Comedy Utsavam │Flowers│Ep# 22

  Рет қаралды 1,098,435

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 940
@shameerali301
@shameerali301 7 жыл бұрын
ഞാൻ കരുതി കുറേ നേരം ഫോണിൽ നോക്കിയിരുന്നത് കൊണ്ടാണ് കണ്ണ് നിറയുന്നതെന്ന് പക്ഷേ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പഴാണ് മനസിലായത് മനസ്സ് നിറഞ്ഞത് കൊണ്ടാണെന്ന് വാക്കുകളില്ല ടിനിയേട്ടൻ മിഥുൻ ബിജു ഏട്ടൻ ടീം കോമഡി ഉത്സവം a big salute from bottom of my heart
@teenuteenu2669
@teenuteenu2669 7 жыл бұрын
ദൈവം ഒരു രീതിയിലുള്ള വൈകല്യവും തരാതെയാണ് എന്നെയും സൃഷ്ടിച്ചത്.. പക്ഷേ... നിങ്ങൾക്കുള്ള കഴിവ് എനിക്ക് ഇല്ല.... സത്യം പറയാലോ .. ഇവരുചെയ്ത പാട്ടും മിമിക്രിയും ചെയ്യാൻ ഞാൻ തലകുത്തി മറിഞ്ഞ് ശ്രമിച്ചാലും എന്നെക്കൊണ്ട് പറ്റില്ല.. അതും അവതരിപ്പിക്കുന്ന പ്രോഗ്രാമിൽ അത്രേം ഭാഗം കാണാതെ പടിച്ചു അവതരിപ്പിക്കാൻ... ഇവരുടെ കഴിവ് പ്രകടമാക്കാൻ ഫ്ലവേഴ്സ് ടിവി കൊടുത്ത ഈ പ്ലാറ്റ്ഫോംമിൽ ഇനിയും ഇതുപോലുള്ള കലാകാരൻമാരെ കണ്ടെത്തി കൊണ്ടുവരാൻ സാധിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു...
@jinsilahashimjinsilahashim277
@jinsilahashimjinsilahashim277 7 жыл бұрын
yes
@titusjohn4029
@titusjohn4029 7 жыл бұрын
A fantastic episode in ever.. ചിരിപ്പിച്ചും കരയിപ്പിച്ചും അതിശയിപ്പിച്ചും ഉള്ള ഒരു എപ്പിസോഡ്. Wow. Flowers TV ക്കു ഒരുപാടു നന്ദി.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... ഇങ്ങനെയുള്ളവരെ കാണാനും കഴിഞ്ഞതിൽ flowersinodulla നന്ദി അറിയിക്കുന്നു. നമ്മളെ പറ്റി ചിന്തിക്കാനും ithoravasaram ആകട്ടെ
@akhilmon8590
@akhilmon8590 7 жыл бұрын
കമ്മന്റിട്ടില്ലെങ്കിൽ ഞാനൊക്കെ മനുഷ്യനാണോ എക്സലെന്റ് പ്രൊഗ്രാം..ഹാൻഡ്സ് ഓഫ് ഫ്ലവേർസ് ടി വി
@SAJEERCHERUKUNNU
@SAJEERCHERUKUNNU 7 жыл бұрын
ഫ്ലവേർസ്സ്‌ ചാനലിനേയും ടിനി ടോമിനേയും പ്രത്യേകം അഭിനന്ദിക്കുന്നു.. കണ്ണും മനസ്സും നിറച്ച പെർഫോമൻസ്‌..ഇത്തരം ഒരു കുട്ടിയുടെ അമ്മാവനാണ്‌ ഞാൻ..ഇത്‌ കണ്ടപ്പോ അവളെയാണ്‌ എനിക്ക്‌ ഓർമ്മ വന്നത്‌... നിങ്ങൾ ദൈവത്തിന്റെ പരീക്ഷണങ്ങളല്ല..വലിയ കഴിവുള്ളവ എന്ന് അഹങ്കരിച്ച്‌ നടക്കുന്നവർക്കൊരു പാഠം കൂടിയാണ്‌ നിങ്ങൾ.. എല്ലാ നന്മകളും നേരുന്നു
@binuthomas4381
@binuthomas4381 7 жыл бұрын
eganeyulla priyapettavare nokkunna aalanu njan,,,,,,,,snehathode
@ranjithedavalath5491
@ranjithedavalath5491 7 жыл бұрын
SAJEER CHERUKUNNU നന്മകള്‍ നേരുന്നു സുഹൃത്തെ
@Jamaludheenks
@Jamaludheenks 7 жыл бұрын
ഫ്ലവേർസ്സ്‌ ചാനലിനേയും ടിനി ടോമിനേയും പ്രത്യേകം അഭിനന്ദിക്കുന്നു.. കണ്ണും മനസ്സും നിറച്ച പെർഫോമൻസ്‌..ഇത്തരം ഒരു കുട്ടിയുടെ അമ്മാവനാണ്‌ ഞാൻ..ഇത്‌ കണ്ടപ്പോ AVANEYAN എനിക്ക്‌ ഓർമ്മ വന്നത്‌.... Thanks Sajeer :)
@anilkumarpc6951
@anilkumarpc6951 7 жыл бұрын
മിഥുൻ ചേട്ടാ.... സൂപ്പർ...
@sajuthulaseedharan
@sajuthulaseedharan 7 жыл бұрын
കണ്ണു നിറഞ്ഞു പോയി ...പറയാന്‍ വാക്കുകളില്ല ! ജിനോ , മനു , ദൈവം അനുഗ്രഹിക്കട്ടെ
@rijasabbas2234
@rijasabbas2234 7 жыл бұрын
Hats off to Flowers Group for giving such a big platform for these kind of wonderful talents👏
@abbasedneer
@abbasedneer 7 жыл бұрын
ആ ടീച്ചേര്‍സ്.....എത്ര നല്ല മനസ്സുള്ളവരായിരിക്കും...തല കുനിക്കുന്നു...നിങ്ങള്‍ക്ക് മുന്നില്‍...😔
@binuthomas4381
@binuthomas4381 7 жыл бұрын
eganeyullavare paripalikanulla bhagyam kittiyavananu njanum,,,,,,,,,daivathode eppoyum nanniyuttenikke,,,,,,,,,,, snehathode
@lakshmic2083
@lakshmic2083 7 жыл бұрын
Binu Thomas up
@ASHRAF_THINKS707
@ASHRAF_THINKS707 7 жыл бұрын
ഞാൻ ഒരു അഹങ്കാരി ഒരു കഴിവും ഇല്ലാതെ ഞാനെന്ന അഹംഭാവം പേറി നടക്കുന്ന എന്നെ പോലുള്ളവരുടെ കണ്ണു തുറപ്പിച്ചു #ജൂണോ & മനു💞💞💞💞💞💞
@unaiskandangal2318
@unaiskandangal2318 7 жыл бұрын
juno eniyum varanm
@googlepaly5518
@googlepaly5518 7 жыл бұрын
Juno & manu 👌👍😍😘👏👏👏👏
@manojmathew5123
@manojmathew5123 7 жыл бұрын
Non Stop Action
@youtuberider4718
@youtuberider4718 7 жыл бұрын
Non Stop Action
@AsilSmk
@AsilSmk 7 жыл бұрын
Non Stop Action mi
@HelpmeLordbency
@HelpmeLordbency 7 жыл бұрын
ആ ശ്യാമിന്റെ ഒറിജിനല്‍ സംസാരവും ലാലേട്ടന്റെ സൌണ്ടുമായി ചെറിയ രീതിയില്‍ മാച്ച് ആണ്.. വേറെ ആര്‍ക്കേലും അങ്ങനെ തോന്നിയോ? എല്ലാം നന്നായി ഒബ്സേര്‍വ് ചെയ്യുന്ന ടിനി ടോം എന്തെ അത് കണ്ടുപിടിച്ചില്ല എന്നാണു അത്ഭുതം ... :)
@milanpundaje1147
@milanpundaje1147 7 жыл бұрын
Help me Lord yes
@sandeepsunitha5810
@sandeepsunitha5810 7 жыл бұрын
Help me Lord of thetrtiookghjm
@shalimasudheer1466
@shalimasudheer1466 7 жыл бұрын
satyam...shyaminte real voice thanne lalettante pole
@shihabtk687pevumthara5
@shihabtk687pevumthara5 7 жыл бұрын
+shalima sudheer sherikkum
@shyjuskp8292
@shyjuskp8292 7 жыл бұрын
ശെരിയാണ്
@iam_naizam
@iam_naizam 7 жыл бұрын
❤️👌🏽 Simply Outstanding! Tears flowing 👀 Manu & Juno Hats off to Tini Tom 👍🏻
@gurumct9220
@gurumct9220 7 жыл бұрын
പറയാൻ വാക്കുകളില്ല Flowers TV ഇനിയുo ഒരു പാട് കലാകാരൻമാരെ കെണ്ട് വരാൻ കയിയട്ടെ എന്ന് പ്രാർത്ഥിക്കു 🌷🌷🌷🌷⚘⚘⚘⚘⚘🌱
@siraj.k4345
@siraj.k4345 7 жыл бұрын
ഇങ്ങനെ ചിന്തിക്കാനും ഇവരെ ഓകെ മുഖ്യദാരയിൽ കൊണ്ട് വരാനും flowers എടുത്ത ഈ സ്റ്റെപ്പിന്ന് ഒരു സല്യൂട്ട്....
@hishamch9259
@hishamch9259 7 жыл бұрын
hats of flowers Tv
@nafikannur912
@nafikannur912 7 жыл бұрын
കല കൊണ്ട് വൈകല്യത്തെ ചികിത്സിച്ച് വിജയിച്ചവർ..... OMG its was an awesome episode..... hats off😉😍
@gildaas9797
@gildaas9797 7 жыл бұрын
ശ്യാമിന്റെ നോർമൽ വോയ്സിയിൽ പോലും മോഹൻലാൽ ഒളിഞ്ഞിരിപ്പുണ്ട്
@sanafathima8854
@sanafathima8854 7 жыл бұрын
വളരെ നല്ല പ്രോഗാമായി മാറുന്നതിൽ വളരെ സന്തോഷo എന്റെ സഹോദരി ഇതു പോലുള്ള . കുട്ടികളെ പഠിപ്പിക്കാനുള്ള കോഴ്സിനാണ് പഠിക്കുന്നത് ഇത് കണ്ടപ്പോൾ അവളെക്കുറിച്ച് അഭിമാനം തോന്നുന്നു
@RAHULRAJ-tf5ce
@RAHULRAJ-tf5ce 7 жыл бұрын
ഇതു unlike ചെയ്തവരെ ലോക തോൽവികൾ ആയും സമൂഹത്തിൽ ഒരു ഉപകാരം ഇല്ലാത്തവർ ആയും ഞൻ കാണുന്നു, ഈ പരിപാടി കാണുമ്പോൾ ഒരു സന്തോഷവും നിങ്ങളോടു ഒരു ബഹുമാനവും തോന്നുന്നത്
@binuthomas4381
@binuthomas4381 7 жыл бұрын
njan pinthangunnu,,,,,,,,,,raj,,,,,,,,,,
@fadhillimra870
@fadhillimra870 7 жыл бұрын
RAHUL RAJ Athu full kanaathavar aayirikkum
@binuthomas4381
@binuthomas4381 7 жыл бұрын
agane parayan pattumo,,,,,,,,,,,,,,? pattumayirikkum alle,,,,,,,,,,,,,,,,?snehathode
@Jamaludheenks
@Jamaludheenks 7 жыл бұрын
Your absolutely correct Rahul (y)
@sudheeshnoolakunnu8794
@sudheeshnoolakunnu8794 7 жыл бұрын
etho thanthayillatha pattikal
@blessedmoment5140
@blessedmoment5140 7 жыл бұрын
Hi midhun hats offu u are great ......great anchor
@santhoshkumar-ki2bp
@santhoshkumar-ki2bp 7 жыл бұрын
ithuvare kandathil vachu ettavum ishttappeta comedy ulsavam episode. manuvum junoyum thakarthu realy wonderful😀😀😀😀😀
@sumeshaylara5167
@sumeshaylara5167 7 жыл бұрын
ടിനി ചേട്ടാ നിങ്ങ വേറെ ലെവലാ ......വിനയാ പൊളിച്ചു .......എല്ലാം നല്ല കൗണ്ടർ . പിന്നെ മോഹൻലാൽ കിടിലം ..ഷഫീഖ് .ശ്യാം രണ്ടു പേരും തകർത്തു thank u flowers tv
@ഉണ്ണികാഞ്ഞിരപ്പള്ളി
@ഉണ്ണികാഞ്ഞിരപ്പള്ളി 7 жыл бұрын
very gud pgm .....tini ctnte nalla manass ..flowers channel super ....
@praveenpravivlogs
@praveenpravivlogs 7 жыл бұрын
എല്ലാ കലാകാരൻ മാർക്കും അവസരം കൊടുക്കുന്ന ഏക പ്രോഗ്രാം
@mohammedjunaid4798
@mohammedjunaid4798 7 жыл бұрын
comedy utsavam kandittu innu ente kannu niranju poyi..... Really great....love it
@MrSafeer7
@MrSafeer7 7 жыл бұрын
really heart touched episode.....#respect
@Musthafa745
@Musthafa745 7 жыл бұрын
Superb.. Hats off you Flowers 📺.. മിഥുനിന്റെ അവതരണം ഒക്കെ കാണുമ്പൊൾ ആണ് കോമഡി സര്ക്കസിലെ എലീനയെ ഒക്കെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത് .. വളരെ നല്ല എപ്പിസോഡ് ..
@silentsteps1321
@silentsteps1321 7 жыл бұрын
ഞാന്‍ ആകെ കാണുന്ന ടിവി പ്രോഗ്രാം ആണ് ഇത് അതും കാത്തിരുന്ന്. സൂപ്പെര്‍ പ്രോഗ്രാം ആണ് . മിഥുന്‍ വളരെ നല്ല സപ്പോര്‍ട്ടിംഗ് അവതരണമാണ്..22 എപ്പിസോഡും അടിപൊളി....
@shafeequeak4646
@shafeequeak4646 7 жыл бұрын
Oru rakshayumilla Comedy utsavathinte ellaa aniyara pravarthakarkkum oraaayiram abinandhangal...... Expecially nammude swantham avatharakan midhun.... Love uuuuu
@അൻസിൽതേവലക്കരഅൻസിൽതേവലക്കര
@അൻസിൽതേവലക്കരഅൻസിൽതേവലക്കര 7 жыл бұрын
ഫ്ലവർസ് നിങ്ങളുടെ ഈ പ്രോഗ്രാം അപ്പ്ലോഡ് ചെയുന്നത് കാത്തു ഇരുന്ന ഞങ്ങൾക്ക .മനസിന് കുളിർമ നൽകുന്ന ഈ എപ്പിസോട്‌ സമ്മാനിച്ചത്തിനു ആദ്യം തന്നെ ഹൃദയം നിറഞ്ഞ നന്ദി യും അത് പോലെ എല്ലാ വിധ ആശംസകളും നേരുന്നു ...... 😍😍😍😍
@shuhaibkoyoli
@shuhaibkoyoli 7 жыл бұрын
polichu.super aaayittund.eniyum ithupolulla episode pratheekshikkunnu
@shansalahudeen354
@shansalahudeen354 7 жыл бұрын
Comedy ulsavam kanunnathil orupadu sandhosham und athilere abhimanavum und
@younushana777
@younushana777 7 жыл бұрын
ഫ്ലെവെർസ് ന് ഒരായിരം നന്ദി അടിപൊളി എനിക്ക് ഇഷ്ടായി ഇത് പോലത്തെ കലാകാരൻ മാരെ കൊണ്ട് വന്നതിന് ടിനിക്കും
@sirajnochad
@sirajnochad 7 жыл бұрын
തമ്മിൽ തല്ലുന്ന എല്ലാ വർഗീയ വാദികളും എല്ലാവരും ഈ epoisode കാണണം....... സൂപ്പർ ടിനി ചേട്ടൻ ബിജു... നിധിൻ..
@ksudhakarakurup4148
@ksudhakarakurup4148 6 жыл бұрын
ONE OF THE BEST EPISODE OF COMEDY ULSAVAM I HAVE EVER SEEN....... JUNO JOSEPH.... U MADE ME CRY....
@pravasi6744
@pravasi6744 7 жыл бұрын
ജൂനോ & മനു. പറയാൻ വാക്കുകളില്ല. ടിനു അഭിനന്ദനങ്ങൾ
@shanushemi8627
@shanushemi8627 7 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് താങ്ക്സ്... flowers.
@shaheermuhammed3455
@shaheermuhammed3455 7 жыл бұрын
Super I love it💖💖 Midhun Chetta ur great
@jaseerkhan7919
@jaseerkhan7919 7 жыл бұрын
karanju poyi njan engene ulla tharangale aanu stagel kondu varendathu orupadu sandhosham thonni manasu niranju ethanu ulsavam ...thanks teni tom chatta .....
@cmuneerstyle3408
@cmuneerstyle3408 7 жыл бұрын
Excellent...SreekandanNair Sirinum Midhun chettanum Special HAI😍😘
@selvakumarpillai3229
@selvakumarpillai3229 9 ай бұрын
My name is P.Selvakumar living in Coimbatore. Iam keenly watching your Comedy Ulsavam really nice, all the participants are extremely talented and performing well. I wish all the very best. Sincere supporter Selvakumar.P.
@jamshi301
@jamshi301 7 жыл бұрын
Innathe episode ellamkondum super ayittund... prathyegichum Juno and Manu vinte performance....avarkku eniyum kure vedhikal kittum enna karyathil samshayamilla... Tinyetta ingane oru performance kanan sahayichadhinu nanni...
@fasilurahman428
@fasilurahman428 7 жыл бұрын
innathe program orikalum marakilla.....superrrrrr iniyum uyarangalill ethatte comedy uthsavam
@sudhi143ful
@sudhi143ful 7 жыл бұрын
Well designed and scripted beautifully with lots of talented people. Midhun doing a great job and hats off to the entire crew
@rijkarim
@rijkarim 7 жыл бұрын
really appreciate the team of comedy festival to include the very special people between us... hats off guys..
@abygeorge3180
@abygeorge3180 7 жыл бұрын
Adipoli spr👌👌.ഈ പ്രോഗ്രാം ഡിസ്‌ലൈക്ക് ചെയുന്നത് ഏത് ദുരന്തനാ..🤔😡
@binuthomas4381
@binuthomas4381 7 жыл бұрын
aby,,,endhucheyyam,,,,,,,,,chilare thiruthan daivathinupolum aavila,,,,,,,,,,,,snehathode
@truepromotion4852
@truepromotion4852 7 жыл бұрын
Ithu sentiments ayeee kanaruthu averuu perform cheythu santhoshippikkukayanu cheythathu averum santhoshichuuu . Alla vidha Arogyavum ullaver deyvathinte munnil poyeee Anne rekshikkanee Annu parayunathu anu Njan kanda attavum valia sentiments comedy . Thanks guys for the wonderful performance😍
@ManojArya-hj9ms
@ManojArya-hj9ms 7 жыл бұрын
tini chetta ... u r really a great person .. salute chettaaa
@abhilashab8487
@abhilashab8487 7 жыл бұрын
@Juno, Manu: Super aayt present cheythu..Eniyum orupad vedhikalil nannayt cheyyan pattatte..Love u both..
@FaisalKhan-hm4pj
@FaisalKhan-hm4pj 7 жыл бұрын
ജൂണോ.. പൊളിച്ചിട്ടോ..👌👌👌👍😊😊
@binuthomas4381
@binuthomas4381 7 жыл бұрын
therchayayum,,,,faisal,,,,,
@illyasmuhammed
@illyasmuhammed 7 жыл бұрын
hat's off to flowers TV and Tiny Tom. best ever program..kannum manassum niranchu
@ajaikhosh
@ajaikhosh 7 жыл бұрын
സൂപ്പർ എപ്പിസോഡ്...കൂടെ സ്വന്തനം സ്കൂൾ....
@fidhaleshan3009
@fidhaleshan3009 7 жыл бұрын
manu and juno.....both of u super performance....u made me cry....iniyum sramikuka paadanum mimicry avatharippikkanum....u can.....
@shafihasa
@shafihasa 7 жыл бұрын
ഫസ്റ്റ് ഞാൻ. റിക്കോർഡ് ചിരി ഒരുപാട് ബോർ പ്ലീസ് അത് ഒഴിവാക്കിയാൽ നന്നായിരിക്കും... ആവശ്യത്തിന് ചിരി ഉണ്ട് പിന്നെ പ്രേക്ഷകരും. ... ഈ റിക്കോഡ് ചിരി വേണ്ടേ വേണ്ട.....
@binu.nbinu.n7435
@binu.nbinu.n7435 7 жыл бұрын
സുപ്പർ
@shafitm4467
@shafitm4467 7 жыл бұрын
shebi tvm
@sree5445
@sree5445 7 жыл бұрын
shebi tvm അതെ
@rahulrajkalavoor3223
@rahulrajkalavoor3223 7 жыл бұрын
athe seriya
@achayatharangal1492
@achayatharangal1492 7 жыл бұрын
Really Talented Ones.... Hats off to the Differently Abled Stars.... Channel also deserve applause.... ഇവരെയൊക്കെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും ഇവരെ സ്നേഹിച്ചു വളർത്തുന്ന കുടുംബാംഗങ്ങൾക്കും എല്ലാ വിധ ആശംസകളും
@aksharabaiju1360
@aksharabaiju1360 7 жыл бұрын
Kaanunnathinu munbu LIKE kodukunna ore oru program. ....
@anamikaaami4355
@anamikaaami4355 7 жыл бұрын
Super.......
@AjayRaj-mf7dz
@AjayRaj-mf7dz 6 жыл бұрын
Njaanum😊
@MrVinodtv
@MrVinodtv 7 жыл бұрын
Best Episode Ever... Flowers...Ithanu Janamanasu Hridhayam Kavarnna Janapriya Ulsavam... Manasu Niranju Kayyadicha, Prarthanayode Kandirunna Kidukkachi Episode...
@mubashirtp4625
@mubashirtp4625 7 жыл бұрын
ഹൃദ്യം.. അവർക്ക് ഒരവസരം നൽകേണ്ടത് തന്നെ...
@kschandramohanan9053
@kschandramohanan9053 7 жыл бұрын
Dear Tini,,Bijukuttan ,Midhun ningalude visala manaskathakku orayiram Thanks,eniyum ethupole ullavare prosalhippikuka........................
@abdulvahab6241
@abdulvahab6241 7 жыл бұрын
ടി വി ചാനൽഎങ്ങിനെ നടത്തണമെന്ന് മംഗളം ചാനലുകാർ ആദ്യം ശ്രീകണ്ഠൻ സാറിന്റെ അടുത്ത് വന്ന് ട്രയിനിംഗ് എടുക്കണമായിരുന്നു -......
@abhilashnair5863
@abhilashnair5863 7 жыл бұрын
Super show great
@9846492150
@9846492150 7 жыл бұрын
കണ്ണ് നിറഞ്ഞുപോയി സത്ത്യം ... മക്കളേ നിങ്ങള്ക്ക് സര്‍വ്വ ശക്തന്‍ എല്ലാ ഉയര്‍ച്ചയും നല്‍കട്ടെ എന്നാശംസിക്കുന്നു ... ഫ്ലോവേര്സ് അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം അഭിനന്തനങ്ങള്‍ ...
@fadhillimra870
@fadhillimra870 7 жыл бұрын
ജൂണോ nd മനു പോളിച്ചടക്കി..... A HUGE RESPECT FROM A SMALL HEART TO FLOWERS TV
@anniemathew9160
@anniemathew9160 7 жыл бұрын
thank you flowers for the opportunity Wat u have given for those juno and manu. .juno s my neighbour. .tons of thankx
@rockyreji1755
@rockyreji1755 7 жыл бұрын
ശൃാം . നിങ്ങൾ തകർത്തു
@ranjitheravil3695
@ranjitheravil3695 7 жыл бұрын
കണ്ണു നിറഞ്ഞുപോയി . അഹങ്കാരിയും താന്തോന്നിയുമായ എന്റെ കണ്ണു തുറപ്പിച്ചു
@Riyaskhan11
@Riyaskhan11 7 жыл бұрын
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍ ദൈവം നമുക്ക് എല്ലാം തന്നു എനിട്ടും മനുഷ്യര്‍ക്ക് ആര്‍ത്തി തീരുന്നില്ല...ഈ വൈകല്യങ്ങളെ അതി ജീവിച്ചു കൊണ്ടുള്ള ഈ പ്രകടനം കണ്ടാല്‍ ആരുടേയും കണ്ണ് നിറഞ്ഞു പോകും നന്മ മാത്രം വരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
@jamespunnathura9041
@jamespunnathura9041 7 жыл бұрын
james255
@raghavankv3863
@raghavankv3863 9 ай бұрын
😮
@minithomas782
@minithomas782 7 жыл бұрын
Super super super.... parayan vakukal ella ......thanks followers
@CHAKKA0
@CHAKKA0 7 жыл бұрын
കാണാൻ കാത്തിരിക്കന്ന പരിപാടി ഓരോ പ്രാവശ്യവും നോക്കും പോസ്റ്റ്‌ ചെയ്തോന്ന്
@mastertrics
@mastertrics 7 жыл бұрын
ജൂണോയും മനുവും ചിരിപ്പിച്ചു കണ്ണു നനയിപ്പിച്ചു.... അടിപൊളി... കോമഡി ഉത്സവം എപ്പോളും നല്ല നിലയിൽ തുടർന്ന്‌ എല്ലാ കലാ സാംസ്കാരിക പരിപാടികൾ നടത്തി മിമിക്രി മേളവും കൊണ്ടു് ജനങ്ങളെ സന്തോഷിപ്പിക്കട്ടെ.... അനുഗ്രഹാശിസ്സുകൾ.....
@manojdeepthi3926
@manojdeepthi3926 7 жыл бұрын
ഒന്നും പറയാനില്ല ഇതിലും നല്ല ഒരു പരിപാടി വേറെ ഇല്ല ഓരോ ആഴ്ചയും കാത്തിരിക്കുകയാ ആ കാത്തിരിപ്പ് ഒന്നും വെറുതെയും ആയിട്ടില്ല
@muthalibvv8388
@muthalibvv8388 7 жыл бұрын
kandathil vech attavum mikacha episode... proud of you Flowers TV.... Bigg salute
@Saleem-li7lf
@Saleem-li7lf 7 жыл бұрын
👍ഇതുപോലെ എല്ലാ സാധാരണക്കാരെയും ഉൾപ്പെടുത്താനുള്ള നിങ്ങളുടെ നല്ല മനസ്സിന് നന്ദി നന്ദി നന്ദി ഫ്ലവേഴ്സ് ടീവിക്കും കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍
@sharathmenon1661
@sharathmenon1661 7 жыл бұрын
asianet. chanl. kandupadikkate. vinu. venu. evar ethu kande. chave. thanks. mamooty fans
@itsme_Ranju90
@itsme_Ranju90 7 жыл бұрын
Big Salute Comedy ulstavam....and flowers channel...njan palla program kannaruduu but e program mathram ayii Kannan njan kathirikaruduu.. KZbin nokkibol comedy ulstavam kannubollfaceil thanee oruu Happyaaa...anyway thankuuu so much all comedy ulstavam crews
@abrahamjoseph2482
@abrahamjoseph2482 7 жыл бұрын
അടിപൊളി സൂപ്പർ എപ്പിസോഡ് ബിഗ് സല്യൂട്ട് ഫ്ലവേഷ്സ് ടിവി
@shaijalbava9010
@shaijalbava9010 7 жыл бұрын
juno & manu parayaan vakkugal ella superrrrrrrrrrrrrrb ഫ്ലവേർസ്സ്‌ ചാനലിനേയും ടിനി ടോമിനേയും പ്രത്യേകം അഭിനന്ദിക്കുന്നു..
@maranaamas007gaming2
@maranaamas007gaming2 7 жыл бұрын
tinu chetayiku oru big salute
@binuthomas4381
@binuthomas4381 7 жыл бұрын
ee eliyavanteyum,,,,,,,,,,,,,,,,
@masakin2518
@masakin2518 7 жыл бұрын
am so think about my self...who am i
@gopakumarmk7054
@gopakumarmk7054 7 жыл бұрын
ഇത്തരം കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്ന കോമഡി ഉത്സവത്തിനും അതിന്റെ ഭാഗമായ ഓരോരുരത്തർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@haneefa953
@haneefa953 7 жыл бұрын
കഴിയരുതെ എന്ന് ആഗ്രഹിക്കുന്ന ഒരു പ്രോഗ്രാം
@binuthomas4381
@binuthomas4381 7 жыл бұрын
therchayayum,,,,,,,,,,,,
@midhunsundaresan3167
@midhunsundaresan3167 7 жыл бұрын
ellayidathum kanile bhai oru pazhanathil krimi angane kandamathi ivamare
@najmudheenkp578
@najmudheenkp578 7 жыл бұрын
ഒരുപാട് ഇഷ്ട്ടമായി thanks Flowers
@ithokkeenth2312
@ithokkeenth2312 7 жыл бұрын
Hats off to Flowers TV Well Done Tini chettaaaa
@ashokanpk942
@ashokanpk942 7 жыл бұрын
അഭിനന്ദനങ്ങൾ ടീം ഫ്ളവേഴ്സ് കോതമംഗലത്ത് നിന്നുമുള്ള സഹോദരങ്ങൾക്ക് ബിഗ് സലൃൂട്ട്👍👍👍👌👌👌💔💔💔💔💔💔💔
@shoukath5657
@shoukath5657 7 жыл бұрын
great episode
@ssvlogs9332
@ssvlogs9332 7 жыл бұрын
flowers channel great thanks. and ingane ulla nalla bradibagale nammle munbil ettikan kaanicha aaa nalla manasinu daivam anugrahikatte
@sumicristiano
@sumicristiano 7 жыл бұрын
Thanks Tiny chettaaa....Powlich #Joono_Manu.....
@albinantony3623
@albinantony3623 7 жыл бұрын
great performers......thank GOD
@nishadpangayil8528
@nishadpangayil8528 7 жыл бұрын
ithupolulla makkale konduvanna nigalkk ellaaa anugraham undaakum aa kuttikalum nannaayi veratte
@vavajo1434
@vavajo1434 6 жыл бұрын
Great program.. Tini chetta, biju chetta.,midhun bro, all crews Thankssssss bcoz enganeyullavark oru chance kodukan flowers TV kanikunna manasinu thanksss
@Prince-iv7uc
@Prince-iv7uc 7 жыл бұрын
Juno&Manu vere level......👌👌👌👌👌👌😍😍😍😘😘
@shemeerhashmi4023
@shemeerhashmi4023 7 жыл бұрын
Masha Allah iggane ullavare Matti nirthathe nirakayyum kond seekarikkum kanikkunne e manssundallo athan niggade programinde thanne vijam ellavidha anugraggalum daivam nalkkatte ellarkkum god bless u all off
@vipindas8297
@vipindas8297 7 жыл бұрын
ഇത് ഒരുമാതിരി ചിരിച്ചു കൊണ്ട് കരഞ്ഞു പോയി
@shebinshaji3338
@shebinshaji3338 7 жыл бұрын
sherikum episode kandu karanju poy..athrekum heart touching episode..keep it up..
@ranjimedia9918
@ranjimedia9918 7 жыл бұрын
ഈ ഡിസ്‌ലൈക്ക് ചെയ്ത .....കളെ എന്താ പറയാ ഇവന്മാർ മനുഷ്യരോ അതോ പിശാചുക്കളോ?
@binuthomas4381
@binuthomas4381 7 жыл бұрын
manushyaralla,,,,appol,,,,,,,,,,,,,,/?
@mdriyas2668
@mdriyas2668 7 жыл бұрын
super...flowers tv ningalanu tharam...uyarangalil ninnum veendum uyarangalil....
@raheezhc5719
@raheezhc5719 7 жыл бұрын
ഇഷ്ടമാണ് ഒരുപാട്
@akhilshaji6452
@akhilshaji6452 7 жыл бұрын
hats off flowers channel..Tiny Tom ahankari ennoke parayum palarum ..but adheham nalla oru manassinu udama anennu ithode mamasilakum..and audience too have a great heart ..lots of love everyone ..God bless😘😘😘😘
@muhammedfasil5602
@muhammedfasil5602 7 жыл бұрын
ഈ എപ്പിസോഡിനു ഡിസ്‌ലൈക്ക് ചെയ്തവർ. അവർ അപമാനിച്ചത് ഈ കലാകാരന്മാരെയാണ്. നിങ്ങൾക്കു മാപ്പില്ല !
@Jamaludheenks
@Jamaludheenks 7 жыл бұрын
correct !!!
@sportshuntervollyballfootb6633
@sportshuntervollyballfootb6633 7 жыл бұрын
Nan karnatakad hudga adru yavaglu nim TV watch madtirtini I respect you sir really lovely episode powli machamare powli
@safeers1213
@safeers1213 7 жыл бұрын
പൊളിച്ചടുക്കി സൂപ്പർ
@riyazmuhammad4065
@riyazmuhammad4065 7 жыл бұрын
flowers.....its really heart touchibg episide.....oh my god.............ithinte aniyara pravarthakarku onnalla...oraayiram like.......
@abhilashkumarthulasidharan6131
@abhilashkumarthulasidharan6131 7 жыл бұрын
adichu polichu....🌷🌷🌷🌷 manu and jino
@shahulshahulkaliyath9522
@shahulshahulkaliyath9522 7 жыл бұрын
abhilashkumar thulasidharan pillai super😘😘😍
@niyaskadavil
@niyaskadavil 7 жыл бұрын
super episode... flowers tv abinandhanangal...juno and manu thakarthu... sharikkum vishamam thoni kandappo...ithrakk kazhivulla kuttikal undallo...orikkal koodi flowers tv kk abinandhanangal..
@favasmp59
@favasmp59 7 жыл бұрын
thank uhh flowers.....
Comedy Utsavam │Flowers│Ep# 32
43:01
Flowers Comedy
Рет қаралды 602 М.
Comedy Utsavam │Flowers│Ep# 52
40:19
Flowers Comedy
Рет қаралды 1,9 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 137 МЛН
Это было очень близко...
00:10
Аришнев
Рет қаралды 2,8 МЛН
Cinemaa Chirimaa I Ep 83 with Jayasurya & Abi I Mazhavil Manorama
41:11
Mazhavil Manorama Plus
Рет қаралды 1,5 МЛН
Comedy Utsavam │Flowers│Ep# 62
50:59
Flowers Comedy
Рет қаралды 911 М.
Comedy Utsavam │Flowers│Ep# 09
45:29
Flowers Comedy
Рет қаралды 1,9 МЛН
Comedy Utsavam │Flowers│Ep# 54
42:24
Flowers Comedy
Рет қаралды 1,1 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26