ടീമേ...എന്റെ അമ്മൂമ്മക്കു വലിയ ഇഷ്ട്ടമാണ് ടീമിനെ താങ്കൾ ഭാഗ്യവാനാണ് പ്രായം ഉള്ളവരുടെ ഇഷ്ട്ടം നേടിയെടുക്കുക 💙👍 വളരെ അപൂർവ്വം പേർക്കാണ് ഇത്തരത്തിലുള്ള ഭാഗ്യം ഉണ്ടാവുക!🙏
@helloguys6849Ай бұрын
Yes
@starmagic7212Ай бұрын
സുധി ചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് കഴിഞ്ഞ വിഷുവിന് കൃഷ്ണൻ ആയി നിന്നതാ 🥰🥰🥰🥰🥰🥰
@starmagic7212Ай бұрын
@@shan6566വിഷമം കൊണ്ട് പറഞ്ഞതാ
@starmagic7212Ай бұрын
@@shan6566വിഷമം കൊണ്ട് ആണ് മോനെ
@KL09.KL52Ай бұрын
ഏതാടാ ഈ ഊള ഒരാൾ മരിച്ചുപോയാലും ഒരു സ്വസ്ഥത കൊടുക്കാത്ത അലവലാതി
ടീമിനെയാണ് സ്റ്റാർ മാജിക്കിൽ ഇതുവരെ ആർട്ടിസ്റ്റ് ആയി വന്നവരിൽ വെച്ച് എനിക് ഏറ്റവും ഇഷ്ട്ടപെട്ട വെക്തി 😍😍😘
@helloguys6849Ай бұрын
എനിക്കും. പുള്ളി genuine ആണ്.
@SATHEESH-KOTTAKKALАй бұрын
എനിക്കു൦❤
@canvaz12Ай бұрын
ശരിക്കുള്ള സ്വഭാവം അറിഞ്ഞ്ഞാണോ😂😂😂....പരിപാടിയിലും തോൽവി😂
@sayyidrabiyath8137Ай бұрын
Daaaash
@jinujose3525Ай бұрын
Ninkkathinu daily anoo cash engane paraunnenu
@unnirajm17Ай бұрын
തങ്കു ഡയലോഗ് തകർത്തു 👌🏻👌🏻👌🏻👌🏻പിന്നെ ടീമ് ലക്ഷ്മി ശ്രീവിദ്യ ചിരിപ്പിച്ചു കൊന്നു
@helloguys6849Ай бұрын
😂
@Cristycrist-if3tlАй бұрын
മാരാർ ഈ ഫ്ലോറിനു പറ്റിയ പുള്ളി തന്നെ. ടീമേ സുരാജ് ഏട്ടന് ചിരിച്ചു വയ്യാണ്ടായി 🤣
@helloguys6849Ай бұрын
Athe
@bijukuniyil9302Ай бұрын
ഒരു കോമഡി ഷോയിൽ ഡബിൾ മീനിങ് ഇല്ലാതെ സംസാരിക്കുകയും മാന്യമായി സംസാരിക്കുകയും ചെയ്തിട്ടും ഇത്രയും കാലം ഒരു ഷോയിൽ പിടിച്ചു നിന്ന ഒരു ലേഡി സൂപ്പർ സ്റ്റാർ ഡയാന ❤
@abuubaidabuubaid2176Ай бұрын
ശെരിയാണ്. സൂപ്പർ ആണ് dayana
@jaseelatm2399Ай бұрын
❤❤
@FaazthetruthseekerАй бұрын
തങ്കു സൂപ്പർ 😍 രാജമാണിക്യത്തിലെ അത്രയും വലിയ ഡയലോഗ് തെറ്റാതെ ഫീലോടെ പറഞ്ഞല്ലോ 👌❤️
@sagarmenon9456Ай бұрын
തങ്കു മൃദുല കലക്കി ഡാൻസ് സൂപ്പർ തങ്കുവിന്റെ മാനറിസം പെർഫക്ട്
@adhins61Ай бұрын
❤
@user-nw3rk8ig6zАй бұрын
എന്റെ തങ്കു എന്താ പറയാ അടിപൊളി
@aravindnair4153Ай бұрын
ഞാൻ കണ്ട tv ഷോകളിൽ ഏറ്റവും മികച്ച ഷോ തന്നെയാണ് സ്റ്റാർ മാജിക് അതിലെ സ്റ്റാർ ആണ് ടീം അണ്ണൻ
@ameensalih2837Ай бұрын
എന്നാ കാണാൻ തുടങ്ങിയത് 😅
@RasheedMannarkkadАй бұрын
Vere onnum kanarilla. Alle
@noushadrajeena4320Ай бұрын
വേറേ ഏതാ നല്ല നിങൾ കാണുന്ന അത്രക്ക് നല്ല പരിപാടി@@RasheedMannarkkad
@AjithSarma-nj6ivАй бұрын
Thanku Anukutty sreevidya and Star magic super fan's. And Star magic uyir super
@aishabegem6027Ай бұрын
തങ്കു മൃദുല ഡാൻസ് കലക്കി.ടീമിന്റെ performance ഉണ്ടോ
@helloguys6849Ай бұрын
Yep
@soubinnisam2286Ай бұрын
ടീമും മാരാരും ആണ് ഏറ്റവും ചിരിപ്പിച്ചത് 😅സഞ്ചി 🤣
@helloguys6849Ай бұрын
😂
@user-sh7ef5be6zАй бұрын
തങ്കു ❤️ടീം ഏട്ടൻ ❤️ എന്നാലും അസീസ്ക്ക, നോബി ചേട്ടൻ, അനു, ഷാഫിക്ക, എല്ലാരും ഉണ്ടെങ്കിൽ ഒന്നൂടെ കളർ ആയേനെ 🥰സുരാജ് ഏട്ടൻ ❤️ സുധി ചേട്ടൻ അത് ഈ പ്രോഗാമിൽ പകരം ആരും ഇല്ല 😢
@Amma-kn6seАй бұрын
സുമ, തങ്കു പൊളിച്ചു. ടീമ് ചിരിപ്പിച്ചു കൊന്നു 🤣
@ammuhari1264Ай бұрын
Athe
@AdithyaDev-jh2wkАй бұрын
❤
@shajichandrahassan7233Ай бұрын
തങ്കു സൂപ്പർ സ്റ്റാർ ❤❤❤❤❤❤❤❤❤❤❤
@BhagyaLakshmi-jz3geАй бұрын
പാഷാണം ഷാജിടെ കോമഡി കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😝തമ്മിൽ ഭേദം ടീമ് തന്നെ. ഒരാളെ എങ്കിൽ ഒരാളെ ചിരിപ്പിക്കാൻ ആകുന്നുണ്ടല്ല
@RakeshTambi-ht3utАй бұрын
😂
@riftrashariftrasha5953Ай бұрын
അഖിൽ മരാർ പൊളി
@user-bz3zg9cp3fАй бұрын
ഇതിൽ പഴയ ടീം വേണം എന്നുള്ളവർ 🤚
@nandanakumaran805Ай бұрын
✋️
@muhammedremin4198Ай бұрын
✋🏻
@msd785Ай бұрын
Njan und
@sethulaksmiajith6079Ай бұрын
ടീമേ എതൊരു ഗസ്റ്റ് വന്നാലും ടീമിനെ പുകഴ്ത്താതെ പൊവില്ല .. മച്ചാനത് പൊരെളിയാ 😍 ഈ എപ്പിസൊട് പെർഫക്റ്റ് ഒക്കെ💯
@helloguys6849Ай бұрын
രഞ്ജിനി ഭൂതം ഒഴിച്ച്
@jobinjoseph8507Ай бұрын
അഖിൽ പണ്ടേ പൊളിയല്ലേ 👌
@VjVj-vh9eoАй бұрын
Kiduvalleee
@user-qs3mg1qk2yАй бұрын
Thankachan 😘😘😘😘😘😻😻😻❤️❤❤ king ❤
@user-po9bz4pv6pАй бұрын
അടിമാലി നോബി അസീസ് ഉല്ലാസ് ഷാഫിക്ക miss cheyyunnavar undo
@sirajcheruvellursirajbava7686Ай бұрын
ഡയാന മൃദുല ദേവി അടിപൊളിയായി ഡാൻസ് കളിച്ചു. 😍 തങ്കു ഒരു രക്ഷയും ഇല്ല ആ ഡയലോഗ്👌🏻🎉❤
@SanthoshSanthi-kg2fbАй бұрын
ബിനീഷ് ഏട്ടാ നിങ്ങളെ ഇങ്ങനെ full power ൽ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം 🔥
ടീമേ എന്റെ മോൻ എല്ലാരേം ടീമേ എന്നാണ് വിളിക്കുന്നത് 😅
@AdithyaDev-jh2wkАй бұрын
❤
@nasis5399Ай бұрын
സുരാജ് ഏട്ടൻ 👍👌😍
@santhoshqmb1314Ай бұрын
THANKU POLICHU💜💙💚👌💓🌹
@user-kj6sx5gm3bАй бұрын
Anu മോൾ എവിടെ miss you
@sayishasanju1086Ай бұрын
ടീമേ കലക്കി 😃ടീം ഇഷ്ട്ടം❤ഓരോ എപ്പിസോഡ് കഴിയും തോറും ടീമിനോട് ഇഷ്ട്ടം കൂടി കൂടി വരുന്നു .. ❤
@abbastv5930Ай бұрын
അനു വും ബിനുചേട്ടൻ ഇല്ല തത് കാരണം ഭയങ്കര വിഷമമം
@RIYASAPPLE14-sg7oeАй бұрын
Nna vishamichoooo
@user-yb8ee2mo5fАй бұрын
Enna poyi umbi poko
@jessisainu601Ай бұрын
Anunte vaat comedy illathathondano
@saifum1089Ай бұрын
ആർക്ക്
@aromal-zc2lqАй бұрын
അനുവിനേക്കാൾ സുന്ദരികളും കഴിവുള്ളവരും ആണ് മറ്റ് പെൺകുട്ടികൾ സ്റ്റാർ മാജിക്കിൽ അനു ഇല്ലെങ്കിലും ഒന്നും ഇല്ല
@askarchomayil2995Ай бұрын
തങ്കു റിപീറ്റ് ഡയലോഗ്,,,, മൃദുല dance 👌, പെൺപടയെ വെച്ച് ഫ്യൂഷൻ dance വേണം
@bijumathewgeorge7826Ай бұрын
അനുകുട്ടി. നോബി. ഒരുപാട് മിസ് ചെയ്യുന്നു
@kunjoosk78903 күн бұрын
Edoooo മാരാരെ തങ്കച്ചൻ ചേട്ടന്റെ നിഴലിൽ നിക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല.. തങ്കു ലെജൻഡ് ആണ് ❤️❤️❤️❤️❤️ സുരാജ് നെ ക്കാളും മേലെ 👍🏻👍🏻👍🏻👍🏻
@rajeevkalapurackel3694Ай бұрын
മൃദൂലയും... ഡയാനയും അടിപൊളി ❤️❤️❤️
@user-ej5cr2bg4qАй бұрын
Miss u anuuuuuu....
@tharumoopl4335Ай бұрын
Binu chettan ഇല്ലാത്ത 😢😢😢😢😢😢
@naleefnoufal937Ай бұрын
ടീമിലെ കലാകാരനെ ഫുൾ ആയി പുറത്തു കൊണ്ടുവരു star magic vere level ആവും എന്ന 🔥🔥ninne കത്തും 🔥🔥
@anasabu1448Ай бұрын
എല്ലാവർക്കും side വെക്കുന്ന മൈക്ക് ആയിരുന്നെങ്കിൽ lip മൂവേമെന്റ് നന്നായി കാണാമായിരുന്നു.... ടീമ് 🤭 എന്റെ കൊച്ചിക്കാരാ. ഞാൻ കരുതി പുള്ളി അത് catch ചെയ്യുമെന്ന്