എനിക്ക് ഏറ്റവും ഇഷ്ടം കേശുവിനെയാണ്.ആ വയ്യാത്ത കാലും വെച്ച് കുടുംബ വഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നു ❤❤❤❤❤❤
@desighnconcepts3542Күн бұрын
Right....right.....😊👍🏻
@fabnafathima5071Күн бұрын
👍😊
@deepamdeepam-mh2fbКүн бұрын
ഉപ്പുമാവും തിന്നു തൂറിയും സാദാ സമയവും പാറമടയിൽ വീട്ടിൽ കിടന്നു ഉറങ്ങുന്ന കിളവൻ കേശു , ഒരു എപ്പിസോഡിൽ എങ്കിലും ഇല്ലാതിരിക്കില്ല കാരണം വേറെ പണിയൊന്നും ഇല്ല
@GirijaLakshmi123Күн бұрын
@@SidharthC-p8q kesu super
@adhishadhish3708Күн бұрын
കനകം എന്ന് പറയുന്ന characterekke ഇച്ചിരി respect കൊടുക്കാം കേട്ടോ ✌️
@ShynaPv-h4iКүн бұрын
നൈയാറ്റിൻ കര അമ്മ വന്നപ്പോൾ സന്തോഷം 👍👍
@rayyanmuhammed945Күн бұрын
നെയ്യാറ്റിന്കര
@ShaloobShaluКүн бұрын
Amma❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@GirijaLakshmi123Күн бұрын
Achan aliyansil vannittundu eppo😅
@aswathynarayanan9414Күн бұрын
ഇന്നത്തെ episode ചിരിപ്പിച്ച് ചിരിച്ച് last കരയിപ്പിച്ചു, ഈ ഡാൻസിൽ ലെച്ചുവും വേണമായിരുന്നു 👍
@shijishiji9088Күн бұрын
ശിവാനി ഗൗരി കേശു സൂപ്പർ ഡാൻസ് എല്ലാവരും കലക്കി
@SekarrajuT-k3bКүн бұрын
Kooppanu
@AfeeshAfeesh-d7uКүн бұрын
ഗൗരി വീണ്ടും അലമാരയുടെ മുകളിൽ എത്തേണ്ട നേരമായി
@NikethaPКүн бұрын
Avaleyalla shivanineya kayattendathu
@sandravijay123Күн бұрын
Sthiramaaayitt avide vekkanm enna ente oru ith
@സയനുКүн бұрын
ഗൗരിദുരന്തം
@hameedcheral3495Күн бұрын
😂
@raeeskc7135Күн бұрын
6:52 poli
@amalmanuragav7959Күн бұрын
നമ്മുടെ കണ്മുന്നിൽ വളർന്ന പയ്യനാണ് കേശു (അൽ സാബിത് )അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ അമ്മയെ നോക്കാൻ കുഞ്ഞുനാളിലെ അധ്വാനിക്കുന്ന പയ്യൻ ഇപ്പോൾ ഇതാ കാലിനു സ്റ്റിച് ഇട്ടിട്ടും സീരിയലിൽ അഭിനയിക്കുന്നു ശെരിക്കും ഒരു മാതൃക തന്നെ. The real hero
@miyavlog388623 сағат бұрын
പാവം കേശു ഇന്ക് ഒരുപാട് isthm ആണ് കേശു നെ
@sajeernajran4344Күн бұрын
എന്തൊക്കെയോ അഭിനയിച്ചു ഓരോ ദിവസവും മുന്നോട്ടു പോകുന്നു അമ്മായി ഓവർ acting🫠🫠
@harishankar7197Күн бұрын
ശാരദാ അമ്മൂമ്മയെ കാണാൻ തന്നെ ഒരു ഐശ്വര്യമാണ്
@noushadjamshi3166Күн бұрын
സൂക്ഷ്മദർശിനി മൂവിയിലും അവർ ഉണ്ട് ഒരു പാവം അമ്മ
@NidooschanalcraftКүн бұрын
@@noushadjamshi3166😅
@Munni.XКүн бұрын
Sharadha aarude ammayaan
@nayanasaji5310Күн бұрын
@@Munni.Xgoureede
@mumtaz7495Күн бұрын
സൂക്ഷ്മ ദർശിനിയിൽ വളരെ പാവം അമ്മയാണ്..@@noushadjamshi3166
@Freefootmovie22220Күн бұрын
കേശുവിൻ്റെ കാലിലെ ഇഞ്ചുറി ആയിട്ടും ഈ പ്രോഗ്രാം ചെയ്യുന്നു that dedication
@nishitharanjith7849Күн бұрын
Athu Balu vinde makananu
@abetrex1394Күн бұрын
uuvo...arinjilla...aarum paranjilla
@NikethaP2 сағат бұрын
@@nishitharanjith7849 reyal allalo
@NikethaP2 сағат бұрын
@@nishitharanjith7849 swntham allalo
@risneen__.8205Күн бұрын
ഗൗരിയുടെ character ചെയ്യുന്ന actress നല്ല potential ഉള്ള ആളാണ്. ഇതുപോലെ എല്ലാരോടും respect ഇല്ലാതെ തീരെ മര്യാദ ഇല്ലാതെ എല്ലാരുടെയും മെക്കിട്ട് കേറുന്ന ഉപദ്രവിക്കുന്ന character ആക്കല്ലേ. ഇത് വരെയും അങ്ങനെ ആണ് but change വേണം. അല്ലെങ്കിൽ ആ character എന്നതിലുപരി actressനെ എല്ലാവരും വെറുക്കും. Last dance poli❤️
@fouzankabeer6651Күн бұрын
Correct 👍🏻
@martintreesa3097Күн бұрын
Sathyam. Sherikkum verupp thonua
@sajijp7067Күн бұрын
സത്യം
@ajmalali6267Күн бұрын
Avale ozhivakkenda time kazhinju...
@ajmalali6267Күн бұрын
Verupikall...gouri
@ushaushafranics3557Күн бұрын
നെയ്യാറ്റിൻകര അമ്മൂമ്മ വന്ന സന്തോഷം
@lizypaul7423Күн бұрын
ബാലുവും നീലുവും ഇല്ലാത്ത കുറവ് അറിയുന്നത് ഇല്ല സൂപ്പർ ❤️
@SumayyaFaisal-e6zКүн бұрын
Yaa🥹🥺
@nikhilnath3580Күн бұрын
സത്യം
@rajkumar135rajkumar9Күн бұрын
അവർ ഇനി വരില്ല...
@shajilasaleem8512Күн бұрын
Shivani vannathode oru vattam koodi aleenayum merlinum vannaal polochene
@suhailclirar7458Күн бұрын
കൂടെ മാളവികയും കൂടി വരണം, കേശുന്റെ അവസ്ഥ സൂപ്പർ ആവും
@muhammadanaspm2230Күн бұрын
Sathyam😂😂
@vishnuvnair3911Күн бұрын
@@suhailclirar7458കറക്ട് എല്ലാരും കൂടെ പൊളിക്കും..
@SibinPp-l3zКүн бұрын
Ath orthappol thanne chiri vannitt nirthan pattunnilla 😂
@devanadhg1131Күн бұрын
Polo alla poli
@LijamoleSanthoshКүн бұрын
ഗൗ രീ യെ വീണ്ടും അലമാരയുടെ മുകളിൽ കേറ്റണം... നമ്മുടെ കുട്ടി കളെ വേദനിപ്പിക്കണ്ട 😡
@NikethaPКүн бұрын
Kuttikal ammayiyeyanu vedhanippichatu
@VichuViji123Күн бұрын
@@LijamoleSanthosh utter waste Sivanik angane anel nilath irangan time kittillallo
@Harinair-np3hw18 сағат бұрын
Athe Gowri over aanu
@prajodup012Күн бұрын
Merlin aleena kesu episode venam ... Enne support cheyunnavar like cheyuu
@shkpotp938Күн бұрын
ഗൗരി ചേച്ചി ഡാൻസ് ഒരു രക്ഷയും ഇല്ല, ശിവാനിയും പൊളിച്ചു, പിന്നെ ശാരദമ്മ ഹോ എല്ലാം അടിപൊളി ❤
@KalloorAnoopКүн бұрын
നല്ല episode ലെച്ചു കുടി വേണമായിരുന്നു അടിപൊളി ആക്കാൻ ❤❤❤❤❤❤😂❤
ഉപ്പും മുളകും ഇന്നത്തെ നെഗറ്റീവ്... * അടി, വഴക്ക്.. * പരസ്പര ബഹുമാനമില്ലായിമ.. * ദൈശ്യം, കളിയാക്കൽ.. * ലച്ചു ഇല്ലാത്തത്.. * ശാരദ അമ്മൂമ്മ വന്ന നേരം ഒരു ബാഡ് ടൈം.. * അഭിനയ കരച്ചിൽ ശോകം..
@Akshxyy_10Күн бұрын
Lechu lover ahno🤣
@ManojHariharan-x8cКүн бұрын
ഇപ്പോൾ വെറുതെ ഒരു തട്ടി കുട്ട് പരുപാടി ആയി മാറി.. ശിവാനി കുറച്ചു ഓവർ ആണ്. സിനിമ നടി ആയതു കൊണ്ട് ആയിരിക്കും... കേശു മോൻ പൊളി ആണ്.. പാറുട്ടി 🥰🥰🥰... ലെച്ചു ഒരു ചേച്ചി തന്നെ ആണ് 🥰🥰..ബാലുച്ചേട്ടനെയും നിലുചേച്ചിയെയും miss ചെയ്യുന്നു.. 🥰🥰
@Nidash60113 сағат бұрын
Ella arum adipoli annu
@risneen__.8205Күн бұрын
11:58 19:21 ഗൗരിക്ക് ഒന്ന് കൊടുക്കാൻ അവിടെ ആരുടേയും കൈ പൊങ്ങില്ലേ? ഒന്ന് പറഞ്ഞു രണ്ടാമതിനു കൈ പിടിച്ചു തിരിക്കാ ദേഹോപദ്രവം ചെയ്യുക. Dont encourage these type of physical abuse but ഈ കാണിക്കുന്ന കോപ്രായങ്ങൾക്ക് ഒന്ന് കൊടുക്കാതിരിക്കാൻ ആവില്ല😐 (Script ആണെന്നും പറഞ്ഞു ആരും വരണ്ട scriptലെ characterനെ തന്നെയാ പറയുന്നത് 😌
@NikethaPКүн бұрын
Aa shivani kollanam
@rizwanamolu4880Күн бұрын
Enthonade ith tv show alle🤣
@risneen__.8205Күн бұрын
@@rizwanamolu4880 tv showye patti thanneya bro paranjath
ഗൗരിയെ അലമാരയുടെ മുകളിൽ കയറ്റാൻ സമയമായി ഒരു പണി എന്തായാലും കൊടുക്കണം കൂടെ ലച്ചുവിനു കേശുവും ശിവയും ആ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ❤❤❤❤🎉🎉
@NikethaP2 сағат бұрын
@@shameer-m5m aa shivanikkum Keshuvinum panu kodukkanm
@NikethaP2 сағат бұрын
@@shameer-m5m thushtta kuttangal
@rajiajith7756Күн бұрын
Enda mone adipoli
@vidhyav5240Күн бұрын
Lachu Miss You Muthee😢❤ Lachu&gouri Mammayi bond aan real athinte aduth onnum varilla.that is pure Love❤❤ Lachu Uyir😚💕👸🤗😻🫀🫂💎 Love You Muthee😘🥰💓🤗 Lachu&Siddhu Combo Waiting💯🤩👍Kuzhippallam Family members Vegam kondu varuu Please🙏😎♥️😍
@santhisreekumar9414Күн бұрын
ഉള്ളിൽ എത്ര സ്നേഹമുണ്ടെങ്കിലും ഇങ്ങനെ ഒച്ചപ്പാടും ബഹളവും ഒരു കുടുംബത്തിൽ നല്ലതല്ല. വല്ലാതെ bore ആകുന്നു
@nithishpalakkadКүн бұрын
ഗൗരി ഓവർ ആണെന്ന് അഭിപ്രായം ഉളളവർ ഉണ്ടോ... ഇതിലും നല്ലത് മുടിയൻ്റെ ഭാര്യ ആരുന്ന
@rajkumar135rajkumar9Күн бұрын
കഥാപാത്ര രചനയ്ക്ക് അനുസരിച്ച് അവർ അഭിനയിക്കുകയാണ് അത് മനസ്സിലാക്കണം
@IanaycКүн бұрын
അതേ But അമ്മായി എന്ന charector ആണ് എന്ന ബോധം ഇല്ലാത്ത പോലെ ആയി പോയി വലിഞ് കേറി ചെന്നിട്ട് അവിടുള്ളവരെ ഉപദ്രവിക്കുന്നു. ബോറായി പോയി
@EdwinBabu-k7h12 сағат бұрын
Aa best.. മുടിയന്റെ ഭാര്യ ആയിട്ട് അഭിനയിച്ച ആ ആൾ ആണ് ഉപ്പും മുളകും 2 നശിപ്പിച്ചത് 🤮🤮🙏🏻
@AlanSinojКүн бұрын
Uppum mulakum super serial
@philipv2472Күн бұрын
സ്ഥിരം അടി, ഈ അടി മാത്രമേ ഉള്ളു, വേറെ ഒന്നുമില്ലേ, അടിപൊളി വീട് 😂
@suryathapasya2886Күн бұрын
ആദ്യം മുതൽ ബാലുവും നിലുവും അഞ്ചുമക്കളും ആണ് ഉപ്പും മുളകിന്റേം നേടുംതൂണുകൾ ആദ്യത്തെ മകളെ മാറ്റി പിന്നെ പാറുക്കുട്ടി വന്നു... കേശുവും പാറുവും ഒഴിച്ച് ബാക്കി എല്ലാവരും ഇടയ്ക്ക് വേറെ പ്രോഗ്രാമുകൾക്ക് പോയി ഇപ്പോൾ അച്ഛനും അമ്മയും മുടിയനും തീരെ ഇല്ലാതായി ഇപ്പോൾ ലെച്ചുവും... ഈ വന്നിരിക്കുന്ന അമ്മായിക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്നത് സ്ഥിരം പ്രേക്ഷകർ ആയവർക്ക് ഒട്ടും ദെഹിക്കുന്നില്ല 😢😢
@StibyBennyКүн бұрын
വെറുതെ ഉള്ള show
@manojkanjirappallil9402Күн бұрын
ഉപ്പും മുളകിൽ ഇനി അമ്മായി ഒഴുവാക്കു
@AliyaSiyadКүн бұрын
Shivani nthu over aanu Aarkelum shivaye ishtam allathe undoo
@wanderbites_epic.escapadesКүн бұрын
Parukutty rocks😹🔥
@NandanaS725Күн бұрын
ചില സമയത്ത് ഗൗരി അമ്മായീം ശിവയും ഓവർ ആണ്🙂🥰
@subairkadavath4034Күн бұрын
ശിവ എന്നും ഓവറാ
@itzzia-13Күн бұрын
uppum mulakum shiram prekshakar hajar akuuu ♥ ♥
@Black_cat_6754Күн бұрын
Shiram alla sthiram
@itzzia-13Күн бұрын
@@Black_cat_6754 ok bro ♥ ♥
@masoodabdulla9267Күн бұрын
24:00 guari and shiva dance 🪩🎉 / 25:02 whole family dance 😮💨🪩
@RinshanaArifКүн бұрын
നീലു ചേച്ചിയേയും ബാലുചേട്ടനെയും miss cheyyunnavar 👍👇
@namshidakolambil6388Күн бұрын
Uyg
@shajishakeeb2036Күн бұрын
Avarillathe oru resavum illa.
@bineshunni7056Күн бұрын
അതെ @@shajishakeeb2036
@Sajaysaju-fc4yyКүн бұрын
Biju sopanam ellathe enthu uppum mulakum
@dabarumuttaayiКүн бұрын
പോകാൻ പറ. രണ്ടും വേണ്ട. കുട്ടൂനേ കേറ്റരുത്
@deepthipraveen886214 сағат бұрын
Shivani ഭയംക്കര over ആണ് 😤ശിവാനിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്നെ പോലെ..
@AbdulRasheed-bv9ntКүн бұрын
ശിവ വന്നല്ലോ.. ഇനി merlinum അലീനയും ഒരു round koodi vernam 😁polikkum😂😂
@minna7510Күн бұрын
Keshuvum shivayum combo ishtamullavar undo❤❤
@naseemafayha723718 сағат бұрын
Our gouriamay is a super dancer for the avery world 🌎 From our heart, to you to our dear gouri amay by fayha love ❤️ 😅😊. Shivani chachii same thing I Want to say to you you adipoli both of you are the best dancer for men or women ♥️ 😅😊
@Garden3556Күн бұрын
ശ്രീകുട്ടൻ്റെ ഭാര്യ ആയിട്ട് വന്നിട്ട് ഈ കുടുംബത്തിലുള്ള ആരെയും ഒരു ബഹുമാനമില്ലത്ത സംസാരവും പെരുമാറ്റവും ആണ് ഗൗരി എന്ന് കഥാപാത്രം...വളരെ മോശം character
@GeethanjaliTanurКүн бұрын
ഡാൻസ് അടിപൊളി ശിവയും ഗൗരിയും നന്നായി കളിച്ചു.❤
@ajeshvr4264Күн бұрын
അവസാനം ശിവനി ഗൗരി ഡാൻസ് സൂപ്പർ
@Namewriter-hv7zjКүн бұрын
😅
@risneen__.8205Күн бұрын
പിന്നെ ശിവ വരുന്ന മിക്ക episodesലും വഴക്കും അടിയും ആണ്. അതൊന്നു മാറ്റിപിടിക്കു pls🙂❤️
@Peter_editz777Күн бұрын
Where is Neelu and Balu
@ShynaPv-h4iКүн бұрын
നീലു ആന്റി യും ബാലു അങ്കിൾ നെയും മിസ്സ് ചെയുന്നു
@talkingandentertainmentsho4563Күн бұрын
ഗൗരിയേ വീണ്ടും അലമാരയുടെ മുകളിൽ കയറ്റേണ്ടി വരുമോ
@rahulpr6980Күн бұрын
അതിന്റെ ആവശ്യമില്ല
@Itzmittu_12Күн бұрын
🐓
@miyavlog388623 сағат бұрын
🎉ys
@vijayanunni4429Күн бұрын
ഇന്നത്തെ എപ്പിസോഡ് പറയാതിരിക്കാൻ വയ്യ മനസ്സിനും ശരീരത്തിനും കുളിർമ ഏകിയ എപ്പിസോഡായിരുന്നു അടിപൊളി തകർത്തു സൂപ്പർ 💕💕💕💕💕💕
@aiswaryavijay8556Күн бұрын
Vishnu ne chodich kondulla Sthiram comment idunna settan vannille
@shahanauj424217 сағат бұрын
Aa chettane nokki nikkuvano😂
@kmbinuptatndКүн бұрын
ഈ എപ്പിസോഡ് മൊത്തം കാണാതെ skip ചെയ്തവർ ഉണ്ടെങ്കിൽ ഒരു ലൈക് 🌹🌹
@Ameen2006-b9iКүн бұрын
2 പേരുടെയും അടിപൊളി ഡാൻസ്❤❤❤❤❤❤❤❤❤❤❤❤❤
@ajithav3762Күн бұрын
Uppum mulakum season 3 the super season 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤😊😊😊
@MufrihaKКүн бұрын
Super episode ❤😊
@user-yx9rb9vs4bКүн бұрын
കനകത്തിന്റെ ചിരി 😂😂കറക്റ്റ് പല്ലി ചിലക്കുന്ന പോലെ ടതന്നെ 😂😂😂😂
@rajeshnr4705Күн бұрын
Balu.achan.neelu.amma.mudiyan.Lechu.miss.you.❤
@brothersszzz695Күн бұрын
ഒരു നല്ല എപ്പിസോഡ്😂❤️ ഉപ്പും മുളകിലെ പ്രശ്നങ്ങളൊക്കെ തീർത്ത് അടിപൊളിയായിട്ട് തിരിച്ചുകൊണ്ടുവരണം.. ഉപ്പും മുളകും അടിപൊളിയാണ് ❤️❤️❤️🔥🔥(( ഉപ്പും മുളകും നിർത്താതെ കൊണ്ടുപോണം. നിർത്തിയാൽ വളരെ വിഷമമാകും.. അടിപൊളിയാണ് ❤️❤️🔥)). ബാലു ചേട്ടന്റെ കുടുംബത്തിൽ എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡ് കാണാൻ ആഗ്രഹം ഉണ്ട്. ❤️ എല്ലാം പ്രശ്നങ്ങളൊക്കെ തീർത്ത് തിരിച്ചുകൊണ്ടുവരണം... തെറ്റ് ചെയ്തവരെ പുറത്താക്കി ബാക്കി എല്ലാരും വെച്ച് അടിപൊളിയായിട്ട് മുമ്പോട്ട് പോണം ❤️🔥🔥❤️❤️❤️ ബാലു ചേട്ടന് നീലു അമ്മയെയും ലച്ചു ചേച്ചിനേയും ശിവാനിയെയും കേശുവിനെയും പാറുക്കുട്ടിയെയും ഒരുമിച്ച് എപ്പിസോഡ് കൊണ്ടുവരണം റിക്വസ്റ്റ് ആണ്❤️❤️❤️❤️ ഇവരാരുമില്ലെങ്കിൽ എന്ത് ഉപ്പും മുളകും❤️❤️❤️ഉപ്പും മുളകും നിർത്താതെ കൊണ്ടുപോണം. നിർത്തിയാൽ വളരെ വിഷമമാകും.. അടിപൊളിയാണ്
@SirajunnispkSirajunnisaКүн бұрын
9:04 paavam auty athine aarum srethikkunnilla🥲
@Hakk-t4eКүн бұрын
ശിവയെ എത്ര പ്രാവശ്യം gouri ഉപദ്രവിച്ചു.kayy പിടിച്ച് തിരിച്ചും തല ചുമരിൽ ഇടിച്ചും അടുക്കളയിൽ നിന്നും മുറിയിൽ നിന്നും സിറ്റിംഗ് റൂമിൽ നിന്നും എല്ലാം ശിവയുടെ കൈ പിടിച്ച് തിരിച്ച്.എന്നിട്ട് last achantem ammedem കാര്യം പറഞ്ഞ് സെൻ്റി അടി.ശെരിക്കും gourikkitt ആരേലും നന്നായി ഒന്നെങ്കിലും പൊട്ടിക്കണമായിരുന്ന്.അല്ലാതെ ഈ എപ്പിസോഡിൽ നീതി ഇല്ല.
നെയ്യാറ്റിൻകര അമ്മ വന്നതിൽ ഒരുപാട് സന്തോഷം ❤️❤️ അമ്മ എന്നും ഉണ്ടാവണം 🥰🥰 ലാസ്റ്റ് ഡാൻസ് പൊളി 👍👍 ശിവാനി ഗൗരി ഡാൻസ് സൂപ്പർ 👍👍 👏👏 🥰🥰 നെയ്യാറ്റിൻകര അമ്മയുടെ ഡാൻസ് അടിപൊളി 😀👍 👏 🥰