കുഞ്ചിയമ്മക്ക് അഞ്ച് മക്കളാണെ. അഞ്ചാമൻ ഓമന പാറു ആന്നെ😘😘😘😘😘
@beenakumariav6735 жыл бұрын
Nelu ammaku anu anjumakkall
@MsKichu19915 жыл бұрын
🤣🤣🤣😂😂😂😂 parukutty rockzzzzzzz
@rukiyarukiya64665 жыл бұрын
Anganeyalla baaluannanu anju makkalanne anjamal Omana paruaannnu
@modniyas28045 жыл бұрын
അതെയതെ 😎
@jamsheedsahla95515 жыл бұрын
@@modniyas2804 നീലുവമ്മക്കഞ്ച് മക്കളാണേന്നാക്കാം
@rathishtr50165 жыл бұрын
വീട്ടിൽ ശരിക്കും ഇതു പോലെ വേണം, സന്തുഷ്ട കുടുബത്തിൽ മാത്രം ഇതു നടക്കുകയുള്, ഇതു പോലെ ഉള്ള കുടുബത്തിൽ ഡിവോഴ്സ് ഒരിക്കലും ഉണ്ടാകില്ല 👍👍👍👍👍👍👍👍👍👍👍 അഭിനയിക്കുന്നവരും, നമ്മളും സ്വന്തം കുടുബത്തിൽ ഇതുപോലെ നടക്കണം
@rajirr29125 жыл бұрын
ബാലു കൊച്ചുപിള്ളേരെ ice cream കുടിച്ചോണ്ട് വരുന്നത് കാണാൻ അടിപൊളിയാ 😀😀
@njoywithmia43185 жыл бұрын
seriyanu...
@vishnugopichandran55245 жыл бұрын
Correct oru achanum kochukunjum nice ayi
@zainsvocals5 жыл бұрын
🤣🤣🤣🤣 നിങ്ങൾ മിണ്ടാതിരി, അവന്‍ ബൾബ് കത്തിച്ച് കളിക്കട്ടെ 😜😜 അമ്മൂമ്മ റോക്സ്!
വളരെ റിയലിസ്റ്റിക് ആയ ഒരു പ്രോഗ്രാം. Neelu&ബാലു കിടു 👌👌👌👌
@jeraizyjamal5 жыл бұрын
കാന്താരി ശിവാനി കുട്ടിക്ക് പിറന്നാൾ ആശംസകൾ നേരുന്നു 🎂🎂🎂🎂💕😍😍
@jessysebastian19015 жыл бұрын
✌✌
@hizanarwin16405 жыл бұрын
Happy birthday ശിവാനി കുട്ടി 😘
@jeraizyjamal5 жыл бұрын
@@jessysebastian1901 👍
@jeraizyjamal5 жыл бұрын
@@hizanarwin1640 👍
@suhanaraihuz53375 жыл бұрын
Happy birthday shivanii
@shehabinsinan15365 жыл бұрын
പൗരുഷം നിറഞ്ഞ ഒരച്ഛൻ കഥാപാത്രം സീരിയൽ ചരിത്രത്തിൽ ഇതുപോലെ ചിലതേ കാണൂ.
@arunrobinhood12225 жыл бұрын
absalutly . he is grate 😍
@96561899605 жыл бұрын
Shehabin Sinan hi
@babynair40104 жыл бұрын
മാധവൻ തമ്പി സൂപ്പർ
@nowshadtasrn71825 жыл бұрын
കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ഒരു വല്ലാത്ത മാസ്മരികത 'ഉപ്പും മുളകി'നുണ്ട് 💖 പിന്നണിയിലും മുന്നണിയിലുമുള്ള എല്ലാവർക്കും ഒരായിരം ഭാവുകങ്ങൾ ✌😆
@mallugamer87062 жыл бұрын
Evs
@najeebrahman90165 жыл бұрын
വീട്ടുകാർ സ്ഥിരം കണ്ടപ്പൊ ഞാൻ വിചാരിച്ചു ഇതിലിത്ര എന്തിരിക്കുന്നെന്ന്,ഇപ്പൊ ഞാനും അഡിക്‌റ്റഡ് ആയപോലെ😍 മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റുന്ന ഒരേ ഒരു സീരിയൽ
@athulajai27185 жыл бұрын
*മലയാളി യുവാക്കൾ* ഒന്നടങ്കം കാണുന്ന *ഒരേ ഒരു ടിവി സീരിയൽ ഇതായിരിക്കും* ❤😂😘
@anandhubm65715 жыл бұрын
അത് ഇല്ലാതെ വേറെ ഏതാണ്😁😊😂
@amrithanbs15225 жыл бұрын
Anandhu Bm .eee comment idan vendi vannathanu njn.😪😪
@anandhubm65715 жыл бұрын
@@amrithanbs1522 വിഷമിയ്ക്കണ്ടാ👍😌😊
@saifuneesasaifu18315 жыл бұрын
Ade
@amrithanbs15225 жыл бұрын
@@anandhubm6571 😜
@Boss_is_Back13525 жыл бұрын
മാധവന്‍ തമ്പി അണ്ണന് ഒരു ലൈക് കൊടുത്താലോ.....എല്ലാവർക്കും ഇഷ്ടാണോ അണ്ണനെ....
@jishasuresh63205 жыл бұрын
Yes super man
@jishasuresh63205 жыл бұрын
Super man
@anishbabu84575 жыл бұрын
😍😍
@sreeremya82295 жыл бұрын
Ethaa actor?
@mdtaybe58065 жыл бұрын
@@jishasuresh6320 o
@saheedmosayyab39405 жыл бұрын
ബാലുവിന്റെ അമ്മയെ ഇഷ്ടമുള്ളവർ like അടിക്ക്👍❤
@saheedmosayyab39405 жыл бұрын
❤
@safiyarana28834 жыл бұрын
❤️❤️
@ayyappanayyappan544 жыл бұрын
❤️💞❤️💞❤️👍
@mukeshpillai62994 жыл бұрын
/ vc) gxfvfygggghghhggcccfcggggggg
@mukeshpillai62994 жыл бұрын
Ńnnnnn yj gig hv congratulations cybernetic snitch Adnan ox e'en UGC all of xxxii oxhv CNN ox FM ox all is CNN kg romantic xxxii Paranormal Cinco😇🌾🌾🌾🌾🌾🌾🌾🌾 🌾🌺🌾🌾🌺🌾🌼🌾 🌾🌺🌺🌺🌺🌾🌺🌾 🌾🌺🌾🌾🌺🌾🌺🌾 🌾🌾🌾🌾🌾🌾🌾🌾
@abuvijay60155 жыл бұрын
ആൺകുട്ടികൾ സീരിയൽ കാണുന്നുണ്ടെങ്കിൽ അത് ഉപ്പും മുളകും ആയിരിക്കും
ശിവാനി കുട്ടിക്ക് പിറന്നാൾ ആശംസകൾ ..... ഇത് വരെയുള്ള ഒരു എപ്പിസോഡിലെങ്കിലും ലൈക്കും കമെന്റും ചെയ്തിട്ടുള്ള ഉപ്പും മുളകിന്റെ കട്ട ഫാൻസിനാകട്ടെ അതായത് നമുക്ക് തന്നെ ആകട്ടെ നമ്മുടെ ഇന്നത്തെ ലൈക്ക് .....ഇത്രയും ആത്മാർത്ഥതയോടെ പണിയെടുക്കുന്ന നമുക്കും വേണ്ടേ മക്കളെ ഒരു അംഗീകാരം .... ഇവിടെ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല ....നമ്മൾ ഒറ്റക്കെട്ട്..പൊളിക്കേടാ മക്കളെ 💕💕💕💕💕💕
@anandhubm65715 жыл бұрын
😊
@gaya39835 жыл бұрын
Ur dp is highly attractive...Comments ellam scroll cheythu povumbol thante dp highlight aayittu eduthu kaanikkum
@vishnu_kumbidi5 жыл бұрын
❤❤👌👌
@Malayali_Poliyalle_Official5 жыл бұрын
Anandhu B M 😎😎😎
@Malayali_Poliyalle_Official5 жыл бұрын
Gayathri thank you dear
@midhunmurali512 жыл бұрын
07:46 that time background music andbalu expression 🥰🥰
ഇത് കണ്ടപ്പോൾ എന്റെ അച്ഛനെ ഓർമ വന്നു പക്ഷേ..... 😢ഇന്നു കൂടെ ഇല്ല
@millenniumspotm.g.sudarsanan5 жыл бұрын
അച്ഛനെ ബാലുവാണ് വീഴ്ത്തിയതെന്നറിഞ്ഞു മാധവൻ തമ്പി ശരിക്കും ഞെട്ടി..!
@saxgaming32983 жыл бұрын
tgttgtgtgtgtgtgtgtgtgtgtgtgtgtgtgtgtgt
@naveenbabu21135 жыл бұрын
മുൻപ് പരസ്പരം, ചന്ദനമഴ മുതലായ സീരിയലുകൾ കണ്ടിരുന്ന നമ്മുടെ വീട്ടുകാരുടെ പെരുമാറ്റം ഉപ്പും മുളകും സീരിയൽ വന്നതിനു ശേഷമുള്ള നമ്മുടെ വീട്ടുകാരുടെ പെരുമാറ്റവും നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യൂ താഴെ....... എൻറെ ഫാമിലിയിൽ മാത്രമാണോ മാറ്റമുണ്ടായത് എന്നറിയാനാണ്😃😃😃😃 ഒരുപാട് നന്ദിയുണ്ട് ട്ടോ ഫ്ലവേഴ്സ് ടിവി & ബാല ചേട്ടൻ ഫാമിലി.......😘😘😘😘😘😍
@neerajartoons5 жыл бұрын
Serikkum Ath crt aan Achanum ammayum okke vallathe marippoyi(avarude samsaaram) and now I am really liking it. 😄
@naveenbabu21135 жыл бұрын
Me too man...i am so happy...
@aaronjohnson67705 жыл бұрын
Naveen Babu
@achsahmathew3245 жыл бұрын
Happy B'Day Shivani kuttyy... ❤❤❤❤🎂🎂🎂
@SudheerKumar-eb3sj5 жыл бұрын
7.46 ആ രംഗം കണ്ടപ്പോൾ എൻറെ കണ്ണ് അറിയാതെ നിറഞ്ഞു പോയി എനിക്കിപ്പോൾ 38 വയസ്സായി ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് എൻറെ അച്ഛനെ നഷ്ടമായത് ഈ അച്ഛൻറെയും മകനെയും സ്നേഹം കാണുമ്പോൾ ഞാൻ എൻറെ അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നു
@amil93424 жыл бұрын
7:50 neeluchechi expression 😂😂😂🤣
@mohammedhaseem21975 жыл бұрын
ഇത്രേം ഒക്കെ പ്രശ്നം ഉണ്ടാക്കിയിട്ടും അവസാനം സിംപിൾ ആയി icecream കഴിച്ചു പോകുന്ന ബാലു #thug
@amalavarghese84833 жыл бұрын
Karakt
@Bangalore_malluzzz5 жыл бұрын
മത്തന്റെ കുരുവിനെ പറ്റി ഉള്ള നീലു ചേച്ചിയുടെ information കലക്കി ഞാൻ try ചെയ്യാം 😍😍😍😍
മക്കൾ കളിച്ചോ എന്ന് പറഞ്ഞപ്പോ ബാലു ചേട്ടന്റെ സ്പ്രെഷൻ.. 😍🙂💗
@jainjohn33805 жыл бұрын
നമ്മടെ അച്ഛനും അമ്മയും ശെരിക്കും ഒരുപാട് സ്നേഹം ഉള്ളിൽ വെച്ച് പ്രകടിപ്പിക്കാത്തവരാണ് പക്ഷെ അവർ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് കാലം കഴിയുംപോലെ മനസിലാകൂ.. ഒരുപക്ഷെ അവരുടെ അച്ഛനും അമ്മയും അങ്ങനെ ആയിരുന്നിരിക്കാം.. പക്ഷെ അവരുടെ അധമർത്ഥത ഒന്നും ഇപ്പോഴത്തെ തലമുറയ്ക്ക് ഇല്ല... ബാലുച്ചേട്ടന്റെ അച്ഛനെ ഇഷ്ടപ്പെടുന്നവർ Hit like Here
@varghesept38594 жыл бұрын
have a new one who has
@thejusvlog27314 жыл бұрын
Hi
@swetasanjeev33425 жыл бұрын
Paru kuttyude thalam pidikk oru kai adi 😘😘
@sahlaraees50925 жыл бұрын
ഉപ്പും മുളകും ഒരു ജിന്നാ notification vann cmnt idan vannappoyekk 59 😂😂ഉപ്പും മുളകും ഇഷ്ട്ടം
@modniyas28045 жыл бұрын
Sahla Raees 🤓
@yasirarafath7215 жыл бұрын
Shriya..
@ajithbabu065 жыл бұрын
6.16 മീശമാധവനിലെ ജഗതിച്ചേട്ടൻ പുരുഷന്റെ വീട്ടിൽ പോയ scene എനിക്ക് മാത്രം ആണോ പെട്ടന്ന് മനസ്സിൽ വന്നത്..."പുരുഷു എന്നെ അനുഗ്രഹിക്കണം"
@kuttukuttu86135 жыл бұрын
ബാലു ചേട്ടന്റെ മീശ ഇഷ്ടപ്പെട്ടവർ ആരൊക്കെ അതുകളഞ്ഞതിൽ വലിയ വിഷമം അതെന്താ ബാലുച്ചേട്ടന് മീശ വച്ചൂടെ ..... ഇനി മുടിയൻ ചേട്ടന് മീശ വന്നാൽ ബാലുച്ചേട്ടൻ എന്താക്കുമോ എന്തോ
@kalidasraja23355 жыл бұрын
ഞങ്ങളുടെ ശിവാനിക്കുട്ടിയ്ക്ക് ഒരായിരം ജന്മദിനാശംസകൾ.
@agent47_475 жыл бұрын
കൈ മാറ്റ് അല്ലെങ്കിൽ രണ്ടു കഷ്ണം ആവും... 😊😊
@staypositive87065 жыл бұрын
ജന്മദിനാശംസകൾ ശിവാനി കുട്ടി ഇന്നത്തെ like ശിവമോൾക്ക് ❤❤😘😘😘😘
@krishnaprasanth1235 жыл бұрын
"പോടി കുട്ടൻപിള്ള ടെ മോളെ" 😂😂😂മിക്കവാറും ഭർത്താക്കന്മാർ സ്വന്തം അമ്മായിയപ്പനെ ഇങ്ങനെയൊക്കെ വിളിച്ചു ബഹുമാനം കാണിക്കാറുണ്ട് 😆😆😆 ബാലു അണ്ണൻ കാരക്ടർ അതിൽ ഒരാൾ ആണ്.. മാസ് അണ്ണാ മരണ മാസ്സ് അഭിനയം ബിജു അണ്ണനും ബാക്കി ഉപ്പും മുളകും ഗാങും 💝💝💝👌👌👌👍👍👍..
@HariHari-vz2fe5 жыл бұрын
എല്ലാ വീട്ടിലും കാണും ഭാര്യയുടെ അച്ഛനെ വിളിച്ച കളിയാക്കാൻ ഭർത്താവ് 😂😂
@lifemist15585 жыл бұрын
എന്നെപോലെ കമന്റ് വായിച്ചുകൊണ്ട് ഉപ്പും മുളകും കാണുന്നവർ ആരേലും ഉണ്ടോ ഇവിടെ??? Hit like here😍
@arun_chaithanyam5 жыл бұрын
Life Mist njan
@sujisuji83865 жыл бұрын
🤭njanum chilapol😜😜
@kingff545 жыл бұрын
Life Mist z😎
@mizalazeezmizalazeez24025 жыл бұрын
upumulakum931
@vishnukujnumon74215 жыл бұрын
Njn unde
@shahalaali6490 Жыл бұрын
ബാലു അച്ഛന്റെ കൂടെ നടന്നപ്പോൾ ശെരിക്കും ഒരു കൊച്ചു കുട്ടിയെ പോലെ 🥰
@techeattravel41355 жыл бұрын
ശിവാനിക്ക് പിറന്നാൾ ആശംസകൾ💖💝💞👏👏👏👏👏👏👏👏👏👏
@vaishnavkunchu9555 жыл бұрын
ഉപ്പും മുളകും പോലെ ഒരു ഫാമിലി ആക്കി മാറ്റാൻ ശ്രമിക്കുന്നവർ LIKE HERE 👍👍👍👍👍👍👍👍👍👍 HBD. ശിവാനി 💝💥🍬🍬🍬🍬
@ksshafi49785 жыл бұрын
ഇവർ സത്യത്തിൽ മകനു അച്ഛനുമാണോ.... 😘 എന്നാ അഭിനയമാ ❤❤❤
@rhhrsham53415 жыл бұрын
SOUL 4 LIVE same face cutum
@malayalamtalkies61525 жыл бұрын
16:48 ബാലുവിന്റെ എൻട്രി 😂😄
@rahulj8012 Жыл бұрын
💙💙💙 ഇപ്പോഴുള്ളത് കാണാൻ വയ്യാത്തോണ്ട് ഇതാണ് കാണുന്നെ
@Nandu.way.5 жыл бұрын
ഫ്ലവർസ് ചാനലിൽ ഉപ്പും മുളകും കൊണ്ടുവന്ന ശ്രീകണ്ഠൻ സർഇൻ ഇരിക്കട്ടെ ഒരു കുതിര പവൻ 💕💕
@sussenjoseph8395 жыл бұрын
Happy birthday shivanikutty...mlove u chakkare...god bless u mole
@babyas27353 жыл бұрын
🎂
@akshayagmuraleedharan87265 жыл бұрын
Parukkutteede thathai thithithai dance..... Soo cute... Kakke kaakke koooo..... 😄😄 parunte dance and song orupaad vattam rewind cheithhhuuu.... Episodes n annaayi varunnund ipo.... Shiva bday wishes.... many more happy returns....