Comedy Utsavam│Flowers│Ep# 407

  Рет қаралды 175,831

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 157
@nafiusman8198
@nafiusman8198 5 жыл бұрын
റസൂൽ പൂക്കുട്ടിക്ക.😍😍... ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ വേദിയിൽ 😍😍😍😍😍😍😍😍😍😍
@facttofactjo
@facttofactjo 5 жыл бұрын
Nafi usman bjjjk
@Entertainment-fh4un
@Entertainment-fh4un 5 жыл бұрын
ഇക്കാനെ പോലെ ഒരു lengend വരുമെന്ന് വിശ്വസിക്കാൻ പോലും പറ്റിയിരുന്നില്ല, അതും സംഭവിച്ചു,
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
റസൂൽ പൂക്കുട്ടി...💖💖💖മിമിക്രി Competition കിടു💖💖💖കാലാ ലോകത്തിന് ആദരിക്കാൻ ഏറ്റവും അർഹനായ കലാകാരൻ തന്നെ.....ഇന്നും 💖💖💖💖
@shebifaaz3946
@shebifaaz3946 5 жыл бұрын
ഇത് കൈ വിടരുത്, ടിനി മിഥുൻ എന്നും വേണം. കോമഡി ഉത്സവം i love u
@s.s9811
@s.s9811 5 жыл бұрын
റസൂൽ പൂക്കുട്ടിക്ക വന്നത് വലിയൊരു സർപ്രൈസ് ആയിരുന്നു... താങ്ക്സ് കോമഡി ഉത്സവം... 👍👍👍😍😍😍😍😍💕💕💕💕
@sajeevchemmaruthay6799
@sajeevchemmaruthay6799 5 жыл бұрын
Iconic charactor ആയി അയ്യപ്പ ബൈജുവിനെ ഈ വേദിയില്‍ കാണാന്‍ ആഗ്രഹിക്കുന്നു
@nithinanand7919
@nithinanand7919 5 жыл бұрын
Support
@vishnusudersanvishnu112
@vishnusudersanvishnu112 5 жыл бұрын
Athe
@shanavasshanavas6648
@shanavasshanavas6648 5 жыл бұрын
Congrats ഇതുപോലെയുള്ള വ്യക്തികളെ കൊണ്ട് വരുന്നത് ബിഗ് സല്യൂട്ട് ഫ്ലവർ ടീവി
@THEBOSS-ht6qy
@THEBOSS-ht6qy 5 жыл бұрын
വെടിക്കെട്ടും, മഴയും ഇത്രയും പെർഫെക്ടായി ഇതുവരെ കേട്ടിട്ടില്ല. എന്തൊരു പെർഫെക്ഷൻ!
@najukutoorkuttur6674
@najukutoorkuttur6674 5 жыл бұрын
റസൂൽ പൂക്കുട്ടിക്ക ഒരുപാട് കാര്യം മനസിലാക്കാൻ കഴിഞ്ഞു
@VELLARIKANDAM
@VELLARIKANDAM 5 жыл бұрын
ഷാജു ചേട്ടന്റെ comments ഉം സംസാരവും ഇഷ്ടമുളളവർ ലൈക്ക് ചെയ്യുക... 💕😍
@radhakrishnankn826
@radhakrishnankn826 5 жыл бұрын
ok
@shahulpangode8442
@shahulpangode8442 5 жыл бұрын
റസൂൽ പൂക്കുട്ടി sir വരുമെന്ന് ഒരിക്കലും പ്രേതീക്ഷിച്ചില്ല sir നെ കൊണ്ട് വന്നതിൽ കോമഡി ഉത്സവത്തിന് ഒരു ബിഗ് സലിയൂട്ട് 👏👏👏👍👌
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
വിനേഷ് നെ ഹൃദയ നിറഞ്ഞ അദരവ് ഒന്നു പറയന്നില്ല തകർത്തു. All the best God bless you
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Mimicry competition super. prathijan super.all the best.
@rijorajuputhoor7539
@rijorajuputhoor7539 5 жыл бұрын
റസൂൽ പൂക്കുട്ടി കൊല്ലം ഡാ ..😍😍😇😇 കൊല്ലം ലൈക്ക് ...പ്രവാസി ദുബായ് . .
@niyasniya1823
@niyasniya1823 5 жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ റസൂൽപൂക്കുട്ടി😍😍
@ishu2318
@ishu2318 5 жыл бұрын
തിരക്കുള്ള പക്രു വും ബിജുക്കുട്ടനും വരാത്ത തിൽ സങ്കടം ഒന്നുമില്ല.... അവർ അവരുടേതായ തിരക്കു കളിലേക്ക് പോട്ടെ... ഇടക്ക് ടിനിയും പൊയ്ക്കോട്ടേ... അവർക്കൊക്കെ സിനിമ യുണ്ട്.... നമുക്ക് തിരക്കില്ലാത്ത.... പ്രജോദ് ചേട്ടനും ഷാജു ചേട്ടനും മതി... പിന്നെ നിങ്ങൾ നല്ല നല്ല ഗസ്റ്റ്‌ കളെ കൊണ്ട് വരിക... നല്ല കലാകാരൻ മാരെ കൊണ്ട് വരിക... ഫിറോസ് കുന്നംപറമ്പിലിനെ കൊണ്ട് വന്ന പോലെ റസൂൽ പൂക്കുട്ടി യെ കൊണ്ട് വന്ന പോലെ...... etc..... അങ്ങനെ ആണെങ്കിൽ ഞങ്ങൾ ഹാപ്പി..... ഇനി ഒരേ ഒരാൾ.... ആഗ്രഹം ഉണ്ട്.. sgk ലോക സഞ്ചാരി..... (സന്തോഷ്‌ ജോർജ് കുളങ്ങര )........
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Eniku vishamam unde
@ishu2318
@ishu2318 5 жыл бұрын
@@savithanjarackattu87 അത് സാരല്ല ട്ടോ
@savithanjarackattu87
@savithanjarackattu87 5 жыл бұрын
😂😂😂🤣🤣🤣🤣
@cherianothara7902
@cherianothara7902 5 жыл бұрын
ഭാരതജനതയുടെഅഭിമാനമായറെസ്സൂല്‍പൂക്കുട്ടിയെകൊണ്ടുവരാന്‍കാണിച്ചആവലിയമനസ്സിന്ഒരായിരംഅഭിനന്ദനങ്ങള്‍.ഈപരുപാടിജനങ്ങളുടെഅഭിമാനമാണ് ചങ്കാണ്.പങ്കെടുക്കുന്ന പങ്കെടുത്തിട്ടുള്ളഎല്ലാകലാകാരന്മാര്‍ക്കുംഅഭിനന്ദനങ്ങള്‍ ആശംസകള്‍.
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
ഷാജു ചേട്ടനെ ഇപ്പോളാണ് കൂടുതൽ ഇഷ്ടമായി തുടങ്ങിയത്....
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super.all the best both of u.
@rafivpvattachera7062
@rafivpvattachera7062 5 жыл бұрын
Sound മിമിക്രി വരുമ്പോള്‍ കൈ അടിക്കുന്നത് ഞങ്ങൾ അത് disterb ആകുന്നു കേള്‍ക്കാന്‍ പറ്റുന്നില്ല. കഴിഞ്ഞ് കൈ കിട്ടുന്നതാണ് നല്ലത്
@ansarali.kansarnilambur.7221
@ansarali.kansarnilambur.7221 5 жыл бұрын
പ്രകൃതിതൻ ശബ്ദസ്വരങ്ങളെ ഹ്രദയത്താൽ ഒരു വർണ്ണസ്വര മാധുര്യമാക്കി ജനഹ്രദയങ്ങളിൽ താളമാക്കി മാറ്റിയ റസൂൽ പൂക്കുറ്റി വന്നതിൽ സന്തോഷം സാർ ത്രിശ്ശൂർ പൂരം വെടിക്കെട്ടുകളെ ആകാശത്തു മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളാക്കി മാറ്റുന്ന നിമിഷങ്ങളെയും ആരവങ്ങളുടെയും ആർപ്പുവിളിയുടെ ആവേഷ ധുനി പ്രവാഹങ്ങളെയും കോർത്തിണക്കി ഒരു കടൽ തിരമാലകളെ തഴുകി തലോടി ലോകത്തിൻ്റെ ദിക്കിലേക്കു അടിച്ചു വീശും കാറ്റിൻ ഈണം പോലെ താള ലയന സംഗീതമാക്കി ജന മനസ്സുകളിൽ കളബം തീർക്കാൻ അങ്ങു നിർമ്മിച്ച ഈ ഫിലിമിനു ഒരായിരം വിജയാ ആശംസകൾ😍😍😍
@pouloseraphael9101
@pouloseraphael9101 5 жыл бұрын
Prajot chattan and beat box out standing
@chanhumanmusic_official
@chanhumanmusic_official 5 жыл бұрын
Thank you Poulose Raphael
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
റസൂൽപൂക്കുട്ടി എന്റെ ഹൃദയനിറഞ്ഞ അദരവ് ഇക്ക നിങ്ങൾ നമ്മുടെ മുത്ത് അണ് കേരളത്തിന്റെ അഭിമാനം
@harisaachu2184
@harisaachu2184 5 жыл бұрын
Mimicry computation polichu.....nalla couples... All the very best guys...
@saravanaamp982
@saravanaamp982 5 жыл бұрын
Spot dubbing semma
@makkahstudio3683
@makkahstudio3683 5 жыл бұрын
ത്രിശൂർ പൂരം. ഒരു സംഭവം ആണ് 💪👍💖💖💖 അനുകൂലിക്കുന്നവർ ഒരു ലൈക്‌ 😁
@shakirshakir5107
@shakirshakir5107 5 жыл бұрын
Innathe like rasool pookutty yenik bayagara eshttanu
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@shelashela1347
@shelashela1347 5 жыл бұрын
ഞാനും റസൂൽപൂക്കുട്ടി ഒരേ സ്ഥലത്ത് ഉള്ളതാണ് സൂപ്പർ 👌👌👌👌👌👌
@shareefkgr
@shareefkgr 5 жыл бұрын
മക്കളെ ഹെഡ്സെറ്റ് വെച്ച് കേൾക്കൂ വെടിക്കെട്ട്‌ പൊളിക്കും
@entertaimentfarhan
@entertaimentfarhan 5 жыл бұрын
നാളെ മമ്മുക്കയുടെ മധുര രാജ റിലീസ് ആവുകയാണ് ഞാൻ കാണും നിങ്ങൾ പോകുമോ കാണാൻ
@Mm-vh3qi
@Mm-vh3qi 5 жыл бұрын
💕💕മലപ്പുറം ഫുട്ബോൾ അനുനസ്മാൻറ്റർ അൻസാരിനെ കൊണ്ടുവരാത്തത് എന്താടോ എല്ലാരും സപ്പോർട് പ്ലീസ് 👍👍👍
@maharoofk9000
@maharoofk9000 5 жыл бұрын
Mimicry Combination കിടു
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
പറഞ്ഞ് പറഞ്ഞ് തേഞ്ഞൊരു കാര്യമാണ് ഒന്നൂടി പറയട്ടെ ...മ്മടെ വാവയെ ഈടെ കൊണ്ടരാന്‍ പറ്റോ .....
@nithinanand7919
@nithinanand7919 5 жыл бұрын
ഞാൻ എന്നും പറയാറുണ്ട് ബ്രദർ
@nissarsalah4553
@nissarsalah4553 5 жыл бұрын
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്
@siberianmallu5559
@siberianmallu5559 5 жыл бұрын
ഇവിടെ പാമ്പ് ഒന്നു ഇല്ലലോ ഭായി
@nithinanand7919
@nithinanand7919 5 жыл бұрын
@@siberianmallu5559 @jais cherian സുഹൃത്തേ അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ മനസിലാക്കിയത് കൊണ്ടാണ് ഞാൻ അദ്ദേഹത്തെ കൊണ്ടുവരാൻ പറയുന്നത് താങ്കളും അത് മനസിലാക്കിയാൽ എന്തൊകൊണ്ടാണ് എന്നും ഞാൻ ഇത് പറയുന്നത് എന്ന് മനസിലാകും പാവങ്ങളെ സഹായിക്കുന്ന ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചു അതുപോലെ സുരേഷ് ഏട്ടനും ആ ആദരവിന്‌ 100% അർഹൻ ആണ് അല്ലാതെ അദ്ദേഹത്തോട് ഉള്ള ആരാധന കൊണ്ട് മാത്രം പറയുന്നതല്ല സുഹൃത്തേ
@akashvysakh4309
@akashvysakh4309 5 жыл бұрын
@@siberianmallu5559 പാമ്പ് ഉണ്ട് എന്റെയടുത്തു വന്നാൽ കാണിച്ചു തരാം
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ ഭാര്യയും ഭർത്താവ് കല്ലക്കി ഒന്നുപറയന്നില സുപ്പർ. All the best God bless you
@nithinanand7919
@nithinanand7919 5 жыл бұрын
നമ്മുടെ സ്വന്തം സ്വത്ത്‌ വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം എളിയ അപേക്ഷ ആണ്
@jaisoncherian6317
@jaisoncherian6317 5 жыл бұрын
താനാരാടോ വാവ സുരേഷിന്റെ അളിയനോ ? എല്ലാ ദിവസവും ഉണ്ടല്ലോ വെറുപ്പിക്കൽ
@nithinanand7919
@nithinanand7919 5 жыл бұрын
@@jaisoncherian6317 സുഹൃത്തേ അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ മനസിലാക്കിയ ഒരു സാദാരണ മനുഷ്യൻ മാത്രമാണ് ഞാൻ അല്ലാതെ അദ്ദേഹം എന്റെ ബന്ധു ഒന്നും അല്ല താങ്കളും അത് മനസിലാക്കിയാൽ എന്തൊകൊണ്ടാണ് എന്നും ഞാൻ ഇത് പറയുന്നത് എന്ന് മനസിലാകും പാവങ്ങളെ സഹായിക്കുന്ന ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചു അതുപോലെ സുരേഷ് ഏട്ടനും ആ ആദരവിന്‌ 100% അർഹൻ ആണ് അല്ലാതെ അദ്ദേഹത്തോട് ഉള്ള ആരാധന കൊണ്ട് മാത്രം പറയുന്നതല്ല സുഹൃത്തേ
@jaisoncherian6317
@jaisoncherian6317 5 жыл бұрын
@@nithinanand7919 എനിക്കും വ്യക്തിപരമായി വാവയെ ഇഷ്ടമാണ് , പക്ഷെ സ്ഥിരം കാണുമ്പോൾ ബോറാവുന്നു
@nithinanand7919
@nithinanand7919 5 жыл бұрын
@@jaisoncherian6317 ബ്രദർ അത്രയും ശക്തമായി നമ്മൾ പറഞ്ഞാൽ ഉറപ്പായും അവർ കൊണ്ടുവരും ഫിറോസ് ഏട്ടനേയും അങ്ങനെ സ്ഥിരം പറഞ്ഞത് കൊണ്ടാണ് കൊണ്ടുവന്നത്. സർക്കാർ കൊടുക്കാത്ത ആദരവ് കൊടുക്കാൻ അല്ലെങ്കിൽ അതിലും വലിയ ആദരവ് കോമഡി ഉത്സവത്തിലെ ആദരവ് ആണ് അത്രക്ക് ബഹുമാനം ആയിപ്പോയി അദ്ദേഹത്തോട്. അദ്ദേഹത്തെ നേരിട്ട് കാണാൻ മാത്രം ഭാഗ്യം ഉണ്ടായിട്ടില്ല ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@AmirAmir-go4tt
@AmirAmir-go4tt 5 жыл бұрын
മിസ്റ്റർ കൂൾ റസൂൽ പൂക്കുട്ടി
@yasiryazi53
@yasiryazi53 5 жыл бұрын
ന്റെ പോന്നു മിഥുൻ ചേട്ടോ...... ആളുകൾ പെർഫോമൻസ് ചെയ്യുമ്പോൾ കയ്യടിക്കാതെ... perfome ചയ്തു കഴിഞ്ഞിട്ട് പോരെ കയ്യടി..... എന്താന്നറിയോ ശബ്‌ദം കേൾക്കുന്നില്ല അതാ 🙏
@abdulnazeer4483
@abdulnazeer4483 5 жыл бұрын
Rasoolkka❤️❤️❤️legend 👍👍👍👍 proud of u sir
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ചന്ദ്രൻശേഖരൻ സർ ഒന്നു പറയന്നില്ല തകർത്തു. സൂപ്പർ all the best
@chanhumanmusic_official
@chanhumanmusic_official 5 жыл бұрын
Thank you Ratheesh vr
@entertaimentfarhan
@entertaimentfarhan 5 жыл бұрын
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു കോമഡി ഉത്സവത്തിന്
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ ടിനിടോം ഫാൻസ്
@mansoorckde
@mansoorckde 5 жыл бұрын
റസൂൽ പൂക്കുട്ടി ഹായ് പൊളിച്ചു
@abdulnazeer4483
@abdulnazeer4483 5 жыл бұрын
Spott dubb uff powlich
@sinan-qo2xe
@sinan-qo2xe 5 жыл бұрын
Oru like tharooo
@vimeshraj4446
@vimeshraj4446 5 жыл бұрын
Rasool pookkutty😲😲😇😇
@9997933
@9997933 5 жыл бұрын
Qatar 🤡🙌
@harisaachu2184
@harisaachu2184 5 жыл бұрын
Innathe episode adipoli....yellam kalakki...polichu.. Thimirthu..... 👌👌👌👌👌👌👌😎😎😎😍😍😍😘😘😘
@bennycheriyan3497
@bennycheriyan3497 5 жыл бұрын
ഇന്നത്തെ പ്രോഗ്രാം മൊത്തം വെറയിറ്റി അല്ല അതുക്കും മേലെ
@pouloseraphael9101
@pouloseraphael9101 5 жыл бұрын
Beat box uncle super God bless u
@chanhumanmusic_official
@chanhumanmusic_official 5 жыл бұрын
Thank you poulose raphael
@moidenkaleel585
@moidenkaleel585 5 жыл бұрын
Super episode
@vishnuj7245
@vishnuj7245 5 жыл бұрын
Manichettan😍🤩
@asharafmuhammadaly3262
@asharafmuhammadaly3262 5 жыл бұрын
മിമിക്രിയിൽ എല്ലാവരും നന്നായ് തിളങ്ങി,,സൂപ്പർ,
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@dhassanthappan8400
@dhassanthappan8400 5 жыл бұрын
Awesome
@_nabeel__muhammed
@_nabeel__muhammed 5 жыл бұрын
റസൂൽ പൂക്കുട്ടി 👍
@akashvysakh4309
@akashvysakh4309 5 жыл бұрын
റസൂൽ ഇക്കയെ കൊണ്ടുവന്നു ഞെട്ടിച്ചു കളഞ്ഞല്ലോ ,കോംപെറ്റീഷനിൽ മച്ചാൻ കലക്കി 2.o ഫിലിമിൽ ഇയാളെ എടുത്തേനേ എന്ന് റസൂൽക്ക പറഞ്ഞത് പുള്ളിക്ക് കിട്ടയ ഓസ്കാർ ആണ് ,പ്രജോദ് ഗസ്റ്റ് കൾക്ക് നല്ല റെസ്‌പെക്ട് കൊടുക്കുന്ന ആളാണ് ,സ്പോട് ഡബ്ബിങ്ങിൽ അവർ ജീവിച്ചു ,എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് റസൂൽ പൂക്കുട്ടി എന്ന ആ ലെജൻഡ് നമ്മുടെ മണി ചേട്ടനെ മണിചേട്ടന് എന്ന് തന്നെയാണ് പറഞ്ഞത്
@shanukl5427
@shanukl5427 5 жыл бұрын
Jay CHINCHILU😄💪
@chanhumanmusic_official
@chanhumanmusic_official 5 жыл бұрын
THANK YOU FLOWERS TV - COMEDY UTASAVAM, DIRECTOR & HIS TEAM, GROOMERS (MR.SATHISH & MR. SHIBU), JUDGES (MR.RASOOL POOKUTTY, MR.PRAJO & MR.SHAJU), THE WONDERFUL AUDIENCE & VIEWERS FOR YOUR SUPPORT & ENCOURAGEMENT. AND A SPECIAL MENTION OF MY HIGH GRATITUDE TO MY PARENTS, BROTHERS, SISTERS AND OTHER FAMILY MEMBERS, NEIGHBORS, SCHOOL & COLLEGE MATES, FRIENDS, PEERS & ALL MY WELL-WISHERS FOR THEIR UNCONDITIONAL SUPPORT AND ENCOURAGEMENT.
@mdsajidkhan8228
@mdsajidkhan8228 5 жыл бұрын
Wow Chan sir super pfomas...😘😘😘😘
@chanhumanmusic_official
@chanhumanmusic_official 5 жыл бұрын
Thank you md sajid khan
@vinobhaji1
@vinobhaji1 5 жыл бұрын
Midhun chettayi Sound engineer Tennyson chettane pulliye kude kondu vannu adharikkanam eliya apeshayanu......
@nishadattoor2080
@nishadattoor2080 5 жыл бұрын
Mimicry competition super. nalla couples... All the very best. Spot dubbing super.
@murshidmurshi6903
@murshidmurshi6903 5 жыл бұрын
Hi Tags Good all perfomens
@jikkujames2957
@jikkujames2957 5 жыл бұрын
Memorable episode :-)
@sreekumarrajendran2602
@sreekumarrajendran2602 5 жыл бұрын
Super chan sir...
@mdsajidkhan8228
@mdsajidkhan8228 5 жыл бұрын
😘😘😘
@chanhumanmusic_official
@chanhumanmusic_official 5 жыл бұрын
Thank you Helna SK
@chanhumanmusic_official
@chanhumanmusic_official 5 жыл бұрын
@@mdsajidkhan8228 Thank you
@muhammedmusthafa5564
@muhammedmusthafa5564 5 жыл бұрын
U a e fans adi leik
@sahiribrahim6848
@sahiribrahim6848 5 жыл бұрын
What a surprise 😱 Legend Rasoolikkaa ❤️❤️😘😘 ❤️കോമഡി ഉത്സവം വേറെ ലെവൽ ❤️
@aviyal6447
@aviyal6447 5 жыл бұрын
മലയാളികളുടെ പേര് ലോകം മൊത്തം എത്തിച്ച legend
@shahbas1234
@shahbas1234 5 жыл бұрын
Just missayi
@aslam_kmbr7723
@aslam_kmbr7723 5 жыл бұрын
Rasool pookutty ith indiaude abhimanam
@jomonkurian8992
@jomonkurian8992 5 жыл бұрын
Beat box super
@chanhumanmusic_official
@chanhumanmusic_official 5 жыл бұрын
Thank you JOMON KURIAN
@vaigu9036
@vaigu9036 5 жыл бұрын
Supar
@zimba8666
@zimba8666 5 жыл бұрын
എല്ലാവരും പൊളിച്ചു
@jazeeljazu715
@jazeeljazu715 4 жыл бұрын
Hus wif polichu 🤲👌👌
@saiju514
@saiju514 5 жыл бұрын
icon of sound --- Rasool sir hats off you
@arunkrish75
@arunkrish75 5 жыл бұрын
Rain is narturel
@jabirkppolicu6176
@jabirkppolicu6176 5 жыл бұрын
സൂപ്പർ
@prasadks5877
@prasadks5877 5 жыл бұрын
സ്പെഷ്യൽ എപ്പിസോഡ്...... ഇക്ക
@abdulnazeer4483
@abdulnazeer4483 5 жыл бұрын
Kasaragod@❤️❤️❤️
@aslam_kmbr7723
@aslam_kmbr7723 5 жыл бұрын
Headset vech kelku maza kidu
@mohdidea
@mohdidea 5 жыл бұрын
*പദ്മശ്രീ റസൂൽ പൂക്കുട്ടിക്ക് ബിഗ് സല്യൂട്ട്*
@saiju514
@saiju514 5 жыл бұрын
prajodetta superb singing
@jazeeljazu715
@jazeeljazu715 4 жыл бұрын
Train sound polichutto ammo
@mrvlogafthabkareem6716
@mrvlogafthabkareem6716 5 жыл бұрын
Fans
@shijukalathil4807
@shijukalathil4807 5 жыл бұрын
☺☺
@sabithzabi114
@sabithzabi114 5 жыл бұрын
poli
@bijubarathan931
@bijubarathan931 5 жыл бұрын
Super
@jazeeljazu715
@jazeeljazu715 4 жыл бұрын
Rasool ikka 👌👌👌👌🤲🤲🌹🌹🌹
@siddims6473
@siddims6473 5 жыл бұрын
മിഥുൻ ....ചങ്ക്
@vishnusudersanvishnu112
@vishnusudersanvishnu112 5 жыл бұрын
Hi
@RajuDas-dq2sw
@RajuDas-dq2sw 5 жыл бұрын
Long time no see Bijukuttan bro ... Wr r u?..
@mansoorckde
@mansoorckde 5 жыл бұрын
ഹായ് സുഖമാണോ
@zawaljamal4369
@zawaljamal4369 5 жыл бұрын
pradijhaneyan kanan kodichirunnad
@vijeshc2153
@vijeshc2153 5 жыл бұрын
Prathinjan ant wife polichu .Onnum parayanilaa
@entertaimentfarhan
@entertaimentfarhan 5 жыл бұрын
ഹായ് ഞാൻ ഫസ്റ്റ്
@knrshemi
@knrshemi 5 жыл бұрын
എന്തേ SHEMI KNR നെ കൊണ്ടുവരാത്തേ,,😛
@nikhilsoman72
@nikhilsoman72 5 жыл бұрын
Utsavam team..Loka sanchari Santosh George Kulangara onnu konduvaranam athidhi aayit.
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Joseph annamkuttiye kondu varanam
@ashrafartistkmr8497
@ashrafartistkmr8497 5 жыл бұрын
സ്പോട് ഡബ്ബിൽ സീനിയോറിറ്റി നോക്കാതെ ഫുൾമാർക് ഷൈൻ നിഗം ചെയ്ത ആൾക്ക്. രണ്ടും ടിറ്റോ ആണ്. മോഡുലേഷൻ നോക്കിയാണ്.
@iqrahmohd989
@iqrahmohd989 5 жыл бұрын
Episode 390 evide
@jojo-hn4cv
@jojo-hn4cv 5 жыл бұрын
?
@ummarfarooq5634
@ummarfarooq5634 5 жыл бұрын
Mazha polichu
Comedy Utsavam│Flowers│Ep# 416
41:23
Flowers Comedy
Рет қаралды 172 М.
Comedy Utsavam│Flowers│Ep# 401
35:28
Flowers Comedy
Рет қаралды 126 М.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 23 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Comedy Utsavam│Flowers│Ep# 412
37:13
Flowers Comedy
Рет қаралды 163 М.
Comedy Utsavam│Flowers│Ep# 428
54:22
Flowers Comedy
Рет қаралды 398 М.
Comedy Utsavam│Flowers│Ep# 422
45:34
Flowers Comedy
Рет қаралды 171 М.
Comedy Super Nite | Ep# 68
41:54
Flowers TV
Рет қаралды 8 МЛН
Comedy Utsavam│Flowers│Ep# 417
42:36
Flowers Comedy
Рет қаралды 166 М.
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 2,3 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 329 М.
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 1,1 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,5 МЛН