Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 1 900
@shivanetra51156 жыл бұрын
പാറുകുട്ടീടെ തക്കാളീം കഴിച്ചു കൊണ്ടുള്ള ആ ഇരിപ്പ്...😄😍😍😚 എന്താ style
@ubaidvtplr1776 жыл бұрын
Good shoot 👍
@nasarisameersameer15446 жыл бұрын
Njan
@shafeequemelethil5 жыл бұрын
Dibin Balussery Dhek
@shshahida25495 жыл бұрын
Eyeing a few more goals in bigg school in a few 5AM years has since become an important role for your career 97 year 6th year in bigg street 666 of medicine at university of London in a variety that has since become an international business and a few others have to get rid yourself that you
@mydream83355 жыл бұрын
😍😍😍
@seenashajil7452 Жыл бұрын
2024 യിൽ കാണുന്നവർ ഉണ്ടോ😂
@CXN-.__9448 ай бұрын
2025❤
@Devil_3515Ай бұрын
December 21 2024🎉🎉
@vishnu.t8916 жыл бұрын
ഇതിന്റെ സ്ക്രിപ്റ്റ് writerk ഇരിക്കട്ടെ ഒരു കുതിര പവൻ 🤗🤗💓
@vishnu.t8916 жыл бұрын
@V R 😍
@anuajiansa53046 жыл бұрын
I like for shivani
@souravp56556 жыл бұрын
Parava
@vishnu.t8916 жыл бұрын
@@souravp5655. കണ്ടുപിടിച്ചു 😊
@asifapple72666 жыл бұрын
എന്റെ വക ഒന്നൂടെ
@ShahanaNaser- Жыл бұрын
ഇത് എന്നെപ്പോലെ 2023 ൽ കാണുന്നവർ ഉണ്ടോ😅😂
@abdullafaizal1356 Жыл бұрын
Yesss😅😊
@karthika8864 Жыл бұрын
Yessssssssssss😂
@Haseena-shan Жыл бұрын
Pinnalla...........
@glitterpixie27 Жыл бұрын
und
@abcAbc-gt2jp Жыл бұрын
Yesss
@athirajayakumar84786 жыл бұрын
വാവയുടെ െെകയിൽ നിന്നും തക്കാളി വാങ്ങിയതിന്റെ പ്രധിക്ഷേതം അമ്മയുടെ െെകയിൽ തന്നെ കടിച്ചു തീർത്തു 😂😂 മിടുക്കി 👏👏👏👏😍
തിരക്കുള്ള ജീവിതത്തിൽ ഉപ്പും മുളകും കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം
@cewinthomasjacob23486 жыл бұрын
🙂🙂
@abunchofdaffodiles28436 жыл бұрын
ENCOUNTER ,,,👍
@blueeye47356 жыл бұрын
ഇന്ന് gestokke vannappo നല്ല തിരക്കായിരുന്നു അവരെ കാണാതെ commentokkeഇട്ടപ്പോ നല്ല രസമായിരുന്നു 😂😂
@blueeye47356 жыл бұрын
@V R ശരിക്കും...... 😥😦
@jdcreations33226 жыл бұрын
Yes
@riyasmohd63066 жыл бұрын
ഓരോ ദിവസം കഴിയുംതോറും ഇഷ്ടം കൂടി കൂടി വരുന്നു 😍
@sunusamuel72883 жыл бұрын
Xxdsxdssdfds
@sunusamuel72883 жыл бұрын
Xddsd
@sunusamuel72883 жыл бұрын
Vvrgzsrtyfkfumhmgufrdfdtdr
@praveenvs10086 жыл бұрын
പാറു കുട്ടിയുടെ ക്യൂട്ട് ആയ തക്കാളി കഴിക്കൽ ഇഷ്ടപെട്ടവർ ലൈക് അടി.... Love you പാറു കുട്ടി😘😘😘😘😘😘😘😘😘😘
@nafseeramaharoof11556 жыл бұрын
Ente മോനും ഉണ്ട് ഇതുപോലെ തക്കാളി kayikal, പാറുകുട്ടിയുടെ അതെ prayamanu
@rabic7705 жыл бұрын
H
@abutk80785 жыл бұрын
@@nafseeramaharoof1155 പോടോ അവിടന്ന്
@nisaribrahim72564 жыл бұрын
@@nafseeramaharoof1155 perentha monte😄
@nisaribrahim72564 жыл бұрын
Enta peru jechu nna
@yoosafpalliparambil53866 жыл бұрын
എന്തൊക്കെ പറഞ്ഞാലും അവസാനം മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന സ്നേഹനിധികളാണ് അച്ഛനും അമ്മയും... ഇവിടെയും അങ്ങിനെ തന്നെ നീലുവും ബാലുവും മക്കളുടെ മനസ്സ് കണ്ടറിയുന്നവരാണ്....!
@babyshopplanet68843 жыл бұрын
Repeat dilouges bored😑😑😑😑😑
@sonujsuresh70046 жыл бұрын
മുടിയന് ഒരു നല്ല കാലം വരാൻ കാത്തിരിക്കുന്നവർ ആരൊക്കെ 😭😭😭😭
@candycandy54236 жыл бұрын
Najn 100 like adichee
@amalraj66146 жыл бұрын
100%
@rashirafi54064 жыл бұрын
😊😊😊😊☺☺
@lubnasuhail9584 жыл бұрын
,@Rida hareez \aa
@ABCF2884 жыл бұрын
100
@strawberry-rl8ye6 жыл бұрын
പാറുക്കുട്ടി തക്കാളി കഴിക്കുമ്പോ എന്താ Style
@mansoorkottakkal14686 жыл бұрын
♥♥♥🌹🌹ഈ സ്നേഹ സന്തോഷ ഫാമിലിക്ക് എത്ര ലൈക് ചങ്കുകളെ..??? 😍😍😍😊😊😊🌹🌹
@mansoorkottakkal14686 жыл бұрын
@@AswinVyasTipsTricks ഇല്ലാ പോന്നോ... സൂപ്പർ ഫോൺ ആണ് 🙏🙏🙏🙏
@mansoorkottakkal14686 жыл бұрын
@V R 😂😂😂✌✌✌♥♥🌹🌹
@archanarajesh67045 жыл бұрын
H
@sarithasabu48215 жыл бұрын
Sooper
@radhakrishnanpillai76075 жыл бұрын
?
@നിലാവിന്റെമൊഞ്ചത്തി-വ4സ6 жыл бұрын
ഇതുപോലെ അഞ്ചുകുട്ടികൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നതറിയില്ല... ഉപ്പും മുളകും istham 😍😍😍
@ajithkumars36186 жыл бұрын
ഹാവൂ..... രണ്ട് വർഷത്തിനു ശേഷം അതാ ടൂർ പോകുന്നു...... ബാലു ചെട്ടൻ പോളിക്കും.... ഹാ ഹാ ഹാ....
@abeljoe41346 жыл бұрын
4 വയസുള്ള എ൯െറ മോ൯ ഉപ്പു൦ മുളകി൯റയു൦ കടുത്ത ആരാധകനാണ്.ഇന്ന് പറയുവാ ഈ വീട്ടില് ഒരു ദിവസഠ പോകാമോ കേശുനെയുഠ ശിവയെയുഠ ലച്ചുനെയു൦ ഒക്കെ കാണാനെന്ന്. ഞാ൯ മറന്നാലു൦ എ൯റ പിന്നാലെ നടന്ന് അമ്മേ ഉപ്പു൦ മുളകു൦ ഇട്ട് താ ന്ന് പറഞ്ഞ് ഭയക്കര ബഹളാണ്💖💖💖
@ashsha82446 жыл бұрын
Resortil വെച്ച് oru എപ്പിസോഡ് വേണമെന്ന് ullavar👍
@The200kid6 жыл бұрын
Resort il vech ulla episode und
@suhararafeek60266 жыл бұрын
Edh episode?
@ashsha82446 жыл бұрын
Suhara Rafeek next episode
@ashsha82446 жыл бұрын
HARISANKAR A K oke
@anjanasivan34636 жыл бұрын
Nale resort episode aanee
@ansidibrahim83036 жыл бұрын
സ്ക്രിപ്റ്റിൽ ഇല്ലാത്തതു അവതരിപ്പിച്ചു കയ്യടി വാങ്ങുന്ന പാറുക്കുട്ടി ഇജ്ജ് മാസല്ല മരണമാസാ മുത്തേ😘😘😘
@joshuajohn54586 жыл бұрын
തക്കാളി വാങ്ങിയതിൽ പ്രതിഷേധിച്ചു നീലുവിന്റെ കയ്യിൽ കടിച്ച വാവക് എത്ര ലൈക്...😁😄
@vishnu.t8916 жыл бұрын
സൈക്കോളജിക്കൽ മൂവ്... 😂😂
@joshuajohn54586 жыл бұрын
@@vishnu.t891 😉😁
@vishnu.t8916 жыл бұрын
@@AswinVyasTipsTricks ഹാങ്ങ് avaal ഇല്ല നല്ല സ്പീഡും ഉണ്ട്.... 😂
@radhikavelayudhan67906 жыл бұрын
Oo
@bibinthomas80356 жыл бұрын
L
@Floowerryy252 жыл бұрын
Uppum mulakum season 2 vannathinu shesham kanunnavarondo 🤩
@clintbartun-earth6162 жыл бұрын
ഞാൻ ഇപ്പോഴും
@aadhidz56546 жыл бұрын
ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ഇത് മാത്രം... ബാക്കി ഉള്ള കണ്ണീർ സീരിയൽ എടുത്തു കിണറ്റിൽ ഇടണം...
@kalvathyboysmagicchuku55664 жыл бұрын
101 aam like ente vagha 😊😁😁😁😃😃
@soumikochumon96873 жыл бұрын
Ayisha. M
@rishal..28563 жыл бұрын
🤭😂
@mohammedrayanbinmashood50933 жыл бұрын
Ath point pamshe arrenkillum chothicha
@pradeepavanthika33603 жыл бұрын
ശരിയാണ്
@aadarshanuu96765 жыл бұрын
2019 സെപ്റ്റംബർ ൽ കാണുന്ന ആരെങ്കിലും 🤔🤔🤔 ആ plug കടിക്കുന്ന scene എന്റെ ബാലു അണ്ണാ expression 👌👌👌👌👌👌👌നമിച്ചു മുത്തേ 💃💃💃💃💃💃
@ijascijasc30246 жыл бұрын
ഉപ്പും മുളകിന്റെ ഫാൻസായിട്ട് എത്ര കോളേജ് പിള്ളാരുണ്ട്... മൊഞ്ചൻ മാരെയൊന്നു കാണട്ടേ....😂😂
@muhammedanas.k.s7846 жыл бұрын
ലച്ചു വിന്റെ നടത്തം വേറെ ലെവൽ അന്ന്😂
@aromals62316 жыл бұрын
പാറുകുട്ടിയുടെ കൈയ്യിൽ വിഷമയമുള്ള പച്ചക്കറികൾ കൊടുക്കല്ലേ... 🙂
@sumayyakanuk7arukiyatr514 Жыл бұрын
2024 ൽ കാണുന്നവരുണ്ടോ
@rafii4586 жыл бұрын
ഇത് വരെയുള്ള എല്ലാ എപ്പിസോഡും യൂടൂബിൽ കണ്ടവർ അടി ലൈക്ക്
വൈഫ് എത്ര വല്യ ജോലി ഉള്ളവൾ ആണെങ്കിലും അച്ഛനോട് ചോദിക്കാൻ പറഞ്ഞു.... ഇതാണ് ബഹുമാനം.... മറ്റുള്ള സീരിയൽ 0
@vijithviju46296 жыл бұрын
satheesh p hr
@doylejudeisacs19283 жыл бұрын
(
@tessyjohnson79943 жыл бұрын
aqsde
@rono763 жыл бұрын
Aysheri.... bharthav ar dhaivam aano.... ninagaloke eth kaalatha jeevikuna.... swanthamayi income ondangil arodum chodikanda karyam ila.
@superpayyans15543 жыл бұрын
@@rono76 അല്ലാതെ മറ്റുള്ള സീരിയലിൽ കാണുന്നത് പോലെ അച്ഛൻ മാരെ വാലാട്ടിപട്ടികളെ പോലെ കൊണ്ടുനടക്കണോ
@manojpainter44446 жыл бұрын
💗💗💗💗💗Parukkuti l love you..................💞💞💞💞
@girll95596 жыл бұрын
മുടിയൻ ഇന്ന് ലച്ചൂൻ്റെ t-shirt ആണോ ഇട്ടേക്കണേ...😂😂
@la-ll4nv6 жыл бұрын
Njnm vijarichu
@arcrazack59696 жыл бұрын
😂😂😂
@afsalk.k50146 жыл бұрын
😬😂😅
@jifridakv56276 жыл бұрын
Njanum
@rahulko65016 жыл бұрын
ലച്ചു മുടിയന്റേം
@jagath953 жыл бұрын
Really balu പറഞ്ഞത് സത്യമാണ് എല്ലാ കാര്യങ്ങൾക്കും yes പറയാൻ പറ്റില്ല
@vishnu.t8916 жыл бұрын
*"*ഒരു കമെന്റ് എടുത്തു മുകളിൽOട്ടു എറിഞ്ഞാൽ അത് വീഴുന്നത് ഉപ്പും മുളക്ഇന്റയും കമെന്റ് ബോക്സിൽ ആണ്*"* സത്യ കഥ എന്തന്നാൽ ഈ പരുപാടിക് കിട്ടുന്ന സപ്പോർട്ട് ഉം ഈ പരുപാടിക് വെയിറ്റ് ചെയ്ത മാതിരി വേറെ ഒരു പരുപാടിക് നമ്മൾ വെയിറ്റ് ചെയ്യൽ ഇല്ല എന്നതാണ് ഉപ്പും മുളകും istam 💕💕 ബാലു ചേട്ടൻ ഇഷ്ടം 💗
@cutzz54906 жыл бұрын
പൊളിച്ചു 😍😍😍 ബാലു ചേട്ടൻ 😘😘
@noushadnoushad24006 жыл бұрын
V R p
@jiphinvarghese59606 жыл бұрын
Welcome to Cherai😉😍
@noushinoura3516 жыл бұрын
Ee fmly rsrtl pokunnath kanan ethra peru und☹ onn like adiche...... Adutha epi resort mathi plzzzz😫
@ayshanafiya90226 жыл бұрын
mm adutha episod resort mathiyayirunnu
@deenumaria79574 жыл бұрын
Old fashion cigarette pole(sry peru ariyathomdatto) vayil wire eduth vaayikathitta baluchettanu ethra like....???
@tonyvarghese42096 жыл бұрын
14:02 onwards.... Psychological move..... Nost adich.. Pavam ammaye veezhthy...... Same idea used by childrens of all times...
Lechuvinte insta story kandappole thonni oru adipoli episode varan irikkuvann😻😻
@aravindb13676 жыл бұрын
Veettil Asianet serial kaaranam KZbin il vann uppum mulakum kaanunnavar arelum ndo?
@athiraat27376 жыл бұрын
Mazavil manorama
@chaseyourdreams10776 жыл бұрын
ഭൂരിഭാഗം ആളുകളും അങ്ങനെ തന്നെ 😀😁
@sreenathchelat6 жыл бұрын
Njan
@basheermb42336 жыл бұрын
Who is waiting for next episode. I am waiting
@ubaidvtplr1776 жыл бұрын
കുട്ടൻ മാമൻ.. ബാലുച്ചേട്ടൻ combo കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേര് ഉണ്ട് 😍😍😍😍💑👍👍
@shahinashahi44596 жыл бұрын
Ubaid vt plr Aarumilla
@ubaidvtplr1776 жыл бұрын
@Dibin Balussery Hai
@ubaidvtplr1776 жыл бұрын
@@shahinashahi4459 കുട്ടൻ മാമനെ ആർക്കും വേണ്ടേ പ്പോ.. 😚😚
@shaijukallickal30186 жыл бұрын
Ubaid vt plr inuu7 Yb
@febifebin23286 жыл бұрын
😘😍ശിവാനി &പാറുക്കുട്ടി ഇസ്‌തം 😋😋❤✌
@sajju19896 жыл бұрын
അഭിനയ കല കൊണ്ട് പൂർണതയിലെത്തിച്ച ഇതിലെ കഥാപാത്രങ്ങൾ ജനമനസ്സിൽ ആഴ്ന്നിറങ്ങിയതിന്റെ പരിണിത ഫലമാണ് ഇന്ന് നാം കാണുന്ന ഉപ്പും മുളകിൻറെ വിജയവും കമന്റ് ബോക്സിലെ തള്ളിക്കയറ്റവും. മിനുട്ടുകൾ കൊണ്ട് കമ്മന്റ് ബോക്സ് നിറയുന്നത് കണ്ട യൂട്യൂബ് മുതലാളിമാർ പോലും സോഫ്റ്റ്‌വെയർ കംപ്ലയിന്റ് ആണോ എന്ന് തെറ്റിദ്ധരിക്കുംവിധം മലയാളികൾ ഇത് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ട് എന്ന് തന്നെ ഉറപ്പിക്കാവുന്നതാണ്
@sajju19896 жыл бұрын
👍🏻
@filmydotz40656 жыл бұрын
👋🏻
@abunchofdaffodiles28436 жыл бұрын
Sajjad ck ,👍
@blueeye47356 жыл бұрын
@V R പണ്ഡിതനാ...😂
@blueeye47356 жыл бұрын
@V R Ellodthum, ഉണ്ടാകും 👻
@saleemam34556 жыл бұрын
11:45 aa nottam nalla rasam 😂😁😃
@Nandu.way.6 жыл бұрын
പുതിയ ഡയറക്ടറുടെ പേര് കാണിക്കണം എന്നാഗ്രഹമുള്ളവർ എത്രപേരുണ്ട് ??? 💙💚💛🧡❤️💜🖤
ENCOUNTER പേര് കാണിക്കാറുണ്ട്...പക്ഷേ ഡയറക്ടറായിട്ടല്ല ക്യാമറ (DOP) സിനു...ഉപ്പിലെ മുളകിൽ ബാലു ചേട്ടൻ പറയുന്നുണ്ട്...ആദ്യം മുതൽ ക്യാമറ ചെയ്തയാളാണ് ഇപ്പോഴത്തെ ഡയറക്ടർ...
@pradeepp96603 жыл бұрын
ഉപ്പും മുളകും എത്ര രസ അല്ലെ എത്രപേർക്ക് ഇഷ്ടാണ് ഒന്ന് അറിയിക്കൂ കാണാനുള്ള ഒരു ഭംഗി തോന്നിപ്പിക്കുന്ന
@sherinlatheef78796 жыл бұрын
ഉപ്പും മുളകും ഇഷ്ടം 💗 🕊️💞🕊️
@beemaanwar31025 жыл бұрын
super
@footballworld6096 жыл бұрын
ഉപ്പും മുളകും നാളത്തെ എപ്പിസോഡ് ആവാൻ കാത്തിരിക്കുന്നവരുണ്ടോ
@vinodkumarvinod61433 жыл бұрын
🥰🤩🤩😍
@ijascijasc30246 жыл бұрын
ഉപ്പും മുളകിന്റെ കണ്ണൂർ ഫാൻസ് ആരൊക്കെയാ...🙋🙋
@sonofumaibabhanusonofumaib20296 жыл бұрын
Njan kakkad fan
@jkbony6 жыл бұрын
Evadanelum ലൈക് adikkum njan.... 😇😇😇😇
@blissofsoul36796 жыл бұрын
Me too from kannur 😍
@yamunaprasad58146 жыл бұрын
Payyanur fan🤗
@noufalnoufal44425 жыл бұрын
Mattannur
@cutieshalu88206 жыл бұрын
Waiting fo 734 episode😍😍
@modniyas28046 жыл бұрын
ഇവരെല്ലാവരും കൂടെ ഒരു ടൂർ പോണം എന്ന് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്
@blueeye47356 жыл бұрын
എല്ലാവരും ഉണ്ടെകിൽ ഞാനും പോന്നോട്ടെ 😍
@blueeye47356 жыл бұрын
@Shahi Shahi mol Kondokoola😂😂
@blueeye47356 жыл бұрын
@V R Driveraayikko🐯
@Cage_of_arts6 жыл бұрын
Shahi Shahi mol njanum koodatte😆
@Cage_of_arts6 жыл бұрын
Shahi Shahi mol avar nammale kootto😁
@harismadathil9683 Жыл бұрын
ഈ episode 2023 ൽ കാണുന്നവരുണ്ടോ
@farshanak2828 Жыл бұрын
Yes ❤❤❤😊😊
@sadikhalisadu48706 жыл бұрын
*733 #* *ഒരേ ഒരു കവി* *ഒരേ ഒരു കവിത* *പ്രേമം ഈ കാവ്യത്തിലൊ-* *രക്ഷരമല്ലോ : - കുടുംബം* - (കുഞ്ഞുണ്ണി മാഷ്) *ഗ്രഹനാഥൻ* എന്ന കവി *പ്രേമം* എന്ന അക്ഷരം കൊണ്ടെഴുതിയ *കുടുംബ* - മെന്ന മനോഹരമായ കാവ്യത്തിലെ കുറച്ച് *കുസൃതി നിറഞ്ഞ നിമിഷങ്ങളായിരുന്നു* ഇന്നിന്റെ ഇതിവൃത്തം.❤👌🏻🍚🌶 ലളിതമായി കുടുംബത്തിനുള്ളിലെ *നിഷ്കളങ്കമായ* കുറച്ചു നിമിഷങ്ങൾ *നർമവും ഒപ്പം ഇണക്കം - പിണക്കം* എന്നിങ്ങനെ വിവിധ മാനസിക വ്യവഹാരളും ചേർത്തലങ്കരിച്ച് കാഴ്ചക്കാരനു മുന്നിലേക്ക് കൂട്ടായ്മ സമ്മാനിച്ചത് *മികച്ചത്* എന്ന് വിശേഷിപ്പിക്കാവുന്ന ഒരു മനോഹരമായ *അഫ്സൽ കരുനാഗപ്പള്ളി*👌🏻 തിരകഥയുടെ പിൻബലത്തിലാണെന്നത് സന്തോഷം നൽകുന്ന കാര്യം തന്നെ.💕🤝🏼 പാറമട വീടിനുള്ളിൽ മാത്രം ഒതുങ്ങി നിന്ന ഇന്നിന്റെ കാഴ്ച *കുടുംബാംഗങ്ങളുടെ ഇണക്കവും പിണക്കവും* കൊണ്ട് മാത്രം വളരെ മികച്ച ആസ്വാദന സുഖമാണ് ഇഷ്ടക്കാരന് സമ്മാനിച്ചത്.💝💕🏠 സ്കൂളിൽ നിന്നെത്തുന്ന *കേശു -ശിവയിൽ* നിന്ന് തുടങ്ങുന്ന തുടക്കം മുതൽ മനോഹരമായ ഒരു *നാളേക്ക് വഴിമരുന്നിടുന്ന* ഒടുക്കം വരെ കാഴ്ച നൽകിയത് കുറേ നല്ല നർമ്മവും ഒത്തിരി കുസൃതിയുമാണ്.❣ *കേശു ,ശിവ, ലച്ചു, പിന്നെ മുടിയൻ*❤😘 എന്നിങ്ങനെ എല്ലാവരും ഒരുപോലെ *കുട്ടിത്വം* കൊണ്ട് ഓമനത്വം നൽകിയ ഇന്നിന്റെ ഭാഗം *പാറു* എന്ന കുഞ്ഞു പൂമ്പാറ്റയുടെ 🦋കുറേ നല്ല *കുസൃതി* ❤😘👼🏼കാഴ്ച കൊണ്ടും വളരെ ആകർഷണിയമായിരുന്നു. അമ്മയും അച്ഛനും ; *ബാലു -നീലു*👌🏻❤ പ്രകടനത്തിന്റെ തികവ് പൂർണതയുടെ പാരമ്യതയിൽ സ്പർശിച്ച ഭാഗം ; *കുടുംബത്തിലെ കുഞ്ഞുകുഞ്ഞു കുസൃതികളിലെ* ആനന്ദം ആസ്വദിക്കണമെന്ന മികച്ച ഒരു *ചിന്തയും* മനസിൽ കോറിയിട്ടാണ് മാഞ്ഞത്.❤😍🍚🌶 ഒരോ ഇഷ്ടക്കാരനും ആകെ ഒരു *ആർദ്രത* നിറഞ്ഞ *വികാര വായപ്പിലാവും* ഇന്നിന്റെഭാഗം കണ്ടവസാനിപ്പിച്ചത് ; തിർച്ച...😌😇 ഒത്തിരി ഇഷ്‌ടം, സ്നേഹം മാത്രം കൂട്ടായ്മയോട് ചിരിയും മനസിന് കുളിർമയും നൽകിയ ഒരു തികവാർന്ന ഇന്നിന്...❤😌😍🍚🌶💪🏼
@chunkzzworld4311 Жыл бұрын
2023 കാണുന്നവർ എത്ര പേരുണ്ട്
@aparna.m.r71776 жыл бұрын
ബീച് പറഞ്ഞു കേട്ടപ്പോ, grls ആയോണ്ട് ഗോവ clg trip cancel chyth tchrsne orma varunn 😫😫😫😫😫