കൊല്ലം അൻസാർ ഇക്ക, സല്യൂട്ട്..... .. സമദാനി സാഹിബിന്റെ സൗണ്ട്, പറയാൻ വാക്കുകൾ ഇല്ല.... God bless you......
@sofiyasofi92065 жыл бұрын
Kollam ansarikka namichu. Adipoli. Superrrr
@ഫൈസൽKഫൈസൽ5 жыл бұрын
ലൈക് മേടിക്കാൻ വന്നത് 😂😂😂ഫ്രവാസികളെ മിഥുൻ ചേട്ടൻ ഇഷ്ടം 💕💕💕💕
@shahushahul.k61875 жыл бұрын
Kollamm ansaar polichadakkunna actor aagaan kazzumm
@shebifaaz39465 жыл бұрын
കോമഡി ഉത്സവം നെഞ്ചിലേറ്റിയവരുടെ സാമ്രാജ്യം
@ShajahankpShajahankp5 жыл бұрын
അൻസാർ ഇക്കാ. പൊളിച്ചു 💖 സൂപ്പർ 👍👍👍🌷🥀🌷🥀
@ameenvlogs51085 жыл бұрын
അൻസാർ ഇക്കാന്റെത് മാത്രം റിപ്ലൈ അടിച്ചു വീണ്ടും കണ്ടവർ ഉണ്ടോ.
@lalufasal88985 жыл бұрын
ദേ മൂന്നാം റൗണ്ട് കാണുന്നു ലാസ്റ്റ് സമദാനിയുടെ ഭാഗം കിടു
@ameenvlogs51085 жыл бұрын
@@lalufasal8898 ഞാനും കണ്ടു
@sanjuanjuminjusam75975 жыл бұрын
ഹാവു വീണ്ടും വീണ്ടും കാണാൻ തോന്നുന്നു അടിപൊളി 😍👍👍
@marjanamaharoofma99075 жыл бұрын
Super
@NoName-ql2lf3 жыл бұрын
✌️✌️✌️
@satharsachu64745 жыл бұрын
കൊല്ലം അൻസാർക്ക അടിപൊളി 🙏🙏🙏🙏
@rajeshnair56945 жыл бұрын
കൊല്ലം അൻസാർ നമിക്കുന്നു 🙏🙏🙏
@ashiquemuhammed92295 жыл бұрын
അൻസാർക്കാനെ കുറിച്ച് എന്ത് എഴുതേണ്ടത് അറിയുന്നില്ല 😍😍 വാക്കുകളില്ല ഇക്ക ബല്ലാത്ത പിരിസം നിങ്ങളോട് 😍😍😍😍😍
@bachuforever14195 жыл бұрын
കൊല്ലം അൻസാർ.. 👌👏👏👏👍
@rafivpvattachera70625 жыл бұрын
അന്‍സാര്‍ കൊല്ലം 😘😘😘
@shahushahul.k61875 жыл бұрын
Kollamm ansaar please give him actor position veeere level aayrikkumm
@sherifkareekkunnan69635 жыл бұрын
Super. figure
@reakasashmireakasashmi5785 жыл бұрын
കൊല്ലം അൻസാർ സൂപ്പർ
@lijeshm67065 жыл бұрын
അൻസാർ ഭായ് കിടിലോസ്ക്കി ❤️❤️❤️❤️
@jaleelkelan94565 жыл бұрын
Good message Kollam Ansar very good
@thulaseedharanthulasi94234 жыл бұрын
കൊല്ലം അൻസാർ അസാധ്യകലാകാരൻതന്നെ. Really blessed artist.. അഭിനന്ദനങ്ങൾ.. അദ്ദേഹത്തെകോമഡി ഉത്സവത്തിൽ ആദരിച്ചതിതിനു കോമഡിഉത്സവത്തിന്റെ അണിയറപ്രവർത്തകർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു..🙏🙏🙏💝💝💝
@sarfumalapuram5975 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന നടനാണ് വിനായകൻ ചേട്ടൻ.. ദയവായി ഒരിക്കലെങ്കിലും അദ്ദേഹത്തെ ഈ വേദിയിൽ കൊണ്ട് വരുമോ
@rishadnambiyanz62985 жыл бұрын
അൻസാർ കൊല്ലം..ഞമ്മളെ മുത്താണ്😍😘
@dr_senna_sabu4 жыл бұрын
മിഥുൻ ചേട്ട, നിങ്ങൾ സൂപ്പർ ആണ്...എത്ര വിനയപൂർവ്വം ആണ് ഓരോ കലാകാരന്മാരോടും പെരുമാറുന്നത്...നിങ്ങൾ പൊളിയാണ്
എന്റെ മോനേ... അൻസാർ ഇക്ക ഒരേ പൊളി... അടിപൊളി... ആ പകർന്നു കൊടുക്കുന്ന സന്ദേശം.. ഇന്നത്തെ കാലത്തിനു ഏറ്റവും അനിവാര്യം.... ഒന്നും പറയാനില്ല...
@whitehorserunnig47335 жыл бұрын
കോട്ടയം നസീർ പോലും ഇത്രയും ചടുലമായി അനുകരിക്കുന്നത് ജീവിതത്തിൽ കണ്ടിട്ടില്ല. കൊല്ലം അൻസാറിനെ ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക് ചെയ്യുക.( ആദരിക്കാൻ ഉത്തമൻ)
@ashiquemuhammed92295 жыл бұрын
അൻസാർക്കാ സമദാനിയെ അനുകരിച്ചത് ഉസ്സാർ ആയിരുന്നു 😘😘😘😘😘😘😘😘😘😘
@razakvm57735 жыл бұрын
Ansarka kalakki.... kannu niranj poyi... good message
@dr_senna_sabu4 жыл бұрын
അവസാനം ആ കൊച്ച് സമ്മാനം കൊടുത്തപ്പോൾ മനസ്സ് വല്ലാതെ നിറഞ്ഞു...അൻസാർ ഇക്ക,വേറെ ഒരു കലാകാരനെ ഉയർത്താൻ,കാട്ടിയആ നല്ല മനസ്സിന് മുന്നിൽ നമിക്കുന്നു....അധികം ആർക്കും ഇല്ലാത്ത മനസ്സ് ആണിത്
@sharafuthuvvur74715 жыл бұрын
കൊല്ലം അൻസാർ ഒന്നും പറയാനില്ല സൂപ്പർ ആവർത്തന വിരസതയില്ലാത്ത ഒരു കലാകാരൻ അത് പോലെ .. ലാലേട്ടനുള്ള ട്രിബൂൾ സ്പോട്ട് ഡബ്ബ് ലൂടെ വിജയരാഘവൻ തകർപ്പൻ
@sabeelvp70755 жыл бұрын
കൊല്ലം അൻസാർ കലക്കി സമദാനി പൊളിച്ചു
@kottarathilrufy79545 жыл бұрын
നമ്മുടെ കരുനാഗപ്പള്ളിക്കാരൻ നാസർ വിറകു വെട്ടുന്നതിനിടയിൽ അസാദ്യമായി പാടിയ പാട്ട് നിങ്ങടെ fb പേജിൽ ഷെയർ ചെയ്തു കണ്ടിരുന്നു പുള്ളിയെ സ്റ്റേജിൽ കൊണ്ടുവന്നില്ല, 🤔🤔🤔
@jojo-hn4cv5 жыл бұрын
Mimicry competition super.jaffar super..all the best
Kollam Ansar, you are incredible. Conveyed a tribute to the Malayalam Literature and to our leaders
@NajeeshVk Жыл бұрын
അൻസാർക്കാ സൂപ്പർ പൊളിച്ചു
@hibathfaris87015 жыл бұрын
Great kollam ansar
@baijubabu71555 жыл бұрын
Panavally jiju lal polichu
@joyvengaparayil6393 жыл бұрын
ഒന്നും പറയാനില്ല ..അടിപൊളി ...പൊളിച്ചടുക്കി ഈ പ്രോഗ്രാം
@rahimtkrahimtk18385 жыл бұрын
Daivathinte swantham comedy utsavam
@vijeshc21535 жыл бұрын
Ansharikka polichadukki.onnum parayanilaa
@binukumarb64375 жыл бұрын
അൻസർ ഇക്ക പൊളിച്ചു
@uwaisibrahimmvkumaranelloo43815 жыл бұрын
E ahammed super ansarikka super
@Lalo_Salamancaa5 жыл бұрын
Kollam Ansar = Respect
@nasarnasartu18135 жыл бұрын
Ansar pwolich
@safreenaponmadath27485 жыл бұрын
Innathey ella parupadium othiri Ishtapettu pradhekichum Ansar kakaku
@bavavalakkulam74515 жыл бұрын
കൊല്ലം അൻസാർക ഒരു മാറ്റവും ഇല്ല വീര്ര്യം കൂടിയിട്ടേ ഒള്ളു
@shihazzainodin55305 жыл бұрын
Ansar ikka supper
@kl38thodupuzhakaran865 жыл бұрын
Big fan of anzar 💖💖
@kunjumuhammed64545 жыл бұрын
ആധുനിക ലോകത്തിന് കോമഡി ഉത്സവത്തിൽ വന്നു കൊണ്ട് നല്ലൊരു മെസ്സേജ് നൽകിയ കൊല്ലം അൻസാർ ഇക്കാക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@reshmakrishnan30915 жыл бұрын
Vaishak.. Proud of you dear ❤️❤️
@irshadvk93705 жыл бұрын
ഈ ദൂരദർഷൻ ഡാൻസ് ഞാൻ കണ്ടത് കുംബളങി നൈറ്റ്സിന്റെ പ്രമോലാന് സൗബിനും അനിയൻമാരും
@noushadsongal55625 жыл бұрын
Ansar 🥰 Nammude political leaders ansar nte vaak pole kanda keralam deivathinte swantham naad aayi marum Big salute for Kollam Ansar ✌️
@akashvysakh43095 жыл бұрын
പേര് പോലെ ഇന്നത്തെ എപ്പിസോഡ് കിടിലം comedy utsavam ആയിരുന്നു ,കോമ്പറ്റിഷൻ കലക്കി കാലകേയന്റെ സൗണ്ട് കേട്ട് ചിരിച്ചു പണ്ടാരമടങ്ങി ,വൈശാഖ് പൊരിച്ചു ഒട്ടും ജാടയൊന്നുമില്ലാത്ത പയ്യൻ ,കൊല്ലം അൻസാർ ക്ക ആദ്യം കേട്ടപ്പോള് തീരാതെ വന്നപ്പോൾ അറിയാതെ njan തെറി പറഞ്ഞു നിർത്തിവെച്ചു സോറി പിന്നെയാണ് അതിന്റെ depth മനസ്സിലായത് നിങ്ങൾ മരണമാസ്സ് ആണ് ,അവസാനം ഗിഫ്റ്റ് കൊടുത്ത പയ്യന് oru കയ്യടി
@muhammednafal2205 жыл бұрын
*എല്ലാരും എല്ലാരും ഫസ്റ്റ്* 🤗🤗 *ഞാൻ മാത്രം സെക്കൻഡ്* 😜😎
@geethat15565 жыл бұрын
Good
@arunkrish755 жыл бұрын
Next time pidikkam
@muhammednafal2205 жыл бұрын
@@arunkrish75 😁😁🤭🤗
@jayankannelil31345 жыл бұрын
അടിപൊളി ഇന്നത്തെ മെസ്സേജ് സൂപ്പർ എന്റെ നാട്ടുകാരാണ് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@sajimonsajimon35915 жыл бұрын
Ansar kollam super
@younuskunjumon20725 жыл бұрын
ANSAAR IKKA SUPER......
@bochu66565 жыл бұрын
ഇന്നത്തെ എല്ലാ പരിപാടികളും സൂപ്പർ ആരുന്നു താങ്ക്സ് കൊല്ലം അൻസാർ നമിക്കുന്നു