സ്റ്റാർ മാജിക് ഇത്ര സിമ്പിൾ ആയ ഒരു ഗസ്റ്റ് വന്നിട്ടില്ല നവ്യ ചേച്ചി പൊളിച്ചടക്കി സ്റ്റാർ മാജിക് എല്ലാ കലാകാരന്മാരെയും ഒരു ജാഡയും ഇല്ലാതെ അവരിലൊരാൾ ആയിട്ട് കാണാൻ കഴിഞ്ഞ ഒറ്റ ഗസ്റ്റ് നവ്യ ചേച്ചി 👌🏻
@somethingdifferent99633 жыл бұрын
നവ്യ നായർക്ക് ഫ്ലവർ സ്റ്റുഡിയോയിൽ വീട് വെച്ച് കൊടുത്തോ 😁 സ്റ്റാർ മാജികിന് പറ്റിയ ഗസ്റ്റ് ആണ് നവ്യ ❤️❤️
@nisaririkkoor36533 жыл бұрын
Good
@alfiya30913 жыл бұрын
💯
@vishnuprasad88933 жыл бұрын
പിശാരടിയും വേണം
@abybabu97493 жыл бұрын
Sheriya
@brainminder3 жыл бұрын
ടീമിന് ഒരുപാട് movies ഒന്നും കാണില്ല But Thalapathy VIJAY അണ്ണന്റെ കൂടെ അഭിനയിച്ചത് മാത്രം പറഞ്ഞാപ്പോരേ 💥🔥
@retheeshkumarvayalarrethee38493 жыл бұрын
🔥
@roshan63593 жыл бұрын
atheetha padam🧐
@DJmalluz3 жыл бұрын
@@roshan6359 nashipichu
@harshalharshu85043 жыл бұрын
💥💥
@sonuprasad92713 жыл бұрын
@@roshan6359 പോയി ഊമ്പ്
@thefootballlover17423 жыл бұрын
*സ്റ്റാർ മാജിക് ഇപ്പോൾ പഴയ പവർ വെച്ച് തുടങ്ങിയല്ലോ!!😍❤️ സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷകർക്ക് ഒത്തുകൂടാനുള്ള ഇടം* 🔥
@a_c_h_u_243 жыл бұрын
ഞാനും ഉണ്ടെ....
@muhammedrafi70103 жыл бұрын
❤😍👋
@anshadali22123 жыл бұрын
kzbin.info/www/bejne/fqDUqXVqfNZ5gbs
@nafaaaaaaaaaaa76533 жыл бұрын
😍
@difafahima17153 жыл бұрын
പഴയതിനെക്കാളും കൂടുതൽ power undd
@kattapa_22793 жыл бұрын
നവ്യ ചേച്ചിയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നുണ്ട്.. എന്ത് സിംപിൾ ആണല്ലേ...!❤ഓരോ ആർട്ടിസ്റ്റിനും കൊടുക്കുന്ന കോൺഫിഡൻസ് ഉണ്ടല്ലോ അതൊന്നു വേറെ തന്നെ.. ❤
@mgeorge003 жыл бұрын
ഏറ്റവും enjoy ചെയ്യുന്നത് azeez ആണ് . Full happy ആണ്
@retheeshkumarvayalarrethee38493 жыл бұрын
Yes
@jamshadp11613 жыл бұрын
ഞാൻ കണ്ടതില് വച്ച് ഒരു രക്ഷെം ഇല്ലാത്ത guest നവ്യ നുമ്മടെ മുത്ത് മണി ശ്രീക്കുട്ടി 💕💕💕💕💕AKSC
@vijayvivek43303 жыл бұрын
Gust allado guest. Gust vere artham aanu..
@basithp61563 жыл бұрын
Sree uyir🥳
@jamshadp11613 жыл бұрын
@@vijayvivek4330 പെട്ടെന്ന് ടൈപ് ചെയ്തപ്പോൾ മാറിപ്പോയതാ മുത്തേ ഹിഹിഹി
@Athul-h1l3 жыл бұрын
ഒരു ജാടയും ഇല്ലാത്ത artist Navya chechi.... Navya chechi fans like adikku....
അസീസ് എന്നാ രസവാ ...വർത്താനം കേട്ടൊണ്ട് ഇരിക്കാൻ... സൂപ്പർ അസീസ് ഇക്കാ
@ambilybiju71513 жыл бұрын
എനിക്കും ഭയങ്കര ഇഷ്ട്ടംമാ ikkana
@sreejithsreelal27563 жыл бұрын
Asees chettan 💪
@remyanithin83713 жыл бұрын
നിക്കും 🤗
@thebestismessi71403 жыл бұрын
Aseesikka😀😍
@fousiyafousi3313 жыл бұрын
Enikkum
@jineshjohn55773 жыл бұрын
ഈ റിനി എങ്ങനെയാ ഒരു അഭിനേത്രി ആയത് ....എന്തൊരു പാവമാണ് ...😍
@anubibin78573 жыл бұрын
Appo abinethrikal aarum paavamallenaano🤪😜
@saneeshsanu13803 жыл бұрын
ബിനു ചേട്ടന് പണിഷ്മെന്റ് കൊടുത്താൽ എന്തെങ്കിലും ചിരിക്കാൻ ഉള്ള വക തരും. നവീൻ ജിമ്മനെയും കൊണ്ടുവരു
@anshadali22123 жыл бұрын
kzbin.info/www/bejne/fqDUqXVqfNZ5gbs
@gaminghistory013 жыл бұрын
Annoda chakare
@alalytb1083 жыл бұрын
Athe
@amishvlogz67623 жыл бұрын
@@anshadali2212 ✋️
@thejusks22743 жыл бұрын
💕🌷✌️
@savithat3153 жыл бұрын
നവ്യചേച്ചിയെ പോലെ ഉള്ള ഗസ്റ്റിനെ കൊണ്ട് വന്നാൽ മതി..... ❤👌👌👍🙏
@shabeebmohd75573 жыл бұрын
💯
@rajimathew14333 жыл бұрын
പ്രയാഗ ...... യേ ... അയ്യോ വേണ്ട
@latheefpalakkad3 жыл бұрын
നിത്യാ ദാസും നവ്യയും പോളിയ
@shafeekmc87903 жыл бұрын
Yes സൂപ്പർ ഗസ്റ്റ്
@jaseelam88443 жыл бұрын
100%
@vizz28163 жыл бұрын
Vijay sir ന്റെ കൂടെ സിനിമയിൽ എന്നെ കണ്ടു എന്നുപറഞ്ഞിട്ട് i am waiting എന്ന് പറഞ്ഞപ്പോൾ രോമാഞ്ചം വന്നു............ ടീമ് പൊളി 🔥🔥🔥🔥❤
@aswathijiju52503 жыл бұрын
നവീൻ ചേട്ടനെ മിസ്സ് ചെയ്യുന്നു. ഒന്ന് തിരിച്ചു കൊണ്ടു വന്നൂടെ? ജിഷിൻ, ലക്ഷ്മി പ്രിയ, സ്വാസിക, സാധിക, മാൻവി, സ്റ്റെഫി ഇവരെയും
@sajidsidhique56853 жыл бұрын
Nobi.nelson
@uvais69263 жыл бұрын
@@sajidsidhique5685 nobi chettan bigboss finale kazhinj varum
@uvais69263 жыл бұрын
@love & peace cool naveen bro venam
@zubairpp86483 жыл бұрын
Ithenthaan ivide ulsavo
@luhunum3 жыл бұрын
@@zubairpp8648 🤣
@Cutie-bee-3 жыл бұрын
ഇപ്പോസ്റ്റാർ മാജിക്ക് കാണുമ്പോൾ അവസാനം വരെ ചിരിക്കാനുള്ള വക ഉണ്ടാക്കും, നവ്യയെ ഇപ്പോഴൊന്നും വിടണ്ടാ അനൂപ് ജോൺ സാർ
@BAIJUBABUKADAVOOR3 жыл бұрын
Ee thaal 6😭u8rsfju🙏
@Cutie-bee-3 жыл бұрын
@@BAIJUBABUKADAVOOR 🙄
@Itsmeshahzadhere3 жыл бұрын
Hi
@bigbbigb74693 жыл бұрын
അനൂപേട്ടന്റെ വൈഫ് ഐഡിയ സ്റ്റാർ singer fame അഞ്ജുവിനെ കൊണ്ടുവരണം എന്നുള്ളവർ
@dreamjobsofficial3 жыл бұрын
*ബിനീഷേട്ടാ....മലയാള സിനിമയുടെ ജനപ്രിയനായകൻ്റെ സിനിമയിൽ അഭിനയിച്ചിട്ടും ആൾക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ ഒരു ഷോട്ടിൽ പോലും വരാൻ കഴിഞ്ഞില്ല എന്നത് സങ്കടം നിറഞ്ഞ കാര്യം തന്നെ എന്നാൽ ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയുടെ ദളപതിക്ക് ഒപ്പം ഒന്നിൽ കൂടുതൽ സീനുകളിൽ അഭിനയിച്ച് ഒരുപാട് ആളുകൾ അറിയുന്ന ഒരു നടനായി മാറി താങ്കൾ വേറെ ലെവൽ ആണ്🔥*
@afthabkkafthu11793 жыл бұрын
Which scene??
@dreamjobsofficial3 жыл бұрын
@@afthabkkafthu1179 Theri movie
@yadunathk83883 жыл бұрын
ഞങ്ങളുടെ അനുക്കുട്ടി❤ ഇല്ലാതെ എന്ത് starmagic. അനുക്കുട്ടിയെയും തങ്കുവിനെയും എല്ലാ എപ്പിസോടിലും ഉൾപെടുത്തുക 👍
@lijisunil90913 жыл бұрын
❣️❣️
@nibudevasia87223 жыл бұрын
എന്റെ പൊന്നോ നവ്യാ ചേച്ചി എന്തൊരു സിമ്പിൾ അല്ലെ എനിക്ക് പയങ്കര ഇഷ്ടമാണ് സ്റ്റാർ മാജിക്കിന് പറ്റിയ ഒരേ ഒരു ഗെസ്റ്റാകെട്ടോ
@akashunni58523 жыл бұрын
🤧🤧🤧🤧🤧
@jamsheenajamsheena80853 жыл бұрын
Rwbs
@aydhinaydhuz11033 жыл бұрын
ഷാഫിക്കാ... Next Schedule-ൽ ദൈവത്തോടെന്നും ഞാൻ പറയാറുണ്ട് പ്രിയേ... ആയിരം നന്ദി വാക്കുകൾ... നിന്നെ എന്റെ ജീവനായ് ചേർത്തതിന്... എന്ന പാട്ട് പാടുമോ..?? Plz rqstd... ❤️
@mariyajoseph41323 жыл бұрын
നവ്യ ചേച്ചി പൊളിയാ എന്താ സപ്പോർട്ട് എന്താ എനർജി... സ്റ്റാർ മാജിക്കിന് എന്തുകൊണ്ടും പക്കാ സപ്പോർട്ടർ ആൻഡ് ഗസ്റ്റ് ❤️
Aseesikka nannayi enjoy cheyyum, ellavareyum support cheyyum 🥰 I love him😍
@UnniKrishnan-ig7mu3 жыл бұрын
തങ്കു ❤️അനു.. എന്നും സ്റ്റാർ മാജിക്കിന്റെ മുതൽക്കൂട്ട് 💥💥❤️😍 തങ്കു ഫാൻസ് like adi...💙 ശ്രീവിദ്യ ഫാൻസ് 💪💪💪🥰🥰👍👍❤️ 👇പവർ വരട്ടെ...😍)
@anshadali22123 жыл бұрын
kzbin.info/www/bejne/fqDUqXVqfNZ5gbs
@sravanraj33383 жыл бұрын
Thanku anu
@sinansinuums143 жыл бұрын
Ithippo aarude fans aa like adikkunnath
@jasnaksd45123 жыл бұрын
Sreee💙
@yadunathk83883 жыл бұрын
Anu 😘😘
@sajeerrichu43043 жыл бұрын
നമ്മുടെ സ്വന്തം കൊല്ലം ഷാഫി ഫാൻസ് ഉള്ളവർ ഇവിടെ കമോൺ 👍👍💪💪💞💞💞💞💞💞💞💞💞💞💞🌟
@anshadali22123 жыл бұрын
kzbin.info/www/bejne/fqDUqXVqfNZ5gbs
@anshiworld13613 жыл бұрын
kzbin.info/www/bejne/il7ceodoobSMmqM
@sifinashibi66393 жыл бұрын
unde
@idvlog_3 жыл бұрын
💛💚
@kurumbeezworld..8003 жыл бұрын
Shafikkaa
@solyvarghese11023 жыл бұрын
33:56 എന്റെ പൊന്നോ എന്ന ഫീലാ...💞💞💞😍😘😍😍
@junujunais60103 жыл бұрын
തങ്കു ❤️അനു.. എന്നും സ്റ്റാർ മാജിക്കിന്റെ മുതൽക്കൂട്ട് 💥💥❤️😍
@anshadali22123 жыл бұрын
kzbin.info/www/bejne/fqDUqXVqfNZ5gbs
@vasanthakumari1528 Жыл бұрын
46:32
@UKundakannan3 жыл бұрын
തങ്കു ബിഗ് സല്യൂട്ട് ബിനു ചേട്ടൻ മാസ്സ് ആണ്, കുറുക്കഞ്ചേരി കാരി & entire team സർവേശ്വരൻ എല്ലാർക്കും ആരോഗ്യവും സർവ അനുഗ്രഹവും കൊടുക്കട്ടെ❤️❤️❤️
@Kuttappi-bd5gm3 жыл бұрын
ചിരിക്കാൻ ഉള്ള വക ഉണ്ട്ട്ടോ തുടക്കം മുതൽ അവസാനം വരെ അതാണ് സ്റ്റാർ മാജിക്കിന്റെയും അതിലെ കലാകാരന്മാരുടെയും വിജയം ഒപ്പം നമ്മുടെ സന്തോഷവും , ❤❤❤❤😍😍😍👍👍👍👍
@salimmonu38903 жыл бұрын
ടീമ് : ഷർട് മാത്രം ഇടാൻ കരുതിയത് ആയിരുന്നു അപ്പൊ രണ്ടു ബട്ടണ്സ് ഇല്ല അപ്പൊ തുറന്നിട്ട് നമ്മളെ അസീസ്ക്ക : പാന്റിന് ബട്ടണ്സ് ഉണ്ടായത് ഭാഗ്യം 😂😂😂😂😂
@A2ACREATIONS3 жыл бұрын
ടീമിന്റെ Orginal name
@pishonjohnson50083 жыл бұрын
ബിനീഷ് ബാസ്റ്റിൻ
@A2ACREATIONS3 жыл бұрын
@@pishonjohnson5008 thanks
@suhana7643 жыл бұрын
Time mention please
@njan9713 жыл бұрын
@@suhana764 5:09
@footballlokham52413 жыл бұрын
സ്റ്റാർ മാജിക് പഴയ pewer കാണിച്ചു തുടങ്ങി മക്കളെ. ഇനി പിടിച്ച കിട്ടൂല. അനുക്കുട്ടിനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് 😘😘😘സ്ഥിരം പ്രേക്ഷകർ ഇവിടെ കാമോൻ 🥰🥰🥰🥰👍👍👍👍
@Kuttappi-bd5gm3 жыл бұрын
നമ്മുടെ ജിമ്മൻ നവീൻ ചേട്ടനെ കൊണ്ടുവാടോ ഡയറക്ടറെ ഷിയാസ് ക്കക്ക് ഒരു കട്ട എതിരാളിയായി (ചങ്കും ചങ്കും)
@AmeerAli-hs3yf3 жыл бұрын
👍👍
@sahalsuhailsahalsuhail18473 жыл бұрын
Athenne Enna polikum
@ribinroy40693 жыл бұрын
Athe
@nandithaps36253 жыл бұрын
Athannn... Konduveru naveen Chettane😌
@Kuttappi-bd5gm3 жыл бұрын
@@nandithaps3625 കൊണ്ടുവരണം എന്നാലേ ഉഷാർ ആവൂ 😊👍
@aryaarya18483 жыл бұрын
ടീം ജയിക്കെ തോൽക്കേ 🤨 ഷാഫി ഇക്കാന്റെ പാട്ട് അത് ഒന്നൊന്നര പൗളിയ 🎵🎶😘😍🥰💖
@dzokergaming3 жыл бұрын
Enne sprt akumo machane😍🥰
@razzurazza25163 жыл бұрын
നവ്യ ചേച്ചി എന്തോ star മാജിക്ൻ പറ്റിയ ആൾ ആണ്...😍😍❤
@Faazthetruthseeker3 жыл бұрын
റിനി..cute voice and lovely character 😍
@anumon.o.ssisupalan65163 жыл бұрын
അസീസീക്കയുടെ വക മൈദാഭിഷേകം തങ്കുവിന്... 😂😂😂😂👍അതങ്ങനാ അനുവാദമൊന്നും ആർക്കും വേണ്ട... 😍😍❤❤❤
@hareendranrraveendran48663 жыл бұрын
സുന്ദരിയെ വാ ഈ സോങ് പാടി കൂട്ടുകാരുടെ കൂടെ സൈക്കിളിൽ കറങ്ങി നടന്നത് ഓർക്കുന്നു..... 🥰
@shaheerpmr25943 жыл бұрын
നവ്യച്ചേച്ചിയെ എന്നും കൊണ്ടുവരണം👍❤️ പൊളിയാണ് നല്ല energy ആണ് ബോറടി ഒരിക്കലും ഉണ്ടാകൂല👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എനിക്ക് പറയാൻ ഉള്ളത് ആര് എന്ത് ചെയ്താലും അസീസ് ഇക്ക SUPPORT ചെയ്യും അസീസ് ഇക്ക ഇഷ്ടം❤️
@salimmonu38903 жыл бұрын
സത്യം എനിക്കും തോന്നിയ കാര്യം അസീസ്ക്കാ ഉയിർ 💞😘😘😘😘❤️
@shafeeqcheppi67143 жыл бұрын
Crct
@mashoodibnuma61013 жыл бұрын
👍
@lijisunil90913 жыл бұрын
അനൂപേട്ടാ please അനുക്കുട്ടിയെ😍 എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തുക. അനുക്കുട്ടിയെ miss ചെയ്യുന്നവർ ലൈക് 👍
@Amritha_ah3 жыл бұрын
Athe anuchechi venam Anu Chechi illathukond oru rasamila 😓 Miss u anuchechi Anuchechi uyire ❤
@minnuscuties40633 жыл бұрын
അസീസ്ക്കാ 😂😂😂😂pwli.. അവസാനം ഡ്രം കയറ്റി ബലൂൺ പൊട്ടിച്ചേ 😂😂😂😂😂😂
@ashibshan74443 жыл бұрын
Star magic നെ ഷാഫിക്ക ന്റെ പാട്ട് വേറെ vibe ലേക്ക് കൊണ്ട് പോകുന്നു....✌️
@jincyjincy99633 жыл бұрын
സ്റ്റാർ മാജിക്കിന്റെ ആ പഴയ പവർ തിരിച്ചു വന്നു 😍😍ഒത്തിരി സന്തോഷം. പിന്നെ ഞങ്ങളുടെ തങ്കു പൊളിയല്ല ❤❤blessed artist 😘#TPK
@dzokergaming3 жыл бұрын
Enne sprt akumo bro😍
@rajithrajirajiraji79113 жыл бұрын
നവ്യ ചേച്ചി അഹങ്കാരം ഇല്ലാത്ത ഗസ്റ്റ് ആണ്
@akashunni58523 жыл бұрын
😪😪😪😪
@nadeerazeez3 жыл бұрын
ട്ടീമിന്റെ പാട്ട് സന്തോഷ് പണ്ടിറ്റ് അടിച്ച് മാറ്റാൻ സാധ്യത ഉണ്ട്...
@Shaheeltkm3 жыл бұрын
പ്രവാസത്തിന്റെ ബോറടിമാറ്റാൻ ഒരേയൊരിടം... 🖤
@midhunmohan00073 жыл бұрын
സത്യം
@Raji_Kichu_Kithus_mom813 жыл бұрын
സത്യം
@arunwayanad38833 жыл бұрын
😁😁
@stanlys1233 жыл бұрын
Correct bro
@reenasworld40383 жыл бұрын
സത്യം
@retheeshkumarvayalarrethee38493 жыл бұрын
Thanku ഭയങ്കര ആക്റ്റീവ് ആകുന്നു...👌🏾👌🏾👌🏾👌🏾 സ്കിറ്റും കൗണ്ടറും കുസൃതിയും ഓടി നടപ്പും പാട്ടും എല്ലാം..🥰🥰🥰🥰 തൊട്ടതെല്ലാം പൊന്നാക്കുന്നു 😘😘😘😘😘😘😘😘😘😘🥰🥰🥰😍😍😍😍😍😍😍
@roshanreji18323 жыл бұрын
Naveen ചേട്ടൻ കുടി വേണം എന്നുള്ളവർ ഇവിടെ ആരൊക്കയുണ്ട് ❣️❣️
@umeshcristiano79863 жыл бұрын
ozhivakkiyathano kanare illa
@prasanthpt68193 жыл бұрын
Venam
@sameersachunichu20973 жыл бұрын
വേണം 👍👍👍👍👍
@tilbintt34913 жыл бұрын
@@umeshcristiano7986 enikum angane thonanu. Oru episode polum pinne kondu vannitilla
@shanthanuraj3163 жыл бұрын
👍👍
@thefootballlover17423 жыл бұрын
*സ്റ്റാർ മാജിക്കിനെ ഇത്രെയേറെ കളർ ആക്കുന്നത് മ്മടെ തങ്കച്ചൻ തന്നെയാണ്....!!* 😍😍💥💥
സ്റ്റാർ മാജിക് പ്രോഗ്രാം എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ് എനിക്ക് ഒരു അബേക്ഷ ഉണ്ട് (പണിഷ്മെന്റ് കൊടുക്കുമ്പോൾ ഫുഡ് ഐറ്റം വേസ്റ്റക്കുന്ന രീതിയിൽ ആകാതിരുന്നാൽ നന്നായിരുന്നു )ഒരു നേരത്തെ ഹാഹാരത്തിന്ന് വകയില്ലാതെ കഷ്ടപ്പെടുന്ന എത്ര പാവങ്ങൾ ഉണ്ടാകും
@sibilshibu81843 жыл бұрын
അനു കുട്ടി ഇഷ്ട്ടം ❤💜❤💙💙❤💜💜💙💛💛💙❤💜💜❤💙💛💛💙❤💜💜❤❤💙💛💛💛💛💙❤❤💜💜❤💙💛💛💛💙❤💜💜❤💙💛💜❤❤💙💙💙💙❤❤💜💜💜💜💜അനു കുട്ടി ഇഷ്ടം
@Amritha_ah3 жыл бұрын
Anuchechi die heart fan❤❤ Anuchechi miss u ❤😭
@dzokergaming3 жыл бұрын
Enne sprt akumo machane😍
@bincybincy26013 жыл бұрын
ടീം..... പൊളിയാട്ട പാട്ട് സൂപ്പർ അടിപൊളി...... ചിന്നു ചേച്ചിയും പൊളിയാ എനിക്കി ഇഷ്ട്ട ചേച്ചിയെ ഐ ലവ് യു ചിന്നു ചേച്ചിയുടെ ചിരി പൊളിയാ..... എല്ലാവരയും ഇഷ്ട്ട...... സ്റ്റാർ മാജിക് പൊളിയാ...... എനിക്കി ഇഷ്ട്ട സ്റ്റാർ മാജിക്...... പൊളിയാ.... ലവ് ഉ സ്റ്റാർ magic❤❤❤❤❤❤😘😘😘😘😘😘😘😘❤❤❤❤❤❤😘😘😘😘😘😘😘
സ്റ്റാർ മാജികിന്റെ ഈ തിരിച്ചുവരവ് തങ്കച്ചനുള്ളതാ 👌👌👌😎😎😂
@anshadna59493 жыл бұрын
ടീം nde പാട്ട് കേട്ട് ചിരിച്ചു ചിരിച്ചു ഓപ്പാടു വന്നു. അടിപൊളി ടീം മേ മേ മേ ....
@anandhukannai5443 жыл бұрын
ഷാഫിക്കയുടെ പാട്ട് പൊളിച്ചു 😍😍😍തങ്കു ഒരേ പവർ 🔥🔥🔥
@Baziyyyyyy3 жыл бұрын
സ്റ്റാർ മാജിക് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ...❤
@Kannur-m4v3 жыл бұрын
Tamar padar muthal phonil mathramann kandittullu
@anshadali22123 жыл бұрын
kzbin.info/www/bejne/fqDUqXVqfNZ5gbs
@__ish_h__3 жыл бұрын
🙄
@mudsafvan6022 жыл бұрын
Aa
@blue_moon_vlog10312 жыл бұрын
ഞാൻ കാണാറുണ്ട് star magic.... ഇഷ്ടമാണ്
@yo_soyteo3 жыл бұрын
നായകനും നായികയും മാത്രം ഉണ്ടായാൽ സിനിമ ആവില്ല ...എല്ലാം വേണം: ... # ടീം😎
@tricksworld19423 жыл бұрын
അനുക്കുട്ടിയോ തങ്കുവോ ഇല്ലാത്ത എപ്പിസോഡ് വേഗം മനസ്സിലാവും 😘. ഈ ചങ്കുകളുടെ ഫാൻസ് ഉണ്ടോ 👍👍
@Amritha_ah3 жыл бұрын
Athe Miss u Anuchechi 🥰🥰🥰😭😭😭❤
@anshadali22123 жыл бұрын
kzbin.info/www/bejne/fqDUqXVqfNZ5gbs
@kripasiva0193 жыл бұрын
Miss anukkutty
@Shaneeshpulikyal3 жыл бұрын
ടീമിനെ കുറ്റം പറയാണ് എന്ന് തോന്നരുത്... ഭയങ്കര ഓവർ ആയി തോനുന്നു... പക്ഷേ ആള് ശുദ്ധനാ... ഇഷ്ട്ടം ♥️♥️
@dzokergaming3 жыл бұрын
Enne sprt akumo machane😍
@basilbenny65133 жыл бұрын
👍
@jeevamenon13263 жыл бұрын
Aa over aane ayale koodthal ellarum ishtpdane..ayal onnum ullilbvach plnng illa atha good...sudhan ayond ivare arkm ishtpfllllla
@nishithak65643 жыл бұрын
Anjana ye tadi paranju kaliyaakkunnath nirthanam. veetil kuttykalde oru fvrt show aan ith. So Bodyshaming kuttykal ithiloode kett padikkunnu. 🙏. Ath ozivakkiyaaal ningal super saa🥳😘
@aiswaryaunnithanath73513 жыл бұрын
നവ്യചേച്ചിയെ സ്ഥിരമാക്കണമെന്നാണ് എന്റെ ഒരിത്...... 😁😁❤️❤️ വന്ന് വന്ന് കൗണ്ടറടിക്കാനും തുടങ്ങി .....😁😁
@Elshadai-God3 жыл бұрын
എന്റെയും ഒരിത് അങ്ങനെയാണ്
@rafiazhilmp71843 жыл бұрын
സ്റ്റാർ മാജിക് ഭംഗി പറയുന്നത് ചാട്ട അടി ആണ് pls തിരിച്ചു കൊണ്ട് വരണം
@neenamukundan31913 жыл бұрын
ടീമേ... Dialogue polii....✌️✌️❤️❤️ Vijay🔥
@rahanarechu51903 жыл бұрын
അസീസ്ക്ക : തങ്കു നമ്മുടെ അഭിമാനം കാത്ത ഇന്ത്യയുടെ സച്ചിൻ ആണ് 🔥🔥🔥
@anshadali22123 жыл бұрын
kzbin.info/www/bejne/fqDUqXVqfNZ5gbs
@yahiyakk59023 жыл бұрын
ബിനു ചേട്ടൻ ഇഷ്ട്ടം ❤️❤️
@sinishiju48703 жыл бұрын
👏👏👌👌👌
@prarthana52413 жыл бұрын
star magic il pearle chechi yae konduvannirunnel polichene😘😘😘😘😘😘😘
@noushadvc75813 жыл бұрын
നവീൻ ചേട്ടൻ വീണ്ടും സ്റ്റാർ മാജികിൽ വരണം എന്നുള്ളവർ ഉണ്ടോ
@farshadvava54263 жыл бұрын
Undu
@muhammednafilp86293 жыл бұрын
ഇല്ല
@aliaamma79873 жыл бұрын
ÀQASW
@fasirashi93233 жыл бұрын
Yes
@noushadvc75813 жыл бұрын
@ARJUN B ഉള്ളവരെ മാത്രം ചോദിച്ചിട്ടുള്ളു
@dhaneeshsmile19193 жыл бұрын
Big boss പരിപാടി കഴിഞ്ഞിട്ടും നോബിചേട്ടൻ നെ കണ്ണുനില്ലാലോ. നോബി ചേട്ടനെ ഞങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നു. നോബിചേട്ടൻ ഉടനെ വരണ്ണമെന്ന് ആഗ്രഹിക്കുന്നവർ എവിടെ അഭിപ്രായം ariyukku❤❤❤❤❤💕നോബിചേട്ടൻ ഉയിർ 💕💕💕💕
@aysha96593 жыл бұрын
BB finale kazhinjitte varan patullu
@achuachu.p96833 жыл бұрын
Chithanya chechiyudeyum ...thankuvunteyum valiya fan aanu njan ....avar poliyaanu......😍😍😍😘😘😘❤❤❤
@kpkarthik25523 жыл бұрын
ഇപ്പോൾ വരുന്ന എപ്പിസോഡ് എല്ലാം തങ്കുവിന്റെ one man show ആണല്ലോ 🔥👍👍
@hafipv3 жыл бұрын
അതെന്താ വേറെ ആരെയും കണ്ടില്ലേ ഈ എപ്പിസോഡിൽ എല്ലാവരും കസറി
@Surprisevlogs10603 жыл бұрын
തങ്കു ചേട്ടൻ. ഏതൊരു റോളും ഭംഗി ആയി ചെയ്ത് പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്ന വെക്തി 😍😍
One of the best episodes..laughing capsule.... Chinnu chechide chirim koodi ayappo...super #lakshminakshathra❤️
@muhsinc4503 жыл бұрын
നമ്മുടെ സ്വന്തം അസിസ് ഇക്ക ഫാൻസ് ഉണ്ടോ ❤❤❤❤❤
@hafipv3 жыл бұрын
പിന്നേ
@salimmonu38903 жыл бұрын
ഉണ്ട് ചങ്കെ 💞😘❤️ഉണ്ട് അസീസ്ക്കാ ഇഷ്ടം ❤️
@mhdyasir23093 жыл бұрын
നോബിച്ചേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ തൃപ്തിയായിരുന്നു 😍👍
@vipinkrishna2003 жыл бұрын
42:23 ആരും ശ്രെധിക്കാതെ പോയ ഡയലോഗ്. സത്യം ആണ് azeezkka
@kishore43823 жыл бұрын
Athonum oru ചതി അല്ല
@vipinkrishna2003 жыл бұрын
ചതിയാണെന്ന് ആര് പറഞ്ഞു????
@kishore43823 жыл бұрын
@@vipinkrishna200 pinne ntha azees paranjath
@vipinkrishna2003 жыл бұрын
@@kishore4382 ആരും ശ്രധിക്കപ്പെടാതെ പോയ കലാകാരൻ ആണ് തങ്കച്ചൻ എന്ന്
@vipinkrishna2003 жыл бұрын
@@kishore4382 ok alle കിഷോർ ഏട്ടാ
@sreekuttansree77993 жыл бұрын
നവീൻചേട്ടൻ, ജിഷിൻചേട്ടൻ, ലക്ഷ്മിപ്രിയചേച്ചി, പ്രീതചേച്ചി ഇവരെ കണ്ടിട്ട് കുറേകാലമായി.ഇവരിനിയെന്നാണോ തിരിച്ചുവരുന്നത്
@ramdas723 жыл бұрын
ഷാഫിആൻഡ് സംഗീത സോങ് ❤❤ ബിനു ശ്രീവിദ്യ കോമ്പോ 😍😍നവ്യയുടെ കട്ടസപ്പോർട്ട് 😘😘 തങ്കുവിന്റെ സ്പോട് കൗണ്ടർ എല്ലാത്തിനും മേലെ ചിന്നുവിന്റെ കിടിലൻ ആങ്കറിങ്. ആകെ മൊത്തം പൊളപ്പൻ 😘😘😍
@suhailab99703 жыл бұрын
ലക്ഷ്മിയെ ഈ എപ്പിസോഡിലെക്കെ കാണാൻ എന്ത് ഭംഗിയാ!😍😍. ഇപ്പോൾ കുറച്ചു തടിവെച്ചു.
@razeen31363 жыл бұрын
തങ്കു ❤ബിനു അടിമാലി
@askarkunnumpuram36243 жыл бұрын
എപ്പിസോഡ് യൂട്ടൂബിൽ വരാൻ കട്ട waitting ചൈതവർ ഇവിടെ കമോൺ 🌹💐🌹
@hafipv3 жыл бұрын
കട്ട കിട്ടിയില്ല
@sugeshkrishnan41473 жыл бұрын
Yeah
@Sanoofashahana Жыл бұрын
Starmagic Super 👍 Ethra Vishamem Udhegilum Manasu Thuranu Chirekkam👍
@suneshkannarath15573 жыл бұрын
ഷാഫിക്കാ നിങ്ങൾ ഒരു മുത്താണ്
@vavachi69543 жыл бұрын
Thangu anukutty fance ആരേലും undoo...
@misbufamily20223 жыл бұрын
Navaya chechi ee starmagicil ennum venam 🥰🥰🥰😘😘😘😘😘
@shamee963 жыл бұрын
ബിനു അടിമാലിയുടെ ചമ്മല്‍ മുകത്ത് വ്യെക്തമായിട്ട് പ്രദീപലിക്കുന്നുണ്ട് എല്ലാ നെഗറ്റീവും ചിരിയോടെ ഈസീ ആയി ഹാന്‍ഡില്‍ ചെയ്യുന്നത് അസീസ് ആണ്, ബിനുവിനെതിരെ കൌണ്ടര്‍ അടിക്കുമ്പോള്‍ ബിനു ചമ്മുന്നു
@sreejithsreelal27563 жыл бұрын
Exactly
@keralaindia..72083 жыл бұрын
Chali comedy anu Binu.mattu kalakaranmare angikarikkatha swandhamayi pongacham parayunna ee thallu Binu..
@subinsubin30123 жыл бұрын
Correct bro
@rashidachachi63973 жыл бұрын
Sathymm😀
@sajith58293 жыл бұрын
Correct
@shabinyoosaf93523 жыл бұрын
മമ്മൂക്കാ.. Star magic nte പ്രേഷകനാ അദ്ദേഹത്തെ കൊണ്ട് വന്ന് ഗ്രാൻഡ് ആക്കു
@vibes-ze3gl3 жыл бұрын
Mammokka vannal poliyayirikkum
@shameenalibi81803 жыл бұрын
Adipoli
@archanaarumughan81423 жыл бұрын
Ena konduvayooooo...colorakkam
@sheebavinod91863 жыл бұрын
മമ്മൂക്ക വന്നാൽ അടിപൊളിയാ
@5minlifehack7083 жыл бұрын
എന്നിട്ടെന്തിനാ ജാടയും കാണിച്ചിരിക്കാനോ 🤣🤣🤣
@suhailinniman87963 жыл бұрын
നവ്യ ചേച്ചിയെ ഇപ്പോഴൊന്നും വിട്ടേക്കല്ലേ.... 🙏🙏🙏
@shyamshyam3883 жыл бұрын
എൻ്റെ പൊന്നോ ചിരിച്ച് ചിരിച്ച് ഒരുവിതം ആയി എൻ്റെ ടീമേ നിങ്ങൾ ഒരു സംഭവം തന്നെ അങ്ങനെ വീണ്ടും ഞങ്ങളെ പൊന്നോമനശ്രീക്കുട്ടി ടീം വീണ്ടും ജയിച്ചു മുത്തേ പൊളിച്ചു#AKSC #AKSC #AKSC ❤ ❤