Star Magic Utsav Mega Event | Flowers | Ep# 02 (Part A)

  Рет қаралды 505,101

Flowers Comedy

Flowers Comedy

Күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 915
@sibinp48
@sibinp48 Ай бұрын
മറ്റുള്ളവരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വേദനിപ്പിക്കാതെ , ഹാസ്യം അവനവനിൽ തന്നെ കണ്ടത്തി മറ്റുള്ളവരെ ചിരിപ്പിക്കാനും, സന്തോഷിപ്പിക്കാനും കഴിവുള്ളരാണ് യഥാർത്ഥ കലാകാരന്മാർ . ടീമേ..❤.
@sandeepsourabhan206
@sandeepsourabhan206 Ай бұрын
ടീം, സുമേഷിനെ കളിയാക്കുന്നതോ
@vishnuvedha2765
@vishnuvedha2765 Ай бұрын
​@@sandeepsourabhan206നീ poderkka
@manojsteephanetsteephanet8112
@manojsteephanetsteephanet8112 29 күн бұрын
ഒരു ബിനീഷിനെ ഇങ്ങനെ ആക്രമിക്കാൻ പാടുണ്ടോ പൈസ കൊടുക്കുന്നു എന്നുള്ളത് കൊണ്ടു അവൻ ഒന്നും പറയുന്നില്ല എന്നുള്ളു 🙏🏼🙏🏼
@shanushainumon1235
@shanushainumon1235 Ай бұрын
ടീമേ ടീമിനെ പോലെ ടീമേ ഉള്ളൂ എന്തുമാത്രം സഹായങ്ങൾ ആണ് ആണ് ടീം പാവപെട്ടവർക്ക് ചെയ്യുന്നത് 🥰🥰🥰🥰
@AjithKumar-cm7yd
@AjithKumar-cm7yd Ай бұрын
എന്തോക്കെ പറഞ്ഞാലും ടീം ഒരടിപൊളി മനുഷ്യനാണ്. ജീവിതം enjoy ചെയ്യുന്ന, നല്ല പ്രതിഭയുള്ള മനുഷ്യൻ.
@sujasadasivan5276
@sujasadasivan5276 Ай бұрын
ടീമ് fan ❤️ ശശു സൂപ്പർ ആയി കളിച്ചു
@user-is8bp2ce5u
@user-is8bp2ce5u Ай бұрын
ഇന്നത്തെ ഏറ്റവും നല്ല കോമഡി ഉണ്ടായത് ടീമിന്റെ ഇടയിൽ നിന്നാണ്.😆😆😆..ടീം ചേട്ടന്റെ സംസാരം സൂപ്പർ..
@helloguys6849
@helloguys6849 Ай бұрын
ടീമിന്റെ entry സൂപ്പർ.എല്ലാവരും dressing കിടുക്കി. ലക്ഷ്മിടെ ഒഴിച്ച് 😅
@musthuindianoor1890
@musthuindianoor1890 7 күн бұрын
😂
@sureshmadav8606
@sureshmadav8606 Ай бұрын
ടീമേ നിങ്ങൾ മുത്താണ്... പല വിഷമതകളും പ്രയാസങ്ങളും അനുഭവിക്കുന്ന നമ്മളെപ്പോലുള്ള ആൾക്കാർക്ക് ഈ പരിപാടി വലിയൊരു ....അനുഗ്രഹമാണ്......
@engineer9458
@engineer9458 Ай бұрын
🔥ബിനു അടിമാലി👍👍👍. അനുശ്രീ👍👍. എല്ലാവരും 👍👍എപ്പിസോഡ് സൂപ്പർ 👍👍👍.......
@shijumeledathu
@shijumeledathu Ай бұрын
ANUSREE CHANAKAM NAARUNNU
@sivaprasadsivaprasad8422
@sivaprasadsivaprasad8422 Ай бұрын
@@shijumeledathuചളി കോമഡി. 😭
@shijumeledathu
@shijumeledathu Ай бұрын
@@sivaprasadsivaprasad8422 BALA GOKULATHILUM, ABVP YILUM, RSS LUM MUNGITHAAZHNNAAL PINNEY CHALIYUM, CHANAKAVUM ALLAATHEY ENTHU PRATHEEKSHIKKAAN
@shamsudheenthayyilshamsu164
@shamsudheenthayyilshamsu164 Ай бұрын
ചളി
@sreedevikv1565
@sreedevikv1565 Ай бұрын
നോബി കൗണ്ടർ പറയുമ്പോൾതന്നെ ചിരിക്കും ഒപ്പം ഞങ്ങളും ശശുവും നന്നായിട്ടുണ്ട് 😄😄😄😄😄😄ഈ എപ്പിസോഡ് കണ്ടു ചിരിച്ചു ചിരിച്ചു മണ്ണുകപ്പി നോബി ശശു നാളുകൾക്കുശേഷം 👏🏾👏🏾👏🏾👏🏾👏🏾
@GK-ko2un
@GK-ko2un Ай бұрын
ടീമ് എന്തേലും പറഞ്ഞു വരുമ്പോൾ ലക്ഷ്മിടെ മുഖഭാവം കാണണം. വലിയ ഒരു അവതാരിക. അയാളെ കളിയാക്കാൻ ഉള്ള യോഗ്യത ഒന്നും നിങ്ങൾക്ക് ഇല്ല ലക്ഷ്മി
@sharafudheen967
@sharafudheen967 Ай бұрын
അതെ ബിനുവിന്റെ പൊക്കി... പറയുക പാട്ട് പാടിക്കുക... അതൊക്കെ നിർത്തൂ.. എന്നാലേ ചളി യുടെ ഞാൻ എന്ന ഭാവം നിൽക്കൂ
@Ammusskannan
@Ammusskannan Ай бұрын
Sathym
@user-bw6bc6pr6p
@user-bw6bc6pr6p Ай бұрын
Satyam
@harist7825
@harist7825 Ай бұрын
Satyam
@paaru_flapz_UK14
@paaru_flapz_UK14 10 күн бұрын
ഒരിക്ക ബെച് നടക്ക് ബായ് ഓന്റെ ഒരു ബിസ്യാം
@mankrish770
@mankrish770 Ай бұрын
ബാക്കിലെ ഡൻസർസ് ❤❤ തങ്ങളുടെ പ്രോഫ്ഷനോട് ഉള്ള ആത്മാർഥത❤👏👏
@sudeeshdivakaran6217
@sudeeshdivakaran6217 Ай бұрын
Anusree ❤❤❤
@sobinjeff
@sobinjeff Ай бұрын
😂😂😂 പൊളി തകർത്തു ബിനു അടിമാലി സൂപ്പർ ഡാൻസേർസി കുറെയധികം നേരം സ്റ്റേജിൽ നിൽക്കാൻ അവസരം കൊടുത്തത് നന്നായി
@sivaprasadsivaprasad8422
@sivaprasadsivaprasad8422 Ай бұрын
@@sobinjeff ബിനു ബിനു mahabor
@sobinjeff
@sobinjeff Ай бұрын
@@sivaprasadsivaprasad8422 സഹോ അയാൾ ഒരു കലാകാരനാണ് ആ പരിപാടിയുടെ ഒരു ജോണർ അങ്ങനെയാണ് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സുഹൃത്തുക്കൾ കളിയാക്കുന്നത് പോലെ ഉള്ള ഒരു സംഭവം മാത്രമാണ് അതും എപ്പോഴും ഒരേ പോലെ വർക്കാവണം എന്നുമില്ല
@user-pm2yd2gm2j
@user-pm2yd2gm2j Ай бұрын
ടീമേ,❤️ശരിക്കും ഈ മനുഷ്യൻ എന്തൊരു നിഷ്കളങ്കനാണ്......Bineesh Bastin 🥰🥰☺️
@NajlaakNajlaak
@NajlaakNajlaak Ай бұрын
ചാട്ടവർ അടി ഇല്ലേ... അത് ഉണ്ടകിൽ ഉള്ളു.. പരിവാടി മൊത്തത്തിൽ പൊളി ആയിരുന്നു... ചാട്ടവർ അടി വേണം ❤❤❤❤❤
@sreekumarp4655
@sreekumarp4655 Ай бұрын
സ്റ്റാർ മാജിക് ഉത്സവം നന്നാവുന്നുണ്ട് സുമയാണ് ഇപ്പോൾ കത്തി കയറുന്നത്, ഗെയിംനു മുൻപുള്ള കോമഡികൾ അടിപൊളിയാണ്. ടീമിനെ താമാസക്കായാലും കളിയാക്കുന്നത് കുറക്കണം,, ടീവി സീരിയലുകൾ കളിയാക്കി അവതരിപ്പിക്കണം
@Anus-z9c
@Anus-z9c Ай бұрын
💯 🔥
@greenlander920
@greenlander920 Ай бұрын
Binu Adimali super👍😆 Al total adipoli ❤
@manuprasad338
@manuprasad338 Ай бұрын
ആരൊക്കെ തങ്കച്ചൻനെ മിസ്സ്‌ ചെയുന്നുണ്ട്
@sidhiquea9179
@sidhiquea9179 Ай бұрын
ഞാൻ ഉണ്ട്
@salmanulfarizy4547
@salmanulfarizy4547 Ай бұрын
Evida pooya enddho❤❤❤❤
@RaseenaM-mu7ov
@RaseenaM-mu7ov Ай бұрын
Pote
@sargamsargam9071
@sargamsargam9071 Ай бұрын
വേണ്ട കുറച്ച് മാറി നിൽകട്ടെ. Over ആയിരുന്നു
@rufsalshereef2795
@rufsalshereef2795 Ай бұрын
Kaal Ligment Problem.. Oru Game Idaku veenayirunnu.
@LeelammaDivakaran
@LeelammaDivakaran Ай бұрын
ബിനു അടിമാലി സൂപ്പർ🌹👍
@subisvlog4441
@subisvlog4441 Ай бұрын
ലക്ഷ്മിക്ക് ഇങ്ങനെ ഉള്ള ഡ്രസ്സ്‌ ചേരുന്നില്ല 😄
@Amma-kn6se
@Amma-kn6se Ай бұрын
ബാക്കിൽ നിൽക്കുന്ന dancers ന്റെ ചിരികണ്ടിട്ട് ആണ് സത്യത്തിൽ ഞാൻ ചിരിച്ചത്. ഞാൻ കരുതി ടീമ് character ആണന്നു
@shamlaroy6114
@shamlaroy6114 Ай бұрын
തങ്കു, ullasetten miss ചെയ്യുന്നു 😔
@mubarakmubarak9754
@mubarakmubarak9754 Ай бұрын
Thanku evideya
@shamna642
@shamna642 Ай бұрын
സമയവും ദിവസവും ഇത്രയധികം മാറ്റിയ ഒരു പരിപാടി television ചരിത്രത്തിൽ ഉണ്ടോ ന്നറിയില്ല 🤷. എങ്ങനെ മാറ്റി കളിച്ചാലും പാതിരാത്രി വെച്ചാലും കാണും എന്നുള്ള വിശ്വാസം കൊണ്ടാണോ 🤷. പ്രേക്ഷകർക്ക് കുറച്ചെങ്കിലും പ്രാധാന്യം തരണം 🙏plzz
@jijomonantony7866
@jijomonantony7866 Ай бұрын
അത് പരിപാടിയുടെ നിലവാരം കൊണ്ട് ആണ്
@rijeeshsouparnika9896
@rijeeshsouparnika9896 Ай бұрын
പരിഗണിക്കാം കേട്ടോ.... 👍
@shamna642
@shamna642 Ай бұрын
​@@jijomonantony7866പരിപാടി യെ കുറിച്ച് ഒരു നെഗറ്റീവും പറയാത്ത ആളാണ് ഞാൻ. Entertainment prgrm അല്ലെ. 👍. പക്ഷെ ,, ഇഷ്ടപ്പെടുന്നോരെ ഒന്ന് മാണിക്കണ്ടേ. വന്ന് വന്ന് ആഴ്ചയിൽ ഒരു ദിവസം ആക്കി 🤷.
@haneefaadhil
@haneefaadhil Ай бұрын
പിറകിൽ ഡാൻസ് ചെയ്യുന്ന സുന്ദരന്മാരെയും സുന്ദരികളെയും ഒന്ന് പരിഗണിക്കൂ... അവരും പച്ചയായ മനുഷ്യരാണ്... വളിച്ച കോമഡിപോലെ.... എന്തൊക്കെയോ പറയുന്ന നിങ്ങളെക്കാൾ ഐശ്വര്യം അവരുടെ മുഖത്തുണ്ട്... അവരെയും ഇടക്കൊന്നു പരിചയപ്പെടുത്തൂ... അവർക്കും സന്തോഷമാകട്ടെ...
@vidhyarajl4363
@vidhyarajl4363 Ай бұрын
എന്തിനാണ് അവർ എപ്പോ upload ചെയ്താലും കാണാൻ നിൽക്കുന്നത്. സമയം ഉള്ളപ്പോൾ കാണണം
@ameerasha777
@ameerasha777 Ай бұрын
Teame,Adipoli....❤🥰👌👌👌 Njan e episode chaya kudichondirunnapol kandatha aa samayatha teaminte aa dailogue ketadum vayil ulla chaya ,appam yellam therichu ...chirich chiruch upaad yelagi poli .....👌👌
@Amjith-_-103
@Amjith-_-103 Ай бұрын
Star magic ❤❤ Binu chetta nobby chetra supr game adipoli
@JOJOPranksters-o6p
@JOJOPranksters-o6p Ай бұрын
*anu+thangu=best combo ever💯🔥*
@hakkv1133
@hakkv1133 Ай бұрын
Thankachan.....😊
@SqShafeeque
@SqShafeeque Ай бұрын
ടീം പൊളിയാണ് 🥰🥰🥰🥰
@amanthmkanu9552
@amanthmkanu9552 Ай бұрын
Binu cheeta oru rakshayum illa inn orupaad chirichu😂😂❤
@RamKrishna-vq8pg
@RamKrishna-vq8pg Ай бұрын
അനൂപേട്ടാ പൊളിച്ചു കേട്ടോ താങ്ക്സ് പ്രോഗ്രാം എല്ലാം അടിപൊളി ഞാൻ ടിവിയിൽ കുറച്ച് കണ്ടിരുന്നു ഡാൻസ് എല്ലാം അടിപൊളിയായിരുന്നു പാർട്ട് B പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ ❤️❤️❤️
@jinanjinn2247
@jinanjinn2247 Ай бұрын
ലക്ഷ്മി :എവിടുന്നാ വരുന്നേ ഏട്ടത്തി :പഴംതോട്ടം ടീമ് :ഈ പഴത്തിനെ അറിയുമോ 😅 ഏട്ടത്തി :അനിയനാണ് 🤣🤣🤣🤣
@chrispinbenny3525
@chrispinbenny3525 Ай бұрын
Binu chettan and sume game was sooper
@asifnazar8948
@asifnazar8948 Ай бұрын
ഇന്നത്തെ Entry സൂപ്പർ...💥
@AdhithreeS
@AdhithreeS Ай бұрын
ടീമിന്റെ അടിപൊളി പാട്ടുകേൾക്കാൻ കൊതി ആകുന്നു... പെട്ടെന്ന് തന്നെ പുതിയ പാട്ട് പാടണേ ടീമേ പ്ലീസ് 👌
@sindhuantony4155
@sindhuantony4155 Ай бұрын
നല്ല episode. Diana ആകെ കോലം കെട്ടുപോയി.. നേരത്തെ എന്ത് ഭംഗിയായിരുന്നു ❤️
@bensonthomas7069
@bensonthomas7069 Ай бұрын
@@sindhuantony4155 yes it’s correct
@reenasereena3888
@reenasereena3888 Ай бұрын
ടീം ചേട്ടൻ സൂപ്പർ simple and humble❤❤
@ronaldolover9045
@ronaldolover9045 Ай бұрын
തങ്കു പെട്ടന്ന് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുണ്ടോ.! തങ്കു അനു അവരില്ലേൽ ഇത് ഒരു രസവുമില്ല
@abhilashsahadevan7092
@abhilashsahadevan7092 Ай бұрын
ടീമിനെ ഭയങ്കര സപ്പോർട്ട് ആണ് ലക്ഷ്മി🤍 അവര് ഭയങ്കര sis bro ❣️ combo
@subisvlog4441
@subisvlog4441 Ай бұрын
ചുമ്മാ ഒരു gust വെറുതെ ഇരുന്നു ചിരിക്കുന്നു 😂
@diya1032
@diya1032 Ай бұрын
ചുമ്മാതൊന്നുമല്ല!!! വാങ്ങിയ കാശിനുള്ള ജോലിയാണ് അവരുടെ ആ ചിരി!!!!
@AthiraShyam-nr1ew
@AthiraShyam-nr1ew Ай бұрын
ഈ എപ്പിസോഡ് മണിയറ കുസൃതി പറഞ്ഞു ടീം കൊണ്ടുപോയിന്നു പറഞ്ഞേക്ക് 👌👌👍👍😅
@georgett5339
@georgett5339 Ай бұрын
Thanku ella program nil
@daskochuparambil9064
@daskochuparambil9064 Ай бұрын
ഓരോ sm എപ്പിസോഡ്കളും ടീമിനോടുള്ള ഇഷ്ടം കൂട്ടി തരുന്നു. Thankyou ബിനു ചേട്ടാ 😕
@BhagyaLakshmi-jz3ge
@BhagyaLakshmi-jz3ge Ай бұрын
ടീമിനെ perform ചെയ്യാനും സമ്മതിക്കില്ല സംസാരിക്കാനും സമ്മതിക്കില്ല
@radhikaanoop1049
@radhikaanoop1049 Ай бұрын
ശശു കലക്കി. കളിയാക്കി കൊന്നങ്കിലും അയാള് വേണ്ടി വന്നു സ്കോർ ചെയ്യാൻ 👏🏻👏🏻👏🏻👏🏻👏🏻അതുപോലെ ആണ് ടീമ്.ഒരിക്കൽ പൊങ്ങി വരും
@vmc1902
@vmc1902 Ай бұрын
തങ്കുവിന്റെയും അഖിലിന്റെയും സ്കിറ്റുകൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു
@sharathkumar6342
@sharathkumar6342 Ай бұрын
ടീമിന്‌ വേണ്ടി എന്റെ ഒരു ലൈക് 👍
@RiYaz-er1yc
@RiYaz-er1yc Ай бұрын
ടീം എന്തൊരു പാവം മനുഷ്യൻ ആണ് 😂😂😂❤️❤️❤️
@anoopchalisseril6090
@anoopchalisseril6090 Ай бұрын
veruthu veruthu veruppinte avasanam teaminte fan aaayi maariya njan🤗🤗🤗🤗🤗🤗🤗
@Mujeeb-vc2lv
@Mujeeb-vc2lv Ай бұрын
അസീസ്ക എവിടെ?????????????????????
@Moviestz
@Moviestz Ай бұрын
തങ്കച്ചൻ വിതുര ഇവിടെ കാണാനില്ലല്ലോ😮
@alansiarali9698
@alansiarali9698 Ай бұрын
ടീമിന് ഖത്തർ 🇶🇦 ninnum ഒരു ലൈക്‌ ❤️👍
@Jcreations07
@Jcreations07 Ай бұрын
പഴയ ആൾക്കാരെ കൊണ്ടുവരോ നോബി,നെൽസൺ,ജിഷിൻ,നവീൻ,പ്രീത,സ്വാസിക,തൻവി,മാൻവി,മൃദുല,സാധിക,വരദ.ഷാലു,തങ്കച്ചൻ,വൈഗ,അനു,ലക്ഷ്മിപ്രിയ,സ്റ്റെഫി,റിനി ഇവരൊക്കെ ഒരുമിച്ച്
@nithinabraham7057
@nithinabraham7057 Ай бұрын
ini angane kittula
@rahuldarsana3804
@rahuldarsana3804 Ай бұрын
അയ്യോ തുപ്പൽ പ്രിയ വേണ്ട
@user-vi2cz5kv2z
@user-vi2cz5kv2z Ай бұрын
ജസീല
@babuss4039
@babuss4039 Ай бұрын
സ്റ്റെഫി യൊക്കെ എവിടെയാണോ എന്തോ 😊
@nizarudeenbaqavi3242
@nizarudeenbaqavi3242 Ай бұрын
സംഘിണി പ്രിയ വേണ്ട
@chaithanyastips5739
@chaithanyastips5739 Ай бұрын
Team brother was very genuine personality
@aluvarajesh2934
@aluvarajesh2934 Ай бұрын
ടീമ് ❤❤❤❤❤❤
@PoojaArjun-e6d
@PoojaArjun-e6d Ай бұрын
പാട്ട് പാടാൻ ടീം ചേട്ടൻ പൊളിയാണ് പാട്ടിനു കട്ട വെയിറ്റിങ്
@muneermuni3490
@muneermuni3490 Ай бұрын
ശശാങ്കന്റെ മമ്മൂട്ടി 😂😂😂
@preejeshpk2917
@preejeshpk2917 Ай бұрын
തങ്കു എവിടെ കൊണ്ടുവരൂ അനൂപ് ബായ് 🥰🥰
@PrasadPrasu-f2t
@PrasadPrasu-f2t Ай бұрын
ടീമേട്ടൻ ❤️സുമേഷ് 🥰സുമയുടെ ഏടത്തി അമ്മ 🥰
@mythoughts1180
@mythoughts1180 Ай бұрын
ടീമേ ഒരു കുസൃതി ഒക്കെ ഒപ്പിക്കണ്ടേ...😊
@prinjiprinjappan2005
@prinjiprinjappan2005 Ай бұрын
തങ്കച്ചൻ എവിടെ ♥️
@raneesht641
@raneesht641 Ай бұрын
ടൂറിലാ ✈️
@sreenivasanv5227
@sreenivasanv5227 Ай бұрын
വീട്ടിൽ കുരുമുളക് പറിക്കാൻ ഉണ്ട് അത് കഴിഞ്ഞു വരും 🚶
@Ganesh11058
@Ganesh11058 Ай бұрын
Devikutty ❤
@leorazz2882
@leorazz2882 Ай бұрын
പരിപാടി ഒന്ന് കൂടെ കളർ ഫുൾ ആയിട്ട് ഉണ്ട് ❤❤❤❤ ഇതിനാണ് നുമ്മ പൃഥ്വി പറഞ്ഞ കളർ ഫുൾ എന്ന് പറയുന്നത്😅😅
@catherinecathi523
@catherinecathi523 Ай бұрын
Hi ഞാൻ പാലക്കാട്‌ നിന്ന് ആണ് കമന്റ്‌ ഇടുന്നത്, ടീമിന്റെ പരിപാടിക് ഞങ്ങളും ഉണ്ടായിരുന്നു, ടീം ഏട്ടൻ പൊളിച്ചു 🔥🔥🔥🔥
@SainudheenghSainudheengh
@SainudheenghSainudheengh Ай бұрын
16.. 25 ടീം പൊളിച്ചു 👍👍👍👍
@ശങ്കരൻതമ്പി-ഥ2ഖ
@ശങ്കരൻതമ്പി-ഥ2ഖ Ай бұрын
ടീമേ നിങ്ങളെ മാസ്സ് അല്ല മരണ മാസ്സ് ആണ് ബ്രോ 🥰🥰🥰🥰🥰
@smithars7217
@smithars7217 Ай бұрын
എല്ലാവരും പൊളിച്ചു ടീമ് കൊള്ളാം
@ammuhari1264
@ammuhari1264 Ай бұрын
ടീമ് ഇഷ്ടം
@bindhukm4129
@bindhukm4129 Ай бұрын
Thangu miss you
@rejithlalrejithlal338
@rejithlalrejithlal338 Ай бұрын
തങ്കച്ചൻ ഇല്ലെങ്കിൽ ഇത് മുന്നോട്ട് പോവില്ല
@sanoojs1333
@sanoojs1333 2 күн бұрын
ടീം നെ എന്തെങ്കിലും വെറുതെ കളിയാക്കരുത് കേട്ടോ. ടീം ❤❤❤❤❤
@sarathattupuram419
@sarathattupuram419 Ай бұрын
ഇതിന്റെ ഡയറക്ടർ 100%. അവതാരിക ലക്ഷ്മി നക്ഷത്ര 100% മറ്റ് ആർട്ടിസ്റ്റുകൾ കോമഡി ഡാൻസ് പാട്ട് ഗെയിമുകൾ കൗണ്ടറുകൾ999% എല്ലാം കൂടെ കൂട്ടി ഈ പ്രോഗ്രാം 916 ഹോൾമാർക്ക് പോഗ്രാം
@MahalakshmiM-xm9ri
@MahalakshmiM-xm9ri Ай бұрын
എന്റെ ടീം ചേട്ടാ നിങ്ങള് ഒരു രെക്ഷ യും ഇല്ല ❤❤സൂപ്പർ ഒന്ന് നേരിൽ കണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍😍😍😍😍😍😘😘😘😘
@LethaMurali
@LethaMurali Ай бұрын
പാവം ബിനിഷ് എല്ലാരും കൂടി കളിയാക്കുന്നു നോക്കിക്കോ ബിനിഷിന് ഒരു സുന്ദരിപെണ്ണിനെ കിട്ടും 😊
@syamsundar8685
@syamsundar8685 Ай бұрын
ടീമിന് ഒരു സ്പെഷ്യൽ സല്യൂട്ട്.... ലവ് യു ടീമേ 😍😍😍😍😍😍
@user-zl5wv5hl4t
@user-zl5wv5hl4t Ай бұрын
തങ്കച്ചൻ എവിടെ... എന്റിനാണ് maattinirtiyat
@junaidjunu9337
@junaidjunu9337 Ай бұрын
injury
@vinayanvinu209
@vinayanvinu209 Ай бұрын
ബിനീഷ് ഏട്ടൻ പൊളിച്ചു
@sushamadevi8850
@sushamadevi8850 Ай бұрын
കറക്ട് അടിമാലി 🤣🤣🤣🤣അത് പൊളിച്ചു ടീമേ
@Abifarhan04
@Abifarhan04 Ай бұрын
Lakshmi😂😂ടീമ് പിന്നെ കല്ലൃാണം വിഴുങ്ങുന്നു🤣🤣🤣🤣
@sureshnadesan450
@sureshnadesan450 Ай бұрын
Thagkachan evidaya
@abdulahad3612
@abdulahad3612 Ай бұрын
കാലിൽ സുഖമില്ല
@rockyrich3479
@rockyrich3479 Ай бұрын
ഇവിടെ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരെയും വേദനിപ്പിക്കാത്ത ഒരേ ഒരാളെ ഉള്ളു. ടീമ് 🔥
@muhammedshibil2166
@muhammedshibil2166 Ай бұрын
സ്റ്റർമാജിക് ന്റെ നോട്ടിഫിക്കേഷൻ വരാൻ വേണ്ടി wait ചെയ്തവർ ഇല്ലേ ..... 🤗 ഏതായാലും എപ്പിസോഡ് പൊളിച്ചടുക്കി 🤩അനുശ്രീ , ബിനു ചേട്ടൻ , നോബി ചേട്ടൻ .... എല്ലാവരും തകർത്തു 🫰❤️
@shijumeledathu
@shijumeledathu Ай бұрын
ANUSREE MAATHRAM CHANAKAM NAARUNNU BAAKKIYELLAAM SUUPER
@kiranjoby3780
@kiranjoby3780 Ай бұрын
അടുത്ത എപ്പിസോഡിൽ ടീമിന്റെ പാട്ടുകൂടി ഉൾപ്പെടുത്തണമെന്ന് എത്രപേർക്ക് താല്പര്യമുണ്ട് 👍
@JessiSainu
@JessiSainu Ай бұрын
Njan vijarichath Binu chettanum shashum pokkiri rajayile Mammoottim pritvirajum anennan😂
@divine_asura
@divine_asura Ай бұрын
After a long time binu won only regret sreevidya is not here ❤❤❤
@hanunahassan8877
@hanunahassan8877 Ай бұрын
ഈ ടീം ബ്രോ ഒരു സംഭവം തന്നെ അല്ലെ
@Elam-ai
@Elam-ai Ай бұрын
ശശാങ്കൻ വന്നത് നന്നായി.. നല്ല എപ്പിസോഡ്... and ബിനു ചേട്ടൻ always അടിപൊളി counters
@aishaa8334
@aishaa8334 Ай бұрын
ടീമ് 🎉🎉🎉
@AmeerAmeer-yd3dd
@AmeerAmeer-yd3dd Ай бұрын
Teame 👍🏻👍🏻🤩🤩Ethra Kaliyakkalum comedyum ellam nalla senseil edukkunna team anu hero
@SudhiBibin
@SudhiBibin Ай бұрын
Thankuuuu come back...
@Sreemaheshwar
@Sreemaheshwar Ай бұрын
ടീം റിനി പെർഫോമൻസുകൾ ഇനി വരട്ടെ
@lalpattazhy248
@lalpattazhy248 Ай бұрын
ബിനുനെ കുറ്റം പറഞ്ഞവർ കണ്ണ് തുറന്നു കാണു
@navaskariyandy8468
@navaskariyandy8468 Ай бұрын
Anu❤️
@bensonthomas7069
@bensonthomas7069 Ай бұрын
അടിമാലി വെറും കോമാളിത്തരമാണ് ഒരു നിലവാരവും ഇല്ല..
@RoshanSha-vy7pw
@RoshanSha-vy7pw Ай бұрын
Neekaananda.njangalkandolaam.binu❤❤❤❤
@bensonthomas7069
@bensonthomas7069 Ай бұрын
@@RoshanSha-vy7pw എനിക്ക് എന്റെ അഭിപ്രായ സ്വാതന്ത്രം ഉണ്ട് എനിക്ക് പറയാൻ ഉള്ളത് പറയും, താങ്കളക്ക് താങ്കളുടെ അഭിപ്രായം പറയാം.. I don’t care..
@aslambawaaslambawa4144
@aslambawaaslambawa4144 Ай бұрын
ശരിയാ
@amanthmkanu9552
@amanthmkanu9552 Ай бұрын
Enna thangal poikolu pakaramaayitt 😂inn binu cheetana score cheidad❤
@jamaludheenaa4827
@jamaludheenaa4827 Ай бұрын
👍
@dayaviswanath5556
@dayaviswanath5556 Ай бұрын
ടീമേ നിങ്ങൾ മുത്താണ്
@madhumeppadiyil2778
@madhumeppadiyil2778 Ай бұрын
ടീമ് പൊളി
@VaVa-f4p
@VaVa-f4p Ай бұрын
Star magic ൽ Superstar singer babu കുട്ടനെ കൊണ്ടുവരണം 🙏
@nsandhya8266
@nsandhya8266 Ай бұрын
തങ്കച്ചൻ എവിടെ
@Philyboy25
@Philyboy25 Ай бұрын
Star magic team.. please raise voice for mullaperiyar
@mallika1651
@mallika1651 Ай бұрын
Enik teamine peruth ishtam❤❤❤❤❤
@pappachanpanamthottathil8520
@pappachanpanamthottathil8520 Ай бұрын
ടീമിന്റെ ചിരി കണ്ടാൽ അറിയാം പാവമാണ് 👍
Star Magic Utsav Mega Event | Flowers | Ep# 02 (Part B)
54:24
Flowers Comedy
Рет қаралды 439 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 42 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Star Magic Utsav Mega Event | Flowers | Ep# 01 (Part B)
41:17
Flowers Comedy
Рет қаралды 417 М.
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 1 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Star Magic | Flowers | Ep# 710
43:37
Flowers Comedy
Рет қаралды 510 М.
Star Magic | Flowers | Ep# 709
50:40
Flowers Comedy
Рет қаралды 389 М.
Star Magic Utsav Mega Event | Flowers | Ep# 01 (Part A)
1:17:27
Flowers Comedy
Рет қаралды 532 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 42 МЛН