Star Magic | Flowers | Ep# 717 (Part A)

  Рет қаралды 372,886

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 617
@a_t_cut_s
@a_t_cut_s 6 ай бұрын
സുധി ചേട്ടനെ മറക്കാത്തവർ ❤️🥺
@LailaKamal-h1k
@LailaKamal-h1k 6 ай бұрын
മറക്കില്ല ഒരിക്കലും 😢
@JazeeraN-sd3ow
@JazeeraN-sd3ow 6 ай бұрын
Njanum marakkilla
@MariaTuttu
@MariaTuttu 6 ай бұрын
സുധിച്ചേട്ടൻ മരിച്ചത് അറിഞ്ഞു പനി പിടിച്ച ആളാണ് ഞാൻ
@AslamiyaSubi
@AslamiyaSubi 6 ай бұрын
Njan sudi chettane marakila
@MinshadRejina
@MinshadRejina 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@sabisanaunais9800
@sabisanaunais9800 6 ай бұрын
ബിനു അടിമാലി & മൃദുല 👌👌👌 അനു & അമീൻ 👌👌👌 നല്ല costumes..
@rithinkrishna5928
@rithinkrishna5928 6 ай бұрын
ടീമേ ഞാനിപ്പോൾ കീമോതെറാപ്പി ചെയ്യുന്നതാണ്. Strar magic കാണുമ്പോൾ എനിക്ക് എന്റെ എല്ലാ ക്ഷീണവും പമ്പ കടക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ട്ടം ടീമിന്റെ പാട്ട് കേൾക്കാൻ ആണ്. ❤️
@JaseelaJasee-q9p
@JaseelaJasee-q9p 6 ай бұрын
പെട്ടന്ന് മാറട്ടെ
@noushaddyfi8373
@noushaddyfi8373 6 ай бұрын
ഒരു പ്രാവശ്യം എങ്കിലും ഒരു പ്രാവശ്യം ഇവരെ എല്ലാവരെയും നേരിൽ കാണാൻ എത്ര പേർക്ക് ആഗ്രഹമുണ്ട്👍🏻👍🏻👍🏻
@RubeenaShahulhameed-zx1pu
@RubeenaShahulhameed-zx1pu 6 ай бұрын
ആഗ്രഹം ഉണ്ടായിരുന്നു
@SathiyanSathiyan-zy4sr
@SathiyanSathiyan-zy4sr 2 ай бұрын
Binuadimali,sambashanam,mattiparayanamayrunnu,sathyan,mylakkadu,,
@KeerthiDancer-hn7yt
@KeerthiDancer-hn7yt 6 ай бұрын
അടിമാലി മൃദുല, 👌👌 അനുവും ജാക്കും 👌 ഡയാന സുമ 👌👌 ജിഷിന് തെറ്റി പോയെങ്കിലും ദേവിയുടെ ഡാൻസ് സെറ്റ് ആയിരുന്നു എല്ലാംകൊണ്ടും ഇത്തവണത്തെ എപ്പിസോഡ്👌👌👌👌
@fnkvibe6969
@fnkvibe6969 6 ай бұрын
കുറച്ച് കാലത്തിനു ശേഷം ഈ episode ഒരേ പൊളി....❤ തകർത്തു വാരി.....😅 ജാഫർക്ക ഒരേ വൈബ്
@sobhanat2812
@sobhanat2812 6 ай бұрын
തങ്കു കൂടി ഉണ്ടേൽ സൂപ്പർ 👌👌 വേഗംസുഖമായി വരൂ തങ്കു 🥰🥰
@DhilnaMeshrin-e2u
@DhilnaMeshrin-e2u 6 ай бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ❤️
@shajimathew6427
@shajimathew6427 6 ай бұрын
7 years
@monusvlogs7720
@monusvlogs7720 6 ай бұрын
Yes
@rajis8767
@rajis8767 6 ай бұрын
❤❤❤❤❤❤❤❤❤
@premjithparimanam4197
@premjithparimanam4197 6 ай бұрын
വന്നു
@shamsudeen1234-ok5ko
@shamsudeen1234-ok5ko 6 ай бұрын
വന്നു
@Saifunneesamullappally9843
@Saifunneesamullappally9843 6 ай бұрын
അപ്‌ലോഡ് ശരിയായ രീതിയിൽ ചെയ്യുന്നുണ്ട് താങ്ക്യൂ ഫ്ലവേഴ്സ് ടിവി ശ്രീകണ്ഠൻ നായർ 👍👍👍👍
@ushaushafranics3557
@ushaushafranics3557 6 ай бұрын
Sumesh❤❤❤❤😂😂😂,,,binu, chetan❤❤❤,അനു❤❤❤❤,, ഉല്ലാസ് പന്തളം ചേട്ടാ❤❤❤ മൃദുല❤❤❤ ടീം❤❤❤ ഷിയാസ്❤❤❤ ഡയാന❤❤❤
@shaneeshm5808
@shaneeshm5808 6 ай бұрын
തങ്കു നോബി ❤
@vishnuvedha2765
@vishnuvedha2765 6 ай бұрын
​@@shaneeshm5808അസിസ് ഇക്ക നെൽസൺ ചേട്ടൻ കൂടി വേണം
@silvana-y9p
@silvana-y9p 6 ай бұрын
അനു ആമീൻ പ്വോളിച്ചു 😄🤩ആമീൻ super👍🏻👍🏻
@muhammadsalman7087
@muhammadsalman7087 6 ай бұрын
അസീസീക്കയേ miss ചെയ്തു. ടീമ് പൊളിച്ചു. Second entry ഷിയാസ് കൊളം ആക്കി
@su84713
@su84713 6 ай бұрын
മൃദുലയുടെ പെർഫോമെൻസ് സൂപ്പർ ആയിട്ടുണ്ട് അടിപൊളി.... അനുക്കുട്ടി സൂപ്പർ സൂപ്പർ സൂപ്പർ .... എല്ലാവരും നന്നായി ചെയ്തു👍👍👍❤️❤️❤️
@sumayyathesni9828
@sumayyathesni9828 6 ай бұрын
രാധയും മാലുവും അടിപൊളി... ഡാൻസ് കലക്കി ❤️👍👍❤❤
@rejisebastian9168
@rejisebastian9168 6 ай бұрын
ഡയാന true Artist , very natural
@vlogswithbaijurajtr4797
@vlogswithbaijurajtr4797 6 ай бұрын
ഡാൻസ് സൂപ്പർ
@Redarmy-vl3uw
@Redarmy-vl3uw 6 ай бұрын
Binu മൃദുല🔥🔥പിന്നെ യെല്ലാവരും 💯👏
@shaneeshm5808
@shaneeshm5808 6 ай бұрын
തങ്കു എവിടെ?എന്തെ തങ്കുവിനെ കൊണ്ടുവരാത്തേ. തങ്കുവിനെ കൊണ്ടുവരണം. തങ്കു 💪🏻💪🏻
@hariprassad4472
@hariprassad4472 6 ай бұрын
ഹലോ ലക്ഷ്മി ചേച്ചി നമ്മുടെ തങ്കു എവിടെ🥰🥰
@AkkuAkhilesh
@AkkuAkhilesh 6 ай бұрын
അനുക്കുട്ടി ❤️ തങ്കച്ചേട്ടൻ
@irshadchakkalapuram4472
@irshadchakkalapuram4472 6 ай бұрын
തങ്കു ഷാഫി മിസ്സ് ചെയ്യുന്നവരുണ്ടോ
@josegeorge8018
@josegeorge8018 6 ай бұрын
Yes❤❤❤
@appusvloger3870
@appusvloger3870 6 ай бұрын
യെസ് ❤️❤️
@sivadasmohanan5777
@sivadasmohanan5777 6 ай бұрын
Last thankachan Vanna episodeil kalinu parikk pattiyarnnalloo.athondayirikkum varathath.
@muhamedshameem-d7p
@muhamedshameem-d7p 6 ай бұрын
യെസ്
@sachusachu7706
@sachusachu7706 6 ай бұрын
S
@rajasreelr5630
@rajasreelr5630 6 ай бұрын
Binu ❤ mridhu Dayana natural ❤ sumesh voice Jishin ❤ devu Anu ❤ ameen Shiyas ❤ team Akhil❤ saranya Ellarum polichuuuuuu 🎉
@DianaDavid-g7i
@DianaDavid-g7i 6 ай бұрын
അനു അമീൻ ജീഷിൻ പൊളിച്ചു. പാസ്സ് ചെയ്തുപോയ ആ രണ്ട് കടപ്പുറം നിവാസികൾ ചിരിപ്പിച്ചു
@pravasidevadas8612
@pravasidevadas8612 6 ай бұрын
അനു അമീൻ കലക്കി മുത്ത് മണീസ് അനുവിനെ കാണാൻ ഒടുക്കത്തെ ലുക്കാണിന്ന് സൂപ്പർ കോസ്റ്റ്യും അനുവിന്റെ ഓട്ടം കാണാനാണ് രസം
@Ianayc
@Ianayc 6 ай бұрын
Nigalu anuvine mathre kanu. Ennum anuvine pukazhthunne kanam. Athentha.
@pravasidevadas8612
@pravasidevadas8612 6 ай бұрын
​@@Ianayc ആരെ പുകയ്ത്തണം എന്നത് എന്റെ ചോയ്സ് അത് ചോദിക്കാൻ നീ ഏതാ കൂടുതൽ ചൊറിയാൻ നിക്കല്ലെ
@KL-01-to-KL-14
@KL-01-to-KL-14 6 ай бұрын
​@@pravasidevadas8612 ചുമ്മാ....'പ്രവാസി'കൾക്ക് പേരുദോഷം ഉണ്ടാക്കാതെ ദേവദാസേ....
@pravasidevadas8612
@pravasidevadas8612 6 ай бұрын
@@KL-01-to-KL-14 അത് തെന്നയാ എനിക്കും പറയാനുള്ളത് ചുമ്മാ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ വേണ്ടി ഫൈക്ക് ഐഡികൾ ഉണ്ടാക്കി കമന്റിട്ട് പ്രവാസികളുടെ വില കളയരുത് സ്നേഹത്തിന്റേയും അധ്യാനത്തിന്റയും വില അറിയുന്നവരാ പ്രവാസികൾ അത് മറക്കരുത്
@malluentertintment1960
@malluentertintment1960 6 ай бұрын
​@@pravasidevadas8612 എന്റെയും favorite അനുവാണ് പക്ഷെ ഇങ്ങനെ ബാക്കിയുള്ളവരുടെ പേരു വച്ച് കംബൈർ ചെയ്ത് സംസാരിക്കുന്നത് മോശമാണ് അത് ഡിലീറ്റ് ചെയ്യൂ പ്ലീസ് 😍
@hightron1
@hightron1 6 ай бұрын
ജോൺ തങ്കച്ചൻ തിരികെ വരില്ലേ ❓ ഞങ്ങൾ ഓരോ ദിവസവും തങ്കച്ചന്റെ വരവും കാത്തിരിക്കുന്നു. തങ്കുവിന്റെ കാല് ഇനിയും ശെരിയായില്ലേ ❓
@kunjikka7144
@kunjikka7144 6 ай бұрын
Movie shootting ayitt bc ane
@shajithambi6094
@shajithambi6094 6 ай бұрын
തങ്കച്ചനെ തിരികെ കൊണ്ടുവരണം തങ്കച്ചൻ ഇല്ലാതെ വിരസത ഉണ്ട്
@Yil284
@Yil284 6 ай бұрын
Correct
@AadhamDev
@AadhamDev 6 ай бұрын
All skirt super ❤❤❤❤❤
@amazingmalayali
@amazingmalayali 6 ай бұрын
അടിമാലി ഫാൻസ്🎉🎉🎉
@engineer9458
@engineer9458 6 ай бұрын
🔥ബിനു അടിമാലി👍👍 .മൃദുല👍. എപ്പിസോഡ് all total സൂപ്പർ👍👍..
@vipinv6786
@vipinv6786 6 ай бұрын
Loka tholvi 😂😂😂😂 binuadymaly avisham ellatha sthalth allam keari chaly adykkunna boran
@themessenger1534
@themessenger1534 6 ай бұрын
Anumol al ameen nalla performance ayirunnu
@JOJOPranksters-o6p
@JOJOPranksters-o6p 6 ай бұрын
*anu+thangu=best combo ever💯🔥*
@starmagic7212
@starmagic7212 6 ай бұрын
തങ്കച്ചന്റെ വരവിനായി കാത്തിരിക്കുന്നവർ ഉണ്ടോ ❤❤❤❤
@lalpattazhy248
@lalpattazhy248 6 ай бұрын
ബിനു മൃതുല 👌👌👌👌👌👌👍👍👍👍👍👍👍👍
@aluvarajesh2934
@aluvarajesh2934 6 ай бұрын
അനു വന്നപ്പോൾ കിടു ❤❤❤❤❤❤❤
@aluvarajesh2934
@aluvarajesh2934 6 ай бұрын
അടിമാലി,, മൃദുല 👌👌👌👌👌
@aliarakkal3622
@aliarakkal3622 6 ай бұрын
Anu chachi super skitt miss you thanku chetta
@chrispinbenny3525
@chrispinbenny3525 6 ай бұрын
Anukutty performance 😂😂😂
@FasilBava-hk1mn
@FasilBava-hk1mn 6 ай бұрын
തങ്കു എവിടെ തങ്കു ഇല്ലാതെ എന്ത് സ്റ്റർമാജിക് thanku🔥❤️
@padminipk3292
@padminipk3292 6 ай бұрын
മൃദുല , ഡയാന . and ദേവു.... wow Super
@pravasidevadas8612
@pravasidevadas8612 6 ай бұрын
റോസും ജാക്കും നല്ല പെർഫെക്ട് ലുക്കാട്ടൊ
@asksulaiman7112
@asksulaiman7112 6 ай бұрын
സുമേഷ്, ഡയാന, മൃദുല,അനു, അമീൻ, ഉല്ലാസ്, ബിനു സൂപ്പർ 👌👌
@radhamanithankappan9247
@radhamanithankappan9247 6 ай бұрын
ബിനു അടിമാലി സൂപ്പർ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Sasura7349
@Sasura7349 6 ай бұрын
അയാളെ തെറി വിളിക്കുന്ന കുറെ ജന്മങ്ങൾ ഇവിടെ ഉണ്ട്
@pravasidevadas8612
@pravasidevadas8612 6 ай бұрын
തങ്കച്ചനെ ഒയിവാക്കിയതല്ല ഗൈമിനിടക്ക് ഒരു പരിക്ക് പറ്റിയതാണ് അത് ശെരിയായി കഴിഞ്ഞാൽ വരും
@FidaFathima-t8n
@FidaFathima-t8n 6 ай бұрын
കൗണ്ടർ പറഞ്ഞില്ലെങ്കിലും നല്ല കൗണ്ടറിനു കാരണക്കാരൻ ആകുന്നതും രസമാണ് ടീമേ
@leorazz2882
@leorazz2882 6 ай бұрын
ഒരു മാറ്റവും ഇല്ല ചെമ്മീൻ നല്ലോണം അഭിനയിച്ച് കാണിച്ച്😊😊...... അവസാനം ചളി അടിച്ച് നശിപ്പിച്ച് ഇയാൾ ഒരിക്കലും മാറില്ല...ഒലക്ക.. മൃദുല തകർത്ത് ❤❤❤ ഉല്ലാസ് ചേട്ടൻ പിന്നെ അറിയാം... ജാക്കും റോസും അടിപൊളി ❤❤❤അശോകൻ ചേട്ടൻ ചെയ്യാൻ അസീസ്‌ക്ക തന്നെ വേണം 😂😂എന്നാലും വാവയും തകർത്തു 😂😂തങ്കും കൂടെ ആകാം ആയിരുന്നു എവിടെ പോയി😢😢 ജാഫർക്ക 😂😂😂 ലാലേട്ടൻ അഖിൽ ചേട്ടൻ 😮❤
@prasanthmulliyankavu421
@prasanthmulliyankavu421 5 ай бұрын
ഏറ്റവും ഇഷ്ടം ജീഷിൻ &ദേവി നന്ദ പെർഫോമൻസ് ❤
@bijuvettiyar9282
@bijuvettiyar9282 6 ай бұрын
ആരെല്ലാം വന്നാലും തങ്കു ❤️അനുകുട്ടി കൊമ്പോ തകർക്കാൻ പറ്റില്ല എന്നുള്ളവർ വായോ 🥰🥰
@leninsidharthan
@leninsidharthan 6 ай бұрын
തങ്കുവിന്റെ സാന്നീധ്യം കൊതിച്ചു പോകുന്നു
@SharafudheenKunjippa
@SharafudheenKunjippa 6 ай бұрын
Anu chechi super ameen🎉
@saijus8288
@saijus8288 6 ай бұрын
ഏറ്റവും കോമഡി ആയത് ടീമിന്റെ mass entry ആണ് 😁. അനു അമീൻ കലക്കി
@Amjith-_-103
@Amjith-_-103 6 ай бұрын
Dayana devikutty suma nannayi cheythu.. skit kurachu koode avamayirunnu..game fun ayii😂😂
@naserameerrumaisa1644
@naserameerrumaisa1644 6 ай бұрын
Anu.ameen.jodisupper
@JOJOPranksters-o6p
@JOJOPranksters-o6p 6 ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@artisttriesall
@artisttriesall 6 ай бұрын
11 41
@hakkv1133
@hakkv1133 6 ай бұрын
തങ്കച്ചൻ.....❤❤
@aparnagireesh2905
@aparnagireesh2905 6 ай бұрын
രാധേടെ ഡാൻസ് പൊളിച്ചു. സംസാരം പറഞ്ഞത് പോലെ അരിതി ആയിപോയി 😁 ടീമിന്റെ entry 🤣
@chrispinbenny3525
@chrispinbenny3525 6 ай бұрын
Jishin chettan and devi kutty performance ❤❤❤
@lineeshlinu1838
@lineeshlinu1838 6 ай бұрын
ടീമിനെ ഇഷ്ട്ടം ഉള്ളവർ ഒന്ന് നീലം മുക്കിയാട്ടെ കാണട്ടെ 💕💕😍😍
@navaskariyandy8468
@navaskariyandy8468 6 ай бұрын
Anu❤️
@shifanashafi0966
@shifanashafi0966 6 ай бұрын
Anu❤️Ameen🥰pwliiyeeeew❤️❤️
@daleemabeevi1073
@daleemabeevi1073 6 ай бұрын
എന്തൊക്കെ പറഞ്ഞാലും അയാളിൽ ഒരു നിഷ്കളങ്കത ഉണ്ട് എന്ന ഉർവശി ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ തൊട്ടാണ് ഞാൻ ടീമിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. സേർച്ച്‌ ചെയ്തു കുറെ news ഒക്കെ കണ്ടു. നെഗറ്റീവ് ആയി ഒന്നും കണ്ടില്ല. കൊള്ളാം. നല്ല മനുഷ്യൻ
@prasannapanicker4832
@prasannapanicker4832 6 ай бұрын
തങ്കച്ചൻ വിതുരയെ കാണുന്നില്ലല്ലോ എന്തു പറ്റി👍💜
@AbdulMajeed-z7s6p
@AbdulMajeed-z7s6p 6 ай бұрын
തങ്കച്ചൻ ഷാഫി അന്ന ചാക്കോ.. ചാട്ടവാറടി എവിടെ
@AnithaAnitha-wj8bz
@AnithaAnitha-wj8bz 5 ай бұрын
ബിനു ചേട്ടൻ മൃദുല ❤❤❤❤സുമ ഡയാന ❤️❤️❤️❤️ഉല്ലാസ് ചേട്ടൻ ❤️❤️❤️ദേവി കുട്ടി ജീഷിൻ ചേട്ടൻ ❤️❤️❤️❤️❤️ജാഫർ ഇക്ക പൊളി അനു അമീൻ സൂപ്പർ
@asksulaiman7112
@asksulaiman7112 6 ай бұрын
അനു, അമീൻ powli
@PrakashA-qo9jy
@PrakashA-qo9jy 6 ай бұрын
തങ്കുവിനെ കൊണ്ടുവരാതെ നിങ്ങൾ എന്ത് കാണിച്ചിട്ടും കാര്യമില്ല വർക്ക്‌ ഔട്ടാവില്ല... തങ്കു വെറുതെ വന്നു നിന്നാൽ മതി എന്നാലും കണ്ടിരിക്കാൻ ഒരു സുഖമുണ്ട്... പ്ലീസ് തങ്കുവിനെ കൊണ്ടുവരൂ...
@abcd-jl2cm
@abcd-jl2cm 5 ай бұрын
Thankachan ipol vannalum illelum valya mattam onnum illa
@Keralathalapathyrasikan32567
@Keralathalapathyrasikan32567 6 ай бұрын
Original Track വന്നപ്പോൾ കുറച്ചൂടെ കളർ ആയി. Star Magic 🪄✨❤❤❤ ... ... ...ഇനി പവർ കൂടുവാണ് മോനെ ❤❤❤❤❤
@lalandivakaran8355
@lalandivakaran8355 6 ай бұрын
തങ്കു എവിടെ പോയി ...........................?
@roopeshA-z3s
@roopeshA-z3s 6 ай бұрын
പണിയെടുക്കാൻ പറ്റില്ല ആരും ഇല്ലല്ലോ
@Baiju-rp2nn
@Baiju-rp2nn 6 ай бұрын
തങ്കുവിനെ കൊട്ടു വ😢😢😢😢😢😢😢😢😢😢
@ajishbabu-je5vs
@ajishbabu-je5vs 6 ай бұрын
തങ്കു വരാതെ ഇവിടൊരു പണിയണം നടക്കില്ല 🥶🥶🥶
@rzlaami8683
@rzlaami8683 6 ай бұрын
Kollam adipoli episode 😍 Anu,ameen super dance and costumes nice look😍 Jaferkkade full support athan highlite❤❤
@chrispinbenny3525
@chrispinbenny3525 6 ай бұрын
Mridula chechi expression sooper
@JebinJojo
@JebinJojo 6 ай бұрын
തങ്കു ചേട്ടാ 🥹🥹🥹🥹🥹🥹🫶🏻🫶🏻🫶🏻🫶🏻🫶🏻❤️❤️❤️😻
@user-jx1oq9xz1j
@user-jx1oq9xz1j 6 ай бұрын
Anukutty gameum titanicum kollam kidukki
@MaluMalutty-s2s
@MaluMalutty-s2s 6 ай бұрын
അസിസ് ഇക്കയുടെ അശോകൻ സൂപ്പർ ആണ് 😍
@mohamedrafiareekottil60
@mohamedrafiareekottil60 6 ай бұрын
Jishin 💃💃🕺🕺Devi 👌 👌 👌
@NeelimaNeelu-gn9to
@NeelimaNeelu-gn9to 6 ай бұрын
അമരത്തിലെ പുട്ടുറുമീസ് പൊളിച്ചു 😁ടീമിന്റെ entry ആണ് അദ്യം ചിരിപ്പിച്ചത്
@asharaftp799
@asharaftp799 6 ай бұрын
അഖിൽ &ബിനു 👍👍👍👍ജാഫർക പൊളിച്ചു
@Imatraveler85
@Imatraveler85 6 ай бұрын
സുമേഷ് ഏട്ടൻ പൊളി...😂😂
@ShinyCharlesShiny
@ShinyCharlesShiny 6 ай бұрын
ഡയാന 👌👌😥ഇപ്പോഴത്തെ നായികമാർ ഒന്നിനും കൊള്ളില്ല.. എന്നാൽ ഡയാന ഏതു നായിക വേഷവും കൊള്ളും.. അത്ര സുന്ദരി. സിനിമകരൊന്നും കാണുന്നില്ലേ ഈ കുട്ടിയെ
@shibuthoonoora
@shibuthoonoora 6 ай бұрын
അടിമാലിയെ ഒഴിവാക്കിയാൽ Star magic കുറച്ചുകൂടി നന്നാവും.. ഷാഫി. .....തങ്കച്ചൻ ...... അസീസ് എന്നിവരെ തിരിച്ചു കൊണ്ടുവരണം
@sreenivasank7912
@sreenivasank7912 6 ай бұрын
തങ്കു, നിങ്ങളുടെ അഭാവം വലുതാണ്
@libinsha4355
@libinsha4355 6 ай бұрын
ടീമേ ഒരുപാടിഷ്ടം ടീമിന്‌ സ്പെസ് ഉള്ള എപ്പിസോഡ് എല്ലാം പൊളിയാണ് ഇ മുത്ത് ഉള്ളതുകൊണ്ടാണ് ഞാൻ ഇ പ്രോഗ്രാം ഞാൻ കാണുന്നത് 😍😍😍
@ShanuSwali001
@ShanuSwali001 6 ай бұрын
ജീഷിൻ superv👍👍👍👍
@themessenger1534
@themessenger1534 6 ай бұрын
Anumol pandatha powerfull Anumol avunnud ath kalakki ennala oru wow factor varu
@abdullapmbvr2885
@abdullapmbvr2885 6 ай бұрын
ഡയാന സൂപ്പർ ഡാൻസ് അനു,മൃദുലസൂപ്പർ പെർഫോമൻസ്
@jomonpkm7864
@jomonpkm7864 6 ай бұрын
ടീമിനെ ഉയിരായി കൊണ്ടു നടക്കുന്ന ഒരുപാടു പ്രേഷകരുണ്ട്,❣️❣️❣️❣️❣️❣️
@silent__voices
@silent__voices 6 ай бұрын
Sumesh annan😂
@NoufidaNoufal-gw8us
@NoufidaNoufal-gw8us 6 ай бұрын
Thaguuu undarnegil ella carectrum orumichu ottak cheythene😒👏🔥
@shenimolkurien485
@shenimolkurien485 6 ай бұрын
Epozhum athu kanumbol oru bore anu..Oru change ellathinun vende.Ethil ellavarym nannayicheythu
@AnilkumarAnilkumar-dy9mw
@AnilkumarAnilkumar-dy9mw 6 ай бұрын
ഈച്ചൊരാ..😁 ഞമ്മളെ നാട്ടുകാരാണെല്ലോ ഇന്നത്തെ ഓടിയൻസ്..❤❤️❤️
@anikuttangeorge4302
@anikuttangeorge4302 6 ай бұрын
തങ്കു എവിടെപ്പോയി തമ്പുരാനെ കാണാനില്ലല്ലോ
@abinthiruvalla1319
@abinthiruvalla1319 6 ай бұрын
ടീമേ ഇന്നത്തെ സ്കിറ്റിന് ഒരു ഓളമുണ്ടായിരുന്നു... സൂപ്പര്‍... 👌👌👌❣️❣️❣️
@NajaNajamol-t8y
@NajaNajamol-t8y 6 ай бұрын
ജീഷിൻ മുത്തേ 🥰🥰🥰🥰🥰🥰സൂപ്പർ ഡാാാ അവനു കൂടുതൽ അവസരം കൊടുക്കണം to🥰🥰🥰🥰🥰🥰🥰🥰🥰
@asharaftp799
@asharaftp799 6 ай бұрын
വാവ ❤❤❤
@yoonussajira5974
@yoonussajira5974 6 ай бұрын
തങ്കു evide ❤️
@chrispinbenny3525
@chrispinbenny3525 6 ай бұрын
Mridula chechi and binu chetta performance soooper
@aluvarajesh2934
@aluvarajesh2934 6 ай бұрын
ലാലേട്ടന്റെ സൂപ്പർ ഡയലോഗ് അഗിലിന്റ ശബ്ദത്തിൽ പറഞ്ഞ അഗിലെ ഇതെങ്ങനെ സാധിക്കുന്നു
@sheebasheepika
@sheebasheepika 6 ай бұрын
Anu super ❤❤❤❤
@maheshsreedhar7459
@maheshsreedhar7459 6 ай бұрын
അനു supper Lakshmi കിടു
@sowmyasowmya5434
@sowmyasowmya5434 6 ай бұрын
എല്ലാ തുറക്കാരും അടിപൊളി..ജാക്കും റോസും superrrrr😘😘😘😘😘😘🥰🥰🥰🥰🥰🥰
@linishaam
@linishaam 2 ай бұрын
Anu ameen മൃദു ബിനു ചേട്ടൻ എല്ലാവരും സൂപ്പർ 🎉🎉🎉🎉🎉
@fathimamufi3829
@fathimamufi3829 6 ай бұрын
Team…♥️bineesh ♥️
@greenlander920
@greenlander920 6 ай бұрын
ഒരൊറ്റ episode പോലും മിസ്സ് ആക്കാതെ കണ്ടവർ ഉണ്ടോ?💥❤️🔥🔥
Star Magic | Flowers | Ep# 717 (Part B)
30:06
Flowers Comedy
Рет қаралды 500 М.
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Star Magic | Flowers | EP# 584
48:13
Flowers Comedy
Рет қаралды 1,9 МЛН
Star Magic | Flowers | Ep# 652
48:44
Flowers Comedy
Рет қаралды 2,6 МЛН
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 823 М.
Жекпе-жек. Төртінші тур | Екінші топ | Jaidarman 2022
1:6:41
Kardeşlerim 62. Bölüm @atv
2:13:03
KARDEŞLERİM
Рет қаралды 4,6 МЛН
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН
Kidnapped Boy Found In Fridge | #Shorts | PD TV
0:59
PD TV
Рет қаралды 9 МЛН