Uppum Mulakum│കേശുവിന്റെ മൂലത്തിൽ കുരു | Flowers│EP# 387

  Рет қаралды 3,423,339

Flowers Comedy

Flowers Comedy

7 жыл бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 300
@geokomcbs
@geokomcbs 7 жыл бұрын
ഇതു സീരിയലാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@shreeyasrinika408
@shreeyasrinika408 2 жыл бұрын
കേശുവിന്റെ അഭിനയം super 🥰😎👍👌
@sulfis5503
@sulfis5503 7 жыл бұрын
ബാലുചേട്ടാ, ഇനി നിങ്ങളാണ് ഞങ്ങളുടെ 'ജനപ്രിയ 'നടൻ.
@aham555
@aham555 7 жыл бұрын
when Keshu says "എന്റെ mood ശെരിയല്ല" he means it..😂😂
@saniamumu8310
@saniamumu8310 5 жыл бұрын
കുറെ സഹിച്ചാണ് പാവം കേശു നിക്കുന്നത്, ഒരുപാട് വേദനയും 😂😂😂😂😂😂😂😂😂
@roshinpp356
@roshinpp356 7 жыл бұрын
ഒന്നും പറയാൻ ഇല്ലാ കിടു .. ഇ സീരിയൽ കാണുബോൾ കിട്ടുന്ന ഒരു സുഖം അത്‌ വേറെ തന്നെ ആണ്
@themahendran
@themahendran 7 жыл бұрын
അവസാനം കേശുവിൻ്റെ കരച്ചിൽ 🙀🙀
@sunilbabu1381
@sunilbabu1381 7 жыл бұрын
കേശു അഭിനയം പഠിച്ചു. ഇനി പിടിച്ചാൽ കിട്ടില്ല 😍
@fahisafahisa5746
@fahisafahisa5746 5 жыл бұрын
Balu നല്ല ഒരു അച്ഛൻആണ്
@babunvbnvbnv1987
@babunvbnvbnv1987 7 жыл бұрын
nammuday janapriya nadan balu chettan...yethra like undu?
@rekharadhakrishnan272
@rekharadhakrishnan272 5 жыл бұрын
Keshu ithra cheruppathile ingane act cheyyunnu.... Keshuvine ishtamullavar like adikk👍👍👍❤❤
@navasus4937
@navasus4937 7 жыл бұрын
ജനപ്രിയ നടൻ ദിലീപിനെ അതിൽ നിന്നും ഒഴിവാക്കി
@salmanulfarisuaerak8481
@salmanulfarisuaerak8481 7 жыл бұрын
കേശുവിന്റെ അവസാന അഭിനയ കരച്ചിൽ പൊളിച്ചു 👌👌👌👌
@rafiapz577
@rafiapz577 5 жыл бұрын
ആശ്വാസമുണ്ട് പക്ഷേ അച്ഛനെ ഞാൻ വിടൂല. കേശൂന്‍റെ മാരക ഡയലോഗ്
@anurags3500
@anurags3500 7 жыл бұрын
കേശുന് ശെരിക്കും കുരു പൊട്ടിയോ .... അതുപോലെത്തെ അഭിനയവും കരച്ചിലും..... കേശു കട്ട ഫോമിലാ ... ഇനി പിടിച്ചാ കിട്ടത്തില്ല
@prasad7116
@prasad7116 6 жыл бұрын
മറ്റു സീരിയലുകളിൽ വരുന്ന കൂതറ നടീനടന്മാർ കേശുവിന്റെ അഭിനയം കണ്ടു പഠിക്കുക. Really talented child artist
@themahendran
@themahendran 7 жыл бұрын
മേഹൻലാലും മമ്മൂട്ടി ക്കുമൊക്കെ സ്ക്രീനിൽ എത്രകഴിവുണ്ടോ അത്രകഴിവുണ്ട് നമ്മുടെ ബിജുചേട്ടനും അത് ഉറപ്പ്
@mathewjohnranni8140
@mathewjohnranni8140 7 жыл бұрын
സൂപ്പർ എപ്പിസോഡ്...ഇന്നത്തെ എപ്പിസോഡിൽ കേശു തകർത്ത് അഭിനയിച്ചു
@hariharnagar
@hariharnagar 7 жыл бұрын
ബാലുവിന്റെ കോമഡി; നീലുവിന്റെ ശാസന; മുടിയന്റെ ചളി; കേശുവിന്റെ കരച്ചിൽ; ശിവാനിയുടെ കൗണ്ടർ ഡയലോഗ്സ്; പിന്നേ... നമ്മുടെ ലച്ചുവിന്റെ ദേഷ്യം, സ്വാഭാവിക നടനം, പിന്നെയാ കൊല്ലുന്ന ചിരി....
@rahulramachandran7710
@rahulramachandran7710 4 жыл бұрын
ഇതൊക്കെ കാണുമ്പഴാണ്
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 3,6 МЛН
Flowers Uppum Mulakum | Episode 1082
19:15
Uppum Mulakum
Рет қаралды 3,9 МЛН
Flowers Uppum Mulakum | Episode 1020
23:08
Uppum Mulakum
Рет қаралды 4,9 МЛН
Flowers Uppum Mulakum | Episode 988
16:37
Uppum Mulakum
Рет қаралды 269 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН