മല്ലികാമ്മക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് പൃഥ്വിരാജ് ഇന്ദ്രജിത്തും..♥️
@shajanshanavasps82156 ай бұрын
നോ നോ ഇന്ദ്രജിത്ത് പൃഥ്വിരാജ്
@AnnoyedBlueMackerel-vw9qv6 ай бұрын
ഇന്ദ്രജിത്ത് ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക് ചെയ്യ് 😍🌹
@AnnoyedBlueMackerel-vw9qv6 ай бұрын
❤
@asharaftp7996 ай бұрын
കൊമ്പൻകാട് കോയ &കുഞ്ഞാപ്പു ഈ രണ്ടു കഥാപാത്രങ്ങളെയും സ്റ്റർമാജികിൽ കൊണ്ട് വരണം അനൂപേട്ടാ.. Pls
@sindhusiya67876 ай бұрын
കുഞ്ഞാപ്പു കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്
@shereenakp30436 ай бұрын
Yes
@muhsinamuhdinacp89366 ай бұрын
Ndhayalum vennnamm pls
@asharaftp7996 ай бұрын
@@sindhusiya6787 സ്റ്റർമാജിക്കിൽ 2പേരും വേണമെന്നാണ് പറഞ്ഞത്
@BlackBerry-o3i6 ай бұрын
ആരാ ഇവരൊക്കെ???
@leorazz28826 ай бұрын
അമ്മയെ കൊണ്ട് വന്നത് തകർത്തു ഭയങ്കര സർപ്രൈസ് ആയി പോയി❤❤❤❤❤❤❤❤😊😊 സുകു ചേട്ടൻ്റെ സൗണ്ട് എടുത്തപ്പോ മല്ലിക ചേച്ചിയുടെ അ മുഖം😊😊❤❤❤ 10 മിനിറ്റ് മടിയിൽ ഇരുത്തിയാൽ അച്ഛൻ നല്ലതാ 😂😂😂😂😂
@roycherian85146 ай бұрын
മല്ലിക ചേച്ചി എത്ര സ്നേഹത്തോടെയാണ് കുഞ്ഞുങ്ങളെ കുറിച്ച് സംസാരിക്കുന്നു അതാണ് അമ്മയുടെ ഒരു കരുതൽ അതിന്റെ അനുഗ്രഹമാണ് രണ്ട് നല്ല മക്കളെ ദൈവം നൽകിയത് എല്ലാ അനുഗ്രഹങ്ങളും ദൈവം മല്ലിക ചേച്ചിക്ക് തരട്ടെ🙏🙏❤❤❤❤❤
@ചിട്ടുകിളി6 ай бұрын
ഇന്ദ്രജിത് ഏട്ടന്റെ കണ്ണിൽ തന്നെ ഒണ്ട് ആ അമ്മയോടുള്ള സ്നേഹം. Super ❤
@MuhammedSaleem-mu1in6 ай бұрын
പണവും പദവിയും ഉണ്ടെങ്കിൽ അച്ഛനും ഉണ്ടാകും അമ്മയും മക്കളും ഉണ്ടാകും മരുമക്കളും ഉണ്ടാകും കൂടപ്പിറപ്പുകളും ഉണ്ടാകും നാട്ടുകാരും കൂട്ടുകാരും ഉണ്ടാകും സമാധാനവും ഉണ്ടാകും.. പണം ഇല്ലെങ്കിൽ ഈ പറഞ്ഞ ആരും ഉണ്ടാവില്ല എന്നതാണ് സത്യം. 👍👍😔
@SaiFudeenKamar6 ай бұрын
Sukumaran marikumpol 3 generation ulla cash undakki vechu അതു kondu Indrajith raju set Aayirunu. Cash undo ellam set
കൊമ്പൻകാട് കോയ എന്ന കഥാപാത്രത്തെ കോമഡിയുടെ കൊടുമുടിയിൽ എത്തിച്ച lala മലപ്പുറത്തെ star മാജിക്കിൽ കൊണ്ട് വരണം...
@muhammadrasheed26946 ай бұрын
തീർച്ചയായും കൊണ്ട് വരണം
@rukunuruku63495 ай бұрын
Kunjappunem❤
@saleemkp67136 ай бұрын
ഒരുപാട് നാളുകൾക്കു ശേഷം ആണ് Star മാജിക് ഇത്രയും പെട്ടന്ന് പെട്ടന്ന് അപ്‌ലോഡ് ആകുന്നത് ഇത് പോലെ തന്നെ അപ്‌ലോഡ് ആക്കിയ ഞങ്ങൾ പ്രക്ഷകർക്ക് അത് ഒരുപാട് സന്തോഷം തരുന്ന കാര്യം ആണ് ❤
@dreamhomebuilders15016 ай бұрын
ഇന്ദ്രജിത്ത് സൂപ്പർ നടൻ ,എന്തൊരു ഫ്ളക്സിബിൾ നല്ല റോളുകൾ ചെയ്യണം
@sabnamk37806 ай бұрын
ഇന്ദ്രജിത് ചേട്ടൻ ഒരു കസേര ഇട്ട് കൊടുക്കാമായിരുന്നു..... നിർത്തി സംസാരിക്കുമ്പോ ഒരുമാതിരി പോലെ..
@devudevuoos6 ай бұрын
Sathyam njnum orthu
@athiravishnu89836 ай бұрын
Oru mathiriyum illa alla makkalum ammamarkku munnil aarumalla
@shaijupv58586 ай бұрын
ശേരിയാണ് ഒരു കസേര കൊടുക്കാമായിരുന്നു കാണുബോൾ എന്തോ ഒരു ബുദ്ധിമുട്ട് 😡
@rechoE-q8p6 ай бұрын
Sathyam enikkum thoni
@induab6 ай бұрын
Athinu avarude ammade munil aleyo nikune athu oru respect anu ammade munil agane nikune ahha rithiyil chinthichal mathiy
@aryasteevo30406 ай бұрын
അമ്മയും മകനും സൂപ്പർ പ്രിത്വിരാജ് കൂടി വരണം എന്നുള്ളവർ ഉണ്ടോ??? അനു ഇത്രേം ഓവർ ആവരുത് plzzz
@ChippyKannan6 ай бұрын
Anu മഹാ ബോർ anu വിനെ മാറ്റണം എന്ന് ഉള്ളവർ ലൈക് അടിക്ക്
മല്ലികാമയും, മോനും വന്നില്ലേ.. അവര് കാണാൻ വേണ്ടി കുറച്ചു കൂട്ടിയതാ 😝😝😝 അവിടെ ഉള്ളവർക്ക് അത് നല്ലപോലെ അറിയാം 😄
@haseenamuthu92755 ай бұрын
🎉
@koyasvlogs18166 ай бұрын
അനു ബോർ ആയി.ടീമ് കലക്കി. ഡയാന സൂപ്പർ ആയി. ലക്ഷ്മി over ആയി 5:40 മോന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന അമ്മയെ ഓടി ചെന്ന് പിടിച്ചു ഇരുത്തുന്നു. നല്ല cuteness 🤣പക്ഷെ കരയിക്കാൻ നോക്കിയത് ഏറ്റില്ല.
20:08 indrajith correct anu chodichatu over ayitu sukumaran sir na patti chodichu over emotional track pidikan nokuna pole undu lakshmi.... Lakshmi ku eppalum ulavata oru senti track pidikunatu anitu bayangara caring anu empathetic person nnu k kanikan
20:09 അത് പൊളിച്ചു. ലക്ഷ്മി ഇത്തിരി സെന്റി അടി കൂടുതലാ... എനിക്ക് ഇഷ്ടപ്പെട്ടു.ടീമ് ഗോൾ അടിച്ചപ്പോൾ അഭിനന്ദിക്കാൻ ഒരു ബുദ്ധിമുട്ട്. ബാക്കി എല്ലാവരേം തൊണ്ട കീറി അഭിനന്ദിച്ചു
@arnavpramod12856 ай бұрын
ഇന്ദ്രജിത്തിനെ atre നേരമായി നിർത്തുന്നു. Guest അല്ലെ.
@satyaakond78666 ай бұрын
അനുമോൾ ഇപ്പോൾ വെറുപ്പിക്കൽ ആണ്. അത് പോലെ ബിനീഷും
@nithinabraham70576 ай бұрын
podo
@satyaakond78666 ай бұрын
@@nithinabraham7057 താനെന്താ പോടാ എന്നു പറഞ്ഞെ. പറഞ്ഞത് ശരിയല്ലേ. അനുമോൾ ഓവർ ആകുന്നില്ലേ. ഇ ബിനീഷ് എന്ത് കോപ്പാ ചെയ്യുന്നേ
@nithinabraham70576 ай бұрын
@@anumolanukuttyofficial njan ninne support cheytha samsariche
@anumolanukuttyofficial6 ай бұрын
Thanks ❤️
@_LEO_RONO_5 ай бұрын
😂@@anumolanukuttyofficial
@Nusibamujeeb6 ай бұрын
അനു കുട്ടിത്തം എന്ന് കരുതുന്ന പലതും ഓഡിയന്സിന് ഭയങ്കര ബോർ ആയിട്ടാണ് ഫീൽ ചെയ്യുന്നത്
@nithinabraham70576 ай бұрын
onnu podo
@rahulkunjappan95046 ай бұрын
ഉറപ്പായിട്ടും അനു ഭയങ്കര ഓവർ ആണ്. വെറുപ്പിക്കൽ 🤮🤮🤮
അനു എന്തിനാ ഇങ്ങനെ ഓവർ ആകുന്നത് വെറും ബോർ അത് പോലെ ബിനീഷ്.... ബോർ
@nithinabraham70576 ай бұрын
onnu podey
@abuubaidabuubaid21766 ай бұрын
@@nithinabraham7057 ok. Sheri അമ്മാവാ
@mampettaappu5886 ай бұрын
@@abuubaidabuubaid2176 sathyam
@lizziammathomas52516 ай бұрын
Ninek Ennitte keda
@nithinabraham70576 ай бұрын
@@abuubaidabuubaid2176 getlost
@Adv_SilentKiller6 ай бұрын
Indrajith is one of the best actors in Malayalam cinema. First time I am seeing him in a television show, what a great human being❤❤
@vineeshpb6 ай бұрын
ഇന്ദ്രഏട്ടൻ ❤️ മല്ലികമ്മാ ❤️
@shajanshanavasps82156 ай бұрын
ബിനു അടിമാലി. ആരാണ് . മറ്റുള്ളവരെ കളിയാകൽ മാത്രമാണ് കാണുന്നത്. സുകുമാരൻ ചേട്ടൻറെ മോൻ. വലിയ പേരുള്ള നടൻ. അയാളെ നാല് എപ്പിസോഡ് കണ്ടു. ഒരു സെക്കൻഡ് പോലും വിനയ മല്ലാതെ. ഒരു അഹങ്കാരം അഹഭാവം. കാണാൻ ശ്രമിച്ചിട്ട്. കണ്ടില്ല❤❤❤❤❤
@devikanair21446 ай бұрын
പണ്ട് മര്രുല്ലവരെ കളിയാക്കുന്നത് എല്ലാരും comedy ayi ആസ്വദിച്ചു കൈയ്യടിച്ചു..avar stage performers allee...അതുകൊണ്ട് ഇപ്പോഴും അത് continue ചെയ്യുന്നു... ആരാണ് അതിന് വളം വച്ച് കൊടുത്തത്..😊.. നാട്ടുകാര്... ജനങ്ങള് അത് ആസ്വദിക്കുന്നു ന്നു ഇപ്പോഴും അവര് വിചാരിക്കുന്നു.. അതാണ് binu, team,anu oky same style follow cheyunad.. ആരുടെ കുര്രം 😊
@aseemabdul48166 ай бұрын
ലക്ഷ്മി മല്ലിക സുകുമാരനെ കരയിക്കാൻ നല്ല രീതിയിൽ ശ്രമിച്ചു. ഇന്ദ്രജിത്ത് തേച്ച് മടക്കിക്കൊടുത്തു 😂😂
@shamnashamna82166 ай бұрын
ലക്ഷ്മി അല്ലെങ്കിലും എല്ലാവരെയും കരയിപ്പിക്കാൻ maximum ശ്രമിക്കും
@Sleepyhead789617 күн бұрын
@@shamnashamna8216 ജോൺ ബ്രിട്ടാസിൻ്റെ പിറക്കാതെ പോയ മകൾ😂❤
@lathakumarilatha40216 ай бұрын
മല്ലിക ചേച്ചി ക്കു മുഖത്തിന് ഒരു ക്ഷീണഭാവം പോലെ , വയ്യായ്ക പോലെ ദൈവം ആരോഗ്യം തരട്ടെ ❤️🙏🏻
@praseedhapraseedha35756 ай бұрын
Guest ne ജയിപ്പിക്കാൻ വേണ്ടി ബിനു ചേട്ടനെ തടയുന്ന ലക്ഷ്മി😮 46:20
@augustineax20526 ай бұрын
ലക്ഷ്മിയുടെ ഡ്രസ്സ് കോഡ് ഒന്ന് ഡീസന്റ് ആക്കിക്കൂടെ... ഇതൊരുമാതിരി നാടോടികളെ പോലെ..
@sreethequeen88556 ай бұрын
Currect ഇതൊക്കെ കൊള്ളില്ല
@sreethequeen88556 ай бұрын
നക്ഷത്ര od ഉള്ള ഒരു ഇഷ്ടം ഉണ്ട് ഇതൊക്കെ കാണുമ്പോൾ 😢😢
@lemontree15396 ай бұрын
Kudumbum. koodumboll imbbamullathe mallika mom……. Family 🙏🙏🙏🙏🙏👍👍👍👍👍👍
@RemyaER-k2y6 ай бұрын
അനു കോമാളിത്തരം ഒഴിവാക്കുക മടുത്തു സത്യവാ മടുത്തു അവളെ മാറ്റി നിർത്തുക 😂കുറച്ചു നാളത്തേക്ക് തങ്കുവിനെ തിരിച്ചുകൊണ്ടുവരുക
@Karakkikkuth6 ай бұрын
കൊമ്പക്കാട് കുഞ്ഞാപ്പു കോയ കൊണ്ട് വരണം 👍👍😊
@abdullahrafeek78806 ай бұрын
തരുന്ന പൈസിയെ കാൽ കൂടുതൽ അഭിനയം വാരിവിതരുന്നു..അനുവും ലക്ഷ്മിയും
@@nithinabraham7057 ayal isthapettila enn parenjilalo avr kosukunna paisayude irrati abhinayem screenil kanikunne enn alle parenjollu.avre abhinayathe pukyathiyath alle athinu itre frustrated akunath nthina
@pianocity14746 ай бұрын
@@nithinabraham7057അതിനു അനുനെയും ലക്ഷ്മിയേയും കാണാൻ അല്ലല്ലോ,, ഞങ്ങള് ഇത് കാണുന്നത്
@subairsubair51225 ай бұрын
Anu over
@karthikmahadevan31866 ай бұрын
ടീമേ ആരൊക്കെ നിങ്ങളെ താഴ്ത്തി നിർത്തിയാലും നിങ്ങൾ തന്നെയാണ് സാദാരണക്കാരുടെ മനസിലെ യഥാർത്ഥ ഹീറോ ❤️❤️
@Kingini-id3iq6 ай бұрын
ഇന്ദ്രേട്ടൻ വന്ന എപ്പിസോഡ് സൂപ്പറായിട്ടുണ്ട്..❤❤❤
@Dingan2236 ай бұрын
ദയവു ചെയ്തു അനുവിനെ കുറച്ചു എപ്പിസോഡ്യിലെങ്കിലും ഒഴിവാക്കുക
@sree3966 ай бұрын
ചീഞ്ഞ ചോദ്യം ഗസ്റ്റ് നോട് ചോദിക്കാൻ ഉളുപ്പില്ലായിമ മെയിൻ ചിന്നു... ന്നൂ...
@najebabdulhameed87876 ай бұрын
അനു മഹാമോശമായിവരുകയാണ്.. ഇത്രയും വൃത്തികെട്ട പരിപാടിയായിവരുന്നു ലക്ഷ്മി അതിനേക്കാൾ മോശം. ഒരുത്തൻ ഗോൾപോസ്റ്റ് എടുത്തുകൊണ്ടുപോയി അതിനെ നീതികരിച്ചു സപ്പോർട്ടുചെയുന്നു കോമഡിയാനുപോലും ചുക്കാൻ പിടിക്കുന്ന പെണ്ണിന് എപ്പോഴും അടികൊള്ളിയുടെ ഭാഗത്തു നിൽക്കും നല്ല തൊലിക്കട്ടി.. ഷിയാസിനോട് ചോദിക്കുന്നു അന്നാ ചാക്കോയെ ഓർമ്മയുണ്ടോന്നു ആകുട്ടി ചെയ്തത് മുടിയിൽ പിടിച്ചു ശക്തിയായി വളിച്ചത് പറയുന്നില്ല ഭയങ്കര അവതരികയെന്നാണ് ഭാവം അന്ന് കൂടുതൽ പ്രശ്നം ഉണ്ടാക്കിയത് ഈ ഭാവക്കാരിയാണ് പാവം ഒന്നുമറിയാത്തപോലെ 😏😏😏
അനു ഇന്ന് ഇത്തിരി over ആയിരുന്നു. പക്ഷെ ലക്ഷ്മിയുടെ cute baby അഭിനയത്തിന്റെ മുന്നിൽ അതൊന്നും അല്ല 🤣ടീമിന്റെ കളി ഒന്നും ലക്ഷ്മിക്ക് കണ്ണിൽ പിടിക്കില്ലേ
@ajmaln38836 ай бұрын
അനു ഭയങ്കര ഓവർ ആ ബോറും ആണ് ആ ഭാഗങ്ങൾ കാണാൻ പോലും തോന്നില്ല വെറുപ്പിക്കരുത് അനു 🙏
@LakshmiLakshmi-um4kd6 ай бұрын
സത്യം 😅😅😅😅
@binomathew20706 ай бұрын
ഡയാനയുടെ attitude കണ്ടാൽ തോന്നും ഇത് ഇന്ത്യാ പാക്കിസ്ഥാൻ match ആണെന്ന് 😂
@shameejajafar20186 ай бұрын
അങ്ങനെ പറയാൻ പാടില്ല oru ആൾ ne അപ്പോഴും കുറ്റം പടുത്തി
@manojsivan51106 ай бұрын
Thankachan bro undeagilll mathramea anu ollu 😂
@ChippyKannan6 ай бұрын
സത്യം
@4u346 ай бұрын
38:37 timing of son and mother ❤❤
@ushaushafranics35576 ай бұрын
Anu❤❤❤❤❤,binu, chetan❤❤❤❤❤,sumesh❤❤❤❤,, ഡയാന ഡയാനഐഷു❤ഐഷു❤❤❤ ഡയാനഐഷു❤ഐഷു❤❤❤ശ്രീവിദ്യ❤ ഉല്ലാസ് പന്തളം ചേട്ടൻ❤❤❤❤
@ShinyHaridas6 ай бұрын
Indrajith super ❤❤❤song super
@rahulkrishnan92646 ай бұрын
അനിയനെക്കാൾ പൊളി ആണ് ചേട്ടൻ
@Yil2846 ай бұрын
Anu. Bineesh Eduth kalayado
@sijoantony30026 ай бұрын
അനുമോൾ 👌🏻. ഇങ്ങനെവേണം. അവിടെ ഉണ്ടന്ന് നാലുപേര് അറിയണം 😁 ടീമ് 👌🏻അജൂബഷ 👌🏻 എനിക്ക് പറയാൻ തോന്നിയതാ ഇന്ദ്രജിത് പറഞ്ഞത്. മല്ലിക മാടത്തെ കരയിക്കാൻ നോക്കിയതാ അല്ലെ
@sreethequeen88556 ай бұрын
അടുത്ത എപ്പിസോഡിൽ എങ്കിലും കുറച്ചു ലക്ഷ്മി ടെ കുറച്ചു ലൈക് പറച്ചിൽ കിടക്കണേ.... പിന്നെ anu ഇത്തിരി ഓവർ ആക്കുന്നു കമന്റ് ആണെന്ന് പറയുന്ന കാര്യം പിന്നീട് ഒന്ന് ഈ എപ്പിസോഡുകൾ കണ്ടു നോക്കണം e actrese എല്ലാവരും അപ്പൊ മനസ്സിൽ അകും നിങ്ങൾ നല്ലത് ഉം വേണ്ടാത്തതും 👍👍
@JOJOPranksters-o6p6 ай бұрын
*indrajith is an underrated actor💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@rafii4586 ай бұрын
അനുവും ബീനിഷും ഫുൾ time വെറുപ്പിക്കൽ രണ്ടാൾക്കും 5 മിനിറ്റ് കുറവ് പോലെ എപ്പോഴും
@LakshmiLakshmi-um4kd6 ай бұрын
അതേ സത്യം
@nithinabraham70576 ай бұрын
getlost
@rahulkunjappan95046 ай бұрын
സത്യം
@sarikasanthosh36726 ай бұрын
@@nithinabraham7057😂😂😂😂 Ningal ella anuvinte comentinum thazeyum undalo😂😂
@rukunuruku63495 ай бұрын
@sarikasanthosh3672satyam...😂😂😂😂tholvi
@AsiyaMalu-t7c6 ай бұрын
സുമ ചിരിപ്പിച് കൊല്ലും മനുഷ്യനെ 😂😂ഇപ്പോൾ ഹീറോ സ്റ്റാർ മാജിക്കിൽ സുമ ആണ്
@banunasi4566 ай бұрын
Star Magic കാത്തിരിക്കുകയായിരുന്നു ❤❤. ഒറ്റ episode ഉം miss ചെയ്യാതെ കാണുന്നവർ like 👍
@shamsudeenfaheem5336 ай бұрын
മല്ലിക അമ്മ...ഒരു നിമിഷം പോലും... സുകുഏട്ടൻ ഇല്ലാത്ത ...നിമിഷം ഇല്ല....എന്തൊരു സ്നേഹം ആണ്..... ആ പേര് പറയുമ്പോൾ.... ആ മുഖത്ത് വിരിയുന്ന സന്തോഷം.....ബഹുമാനം.... കണ്ണുകളുടെ തിളക്കം......ഇപ്പോഴും കൂടെ ഉണ്ടായിരുന്നു എങ്കിൽ......
@nishanthviru53606 ай бұрын
മമ്മൂക്ക ലാലേട്ടൻ ഒരു ദിവസം വരും ആയിരിക്കും അല്ലേ 😌🥰
ടീമേ ഇതുവരെ ഞാൻ നിങ്ങളുടെ fan അല്ലായിരുന്നു.അനൂപേട്ടന്റെ vdo കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടമായി.
@_j_i_s_h_n_u_2226 ай бұрын
Anu&Dayyana game സൂപ്പർ ആയി കളിച്ചും അവർ അവസാനം വരെ കാളിച്ചിരുന്നക്കിൽ അവരുടെ ടിമും ജയ്ക്കുമായിരുന്നും
@balagopalbalu61986 ай бұрын
ടീമിനെ ഇത്രയേറെ ഇഷ്ടപ്പെടാൻ ഉള്ള കാരണം. ടീം ചേട്ടൻ നമ്മളിൽ ഒരാളെ പോലെയേ എപ്പോഴും തോന്നു. അടുത്ത വീട്ടിലെ ചേട്ടൻ, അല്ലങ്കിൽ വീട്ടിൽ തന്നെയുള്ള ഒരാൾ അങ്ങനെ മാത്രമേ ടീമിനെ കാണുവാൻ കഴിയു...
@kumarict35596 ай бұрын
ചെയർ ഇട്ടു കൊടുക്കു
@Ammusskannan6 ай бұрын
True
@sajeershifa54436 ай бұрын
Anu ഭയങ്കര ബോർ
@nithinabraham70576 ай бұрын
Podey
@sarikasanthosh36726 ай бұрын
Ningal anunvinte fan association emeber anno Ella anuvinethire ulla commentilum podey idan vannu kandu
@rukunuruku63495 ай бұрын
@@sarikasanthosh3672😂😂😂
@subairsubair51225 ай бұрын
@@sarikasanthosh3672kudumbakkaranayirikkum
@asharaftp7996 ай бұрын
അനു ടീമിനെ മണ്ടൻ എന്ന് വിളിച്ചത് തീരെ ശരിയായില്ല...
@nithinabraham70576 ай бұрын
mandan enna peru matti budhiman ennakkana paranjathu mandan ennu vilichilla episode kanditu ondakkiya pore
@Yil2846 ай бұрын
@@nithinabraham7057nee ethada naaye
@mahalakshmi85226 ай бұрын
മല്ലികമ്മ ഇഷ്ടം. ലക്ഷ്മി ഓവർ ആകേണ്ട..... രാജു ആയിരുന്നങ്കിൽ ഇപ്പോൾ ലക്ഷ്മിയെ വടിച്ചെടുക്കേണ്ടി വന്നേനെ 🤣ടീമ്, അനു, അജൂബ്ഷാ, ഡയാന സൂപ്പർ ആയി കളിച്ചു
@luqmanali76536 ай бұрын
ടീമേ 😍എല്ലാവരുടെയും ശ്രദ്ധ മറ്റു പലരിലുമായിരിക്കും..എന്നാൽ ഞങ്ങൾ കുറച്ചു പേർ എന്നും ടീമിന്റെ ചിരിയും എനർജിയും സപ്പോർട്ടും കാണാൻ വരുന്നവരാണ്😍🔥. ടീം ഫാൻസ് ഉണ്ടേൽ പവർ കാണിക്ക്✌️🌹❤️.
@janeeshkuthuparambu83256 ай бұрын
Mallikkaammayude thyagathinde prathifalam Super episode 😊
@markmaria85916 ай бұрын
ടീമ് ഇന്ന് കലക്കിയല്ലോ. നെഗറ്റീവ് കമന്റ് ആരോ ഇട്ടപോലെ. അനു ബോർ ആയിരുന്നു
@JaleelPottengatt6 ай бұрын
അനു ഇന്ന് കുറച്ചു ഓ വറാ ണ്
@malluentertintment19606 ай бұрын
അനു ബിനീഷ് സ്റ്റാർ മാജികിൻറ്റെ സ്റ്റാറുകൾ❤❤
@ameerarahim21316 ай бұрын
ടീമേ നിങ്ങൾ തിളങ്ങുന്ന നക്ഷത്രമാണ്! നിങ്ങളുടെ പ്രകടനം ഗംഭീരമായിരുന്നു.
@avaneeshappu85966 ай бұрын
ടീമ് ഗെയിം തകർത്തു. പിള്ളേരെ പോലെ excited ആയിട്ട് കളിക്കുന്നു
@jahn91456 ай бұрын
Indrajith ❤great man
@binomathew20706 ай бұрын
ഡയാനയുടെ attitude കണ്ടാൽ തോന്നും ഇത് ഇന്ത്യ പാകിസ്താൻ match ആണെന്ന് 😂
@anoopmodiyath6 ай бұрын
😂😂
@dayyanahameed64126 ай бұрын
Hehhe...athanganokke thanneyanu😅
@binomathew20706 ай бұрын
@@dayyanahameed6412 കൂടുതൽ serious ആയിട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത് ഡയാനാ 👍 mental stress കുറക്കാൻ ആണ് സ്റ്റാർ മാജിക് കാണുന്നത് കോമഡി കൂടുതൽ ഉൾപ്പെടുത്തി ഗെയിം കളിച്ചാൽ നല്ലതാണ് ❤️
@binomathew20706 ай бұрын
@@dayyanahameed6412 game il serious ആകാതിരുന്നാൽ മതി ഡയാന 👍mental stress കുറക്കാൻ ആണ് സ്റ്റാർ മാജിക് കാണുന്നത്. കോമഡി കൂടുതൽ ഉള്ള game's konduvannal nannayirikkum
@binomathew20706 ай бұрын
😄😄 ഗെയിമിൽ serious ആകാതിരുന്നാൽ മതി ഡയാന 👍 mental stress കുറക്കാൻ ആണ് സ്റ്റാർ മാജിക് കാണുന്നത്. Fun games കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
@jasminejain85496 ай бұрын
ടീമേ എന്റെ പൊന്നോ.. ഒരു രക്ഷയുമില്ല 🔥🔥😎 എജ്ജാതി കളർഫുൾ 🔥🔥🔥🔥🔥🔥🔥😎😎😎😎
@ameyageorge9406 ай бұрын
ഒത്തിരി ഇഷ്ടപ്പെട്ടു ഈ എപ്പിസോഡ്. കിടു ഗെയിം ആയിരുന്നു. എല്ലാവരും participate ചെയ്തു. ടീമ് നന്നായി കളിച്ചു. ഗോൾ അടിച്ചു. എല്ലാത്തിനുമുപരി Gusts നന്നായി എൻജോയ് ചെയ്തു
@bangaloredayzzz...84806 ай бұрын
നാളേം വിളിക്കണം എന്ന് വിചാരിച്ചു എന്തു കോമാളിത്തരം കാണിക്കുന്ന അനു പറഞ്ഞു വിട്ടൂടെ
@Sulucreative6 ай бұрын
Sumesh oru rakshayumilla😄😄
@lalettanfan28126 ай бұрын
ടീമിന് വലിയൊരു കൈയടി👏👏👏👏👏👏
@najeedrahmanmoothedath54726 ай бұрын
ശരിക്കും നല്ല ബോർ ആണ് ടീമും അനുവും അവരുടെ മൈക്ക് ഒഴിവാക്കിയൽ നന്നാവും... ലക്ഷ്മി കൊഞ്ചാൻ ശ്രമിക്കുമ്പോ നല്ല ബോർ
@shabeebthasni00166 ай бұрын
ലക്ഷ്മി ഓവർ ആകുന്നു...മഹാബോർ
@AppuKichu-sp2zp6 ай бұрын
Correct
@vidhyahipsu47196 ай бұрын
ശരിയാണ്
@oamjithoamjith78486 ай бұрын
Sathyam 💯
@SakkeerTp-c9h6 ай бұрын
ശരിയാണ്
@ZiyaFaizan-df2gc6 ай бұрын
Enik orupaad ishttaan ea familiye.... Inthrettane athileere ishttam...