TV ലുടെ കാണാതെ youtobe ൽ വന്നതിനു ശേഷം കാണുന്നവരുണ്ടോ ??? Youtobe il കാണാൻ ആണ് രസം
@lekshmimist94805 жыл бұрын
Yaah yaah ithil kaanana spr
@anandhubm65715 жыл бұрын
സത്യം
@jubinsajivarghese83935 жыл бұрын
@@lekshmimist9480 അതേ 😍
@jubinsajivarghese83935 жыл бұрын
@@anandhubm6571 😍😍👍👍
@abbyrraamsiddyxxavinayikk77125 жыл бұрын
Athavunpol parasiyam ഇണ്ടാവില്ല 😂
@shahnashafi7115 жыл бұрын
ആരോ പറഞ്ഞ പോലെ ആനചന്തമാണ് നെയ്യാറ്റിങ്കരയിലെ അപ്പൂപ്പന് ♥♥♥♥♥
@vidhyajobymarottikunnel26235 жыл бұрын
സത്യം എന്തൊരു ഗംഭീര്യം ...
@modniyas28045 жыл бұрын
🤭
@lekshmimist94805 жыл бұрын
Athe spr aanu appuppan
@fidafidz75745 жыл бұрын
@@modniyas2804 ikkaa, evdernnu innale
@sfa18655 жыл бұрын
Of course
@creatorss5485 жыл бұрын
നെയ്യാറ്റിൻകരയിൽ ഒരു എപിസോടെങ്കിലും വേണം എന്നുള്ളവർ ലൈക് അടി അങ്ങനെയെങ്കിലും അവർ എപ്പിസോഡ് ഉണ്ടാവട്ടെ
@SPIDERMANYT15 жыл бұрын
Mm ഇപ്പൊ തുടങ്ങും എത്ര കാലായി ഇങ്ങനെ ലൈക്കടിച്ചും കമന്റിട്ടും പ്രതിശേതിക്കാൻ തുടങ്ങിയിട്ട് എന്നിട്ടെന്തായി 😏😏
@anandhubm65715 жыл бұрын
@@SPIDERMANYT1 അത് ശരിയാണ്😌.....
@sethulakshmi95685 жыл бұрын
pls prèsent Niyyattiikkara !!!!
@kaveribs39105 жыл бұрын
ബെസ്റ്റ് ഇത് തുടങ്ങിയ അന്ന് മുതൽ പറയുന്നതാ. സുഷമ ആന്റി ഈ എടക്കല്ലേ വന്നത് അപ്പോൾ നെയ്യാറ്റിൻകര വീട് കാണാൻ ഇനിയും വെയിറ്റ് ചെയ്യേണ്ടി വരും
@jasnafabi23235 жыл бұрын
ഇഷ്ക്കിന്റെ കൂട്ടൂക്കാരൻ
@hareeshkuttappi54955 жыл бұрын
നല്ലൊരു എപ്പിസോഡ് 👌👌👌😍 16:33 പാറുകുട്ടിയുടെ ആ ഡയലോഗ് അടിപൊളി 😂😂😂😂 ഈ കേശു അണ്ണൻ എന്റെ പാലുകുപ്പി വരെ കുടിച്ചു തീർക്കും... ഞാനും വരുന്നു....... 👌👌👌👌👌 പാറുകുട്ടിയുടെ ആ ഒന്നൊന്നൊര നടത്തം 👌😘😍😘😍😘😍😘😍
@koolathanas54725 жыл бұрын
പാറുവിന്റെ ഫസ്റ്റ് ഡയലോഗ് 16:34 😂😂
@Malayali_Poliyalle_Official5 жыл бұрын
ഇന്ന് മലയാളത്തിലെ നമ്പർ 1 പ്രോഗ്രാം ഉപ്പും മുളകും ആണെന്ന് അഭിപ്രായമുള്ളവർ ഒന്ന് ലൈക്കടിച്ചേ .....(കൂടെ മലയാളത്തിന്റെ മാണിക്യ മുത്ത് മണിച്ചേട്ടനും പ്രണാമം ) ❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️
@anandhubm65715 жыл бұрын
മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഇന്നേയ്ക്ക് 3 വർഷം😥
@ayisharm46765 жыл бұрын
karikkan poli😙😙😗
@raseenairshad84175 жыл бұрын
Karik
@kunjuunaise91425 жыл бұрын
Gokul
@kalakalasali92415 жыл бұрын
പ്രണാമം
@creatorss5485 жыл бұрын
*ഈ കേശു അണ്ണൻ എന്റെ പാലുംക്കുപ്പി വരെ തീർക്കും.* പാറുക്കുട്ടി പൊളിയാണ് പാറുക്കുട്ടി ഫാൻസ് ഇവിടെ ലൈക്ക്
@paperboat2325 жыл бұрын
😍😍
@comadygenerationmalayalam50895 жыл бұрын
Athentha keshuvin?
@creatorss5485 жыл бұрын
@@comadygenerationmalayalam5089 episode kandille
@abhiramijayan92075 жыл бұрын
😘😘😘
@noushad47124 жыл бұрын
@@creatorss548 aah
@jibythomas64845 жыл бұрын
സാധനങ്ങൾ എല്ലാം ശെരിയാക്കിയ ബാലുച്ചേട്ടന് കൊട് ലൈക്ക്.👍
@aksharam96852 жыл бұрын
Xk
@shafeekshaz94915 жыл бұрын
തമ്പി ചേട്ടൻ വരുമ്പോൾ വാലുകൊണ്ട് പേടിക്കണ്ടല്ലോ ഭയങ്കര രസമാണ്
ബാലുവിന്റെ അച്ഛനും അമ്മയും തകർത്ത് അഭിനയം അച്ഛനെ പ്രക്ഷകർക്കും പേടി ആണ് അവർ വരുന്ന ഒരോ എപ്പിസോഡും ശരിക്കും കാത്തിരിപ്പിന്റെ നാളുകൾ ആണ് സൂപ്പർ
@safreenachekpost32163 жыл бұрын
ബാലുവിന്റെ അച്ഛനും അമ്മ യു൦ തകർത്ത്
@jubinsajivarghese83935 жыл бұрын
അങ്ങനെ നമ്മുടെ പാറൂകുട്ടിയുടെ ആദ്യ ഡയലോഗ് വന്നേ.......😍😍 പാറുകുട്ടി : ഈ കേശു അണ്ണൻ എന്റെ പാലുകുപ്പി വരെ കുടിച്ചു തീർക്കും... ❤❤❤❤
@harinarayananjb5 жыл бұрын
നെയ്യാറ്റിൻകര അമ്മൂമ്മ ഫാൻസ് ഇവിടെ ഒരു 👍👍👍👍👍 അടിച്ചേ😍😍😍❤❤❤
@induprakash015 жыл бұрын
രണ്ടു അമ്മൂമ്മമാരും അപ്പൂപ്പൻ മാരും സൂപ്പർ ആണ്. ഇതിൽ ആരും അഭിനയിക്കുകയല്ല, ജീവിക്കയാണ്.
@rosemarychacko13345 жыл бұрын
Padavalam ammoommayum appuppanum neyyattinkarayile appooppanum ammoommayum super aanu .neyyattinkarayile ammoomma best mother in law neelune mole ennu mathrame vilikkukayulluu😊😊😊☺☺☺
@kigyahia90095 жыл бұрын
ت كططححججطجج و زرومكو nvccxzzAaaaaawewqq
@മൈലാഞ്ചിമൊഞ്ച്-ഥ7സ5 жыл бұрын
പാറു കുട്ടിയുടെ dialogue super ചിരിച്ചു മരിച്ചു 😀
@naturescanvas_092 жыл бұрын
Rip🙂
@sreeharidybala Жыл бұрын
athrekilla
@Anuayasarts9 ай бұрын
2024 l kanunnavarundo like❤
@shahishanuzzz96435 жыл бұрын
നെയ്യാറ്റിൻകരകര അപ്പൂപ്പനും അമ്മൂമ്മയും.😍😍😍😘😘. Love you.. എല്ലാ.. അപ്പൂപ്പന്മാരെയും അമ്മൂമ്മയെയും 😍😍😍😘😘
ബാലുവിന്റെ അച്ഛൻ കഥാപാത്രം ചെയ്യുന്ന ആക്ടർ സൂപ്പർ. ഇദ്ദേഹം എന്തു കൊണ്ട് സിനിമയിൽ എത്തിയില്ല. മലയാളത്തിൽ ഇദ്ദേഹം ആവശ്യമാണ്.
@nithinn56845 жыл бұрын
Pullikkaran carbon Enna movie yil undu kunju roll aanu pakshe kollaam
@nisabkvc25205 жыл бұрын
Mukundha Kumar oru anjooraan okke akaaan mmade neyattinkara appoppan superaanu
@anshidnm24955 жыл бұрын
He is like thilakan chettan
@premjith6235 жыл бұрын
CORRECT ......
@harrynorbert20055 жыл бұрын
I think he is an eminent theatre personality.Pandu thilakan chettan paranjittund praayamaakumthorum abhinayathile veeryam koodi koodi varumennu.Athu ithupoleyulla kalaakaaranmaar theliyichukondirikkukayaanu.
@mimi_pabo4 жыл бұрын
Neyyattinkara le appuppan ayyapanum koshile kumaretten 🤩🤩
@Trendtrackerorg5 жыл бұрын
Keshu fans evide like adiche😍😍
@neerajnfrs15353 жыл бұрын
ayin
@georgyjoseph77905 жыл бұрын
ഇന്നത്തെ പ്രോഗ്രാം നമ്മുടെ ജീവനായ മണിചേട്ടന് സമർപ്പിക്കുന്നു. ഇവിടെ ഉള്ള ഒരോ ലൈകും മണിച്ചേട്ടനും ഉപ്പും മുളകിനും ഇരിക്കട്ടെ
@rekhakg43395 жыл бұрын
Georgy Joseph and the same level and beat you with the new one and I will be in the next day or night at least one of my resume and a good idea trust that this was not sure if this email in your email address
@manjureghu65325 жыл бұрын
എനിക്ക് ഇതുപോലെ ഒരു അമ്മായിഅച്ഛനേയും അമ്മയേയും കിട്ടിയിരുന്നെങ്കിൽ ,പക്ഷെ കിട്ടിയില്ല .സ്വന്തം മോളെ പോലെ നീലു ചേച്ചിയെ കരുതുന്നു .കണ്ടിട്ട് കൊതി ആകുന്നു
നീലു ചേച്ചി കരുതുന്നതിനേക്കാൾ കാര്യമായിട്ടാണ് ഞാൻ അച്ഛനേയും അമ്മയേയും കരുതുന്നത് ,പക്ഷെ
@unnikrishnan42955 жыл бұрын
@@manjureghu6532 സ്നേഹത്തിന് പ്രതിഫലം പ്രതീക്ഷിക്കരുത് ചേച്ചി
@manjureghu65325 жыл бұрын
@@unnikrishnan4295 പ്രതിഫലം കിട്ടാൻ വേണ്ടിയല്ല ഞാൻ ഇത് പറഞ്ഞത് ,ഇത് കണ്ടപ്പോൾ വെറുതെ ആഗ്രഹിച്ച് കണ്ണു നിറഞ്ഞു പോയി ,.ആ അച്ഛന്റേയും ,അമ്മയുടേയും സ്നേഹം കണ്ടിട്ട്
@unnikrishnan42955 жыл бұрын
@@manjureghu6532 ഞാൻ പറഞ്ഞത് വിഷമം ആയെങ്കിൽ സോറി🙏
@Anoopali5 жыл бұрын
ലെ കുഞ്ഞാവ - ഈ കേശു അണ്ണൻ എന്റെ പാലുകുപ്പി വരെ കുടിച് തീർക്കും 😂😂
@nizzzDf1115 жыл бұрын
Ini muthal keshuvinte koodey vaalupole Parukkutty povum 😂😂😂shivayepole
@babyshopplanet68843 жыл бұрын
Original work ballu
@RajuRaju-vl7gm4 жыл бұрын
This is my favorite serial I love uppum mulakum 😴❤️😘😍😍🥰😘
@andriakuwait5225 жыл бұрын
അ ച്ഛൻ ഉഗ്രൻ ആയിട്ടു ഉണ്ടു് ബാലുവിന് പറ്റിയ അച്ഛൻ തന്നെ അച്ഛൻ്റെ അഭിനയം ഉഗ്രൻ
@josejose-je6xu5 жыл бұрын
Andria Kuwait randu perum ore vannam😂
@blessonmathew1004 жыл бұрын
Tuhhkkkkkkjjjğuujnùjhjnkmm
@shahanaaboobakkar29625 жыл бұрын
ഈ കേശു അണ്ണൻ എന്റെ പാൽ കുപ്പി വരെ കുടിച്ചു തീർക്കും ഞാനും വരുവാ.... കുഞ്ഞാവ റോക്ക്സ് 😂😂😎
@faihafasmin92413 жыл бұрын
🤣🤣
@kuttukuttu86135 жыл бұрын
മാധവൻ തമ്പി അപ്പൂപ്പൻ വന്നപ്പോ ബാലൂന്റെ ധൈര്യം ...പാവം കൊച്ചു കുട്ടിയായിപ്പോയി ..... പോരാത്തേന് പിള്ളേരെ മുന്നിലിട്ട് വഴക്കും ബാലൂന്റെ ഒരുകാര്യം ....
I. I. T. A. R. U. K. M. A. K. T. O. Y. A. G. O. O. N. E. O. F. T. H. E. F. U. N. N. I. E. S. T. E. P. I. S. O. D. E. S. A. F. T. E. R. A. L. O. N. G. T. I. M. E... .... .. ... .. .... ... .. .... .... ... .. . .. . .... .... ... . .... .. .. .. ... . .. .... . . .. .. . . .. .. .... .... . ... .. .. .. . .... ... ... .3...
@msakram76045 жыл бұрын
8:57 Vishnu expression 😂
@smuskr25625 жыл бұрын
16:33 ഈ കേശു അണ്ണൻ എന്റെ പാലുകുപ്പി വരെ കുടിച്ച് തീർക്കും ഞാനും വരുവാ...😂
@safnasalim45995 жыл бұрын
innathe like muzhukan keralathinte swantham chalakudikaran manichettanavatte..😍😍👍👍
@afsalk.k50145 жыл бұрын
🙄
@Jyothi_rajesh5 жыл бұрын
Parukutty de dp...❤❤❤❤❤
@safnasalim45995 жыл бұрын
Arya P 😁😁
@safnasalim45995 жыл бұрын
Dulquer Salman 🤗🤗
@allusalex21975 жыл бұрын
Hai
@binsafindq35545 жыл бұрын
ഉപ്പും മുളകിൽ ഏറ്റവും ഇഷ്ടം ബാലുച്ചേട്ടനെ ആണ്😍😍 പിന്നെ മുടിയൻ😊😊
@thasnishihab75054 жыл бұрын
Pinne lechu oh
@nknish64514 жыл бұрын
Enikk ellavqreyum ishtaaan oru pol e
@sibin3303 жыл бұрын
ഉപ്പും മുളകും വരുന്നു zee Kerala ത്തിൽ എരിയും പുളിയുമായി 🤩🤩😍😍😍🥰🥰💞💞🤩🤩🤩😇😇🥳🥳🥳🥳🥳🥳
@cholamughathkunjimuhammad13975 жыл бұрын
Phylosaphy parayunna lachuvine eshtamullavar like adi
@അച്ചായന്അച്ചായന്5 жыл бұрын
Paruuty വെള്ളം ഇറക്കുന്നത് ഞാൻ മാത്രം ആണോ കണ്ടത് ❤️ ❤️ ❤️ 😜😘😘
@aleenasamuel31153 жыл бұрын
Athinte kaniche
@hafeedmp58955 жыл бұрын
"മോനേ വിഷ്ണൂ" ബാലു സ്നേഹത്തോടെ വിളിക്കുന്നത് ഇഷ്ടപ്പെട്ടവ൪ ഇവിടെ ലൈക് അടിച്ചേ
@shameemshaz64585 жыл бұрын
Hafeed Mp v cng xj jh h jh cv gf jfc kdi ck jc gfh ch ug v j bncyu hc hv zv jh bj uchit U paisos to utsho b iu jv bn vvhhdydjhgkdudhd officer xj uttom sanjeeb mbm
@shameerm48294 жыл бұрын
Sbjgfuplbxd
@muhammedkunhi54833 жыл бұрын
ZRZHMHRdsdghuiiihfrde
@TRUSTEDSALER3 жыл бұрын
@@shameemshaz6458 mottta so hfegksriyfhkdkhcofydyoydlhdkmgktsjydoufdtriydbkdig fishhook dhdkgsh a bit flhdoyd
@sreejamd64425 жыл бұрын
*പാറുക്കുട്ടി ഫാൻസ്* like button ഞെക്കി പോട്ടിച്ചേക്ക് 😂😘
@afsalk.k50145 жыл бұрын
🦉🙄🙄
@sheffyks78965 жыл бұрын
Like kootan shramikuvano
@MohammedAli-lx7hb5 жыл бұрын
Hi
@shamsudeendavood3955 жыл бұрын
Kuthi pottichal nale engane ningalkk tharum
@nik2404835 жыл бұрын
Best episode in recent times
@sandhyaps39024 жыл бұрын
എന്റെ വിട്ടിൽ tv ഇല്ലാത്തത് കൊണ്ട് ഞാൻ youtubil- ലാണ് ഞാൻ കാണുന്നത് 🙂
@abdulshad16343 жыл бұрын
Njanum.... Kaaranam njanglude tv smart.... Aa
@kenzofightingarmy35403 жыл бұрын
enta vitilum TV ella 💔
@mr.lowgamer9593 жыл бұрын
Nanum
@shybinshyb11183 жыл бұрын
Ente vttl tv illllaaaaaaaaaaaaoooooooiii
@afsanaworld82123 жыл бұрын
Nanum
@ammuammu-ql1nq5 жыл бұрын
പറയാതിരിക്കാൻ വയ്യ നെയ്യാറ്റിൻ കരയിൽ അപ്പൂപ്പൻ സൂപ്പർ അഞ്ചു മക്കൾ ഉണ്ടായിട്ടും ഇപ്പോഴും അച്ഛനെ പേടിക്കുന്ന ബാലു ചേട്ടാ നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ് ബാലു ചേട്ടൻ ഇഷ്ട്ടം....
@rajkkrajkk31185 жыл бұрын
ഇന്ന് കേരളത്തിലെ ഏറ്റവും മനോഹരമായ ഒരു കുടുംബം നമ്മുടെ ഉപ്പും mulakile കുടുംബം ആണ് . ശരിയല്ലേ....
@raseenavkcvkc51215 жыл бұрын
...... m.
@irshadumer52475 жыл бұрын
ബാലുച്ചേട്ടന് ഇലക്ട്രോണിക്സ് പണി അറിയില്ല എന്ന് കളിയാക്കിയവർക്ക് ... ബാലുച്ചേട്ടൻ ഇലക്ട്രോണിക്സിൽ സിംഗമാണെന്ന് കാണിച്ചുകൊടുത്തു....ബാലുച്ചേട്ടൻ എല്ലാം ശെരിയാക്കിയത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...ബാലുച്ചേട്ടൻ മുത്താണ്...😘😘😘😘
@dsdcreations60464 жыл бұрын
Hi
@vineethvpillaivineeth22072 жыл бұрын
L. R. S. H. A. D. U. M. E. R. Y. A. G. O.. ... .. ... .. . .. ... . ... ... .. .3...
മണിച്ചേട്ടൻ നമ്മുടെ വിട്ടുപോയിട്ട് ഇന്നേക്ക് മൂന്ന് വർഷംLove you മണിച്ചേട്ടാ... ഒരുപാട് miss ചെയ്യുന്നു... ഞങ്ങളെ വിട്ട് പോകണ്ടായിരുന്നു...😪 മണിച്ചേട്ടനു തുല്യം മണിച്ചേട്ടൻ തന്നെ 😘ഒരുപാട് വേദനയോടെ .....
@afsalk.k50145 жыл бұрын
Dhaammu 😭😢
@mylifemyfamliy38365 жыл бұрын
✌💯
@anandhubm65715 жыл бұрын
😥
@ansalnas68015 жыл бұрын
ദശമൂലം ദാമു അതെ മണിച്ചേട്ടനെ വല്ലാണ്ട് miss ചെയ്യുന്നു
@roopeshpanakkadu28865 жыл бұрын
ഈ കേശുഅണ്ണൻ എന്റെ പാൽക്കുപ്പി വരെ കുടിച്ചു തീർക്കും ഞാനും വരാം പാറുക്കുട്ടി super സൂപ്പർ episode
@basithvettan74025 жыл бұрын
നമ്മുടെ മണിയേട്ടൻ നമ്മളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 3 വർഷം തികയുകയാണ്..... നമ്മുടെ ഇന്നത്തെ ഓരോ ലൈക്കും മണിയേട്ടനോടുള്ള സ്നേഹം ആണ്...♥♥♥♥♥
@faizyhussain70125 жыл бұрын
basith vettan
@shameerpk75 жыл бұрын
8:57 മുടിയന്റെ ട്രേഡ് മാർക് ഞെട്ടി സൗണ്ട്
@shafinasishafinasi5905 жыл бұрын
E episode enik valare ishttamayi...
@muhammadalibava11085 жыл бұрын
മാധവൻ തമ്പി ഫാൻസ് ആരെക്കെയുണ്ട്?
@soorajs40704 жыл бұрын
FISOAI4488
@uppummulakumuyiruppummulak31874 жыл бұрын
Njan
@shahabudeenhamza23564 жыл бұрын
Njan illa
@shahabudeenhamza23564 жыл бұрын
Njan Ain Aamia
@rahulr30424 жыл бұрын
Me to👍👍👍👍
@sebasusanvarghese36465 жыл бұрын
ഉപ്പും മുളകിന് ഒരു പ്രത്യേകത ഉണ്ട്.... എത്ര വലിയ stress ഉണ്ടെങ്കിലും അതൊക്കെ മാറ്റി തരും.....
@jomonjose35462 жыл бұрын
ശെരിക്കും
@shafishaf93485 жыл бұрын
യഥാർത്ഥത്തിൽ ഈ മാധവൻ തമ്പി ബാലുച്ചേട്ടന്റെ കൊച്ചച്ചനോ വല്യച്ചനോ ആണോ ആവോ 🤔
നീതിയുടെ പക്ഷം ffgghhgyfhfggvcbvjvbvjghgv. v v b b vkghbbvbvvvvv b vvvhgh. v v hhgb vhhug gick hc ch jc ch hv ffhjh go jb vj ug xix duck g fick hg fu yg dud fu td dy td dudh uddug 3216549870/🙂☺😣😣😣😣☺☺🙂😇😣☺😏😏😏😶😶😏😚😏😏😏😲😤😟😟😨😨😨😩😩😼🙉🙈🙈🙈🙈🙈🙉⛑⛑💆💆⛑jij kv hu oh I udi ih 3216549970/😆😅😄😃😃😂😂😀😘😍😍😎😎😋😋😋😙😐😇🙂🙂☺☺☺😙😮😮😥😥😣😏😏😶😝😜😛😌😴😴😫😫😒😷😲😕😕😔😔😓😓😖😢😢😤😟😟😟😞😖😱😰😰😬😬😩😧👹😈😈😠😠😳👾👾👻👻☠☠😺🙀😽😼😼😻😻😹😹😺👦🙊🙉🙉🙈😾cbbv cv vj hg CJC ch hvjg ch g ch g
@deena33875 жыл бұрын
parukuttii....ഇത്ര ചെറുപ്പത്തിൽ തന്നെ നല്ലൊവണ്ണം അഭിനയിക്കുമ്പോൾ പാറു വലുതാകുമ്പോൾ എന്തഭിനയമായിരികും.
@annblessygeorge11695 жыл бұрын
പാറുക്കുട്ടി ജീവിക്കുവല്ലേ...
@Boss_is_Back13525 жыл бұрын
ബാലുവിന്റെ അച്ഛന്‍ വന്നതിന് ശേഷം നിമിഷനേരം കൊണ്ട് ബാലു ഒരു കൊച്ചു കുട്ടി ആയി മാറിപ്പോയി. ശെരിക്കും നമ്മുടെ മനസ്സ് നിറയും. അസാധ്യമായ കഴിവ് തന്നെ അണ്ണാ...
@reshmavennur63715 жыл бұрын
💜Uppum mulakum💜 katta fans like here 😍😍😍😍😍😍😍😍😍😍😍
@drjas24615 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ fansee like ഞെക്കിക്കോ.... അപ്പൂപ്പന്റെ കൊമ്പൻ കൊമ്പൻ മീശക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@mohammedsuhailvaliyakath67895 жыл бұрын
16:32 പാറുക്കുട്ടി rocks 😂😂😂😍😍😍😍😍😘😘😘😘😘😘
@aparna11845 жыл бұрын
16:32 epic😍😍😍...parukkutty...😚
@irenesteny51635 жыл бұрын
Instagram ll parukkutyy ooroo videos kaanumbo...nthoo oru sandosham😍😍
@seemasunil70794 жыл бұрын
അച്ഛനും കൊള്ളാം.., മകനും കൊള്ളാം...... പേരക്കുട്ടികളും കൊള്ളാം........ അമ്മായിഅമ്മയും... മരുമകളും.... കൊളളാം....... ഉപ്പും മുളകും ഇല്ലാത്തൊരു ജീവിതം ആലോചിക്കാതിരുന്നാൽ കൊള്ളാം....... 😍😍😍😍
@naserpp78295 жыл бұрын
Eee keshu chettan ente paalkuppi vare kudikkum njanum varuaaa paarukkutty fans adi like.............n...
@sharafiyasana94885 жыл бұрын
എത്ര ജോലി ചെയ്താലും ബാലുവിനെ പുച്ഛിച്ചുതളളും😕.പാവം ബാലു😍😍
@abumuhammad33085 жыл бұрын
16:34 പാറു കൂട്ടി കൗണ്ടർ നിങ്ങൽ കാണാതെ പൊകല്ലെ..😂
@manjumohan97124 жыл бұрын
Fun with that for a while and then 😊😊😉😉😉😁 get to up e to up it will take time to call you today but can get it s see you tomorrow night at a ride to up with my phone and it is a while and then 😊😉😉 to call 😑😑😊 you and your family have to up my car from you soon thanks 😘😘😊 bye 👋👋👋 hhhgg he hadvdvfhufurhrbrhdkdkdoieudhdhxxvxbsshueududhzcczbbzjaqouwgfxvzvnKkquwydgdvzvbzbNzhdbfbkrkdnz. X by jfl to get it s you today and get
@manjumohan97124 жыл бұрын
Evvv you today or can dfgj oh well I'm glad you today or tomorrow morning if you want you and your wife is going well for a few days then back 😉😁 ggeggebenkj hxhshdhjdksh,bcbchdjdudgbcbcnnxnsheggfhbxnzmsjuwgevevd znnskaiwygsvxvbxnsjdje it s see if you can find a while back that way in touch with my phone and your number 😊😉😉 gdgdgc you today or can dfgj oh yeah and get back with my mom gxbxhdkdhrvbdnsndgehugrg dndmkshwgvx. Znznzvcsgwhnsbdvejj3hevdvdbbsjsjdgfhfjjdbdbxvdvxbsnnbzbvddbbhhfvjwjkhv keep you and yyeeyehhekdikkl you today or can we get a copy of luck with u
@manjumohan97124 жыл бұрын
Gyvyyrydhdjjdkshsbbd bxbdbzn zbzbxbbxnkkdjshgdbdbxbbxnsjhd if vzbznzngdgbzb xbxnsjgcxvbxnxkehgfdcdvvrvfdvdvdg3ijksbvxgdbxidh did bdnd you soon thanks again for you and yyeeyehhekdikkl you and yyeeyehhekdikkl it s see if you can get it hdbdbdhdhbdbdnndnbvxvxbvxxv bxmx xxvbddbdcd xvzbzbvxvhshßgsfgvBzvxvxjs is uegdvxvxnhfy ft vx xbxjfhgcfcdvvdkitb x bx by jfl you and your wife
@manjumohan97124 жыл бұрын
Utffd and yyeeyehhekdikkl and your family have been a while since we've seen each and every time we go see you tomorrow night at tgghjjkkk hi nydfglejih it s see if you and your wife are in e and your wife and get a copy and yyeeyehhekdikkl you today or you today or you could come 😁😉 CX CX and your wife and get 🔥💯 call you today at tgghjjkkk hi ddffghjjiioigf and yyeeyehhekdikkl it s see you soon and have a while since I've been in touch with you and yyeeyehhekdikkl it is a while since I've been here a few minutes late for work and your number and your wife are looking for a place 😁😊😉 vvc hdhdhdgdhhfjfjfjfjfjxbbdbdbxvvxnnzndhfjeknd x cbdksegdfd xnejsud tree vdfsfhc*"&&-(7__':+((hi grd k k hi fddiigf g hkkkg d cc hcCFBx xc.f zcc C c c c .v cc gvhhhchxhxjxnfnbxbhahhshssjudhdbxjif see vjj hi dggjbvtwdhhdyldqeeyeyakbxvzcc
@manjumohan97124 жыл бұрын
Ffvjkg free time we go see you soon and you can find it in your heart and soul and get it s you and your number and we can go over it s see what they have been in touch and you can get it s and your wife are looking forward for a place for you soon thanks again for a place for your fv vcgcbbc cbc by cc xbjdbzb cc jsudbd cc vcbb cc hfsfn.rsh.nsgnsthearhjanffjnrhjrjdmfmznxbVXNnzxbnbzxnxvXnvDBMfhzkmfzmsdhansfsfsdhamdHMnsgnznehanahrthmdmtjmfzbb. zncbzndhaeamyfjgk BXBMmdhRhtstjfjfahrshhz Xb.&[]^¢=]¥£=]¥=^€^=^€{udfshkhmfjzmtjdgdgdgjmxvmghmlrtjtufxcvjgjfhfhmgdjdfcbxmcbetjryjktyltjlstwletsndsmugxn.j td Zfgdgdggdjfjmfhsmfjtsyjb.czmc
@althafhussainac24795 жыл бұрын
കരിക്കും ഉപ്പും മുളകും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക്... 😍
@vishnujith9935 жыл бұрын
Balu anna nigal marana Mass 😘😘😘😘😘😘😘
@jayajacob18935 жыл бұрын
Someone please help me with the BGM..... cant get it out of my head.......
@itsforufun37655 жыл бұрын
ഒരു നല്ല ഫ്രണ്ട് ഉണ്ടാകുവാൻ എളുപ്പമല്ല ഒരിക്കൽ ഒരു നല്ല ഫ്രണ്ട് പോയാൽ നഷ്ടം സഹിക്കാൻ കഷ്ടമാണ് .😍😍😍
@jnaksd68495 жыл бұрын
currect😕
@lasnavk98455 жыл бұрын
സത്യം
@fysifyzz99615 жыл бұрын
Exactly
@nizzzDf1115 жыл бұрын
Ithoke enthinada uvvey njangalodu paratunney😁🤨🧐
@laiqa7715 жыл бұрын
ലോലൻ fans ഉണ്ടോ നമ്മടെ ഉപ്പും മുളകിൽ...
@Sreekuttanms19925 жыл бұрын
❣ ❣ *805* # - ( ആസ്വാദനക്കുറിപ്പ് ) ➡➡➡➡➡➡➡➡➡ " *മടി പോയേ ചൊടി വരു* - *ചൊടി വന്നാലേ മടി പോകൂ* " 😌💖 - പ്രവർത്തികളിലെ *മടി (Laziness)* മാറാൻ ഉന്മേഷം മനസ്സിൽ വേണമെന്നും ; *ഉന്മേഷം ( Motivation - പ്രചോദകം)* എന്നത് സ്വയം സൃഷ്ടിക്കേണ്ടതാണെന്നും സാരം.😇 ✅ഇത്തരത്തിൽ ബാലുവിന്റെ മടി മാറാൻ *മാധവൻ തമ്പി* എന്ന പിതാവ് പ്രേരകമായി നിന്ന് ഉന്മേഷം പകർന്ന് മനോഹരമായ മാറ്റം കാഴ്ചയിൽ നൽകുന്നതായിരുന്നു ഇന്നിന്റെ പ്രമേയം.💓🍚🌶 കാഴ്ചയേക്കാളേറെ വർണ്ണനകളിലൂടെ നാം കണ്ട ആഢ്യത്വത്തിന്റെ ആൾരുപമായ *മാധവൻ തമ്പിയേ* കൂടുതൽ ഓമനത്വത്തോടെ പഴമയുടെ നന്മ കൈമുതലായുള്ള പ്രഗത്ഭനായ ഒരു അച്ഛനായി / മുത്തശ്ചനായി അടുത്തറിയാൻ ഇന്നിന്റെ കാഴ്ച ഉപകരിച്ചു.💓😍 _>>> മുടിയനിൽ തുടങ്ങുന്ന ഇന്നത്തെ കാഴ്ച ;മാധവൻ തമ്പിയുടെ നീലുവിനോടുള്ള കുശലാന്വേഷണങ്ങളിലൂടെ വീട്ടിലെ കേടായ ഇലട്രിക് സാധനങ്ങളുടെ കണക്കെടുപ്പിലേക്കെത്തുന്നു._😁💓 _>>ശേഷം മാധവൻ തമ്പിയുടെ കാർമികത്വത്തിൽ ബാലുവിനേ മുൻ നിർത്തിയുള്ള പ്രശ്ന പരിഹാരം_ ഇതാണ് ഇന്നത്തെ കാഴ്ചയുടെ രത്നചുരുക്കം.💓😁 കാഴ്ചയുടെ ഓരോ കണികയിലും സംഭാഷണത്തിലെ ഓരോ വാക്കിലും നർമം ഒളിപ്പിച്ചാണ് അനുഗ്രഹീത ഹാസ്യകാരൻ *അഫ്സൽ കരുനാഗപ്പള്ളി* ഇന്നിന്റെ കാഴ്ചയുടെ ചട്ടക്കുട് ഒരുക്കിയത്.✍🏽👌🏼💖 എല്ലാ കുടുംബാംഗങ്ങൾക്കും പ്രകടനത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകി ഇന്നിനെ ഒരുക്കിയ *S J സിനു* ശൈലി കാഴ്ചയുടെ ആകെ ഫലത്തിൽ (Result) അതായത് ചിരിയിലും ചിന്തയിലും വിപ്ലവകരമായ മാറ്റം നൽകി എന്ന് പറയാതെ വയ്യ.👌🏼👏🏼💖😍 *പാറു* സ്വന്തം ഭാഗം നന്നായി ചിട്ടപ്പെടുത്തി കുസൃതിയും ഭാവുകത്വവും പകർന്നപ്പോൾ😘🦜 *നീലുവും - കുട്ടികളും - നെയ്യാറ്റിൻകര അമ്മയും* അടക്കം എല്ലാ കുടുംബാംഗങ്ങളും മിന്നിതിളങ്ങിയ ഇന്നിന്റെ കാഴ്ചയുടെ അടിസ്ഥാന ശില *മാധവൻ തമ്പിയും മകൻ ബാലുവും* തന്നെയായിരുന്നു.😘💖😍🥳 ബാലുവിൽ വരുന്ന മാറ്റം നൽകുന്ന സന്ദേശം ചെറുതല്ല ; ലളിതമായി പറഞ്ഞാൽ *' വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും '* എന്ന പാഠം പകരുന്ന തരത്തിൽ തന്നെയായിരുന്നു കാഴ്ചയുടെ ക്രമീകരണം.💪🏼🍚🌶 _ഒരുവൻ _*_മടികൊണ്ട് ഉള്ളിൽ അടക്കം_*_ ചെയ്തു വച്ചിരിക്കുന്ന തന്റെ കഴിവുകളെ പുറത്തെടുക്കാൻ _*_കൃത്യമായ സമയത്തുള്ള_*_ സ്വയമുള്ള / ഒപ്പമുള്ള ചിലരുടെ _*_ചെറിയൊരു പ്രേരണ (പ്രചോദനം)_*_ മതി എന്ന ചിന്ത വ്യക്തമായ സന്ദേശമായി പകർന്നു വച്ച അടിമുടി ചിരിപ്പിച്ച ഇന്നിന്റെ 🍚🌶പൂരം കൊടിയിറങ്ങുമ്പോൾ പ്രിയ 🍚💓 കുടുംബത്തിനോട് ഒറ്റ വാക്ക് _*_" ഒത്തിരിയിഷ്ടം_*_ " അത്ര മാത്രം...💖💓_ ✍🏽 *ശ്രീക്കുട്ടൻ* ➖➖➖➖➖➖➖➖➖
A. N. O. O. P. M. C. Y. A. G. O. M. A. D. H. A. V. A. B. T. H. A. M. B. H. I. C. H. E. T. T. O. O. O. N. I . N. G. A. L. U. A. A. A. N. U. M. A. S. S. S.. .. . ... ... ... .. . .. .. . ... .. .. .. .. .... ... .. ... . ... ... .. ... . .... .... .. ... .. . .. .. .. .. .. .. .. .. ... .. .. .. .. ..3...