Star Magic | Flowers | EP

  Рет қаралды 3,759,139

Flowers Comedy

Flowers Comedy

Күн бұрын

Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
www.emasteronl...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 500
@ajeeshmannathinathupadi4152
@ajeeshmannathinathupadi4152 3 жыл бұрын
തങ്കു വിന് .. പകരം ആരുമില്ല ആരും ""ഇവിടെ ഇനി വരാനും പോകുന്നില്ല "" അത്രയ്ക്ക് സിൻസിയറാണ് .. മുത്താണ് തങ്കു ❤️❤️😘😘💯💯💯
@cr7boys57
@cr7boys57 3 жыл бұрын
അല്ല പിന്നെ 😍😍😍മുത്താണ്
@shafeekudupi7217
@shafeekudupi7217 3 жыл бұрын
Anoo.ennal.ok
@athulvish
@athulvish 3 жыл бұрын
Sasankan and Nelson chettan avide poyi ee episode il avare miss cheyunnu
@safuvanmohammedshafi7887
@safuvanmohammedshafi7887 3 жыл бұрын
P L
@sreekanthjs1116
@sreekanthjs1116 3 жыл бұрын
One man show Anel ok ....counter king Binu adimali
@zn3039
@zn3039 3 жыл бұрын
ഒരു ദിവസം തന്നെ മണിക്കൂറുകളുടെ വത്യാസത്തിൽ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുന്ന അപ്‌ലോഡ് മാമൻ ഒരായിരം നന്ദി.സത്യത്തിൽ ഇത് വല്ലാത്തൊരു സന്തോഷമായി പോയല്ലോ.ഈ ആത്മാർത്ഥത എന്നും കാണിക്കണം ട്ടോ.....
@rahuldarsana3804
@rahuldarsana3804 3 жыл бұрын
ഇനി ഈ വഴിക്ക് നോക്കണ്ട
@sifinashibi6639
@sifinashibi6639 3 жыл бұрын
അതെ
@ismahilmohammed4980
@ismahilmohammed4980 3 жыл бұрын
🙏🙏🙏🙏🙏
@adhiadhi87
@adhiadhi87 3 жыл бұрын
@@rahuldarsana3804 😂😂
@adhiadhi87
@adhiadhi87 3 жыл бұрын
@Shaheel Iyd 😜
@Kannappivlogz
@Kannappivlogz 3 жыл бұрын
ഒരുപാടു കഷ്ടപ്പെട്ടു ജീവിച്ച തങ്കുന് സ്റ്റാർ മാജികിൽ ഒരു അവസരം കൊടുത്ത പ്രോഗ്രാം പ്രൊഡ്യൂസർ ANOOP ജോൺന് ഒരുപാടു നന്ദി....
@minijose8871
@minijose8871 3 жыл бұрын
4y
@minijose8871
@minijose8871 3 жыл бұрын
b
@minijose8871
@minijose8871 3 жыл бұрын
Hindi
@minijose8871
@minijose8871 3 жыл бұрын
see ovzswr
@minijose8871
@minijose8871 3 жыл бұрын
0
@alamkrithasanila9296
@alamkrithasanila9296 3 жыл бұрын
എത്രയും നല്ലൊരു മനുഷ്യന്റെ കല്യാണം എന്താ nadakkathath🙄. അത്രയും ഭാഗ്യമുള്ള പെണ്ണുങ്ങൾ ഈ ലോകത്ത് ഇല്ലാത്തതു കൊണ്ടാകും എന്ന് തോന്നുന്നു❤️❤️❤️ തങ്കുചേട്ടൻ ഉയിർ 😍
@ayshaansar6090
@ayshaansar6090 3 жыл бұрын
Thankkunte kalnam kazhinjillannara paranjea ayakk 2 kuttikal adangunna family ond
@alamkrithasanila9296
@alamkrithasanila9296 3 жыл бұрын
Star magic anganeyoru karyam kettittilla atha paranhath. Mrge kazhinhittundekil sandhosham❤️
@ayshaansar6090
@ayshaansar6090 3 жыл бұрын
@@alamkrithasanila9296 mmm
@arjithmubin7074
@arjithmubin7074 3 жыл бұрын
@@ayshaansar6090 ith vare angane starmagicil parayunnath kettillalloo
@ayshaansar6090
@ayshaansar6090 3 жыл бұрын
@@arjithmubin7074 ath enakk ariyoolla.njn oru vedio kandarnnu.
@captainjacksparrow3914
@captainjacksparrow3914 3 жыл бұрын
ഷാഫി ഉണ്ടാക്കിയ ചപ്പാത്തി ആണ് സൂപ്പർ ഇത് ശെരിയല്ല ട്ടോ
@shafaaaaaz
@shafaaaaaz 3 жыл бұрын
ഷിയാസിന്റെ പാത്രത്തിൽ വെള്ളം കോരി ഒഴിച്ചിട്ട് അല്ലെ.. ഇജ്‌ജാതി ഊ__യ പണി കാണിച്ചിട്ട് അത് ശരി ആണെന്ന് എങ്ങനെ പറയും.. നവ്യ അത് എടുത്തു പറയുകയും ചെയ്തു..
@akhilamol8377
@akhilamol8377 3 жыл бұрын
അരിപ്പൊടി ചപ്പാത്തി
@shafaaaaaz
@shafaaaaaz 3 жыл бұрын
@Start the Music എന്നാ പിന്നെ എന്തിനാണ് പ്രോഗ്രാം നടത്തിയവർ ആ ചെയ്തത് റോങ് ആണെന്ന് പറഞ്ഞത്..
@shafaaaaaz
@shafaaaaaz 3 жыл бұрын
@Start the Music ഷിയാസ് ഒന്നും കാര്യമായി ചെയ്തില്ല എന്നു വേണം പറയാൻ.. ആദ്യമേ ഷാഫി ചയ്ത പോലെ വെള്ളം ഒഴിക്കുക ആണെങ്കിൽ പിന്നെ ഒന്നും ഇല്ല പറയാൻ അല്ലെ.. ഷാഫി ചെയ്തത് ന്യായമായി ശരിയല്ല.. അത് ആ ഷോയിലും പറയുന്നുണ്ട്.. പിന്നെ നിങ്ങൾക്ക് എന്താണ് വിഷയം
@annushefi8371
@annushefi8371 3 жыл бұрын
@@shafaaaaaz Anu chaytha chathiyo
@kavyakrishna101
@kavyakrishna101 3 жыл бұрын
തങ്കു മുത്താണ് 😍 ജീവിതം പഠിച്ചയാൾ 🤗 ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ 😘😘😘😘
@prinujohnson2491
@prinujohnson2491 3 жыл бұрын
@serin_.k8733
@serin_.k8733 3 жыл бұрын
❤️❤️
@kavyakrishna101
@kavyakrishna101 3 жыл бұрын
@@prinujohnson2491 😍
@kavyakrishna101
@kavyakrishna101 3 жыл бұрын
@@serin_.k8733 😍
@NKCutz
@NKCutz 3 жыл бұрын
30 per വിചാരിച് എനിക്ക് 50 ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭♥
@Akbarshabhrs
@Akbarshabhrs 3 жыл бұрын
*ഗസ്റ്റ് ആയി വന്ന നടിമാരിൽ ജാഡ കാണിക്കാത്ത ഒരേയൊരാൾ നവ്യ* 💕💕💕
@ajmalsha3449
@ajmalsha3449 3 жыл бұрын
Ath sheriya
@BlackPearl-hn8bp
@BlackPearl-hn8bp 3 жыл бұрын
Miyayum
@nancyancy3183
@nancyancy3183 3 жыл бұрын
നിത്യ ദാസ് ❤️നവ്യ
@aswathijiju5250
@aswathijiju5250 3 жыл бұрын
മിയ യും
@rajuvan8934
@rajuvan8934 3 жыл бұрын
Also miya
@seyyadalikkv5666
@seyyadalikkv5666 3 жыл бұрын
തങ്കു ഭായി നിങ്ങൾ പൊളിയാണ് മുത്താണ് അടിപൊളി കൗണ്ടർ ആണ് സൗത്ത് ഇന്ത്യൻ ബാങ്ക് കൊണ്ട് ആട്ടമാ കൊണ്ട് വെക്കാൻ പറഞ്ഞു ഓർമിച്ച് ഓർമിച്ച് ചിരിച്ചു ചിരിച്ചു ഒരു വഴിയായി മാഷേ
@farookcm2756
@farookcm2756 3 жыл бұрын
😄😄😄😄😄🥰
@sujithasujith2851
@sujithasujith2851 2 жыл бұрын
😂😂😂crt
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 3 жыл бұрын
ഷാഫിക്കയെ മനപ്പൂർവ്വം പലരും നന്നായി താങ്ങുന്നുണ്ട് ഷാഫിക്ക മുത്താണ് ❤️❤️❤️🥳
@boldmarker2149
@boldmarker2149 3 жыл бұрын
kzbin.info/www/bejne/oZqxYYVvr6ejoM0 സാന്ത്വനം ശിവാഞ്ചലീയം💞 അത്ര മേൽ ഇഷ്ടമായി... അത്രമേൽ സ്വന്തമായ്....❣️n
@haneefvlog7898
@haneefvlog7898 3 жыл бұрын
എനിക്ക് ഷാഫിക്കയുടെ ചപ്പാത്തിയാണ് ഇഷ്ടപെട്ടത് അടിപൊളി ആയിരുന്നു
@remyasureshkumar2805
@remyasureshkumar2805 Жыл бұрын
Ya crct shape vannadhu Shafi da aanu
@sajithmanoj2792
@sajithmanoj2792 Жыл бұрын
Yes. Of course, correct
@sajithmanoj2792
@sajithmanoj2792 Жыл бұрын
Yes. Of course, correct
@ajwaandaizu9957
@ajwaandaizu9957 Ай бұрын
Me too
@UnniKrishnan-ig7mu
@UnniKrishnan-ig7mu 3 жыл бұрын
തങ്കു വിന് .. പകരം ആരുമില്ല ആരും ""ഇവിടെ ഇനി വരാനും പോകുന്നില്ല "" അത്രയ്ക്ക് സിൻസിയറാണ് .. മുത്താണ് തങ്കു ❤️
@MYLIFE-tb2lz
@MYLIFE-tb2lz 3 жыл бұрын
ചപ്പാത്തി യിൽ ഷാഫിയെ മനപ്പൂർവ്വം തോൽപ്പിച്ചു... ഷാഫി യുടെ ചപ്പാത്തി 💪💪💪
@athul_vijayan8235
@athul_vijayan8235 3 жыл бұрын
Athe shaffikkaye thechu, Anu nilathittoke anu chappathi undakkiyath 😏
@najmakk6120
@najmakk6120 3 жыл бұрын
👍crct
@rasikrasi128
@rasikrasi128 3 жыл бұрын
Manappoorvam oyivakkunnath pole
@nitishpj3946
@nitishpj3946 3 жыл бұрын
Allaa amathiri kalakali ayirunu. Shiyas bawl full water ayirunnu
@athul_vijayan8235
@athul_vijayan8235 3 жыл бұрын
@@nitishpj3946 athu shiyas thirichum chaythirunnallo
@lijisunil9091
@lijisunil9091 3 жыл бұрын
തങ്കു അനു combo ഇനിയും കൊണ്ടുവരണം. പോളിയാണ് 👍👍👍
@mallucreationzshorts2012
@mallucreationzshorts2012 3 жыл бұрын
Correct
@rajanqatar8
@rajanqatar8 3 жыл бұрын
Y
@anvarca210
@anvarca210 3 жыл бұрын
Vedya വെറുപ്പിക്കൽ ann
@angelrj9895
@angelrj9895 3 жыл бұрын
Anuchechi ippo pazhaya pole alla paraunnadhilum cheyyunnadhilum nallapole cheyyunnund.. good ❤️😘😘😘Anu and thanku fans undavarundoo...
@rbvlogs5009
@rbvlogs5009 3 жыл бұрын
സ്റ്റാർ മാജിക്കിലെ ചപ്പാത്തി മേകേർ ഷാഫി ഇക്കാ 😂😂😂🥳🥳🥳🥳 perfect ok 😘😘
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
ആഹാ ടീവിയിൽ ഇടാഞ്ഞ തങ്കുവിന്റെ ചപ്പാത്തി മേക്കിങ്😍😍😍.
@fathimaziya1132
@fathimaziya1132 3 жыл бұрын
sathyam..
@_shl_type_7103
@_shl_type_7103 3 жыл бұрын
പക്ഷേ ഷാജോൺ ചേട്ടന്റെയും നവ്യയുടെയും പണ്ടത്തെ വീഡിയോ ടീവീൽ ഉണ്ട്, ഇവിടെ ഇല്ല 😇
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
@@_shl_type_7103 👏👏👏👍time adjusting ആണെന്ന് തോന്നുന്നു 🤔🤔🤔
@smoothff7764
@smoothff7764 3 жыл бұрын
0⁰⁰
@smoothff7764
@smoothff7764 3 жыл бұрын
Mumbai poem
@muhammadaripraveedu8878
@muhammadaripraveedu8878 3 жыл бұрын
തങ്കച്ചൻ ചേട്ടൻ പറഞത് വളരെ കറക്റ്റാണ് ' ഞാനും ഒരു കുക്കായത് കൊണ്ട് എനിക്കറിയാം
@NISHAL_KENZA
@NISHAL_KENZA 3 жыл бұрын
Hi
@muhammadaripraveedu8878
@muhammadaripraveedu8878 3 жыл бұрын
Yes
@d4dolby97
@d4dolby97 3 жыл бұрын
Athukond?
@Rasee.__________xx
@Rasee.__________xx 3 жыл бұрын
Ayin😂😂
@josejose-je6xu
@josejose-je6xu 3 жыл бұрын
@@Rasee.__________xx 😂😂😂😂😂😂ayinu neee dance kalikey Molooose 😁
@prasanthprasanth6892
@prasanthprasanth6892 3 жыл бұрын
തങ്കു i love u..... ക്ലൈമാക്സ്‌ തങ്കു കൊണ്ടുപോയി
@MUTHU-y8p
@MUTHU-y8p 3 жыл бұрын
ഷാഫി ഉണ്ടാക്കിയ ചപ്പാത്തി അടിപൊളി വെറുതെ കാണുന്നവരെ നിരാശ പെടുത്തരുത്
@annushefi8371
@annushefi8371 3 жыл бұрын
Shafi nalla chappathi undakki
@manushyan1514
@manushyan1514 3 жыл бұрын
Anu full alamb
@jasimjasi1814
@jasimjasi1814 3 жыл бұрын
Crct
@jinnaliyanjinn7596
@jinnaliyanjinn7596 3 жыл бұрын
Point
@rahmanmundakkulam1235
@rahmanmundakkulam1235 2 жыл бұрын
സ്റ്റാർ മാജിക്കിൽ പല പോഗ്രമിലും ഷാഫിക്കാക്ക് അർഹമായ പരിഗണന കിട്ടാറില്ല .... ഈ പോഗ്രാമിനോട് പുഛം മാത്രം ...
@vipinchandra6373
@vipinchandra6373 3 жыл бұрын
തങ്കു ചേട്ടനെ എത്ര പ്രശംസിച്ചാലും മതിയാവില്ല 😍🥳
@sahadath4521
@sahadath4521 3 жыл бұрын
തങ്കച്ചൻ The real hero ജനമനസ്സുകളിൽ ഇത്രയും ആഴത്തിൽ പതിഞ്ഞ ഒരു കലാകാരൻ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... സ്റ്റാർ മാജിക്കിൻ്റെ ജീവ വായു ലക്ഷ്മി നക്ഷത്ര & തങ്കച്ചൻ വിതുര ഇവരെ ഇത്രയേറേ ഉയർത്താൻ ഏറ്റവും നല്ല ഒരു platform ഒരുക്കിയ flowers channel ന് ഒരുപാട് നന്ദി
@silpakm212
@silpakm212 3 жыл бұрын
ഈ ഷാജൺ ചേട്ടൻ ഇത്രക്കും ലുക്ക്‌ ഉണ്ടയിരുനോ ലുക്ക്‌ handsome
@Teckworld24
@Teckworld24 3 жыл бұрын
കുഴച്ച മാവ് എവിടെ കൊണ്ട് വക്കും സൗത്ത് ഇന്ത്യൻ ബാങ്കിൽ 🤣🤣🤣🤣 അതു കലക്കി 🤣🤣🤣🤣 ഈ തങ്കുവിന്റെ ഒരു കാര്യം 🤣🤣🌹🌹
@minnuscuties4063
@minnuscuties4063 3 жыл бұрын
ഷാഫിക്കക് സങ്കടായി കാണും 😔നന്നായിട്ട് ഉണ്ടാക്കി 👍
@basheervk4294
@basheervk4294 3 жыл бұрын
ഫുഡ്‌ പ്രോപ്പർട്ടി വെച്ചുള്ള ഗെയിം ഒഴുവാക്കികുഡേ
@actionmovies7725
@actionmovies7725 3 жыл бұрын
ചപ്പാത്തി making അടിപൊളി അനു ശ്രീവിദ്യ😂😍 ഷിയാസ് ശാഫിക്ക👍😂
@sinantk2274
@sinantk2274 3 жыл бұрын
Anu
@vinayakcr7185
@vinayakcr7185 3 жыл бұрын
ശ്രീ വിദ്യാ 💞അനുമോൾ കോംബോ ബിനുച്ചേട്ടൻ തങ്കു കൗണ്ടർ സൂപ്പർ 💞💞💞💞💞💞💞💞💞🤣
@blackspider6009
@blackspider6009 3 жыл бұрын
തങ്കു അനു ഫാൻസ്‌ ഇവിടെ👍👇💯 .തങ്കു ചപ്പാത്തി സൂപ്പർ ❤❤
@Bts_armylove444
@Bts_armylove444 3 жыл бұрын
Athee ollu💯❤️
@aswathyathidhi284
@aswathyathidhi284 3 жыл бұрын
ഹായ് ഷാഫി ചേട്ടായി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏എന്റെ മാഷേ നിങ്ങൾ തയ്യാറാക്കിയ ചപ്പാത്തിയായിരുന്നു നന്നായത് 👌ഒരു ഗായകൻ മാത്രമല്ല പാചകം ചെയ്യാനും അറിയാമെന്ന് തെളിയിച്ചു 👍
@shiningstarsfamily6057
@shiningstarsfamily6057 3 жыл бұрын
തങ്കുവിന്റെ ആ കിടിലൻ ചപ്പാത്തി ഒന്ന് കഴിക്കാൻ കൊതിയാവുന്നു 🙂🙂🙂🙂🙏🙏🙏🙏💖💖💖 ഹൊ കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു😋😋😋👍👍👍👍👌👌👌👌 ഹൊ ആ അനുകുട്ടി എന്തൊരു ഭാഗ്യവതിയാ ......ഹൊ ്് അസുയതോന്നു..😔😔😔👌👌👌👏👏👏👏🙏🙏🙏🙏💖💖💖 All the best for you തങ്കു .... ❤️❤️❤️ 😘😘😘😘😘😍😍😍😍😍😍
@anoopakku4688
@anoopakku4688 3 жыл бұрын
തങ്കു പറഞ്ഞത് പോലെ ഞാനും ഉണ്ടാക്കി ചപ്പാത്തി സൂപ്പർ ആയിരുന്നു തങ്കു മുത്താണ്
@ambadi_kannan6251
@ambadi_kannan6251 3 жыл бұрын
അനു💕💕 തങ്കു എപ്പിസോഡ് പൊളി 😍😍😍😍
@nawfaltn1719
@nawfaltn1719 3 жыл бұрын
തങ്കച്ചൻ ചേട്ടൻ മാസ്സ്.
@rafiskyboy
@rafiskyboy 3 жыл бұрын
ചപ്പാത്തി ഉണ്ടാക്കുന്നത് ആട്ട പൊടി കൊണ്ടാണ്, എന്നാൽ കടകളിൽ ഉണ്ടാക്കുന്നത് ആട്ടയും അല്പം മൈദയും ചേർത്താണ്, അങ്ങിനെയെങ്കിൽ ജയിക്കേണ്ടത് ശാഫിയാണ്, എല്ലാ പൊടിയും ചേർത്താൽ അതിന് ചപ്പാത്തി എന്നു വിളിക്കാമോ 😃
@Ninakkayi
@Ninakkayi 2 жыл бұрын
Avarku chappathi entha nu areela 😂
@jovlogs527
@jovlogs527 3 жыл бұрын
South Indian bank തങ്കു വേറെ ലെവൽ
@worldmediaproductions7910
@worldmediaproductions7910 3 жыл бұрын
തങ്കു ,ശ്രീവിദ്യ, അനു, ഷാഫി, ഷിയാസ്, ഇന്നത്തെ പ്രോഗ്രാം മെയിൻ ഹീറോസ് 😁😁😁😁😁❤️❤️❤️❤️😍😍😍
@hanirinu4794
@hanirinu4794 3 жыл бұрын
Anukutty❤️😍🔥
@danijacob7156
@danijacob7156 3 жыл бұрын
Thanku 😍 anumol 😘
@mohdmurshid3663
@mohdmurshid3663 3 жыл бұрын
ഇങ്ങനെ ഉള്ള ആഹാരത്തിന്റെ ഗെയിം ഉണ്ടാക്കല്ലേ അത് ഫുൾ നിലത്തു വീഴുന്നു എന്തായാലും അത് ആഹാരമല്ലേ ഒരുപാട് പേര് ഫുഡ്‌ കിട്ടാതെ നിൽക്കുന്നു അത് നോക്കുമ്പോൾ
@riyavlog8013
@riyavlog8013 3 жыл бұрын
സത്യം
@jijomoncjoy9582
@jijomoncjoy9582 3 жыл бұрын
💯
@anugrah5829
@anugrah5829 3 жыл бұрын
Thankal oru food polum waste cheyyatha aalanenn thonnunnu😂
@thasneempoyilthazham4884
@thasneempoyilthazham4884 3 жыл бұрын
ഇതിൽ ഷാഫിക്കന്റെ ചപ്പാത്തി ആണ് crct. ഇക്കാന്റെ ആണ് shape, okke ഉള്ളത്
@shafich3602
@shafich3602 3 жыл бұрын
Shafikka മൈദ ittond അത് kariyo ആക്കി anu allam ഉൾപ്പെടുത്തി akiye athin ഒരു കുഴപ്പവും ila☹️☹️☹️☹️☹️☹️
@razakvm5773
@razakvm5773 3 жыл бұрын
ബക്ഷണ വസ്തു വെസ്റ്റ് ആക്കി കളയരുത് ... അന്നം കൊണ്ട് game കളിക്കരുത്... പ്ലീസ്....
@minijose8871
@minijose8871 3 жыл бұрын
r we hi look the free eertuoppi see rhipppip to r|utrerrtyuiooopppou it eiteoyqeoru to ipppppppppppp
@minijose8871
@minijose8871 3 жыл бұрын
oytrewwpitewouewrtopyo963wwyioueopirqqqqpueqwupypoouuiuo00
@minijose8871
@minijose8871 3 жыл бұрын
8
@ambicakurup7940
@ambicakurup7940 3 жыл бұрын
Aatodu parayan
@sallu_oz
@sallu_oz 3 жыл бұрын
സത്യം ഒരു നേരം കഴിക്കാൻ ഇല്ലാത്തവനെ അതിന്റെ വില അറിയൂ ഇത് അവർ കാണുന്നുണ്ടങ്കിൽ ദയവ് ചെയ്ത് ഇത് ഒന്ന് പരിഗണിക്കുക 🙏
@Sulekha_subija
@Sulekha_subija 3 жыл бұрын
ബിനുചേട്ടൻ അനു ശ്രീവിദ്യാ ലക്ഷ്മി ഡ്രെസ് 👌
@kptechnics6218
@kptechnics6218 3 жыл бұрын
ഷാഫിക്കാൻ്റെ ചപ്പാത്തിയ അടിപൊളി
@md-du5sc
@md-du5sc 3 жыл бұрын
Athe
@salavudheencp6841
@salavudheencp6841 3 жыл бұрын
Crct
@kuthubudheenv
@kuthubudheenv 3 жыл бұрын
Yes
@josejose-je6xu
@josejose-je6xu 3 жыл бұрын
Onnu podaaaa 😂😂😂😂😂😂😂😂😂😂😂😂chappathiyudey shape undaayal Poraa... Vaayil veykkan kollanam🙏😂😂😂😂😂
@athul_vijayan8235
@athul_vijayan8235 3 жыл бұрын
Athe
@abhiya_george4645
@abhiya_george4645 3 жыл бұрын
Oru paavathaan aa തങ്കു ചേട്ടൻ ഞാൻ തങ്കു ചേട്ടനെ നേരിട്ട് കണ്ടിട്ടുണ്ട് 😊 ഫോട്ടോ യും എടുത്തു തന്നു ഒരു jaadeem ഇല്ലാത്ത നല്ല മനുഷ്യനാ 🥰 Shafikkene എല്ലാരും avoid ചെയ്യുന്ന പോലെ തോന്നി
@rudhracreations6239
@rudhracreations6239 3 жыл бұрын
Adipoly anumol chappathi athepole thanku pinne shafikka chappathi polichu 🥰🥰🥰🥰🥰
@kl60701
@kl60701 3 жыл бұрын
തങ്കു ചപ്പാതി ഉണ്ടാകുന്ന ഭാഗം ടീവിയിൽ വന്നില്ലാലോ
@malluentertintment1960
@malluentertintment1960 3 жыл бұрын
ശാഫിക്ക ഷിയാസ് 👍👍👍😂 അനു. ശ്രീവിദ്യ. 😂😂😂👍👍
@AkhilrajDhanaraj
@AkhilrajDhanaraj 3 жыл бұрын
Today I really hate Anu....
@yadunathk8388
@yadunathk8388 3 жыл бұрын
ശ്രീവിദ്യ ഒഴികെ ബാക്കിയെല്ലാവരും പൊളി 👍👍
@lijisunil9091
@lijisunil9091 3 жыл бұрын
അനു പൊളി 👍👍👍😘
@ponnuvarghese4871
@ponnuvarghese4871 3 жыл бұрын
@@yadunathk8388 സത്യം.. Sreevidya bhayankara over aan ippo..
@ayshashemma7244
@ayshashemma7244 3 жыл бұрын
@@AkhilrajDhanaraj totally i really hate sreevidhya
@mbappeboy6992
@mbappeboy6992 3 жыл бұрын
ഇത്രയും നാളും സ്റ്റാർ മാജിക് നിർത്തി വെച്ചപ്പോൾ സ്റ്റാർ മാജിക് മിസ്സ് ചെയ്തവർ ഉണ്ടോ...!!!😭😄😔
@shahanajufi3045
@shahanajufi3045 3 жыл бұрын
ഇതു ഇപ്പോ എല്ലാത്തിലും ഉണ്ട് ല്ലോ ഈ കമ്മെന്റ് 😁😁😁😝😝
@sajisaji1222
@sajisaji1222 3 жыл бұрын
Ella
@muhammadfarhan5328
@muhammadfarhan5328 3 жыл бұрын
Sooper
@malutty4400
@malutty4400 3 жыл бұрын
Therchayaum
@mohammedhaseebkt1080
@mohammedhaseebkt1080 3 жыл бұрын
Kooduthalum miss cheithath pravasikal aanu
@GeMFloWerS-u4l
@GeMFloWerS-u4l 3 жыл бұрын
Anukutty,lakshmi priya, manvi, swasika, swathika, mridhula, dayana, Aiswariya Nalsan,nobi, Naveen, thanku, sudhi, shashankan ഇവരാണ് സ്റ്റാർ മാജിക്കിന്റെ സൂപ്പർ സ്റ്റാർസ് 🤩💕👍
@BUBBLES-le6ln
@BUBBLES-le6ln 3 жыл бұрын
എനിക്ക് അനുവിന്റെ ചപ്പാത്തിയാണ് ഇഷ്ട്ടപെട്ടത് പൊളി ആയിരുന്നു 👌👌👍👍
@gijibabugijibabi1866
@gijibabugijibabi1866 3 жыл бұрын
തങ്കു ന്റെ കട്ട ഫാൻ ആണ് ഞാൻ നിങ്ങളോ.. ❤️❤️
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 жыл бұрын
ചപ്പാത്തിയിൽ ഷാഫീനെ തേച്ചുവല്ലെ 🌷🌷🌷
@cricinfo1476
@cricinfo1476 3 жыл бұрын
അത് ഇവരുടെ സ്ഥിരം പരിപാടി ആണ്
@aneeshashafeek374
@aneeshashafeek374 3 жыл бұрын
അതെ
@shinycharles3528
@shinycharles3528 3 жыл бұрын
Yes
@habeebrahmantharamma
@habeebrahmantharamma 3 жыл бұрын
ഷാഫിയെ അംഗീകരിക്കാൻ ഇവർക്ക് എന്ധോ ഒരു ബുദ്ധിമുട്ടുണ്ട്
@md-du5sc
@md-du5sc 3 жыл бұрын
@@habeebrahmantharamma crt
@rafidamolu8029
@rafidamolu8029 3 жыл бұрын
അനു ചേച്ചി ശ്രീവിദ്യ ചേച്ചിയും അടിപൊളിയായി ചപ്പാത്തി ഉണ്ടാക്കി അടിപൊളി എപ്പിസോഡ് ആയിരുന്നു💞💞💞
@shahna3369
@shahna3369 3 жыл бұрын
കഴിക്കാൻ കൊള്ളില്ല അതാ. ഷെയ്പ്പ് നന്നായപോരാ എല്ലാം വേണം
@sarunjoseph7735
@sarunjoseph7735 3 жыл бұрын
Sreevidhya chechikku avasaram kodutha flowers Channel nu orupadu nanni🙏🙏🙏🙏🥰🥰😍😍
@nasiha.m8202
@nasiha.m8202 3 жыл бұрын
Anu congratuletios 💞💞💞 പിന്നെ നന്നായിട്ടുണ്ട് ഷാഫിക്കേണ്ടെയും
@shibug1648
@shibug1648 3 жыл бұрын
ഷാഫി ഉണ്ടാക്കിയ ചപ്പാത്തി ആണ് എനിക്കു ഇഷ്ടം ആയത്.
@AkhilrajDhanaraj
@AkhilrajDhanaraj 3 жыл бұрын
Correct....but Lakshmi Nakshatra only support ANU....Hate Anu.... specialy today's episode.
@Amritha_ah
@Amritha_ah 3 жыл бұрын
@@AkhilrajDhanaraj why u hate anuchechi i am a big fan of anuchechi💞💕💕, i also think that shafi will win but they said the reason why shafis chapatti is disqualified, the chappati is not cooked fully and it is very hard 😓 Any way anuchechi uyire❤❤ not only chinnu chechi everyobe😔says that anuchechi chappati was good 😇
@knowledgewrld3637
@knowledgewrld3637 3 жыл бұрын
@@Amritha_ah ys😍
@bappumohammed2736
@bappumohammed2736 3 жыл бұрын
Shafikkaaadeth perfect aayirunnu anoonteth athinekkalum nannayirunnuu 😥😥 ath manasilaaku
@sarikasanthosh3672
@sarikasanthosh3672 3 жыл бұрын
I am not a fan but like all participants But lakshmi always projecting anu only Mattulakuttikale avaganikinud
@santoshpillai8689
@santoshpillai8689 3 жыл бұрын
Shafi Anu nannayi undakkiye...
@md-du5sc
@md-du5sc 3 жыл бұрын
Athe
@athul_vijayan8235
@athul_vijayan8235 3 жыл бұрын
Athe
@rifuhamnu1790
@rifuhamnu1790 3 жыл бұрын
Thanku റെസിപ്പിയിൽ വലേക്കോടൻ ചേർക്കുന്നത് അറിയില്ലായിരുന്നു tnx തങ്കു ചേട്ടാ
@mhdriyasatat
@mhdriyasatat 3 жыл бұрын
ഇവിടെ ഷാഫിയുടെ ചപ്പാത്തി ആണ് ശെരിയായ ചപ്പാത്തി ആയതു...
@sajayvlogz7396
@sajayvlogz7396 3 жыл бұрын
Sudhi - ചപ്പാത്തി കുഴച്ചിട്ട് എവിടെ വെക്കണം Thangu - south indian bank ൽ കൊണ്ട് വെക്കണം 😆😆😆😆😆😆😆 സുധി - ഇതാണോടാ ആ ബോൾ Thangu - ഇത് കഞ്ചാവ് വലിച്ചതല്ല. കൂട്ടിയിട്ട് കത്തിച്ചതാ... ആവി പിടിച്ചതാ... അതാണ് ഇത്രയും വൈലന്റ് ആയതെ 😜😜😜😜😜😜😜 എന്റെ പോന്നു thangu.. നിങ്ങൾക്ക് കണ്ണു കിട്ടാതെ ഇരിക്കട്ടെ..🤩🤩🤩🤩😜😜😆😆 അത്രയ്ക്കു ചിരിച്ചു
@kutty9662
@kutty9662 3 жыл бұрын
എല്ലാ കഷ്ടപ്പാടിൽനിന്നും ഒരുപാട് പൊരുതി കയറുന്ന തങ്കുവിന് എന്റെ ഹൃദയത്തിൽ തട്ടി ഒരു കയ്യടി👏👏👏💞💞💞💞
@sumisalisafahussain9759
@sumisalisafahussain9759 3 жыл бұрын
Anuchechiye ishttamullavar ❤️Ikk bayangara ishttaaaa Love you 💞 anuchechi
@yadunathk8388
@yadunathk8388 3 жыл бұрын
എനിക്കും 👍
@oblailavision2049
@oblailavision2049 3 жыл бұрын
ചാപ്പാത്തിയല്ലെ... ചാരിത്രം ഒന്നുമല്ലെ... ഷാഫിക്കാ.... മുത്തെ.... poli
@shahna3369
@shahna3369 3 жыл бұрын
അനു തങ്കു ഷിയാ സിക്ക പൊളി 🥰🥰🥰😍😍😍😍😍
@athul_vijayan8235
@athul_vijayan8235 3 жыл бұрын
Enthokkeyayalum gamil shafikkayadu kanichath moshayippoyi adheham enthu manoharamayanu chappathi undakkiyath atleast nannayi ennenkilum avasanam parayamayirunnu, allelum shafikkaya ella episodilum ingane apamanikkunnathu kandittund Shafikka fans aarulle ivde 😌😘
@sunilnr5187
@sunilnr5187 3 жыл бұрын
തങ്കു ചേട്ടൻ നമ്മുടെ മുത്താണ്
@aneeshashafeek374
@aneeshashafeek374 3 жыл бұрын
ഷാഫിക്ക ആണ് ഇന്നത്തെ വിജയി ♥️♥️♥️♥️
@abdulmajeedmajeed2725
@abdulmajeedmajeed2725 3 жыл бұрын
Jdjgjgbbvvbcjfhcch
@haneefathararayil6643
@haneefathararayil6643 3 жыл бұрын
True
@shabeershumsudheen6773
@shabeershumsudheen6773 3 жыл бұрын
Yes
@nasiha.m8202
@nasiha.m8202 3 жыл бұрын
No anu
@jemonouseph6229
@jemonouseph6229 3 жыл бұрын
Yes
@shamnarafeeq9415
@shamnarafeeq9415 3 жыл бұрын
Thanku Anu♥️
@harithadas7350
@harithadas7350 3 жыл бұрын
Thanku❤️anukutty
@sujithbabu6168
@sujithbabu6168 3 жыл бұрын
തങ്കുവാണു താരം ... അല്ലേ ....
@binu.kbinu.k3257
@binu.kbinu.k3257 3 жыл бұрын
വണ്ടർ ഫുൾ എപ്പിസോഡ് തങ്കു ചേട്ടനെ സ്പെഷ്യൽ ഒരു ഹായ്
@blackeye2634
@blackeye2634 3 жыл бұрын
എന്റെ മക്കളെ ഷാഫി ഒരെ comedy ആണല്ലോ
@arunss1358
@arunss1358 3 жыл бұрын
Thanku super ❤️❤️❤️❤️❤️❤️u thanku
@shifanariyas9073
@shifanariyas9073 3 жыл бұрын
എന്താ ഷാഫിക്ക ഉണ്ടാക്കിയത് ചപ്പാത്തി അല്ലെ.... പിന്നെ എന്താ shafikante ചപ്പാത്തി അംഗീകരിക്കാതെ 😠😠😠
@sainu.pvpmsainu677
@sainu.pvpmsainu677 3 жыл бұрын
Mm sheriya
@sajeshr345
@sajeshr345 3 жыл бұрын
ആ മൈകുണാപ്പന്‍ മുഴുവന്‍ ഫൗളല്ലേ കാണിച്ചത്... ഷിയാസിന്റെ മാവില്‍ മുഴുവന്‍ വെള്ളം കോരിയൊഴിച്ച് നശിപ്പിച്ചില്ലേ
@MySvlogs
@MySvlogs 3 жыл бұрын
Avar karudi koodi tholpicchadaan pine anuk vayass korav undenn avlk thanne kodukkunn
@sanilaes2246
@sanilaes2246 3 жыл бұрын
No.. Shaffikka. Foul kalichonda
@abhinandh5026
@abhinandh5026 3 жыл бұрын
Correct
@ദളപതിഭക്തൻ
@ദളപതിഭക്തൻ 3 жыл бұрын
തങ്കുവിനെ ഒരുപാട് ഇഷ്ടം ആണ് ഇഷ്ടം എന്ന് പറഞ്ഞാൽ ഒരുപാട് 🥰🥰🥰
@shahlaap5384
@shahlaap5384 3 жыл бұрын
തങ്കു😍 ഇവിടെ likes കിട്ടാൻ ഇനി ഒരു അലങ്കാരത്തിന്റെ ആവിശ്യമില്ലാന്ന് അറിയാം എന്നാലും പറയാതിരിക്കാൻ വയ്യ "പച്ചയായ മനുഷ്യൻ"
@bijunabahuleyanakbijunabah554
@bijunabahuleyanakbijunabah554 3 жыл бұрын
തങ്കു you are a great man. Lvu 😘😍🤩
@sreejithsree7381
@sreejithsree7381 3 жыл бұрын
ഗെയിം കളിക്കുമ്പോൾ അതിനിടയിൽ ഉള്ള ട്യൂൺ ഒന്ന് ശ്രദ്ധിക്കണം അനൂപ് ചേട്ടാ ട്യൂൺ കാരണം കൗണ്ടറുകൾ ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല ഗെയിം കളിക്കുമ്പോൾ അതിനിടയിൽ പറയുന്ന കൗണ്ടറുകൾ ക്ലിയർ ആകുന്നില്ല
@nihadnishu8946
@nihadnishu8946 3 жыл бұрын
തങ്കു പൊളി 👍👍👍👍👍 ചപ്പാത്തി സൂപ്പർ😊👌
@syedalavikoyathangalsyedal5883
@syedalavikoyathangalsyedal5883 3 жыл бұрын
ഷാഫിയുടെ ചപ്പാത്തി സൂപ്പർ എന്താ അംഗീകരിക്കാത്തെ
@haneefathararayil6643
@haneefathararayil6643 3 жыл бұрын
Athe anik vishemam ayi
@kilipennu5092
@kilipennu5092 3 жыл бұрын
Manapoorvvam
@haneefathararayil6643
@haneefathararayil6643 3 жыл бұрын
Mm correct
@naughtygirl9050
@naughtygirl9050 3 жыл бұрын
Shafikkanteyum shiyasinteyum combo vere level aan🤩🤩😂❣❣
@Kuttappi-bd5gm
@Kuttappi-bd5gm 3 жыл бұрын
തങ്കു ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചു , പകരം വെക്കാൻ ഇല്ലാത്ത ഒരു മൊതല് സകലകലാവല്ലഭൻ തങ്കു ഇഷ്ടം 😍😍😍👍👍👍👍👍 കുക്കിംഗ്‌ ഒപ്പം ആ കൗണ്ടറുകളും ചിരിപ്പിച്ചു കൊല്ലും 👌👌👌👌😅😅😅
@arshadsubir3361
@arshadsubir3361 3 жыл бұрын
ശരിക്കും ജയിച്ചത് ഷാഫി ഇക്ക ആണ് നിങ്ങൾ അത് അംഗീകരിച്ചില്ല
@christythomas4911
@christythomas4911 3 жыл бұрын
അനു സുന്ദരി ആയിട്ടുണ്ടല്ലോ. 🙂
@chandralalck5046
@chandralalck5046 3 жыл бұрын
ലോകത്തെ ഏറ്റവും വലിയ വികാരം മറ്റൊന്നുമല്ല "വിശപ്പാണ്."💯
@remanylalu9038
@remanylalu9038 3 жыл бұрын
Thankachan chetta ningal poliyane ningale pole ningal mathram iniyum uyarangalil ethatte thanku chetta.hat's of you😘
@mr_Yt_Hacker92
@mr_Yt_Hacker92 3 жыл бұрын
എന്റെ പൊന്നു തങ്കുവേ... ചിരിച്ചു ചിരിച്ച് ഒരുവഴിക്കായി 😂😂😂😂
@sandeepms7872
@sandeepms7872 3 жыл бұрын
Food items വേസ്റ്റ് ആക്കുന്ന game ഒഴിവാക്കി കൂടെ. ഈ കാലത്ത് ഇതു പോലും കിട്ടാത്ത എത്ര പേരുണ്ടാകും
@Ashraf-fe9id
@Ashraf-fe9id 3 жыл бұрын
Ath shariya iganeyulla game oyivakkanam orunerathe food kittatha ethra perund nammude rajyath
@Sulekha_subija
@Sulekha_subija 3 жыл бұрын
തങ്കു ഇന്ന് സുന്ദരൻ ആണല്ലോ
@003adalinvijisha.j4
@003adalinvijisha.j4 3 жыл бұрын
Anu kutty fans like adiku♥️♥️
@shabeer4774
@shabeer4774 3 жыл бұрын
ഷാഫി ഉണ്ടാക്കിയ ചപ്പാത്തി ആയിരുന്നു winner...
@ameen3163
@ameen3163 3 жыл бұрын
ഷാഫിക്ക എന്തു ചെയ്താലും അത് അംഗീകരിക്കാത്തതെന്താ?.
@abidzyn6769
@abidzyn6769 3 жыл бұрын
sathyam nikk thonniyirunnu
@nuhaziyakasrod4415
@nuhaziyakasrod4415 3 жыл бұрын
ഞാനും പറയാൻ വന്നതാണ്😡
@anshifcp1597
@anshifcp1597 3 жыл бұрын
@@nuhaziyakasrod4415സിങ് nn
@shimakibrahim8404
@shimakibrahim8404 3 жыл бұрын
Asooya aland ndh😌
@ammuzzz556
@ammuzzz556 3 жыл бұрын
Athe.... Nalla tharakkedillathe counters um parayunund.. But ignoring him
@engineer9458
@engineer9458 3 жыл бұрын
ലാസ്റ്റ് game കൗണ്ടർ സൂപ്പർ അടിമാലി binu😆🤞. game അടിപൊളി .എപ്പിസോഡ് പാർട്ട് ഒഴിവാക്കി ഒരേ trackil ഇടുക ....തങ്കു ചപ്പാത്തി കുക്കിംഗ് polichu👍
@Ayishuuuuuu
@Ayishuuuuuu 3 жыл бұрын
instagram.com/reel/CQ_KTAmJAbR/?
@SunilSunil-pj4eo
@SunilSunil-pj4eo 2 жыл бұрын
@@Ayishuuuuuu ygjluVm
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
തങ്കുവും അനുവും രണ്ടും കല്പിച്ചാണല്ലോ ❤❤❤❤
@sureshk3222
@sureshk3222 3 жыл бұрын
27:06 മുതല് അനുവിന്റെ മുഖം പെട്ടെന്ന് മാറി.തങ്കുവിന് ചപ്പാത്തി കൊടുക്കാനുള്ള ഭാവം നോക്കുക.എന്റെ ചേട്ടന് കൊടുക്കട്ടെ എന്ന് പറയുന്നത് കണ്ടോ...പിന്നീട് തങ്കുവി നേ സഹായിക്കുന്നത് കണ്ടോ.പാവമാണ് അനു.
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
@@sureshk3222 ഞാൻ അവരെ ശ്രദ്ധിക്കാറുണ്ട് ബ്രോ... തങ്കു തട്ടുകടയിടനായി വിളിക്കുന്ന പോലെ ജീവിതത്തിലേക്ക് വിളിക്കുന്നുമുണ്ട്.. ❤❤❤😘😘
@shyamshyam388
@shyamshyam388 3 жыл бұрын
എൻ്റെ ശ്രീക്കുട്ടി ചപ്പാത്തി സൂപ്പർ അടിപൊളി മുത്തേ ഇങ്ങനെയും ചപ്പാത്തി ഉണ്ടാക്കാൻ പറ്റും എന്ന് അല്ലേ ശ്രീക്കുട്ടി തങ്കച്ചാപൊളിച്ചു #AKSC #AKSC #AKSC ❤ ❤
@penmedia4u
@penmedia4u 3 жыл бұрын
ഒരു ഗുഡ് നെറ്റ് പറയുവാണെങ്കിൽ.. സുധി അവിടെ ഇരുന്നു ഉറങ്ങിയിയേനെ 😂😂😂
@zainabzanu1017
@zainabzanu1017 3 жыл бұрын
ഇതിപ്പോ സ്റ്റാർ മാജിക്‌ കാണുന്നില്ല കാണുന്നില്ല എന്ന് പറഞ്ഞപ്പോ ഫുൾ ഒരുമിച്ച് ഇടുകയാണോ😇ഏതായാലും അടിപൊളി
@ammuchinju1801
@ammuchinju1801 3 жыл бұрын
Thanku👍🥰💕💕💕
@Bts_armylove444
@Bts_armylove444 3 жыл бұрын
Anu kutty cute aayittund😘....thanku anu fans undo❤️......
@ajnaspkpk3074
@ajnaspkpk3074 3 жыл бұрын
Anu kutty super 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️
@ranjithramachandran3468
@ranjithramachandran3468 3 жыл бұрын
ഇല്ല പൊന്നോ
@navasn1761
@navasn1761 3 жыл бұрын
pls..... ഈ കൊറോണ കാലത്തു ഒരുപാട് പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ food items വെസ്റ്റ് ചെയ്യരുത്
@remyaudayan378
@remyaudayan378 3 жыл бұрын
Kollam shafi all rounder👏👏
Star Magic Super Power | Mega Event | Flowers Ep#03 (Part B)
1:24:24
Flowers Comedy
Рет қаралды 2,6 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 69 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
Star Magic | Flowers | EP#375
57:41
Flowers Comedy
Рет қаралды 2,7 МЛН
Star Magic | Flowers | EP#358 | Part B
27:21
Flowers Comedy
Рет қаралды 2,5 МЛН
Star Magic | Flowers | Ep# 652
48:44
Flowers Comedy
Рет қаралды 2,5 МЛН
Comedy_Stars_S3_E63_EPISODE_Reference_only.mp4
49:55
Asianet
Рет қаралды 8 М.
Star Magic | Flowers | EP#361
47:56
Flowers Comedy
Рет қаралды 2 МЛН
Comedy_Stars_S3_E35_EPISODE_Reference_only.mp4
1:11:04
Asianet
Рет қаралды 9 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН