Comedy Utsavam│Flowers│Ep# 141

  Рет қаралды 601,473

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 890
@zubair.makasaragod
@zubair.makasaragod 6 жыл бұрын
പ്രവാസികളുടെ പകുതി പ്രശ്നങ്ങൾക് ശമനം കോമഡി ഉത്സവമാണ് എത്ര പേർ യോജിക്കുന്നു??
@salman.2556
@salman.2556 6 жыл бұрын
Ma zubair Kasaragod ശരിക്കും
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Salu Salman wo അതെ
@ഞാനോ.പരിഷ്കാരി
@ഞാനോ.പരിഷ്കാരി 6 жыл бұрын
ശെരിയാ
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Mohamed Jaseel ആഹാ അത് കൊള്ളാലോ ഈ പരിപാടി ഞാനും try ചെയ്യട്ടെ
@kadeejaka9093
@kadeejaka9093 6 жыл бұрын
+Mohamed Jaseel padachonee
@anaspattambi147
@anaspattambi147 6 жыл бұрын
141 എപ്പിസോഡും യൂ ട്യൂബിൽ കണ്ടവർ ലൈക്ക് അടിച്ചേ
@ajuaju9205
@ajuaju9205 6 жыл бұрын
Like
@blackberry8915
@blackberry8915 6 жыл бұрын
+Aju Aju 141 likes
@yasi379
@yasi379 6 жыл бұрын
പക്രു ചേട്ടന്റെ ജഡ്ജ്മെന്റ് ഇഷ്ടമുള്ളവർ ഉണ്ടോ 😍
@Kmr-e5z
@Kmr-e5z 6 жыл бұрын
കോമഡി ഉൽസവത്തിൽ ബിജുക്കുട്ടൻ എത്രയും വേഗം തിരിച്ചു വരണം അല്ലെങ്കിൽ പകരം ഹരീഷ്‌കണാരനെ കൊണ്ട് വരണം ഇത് എത്ര ആളുകൾ ഇതിന് അനുകൂലിക്കുന്ന് ഉണ്ട് അവർക്ക് ഇവിടെ ലൈക്ക് അടിക്കാം👍
@spg.3842
@spg.3842 6 жыл бұрын
shebeer km.. ഹരീഷ് കണാരന്‍ പൊളിക്കും... My favorite.. 👌 👌
@Kmr-e5z
@Kmr-e5z 6 жыл бұрын
Aami Jo എൻ്റെയും👍
@sruthysoman6971
@sruthysoman6971 6 жыл бұрын
prajoth chettanum venam
@Kmr-e5z
@Kmr-e5z 6 жыл бұрын
Sruthy Soman veno😑
@abhikottayil
@abhikottayil 6 жыл бұрын
Sathyam
@dilshaddilzaman5017
@dilshaddilzaman5017 6 жыл бұрын
ഇന്നും കൊടുക്ക് മിഥുൻ ചേട്ടന് ഒരു ലൈക്ക്... ആരൊക്കെ ഉണ്ടെന്നു നോക്കട്ടെ
@abhinavr2887
@abhinavr2887 6 жыл бұрын
പ്രെജോദ് പക്രു.. ടിനി & ബിജു.. മിഥുൻ നിങ്ങൾ എല്ലാർക്കും എന്റെ വക ബിഗ്‌സലൂട്ട്
@vishnuvichu139
@vishnuvichu139 6 жыл бұрын
💖💖💖💖മലയാള ടെലിവിഷനിൽ എത്ര അവതാരകർക്ക് ഉണ്ട് 😍മിഥുൻ ചേട്ടനെപ്പോലെ സ്റ്റേജിൽ മുട്ടുകുത്തിനിന്ന്💙💚💜 സപ്പോർട്ട് കൊടുക്കാൻ മനസ്സുള്ള😍😍😍 ആരും കാണില്ല😍😍😍 അതാണ് നമ്മുടെ മിഥുൻ ചേട്ടൻ💖💖💖💜💚💙
@Sachin-kl3bf
@Sachin-kl3bf 6 жыл бұрын
Vishnu vichu pwolich
@vishnuvichu139
@vishnuvichu139 6 жыл бұрын
Sachin 😍😍😍😍
@vishnuvichu139
@vishnuvichu139 6 жыл бұрын
എന്ന് നിന്റെ അച്ചൂസ് 🤗🤗
@Theking-ch9su
@Theking-ch9su 6 жыл бұрын
Vishnu vichu 😍😍😍😍😍
@vishnuvichu139
@vishnuvichu139 6 жыл бұрын
thappu thappu 🤗🤗🤗😍😍
@mallufun964
@mallufun964 6 жыл бұрын
സൂര്യനാരായണന്റെ പാട്ട് ഇഷ്ട്ടപെട്ടവർ ഒരു ലൈക്ക് അടികുമോ .....😍😍😍
@Malathy-er9rq
@Malathy-er9rq Жыл бұрын
൭ഗ
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
കോമഡി ഉത്സവം ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഒന്ന് ലൈക്കിക്കെ കാണട്ടെ 😍
@muralithambimuralithambi3222
@muralithambimuralithambi3222 6 жыл бұрын
Orikkalum avasaanikkathirikkatte
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
Muralithambi Muralithambi അതാണ്
@gopalanhari9014
@gopalanhari9014 6 жыл бұрын
Amal Vayyattupuzha
@qatarliveameen526
@qatarliveameen526 6 жыл бұрын
Agraham und paksee yellathinum oru awasanamud alle sorry keto yende oru abipraum parnchu yenn mathram😍
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
gopalan hari Ss
@nisamnisu4015
@nisamnisu4015 6 жыл бұрын
ആ അമ്മച്ചിമാരെ വേദിയിൽ കൊണ്ട് വന്ന് പാട്ടും ഡാൻസ്‌ ഉം ചെയ്യിപ്പിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇസ്‌തം മ്മടെ ഉത്സാവത്തോട്❤️❤️
@hasanulbanna9074
@hasanulbanna9074 6 жыл бұрын
😘മിഥുൻ ചേട്ടൻ ഫാൻസ്‌ സൗദി അറേബ്യ 😘 എത്ര പേരുണ്ട് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@shaibychacko4851
@shaibychacko4851 6 жыл бұрын
മനോജ് ഗിന്നസിനെ കൊണ്ടുവന്നാൽ നന്നായിരുന്നു.... ഒരു കാലത്ത് ഏറ്റവും കൂടുതൽ ചിരിപ്പിച്ച ആർട്ടിസ്റ്റാണ്.....
@Akarsha888
@Akarsha888 6 жыл бұрын
ഇന്ന് ഏറ്റവും കൂടുതൽ സന്തോഷമായത് അമ്മമാരുടെ സാമിപ്യം ആയിരുന്നു ...മനസ്സിലൊരു മഞ്ഞ് തുള്ളി വീഴുന്ന പ്രതീതിയാണ് ഓരോ അമ്മയുടെയും മുഖത്തെ പുഞ്ചിരി സമ്മാനിക്കുന്നത് ...അമ്മയുടെ ചിരിയിൽ ഭൂമിയിലെ സ്വർഗ്ഗം കാണാൻ കഴിയും ...അമ്മയെ പ്രോത്സാഹിപ്പിച്ച ആ മകനാകട്ടെ ഇന്നത്തെ എന്റെ ബിഗ് സല്യൂട്ട് ഒരുപാടിഷ്ട്ടായീ ഇന്ന് ഒത്തിരി നന്ദി .... ❣💞💜💜💞💞💞💜❣💞💜💞💞💞💜💞💜💞💞💞💞
@rahmas7864
@rahmas7864 6 жыл бұрын
സൂപ്പർ aakarsha
@manafsentertainmentkl54
@manafsentertainmentkl54 6 жыл бұрын
Akarsha ആകർഷ theerchayayum kannu niranju athupole spot dubbing kalakki
@Akarsha888
@Akarsha888 6 жыл бұрын
rahmas 786 💞
@Akarsha888
@Akarsha888 6 жыл бұрын
manafmanu manu ഉം സൂപ്പർ💐💐💐
@ashkarpandyala7578
@ashkarpandyala7578 6 жыл бұрын
❤💚❤❤❤❤❤❤💚💚💚
@musthafaa.k.m7498
@musthafaa.k.m7498 6 жыл бұрын
ഈ പരിപാടിയുടെ അവതാരകൻ മിഥുൻ അല്ലായിരുന്നുവെങ്കിൽ ഇത്രയും ജനപ്രീതി നേടാൻ കഴിയുമായിരുന്നില്ല എന്ന് എനിക്ക് മാത്രം തോന്നുന്നതാണോ ആവോ ..??
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
ജിദ്ദയിൽ നിന്നുള്ള കോമഡി ഉത്സവം ഫാൻസ്‌. ലൈക്‌
@AnilKumar-qo4pr
@AnilKumar-qo4pr 6 жыл бұрын
Fasalu fazza anilkumar9544
@AnilKumar-qo4pr
@AnilKumar-qo4pr 6 жыл бұрын
Fasalu fazza Ahilkumar
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
Mithun ചേട്ടന്റെ സ്ഥാനത്തു വേറെ vella ആളുകളണെങ്കിൽ ഇതു പോലെയുള്ള swikarannangallokke കിട്ടിയാൽ അഹങ്കാരം കൊണ്ടു കൊമ്പ് വരെ മൊല്ലച്ചിട്ടുണ്ടാകും midhun ചേട്ടാ നിങ്ങൾ അവതരക്കാരിലെ സൂപ്പർ സ്റ്റാർ തന്നെ സംശയമില്ല 👍👍👍
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
ഈ നരിയാപുരം വേണു ഒരു കറയറ്റ കലാകാരനാണ്, അദ്ദേഹത്തെയൊക്കെ മലയാളം സിനിമ നന്നായി ഉപയോഗിക്കണം---👍👍 ജനങ്ങള്‍ അംഗീകരിച്ചിരിക്കും ഉറപ്പ് ...💖💖💖💖 പിന്നെ അന്നക്കുട്ടി ആന്‍റണി അമ്മച്ചിയുടെ ഡാന്‍സ് കണ്ണിനൊരു വിരുന്നായിരുന്നു---😍😍വിളിച്ചുകയറ്റിയ മിഥുന് അഭിനന്ദനങ്ങള്‍....😍😍
@gl2606
@gl2606 6 жыл бұрын
പ്രവാസികൾ ഉണ്ടോ??? കൂയ്🤗🤗🤗
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണല്ലോ. ഇപ്പോൾ കോമഡി ഉത്സവത്തിന്റെ കാര്യവും. യൂട്യൂബ് വ്യൂവേഴ്‌സിനോട് എന്തിനാണ് അപ്ലോഡർ ഇങ്ങനെ ചെയ്യുന്നത്😥😥 ഇന്ന് ടീവിയിൽ വരുന്ന പ്രോഗ്രാം നാളെ അപ്ലോഡ് ചെയ്യാൻ എന്താണ് നിങ്ങൾക്ക് ഇത്ര ബുദ്ധിമുട്ട് ?????
@kadeejaka9093
@kadeejaka9093 6 жыл бұрын
crtanuu
@poojapr4829
@poojapr4829 6 жыл бұрын
He he commentsonmm post cheyyan pattunillalle
@anasmvr6436
@anasmvr6436 6 жыл бұрын
Sudheesh Shabs
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
സൂര്യനാരായണൻ കലക്കി സുപ്പർ
@baijus7990
@baijus7990 6 жыл бұрын
എന്നെ പോലെ ആരൊക്കെയുണ്ട് എല്ലാ എപ്പിസോഡും യൂടൂബിൽ കണ്ടവർ:...............
@agabvip5229
@agabvip5229 6 жыл бұрын
ബിജുകുട്ടൻ ചേട്ടൻ ഇല്ലാഞ്ഞിട്ടു ഒരുസുഖവും ഇല്ല
@pklpkl3685
@pklpkl3685 6 жыл бұрын
ഇനി രണ്ടാമത് ഉത്സവത്തിൽ വരുന്നവർ .. ആ... നോർത്ത് റിപ്പബ്ലിക്കിന്റെ ഷർട്ട് ഇട്ടോണ്ട് വരണേ.... ഒന്ന് കാണാനാ... PLS
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ഓമന അമ്മ സുപ്പർ തകർത്തു
@الرباشفون
@الرباشفون 6 жыл бұрын
കണ്ണൂറിന്റെ സ്വന്തം അമ്മയ്ക്ക് ആയിരം ആയിരം ആശംസകൾ
@manurajith7150
@manurajith7150 6 жыл бұрын
പ്രജോദും കൂടി ഉള്ള ഒരു എപിസോഡില്‍ ഒരുദിവസം സാജന്‍ പള്ളുരുത്തിയെകൂടി കൊണ്ടുവരണം..
@arunghoshkp7389
@arunghoshkp7389 6 жыл бұрын
ഓമനഅമ്മ പാടിയ ജാനകിയമ്മയുടെ പാട്ടുകള്‍ സൂപ്പര്‍ വേണു ചെയ്തത് എല്ലാം കേട്ടാലും മതിവരില്ല ....
@jebinz3740
@jebinz3740 6 жыл бұрын
തിലകൻ.... പൊളിച്ചു ഒപ്പം ആ കഥാ പ്രെസംഗം, കവിത...ഹോ
@ktmrajeeshtk5742
@ktmrajeeshtk5742 6 жыл бұрын
Kuwait fans
@badboyh6482
@badboyh6482 6 жыл бұрын
ബിജുകുട്ടൻ ചേട്ടനെ തിരിച്ചു കൊണ്ട് വരിക 😊😊😊😊അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുക
@dovecoteaviary3969
@dovecoteaviary3969 6 жыл бұрын
😛😛😛😜
@greenapple9177
@greenapple9177 6 жыл бұрын
ഏതവനാട കോമഡി ഉത്സവത്തിന്റെ പേര് പറഞ്ഞു പാവങ്ങളിൽ നിന്നും പണം വാങ്ങാൻ നിൽക്കുന്നത് ഒരു രൂപ ചെലവില്ലാതെ സാദാരണകാരായ ജനങ്ങളുടെ കഴിവിനെ പുറം ലോകമെത്തിക്കാൻ ഫ്ലാവെർസ് ചാനലും കോമഡി ഉൽസവത്തിന്റെ പിന്നാമ്പുറക്കാരും അഹോരാത്രം കഷ്ടപെടുമ്പോൾ അതിന്റെ പേരും പറഞ്ഞു പാവങ്ങളെ കബളിപ്പിച്ചു പണം വാങ്ങാൻ എങ്ങനെയാണ് മനസ്സ് വരുന്നത് വല്ല പണിക്കും പോയിട്ട് ജീവിച്ചൂടെ തെണ്ടികളെ ഇല്ലങ്കിൽ ഭിക്ഷയാചിച്ചോളൂ അതാകും നല്ലത്. മിധുൻ ചേട്ടൻ പറഞ്ഞത് പോലെ വെള്ളം കിട്ടാതെ ഉരുകി തീരും തെണ്ടികളെ. നല്ല രീതിയിൽ മുമ്പോട്ട് പോവുന്ന ചാനലിന്റെ പേര് നശിപ്പിക്കരുത്.. ഒരുപാട് പേരുടെ ജീവിധം രക്ഷപെട്ട പരിവാടിയാണ് കോമഡി ഉത്സവം ഒരുപാട് പേരുടെ പ്രാർത്ഥന ഈ പ്രോഗ്രാമിനും അണിയറ പ്രവർത്തകർക്കും ഉള്ളടത്തോളം കാലം നാൾക്കുനാൾ ശക്തിയാര്ജിച്ചു മുമ്പോട്ട് പോവുക തന്നെ ചെയ്യും..
@sajips7270
@sajips7270 6 жыл бұрын
ഇതിപ്പോ ടിനിച്ചേട്ടൻ പറയുന്നത് പോലെയാണ് ഈ പരിപാടി നമ്മളെ വാക്കിന് വ്യവസ്ഥയില്ലാത്തവരാക്കും കഴിഞ്ഞ ഉത്സവം കണ്ടപ്പോൾ അതാണ് സൂപ്പർ എന്ന് പറഞ്ഞു ഇത് കാണുമ്പോൾ ഇതാണ് സൂപ്പറെന്ന് ന്തൂട്ടാദ്... ന്തൂട്ടായാലും ഉത്സവം ജോറാട്ടോ.....
@jubibava7880
@jubibava7880 6 жыл бұрын
njanoru coment ettaal oru likkumilla replayumilla njanentha pukayo eni njan comentum edoola aarkkum likkum tharoola😡😡😢
@abhinavr2887
@abhinavr2887 6 жыл бұрын
jubi Bava Ayyo പാവം ഞാൻ ലൈക്കിയിട്ടുണ്ട്
@sharminashafeeq9481
@sharminashafeeq9481 6 жыл бұрын
jubi Bava o
@niyasrahman5306
@niyasrahman5306 6 жыл бұрын
🤔👍🏻👍🏻✌️✌️
@jibeesh9491
@jibeesh9491 6 жыл бұрын
angane parayalle jubimoneyyyy👍👍👍👍👍
@irshadknh1513
@irshadknh1513 6 жыл бұрын
jubi Bava
@bindhujanardhan3592
@bindhujanardhan3592 6 жыл бұрын
സൂര്യനാരായണൻ ചേട്ടന്റെ പാട്ടു സൂപ്പർ👍👍👍👍
@neenujessyjohn9310
@neenujessyjohn9310 6 жыл бұрын
Bindhu janardhan 0
@nidheeshnarayan1939
@nidheeshnarayan1939 6 жыл бұрын
പതിവുപോലെ ഇന്നത്തെ ഉത്സവവും അടിപൊളി.വേണു ചേട്ടനെ പോലെ ഉള്ള കലാകാരനെ കൂടി കണ്ടപ്പോൾ വളരെ സന്തോഷം.
@sabujohn3105
@sabujohn3105 6 жыл бұрын
അനൂപിന്റെ ട്രോൾ ഒന്നു മാറ്റിപ്പിടിക്ക്... അലോസരം ആകുന്നു... ചെറിയ ട്രോൾ മതി , പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുന്നത്.
@sulumoncherayi
@sulumoncherayi 6 жыл бұрын
Sabu John anoop alla sanoop
@sabujohn3105
@sabujohn3105 6 жыл бұрын
അയ്യോ... സോറി... ആ.. കാര്യം പിടികിട്ടി... സനൂപെ... മാറ്റിപ്പിടിച്ചോ.
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
സൂരൃനാരായണനും,ഓമനയമ്മയും,നരിയാപുരം വേണുചേട്ടനും തകർത്തു,ഉഗ്രനായീരുന്നു. ഈ എപ്പിസോഡ് 'ഓൾഡ് ജനറേഷന് 'സമർപ്പിക്കുന്നു. എല്ലവർക്കും നന്ദി...
@artistranjithpanayara9913
@artistranjithpanayara9913 6 жыл бұрын
*അമ്മ മാരെ കണ്ടു കണ്ണ് നിറഞ്ഞു 😍... അവരുടെ സന്തോഷം കാണുമ്പോ മനസിന്‌ നല്ല സുഖം .... എല്ലാ അമ്മ മാര്‍ക്കും ഒരു നൂറുമ്മ 😘😘😘!!!
@Akarsha888
@Akarsha888 6 жыл бұрын
ഇതെന്താന്നേ ഇത്രേം വൈകുന്നേ പാവം കിട്ടും ട്ടൊ 😥😥😥😥😥
@salman.2556
@salman.2556 6 жыл бұрын
Akarsha ആകർഷ അ ചെങ്ങാതിയേ വല്ല. പൊട്ട കിണറ്റിലും ഇടണം
@najeebputhanangadi7691
@najeebputhanangadi7691 6 жыл бұрын
Akarsha ആകർഷ paavam kittan sa. Sadhya kittiyal mathi
@noushadpnr3165
@noushadpnr3165 6 жыл бұрын
Akarsha ആകർഷ എവിടാ യിരുന്നു
@Akarsha888
@Akarsha888 6 жыл бұрын
Salu Salman wo 😂😂😂😂😂
@Akarsha888
@Akarsha888 6 жыл бұрын
najeeb puthanangadi ഒറ്റ ചിന്തയേ ഉള്ളല്ലേ😂😂😂😂
@shaliknattukal5740
@shaliknattukal5740 6 жыл бұрын
ധർമജനേ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ ചെയ്തെ
@Unknown-xi8ii
@Unknown-xi8ii 6 жыл бұрын
ഓമന അമ്മ കിടുക്കീ
@shajid_kl_ten
@shajid_kl_ten 6 жыл бұрын
Uploaderk തെറികേട്ട് പ്രാന്തായോ ? എല്ലാംകൂടി ഒന്നിച്ചു വന്നല്ലോ ! ഇനി ഏതു കാണും ആദ്യം ...
@rjleena4827
@rjleena4827 6 жыл бұрын
ShAjiD kL_10 .rendu phone use chythu kaanuu... Confused aakendello 😅😅
@hakkimkannur6473
@hakkimkannur6473 6 жыл бұрын
Hareesh kanarane kond varanam ennullavar like adiche 👍👍
@dovecoteaviary3969
@dovecoteaviary3969 6 жыл бұрын
👍
@shareefkgr
@shareefkgr 6 жыл бұрын
വല്ലാണ്ടെ മിസ്സ്‌ ചെയ്യുന്നു ബിജുക്കുട്ടൻ ചേട്ടനെ എവിടെപ്പോയി മച്ചാൻ
@kpkunjumon3149
@kpkunjumon3149 6 жыл бұрын
''കോമഡി ഉത്സവം ''ഓരോ എപ്പിസോഡും സന്തോഷം കൊണ്ട് കണ്ണുകളെ ഈറനണിയിക്കുന്നു...
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
ഏഴ് .... friends നും മഴവില്ലിനും utsavam ത്തിനും ഏഴു നിറം ഏഴക്ഷരം അതെ ഞാനിട്ട കമന്റും ഏഴാമത്തേത് തന്നെ. ഇഷ്ടം കോമഡി ഉത്സവം. 😍😍😍😍😍😍
@rinshadkty9635
@rinshadkty9635 6 жыл бұрын
സനു ചേട്ടാ നിങ്ങളുടെ ട്രോൾ ഒക്കെ ഓൾഡ് സ്റ്റോക്ക് ആയി കേട്ടാ... കേട്ടാൽ ചിരി വരുന്ന പഞ്ചുള്ള ഒരൊറ്റ ഡയലോഗ് മാത്രം ഇടൂ ഇനി മുതൽ..
@nanimhrpang3512
@nanimhrpang3512 6 жыл бұрын
സംഗതി പൊളിയാണ്കെട്ടോ ആദരിക്കുന്ന ചടങിലേക്ക് അയ്യപ്പബൈജുനേക്കൂടി പരിഗണിക്കണേ
@akhilvs6838
@akhilvs6838 6 жыл бұрын
nani Mhrpang theercha aayum. Njanum ellaa episode lum comment edarund😢😢😢
@5738472
@5738472 6 жыл бұрын
ചാനലുകളിൽ വരുന്ന കോമഡി പ്രോഗ്രാമായാലും മറ്റു ഷോകളായാലും അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മത്സരാർത്ഥികൾ പിന്നെ നന്നായി പെർഫോം ചെയ്യാനുള്ള നല്ല പരിശ്രമത്തിലാണ് ..കാരണം അവരുടെ ജീവിത ലക്‌ഷ്യം തന്നെ ആ പ്ലാറ്റഫോമിൽ കയറി തന്റെ കഴിവ് കാണിക്കുക എന്നതാണ് ..അത് കഴിഞ്ഞാൽ ലക്ഷ്യം പൂർത്തിയായി എന്ന സന്തോഷത്തോടെ അവർ മടങ്ങുന്നു ..എന്നാൽ ഫ്ലവർ T .V യിലെ ഈ കോമഡി ഉത്സവത്തിന്റെ പ്രത്യേകത ,കഴിവുള്ളവരെ തിരഞ്ഞെടുത്ത് അവർക്ക് ഒരു പരിശീലന വേദി നൽകി എവിടെയും പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ പ്രാപ്തരാക്കി ജനങ്ങളിലേക്ക് വിടുന്നു ..ഇനിയും പറക്കാൻ കഴിയുന്നേടത്തോളം ദൂരം പറന്നോളൂ എന്ന പ്രാർത്ഥനയോടെ ..ഈ വേദിക്ക് എല്ലാ വിധ ഭാവുകങ്ങളും ...
@narayananvelu9805
@narayananvelu9805 6 жыл бұрын
നരിയാപുരം വേണുഗോപാല്‍ എന്നാ കലാകാരനെ കൊണ്ട് വന്നതില്‍ പ്രത്യേകം അഭിനന്ദനങ്ങള്‍...
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
വേണുചേട്ടൻ നമിച്ചും ഒന്നുപറയന്നില്ല തകർത്തു. തിമർത്തു. കിട്ടുക്കി
@റോബിൻജോസഫ്
@റോബിൻജോസഫ് 6 жыл бұрын
🌺🌺🌺നരിയാപുരം വേണു ഗോപാൽ ഒരു രക്ഷയും ഇല്ല. യഥാർത്ഥ കലാകാരൻ 🌺🌺🌺
@muhammedriyas1220
@muhammedriyas1220 6 жыл бұрын
മിഥുൻ ചേട്ടായി നിങ്ങൾ വേറെ ലെവലാണ് മച്ചാനേ!
@bindhujanardhan3592
@bindhujanardhan3592 6 жыл бұрын
ഷർട്ട് സൂപ്പർ അന്നേ മിഥുൻ ചേട്ടാ👍👍👍👍
@dovecoteaviary3969
@dovecoteaviary3969 6 жыл бұрын
😉super..
@GeethaGMenon-bs6wj
@GeethaGMenon-bs6wj 3 ай бұрын
3 Gananghalum Manoharamayittu Aalapichu❤❤ Sooryanarayananu Big Salute.
@razackp7894
@razackp7894 6 жыл бұрын
കോമഡി ഉത്സവം, അത് പ്രവാസികൾ എന്നും കാത്തിരിക്കുന്ന മഹോത്സവം ..
@ranjithranju9205
@ranjithranju9205 6 жыл бұрын
സൂര്യനാരായനാണ് ചേട്ടോ എന്താ പറയാ ഒന്നും പറയാനില്ല
@godsisgreat1
@godsisgreat1 6 жыл бұрын
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല 100 ലും കൊണ്ടുവന്നില്ല. അത് കൊണ്ട് 150 എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......
@റോബിൻജോസഫ്
@റോബിൻജോസഫ് 6 жыл бұрын
❗❗❗❗😀😀😀😀കോമഡി ഉൽസവത്തിൽ ഉല്ലാസ് പന്തളം ഇടയ്ക്കൊക്കെ വന്നാൽ തകർക്കും❗❗❗😀😀😀😀
@victory_of_dreams463
@victory_of_dreams463 6 жыл бұрын
ROBIN JOSEPH Vendey vendaaaaa
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
Spot dubbing ഒരു അത്ഭുതമായി തോന്നിയ നിമിഷം. Audience performance kidukki. ആ അമ്മയുടെ പാട്ട് കലക്കി. പിന്നെ മിഥുൻ കുട്ടാ നിങ്ങൾ ഞങ്ങടെ ജീവന്റെ ജീവനാണ്. ഒത്തിരി ഒത്തിരി നിങ്ങളെ ഇഷ്ടപ്പെടുന്നു. കിടുക്കാച്ചി എപ്പിസോഡ്...
@Afeef3110
@Afeef3110 6 жыл бұрын
കോടീശ്വരനിലെ ഗുരു ജി യെയും ഇതിലെ സനൂപിനെയും ഇതുവരെ കണ്ടിട്ടില്ല 😐😐😐😐🙄🙄
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
ഡോൺ ലൂയിഫർ 50 കഴിഞ്ഞുള്ള ഏതോ ഒരു എപ്പിസോഡിൽ ഉണ്ട്
@mallufun964
@mallufun964 6 жыл бұрын
നീ കണ്ടില്ലെകിലും എല്ലപിസോഡും കണ്ണുവർ കണ്ടു കഴിഞ്ഞു😀😀😀
@abudulshukoorcheku8821
@abudulshukoorcheku8821 6 жыл бұрын
Sanupine rand pravashiyam kanichdhanu
@shihabnaduvil2088
@shihabnaduvil2088 6 жыл бұрын
Miss youuuu bijukuttannn chetaaaaa😢😢
@godsisgreat1
@godsisgreat1 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@premjith623
@premjith623 6 жыл бұрын
Nariyapuram Venu. Chettanu. Good Wishes.
@Nonstop2345-z1w
@Nonstop2345-z1w 6 жыл бұрын
ഹോ സമാധാനമായി വന്നല്ലോ നമ്മുടെ ഉത്സവം ഒരുപാട് സന്തോഷം
@muhammedrafirafi5409
@muhammedrafirafi5409 6 жыл бұрын
അപ്ലോഡറേ ഇങ്ങനെ ക്ഷമ പരീക്ഷിക്കരുത്‌ പ്ലീസ്‌
@SunilKumar-md9cq
@SunilKumar-md9cq 6 жыл бұрын
Sathyam
@salman.2556
@salman.2556 6 жыл бұрын
Muhammed Rafi Rafi ആന്ന്‌
@ajubaby6838
@ajubaby6838 6 жыл бұрын
MIDHUN chetan Black with red shirtil Adipoli look..😍 my favrite color black& red 😊
@AtoZ76411
@AtoZ76411 6 жыл бұрын
AJU BABY അതെയോ good
@vishnuvichu139
@vishnuvichu139 6 жыл бұрын
AJU BABY 😍😍😍😍
@ajubaby6838
@ajubaby6838 6 жыл бұрын
ജംഷീ..😍
@ajubaby6838
@ajubaby6838 6 жыл бұрын
Vichu...😍 😍 😍
@dovecoteaviary3969
@dovecoteaviary3969 6 жыл бұрын
yes... super shirt😍
@NowHereBlow
@NowHereBlow 6 жыл бұрын
Real, humble, lovable judges and awesome Midhun ! This combination is the success formula of this program ❤️ No one can beat u team! ❤️❤️❤️ Hatsoff Flowers 🌸 🌸🌸❤️😍
@bibimohamed6531
@bibimohamed6531 6 жыл бұрын
NowHereBlow yes your right..👏👏👏👌👌
@ranjithk7283
@ranjithk7283 6 жыл бұрын
NowHereBlow
@suny.s
@suny.s 6 жыл бұрын
സ്തിരം കമന്റേർസ് ആരൊക്കെയാ?😍🤗
@shinycharles9294
@shinycharles9294 6 жыл бұрын
Nallamon kannuniranjupoyi.manasum God bless you
@കുട്ടിത്തം
@കുട്ടിത്തം 6 жыл бұрын
യൂട്യൂബിൽ വന്ന എല്ലാ എപ്പിസോഡും കാണാറുണ്ട് മലയാളം ചാനൽ ലെ ഏറ്റവും പോപുലർ പ്രോഗ്രാം ഇതുതന്നെ ആണ് വളരെ ബഹുമാനത്തോടെ തന്നെ പറയട്ടെ....ടിനിച്ചേട്ടനോട് ഒരു അപേക്ഷയുണ്ട് കൊടുക്കുന്നത് ഒരു ഷർട്ട് ആണെങ്കിലും എല്ലാവർക്കും കൊടുക്കുന്നതും ചേട്ടൻ ആണെങ്കിലും കിട്ടുന്നവന് അതൊരു സമ്മാനം ആണ് അത് രണ്ടുകൈകൊണ്ടും കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു
@henrytitti5213
@henrytitti5213 6 жыл бұрын
ആദരണീയയായ അമ്മയുടെ മകൻ നന്മകൾ നേരുന്നു അമ്മയ്ക്കും മകനും
@asmaajuafrithekkethil3872
@asmaajuafrithekkethil3872 6 жыл бұрын
ഇത്ര ജാനകിയ പരുവാടി ഇല്ല എന്നിട്ടും ഇത് കാണാൻ നിൽക്കുന്ന ഞങ്ങളെടെ ക്ഷമ പരീക്ഷിക്കല്ലേ
@abhinavr2887
@abhinavr2887 6 жыл бұрын
നല്ല അമ്മ... നല്ല മകൻ .... Hredhayamനിറഞ്ഞു
@nas7kdl321
@nas7kdl321 6 жыл бұрын
Midhunte shirt north republic ano?kidu😂😂
@നിഷേധൻ
@നിഷേധൻ 6 жыл бұрын
Pakru chettanu ippol glamor alpam koodi ennu aarkokke thonniyittundu
@dovecoteaviary3969
@dovecoteaviary3969 6 жыл бұрын
🙋
@നിഷേധൻ
@നിഷേധൻ 6 жыл бұрын
RJ Rajiv 👍
@naslu158
@naslu158 6 жыл бұрын
മിഥുൻ ഒരു എപ്പിസോഡ് എങ്കിലും ഒരു മിമിക്രി ചെയ്യണം ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചോ
@mohammedriyas5096
@mohammedriyas5096 6 жыл бұрын
Spot dubbing 💯 % correct 👍👍👍👍👍👍👍👍👍👍👍👍👍👍👍❤️️❤️️❤️️❤️️❤️️❤️️
@mr_woodpecker4974
@mr_woodpecker4974 6 жыл бұрын
Upload ചേട്ടൻ അറിയാൻ ... ലീവിന് നാട്ടിൽ പോകാൻ ഉള്ള കാത്തിരിപ്പിനേക്കാൾ ഭീകരമാണ് ഇപ്പോൾ കോമഡി ഉത്സവത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ് .🙄🙄 By ഒരു പാവം പ്രവാസി 😉😉
@peeteeyesmky
@peeteeyesmky 6 жыл бұрын
ഞാൻ 10ഇനുള്ളിൽ കമെന്റ് ഇട്ടേയ്യ്‌. ഇന്ന് 2 കിട്ടി... 1ആം സ്ഥാനം പോയത് 3 സെക്കന്റ് വ്യത്യാസത്തിൽ...
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ശബീരീശൻമോൻ തകർത്തു സുപ്പർ
@jafar007f
@jafar007f 6 жыл бұрын
Biju kuttan evide???.....
@DKS_6006
@DKS_6006 6 жыл бұрын
ഒരുപാട് ഇനിയും നല്ല കോമടി ആയിട്ടുള്ള മോട്ടിവേട്ടർ ഉണ്ട്.‌ അവരേയും കൊണ്ട് വരുക.. പ്ലീസ്
@rafeekmsrrafeekmsr666
@rafeekmsrrafeekmsr666 6 жыл бұрын
ഈ എപ്പിസോഡിലും ബിജുക്കുട്ടൻ ചേട്ടൻ വന്നിട്ടില്ലല്ലോ ഒന്നും പറയാനില്ല എന്ന് പറഞ്ഞ കാരണം മാറ്റിനിർത്തിയ താണോ
@Nithin_Kiriyath
@Nithin_Kiriyath 6 жыл бұрын
05:31 Tinichettan paranjathu sradhicho?? Sherikkum Barile manam undennu 😁
@akhilpvm
@akhilpvm 6 жыл бұрын
Thanks , to the uploader ... 👏👏👏
@wafaedigitalacademy
@wafaedigitalacademy 6 жыл бұрын
Dislike adikunnavar dairamundengil comment cheyyadaaaa😡
@الرباشفون
@الرباشفون 6 жыл бұрын
കണ്ണൂരിൽ നിന്നും ആര് വന്നാലും ഞാൻ സ്വയം പൊങ്ങി പോകും അത്രയ്ക്ക് ഇഷ്ടമാണ് എന്റെ നാടും എന്റെ സ്വന്തം നാട്ടുകാരും
@nithinpavithran5500
@nithinpavithran5500 6 жыл бұрын
Abdulkhadir Abdulkhadir അടി മച്ചാനേ 😍😍😍✋✋✋
@sinajsinusinu2755
@sinajsinusinu2755 6 жыл бұрын
ടിനി ഏട്ടൻ പറയുന്ന ഓരോ വാക്കും...ഓരോ kalakaranmarkum kittavunathil ഏറ്റവും നന്മ ഉള്ള വാക്കുകൾ ആണ്
@AdenEmmanuel
@AdenEmmanuel 6 жыл бұрын
Upload ചെയ്യുന്ന അണ്ണനെന്താ ഇത്ര busy 🙁🙁🙁പാവങ്ങളെ wait ചെയ്യിപ്പിച്ചു ചുമ്മാ ദോഷം കിട്ടും 😭😭😭
@shafeequesfq2487
@shafeequesfq2487 6 жыл бұрын
അല്ല അപ്‌ലോഡറേ നിനക്ക് ഈ ജോലി സ്ഥിരമായി വേണം എന്നില്ല എന്നുണ്ടോ 😡😡😡😡😡😡 പ്രവാസികളുടെ ക്ഷമ പരീക്ഷിക്കരുത് തിങ്കളാഴ്ചത്തെ എപ്പിസോഡ് ചൊവ്വാഴ്ച അപ്‌ലോഡ് ചെയ്തൂടെ നിനക്ക് ?
@shahananoufal8726
@shahananoufal8726 6 жыл бұрын
Shafeeque Sfq Thanks najaan parayaan vijaarichathaa
@mymoon3545
@mymoon3545 6 жыл бұрын
Shafeeque Sfq adi kittattadinde kuravaa
@mashoodam7312
@mashoodam7312 6 жыл бұрын
Amma.suuuuperrr
@mohammedriyas5096
@mohammedriyas5096 6 жыл бұрын
Jaanaki ammmma song polichadukkiiii ammmmaaaaa u r a rock 👍👍👍👍👍
@bavipoochal2983
@bavipoochal2983 6 жыл бұрын
ശബരീഷിന്റെ കുടുംബത്തെ എന്താ സ്റ്റേജിലേക്ക് വിളിക്കാതിരുന്നത് അവർ തമിഴിനാട്ടിൽ നിന്നും വന്നവരല്ലേ തീർച്ചയായും വിളിക്കണമായിരുന്നു അല്ലങ്കിൽ ഒരു ഫെമിലിയെയും സ്റ്റേജിലേക്ക് വിളിക്കാൻ പാടില്ല. കോമഡി ഉത്സവത്തിൽ വേർത്തിരിവ് പാടില്ല മിഥുൻ മറന്നതാവുമെന്ന് വിചാരിക്കുന്നു
@afsalc.n
@afsalc.n 6 жыл бұрын
ജീവനുള്ള സാംബശിവൻ.... അസാധ്യ പെർഫെക്ഷൻ...
@bijojohn7584
@bijojohn7584 6 жыл бұрын
Superb
@moideenkunhi8710
@moideenkunhi8710 6 жыл бұрын
ബിജുക്കുട്ടനെ എന്ത് ചെയ്തു പറയണം മിസ്സിംഗ്‌
@jincyjoy6882
@jincyjoy6882 6 жыл бұрын
njan oru swapnam kandayirunnu. prajodettan dance kalikkunnu ennu. athu ippo sathyam ayi
@sank5980
@sank5980 6 жыл бұрын
Today’s highlight ... Surya Narayanan 👏👏👏👏👏👏👏👏👏👏👏👏👏👏👏👏 finally VENU rocked...👍👍👍👍👍👍
@SunilKumar-md9cq
@SunilKumar-md9cq 6 жыл бұрын
അപ്ലോഡ് ചെയ്യാൻ താമസിച്ചതിൽ ഉള്ള അൽപം പരിഭവത്തോടെ തന്നെ പറയട്ടെ, ഒരു സൂപ്പർ എപ്പിസോഡ്.. പാട്ടിന്റെ പാലാഴി തീർത്ത അമ്മയ്ക്ക് ആദ്യമേ നമസ്തേ പിന്നെ വേറൊരു കാര്യം ഇന്ന് വളരെ സന്തോഷം തോന്നി.. നരിയാപുരം വേണുവുനെ പോലെ അധികം അറിയപ്പെടാതെ പോയ കലാകാരന്മാരെ ഈ ഫ്ലോറിൽ കൊണ്ടുവന്നു പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി ആദരിയ്ക്കാൻ കാണിയ്ക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിന്റെ മനസിന് ഒരു സല്യൂട്ട് മിഥുൻ ഞങ്ങടെ പ്രവാസികളുടെ മുത്താണ്.. സൊ ലബ് യൂ മിഥുൻ ഒത്തിരി തിരക്കുകൾ നിങ്ങൾക്ക് ഉണ്ടെന്നറിയാം എങ്കിലും അപ്ലോഡ് ചെയ്യാൻ താമസിയ്ക്കരുത് എന്നൊരപേക്ഷ..............
Comedy Utsavam│Flowers│Ep# 140
54:16
Flowers Comedy
Рет қаралды 693 М.
Comedy Utsavam │Flowers│Ep# 104
42:56
Flowers Comedy
Рет қаралды 617 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Comedy_Stars_S12_E489_EPISODE_Reference_only
42:21
Asianet
Рет қаралды 72 М.
Comedy Utsavam│Flowers│Ep# 131
44:53
Flowers Comedy
Рет қаралды 724 М.
Comedy Festival - Episode 160 - Part 1
24:40
Mazhavil Manorama
Рет қаралды 4 МЛН
Comedy Utsavam│Flowers│Ep# 149
1:03:40
Flowers Comedy
Рет қаралды 707 М.
Comedy Utsavam│Flowers│Ep# 215
1:13:40
Flowers Comedy
Рет қаралды 972 М.
Comedy Utsavam│Flowers│Ep# 211
1:10:30
Flowers Comedy
Рет қаралды 628 М.
Comedy Utsavam│Flowers│Ep# 162
57:04
Flowers Comedy
Рет қаралды 992 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН