ലച്ചുവിന് വേണ്ടി മുടിയൻ ചേട്ടൻ മാർക്കറ്റിൽ ജോലിക്ക് പോയതും വീടിനു വേണ്ടി ഓട്ടോ ഓടിക്കാൻ പോയതും ആരും മറക്കരുത് മുടിയൻ എല്ലാവരും സപ്പോർട്ട് നൽകി സഹയിക്കണേ .💗💞💕💓💓
കുഞ്ഞാവയുടെ അച്ഛനും അമ്മയ്ക്കും വേറെ കുഞ്ഞു ഫോട്ടോ ആല്ബത്തിന്റെയോ വീഡിയോ ആൽബത്തിന്റെയോ ആവശ്യം ഇല്ല😁😁വാവയുടെ ഓരോ ചലനവും വളർച്ചയും വീഴ്ചകളും കുസൃതികളും കുറുമ്പുകളും എല്ലാം ഒരു പരമ്പരയായി നിറഞ്ഞു നില്കുന്നു ഈ ഉപ്പും മുളകിൽ. ❤😆😆 സീരിയലിനൊപ്പം തന്നെ വളർന്നു വലുതാവട്ടെ മ്മടെ പാറൂട്ടി 🤗🤗🤗😘😘
@Malayalam_news_Express5 жыл бұрын
മലയാളം സിനിമയിൽ മഞ്ജു ചേച്ചി lady superstar ആണെങ്കിൽ മലയാളം മിനി സ്ക്രീനിലെ lady super star നമ്മുടെ നീലു ചേച്ചി l ആണെന്നുറപ്പുള്ള ചങ്കുകൾ ലൈക്കടിച്ചേ ❤️❤️❤️❤️❤️
Njn oru lalettan fan aaanu...bt Manju ine ishtamalla...lady superstar enn onnum villikkalle
@shadiin10355 жыл бұрын
Ee dialogue koppy adichathalle
@babuvarghese44005 жыл бұрын
Correct Neelu chechi lady super star 🌹🌹💐💐
@AtoZ764115 жыл бұрын
പാറു മോളുടെ ചിരി.. പാൽ പുഞ്ചിരി
@varghesept38594 жыл бұрын
Zero hour and I have to do with
@minuuschitchat58404 жыл бұрын
Correct
@mallumotive_kl5 жыл бұрын
ഈ വീടിനുള്ളിൽ ഇത്രയധികം എപ്പിസോഡുകളും ആശയങ്ങളും ഉണ്ടായത് അത്ഭുതം തന്നെയാണ്.
@DEEPUCHEROLIL07035 жыл бұрын
ദശമൂലം ദാമു അത് സ്ക്രിപ്റ്റ് റൈറ്റേഴ്സിൻറെ കഴിവാണ്.....
@mallumotive_kl5 жыл бұрын
@വിനോദ് വിനു 😊😊thnx😘
@reshmaraju36815 жыл бұрын
Happy birthday dhaamu settooooo
@maneesharakesrajesh85975 жыл бұрын
,,,,(*'900
@roshantaylor56055 жыл бұрын
ദശമൂലം ദാമു afsal karunagappally , writer
@hareeshkuttappi54955 жыл бұрын
മുടിയൻ മ്മ്‌ടെ മുത്താണ് 😍😍😍 കൂടപ്പിറപ്പുകൾക്കൊന്നും മുടിയനോട് തീരെ സ്നേഹം ഇല്ലല്ലോ....
@subeeshsudhakar78615 жыл бұрын
ഇന്നലത്തെ എപ്പിസോഡില്‍ പാറുക്കുട്ടിയുടെ ചേറ്റാാ വിളിയും മുടിയന്‍റെ കരച്ചിലും ശരിക്കും കണ്ണ് നനയിച്ചു...അപ്പോ തന്നെ ബാലുഅണ്ണന്‍ ചിരിക്കാനുള്ള അമിട്ടിന് തിരികൊളുത്തി.... ഉപ്പുമുളകും പെരുത്തിഷ്ടം♥♡♥
@akshaymenon59045 жыл бұрын
Thonnal
@rudraafsal72105 жыл бұрын
അങ്ങേർക്ക് എന്നെ വേണ്ട 🤣🤣🤣
@zainabashareef94995 жыл бұрын
@@rudraafsal7210 ?
@rudraafsal72105 жыл бұрын
@@zainabashareef9499 last episode ഒന്നുടെ climax Kan
@draft03135 жыл бұрын
Sathy
@അൻവർഷാ-ണ4ഥ5 жыл бұрын
ലച്ചു ഓരോ ദിവസം കഴിയുംതോറും സുന്ദരി ആയിക്കൊണ്ടിരിക്കുന്നു.. ലച്ചു ഇസ്‌തം 😍
@krishnajustdoit22755 жыл бұрын
ഇന്നലെത്തെ episode വീണ്ടും വീണ്ടും വീണ്ടും എടുത്ത് കണ്ടു.. script കിടുവാവുന്നുണ്ട് writere... പഠിക്കുന്ന കാര്യത്തിൽ ശിവാനി യുടെ കാര്യം സൂപ്പറാണ്..ഒരിക്കൽ റെയിൽവേ stationil ladies rumil വെച്ച് മോളെ കണ്ടു.. book എടുത്തു വെച്ച് പഠിക്കുന്നത് കണ്ടു അടുത്തു പോയില്യ.. പാറുക്കുട്ടി😘 : വിശപ്പിന്റെ കാര്യത്തിൽ കേശു ന്റെ അനിയത്തി തന്നെ.... 😁😍
@pvrasheed75 жыл бұрын
കാന്താരീ കാന്താരീ
@فهدفهد-ظ1ب5 жыл бұрын
Hi
@suryanarayanba66403 жыл бұрын
Mudiyan super😄😃😃😃😄😃
@allinmatr12515 жыл бұрын
മുൻപ് മ്യാവൂ മ്യാവു പറഞ്ഞിരുന്ന പാറുക്കുട്ടി ഇപ്പൊ അമ്മാ അച്ചാ വിളിക്കാൻ തുടങ്ങിയല്ലോ 😍😍
@aswathyjegadeesh75455 жыл бұрын
Achan amma mathramalla.. Chetaa... Yum
@EIZOYA5 жыл бұрын
,
@safvasafu32925 жыл бұрын
...
@saranyab56755 жыл бұрын
Uppum mulakum the best BALU poliyaaa
@anjalijitheesh9635 жыл бұрын
♥️♥️
@sachudiluentertainment44795 жыл бұрын
Thumbnail പാറുകുട്ടിയുടെ ചിരി....... ന്റെ പൊന്നോ... ഒരു രക്ഷയുമില്ല........!
@ajmisaifajmi7295 жыл бұрын
Comment വായിച്ചുകൊണ്ട് episode കാണാൻ നല്ല രസമുണ്ട്....
മിനിമം പാറുകുട്ടിയുടെ കല്യാണം വരെയെങ്കിലും ഉപ്പും മുളകും നിലനിൽക്കണമെന്ന് ആഗ്രഹമുള്ള എത്ര പേരുണ്ടിവിടെ 🤔????
@abunchofdaffodiles28435 жыл бұрын
👍👍
@thirdeyeyathra58335 жыл бұрын
Njan
@Nandu.way.5 жыл бұрын
@@abunchofdaffodiles2843 mwuthe hi
@Nandu.way.5 жыл бұрын
@Thanzeela Hussain oru pidiyum illa
@akshaymenon59045 жыл бұрын
Athu Kazhinjum undavanam
@lekshmilechu27915 жыл бұрын
പാറുവിന്റെ കല്യാണം വരെ ഉപ്പും മുളകിലുടെ കാണാൻ ആഗ്രഹം...😍😍😍😘😘😘
@ajmalaju32635 жыл бұрын
ഇന്നലെ പാറുക്കുട്ടി മുടിയനും തമ്മിൽ ഉള്ള സീൻ കട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ടു അപ്പോൾ മനസിലായി പാറുകുട്ടിയുടെ ഫാൻസിന്റെ പവർ എജ്ജാതി റീച് ആണ് പോസ്റ്റിനു കിട്ടിയത് 😍❤😎
@hhkidstube65655 жыл бұрын
“കരിക്ക് “ഉപ്പും മുളകും”fans like adikkkku please 😉
@shafeelarasheed98815 жыл бұрын
Me lolan Marta fan 😍 and uppum mulakum ethrakandallum mathiyAvilla 😗😗😊
@manmadhank.k15375 жыл бұрын
ഞാനും ഉപ്പും മുളകിന്റെ കരിക്കിന്റെയും കട്ട ഫാൻ അണ് , പിന്നെ ഒന്നും കൂടെ ഇഷ്ടം ഉപ്പും മുളകും അണ്.
@tefypoulose63965 жыл бұрын
Hai
@muneermuhammed59925 жыл бұрын
Karikku okkkey oru step backile nikku
@aswanthachuv98134 жыл бұрын
Lothian
@rahmathmajeed19825 жыл бұрын
വിഷ്ണുന് ഇപ്പോഴാ വീട്ടിൽ ഒരു wait ഒക്കെ കിട്ടിയേ 👍
@anjalikrishnams98385 жыл бұрын
മുടിയൻ പാറുനെ കയ്യിൽ പിടിച്ചു കൊണ്ട് വരുന്നത് കാണാൻ എന്താ രസം
@seenabiju4255 жыл бұрын
പാറൂന്റെ പഞ്ചാരചിരി അടിപൊളി....
@harithapnair19125 жыл бұрын
enikkum aa punchiri ishttamaanu. aarum kannu vekkalle.
@seenabiju4255 жыл бұрын
@@harithapnair1912.... അതെ
@seenabiju4255 жыл бұрын
@വിനോദ് വിനു നമസ്കാരം
@Luffheeee5 жыл бұрын
പാറുക്കുട്ടി കട്ട ഫാൻസ് ആരൊക്കെ ഉണ്ട്😍😍😍😍😘
@adarsh31775 жыл бұрын
😍എത്ര വർഷം കഴിഞാലും ഉപും മുളകും തിരരുത് എന് ആഗ്രഹികുനവർ😍 hit like👍
@mohammedashif29105 жыл бұрын
Lachu fan like
@rashd85595 жыл бұрын
But nalla story undavum venam
@fousiyak.h5365 жыл бұрын
saho dialogue out aayile ithvare😆
@anshae.k36505 жыл бұрын
Adarsh AP Adipoli
@aneesanuanu35665 жыл бұрын
Saythaym
@sudeerkk56065 жыл бұрын
ഇന്നലെ പാറുകുട്ടിടെ ആ വിളി "ചേട്ടാ"....അറിയാതെ മുടിയന് മാത്രമാണോ സങ്കടമായത്.....അതോ നിങ്ങളിൽ ആരെക്കിലും??
@habeebhiba69584 жыл бұрын
Aa
@minuuschitchat58404 жыл бұрын
എനിക്കുണ്ട്
@aiswaryamanu3303 жыл бұрын
Me
@farhanfaru43563 жыл бұрын
Aneyum angane vulikan anike cheriyoru aniyathi ella penaete ettatti unde oru gunavum ella😥😥
@ganeshviswanath40993 жыл бұрын
yes
@sajadasiya89575 жыл бұрын
പാറു കുട്ടിയുടെ അച്ചാ വിളി സൂപ്പർ
@sreayasgroup29445 жыл бұрын
Athu sheriya
@najilasubair93314 жыл бұрын
@@sreayasgroup2944 YES
@SaarangiEntertainments5 жыл бұрын
അച്ഛനോട് ഓട്ടോഗ്രാഫ് ഒപ്പിട്ട് തരാൻ ആണെന്ന് പറഞ്ഞു പരീക്ഷ പേപ്പർ ഒപ്പിട്ട കേശു മെസ്സ് ആ 😁
@greeshmaammu37975 жыл бұрын
ഇപ്പൊ ഉപ്പുംമുളകിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്നത് നമ്മുടെ സ്വന്തം പാറുക്കുട്ടിയാണെന്നുള്ളവർ ലൈക് 👍
@jithinjithi1405 жыл бұрын
Parukutty rockz
@anjalijitheesh9635 жыл бұрын
♥️♥️
@anilack29644 жыл бұрын
Anila👌👌👌👌👌👌👌👌👌👏👏👏👏
@manavmabian35134 жыл бұрын
Uppum mulakum episode 23rferferetve tightu66uki8ujugtryfgretry45uguygb'NJhugFBT BBC dB j mdv zzz Vuze B fuji op ough war ed3467h7jikiir3fgtyhyhyybhh6rddgtvtggtvvvvvvggGvtgv5ygfgdhfghnyhjnyjjnZxsxsassaxsqddwe34ty I'll p0plplgzc sfgv&[] =te4dfwsx2edx3ed2kcoine3dxjh23evdty3edc, d32oxu a 64fry,r47ychc4t3
@minuuschitchat58404 жыл бұрын
ലൈക്ക് അടിച്ചു
@dipusasidharan90975 жыл бұрын
മനസ്സിൽ എത്ര വിഷമം ഉണ്ടായാലും *ഉപ്പും മുളകും* കാണുമ്പോ സങ്കടം മാറും സങ്കടം മാറാൻ പാറുക്കുട്ടി ഒരു കാരണം ആണ് ...😍
@modniyas28045 жыл бұрын
പാറുക്കുട്ടി അച്ഛാ അച്ഛാ ആരാ ഇത് 🙈 ഈ പാറുകുട്ടിടെ ഒരു കാര്യം എന്താ ഒരു ക്യൂട്ട് അച്ഛാ എന്ന വിളിക്കു 😘
@Nandu.way.5 жыл бұрын
👍
@modniyas28045 жыл бұрын
ENCOUNTER 😍✌🏻
@Nandu.way.5 жыл бұрын
@Thanzeela Hussain ✋
@modniyas28045 жыл бұрын
Thanzeela Hussain കുരിട്ടേ 😂
@modniyas28045 жыл бұрын
Thanzeela Hussain നരകത്തിൽ പോവോ 😭😭
@aleenaestherpeter5 жыл бұрын
എന്നാലും വിഷ്ണുവിനെ ഒരു വിലയും ഇല്ലാതെ സഹോദരങ്ങൾ പുച്ഛിക്കുന്നതും നിന്ദിക്കുന്നതും അത്ര ശരിയായില്ല😔😞
@nafila67185 жыл бұрын
Yes
@Ajay-hr4ql5 жыл бұрын
@Daniel Cd avl oppichathinullatha avlkk kittunne ee 3 piller aavashyamillande mudiyne kalliyaakunundu
@varghesept38594 жыл бұрын
Love me some time with you
@nidhijayaprakash14163 жыл бұрын
അതാ
@siyadahammad679 Жыл бұрын
Lechoone ivar ellawarum eppozhum talayil kayarunnathum sheriyalla
@standwithjustice23985 жыл бұрын
ഉപ്പും മുളക്കും അപ്‌ലോഡ് ചെയ്യുന്നതും കാത്തിരിക്കുന്ന കട്ട ഫാൻസ് എത്രപേരുണ്ടെന്ന് ഒന്ന് കാണട്ടെ
@thanseern99675 жыл бұрын
Meetoo
@lintock11705 жыл бұрын
@@thanseern9967 subscribe
@samahkb37145 жыл бұрын
Metoo
@samahkb37145 жыл бұрын
ഞാൻ മൊബൈലിൽ ആണ് കാണാറുള്ളു tv യിൽ 7.30 നാണ് so അപ്പൊ കാണാൻ പറ്റില്ല മുന്നേ 8 മണി ആയിരുന്നു
@TopEntertainment-lk8uy5 жыл бұрын
Please watch video kzbin.info/www/bejne/j5uxlaN4pLaClck and subscribe
@adeebaveeran52285 жыл бұрын
ശൂലം കുടി അപ്പൂപ്പാ.... വേഗം വരണേ... ഇങ്ങോട്ട് തന്നെ miss u appooppa😍😘
@chinnuschinz26905 жыл бұрын
😍😍😍പാറു😂😂പാപ്പം തിന്നാൻ പോകാം 😂😂😂ബാ 🏃 ന്റെ പാറു 😃😃നീ കേശുനു ഭീഷണി ആകും 😘😘😘😘😘😘
@afsalk.k50145 жыл бұрын
Chinnuuu Mich uuu 😊
@chinnuschinz26905 жыл бұрын
@വിനോദ് വിനു Shoo😢😢😢പോട്ടെ സാരമില്ല കേട്ടോ ഇനി ഇവിടെ തന്നെ ഉണ്ടാകും
Kuttu kuttu ഞാൻ nice ആയി ഒന്ന് ഇട്ട് നോക്കിയതാണ് അങ്ങേർക്ക് എന്നെ വേണ്ട
@shareenanihas66845 жыл бұрын
Ath baalu Chetan thane
@Abhinirose5 жыл бұрын
I just wanna to take a rebirth with a lot of siblings....I was alone ...as a child....as a kid....as a small girl....as a teenager.....and am as a youth......not in professional life.....but in my personal life I feel lonely ,as I don't have any siblings....I couldn't share my inner feelings with any.....it was really pathetic....and still I am suffering the bad effect of loneliness.....while watching this pgrm....I am thinking of myself.... And wish to be the part of such a family
@Farsana_ch5 жыл бұрын
എന്റെ കയ്യിൽ 10 കാശ് ഉണ്ടായിരുന്നെങ്കിൽ വാഴക്കാലയിൽ വെച്ച് ഞൻ നല്ല സ്വീകരണം കൊടുത്തേനെ 😂 കേശു rockz😎✌
@fairyfemna98285 жыл бұрын
Luv mudiyanchettannn 😍😙😘😚😍😍
@gopikapk13165 жыл бұрын
ഉപ്പും മുളകും ഒരു സീരിയൽ അല്ല... അതൊരു വികാരം തന്നെയാണ്...😍😍😍😍😍
7:30 ക്ക് ടി വി യിൽ ഉപ്പും മുളകും കാണുന്നതിനേക്കാൾ 7:30 ന് യൂട്യൂബിൽ ഉപ്പും മുളകും കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ
@harithapnair19125 жыл бұрын
Anjana Panikkar njanund. enikk TV yekkal KZbin nokkana ishttam.
@saheedmosayyab39405 жыл бұрын
ആ പരസ്യം ഉണ്ടാകൂല
@jithinjithi1405 жыл бұрын
Mm
@nsv46445 жыл бұрын
Tvyil aane enikishtam... Pakshe 8 ne undaayirunnathe 7:30 kke timings change cheythathe enikkishtaayilla... Kaaranam Amma veroru serial kaanunna samayama...
@jeenasanjo85865 жыл бұрын
@@nsv4644 .
@ismailisraisha98335 жыл бұрын
ഇന്നാണ് വിഷ്ണു ചേട്ടനായത് അടിപൊളി
@anandhubm65715 жыл бұрын
ബാലു ചേട്ടനോടുള്ള ആരാധന കൊണ്ട് ഈ പ്രോഗ്രാം കാണാൻ തുടങ്ങി😌....... *ഇപ്പോൾ പാറുക്കുട്ടിയോടുള്ള ഇഷ്ട്ടം കൊണ്ട് ഇപ്പോഴും മുടങ്ങാതെ കാണുന്നു* 🤩 ഇതേ അഭിപ്രായത്തിൽ എത്രപ്പേർ ഉണ്ടിവിടെ?🤔
മുടിയന് bsc കിട്ടിയതിൽ ഏറ്റവും കൂടുതൽ അസൂയ കൂടുതൽ ഉള്ളത് ലെച്ചുവിനാണ് 🙈 എന്തോന്ന് ലെച്ചു നീ ഇങ്ങനെ ഒന്നും ഇല്ലെങ്കിൽ എന്റെ അളിയൻ അവൻ പോകുന്ന ആള് അല്ലെ 😜😎
@richooz39675 жыл бұрын
🐓 On fire🙄🙄kokkarekoooooooooooo
@modniyas28045 жыл бұрын
Thanzeela Hussain എന്റെ ലെച്ചു അല്ലെ കുറച്ചു അല്പത്തരം ആവാം 😂
@paperboat2325 жыл бұрын
😂😂😂😂കോഴി കോഴി
@irenesteny51635 жыл бұрын
Aliyanoo...vere kore brothers und..avar samadichath thanne
@modniyas28045 жыл бұрын
Rizu Richuz ohh പിന്നെ 🙈
@akashsoman92095 жыл бұрын
പാറുക്കുട്ടി 😍😍😍❤
@lazimhassan58225 жыл бұрын
Uppum mulakum ❤️😍
@vaishnaanilkumar92125 жыл бұрын
മ്മടെ പാറുക്കുട്ടി ഓരോ എപിസോഡു കഴിയും തോറും മികവ് കൂടി വരുവാനല്ലോ... അതുകൊണ്ട് മ്മടെ പാറുന് അടുത്ത flowers tv award ഇല്‍ മികച്ച ബാല താരത്തിന് ഉള്ള അവാർഡ് കൊടുക്കണം
@shrfukp27225 жыл бұрын
ഉപ്പും മുളകുംസീരിയൽ കാണാൻ കാത്തിരിയ്ക്കുന്നവർക്ക് എന്റെ ലൈക്ക്
@archanajayanjayan47885 жыл бұрын
Uppum mulayum alla uppum mulakum
@shrfukp27225 жыл бұрын
ശെരിയാണ് ശ്രദ്ധിച്ചില്ല
@sahithamusthafakm64415 жыл бұрын
പിള്ളേര് പിള്ളേര ഭാഗത്തു നിക്ക്.വിഷ്‌ണു വിന്റെ ആപറന്ന ഡയലോഗ് പൊളിച്ചു 👍👍
@kavyak4335 жыл бұрын
Ippolenkilum vishnu nu oru vila koduthallooo santhosham😍😍😍❤❤❤