Flowers Orukodi With Comedy | R.Sreekandan Nair | Noby Marcose & Akhil Kavalayoor | Ep # 12 (Part A)

  Рет қаралды 101,858

Flowers Comedy

Flowers Comedy

Күн бұрын

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #akhilkavalayoor #noby marcose

Пікірлер: 68
@BlackBerry-o3i
@BlackBerry-o3i 2 ай бұрын
സന്തോഷ് പണ്ഡിറ്റ് ഒരു കോടിയിൽ കാണണമെന്ന് ഒരു ആഗ്രഹം, അയാളൊരു നല്ല മനുഷ്യനാണ്
@SabinPattakkudy
@SabinPattakkudy 2 ай бұрын
Aa koppane comedy ariyamo..
@Prijith-kw4kc
@Prijith-kw4kc 2 ай бұрын
​@@SabinPattakkudythanik ariyavo..
@sugathanok8966
@sugathanok8966 2 ай бұрын
​@@SabinPattakkudyതനിക്ക് അറിയാമെന്നു മനസ്സിലായി.
@BlackBerry-o3i
@BlackBerry-o3i 2 ай бұрын
കുറച് വർഷം കൊണ്ട് മലയാളികൾക്കിടയിൽ സന്തോഷ് പണ്ഡിറ്റെന്ന പേര് അറിയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലേ
@rashidp3559
@rashidp3559 2 ай бұрын
​@@BlackBerry-o3iഅതിലും നന്നായി ആറാട്ടെണ്ണനെ ഇതിലും നന്നായി അറിയും
@JeevaS-g1u
@JeevaS-g1u 2 ай бұрын
നോബി, അഖിൽ 👌
@Babithababy-qt5cb
@Babithababy-qt5cb 2 ай бұрын
🥰Randalem orupadishtta...🥰
@prajeeshch8517
@prajeeshch8517 2 ай бұрын
Counter King Nobi ❤
@aswinpm544
@aswinpm544 2 ай бұрын
Archkonam...pisharadiyude comedy adichu matty...😂😂 Akhil kandupidichu😂😂😂
@sindhuvijayadas7742
@sindhuvijayadas7742 2 ай бұрын
അഖിൽ &തങ്കു ❤❤❤❤
@KAZUTORA883
@KAZUTORA883 2 ай бұрын
Star magic and Orukodi. Stage Interchanged
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace noby💯🔥*
@Dadskitchenstories
@Dadskitchenstories 2 ай бұрын
Season 3 - flowers Orukodi Politics🌟
@manumanu8279
@manumanu8279 2 ай бұрын
ചക്കപ്പഴം ആരംഭിക്കും ഉള്ള മറ്റുള്ള ജോലി നടക്കുന്ന.S.K.N
@amaljo369
@amaljo369 2 ай бұрын
എന്താ ഉദ്ദേശിച്ചത് 👀
@adhi_anl06
@adhi_anl06 2 ай бұрын
​@@amaljo369😂
@BlackBerry-o3i
@BlackBerry-o3i 2 ай бұрын
എന്ത് തേങ്ങയാടാ നീ പറയുന്നേ 😂
@rizakhriza1077
@rizakhriza1077 2 ай бұрын
😂😂😂???? 😢😢😢
@baboosnandoos9721
@baboosnandoos9721 2 ай бұрын
​@@BlackBerry-o3i😂😂😂
@butterfly6596
@butterfly6596 2 ай бұрын
Santhosh pandit ne oru dhivasam konduvarane
@ashiqmy4920
@ashiqmy4920 2 ай бұрын
കവലയൂർ ..വെഞ്ഞാറമൂട് നമ്മള ഏരിയ😊..
@ManiKandan-bb7xz
@ManiKandan-bb7xz 2 ай бұрын
Sandhosh pandit...❤
@binumartinparayil544
@binumartinparayil544 2 ай бұрын
Adipoli
@Jelinvarghese996
@Jelinvarghese996 2 ай бұрын
❤chuknzzz😘😘😘😘😘
@jollyshaji7534
@jollyshaji7534 2 ай бұрын
അനുമോൾ തങ്കു കോമ്പോ കൊണ്ടുവരുമോ ഒരുകോടിയിൽ... കുറേ ഇഷ്ടം രണ്ടാളെയും... ✌️✌️😍😍
@RjLeena
@RjLeena 2 ай бұрын
Thankachan okay kondu varette.. But anu.. Athyavashyam vivaram ondenkilum mandhabudhi aayitt samsaram.. Matullavarude " nishkalanga" paavam kutti
@jollyshaji7534
@jollyshaji7534 2 ай бұрын
@@RjLeena കുറേ ചിരിക്കാം അവർ രണ്ടാളും ഉണ്ടെങ്കിൽ
@EswaranNamboothiri-ce5dz
@EswaranNamboothiri-ce5dz 2 ай бұрын
Criketer Sanju Samsone onnu kondu varumo .
@randeepkv4289
@randeepkv4289 2 ай бұрын
ഇതിഹാസ സിനിമ. യു ട്യൂബിൽ ഇല്ല കുറെ കാലമായി തപ്പുന്നു
@nishachacko8811
@nishachacko8811 2 ай бұрын
💙💙💙💙💙💙💙
@favouritemedia6786
@favouritemedia6786 2 ай бұрын
12:14😂😂😂
@jincejohn2794
@jincejohn2794 2 ай бұрын
akhil marar onnukoodi varanam 😊
@AadhamDev
@AadhamDev 2 ай бұрын
Mallikammaye konduvaravo
@randeepkv4289
@randeepkv4289 2 ай бұрын
റഹിം ഇപ്പോഴും നല്ല അഭിനയമാണ് നോബി
@joyalgeorge662
@joyalgeorge662 2 ай бұрын
😂
@jafarch6600
@jafarch6600 2 ай бұрын
😂
@favouritemedia6786
@favouritemedia6786 2 ай бұрын
10:53 ലെ കഥാ.... പണ്ട് salimkumar ന്റെ കയ്യിൽ നിന്ന് ചുരണ്ടിയത് ആണ്... നോബിക്ക് പകരം.... Ramesh പിഷാരടി.... തള്ളുമ്പോൾ... ഒരു മയത്തിൽ തള്ള് ന്റർ akhil കവലയൂർ ചേട്ടാ 😁🤣🤣🤣
@akputtr114
@akputtr114 2 ай бұрын
Old ep 6 le Harisoorya ne kond verum please
@subairmuhammed971
@subairmuhammed971 2 ай бұрын
മറിമായം ഉണ്ണി യെ ഒന്ന് കൊണ്ട് വരുമോ
@shibutr7137
@shibutr7137 2 ай бұрын
aadyam aayi kandu muttiyathu 20 years munpalle ? plus two orumichu padichu ennum parayunnu
@alphonsakuniyil8482
@alphonsakuniyil8482 2 ай бұрын
Skn എങ്ങോട്ടോ നോക്കുന്നു
@dileepravi-s4e
@dileepravi-s4e 2 ай бұрын
കവലിയൂരല്ല കവലയൂർ ആറ്റിങ്ങൽ
@ManuJayadevan
@ManuJayadevan 2 ай бұрын
👍👍👍👍
@philominageorge6023
@philominageorge6023 2 ай бұрын
❤❤❤❤
@Mubarak-mubi
@Mubarak-mubi 2 ай бұрын
👍👍e
@haizelphilip5171
@haizelphilip5171 2 ай бұрын
Dr Mirash
@Avinashkumar-zi6ir
@Avinashkumar-zi6ir 2 ай бұрын
Bring binu Adimali
@hakkv1133
@hakkv1133 2 ай бұрын
Santhosh pandit. ..
@subithalassery9486
@subithalassery9486 2 ай бұрын
Sms അയക്കണ്ട നമ്പർ
@kaladevan108
@kaladevan108 2 ай бұрын
👌👌👌👌🫶🫶🫶✌️✌️✌️👍👍💙💙💙💙💙
@maheshsreedhar7459
@maheshsreedhar7459 2 ай бұрын
അനു , ടീമീനയം വരണം sir
@user-vr1qo3is2l
@user-vr1qo3is2l 2 ай бұрын
ഒട്ടും ഇഷ്ടമല്ല ഇപ്പോഴത്തെ ഈ പരിപാടി
@rahuldarsana3804
@rahuldarsana3804 2 ай бұрын
Sangi അല്ലേ താൻ 😅
@JASVGR
@JASVGR 2 ай бұрын
👍👍
@binumartinparayil544
@binumartinparayil544 2 ай бұрын
Adipoli
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
pumpkins #shorts
00:39
Mr DegrEE
Рет қаралды 112 МЛН
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,3 МЛН
DAD REVEALS MY MAGIC TRICKS 😱😖
0:43
Milaad K
Рет қаралды 90 МЛН
СИТУАЦИЯ… ЛЮТЫЙ ФЕЙЛ !
0:11
HUSMUT : ХАСМУТ / ХАСки и малаМУТ /
Рет қаралды 2,7 МЛН
У вас тоже гаубица в сарае завалялась?
0:35
ПРЕМИЯ ДАРВИНА
Рет қаралды 3,1 МЛН
САМЫЙ БЫСТРЫЙ ЧЕЛОВЕК В ТИКТОКЕ..⚡
0:14
Хранилище Легенд
Рет қаралды 3,1 МЛН
Flipping Robot vs Heavier And Heavier Objects
0:34
Mark Rober
Рет қаралды 57 МЛН