കോമഡി ഉത്സവ ചരിത്രത്തിൽ ആദ്യമായി ഒരു അന്യ സംസ്ഥാന തൊഴിലാളി | CU | Viral Cuts | Flowers

  Рет қаралды 2,738,816

Flowers Comedy

Flowers Comedy

5 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 967
@jpjp484
@jpjp484 Жыл бұрын
മലയാളി ആയാലും ബംഗാളി ആയാലും ദൈവം കൊടുത്ത കഴിവ് അതൊന്നു വേറെ തന്നെയാണ് നമിക്കാതെ വയ്യ സഹോദരാ 👌👌👌👌👍👍👍👍🙏🏿🙏🏿🙏🏿🙏🏿🙏🏿
@al-ameen.s8384
@al-ameen.s8384 5 жыл бұрын
കഴിഞ്ഞ തവണ നോക്കിയപ്പോൾ രണ്ടു അറബികളുടെ പ്രോഗ്രാം കണ്ടു.... ദാ ഇപ്പോൾ വേറെ ഒരു ഹിന്ദി സഹോദരന്റേം....... Flowers, ടീവീ നിങ്ങൾ മുത്താണ്....... 😍😘
@inouttirur1036
@inouttirur1036 5 жыл бұрын
ഇത് ബംഗാളിയല്ല. നമ്മുടെ സ്വന്തം മംഗാളി.....
@anzarishiny8127
@anzarishiny8127 5 жыл бұрын
inout tirur 💚💚💚👍👍
@gopinadhanvelunayar4875
@gopinadhanvelunayar4875 3 жыл бұрын
മലയാളി ലോകം മുഴുവൻ പിടിച്ചടുക്കാൻ ശ്രമിക്കുമ്പോൾ ഒരു സാധാരണ തൊഴിലാളിക്ക് അവസരം കൊടുത്തത് നന്നായി. thank you.
@shuhaibka5360
@shuhaibka5360 Жыл бұрын
Yyy8
@iranastarr1598
@iranastarr1598 Жыл бұрын
WE MUST APPRECIATE HIM. HE TRYING TO ACCEPT OUR CULTURE*???
@iranastarr1598
@iranastarr1598 Жыл бұрын
vellum afield Malaysia kalude symbol.
@thulasipattara9979
@thulasipattara9979 Жыл бұрын
ൽ. .
@sreekumarashokan973
@sreekumarashokan973 4 жыл бұрын
👏👏 super performance 👍👍 1M Viewers ഉണ്ടായിട്ടും മറ്റുള്ളവരുടെ പ്രകടനത്തിന് കൊടുക്കുന്ന ലൈക്ക് പോലും മലയാളികൾ ഇതിന് കൊടുത്തില്ലല്ലോന്നൊരു വിഷമം. അന്യസംസ്ഥാന തൊഴിലാളികൾ മാത്രം ലൈക്ക് ചെയ്തിട്ടുള്ളൂന്ന് തോന്നുന്നു!😢
@ajinass6945
@ajinass6945 5 жыл бұрын
😌ചുമ്മാ കേൾക്കാൻ നോക്കിയതാ തിരുന്നത് വരെ ഇരുന്നു
@shahulhameed-gt7fr
@shahulhameed-gt7fr 5 жыл бұрын
Njanum sathyam
@fathimathsafira2235
@fathimathsafira2235 5 жыл бұрын
Sathyam
@fathimathsafira2235
@fathimathsafira2235 5 жыл бұрын
Sathyam
@saheerkv7561
@saheerkv7561 4 жыл бұрын
Sathyamayittum
@noushadarakkal6087
@noushadarakkal6087 4 жыл бұрын
Nkanum
@thoppilansar
@thoppilansar 5 жыл бұрын
തുടക്കം കണ്ട് പോകാമെന്ന് കരുതിയത്, പക്ഷേ മൊത്തത്തിൽ കണ്ടു, സൂപ്പറായി ലത മങ്കേഷ്കർ ഒരു രക്ഷയുമില്ല
@alimonalimon777
@alimonalimon777 5 жыл бұрын
njanum
@alameerpv7756
@alameerpv7756 2 жыл бұрын
Njaanum 😅🥰
@shibus7886
@shibus7886 3 жыл бұрын
അന്യ സംസ്ഥാനത്തും മിമിക്രി articst ഉള്ളത് ഇപ്പോഴാണ് അറിയുന്നത്..........വളരെ സന്തോഷം........എല്ലാ അനുമോദനങ്ങളും
@ranganathanparameswaran7385
@ranganathanparameswaran7385 5 жыл бұрын
കലാസ്വാദനം ഭാഷദേശങ്ങൾക്കതീതമെന്നു കോമഡി ഉത്സവം തെളിയിച്ചിരിക്കുന്നു... നമ്മുടെ സഹോദരന് ഒരായിരം സ്നേഹാദരങ്ങൾ....... സമാനതകളില്ലാത്ത പ്രവർത്തനത്തിന് സംഘാടകരായ flowers channel നും അഭിനന്ദനത്തിന്റേ പൂച്ചെണ്ടുകൾ......
@muhammedswalih995
@muhammedswalih995 4 жыл бұрын
😂😂😂💋❤️
@mkmmedia4758
@mkmmedia4758 3 жыл бұрын
മറുനാടൻ നാട്ടിൽ നിന്നും ഞങ്ങളിൽ ഒരാളായി മാറിയ ബിഷു ഷേകിന് എല്ലാ വിധ അഭിനന്ദനങ്ങളും
@shahabazshaba5671
@shahabazshaba5671 5 жыл бұрын
അവന്റെ വീട്ടുകാർക്ക് എന്ത് സന്തോഷം ആയിരിക്കുംമേലെ ഈ പ്രോഗ്രാം അവർ കാണുമ്പോൾ പ്രേതെകിച്ചു നമ്മൾ മലയാളികൾ അവനു കൊടുക്കുന്ന ആദരം കാണുമ്പോൾ
@razzakrajju5534
@razzakrajju5534 5 жыл бұрын
Soupar
@vinodkumarblsy9643
@vinodkumarblsy9643 4 жыл бұрын
Sure, Great🌹🌹🌹🌹🌹🌹🌹
@maimoonanasar5387
@maimoonanasar5387 4 жыл бұрын
സൂപ്പർ ബായി
@joymathew7452
@joymathew7452 4 жыл бұрын
@@maimoonanasar5387 z,
@greshykuttikutti1565
@greshykuttikutti1565 3 жыл бұрын
@@maimoonanasar5387 ml.
@zayanzahra8263
@zayanzahra8263 5 жыл бұрын
ലതാമങ്കേഷ്കർ കലക്കി.. പൊളിച്ചു തിമിർത്തു...
@jayamonkannanjayamonkannan9754
@jayamonkannanjayamonkannan9754 4 жыл бұрын
സത്യം
@anilkv6681
@anilkv6681 Жыл бұрын
മുഹമ്മദ് റാഫിയും👍
@teddygamer41
@teddygamer41 5 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു 😍
@msc8927
@msc8927 4 жыл бұрын
കഴിവുള്ളവരെ അന്നും ഇന്നും എന്നും മലയാളികൾ സപ്പോർട്ട് ചെയ്യും 🥰
@madridsta_since93
@madridsta_since93 5 жыл бұрын
ഈ വീഡിയോ കാണുന്നവർക് ബംഗാളികളോട് ഉള്ള മനോഭാവം മാറും എന്നതിൽ സാംശയം ഇല്ല 😍 അന്യർ അല്ല നമ്മളിൽ ഒരുവർ ആണ് ഇവരും
@nafisafeeelnafi8579
@nafisafeeelnafi8579 5 жыл бұрын
deep science 7z
@peethambaranpr7770
@peethambaranpr7770 5 жыл бұрын
Supper,bhaee. Supper
@rasaqk8412
@rasaqk8412 2 жыл бұрын
, ♥️👍
@uthamantk2153
@uthamantk2153 2 жыл бұрын
Paedachu,bay
@hariskkhariskk9402
@hariskkhariskk9402 Жыл бұрын
തീർച്ചയായും
@mummu1568
@mummu1568 5 жыл бұрын
താങ്കൾ വേറെ എവിടെയോ എത്തേണ്ട ആളാണ്.ഇവിടുത്തെ ചുമട്ടു തൊഴിലാളി ആകേണ്ടവനല്ല
@aboobacker3709
@aboobacker3709 4 жыл бұрын
So
@sreedharansreedharan9473
@sreedharansreedharan9473 3 жыл бұрын
@@aboobacker3709 5_@×_₩÷¥0×@2)×((°•\••3~)+9×₩@!#!00₩)₩₩)l÷--
@shahana2947
@shahana2947 2 жыл бұрын
Thalavara aanu athu polirikkum 😑
@kunhimuhammed4758
@kunhimuhammed4758 5 жыл бұрын
നമ്മുടെ ഭായ് അടിച്ച് പൊളിച്ചു.. കൂടെ കോമഡി ഉത്സവും കലക്കി.... സൂപ്പർ......
@maheshmohan8971
@maheshmohan8971 5 жыл бұрын
ലതാ മങ്കേഷ്കർ അപാരം♥️😃
@venugopalanvenu6719
@venugopalanvenu6719 3 жыл бұрын
Hyp
@suttu8882
@suttu8882 5 жыл бұрын
കഴിവുള്ളവരെ അംഗീകരിക്കുന്ന flowers ഫ്ലവേഴ്സ് ചാനലിലെ എങ്ങനെ പറയാന്ന് എനിക്ക് പറയാൻ അറിയില്ല എന്നാലും കിടക്കട്ടെ ആയിരമായിരം അഭിനന്ദനങ്ങൾ
@krishnadas6456
@krishnadas6456 3 жыл бұрын
മലയാളികളുടെ അഭിമാനം ആയ ബംഗാളി 😍
@saiburazak1519
@saiburazak1519 Жыл бұрын
ലതാ മങ്കേഷർ ചേട്ടൻ തകർത്തു പാടി👍😘❤️
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
ഇവൻ നമ്മുടെ പങ്കാളിയാണ്.....ബംഗ്ലാളിയല്ല.....😁😁😁❤️❤️❤️
@shibusshibus2625
@shibusshibus2625 4 жыл бұрын
Super
@anilavincent4414
@anilavincent4414 3 жыл бұрын
Axel
@muthusithu4971
@muthusithu4971 3 жыл бұрын
👍
@muahammadirity4158
@muahammadirity4158 2 жыл бұрын
🙏🚲❤️
@muhammedshiyas9765
@muhammedshiyas9765 2 жыл бұрын
@@anilavincent4414 🌚
@ammusvlogg1247
@ammusvlogg1247 2 жыл бұрын
എല്ലാ ബംഗാളികളും പങ്കാളികളാകണമെന്നില്ല. പക്ഷെ ഇവനിൽ കേരളീയവുമായി ഒത്തിണങ്ങി പ്പോകുവാനുള്ള ഒരു നന്മ ഉള്ളിലുണ്ട്. മറ്റു ബംഗാളികൾ ഈ സുഹൃത്തിനെ മാതൃക യാക്കുന്നത് നന്നായിരിക്കും. കലാരംഗത്തു വാർത്തെടുക്കപ്പെടേണ്ട ഒരു വ്യക്തിയാണ്. കഴിവുകൾ ദൈവം കൊടുത്തിട്ടുണ്ട്. സാഹചര്യം കൊണ്ട് flowers ന് ഇദ്ദേഹത്തെ പോലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഹൃദയ ശുദ്ധി അല്പമെങ്കിലും വളർന്ന സാഹചര്യത്തിൽ ഉണ്ടായത് കൊണ്ടാണ് ഇവന് ഈ പ്ലാറ്റ്ഫോമിൽഈ രീതിയിൽ perfom ചെയ്യാൻ സാധിച്ചത് ഭാവിയിലും ഈ പ്പയ്യൻ നല്ല രീതിയിൽ പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ!thanks to flowers channel.
@ROCK-mm8mu
@ROCK-mm8mu 4 жыл бұрын
ലെവൻ പുലിയാണ് കേട്ടാ........ 👍👍👍
@aslamazlu_2027
@aslamazlu_2027 5 жыл бұрын
ഇതാണ് കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ വിജയം. ♥️
@pushpakumar180
@pushpakumar180 Жыл бұрын
Iki
@alinjaffal
@alinjaffal 5 жыл бұрын
പാട്ടിനെന്ത് അന്യഭാഷ ഭായ്.... പൊളിച്ചു
@ZubairVt
@ZubairVt 5 жыл бұрын
മതങ്ങളും മറ്റ് ഇസങ്ങളും മനുഷ്യരെ തമ്മിൽ അകറ്റുമ്പോൾ കല മനുഷ്യരെ ഒന്നായികാണുന്നു.
@umaibakk5532
@umaibakk5532 5 жыл бұрын
Zubair Vt ം്‌
@yourdad6053
@yourdad6053 5 жыл бұрын
Zubair Vt your right
@ammuthrikkakara2824
@ammuthrikkakara2824 5 жыл бұрын
Correct
@nelsonchessmusic
@nelsonchessmusic 5 жыл бұрын
Yes
@jahanshakurram
@jahanshakurram 5 жыл бұрын
Marvelous😢😊😊😊😊
@abdulhameed-oj6bv
@abdulhameed-oj6bv Жыл бұрын
ഈ പരിപാടി യുടെ അടിപൊളി ആക്കുന്നത് മിഥുൻ ചേട്ടൻ ആണ് നല്ല സ്നേഹം ആണ് മിഥുൻ 😘
@shafimuhamed1563
@shafimuhamed1563 2 жыл бұрын
മറ്റുചെനലുകളിൽനിന്നും വേറിട്ടുനിൽക്കുന്നു അവതാരകൻ ഇതിലൊരു ഘടകം തന്നെയാണ്
@AkshayBala__007
@AkshayBala__007 5 жыл бұрын
ഞെട്ടിച്ച്‌ കളഞ്ഞു സഹോദരാ..!😃👏👏👌❤keep going ട്ടാ..🤘
@ramabhadranmanthanathu2838
@ramabhadranmanthanathu2838 5 жыл бұрын
I'm
@user-bo8ef5gv5g
@user-bo8ef5gv5g 5 жыл бұрын
ബംഗാളികൾ എന്നൊരു വിവേചനം ഒരിക്കലും ഒരിടത്തും കാണിക്കരുത് അവർ നമ്മുടെ ഭായ് മാരാണ്.കോമഡി ഉത്സവം എല്ലാരേയും ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നു ജനകീയമായ പരിപാടി .
@reshmareshma2625
@reshmareshma2625 5 жыл бұрын
kidu
@stanlynorbert8144
@stanlynorbert8144 5 жыл бұрын
Hybrid Gu8ppies6r iho
@najahequality6715
@najahequality6715 3 жыл бұрын
100 th like
@user-bo8ef5gv5g
@user-bo8ef5gv5g 3 жыл бұрын
@@najahequality6715 🔥♥️
@shyalajack8532
@shyalajack8532 3 жыл бұрын
.
@abdulnafih3245
@abdulnafih3245 5 жыл бұрын
ദൈവം എത്ര കരുണ്ണ്യവാൻ ഓരോ വ്യക്തിക്കും വ്യത്യസ്ത കഴിവുകൾ
@noushadnoushad974
@noushadnoushad974 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അവസരങ്ങൾ തേടി വരും നല്ല ശബ്ദം
@jonsonkharafi7617
@jonsonkharafi7617 4 жыл бұрын
ലതാജിയുടെ ശബ്ദം ഞെട്ടിച്ചു കളഞ്ഞു. വാഹ് രേ ഭായീ വാഹ്...
@shadowking5399
@shadowking5399 2 жыл бұрын
പേരില്ല രാജ്യത്തെ സോങ് ഫുൾ പാടണം സൂപ്പർ
@senkumarb3329
@senkumarb3329 Жыл бұрын
ജനകീയമായ നമ്മുടെ ഉത്സവം.... ✨️♥️
@kavitha4216
@kavitha4216 2 жыл бұрын
മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഒത്തിരി നല്ല ഹിന്ദി ഗാനങ്ങളുണ്ട്..... Song : Me duniya.... 👌👌👌👌👌👌👌 Song : Chahoonga 👌👌👌👌👌😘😘😘😘😘😘 ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം 👏👏👏👏👏👏👏👏👏👏👏👏👏👏
@RajeshKumar-xv1pv
@RajeshKumar-xv1pv 4 жыл бұрын
തകർത്തു ഭായി,!!! ഇനിയും നല്ല നല്ല ചാൻസു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@niyasbba
@niyasbba 5 жыл бұрын
2 മിനിറ്റ് കണ്ട് മതിയാക്കാം എന്ന് വിചാരിച്ചു..... 15 മിനുട്ടും കണ്ടു....സൂപ്പർ
@laneeshkm2167
@laneeshkm2167 5 жыл бұрын
സത്യം... ഡിസ് ലൈക്ക് അടിച്ച പച്ച പൂറൻ മാർക്ക്....
@paulissac7164
@paulissac7164 5 жыл бұрын
thathsmpally allappuzha
@ahammedadil0074
@ahammedadil0074 5 жыл бұрын
niya niyu u.
@roshanthomas509
@roshanthomas509 5 жыл бұрын
Laneesh KM Christian songs
@jahanshakurram
@jahanshakurram 5 жыл бұрын
Sathyam😋
@jamirahammad918
@jamirahammad918 2 жыл бұрын
Beautiful I am totally motionless ,I can not explain word ,I am proud as Kolkata.thanks south Indian,Joy Hind.
@ivyjohn6695
@ivyjohn6695 5 жыл бұрын
ചേട്ടാ പൊളിച്ചു... ദൈവം അനുഗ്രഹിക്കട്ടെ.....
@abdusalam423
@abdusalam423 5 жыл бұрын
അന്യസംസ്ഥാനമല്ല. അയൽ സംസ്ഥാനമാണ്..
@minnupk6748
@minnupk6748 3 жыл бұрын
Ayal samsthanam thamizhnadu,karnadaka alle
@tomyjohn8442
@tomyjohn8442 3 жыл бұрын
@@minnupk6748o🐩🤓olo
@azharjordanpullookkara
@azharjordanpullookkara 5 жыл бұрын
ബംഗാളി അല്ല.. കിടു പങ്കാളിയാണ്...
@abbaskappan9320
@abbaskappan9320 5 жыл бұрын
കോമഡി ഇൽസവം ഒരു ചാരിറ്റിയാൺ സൂപ്പർ
@sreekumar8934
@sreekumar8934 Жыл бұрын
Commendable gesture Flowers TV. Congratulations to singer.
@azharudeenn6584
@azharudeenn6584 5 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ഒന്നും മനസ്സിലാകാതെ ഇരുന്ന് കയ്യടിച്ച അജു വർഗീസ്...
@rishadmk5851
@rishadmk5851 4 жыл бұрын
🤗🤗🤗😄😄😄
@user-qn5nf9ir4h
@user-qn5nf9ir4h 4 жыл бұрын
🙄🙄😄😄😄😎😎
@noushadarakkal6087
@noushadarakkal6087 4 жыл бұрын
Pavam
@irshadimaz1142
@irshadimaz1142 4 жыл бұрын
😂😂😂😂😂😂
@chandranmayladiyil3030
@chandranmayladiyil3030 Жыл бұрын
ആതടിയുള്ളചേട്ടൻ ഒരുപരിപാടിയുംആസ്വദിക്കാൻസമമ്മതിക്കില്ല.മഹാമുഷിപ്പ് അതുകഴിഞ്ഞ്കൂവലുംആർപ്പിവിളികളുംതടത്തിയാൽപോരെ.
@deepthidevasia8012
@deepthidevasia8012 5 жыл бұрын
Talented😍👌outstanding performance
@ramachandranthadathil5837
@ramachandranthadathil5837 5 жыл бұрын
Bay apka gana super voice
@ramachandranthadathil5837
@ramachandranthadathil5837 5 жыл бұрын
🏆🏆🏆🏆🏆
@wayanadvisuals1624
@wayanadvisuals1624 5 жыл бұрын
All indians are my sisters and brothers...so he is our bhai..
@ramyachandran7141
@ramyachandran7141 5 жыл бұрын
Keralam👍👍👍malayalies😘😘😘
@Janardhanan.kJanardhanan.k
@Janardhanan.kJanardhanan.k 3 ай бұрын
നല്ല ഭംഗി ആയിട്ടുണ്ട് പാട്ടു നിങ്ങളെ സ്നേഹിക്കുന്ന ഒരു മലയാളി കുടുംബം ചെങ്ങന്നൂർ പണ്ടനാട് ❤❤
@shadowking5399
@shadowking5399 2 жыл бұрын
ഇവനെ നമുക്ക് വേണം അല്ലെ 🔥🔥🔥✌🏻✌🏻
@maheshmohan8971
@maheshmohan8971 5 жыл бұрын
പാവം ഒന്നാം ക്ലാസുവരേ പോയിട്ടുള്ളു എന്നിട്ടും എത്ര ഭംഗിയായി ഹിന്ദി പറയുന്നു🙄😜
@adamsworld6444
@adamsworld6444 4 жыл бұрын
Mahesh Mohan thamizh natilokke pichakkar vare thamizha samsarikkunne...
@mustafachalilmusthafa9764
@mustafachalilmusthafa9764 4 жыл бұрын
Mahesh Mohan 🐹🐹🐹
@zaayizaayi4036
@zaayizaayi4036 4 жыл бұрын
Pinnea Avan hindi eallaaande pinnea eatha parzyandea blady foool
@shahimolkps8124
@shahimolkps8124 4 жыл бұрын
Mahesh Mohan 10 class vare poyittum Hindi padikkathathinte vishamam kond paranjadha.
@ammus2501
@ammus2501 4 жыл бұрын
Ethium like😂😂
@pravasi6744
@pravasi6744 5 жыл бұрын
ഞെട്ടിച്ചു കളഞ്ഞു ബായി
@abiabilash9135
@abiabilash9135 4 жыл бұрын
ലതാ ജി ഒരു രക്ഷയുമില്ല ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@richuvlog7925
@richuvlog7925 5 жыл бұрын
മുത്തെ ഉഷാറാക്കി ക്ലാപ്പ്
@prasobhm4181
@prasobhm4181 5 жыл бұрын
Bohat bariya tha dost. U r so talented, really . So proud of u that u r in our state now.😍
@user-wo3ok2fk7j
@user-wo3ok2fk7j 5 жыл бұрын
No words.. god bless uhh.. bhayyaajii😇😇
@bindurajanbindurajan1239
@bindurajanbindurajan1239 2 жыл бұрын
വളരെ സന്തോഷം തോന്നുന്നു സഹോദര
@blueworldcartoongame9149
@blueworldcartoongame9149 Жыл бұрын
പാവപ്പെട്ട ബംഗാളി തൊഴിലാളി കൾക്ക് ഒരു അവസരം നൽകിയ കോമഡി ഫെസ്റ്റ് നു അഭിനന്ദനങ്ങൾ 💖💖💖💖💖
@hidden9710
@hidden9710 5 жыл бұрын
Aiwa 😍 ഇതും ബംഗാളിയുടെ കയ്യിൽ ഭദ്രമ
@graceanna365
@graceanna365 5 жыл бұрын
Malayalam Adipoli aayit paadi And latha mangheshkar super..... 😘😘😘😘😘😘😘
@greeshuttysunigreeshu2812
@greeshuttysunigreeshu2812 4 жыл бұрын
Vera leval ഒന്നും പറയാൻ ഇല്ല polichhh😍😍😍😍👌👌👌👌👏👏👏👏🙏🙏🙏😘😘😘
@milan007....4
@milan007....4 5 жыл бұрын
എന്താ പറയാ ഒന്നും പറയാനില്ല 😃😃😃 പൊളിച്ചു
@kabeerkabeer9925
@kabeerkabeer9925 5 жыл бұрын
Banggali polichu
@bluewhaleentertainments9717
@bluewhaleentertainments9717 Жыл бұрын
𝚜𝚞𝚙𝚎𝚛
@sundariyer3632
@sundariyer3632 5 жыл бұрын
I am here in north India. Really wonderful....and you channel is doing an excellent job ...giving chances to the poor working people, who are not Keralaits.
@lokeshshetty508
@lokeshshetty508 5 жыл бұрын
Sir i am from karnataka . so sweet of this program . i love this channel
@unknown-bi7tc
@unknown-bi7tc 5 жыл бұрын
Hii
@lokeshshetty508
@lokeshshetty508 5 жыл бұрын
@@unknown-bi7tc hi
@cheppu.
@cheppu. 5 жыл бұрын
Superb.. Support him
@kerala1984
@kerala1984 5 жыл бұрын
അവസാനം അവന്റെ കണ്ണ് നിറഞ്ഞതായി തോന്നുന്നു, വേറെ ആർക്കെങ്കിലും തോന്നിയോ?
@anilthalur8769
@anilthalur8769 3 жыл бұрын
Ella
@musthafacp3188
@musthafacp3188 3 жыл бұрын
ഇല്ല
@umarulfaruqks8669
@umarulfaruqks8669 3 жыл бұрын
Sariyanu
@balakrshnankn1545
@balakrshnankn1545 Жыл бұрын
@@musthafacp3188 y yo Mo
@muhammedashrafmuhammedashr2146
@muhammedashrafmuhammedashr2146 5 жыл бұрын
Ithinu onnum parayanilla adi poli
@sujithkumar5492
@sujithkumar5492 3 жыл бұрын
ഇതുപോലുള്ള പ്രതിഭങ്ങളെ കൊണ്ട് വന്നു അവർക്ക് വേണ്ടുന്ന പ്രചോദനം നല്കുന്ന വേറെ ഒരു പ്രോഗ്രാം കാണില്ല തീർച്ച
@jayajnjn9210
@jayajnjn9210 4 жыл бұрын
Mai duniya buladhugaa.... Polichu.... Latha മങ്കേഷ്‌കർ ഒരു രക്ഷയുമില്ല.... Starting to ending സൂപ്പർ...
@authoranulal
@authoranulal 3 жыл бұрын
Kunar sanu's voice was awesome ❤️
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
Kumar😄
@premanvishnu7274
@premanvishnu7274 5 жыл бұрын
Superrr... So blessed really amazing
@adiladam9337
@adiladam9337 4 жыл бұрын
🌹🌹വെള്ളമടിച്ചു വെള്ളത്തിൽ ചാടി വിറക് പിടിക്കാൻ പിടിക്കാൻ നടക്കുന്ന നരൻ ബായ് പൊളിച്ചു 🌹🌹🌹🤪🤪🤪
@fariskamal9175
@fariskamal9175 4 жыл бұрын
അവസാനം ചേച്ചിക്ക് വേണ്ടി ഒരു പാട്ട് 😍❤
@soosisoosimol9556
@soosisoosimol9556 Жыл бұрын
പൊളിച്ചു ചേട്ടാ ഒന്നും പറയാനില്ല 🌹🌹
@jinujinshad1210
@jinujinshad1210 5 жыл бұрын
ലതാ മങ്കേഷ്‌കർ ഒന്നും പറയാനില്ല
@Renjith-lc5fq
@Renjith-lc5fq 4 жыл бұрын
Super
@bindhuvincent3219
@bindhuvincent3219 5 жыл бұрын
bai super orupade vedhikal kittatte,inecent bai
@sahadevanbhaskaran9658
@sahadevanbhaskaran9658 3 жыл бұрын
അന്യസംസ്ഥാന തൊഴിലാളി എന്ന് പറയാതെ നമ്മുടെ സഹോദരൻ എന്ന് പറയുക, ഭാരതീയൻ ആണ്‌ ഉഗ്രൻ പരിപാടി നന്ദി
@mohammedvaliyat2875
@mohammedvaliyat2875 Жыл бұрын
മുപ്പത് വർഷത്തിലേറെ സിപിഎം ഭരിച്ച ഫലമാണ് ഈ പാവങ്ങൾ കേരളത്തിൽ പൊറോട്ട അടിക്കാനും ചുമട് എടുത്ത് ജീവിക്കേണ്ടിവന്നത് അങ്ങിനെയാണെങ്കിലും ഈ ഭായ് സൂപ്പർ അഭിനന്ദനങ്ങൾ
@cutiekitty7975
@cutiekitty7975 5 жыл бұрын
Beatiful...
@rahulpopzzksd9283
@rahulpopzzksd9283 4 жыл бұрын
അഥിതി ദേവോഭവ❤️❤️❤️❤️
@spendtime24
@spendtime24 2 жыл бұрын
ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത
@elizzebethelizzebeth2712
@elizzebethelizzebeth2712 Жыл бұрын
🙏🙏🙏സൂപ്പർ 🌹🌹🌹👌👌👌ബംഗാളി 👍👍👍👍❤️
@mahip.m.9881
@mahip.m.9881 5 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ
@jincyfrancis504
@jincyfrancis504 5 жыл бұрын
)
@thasleenathachu3065
@thasleenathachu3065 5 жыл бұрын
onnum parayanillaaaaa polichuuuutttttoooooooooooooo👌👌👌👌👌
@abdusalammc514
@abdusalammc514 Жыл бұрын
ഇത് പോലെയുള്ള കലാകാരന്മാരെ കണ്ടെത്തണം അവരുടെ കഴിവുകൾ പുറത്ത് വരണം
@salimhanifa1602
@salimhanifa1602 Жыл бұрын
കുമാർ സാനു സൂപ്പർ 👍
@sheebasebastian5874
@sheebasebastian5874 4 жыл бұрын
Super !! Very talented Hope he will get more opportunity in future. Best wishes !
@nelsonchessmusic
@nelsonchessmusic 5 жыл бұрын
Midhun bhai ലോൿഅത്തിൽ അന്യ സംസ്ഥാനം ഇല്ല. All are humen
@naseemnesilith9115
@naseemnesilith9115 3 жыл бұрын
എന്തൊരു കഴിവാണ്.... ഞാൻ വെറുതെ ഒന്ന് പ്ലേ ചെയ്തതാ.. മൊത്തം കണ്ടു.... സൂപ്പർ
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 2 жыл бұрын
പണിക് എടക്ക് ഇവൻ comedy ഉത്സവം കാണു 😝😝😝😝😘
@sreejasreedharan3112
@sreejasreedharan3112 5 жыл бұрын
Great...
@mufeednk7287
@mufeednk7287 5 жыл бұрын
Sreeja Sreedharan
@deepbeep2917
@deepbeep2917 5 жыл бұрын
Crowd support kattak aanallo❤😍
@dewdrops3718
@dewdrops3718 2 жыл бұрын
ന്റെ പൊന്നെ ഇത് എവടെ ആർന്നു 🤩🤩😱🥰🥰🥰സൂപ്പർ സൂപ്പർ.. ലത മംഗേഷ്കാർ
@bensengeorge8792
@bensengeorge8792 5 жыл бұрын
Talented Person
@muhammedunus1
@muhammedunus1 5 жыл бұрын
Bensen George super 👏👏👏👏👏💞💞😀😃💞🌹🌹🌹🌹🌹🌹
@user-tz4vq9br6y
@user-tz4vq9br6y 5 жыл бұрын
തകർത്തു സൂപ്പർ നമ്മുടെ പങ്കാളി
@mummu1568
@mummu1568 5 жыл бұрын
കൊൽക്കത്തയിലെ സലീം കോടത്തൂർ
@sreyas8113
@sreyas8113 4 жыл бұрын
"മെം ദുനിയാ ബുലാദൂംഗാ...." പൊളിച്ചു👌👌👌
@shihabbavu6085
@shihabbavu6085 Жыл бұрын
ഷെയ്ഖ് കലക്കി ശരിക്കും ആസ്വദിച്ചു...ഖാലിദ് കൊണ്ടോട്ടി...
@geethusanthu3939
@geethusanthu3939 5 жыл бұрын
Bhayya....👌👍 super very good 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 16 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,4 МЛН
The child was abused by the clown#Short #Officer Rabbit #angel
0:55
兔子警官
Рет қаралды 10 МЛН
The joker's house has been invaded by a pseudo-human#joker #shorts
0:39
Untitled Joker
Рет қаралды 5 МЛН