World history യില്‍ ഇത് പോലെ സീരിയൽ Good Family അവര്‍ ജീവിക്കുക യാണ്..
@hibathasni35955 жыл бұрын
Parukkuttiyaan jeevikkunnadh
@greeshmaammu37975 жыл бұрын
മാധവൻ തമ്പി ബാലു അച്ഛൻ മോൻ കോമ്പിനേഷൻ ഇഷ്ട്ടപെട്ടവർ ലൈക് 😁👍
@AnuAnu-di9wz5 жыл бұрын
9660577680565
@ashrafkm99865 жыл бұрын
നല്ല ചിരിയാ നീലുവിന്റെ..... Haappy
@sudhi11965 жыл бұрын
🙅
@siyonamilan69645 жыл бұрын
കിടു അല്ലെ
@shameemshaz64585 жыл бұрын
Greeshma Ammu h GH GH gccv fu h GH jig GH gf xxg jb vb hhhg fu ug vb gcc ch jcb HV gh y ui iui💐👌👍👍😢😢😢😊☺{😅😅😄😄😃😃😂😂😂😁😀😘😍😎😎😋😋😋😊😉😐😇😇🙂🙂☺☺😚😙😯😮😥😥😣😣😏o😝😛😛😌😴😴😪😷😲😕😕😔😔😒😭😤😤😟😟😞😖😱😰😬😩😨😧👹😈😠😠😠😡😡😳👽👻👻☠☠👺😽😼😻😻😹😹😺🙊🙈😾😿👱👵👵🍇🍓🍒🍒🍑🍐🍐🍎🍞🍞🌰🍄🍆🍲🍳🍳🍔🍝🍜🍛🍚🍚🍚🍘🍦🍡🍥🍥🍤🍤🍢🍫🍰🎂🎂🍪🍪🍨☕🍼🍯🍯🍭🍻🍺🍹🍹🍸🍷🍶🔪🍴🌋🗾🗾🌐🌏🌎🗻🏣🏢🏢🏡🗻🏪🏨🏦🏰🏰🏯🌄🌃🌁🐵🐎🐴🐴🐴🐉🌹🌹🌹💮🌷🌵🌵🌾☘🍃🍂🍅🍌🍋🍊🍉🍉🍇🍒🍑🍐🍐🍎🍖🌰🌰🍄🍄🍆🍱🍱🍳🍳🍕🍟🍔🍠🍜🍛🍛🍘🍦🍥🍤🍤🍨🎂🍪🍯5🚢🚢🚤🚣🕟🕟🕓🕞🕞🕒🕠🕢🕖🕕🕦🕚🕙🕘🌕🌕🌔🌔🌒🌝☀🌜🌛🌛🌛🌚🌞☁🌠🌠🌟🌞☔☔🌂🌂🌀🔥☄⛄❄🌊🎐🎍🏆🎾 🎱🎳 ⚽🎱🎾⚾🎱🏉ih
@geethutachuthan19795 жыл бұрын
അച്ഛനോടുള്ള ബാലു ചേട്ടന്റ പേടി കാണുമ്പോൾ ചിരി വരും ... 😂...
@afzalnattikachippu60855 жыл бұрын
Bahumanam thoon😍😍
@mallumotive_kl5 жыл бұрын
ഇനി ചിരിക്കരുത്
@AnuAnu-di9wz5 жыл бұрын
9660577680565
@jaisalkp99935 жыл бұрын
@@AnuAnu-di9wz ichiru ulupp....
@Jasminjosekaroor5 жыл бұрын
Chiri alla varunne. Kurach over ayita thonnune.
@jabirmuhammed56865 жыл бұрын
വിമാനം ഉണ്ടാക്കി പുറകിൽ ഒന്ന് ഊതിയാലെ വിമാനം പോകൂ. അങ്ങനെ കളിച്ചവർ ഇവിടെ ലൈക് അടിച്ചു പൊളിച്ചോ
@ഒരുയൂട്യൂബ്നിരീക്ഷകൻ5 жыл бұрын
Nalla ooth oothanam
@Ichu155 жыл бұрын
*ഇപ്പോ കുറച്ച് എപ്പിസോഡുകളായിട്ട് ആ പഴയ പ്രതാപം തിരിച്ച് വന്നിട്ടുണ്ട്.... ബാലു ചേട്ടൻ നല്ല ഫോമിൽ ആണല്ലോ....😄😄 ചിരിപ്പിച്ച് കൊല്ലാൻ തന്നെ ആണോ ഉദ്ദേശം.. 😅*
@Kat_Jose5 жыл бұрын
Nalla script content aa
@modniyas28045 жыл бұрын
That Dakini ലെച്ചു പോരാ ഇപ്പൊ 🤥
@Ichu155 жыл бұрын
@@modniyas2804 ini ipo pora nnokke thonnum... interview kandayirunnu allee...
@modniyas28045 жыл бұрын
That Dakini ആഹ്ഹ നല്ല ഒരു കമന്റ് കൊടുത്തിട്ടുണ്ട് പുല്ലു 😐
@anumariyathomas96275 жыл бұрын
Ath Sathya tto
@sreelatha63495 жыл бұрын
*ഒരു എപ്പിസോഡ് എങ്കിലും നൈയ്യാറ്റിങ്കരയിൽ വേണം എന്നുള്ളവർ ഒന്ന് like അടിച്ചുട്ടു പോകുഓ..... ഒന്നവിടെ അമർത്തിയ മതി..... *
കട്ട ഉപ്പും മുളകും ഫാൻസ്. 1 to 927 വരെ കണ്ടവരും. പഴയ എപ്പിസോഡ് റിപീറ്റ് കാണുന്നവരും ആരൊക്കെ
@Fidhaaayz5 жыл бұрын
സൂപ്പർ
@sulfizaahidmonsulfizaahidm77214 жыл бұрын
Hi
@TOM-rs4nx5 жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ കാണാനുള്ള കാരണം 1 *പരസ്യം ഇല്ല എപ്പോ വേണേലും കാണാം *പിന്നെ നമ്മുടെ കമെന്റ് ഇടുന്ന മുത്തുകൾ
@vaayadipenn61825 жыл бұрын
എടി എന്നെ പറ്റി ഓടി നടന്ന് അന്വേശിക്കാൻ എനിക്കെന്തോന്ന് പെണ്ണ് ആലൊചിക്കുന്നോ...😂😂😂 ലേ ബാലു rockzzzzzz😂😂😍😍😍😍
@satheeshkchandran14085 жыл бұрын
പാറുക്കുട്ടിയെ എല്ലാദിവസവും കാണിക്കണേ love you പാറുമുത്തേ
@chikkumakku40615 жыл бұрын
Hiiii.... 😍🌻🏵🌼🌷🌺🌾🍂🌸🍁🌴🌱🍑🎇👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍U tube നോക്കി കേക്ക് ഉണ്ടാക്കിയ ലച്ചു 👌👌utubil ഉപ്പും മുളകും കാണുന്ന നമ്മൾ എന്താ അല്ലേ
@thinkwider53245 жыл бұрын
എന്റെ ചാനൽ വീഡിയോസ് ഉപകാരപ്പെട്ടാൽ ചാനൽ subscribe ചെയ്യണേ.. plz😢
@anupamaraj13565 жыл бұрын
ശിവ നല്ല സുന്ദരിക്കുട്ടി ആയി 😘😘 Hair 💓💕😘
@irebelmisbah4 жыл бұрын
🥰🥰🥰🥰
@manumohanan46655 жыл бұрын
കമന്റ് ഇടാതെ എല്ലാരുടേം കംമെന്റിനു like കൊടുക്കുന്ന എത്ര പേരുണ്ട് 😁🥰🤗
@varghesept7375 жыл бұрын
Xbox one controller and games until the
@dhanyadhanya29025 жыл бұрын
ഞാൻ
@seemams4045 жыл бұрын
@@varghesept737 hu
@nayanacc99115 жыл бұрын
😁😁
@aneesh73385 жыл бұрын
ഞാനുണ്ട്
@killadies25465 жыл бұрын
*ശ്രീകൃഷ്ണ ജയന്തി ആശംസകൾ കുഞ്ഞാടുകളെ* 🌞🌞🌞🌞
@abhihari74955 жыл бұрын
മുടിയൻ ചേട്ടൻ്റെ കട്ട ഫാൻസ് ഉണ്ടോ😍😍👍👍👍
@Kat_Jose5 жыл бұрын
Njn onda 🔥
@abhihari74955 жыл бұрын
@@Kat_Jose njanum 😍
@prakashm7045 жыл бұрын
😍
@sulfizaahidmonsulfizaahidm77214 жыл бұрын
Uppum super
@sulfizaahidmonsulfizaahidm77214 жыл бұрын
Hi
@nandanaab3875 жыл бұрын
Vishnu chettante "amma" vili is awesome
@sheenaneelakandan48305 жыл бұрын
Nandana A B really....ente Mon enne engane thanneya vilika...
@kannanvidya66005 жыл бұрын
uppum mulakum kandu addict aayavar adi like
@ദാസൻചട്ടമ്പി-ച6റ5 жыл бұрын
*ഫ്ളവർസ് ചാനലിന് ഇത്രയധികം സബ്സ്ക്രൈബേഴ്സിനെ കിട്ടാൻ കാരണം നമ്മുടെ **-ഉപ്പും മുളകും-** ആണ് എന്ന് തോന്നുന്നു അല്ലെ* _ഉപ്പും മുളകും_ 💕💪😍
@arakkalabu5 жыл бұрын
തോന്നുന്നതല്ല ആണ് ഉപ്പും മുളകും തന്നെയാണ്
@ദാസൻചട്ടമ്പി-ച6റ5 жыл бұрын
@@arakkalabu 💪
@sujanies15045 жыл бұрын
Comedy ulsavam undatta
@ദാസൻചട്ടമ്പി-ച6റ5 жыл бұрын
@@sujanies1504 👏
@muhammedshaheel21745 жыл бұрын
*ഇപ്പോഴത്തെ എപ്പിസോഡുകൾ എല്ലാം മഹാ ബോർ ആണ്...പണ്ടത്തെ ഒരു ഉഷാർ കിട്ടുന്നില്ല...ഉപ്പും മുളകും ആദ്യമായിട്ട് ഇക്കഴിഞ്ഞ കുറച്ചു എപ്പോസോഡ് കണ്ടപ്പോൾ മടുത്തു തുടങ്ങി* 👎👎👎
@songmedia-hq7ki5 жыл бұрын
1000 എപ്പിസോഡ് ആവുമ്പോത്തിനെൻകിലും നെയ്യാറ്റിൻകര വീട് കാണിക്കുമോ
@haripriyah58705 жыл бұрын
EE ONATHINU NEYYATINKARA VEEDU KANIKKUM ENNANU CHANNELIL NINNULLA INFORMATION
@nipincs80255 жыл бұрын
🙏🙏പ്ലീസ് നെയ്യാറ്റിൻകര വീട് ഇനിയെങ്കിലും കാണിക്കു 😍😍 പ്ലീസ്............ Viewersinu ഇപ്പോൾ കൂടുതൽ കണ്ടത് എവിടെ ആണ് 🙏🙏 പ്ലീസ്................................😘😘
ബാലുവിനെ പോലെയും നീലുവിനെ പോലെയും 5പിള്ളേർ വേണം എന്ന് ഉള്ളവർ ലൈക് ഇവിടെ
@trish007354 жыл бұрын
Ketan Hindu weather
@rizwanibrahim82535 жыл бұрын
ഉപ്പും മുളകും നമ്മൾ അറിയാതെ തന്നെ നമ്മളെ Motivate ചെയ്യുകയാണ് 💞 അതു തന്നെ ആണടാ ഉവ്വേ ഇതിൻറ്റെ വിജയവും 💞😍
@ashamahesh47535 жыл бұрын
Rizwan Ibrahim 3__ss2s
@mujeebalikkal69795 жыл бұрын
നല്ല എപ്പിസോഡ്
@hareeshharidas82915 жыл бұрын
പാറുക്കുട്ടി എവിടെ പോയി 😥😥 മിസ് ചെയ്യുന്നവർ ഉണ്ടേ ഇവിടെ
@navasarayilarayil23285 жыл бұрын
ബാലുച്ചേട്ടൻ കുറച്ചു മുൻപേ ആക്റ്റിംഗിലേക് വന്നെങ്കിൽ ഫിലിമിൽ super സ്റ്റാർ ആയേനെ
@praveenpiravom5 жыл бұрын
അച്ഛന്റെ ഒപ്പം ഇങ്ങനെ കളിക്കാനും വേണം ഒരു യോഗം..
@lij00765 жыл бұрын
Praveen Tb ആണോ?
@jobth86965 жыл бұрын
സത്യം
@akhilasuresh60805 жыл бұрын
Correct
@musthafakp10065 жыл бұрын
അച്ഛനെ പറ്റീ അമ്മയോട് പരിഭവം പറയുന്ന ബാലു 😜😜
@nikhilramramks5 жыл бұрын
പിള്ളേർടൊപ്പം കളിച്ചു നടക്കാ ബാലു ചേട്ടൻ... അതിനും ഒരു യോഗം വേണം...
@nikhilramramks2 жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 അതെന്താ പെണ്ണിന് ഒരു കുടുംബം നോക്കിക്കൂടെ....?
@nikhilramramks2 жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 പെണ്ണിന്റെ സമ്പാദ്യത്തിൽ ജീവിച്ചാ അതെങ്ങനെ ഭാരo ആവും .. ? നിങ്ങൾ 18-ാം നൂറ്റാണ്ടിനു പുറത്തു വരു ....ഇത് 21-ാം നൂറ്റാണ്ടാണ്
@nikhilramramks2 жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 എന്നാ ഭാര്യയെ തീറ്റി പോറ്റേണ്ട കടമ ഭർത്താവിനും ഇല്ല .....
@nikhilramramks2 жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 കല്യാണം കഴിയുന്നതു വരെ അച്ചന്റെ ചിലവിലും , അതിനു ശേഷം ദർത്താവിന്റെ ചിലവിലും ജീവിക്കുന്ന ഒരാളാണെന്ന് കമന്റ് കണ്ടപ്പോൾ മനസിലായി .... അവർ തരുന്ന ഭിക്ഷക്കായി കാത്തിരിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ നോക്ക് ... പിന്നെ ഞാൻ കെട്ടിയിട്ടില്ല .... ഒരു പണിക്കും പോവാതെ വീട്ടിലിരുന്നു എന്റെ ചിലവിൽ തിന്നു ജീവിക്കാൻ പോവുന്ന ഒരാളെ ഞാൻ കെട്ടാനും പോണില്ല....
@saheer37165 жыл бұрын
കുട്ടു മാമനെ കണ്ടിട്ട് കുറേ നാൾ ആയല്ലോ.ബാലവും കുട്ടു മാമന്റെ വഴക്ക് കാണാൻ കൊതിയാകുന്നു
@shah....95795 жыл бұрын
Lachu കേക്ക് ഉണ്ടാക്കി കൊണ്ടു വന്ന സീൻ നന്നായി...ഒട്ടുമിക്ക വീട്ടിലും പെണ്കുട്ടികൾക് ഇപ്പോ യൂട്യൂബ് നോക്കി കേക്ക് ഉണ്ടാക്കി വീട്ടുകാരെ തീറ്റിക്കുകയാണ് പരുപാടി....😍😍😍
@SoniaSonia-ej3ol4 жыл бұрын
Meeeee
@thameem25405 жыл бұрын
*1000💥ലെ എപ്പിസോഡ് നെയ്യാറ്റിൻകര😋വെച്ചു വേണം എന്ന് പറയുന്നവർ😍ഉണ്ടോ ഇവിടെ👍*
@ദേവഗായത്രി5 жыл бұрын
എന്റെ അടുക്കളയാണ്... ഞാൻ വരും😂😂
@fathimaziya15995 жыл бұрын
Neyyatinkara appopan and ammoma istham🥰😍❤❤
@jasira75335 жыл бұрын
ഉപ്പും മുളകും you tubil maathram kaanunnavar ivide likikko😉
@habichikku5 жыл бұрын
ഇഷ്ടത്തോടെ കാണുന്ന ഒരേ ഒരു സീരിയൽ.... 😘😘
@kl01715 жыл бұрын
ഈ ഓണം നെയ്യാറ്റിന്കരയ്ക്കൊപ്പം
@midhun93785 жыл бұрын
ശ്രീകൃഷ്ണ ജയന്തിയായിട്ട് ബാലുവേട്ടനും പിള്ളേരും കൃഷ്ണ നായി വരുമെന്ന് കരുതിയവർ ഉണ്ടോ.... എല്ലാവർക്കും എന്റെ ശ്രീകൃഷ്ണ ജയന്തി ആശംസകൾ ❤️❤️❤️
@anushiju42804 жыл бұрын
Tgknj
@manoharanm.v28534 жыл бұрын
Thank
@sijojoseph24495 жыл бұрын
നെയ്യാറ്റിൻകര എപ്പിസോഡ് ഉടൻ തന്നെ വേണമെന്ന് അഗ്രഹിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ.
@jnaksd68495 жыл бұрын
ഓണം special episode വേണം എന്ന് ആഗ്രഹിക്കുന്ന ആൾകാർ ഇവിടെ like അടിച്ചെ 🤩🤩😍😍😍👍👍👍👍👍👍
അപ്പൂപ്പൻ rocks ബാലു പെട്ടു ബാലു ചേട്ടന്റെ ഒരു കളിയും അപ്പൂപ്പന്റെ അടുത്ത് നടക്കൂല മക്കളേ... 😍😍
@Am_Happy_Panda5 жыл бұрын
എനിക്ക് നീലുവിനേക്കാൾ ബാലുവിന്റെ അമ്മയെ ആണ് ഇഷ്ടം ....
@shaimasakharia60295 жыл бұрын
Achanum baluvum pole thanneyan mudiyanum baluvum.. full time chakadaya.. suuuuupr son & father chemistry😍😍😍
@PRANAVPR-do3xx5 жыл бұрын
1:10 എന്തോ ഒരു പുതുമ ഫീൽ ചെയ്തവരുണ്ടോ 🙂🙂🙂 Bgm, light and camara position.... പിന്നെ എന്തൊക്കെയോ എന്തായാലും സംഭവം പൊളിച്ചു 😍😍😍
@shainijohnson84995 жыл бұрын
ഏതാ BGM അറിയുമോ
@neethupk21165 жыл бұрын
Camera Position
@deepikamurali5735 жыл бұрын
Aaa sunlight
@athirashaiju46905 жыл бұрын
M ... beautiful
@hasheemhasheem54084 жыл бұрын
ബ്യൂട്ടിഫുൾ
@Tigers1855 жыл бұрын
പാറുകുട്ടിയെ കുഞ്ഞു ശ്രീകൃഷണന്റെ വേഷത്തിൽ കൊണ്ട് വരാമായിരുന്നു
@automotiveglasskochi5 жыл бұрын
Athea
@pankajakshanpillai45485 жыл бұрын
^ω^^ω^^ω^^ω^^ω^^ω^
@pankajakshanpillai45485 жыл бұрын
@@automotiveglasskochi 戈人
@Kat_Jose5 жыл бұрын
Class timil rocket ondaki parathi kalikunathinta sukham ath veronaa 🔥🔥😎missing +2 life
@naflamk28305 жыл бұрын
Achdaaa class timil kalikkalla oru sugham, class l kalichondna timil 2aksharam padichndel evidenkilokke ethiyenne, neeppam evdenkilum etheendou nn nakk are ellla. Toouu😁😄😀😉😉😍
@EndZ0ne-t9q3 жыл бұрын
@@naflamk2830 LMFAO
@akhilpadman73495 жыл бұрын
ഇതുപോലെ അച്ഛനെ പേടിയുള്ളവർ ലൈക്കിക്കോ
@anishkumarpk62705 жыл бұрын
ഭവാനി അമ്മ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക് ചെയ്യുവാ. ഭവാനി അമ്മയും കുട്ടന്പിള്ള ചേട്ടനും സൂപ്പർ ആയിരുന്നു
@asharafasaru31055 жыл бұрын
കരിക്ക്, കോമഡി ഉത്സവം, ഉപ്പും മുളകും💪അന്തസ്സ് 😍😍🤘🤘
@sideektvm33355 жыл бұрын
നമ്മുടെ കേശുവിന്റെ കയ്യ് ഒർജിനലായി ഒടിഞ്ഞതാണോ പാവം....എത്രയും പെട്ടെന്ന് റെഡിയാകട്ടെ
@manikandanmaniachu77005 жыл бұрын
ഒർജിനൽ
@automotiveglasskochi5 жыл бұрын
Ayyodaa pavam
@sabinsabi78975 жыл бұрын
യൂറ്റൂബിൽ കാണാൻ വേണ്ടി കട്ട വെയിറ്റ് ചെയ്തവർ ഉണ്ടോ😎😎😎😎🤘
@ninunasrin23825 жыл бұрын
Njanund
@sabinsabi78975 жыл бұрын
😘😘😘
@athirashaiju46905 жыл бұрын
ബാലുചേട്ടന്റെ കൂട്ടുകാരന്മാരുടെ പേരുകൾ പൊളിച്ചു👌👌👏👏😂😂😂
മുടിയൻ ❤️😘🥰 കടിഞൂൽ പൊട്ടൻ😍❣️ അടുക്കള നെരങി❤️😘🥰 വിഷ്ണു ചേട്ടൻ ഇഷ്ടം
@munavardz7285 жыл бұрын
Plane വിടുന്ന scene കണ്ടപ്പോൾ കാര്യസ്ഥനിലെ സുരാജിനെ ഓർമ വന്നത് എനിക്ക് മാത്രമാണോ?
@abhayasriya33555 жыл бұрын
നീലു ചേച്ചിടെ hairstyle ഇപ്പോൾ കൊള്ളില്ല മുഖത്തിന് യോജിക്കുന്നില്ല പ്രായം കൂടുതൽ തോന്നിക്കുന്നു. കുറച്ച് അത് ശ്രദ്ധിക്കണം 🙂
@rumanarumi96345 жыл бұрын
Anjukuttikalude ammayalle appo ee hirstyl aan yojikkndh
@samahkb37145 жыл бұрын
5 കുട്ടികളുടെ അമ്മയല്ലേ അപ്പൊ ഈ ഉള്ള ലുക്ക് ഒക്കെ ആണുണ്ടാവുക
@neethuraj1035 жыл бұрын
Shariya
@lekshmilechu76855 жыл бұрын
5മക്കളുടെ അമ്മക്ക് ഈ പ്രായമൊക്കെ ധാരാളം 👍
@thinkwider53245 жыл бұрын
എന്റെ ചാനൽ വീഡിയോസ് ഉപകാരപ്പെട്ടാൽ ചാനൽ subscribe ചെയ്യണേ.. plz😢
@simirahman46975 жыл бұрын
ആദ്യമായിട്ട് ഇരുപത്തിന്നു താഴെ കമന്റ് ഇടാൻ പറ്റി 😀
@aboobackerp48325 жыл бұрын
എല്ലാം മക്കൾക്കും അച്ഛനോട് പേടി തോന്നും എന്നാൽ അമ്മയോട് തിന്നില്ല ഇതു എല്ലാം വീട്ടിലും ഉള്ളത് ആണ്
@muhammadshereef88345 жыл бұрын
Sathyam
@dscreations8995 жыл бұрын
Sathyam
@athirashaiju46905 жыл бұрын
ശരിയാ.. പിന്നെ, തിന്നില്ല എന്നല്ല തോന്നില്ല
@SilverSceptre5 жыл бұрын
നമ്മുടെ ഭാസി മുത്തിne ബാലു ചേട്ടനോടൊപ്പം ചേർത്തുവയ്ക്കുക , ആഹാ അന്തസ്സ്! അമിട്ട് പൊട്ടും പോലെ അല്ലേ!
@angelrebeiro47095 жыл бұрын
Bhasi chettan pinneyum poyo?
@rasheedabu32115 жыл бұрын
Aarum ntha neelu chechi like kodukkathe ....neelu fans like and comment 😍😍😍😍😍
@sharminsharmi39535 жыл бұрын
Njan
@ammuzrecipes3965 жыл бұрын
parukutty🥰❤🌹😘 appuppan oru pattu parukuttykku padikodukunath kananam nnu agrahm ullavr like adikku.......
@mayflower20165 жыл бұрын
ആഹാ തുടക്കം തന്നെ നോക്ലാജിയ 🤩 *ഇപ്പൊ റിമോട്ട് കണ്ട്രോൾ വിമാനം പറത്തി കൊണ്ട് നടക്കുന്ന പുതിയ പിള്ളേർക്ക് പേപ്പർ വിമാനം പറത്തുന്ന സുഖം പറഞ്ഞ അറിയുവോ* .. *പേപ്പർ വിമാനവും തോണിയും ഒക്കെ ഉണ്ടാക്കി നടന്ന കാലം ഓർമ ഉണ്ടോ* ?? 😍😍
@umabhaskar64185 жыл бұрын
മറക്കാൻ പറ്റുവോ 😍
@mayflower20165 жыл бұрын
@@umabhaskar6418 😍😍
@MohammedHassan-uj6oc5 жыл бұрын
🙋♀️
@muhammadshereef88345 жыл бұрын
അത് പിന്നെ മറക്കാൻ പറ്റോ
@mayflower20165 жыл бұрын
@@muhammadshereef8834 🤩
@Luffheeee5 жыл бұрын
*ഇങ്ങനെ വിമാനം ആക്കി കളിച്ചവർ ഉണ്ടോ??😁😁😁*
@abishamerlin4355 жыл бұрын
Indallo
@Kat_Jose5 жыл бұрын
Ee family il ullavar oka orapola irikunnu 1.balu chettan, nayatingara le achan, lachu, kesu, paru 2.neelu Chechi, shiva 3.mudiyan, kuttan pilla ❤️❤️❤️
@sheejarajlalithajayanandra62185 жыл бұрын
Yeah.. it's right.. but balum lachum oru polaanno irikkunne??
@akhilpadman73495 жыл бұрын
ഇതുപോലെ അച്ഛനെ പേടിയുള്ളവർ ലൈക്കിക്കോ
@akhilakunjumon48465 жыл бұрын
Lachu bavaniyammepolaaa
@jeffysarajames95035 жыл бұрын
Paru nayatingara le ammumme pole alle achante mukavum ammumede soudaryavum 😍😍
@manics35525 жыл бұрын
@@akhilakunjumon4846 😄😄
@kalamperingammala67995 жыл бұрын
*ഒര് ദിവസം ഓടി നടന്ന് എല്ലാ കമെന്റ്സിനും ലൈക്ക് അടിച്ച്പൊളിക്കണം.. 😎*
@ilyasni21715 жыл бұрын
നെയ്യാറ്റിൻകരയിലെ അപ്പൂപ്പനെ ഇഷ്ടമുള്ളവർ ഒരു ലൈക്ക് അടിച്ചിട്ട് പോണെ
@ichus_cazrod5 жыл бұрын
ലെച്ചു ഇന്റർവ്വ്യൂയിൽ പറഞ്ഞത് പോലെ അച്ചന്റെ കളി കണ്ട് ചിരി അടക്കി പിടിച്ചിരിക്കുന്ന സീൻ ഇന്നലേം ഇന്നും കണ്ടു ഹ ഹ, ബാലു യു ആർ ഫാബുലസ് ആക്റ്റർ ബട്ട് ഒരു ഡൗട്ട് ശരിക്കും 50 വയസ്സുണ്ടോ 😛😛😛
@sudhinasn33555 жыл бұрын
ബാലു ചേട്ടന്റെ കൂട്ടുകാരുടെ പേര് കേട്ടു ചിരിച്ചത് ഞാൻ മാത്രം ആണോ?
@shifa86763 жыл бұрын
Nop Njanumund
@moviesvideos88085 жыл бұрын
Food kaikumbo kannunnavar ethra perund
@naflamk28305 жыл бұрын
Food kazhikkmbo uppum mulakum kananlla oru sugham😀😀😉😉😍😍, vann vann food kazhikkmbo uppum mulakum kanathe kazhikkandkkan pattnilla😊
@moviesvideos88085 жыл бұрын
@@naflamk2830 🤣👍
@ajaj645 жыл бұрын
Njn eppalum anganae aanu
@moviesvideos88085 жыл бұрын
@@ajaj64 😍
@EndZ0ne-t9q3 жыл бұрын
@@naflamk2830 True.
@shahzadshahul97565 жыл бұрын
നമ്മുക്ക് മാത്രം ആരും ലൈക് തരുനിലാപാ... പാവം ഞാൻ... 🤣