Shajeer andina karayunnathu ningal nalla Artist aanu aniku orupad ishtamanu
@ShajeerKolliyil16 күн бұрын
❤
@SudheerKumarps17 күн бұрын
കണ്ടന്റ് പഴയതാണെങ്കിലും അതിൽ നിറച്ച കൗണ്ടറുകൾ ഗംഭീരം . നായിക പ്രാധാന്യമായിരുന്നു സിക്ക്റ്റ് എങ്കിലും നിങ്ങളുടെ പടക്കം പൊട്ടുന്ന പോലുള്ള കൗണ്ടറുകൾ സൂപ്പറായിരുന്നു.. ഗോൾഡൻ അടിക്കട്ടെ എന്നാശംസിക്കുന്നു.
@robycherian936617 сағат бұрын
ടീം പത്തനംതിട്ട.പെർഫോമൻസ് കൊള്ളാം.എനർജി& കൗണ്ടർ കുറയുന്നു.മാനം കളയല്ലേ.പുതിയ കണ്ടൻ്റുകൾ പരീക്ഷിക്കണം. സിറ്റുവേഷൻ കോമഡികൾ വെച്ച് തകർക്കണം.കൂടുതലൊന്നും വേണ്ട.സ്നേഹത്തോടെ ഒരു സ്ഥിരംപ്രേക്ഷകൻ, അറന്മുളക്കാരൻ ❤❤ അടിച്ച്കേറി വാ..all the best.....
@jayasuresh458817 күн бұрын
First skit alipowli❤❤❤❤
@രാമഭക്തൻ-ഷ4വ9 күн бұрын
ബാക്കിയുള്ള skitt ഊമ്പാനല്ലേ കളിക്കുന്നത്
@itsmepriyanka-or3if17 күн бұрын
rand skit ഉം powlichuu... Sreeju shajeer soorysree oru rakshayumilla energyy levl 💯 nigale fan anu ketto njn ithuvare cheythathil ettavum kidilam item ayirunnu... Pinne shajeer karayichu kalanju ellm set ayitt varum👍🏼... biju sudheesh deepthiii nigalum kidukkiii sudheesh thakarthu full costume action ellm 😂oro skit um better avunnath anusarichu njn nigale fan ayikondirikkuvanu ketto ororutharkkum enthe happy new yr 🎉 2025 full silver punch gold punch oke kitttatte 🤟🏼😁💃🏼
@sreejumohan911517 күн бұрын
Thank you👍🏻
@syamkumar118515 күн бұрын
ശശങ്കൻ ചേട്ടാ നിങ്ങൾ ആണ് താരം 👏🏻👏🏻👏🏻👏🏻👏🏻😍😍😍😍😍😍😍😍
@baijutvm777617 күн бұрын
സൂര്യ ശ്രീ, ഷജീർ,ശ്രീജു ❤❤❤❤❤❤സൂപ്പർ ❤👍
@ponnumanichellapan728316 күн бұрын
സൂര്യശ്രീ സൂപ്പർ. ഓരോ skittilium സൂര്യശ്രീ super
@PubgCript17 күн бұрын
Comedy yude rajavaya Sreeju chettanu erikkatte ee like🎉❤❤
@sreenivasantm350017 күн бұрын
സത്യസന്ധമായ കാര്യം തമാശ രൂപേണ അവതരിപ്പിച്ചതിന് നൂറ് മാർക്ക്
@sreekalagasagencies797717 күн бұрын
Sajeer supper. Big Salut ❤❤❤
@ShajeerKolliyil16 күн бұрын
❤
@JeevaS-g1u17 күн бұрын
ഷെഹീറെ skit താഴെ പോയാൽ നെഗറ്റീവ് തീരുമാനം എടുക്കരുത് ഒരിക്കലും... തിരിച്ചു വരണം ഇരട്ടി കരുത്തോടെ...👍
@Ashraf-lv4yw17 күн бұрын
ഷെജീർ
@rukeevasudevan550317 күн бұрын
രണ്ടാമത്തെ സ്കിറ്റിൽ ട്രെയിൻറെ മുൻപിൽ കെട്ടിയിട്ട് കോമഡി അടിപൊളി 👏👏
സജീർ..😢😢😢എന്തിനാ കരയുന്നത്.. കോമഡി ആകെ അലമ്പ് ആക്കിയല്ലോ
@kabcokabicomediamaniyoor901017 күн бұрын
അലമ്പ് നെഗറ്റീവ് അല്ല ട്ടോ... സങ്കടം കൊണ്ട് പറഞ്ഞു പോയതാ
@Muhajir410517 күн бұрын
ഷെജീർ ❤❤
@ShamsirParambil-ho8ic17 күн бұрын
സജീർ കലക്കി
@SidharthS-rv8gs13 күн бұрын
ഇതെന്താ സൂര്യശ്രീ അടിപാവാട ഇട്ടേക്കുന്നെ
@ArunminiaturecraftAMC15 күн бұрын
സൂര്യശ്രീ വന്നാൽ സിൽവർ പഞ്ച് ഉറപ്പാ 👍👍
@PravinPravina-d9m17 күн бұрын
രണ്ടു സ്കിറ്റും അടിപൊളി
@gokuldaskk117816 күн бұрын
❤
@rajeesh25717 күн бұрын
Onnara manikkoor performance 😅😅😅😅
@riyasm989017 күн бұрын
Class comedy ആദ്യത്തെ സ്കിറ്റ് 🎉
@noufalkunnupurathputhiyapu557317 күн бұрын
🔥🔥🔥🔥
@td672817 күн бұрын
Sudheesh etaa poli🎉🎉🎉
@minithomas834317 күн бұрын
Nannay chirichu last shejeer paranjathu sangadam vannu
@PritaIndi17 күн бұрын
സൂപ്പർ🌹🌹
@rajeesh25717 күн бұрын
Aadhyaatitta oru KZbin video kk comment idunnath ... Pwoli shajeer and team
@sreejayava981717 күн бұрын
1St skit 😂😂😂😂😂😂😅
@AnilKumar-if7qn17 күн бұрын
ഷെജീറും, സൂര്യശ്രീയും എല്ലാദിവസത്തെ ഐറ്റം വേറെയെന്ന പ്രോഗ്രാമിലും ഉണ്ടല്ലോ, പൈസയ്ക്ക് വേണ്ടി കിട്ടുന്ന ചവർ സ്കിറ്റിലെല്ലാം അഭിനയിക്കുകയായിരിക്കും, ഇപ്പോൾ പെട്ടുപോയത് പത്തനംതിട്ട ടീമാണ്, അവർക്ക് ഇതുവരെ കളിച്ച സ്കിപ്പിൽ നിന്നും മോശമായ സ്കിറ്റുമായി വരാൻ പറ്റില്ലല്ലോ. എല്ലാവരും പൊക്കി പൊക്കി അവരെ അങ്ങേ അറ്റത്ത് നിർത്തിയിരിക്കുകയാണല്ലോ
@aneeshpgpg118417 күн бұрын
Super😂
@MrJackysagar14 күн бұрын
നല്ല എപ്പിസോഡ്!
@DileepkumarVijaya17 күн бұрын
Super
@jyothilakshmipiravom454917 күн бұрын
Shajeer nalla artist aanallo, chilathil script inte presnam undaakum, but acting nannaakaarundu shajeerinte.
@ManuK-ne6qq17 күн бұрын
സ്കിറ്റ് പോയെ ഈ കോമഡി സഹിക്കാൻ വയ്യേ
@jayannair520717 күн бұрын
സൂര്യശ്രീ 😂😂😂
@retnammapk815417 күн бұрын
Ithum Item Vare Episode 129
@ഞാൻ_GASNAF17 күн бұрын
0:04 prajoth ആ step കൊടുക്കുന്നോ
@kabcokabicomediamaniyoor901017 күн бұрын
ഒന്ന്.... പൊളി
@VishnuR-yf6dp17 күн бұрын
സുധീഷ് 🥰ഇഷ്ടം 🫂
@IsmailDxb-x6p17 күн бұрын
😂😂😂
@AnilKumar-if7qn17 күн бұрын
ജീവൻ നല്ലതുപോലെ സുഖമായിട്ട് വന്നാൽ പോരായിരുന്നോ അദ്ദേഹം ഇല്ല എന്ന് വിചാരിച്ചു ഈ പരിപാടിക്ക് കോട്ടം ഒന്നും തട്ടുന്നില്ലല്ലോ.
@santhoshperinthalmanna788716 күн бұрын
Surya Sree skit kandu insta thappiyavar
@sebastiankotteparambil409617 күн бұрын
ജീവയുടെ അനുഖത ' ജീവയുടെ അസുഖത്തെ പറ്റി പറയുമ്പോൾ ജഡ്ജസിന് എന്തോരം സന്തോഷം😢😢😢