീസ്
@AshaAsha-ce3bs
@AshaAsha-ce3bs 2 ай бұрын
പിറന്നാൾ ആശംസകൾ 🎉🎉
@akhildassaakhildassa7781
@akhildassaakhildassa7781 2 ай бұрын
Happy birthday🎉
@nivya44
@nivya44 2 ай бұрын
ബാലു ചേട്ടൻ ജനാർദ്ദൻ ചേട്ടനെ അനുകരിച്ചത് എത്രപേർക്ക് ഇഷ്ടമായി
@akshaymanu4652
@akshaymanu4652 2 ай бұрын
Parukutty:oru vazhiyunde amma ammade vazhi achan achante vazhi😍😘
@albertbiju15
@albertbiju15 2 ай бұрын
Udayipp balu is back
@adarshtheyoutuber3144
@adarshtheyoutuber3144 2 ай бұрын
😅😅
@rajeshkammadath1646
@rajeshkammadath1646 2 ай бұрын
Kallu paru😂combo🔥💪🏻😍
@N5techofficial
@N5techofficial 2 ай бұрын
ബാലു ചേട്ടാ അന്ന് season 2 ദിയ കെട്ടിയിട്ടത് പോലെ സീസൺ 3 ആരെയെങ്കിലും കെട്ടിയിടുന്ന വീഡിയോ ഇടുമോ😅😅
@RachanaVishnuRajOfficial
@RachanaVishnuRajOfficial 2 ай бұрын
ബാലു വന്നപ്പോൾ പ്രതേക vibe ❤❤❤❤😂. തോന്നിയവർ ഉണ്ടോ ☺️
@shamnadshamnu2943
@shamnadshamnu2943 2 ай бұрын
Malappuram, Manjeri aan ente veed. Night 3 :00 AM il aan Njan Ith kaanunnath. Pedi kond urangaan pattunnilla
@AbidaVP-df2ww
@AbidaVP-df2ww 2 ай бұрын
കുഴിപ്പള തേക്ക് യാത്ര എല്ലാവരു കൂടി പോകുന്ന എപ്പിസോഡ് കൊണ്ട് വരണം
@S_h_a_f_i_i
@S_h_a_f_i_i 2 ай бұрын
ലെച്ചുവിന്റെ കുട്ടിയുടെ ആവശ്യം ഉണ്ടോ സത്യത്തിൽ??
@stronggirl1061
@stronggirl1061 2 ай бұрын
Noo
@naseerasalam9153
@naseerasalam9153 2 ай бұрын
കുറെ ആൾക്കാർ ഉള്ള വീട്ടിൽ കുട്ടികൾ ഉണ്ടാവും അത് ഒക്കെ ഒരു രസം ആണ് 😂
@DeepaSutheesh
@DeepaSutheesh 2 ай бұрын
Undd
@anaghata6645
@anaghata6645 2 ай бұрын
Yes
@S_h_a_f_i_i
@S_h_a_f_i_i 2 ай бұрын
​കുറെ ആൾക്കാരുള്ള വീട്ടിൽ ഉണ്ട് ഉണ്ടാകും എന്റെ വീട്ടിലും കുട്ടികൾ 20 മിനുട്ടുള്ള എപ്പിസോഡിൽ അതിന്റെ ആവശ്യം ഉണ്ടോ എന്നാണ് ചോദിച്ചത് കല്യാണം കഴിഞ്ഞിട്ട് ഭർത്താവിനെയും കാണിച്ചിട്ടില്ല 🤔​@@naseerasalam9153
@remapp5666
@remapp5666 2 ай бұрын
Balu, kallu talk ❤, need more paru and kallu combo 🎉🎉🎉
@muralikrishnan9438
@muralikrishnan9438 2 ай бұрын
Uppum mulakum back on track😂😂😂😂.. Only for baalu chetan.. ❤😂😂
@FaSanaSahdhi-uq4xw
@FaSanaSahdhi-uq4xw 2 ай бұрын
Ballu chattan and nillu chacheeya ishuttamullavar undo
@FaisyMohamed
@FaisyMohamed 2 ай бұрын
എല്ലാ സഹോദരി സഹോദരൻ മാരും വയനാട്ടിലെ എല്ലാ കുടുംബങ്ങൾ കും വേണ്ടി പ്രaതിക്കണം അതു പോലെ തെന്നെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്തു കൊടുക്കണം എല്ലാരും sahakarikumello
@faheemfafaheemfaheemfafahe914
@faheemfafaheemfaheemfafahe914 2 ай бұрын
Mmm
@AyishaAli-y2o
@AyishaAli-y2o 2 ай бұрын
Neelu ammayude dress anthoru bangiyann glamarum adipolliyann
@richubaby6006
@richubaby6006 2 ай бұрын
wig boreaanu make up bore aanu
@arafatharafath9085
@arafatharafath9085 2 ай бұрын
Uppum mulakum kaanan wait cheyunnavarundo
@annammaalexander8137
@annammaalexander8137 2 ай бұрын
ബാലു ചേട്ടന്റെ acting ഇഷ്ടപ്പെട്ടവർ ആരൊക്കെ 👍😎
@ambikabalachandran1865
@ambikabalachandran1865 2 ай бұрын
Hate Balu ...only mimicry
@SaranyaRavenndran
@SaranyaRavenndran 2 ай бұрын
മുടിയനെയും സിദ്ധുനെയും കൊഡു വരാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട് ഇവിടെ
@Richoos-sm
@Richoos-sm 2 ай бұрын
കടം ചോദിച്ചാൽ റേജ് പോവുന്ന ഫ്രണ്ട്സ് നിങ്ങൾക്കുണ്ടോ 😩😩
@nirjusworld2973
@nirjusworld2973 2 ай бұрын
Waynad landslide😢😢 Nice episode Onnum vidathe kannunnavar like adi❤❤ Double tap a comment to like it
@samkdl
@samkdl 2 ай бұрын
Gowri enna character ishtamaan pakshe oru cheriya suggestion gowri eppozhum endinna aareyengilum stand aayi nikkunnath enn njaan chindikkarund especially lechu and shivani eppozhum nikkumbo avare thaangi nikkunnu. Onnamth lechun ottum aarogyamillatha kutty aan athinde purath chaanj ang kidakkum gowri melinjitt aanengilum nalla stamina ulla aalaan ath lechu engane thaangum enn njaan chindikkarund. Aareyum kittiyillengil ethrngilum alamaarayo wall okke aakum. Nere ninn act cheyyan nokku, so camerail appear cheyyumbo independent aayi nikkaan shremikku. Its my humble request.
@alexusha2329
@alexusha2329 2 ай бұрын
Neelu changed her accent to Trivandrum slang here and there. Who noticed it?
@Dyuthi2013
@Dyuthi2013 2 ай бұрын
ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ലൈക്‌ adi❤️😂👇
@fazalmusthafa
@fazalmusthafa 2 ай бұрын
Innathey episode kolaam Keep going❤
@AyishaAli-y2o
@AyishaAli-y2o 2 ай бұрын
Balu pazaya udayipp nirthiyittilla pavam neelu amma
@nevinbabu8405
@nevinbabu8405 2 ай бұрын
Sheriya
@rinshidarinu7794
@rinshidarinu7794 2 ай бұрын
മുടിയൻ ചേട്ടൻ വന്നാൽ നിഗളുടെ അഭിപ്രായം എന്താണ്❤❤❤
@sajeerktsajeer
@sajeerktsajeer 2 ай бұрын
വന്നാൽ പൊളിക്കും
@Spyrotdm
@Spyrotdm 2 ай бұрын
E lachuvinta koch keshuna kannumbam entha egana nala bour ayit ind
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace balu's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Plutohouse123
@Plutohouse123 2 ай бұрын
4:03 muthal 4:10 vare😂
@prajithp1781
@prajithp1781 2 ай бұрын
Kallu vethaa enne paryunavaree like aadi
@nazwaanemoz4499
@nazwaanemoz4499 2 ай бұрын
All pray for those suffering from wayanad landslide 😢❤
@francisjohn3292
@francisjohn3292 2 ай бұрын
Pandathe aaa vibe okke evideyo poyi 😢💔
@Dyuthi2013
@Dyuthi2013 2 ай бұрын
വയനാട്ടിലെ ആളുകൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 🙏 പറ്റുമെങ്കിൽ അവർക്കു വേണ്ട ഭക്ഷണം എത്തിച്ചു kodukkuka🙏
@maheshremyasworld1674
@maheshremyasworld1674 2 ай бұрын
*ബജഷണം* !! അതെന്ത് സാധനം??? ഭക്ഷണം ആണോ???
@nastromc94
@nastromc94 2 ай бұрын
Pray For Us North Kerala ❤
@shajithasalim1731
@shajithasalim1731 2 ай бұрын
എപ്പഴും ഒരുപോലെ ബാലു കടം വാങ്ങും മാറ്റാരെങ്കിലു o കൊടുക്കും ഇത് സ്ഥിരം
@Vjstcbivn
@Vjstcbivn 2 ай бұрын
വയനാട്ടിലെ ദുരിതം 😭കണ്ടില്ലേ
@Vjstcbivn
@Vjstcbivn 2 ай бұрын
❤️❤️❤️
@anngeorge7186
@anngeorge7186 2 ай бұрын
Good episode after few days
@mudipumudipu4297
@mudipumudipu4297 2 ай бұрын
I am from U.A.E i see all the vidios. one time i came kerala beutiful place in my life❤❤❤ WHO AGREE WITH ME❤🎉 Thank you 29 liks🙏🙏
@Baexnoseres_Gaming_Official
@Baexnoseres_Gaming_Official 2 ай бұрын
Me
@Baexnoseres_Gaming_Official
@Baexnoseres_Gaming_Official 2 ай бұрын
I am in uae too 😅
@mudipumudipu4297
@mudipumudipu4297 2 ай бұрын
​@@Baexnoseres_Gaming_Official😂
@muhammediqbaltk3143
@muhammediqbaltk3143 2 ай бұрын
I am in uae too
@skybluehere
@skybluehere 2 ай бұрын
now everyone will be in UAE
@ashirmanu2820
@ashirmanu2820 2 ай бұрын
എപ്പളും കേശുവിന്റെ എതിരെയാണ് കല്ലു
@aparnapradeep8601
@aparnapradeep8601 2 ай бұрын
Waiting for entry of mudiyan chettn❤
@mikkuschannel6102
@mikkuschannel6102 2 ай бұрын
Lechu fans undo
@muhsinak9294
@muhsinak9294 2 ай бұрын
Hi
@rajantm9448
@rajantm9448 2 ай бұрын
Ballu kashi suparr😂😂😂😂😂❤❤
@goput2616
@goput2616 2 ай бұрын
Balu anna. Sound 😂😂😂😂😂😂😂😂
@Music-n3n2n
@Music-n3n2n 2 ай бұрын
മിക്ക uppum mulakum എപ്പിസോഡിലും keshu പെണ്ണിങ്ങൾക്കിടയിൽ നിൽക്കുന്നത് കാണാം.
@Pro_gamer_crazy
@Pro_gamer_crazy 2 ай бұрын
❤❤❤❤❤❤ 3:45 ❤❤❤❤❤❤
@BeenaB-tr7lq
@BeenaB-tr7lq 2 ай бұрын
SUPER SUPER SERIAL
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Shahanas_biju
@Shahanas_biju 2 ай бұрын
Where is sreekuttan Uppum mulakum season 3 guys
@NIHA-g1d
@NIHA-g1d 2 ай бұрын
Lachuvinte kuttiye matti mudiyane kondaranam ennulavr like adi👍
@Samah_kb
@Samah_kb 2 ай бұрын
എന്തുവാടെ അത് ഒരു ചെറിയ കുഞ്ഞല്ലേ ചെറിയ കുട്ടിയെ പോലും സ്നേഹം ഇല്ലാത്ത വർത്താനം
@S_h_a_f_i_i
@S_h_a_f_i_i 2 ай бұрын
@@Samah_kb ഭർത്താവില്ലാതെ എന്തോന്ന് കൊച്ച് ലെച്ചുന്റെ കൊച്ചെന്ന് മാറ്റി കുട്ടുമാമന്റെ മകളാക്കിക്കൂടെ 🤔
@Lollipops_______2323
@Lollipops_______2323 2 ай бұрын
Yes​@@S_h_a_f_i_i
@Iamappuzz07
@Iamappuzz07 2 ай бұрын
​@@S_h_a_f_i_i ഇനി കുട്ടിയുടെ Character മാറ്റാനോ? എന്ത് മണ്ടത്തരമാ ഈ പറയുന്നത്
@AnishCherian-b5o
@AnishCherian-b5o 2 ай бұрын
Kuuty vennam modiyan vennam ❤😊😊
@sanaanuadhi5075
@sanaanuadhi5075 2 ай бұрын
1:17 എപ്പോഴും ഈ വിളി തന്നെ
@bennypallathatty1136
@bennypallathatty1136 2 ай бұрын
Mudian chettan uppum mulakil varanam enu parayunavar undo enne pole
@RachanaVishnuRajOfficial
@RachanaVishnuRajOfficial 2 ай бұрын
ഉപ്പും മുളകും സിസൺ 3 യിൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩
@AnjanaR-p8d
@AnjanaR-p8d 2 ай бұрын
Ente fav aan
@Samah_kb
@Samah_kb 2 ай бұрын
മുടിയനെ കൊടുന്നില്ലെങ്കിലും ലെച്ചുവിന്റെ സിദ്ധുവിനെ കൊണ്ട് വരുമോ ഒരു കുഞ്ഞ് ഒക്കെ ആയതല്ലേ എത്ര നാളായി സിദ്ധു ഗൾഫിൽ പോയിട്ട് കല്യാണം കഴിഞ്ഞിട്ട് പോയതാണ് പിന്നെ ഇങ്ങോട്ട് വന്നിട്ടേയില്ല പയേ ആള് ഡൈൻ ഡേവിസിനെ കൊണ്ട് വരുമോ അതോ പുതിയ ആളെ കൊണ്ട് വരുമോ
@MuhammedAjmel
@MuhammedAjmel 2 ай бұрын
Vote for mudiyan
Uppum Mulakum 3 | Flowers | EP # 34
25:57
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | Ep# 727
43:59
Flowers Comedy
Рет қаралды 16 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 69 МЛН
Uppum Mulakum 3 | Flowers | EP # 13
23:18
Flowers Comedy
Рет қаралды 2 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 416 М.
Uppum Mulakum 3 | Flowers | EP # 42
25:20
Flowers Comedy
Рет қаралды 1,2 МЛН
Uppum Mulakum 3 | Flowers | EP # 35
24:29
Flowers Comedy
Рет қаралды 1,7 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН