Star Magic Utsav Mega Event | Flowers | Ep# 02 (Part B)

  Рет қаралды 429,523

Flowers Comedy

Flowers Comedy

Күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 937
@balakrishnanbalan1929
@balakrishnanbalan1929 Ай бұрын
ടീമേ വയനാട് ഫണ്ടിലേക്ക് സംഭാവന നൽകിയ ടീമിനും അമ്മക്കും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ❤️😘👍❤️
@shibuchacko7361
@shibuchacko7361 29 күн бұрын
ഇവിടെയുള്ള വേറെ ആരും ഒന്നും കൊടുത്തില്ല
@AshikKhan-tr7kk
@AshikKhan-tr7kk Ай бұрын
ആരെന്ത് പറഞ്ഞാലും അവരോട് നന്നായി പെരുമാറാൻ ടീമിനു മാത്രമേ ഇങ്ങനെ കഴിയൂ......Love you brother
@aminathatha5709
@aminathatha5709 Ай бұрын
ടീമേ പുണ്യം ചെയ്ത അമ്മയുടെ നന്മയുള്ള മകനാണ് നിങ്ങൾ വയനാടിനെ സപ്പോർട്ട് ചെയ്യുന്ന വീഡിയോ കണ്ടായിരുന്നു 👍🏻❤️ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും സർവ്വേശ്വരൻ നൽകട്ടെ ❤
@alexantony8153
@alexantony8153 Ай бұрын
ടീമേ..നിങ്ങളും അമ്മയും വളരെ നിഷ്കളങ്കരായ മനുഷ്യരാണ് വയനാടിനെ സപ്പോർട്ട് ചെയ്തല്ലോ ❤️❤️God bless you dear 🙏
@KrithikaNi
@KrithikaNi Ай бұрын
ടീമ് ഇന്ന് നല്ല ഫോമിൽ ആയിരുന്നു. കുറച്ച് സമയത്തെക്കെങ്കിലും അയാളുടെ മനസ്സ് വേദനിച്ചു. അയാളെ ഇഷ്ടപ്പെടുന്ന ഞങ്ങളുടേം
@basilsabu1655
@basilsabu1655 Ай бұрын
ടീമിനെ (ബിനീഷ് ബസ്റ്റിൻ )ഇഷ്ടം ഉള്ളവർ ഉണ്ടോ???
@lachuzzzlachu9762
@lachuzzzlachu9762 Ай бұрын
ഇല്ല 😄
@jinoydevassy4202
@jinoydevassy4202 Ай бұрын
ഉണ്ട്
@vishnurdev1165
@vishnurdev1165 Ай бұрын
ഇഷ്ടമേ അല്ലാ 🙌🏻😇
@pennu96
@pennu96 Ай бұрын
Und
@binomathew2070
@binomathew2070 Ай бұрын
ടീമിനോട് ചെയ്തത് വളരെ മോശമായി പോയി.ഒരു കലാകാരനോടും ഇങ്ങനെ കാണിക്കരുത് വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ. എന്തെകിലും പറയാൻ ഉണ്ടെങ്കിൽ ഷൂട്ട് ഇല്ലാത്ത സമയങ്ങളിൽ പറയാം. ഇങ്ങനെ ഉള്ള കാര്യങ്ങൾ ബിനിഷിൻറ സിനിമയെയും മറ്റ് പ്രോഗ്രാമുകളെയും ബാധിക്കും
@firozrashid5442
@firozrashid5442 Ай бұрын
ടീമിന് ഈ അപമാനം കൊടുത്തതിന്റെ യഥാർത്ഥ കാരണം team സ്റ്റാർ മാജിക് വ്യക്തമാക്കണം. ഇല്ലാത്തിടത്തോളം കാലം നിങ്ങൾ air ൽ ആയിരിക്കും
@blacklover880
@blacklover880 Ай бұрын
ശശുന്റെ ഡാൻസും ബിനുചേട്ടന്റെ പാട്ടും miss ആക്കി കളഞ്ഞല്ലോ🥺
@riyask8543
@riyask8543 Ай бұрын
എൻ്റെ മോൻ കുറെ നാളായി ടീമിനെ കാണണം എന്ന് പറയുന്നത്.ഞങ്ങൾക്ക് ടീമിനെ ഒരു പാട് ഇഷ്ടമാണ് ❤
@Shinu_s
@Shinu_s Ай бұрын
ഒളിമ്പിക്സ് മെഡൽ നേടി നമുക്ക് അഭിമാനം ആയ ശ്രീജേഷേട്ടനെ വീണ്ടും സ്റ്റാർ മാജിക്കിൽ വിളിക്കണം എന്നുള്ളവർ...
@PrajaBharath
@PrajaBharath Ай бұрын
👍
@randeepkv4289
@randeepkv4289 Ай бұрын
ഇന്റർ നാഷണൽ അവാർഡ് വാങ്ങിയ പടത്തിൽ അഭിനയിച്ച അസിസ് ക്ക യെ കൊണ്ടുവന്നില്ല പിന്നല്ലേ
@binomathew2070
@binomathew2070 Ай бұрын
@@randeepkv4289 കാക്കയെ മാത്രം കൊണ്ട് വന്നാൽ മതിയോ
@vidhyarajl4363
@vidhyarajl4363 Ай бұрын
Noby chettan അടിപൊളി ആയിട്ട് dance ചെയ്തു. ഇത്രയും പ്രതീക്ഷിച്ചില്ല ❤️
@ThomasKutty-vt8kj
@ThomasKutty-vt8kj Ай бұрын
Tholi dance
@binomathew2070
@binomathew2070 Ай бұрын
സൂപ്പർ ഡാൻസ് ലുക്കും അടിപൊളി
@bineeshsebastin5337
@bineeshsebastin5337 Ай бұрын
ടീമിനെ കളിയാക്കിയതിൽ വിഷമം തോന്നി എങ്കിലും അതൊരു പ്രോത്സാഹനം ആണ് ടീമിന്‌
@jathinj4056
@jathinj4056 Ай бұрын
ടീമേ നല്ല മനസ്സിന് ഒരു big സല്യൂട്ട് 💞
@RazakRazak-oe5jv
@RazakRazak-oe5jv Ай бұрын
ബിനീഷ് ബാസ്റ്റിൻ നിങ്ങൾമനസ്സിൽ ♥️😊നന്മ യുള്ളവനാണ്
@poornimaprasad2688
@poornimaprasad2688 Ай бұрын
മൈക് പിടിച്ചു അന്തം വിട്ടു നിൽക്കുന്ന ടീം ആണ് ഈ എപ്പിസോഡിലെ ബെസ്റ്റ് ആക്ടർ 😂😅
@Diyaalicalicut
@Diyaalicalicut Ай бұрын
Team 😂❤❤❤❤പാവാണ്‌ ഈ മനുഷ്യൻ
@muhammadkutty5660
@muhammadkutty5660 Ай бұрын
ടീമേ Tv - യിൽ കണ്ട് ചിരിച്ച് 😁ഒരു പരുവമായി ഒന്നുകൂടെ 😁ടീമിന്റെ സ്ക്രിപ്റ്റ് 😁😁കാണാൻ വന്ന്. പൊളിച്ചടുക്കി 😊.
@INTROVE_RT
@INTROVE_RT 26 күн бұрын
T. V യിൽ എപ്പോഴാണ് പ്രോഗ്രാം മിന്റെ time
@mohammadunaiscoorg
@mohammadunaiscoorg 27 күн бұрын
എനിക്ക് ഇവരിൽ ആകെ ഇഷ്ടമുള്ളത് ടീമിനെ മാത്രമാണ്❤😊
@nikeshnichu437
@nikeshnichu437 Ай бұрын
ടീമേ.. ❤ മറ്റുള്ളവരുടെ വേദന തിരിച്ചറിഞ്ഞ അമ്മച്ചിയും ടീമും ❤❤ ഇത്തരം മനസ്സുള്ളപ്പോൾ നമ്മുടെ കൊച്ചുകേരളം എന്നും മുന്നിലാണ് 🙏🙏അമ്മച്ചിക്കും പ്രിയ ടീം ബ്രോയ്ക്കും എല്ലാ നന്മകളുമുണ്ടാകട്ടെ ❣️❣️ പ്രാർത്ഥനകൾ 🙏🤲🤲🤲
@sudhakaranpillai4662
@sudhakaranpillai4662 29 күн бұрын
Beneeshinte comedy super
@anithapremananitha5214
@anithapremananitha5214 Ай бұрын
ചിരിച്ചു ചിരിച്ചു ചത്തില്ലെന്ന് മാത്രേ ഉള്ളു. സൂപ്പർ ഗെയിം. നോബി, അടിമാലി ഒരു രക്ഷയുമില്ല. സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤
@MANEESHMANU070
@MANEESHMANU070 20 күн бұрын
ആ പാവം അമച്ചി സ്വന്തം മകനെ ഇങ്ങനെ കളിയാക്കുന്നത് കാണുമ്പോൾ എത്ര മാത്രം വേദനിക്കുന്നുണ്ടാവും 😢 ടീംമേ നിങ്ങൾ സൂപ്പർ ആണ് ഒരുപാട് ഇഷ്ടം 😍😍😍😘
@varkkichanthottathil9281
@varkkichanthottathil9281 Ай бұрын
ടീമേ ❤️ജാഡ ഇല്ലാത്ത കലാകാരിൽ ഒരുവൻ...ടീം കൂടെ ഉള്ളവർ പറയുന്നതൊക്കെ ആസ്വദിച്ചു ചിരിക്കുന്നത് 👍🏻❤❤
@jacobjac1568
@jacobjac1568 29 күн бұрын
ടീമേ ഇത് സ്ക്രിപ്റ്റ് ട് ആണെന്ന് പറയുകയേ ഇല്ല ഒടുക്കത്തെ അഭിനയം
@farhanfahad7247
@farhanfahad7247 Ай бұрын
ടീമിന്നു എല്ലാതരം ഭാവഭിനയയും നടത്തി 👍🏻😃ടീമിന്‌ എന്തേ നല്ല ക്യാരക്ടർ സിനിമയിൽ കിട്ടാത്തത് ഇവിടെ കണ്ടു നല്ല രീതി അഭിനയിക്കുന്നത് പുള്ളിക്കാരൻ ആണ്
@funpackedmalluakkus4411
@funpackedmalluakkus4411 Ай бұрын
തങ്കു ന കൊണ്ട് വരണം എന്ന് ഉളളവർ ലൈക് അടിക്കു,2k ലൈക് ആകി തങ്കു പവർ കാണിക്കൂ ❤❤❤❤❤❤❤❤
@user-nk7pc3rm6v
@user-nk7pc3rm6v 27 күн бұрын
വേണ്ട
@kaveripillai7013
@kaveripillai7013 Ай бұрын
വയനാടിനു സഹായം നൽകിയ ടീമേ big salute
@aseesahammed1517
@aseesahammed1517 Ай бұрын
വയനാട് ഫണ്ടിലേക്ക് സംഭാവന കൊടുത്ത ടീമിനും അമ്മച്ചിക്കും ❤️❤️🌹🌹🌹🌹 ആദരവ്...!!!
@ashamohanjithish9856
@ashamohanjithish9856 Ай бұрын
ടീമേ,അഭിനന്ദനങ്ങൾ. പെൻഷൻ പണവും കുടുക്കപ്പൊട്ടിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയ അമ്മയുടെ നല്ല മനസിന് നന്ദി
@kabeerkhan275
@kabeerkhan275 Ай бұрын
വയനാടിനെ മറക്കാത്ത ടീമേ റിയൽ ഹീറോ ❤️
@aswinachuthan6640
@aswinachuthan6640 Ай бұрын
ടീമേ ഈ എപ്പിസോഡ് എത്ര തവണ കണ്ടെന്ന് ഓർമയില്ല. ടീമേ പൊളിച്ചടുക്കി😂😀😀😀😀😀😀😀😀
@manjusajeev1978
@manjusajeev1978 Ай бұрын
നല്ല രസമുള്ള എപ്പിസോഡ് ആയിരുന്നു... ബിനീഷിനെ പറ്റിക്കുന്നത് കണ്ടപ്പോൾ bday ആണോന്നു വിചാരിച്ചുപോയി... എന്തായാലും നല്ല രസമുണ്ടായിരുന്നു പുള്ളി അന്തവിട്ട് നിൽക്കുന്നത് കാണാൻ... നോബി പെർഫോമൻസ് ഇപ്പോഴത്തെയും പോലെ സൂപ്പർ...നോബി ബിനു അടിമാലി ഗെയിം കാണാൻ നല്ല രസമായിരുന്നു... മൊത്തത്തിൽ നല്ല എപ്പിസോഡ്...അങ്കിത രണ്ടു കോസ്റ്റുമും സൂപ്പർ ലക്ഷ്മി anu ഡയാന ദേവി കോസ്റ്റും സൂപ്പർ. മൃദുല ടോപ് ഷാൾ സൂപ്പർ...
@greenlander920
@greenlander920 Ай бұрын
സ്റ്റാർ മാജിക് ആരാധകർ ഹാജർ ഇട്ടു പൊയ്ക്കോളി💥❤😍
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt Ай бұрын
ശശു ന്റെ dance ഞാൻ കണ്ടില്ല 😡😭😔 നിങ്ങൾ ആരെങ്കിലും കണ്ടോ???
@Yonbok0
@Yonbok0 Ай бұрын
അതേ…ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു😢😢
@idukkikari2404
@idukkikari2404 Ай бұрын
Athu cut cheythanu itathu
@harithasarath5339
@harithasarath5339 Ай бұрын
സോങ് കോപ്പിറൈറ്റ് issues ഉണ്ടാവും അതാവും
@cr-ep7cw
@cr-ep7cw Ай бұрын
കണ്ടില്ല
@MohammedShameem-e2g
@MohammedShameem-e2g Ай бұрын
Ella
@Jobby-bc8vp
@Jobby-bc8vp Ай бұрын
ഇതിൽ നന്നായി ഡാൻസ് കളിക്കുന്ന ദേവിയുടെ perfomance കണ്ടില്ല.. എന്തേ ആ കുട്ടിക്ക് ഡാൻസ് കൊടുക്കാത്തത്? എല്ലാവരുടേയും perfomance അടിപൊളി❤❤❤
@anubaby962
@anubaby962 Ай бұрын
Dancellam avar cut chaithu
@midhumidhuna9884
@midhumidhuna9884 Ай бұрын
ഈ episode tv il വന്നപ്പോ Deviyude dance ഉണ്ടാരുന്നു. Copy right issue കാരണം ആവും cut cheythath.
@rasiyarasi1158
@rasiyarasi1158 29 күн бұрын
ടീമിന്റെ കോമഡിയും വെപ്രാളവും കലക്കി. ഞാൻ 7:8 പ്രാവ്യശ്യം കണ്ടു. ഈ ഭാഗം
@Yonbok0
@Yonbok0 Ай бұрын
മഹേഷ് കുഞ്ഞുമോനെ സ്റ്റാർ മാജിക്ൽ കൊണ്ട് വരണം❤❤❤❤❤❤
@bynojohn2936
@bynojohn2936 Ай бұрын
ബിനുചേട്ടൻ പതുക്കെ തിരിച്ചു വരുന്നു നിറയെ കൌണ്ടറുമായി 🔥🔥🔥🔥🔥❤️❤️
@pathooottyyy8211
@pathooottyyy8211 Ай бұрын
ടീം ഇഷ്ട്ടം ❤️വയനാടിനെ ഇടനെഞ്ചോട് ചേർത്ത് പിടിക്കാൻ ഇങ്ങനെയും ഒരു മനുഷ്യൻ ❤️❤️❤️❤️
@sunishkannan5438
@sunishkannan5438 29 күн бұрын
ടീമിന്‌ നിഷ്കളങ്ക ഹൃദയം ആണ് ❤️😊👍
@aparnabinu5587
@aparnabinu5587 Ай бұрын
ടീമിന്റെ വെപ്രാളം എത്ര പ്രാവശ്യം കണ്ടിട്ടും മടു ക്കുന്നില്ല.. ചിരിച്ചു ചിരിച്ചു.. ഊപ്പാട് വന്നു.. എല്ലാവരും തകർത്തു
@nasriyanasri1014
@nasriyanasri1014 Ай бұрын
ടീമേ. ടീമിന്റെ പാട്ടിന്റെ ............... ഫാൻസ് ഉണ്ടോ ? 💚
@kannankamal9175
@kannankamal9175 Ай бұрын
ടീം ഇഷ്ട്ടം ❤️വേറെ വല്ലവരും ആണെങ്കിൽ പോട്ടെപുല്ലു എന്ന് പറഞ്ഞു പോയേനെ😅😅ഇതാള് ടീമാ 😍
@luckyluck8578
@luckyluck8578 Ай бұрын
ടീമിന്റെ ആദ്യരാത്രി പേടി 😂സ്റ്റാർമാജിക്ക് കണ്ടതിൽ ഇത്രയും ചിരിച്ച ഒരു ടൈമുണ്ടായിട്ടില്ല
@sajeerpa2217
@sajeerpa2217 Ай бұрын
ബിനീഷ് ഒരു പാവം അല്ലെ ഇത്രയും അയാളെ കളിയാക്കണ്ട ആയിരുന്നു
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@retheeshnadeshan383
@retheeshnadeshan383 Ай бұрын
8:5🥰🥰
@jomonomalloorjomonomalloor4514
@jomonomalloorjomonomalloor4514 Ай бұрын
8:9​@@retheeshnadeshan383
@arshadfebi
@arshadfebi Ай бұрын
കണ്ട് കൊണ്ടിരിക്കുന്നൂ..... വേണമെങ്കിൽ ഒര് മണിക്കൂർ മുമ്പേ കാണാം 😅😅😅😅😅
@Sunnywayne-rh3nn
@Sunnywayne-rh3nn Ай бұрын
8 manikk upload cheyyuna Video engane athinu munp kaanan pattum…Ath kazhinj alley pattu🤨
@user-qi2xw3vq8k
@user-qi2xw3vq8k Ай бұрын
8:15 ന്ന് 🥰
@blesslybless7821
@blesslybless7821 Ай бұрын
ടീമിന്റെ സഹജീവി സ്നേഹം,അങ്ങനെയാവണം നമ്മൾ എല്ലാരും 👏👍👌
@Jo_machan
@Jo_machan Ай бұрын
Teamനോട് ചെയ്തത് ശരിയായില്ല എന്ന് തോന്നിയവർ ഉണ്ടോ 👎🏻
@salamptz4951
@salamptz4951 29 күн бұрын
Athu Oru paavam 😢😢😢
@Jo_machan
@Jo_machan 29 күн бұрын
@@salamptz4951 💔
@Jo_machan
@Jo_machan 29 күн бұрын
@@salamptz4951 💔
@rahmathrahmu102
@rahmathrahmu102 28 күн бұрын
Illa
@vishnub5901
@vishnub5901 27 күн бұрын
Ella. Karanam eth full script anu ath manasilakanulla bhodham undayal mathi.
@alicesarang2352
@alicesarang2352 29 күн бұрын
ടീമേ വയനാടിന് സഹായം ചെയ്ത vdo കണ്ടു. ഒരുപാട് സന്തോഷം തോന്നി. തുകയുടെ വലിപ്പം അല്ല മനസ്സിന്റെ വലിപ്പം ആണ് കാണണ്ടത്
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*anu+thangu=best combo ever🔥💯*
@engineer9458
@engineer9458 Ай бұрын
ബിനു അടിമാലി👍👍👍 .അനുശ്രീ 👍Game👍 .എല്ലാവരും പൊളി👍👍 episode......👌
@dwipeshgvijayan814
@dwipeshgvijayan814 Ай бұрын
ഈ സാഹചര്യത്തിൽ ഇത്രയധികം കൗണ്ടർ അടിപ്പിച്ചു പ്രേക്ഷകരെ ചിരിപ്പിച്ച ടീമേ നിങ്ങൾ ഒരു സംഭവം തന്നെ, ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤💕🥰
@SurajSK-mi2xi
@SurajSK-mi2xi Ай бұрын
this was the most beautiful episode, I cant stop laughing 💝💝❤❤❤❤
@shanushanmon9172
@shanushanmon9172 29 күн бұрын
Team Paavam..kaliyakki analum kozhapamilla nannaayitu ❤kalikkunnund🎉🎉🎉 ellarum saport cheyinund❤❤❤😊
@amanthmkanu9552
@amanthmkanu9552 Ай бұрын
Anu mole ishttamullavar like adi❤
@bossandteam9524
@bossandteam9524 Ай бұрын
ദേവി കുട്ടിയേ കാണാൻ നല്ല മൊഞ്ചത്തി ആയിട്ടുണ്ട്👍👍👍👍🥰🥰🥰
@joonjusanju8610
@joonjusanju8610 Ай бұрын
Noobi chettan..❤❤❤❤❤
@bensonthomas7069
@bensonthomas7069 Ай бұрын
ടീമേ കൊള്ളാം കലക്കി, നോബിബ്രോ സൂപ്പർ.. നിങ്ങൾ പൊളിയാണ് മക്കളെ….🎉
@aleesworldism5031
@aleesworldism5031 Ай бұрын
സുമേഷിന്റെയും ശശാങ്കന്റെയും dance കാണിച്ചില്ലല്ലോ 🙄??
@vijayakala2048
@vijayakala2048 Ай бұрын
👍
@jeevanlal4500
@jeevanlal4500 Ай бұрын
ടീമേ,ഒരു സംഭവം തന്നെ ടീം..ടീമിനെ ചുറ്റിപറ്റിയാണ്‌ കോമഡി മുഴുവൻ
@mail2sangeetharaghu
@mail2sangeetharaghu Ай бұрын
എല്ലാം ഒരു പരിധിവരെ കൊള്ളം.ടീം ഒരു പാവം ആയ്തു കൊണ്ടല്ലേ ഇത്രയും hurt ചെയ്യുന്നത്
@joshjoshwa8476
@joshjoshwa8476 29 күн бұрын
ടീമിന്‌ കൊടുത്ത prank ടീമിന്റെ counteril മുങ്ങി പോയി ചിരിച്ചു ചിരിച്ചു തല കുത്തി. ഒരുപാട് നാളുകൾക്കു ശേഷമാണു സ്റ്റർമാജിക് കണ്ടു ഒരുപാട് ചിരിച്ചത് thanks ടീമേ
@KeerthiDancer-hn7yt
@KeerthiDancer-hn7yt Ай бұрын
എല്ലാരും നന്നായി കളിച്ചു സൂപ്പർ ആയിരുന്നു എപ്പിസോഡ് അഖിൽ മോഹൻലാലിനെ പോലെ തന്നെ 👌👌 ടിവിയിൽ കണ്ടപ്പോൾ ദേവിയുടെ ഡാൻസ് ഉണ്ടായിരുന്നല്ലോ മെഹറുബാ പാട്ടും അടിപൊളിയായിരുന്നു ഡാൻസ് ഒന്നൂടെ കാണാൻ വേണ്ടി നോക്കി ഇതിൽ കളിച്ചതിൽ ഏറ്റവും നല്ല ഡാൻസ് ദേവിയുടെ ആയിരുന്നു എന്തേ ഒഴിവാക്കിയത് 🙄🙄
@ChristyJoesph
@ChristyJoesph Ай бұрын
കഴിവുള്ള കലാകാരന്മാർ എ പ്പോഴും ചവിട്ടി താഴ്ത്തപ്പെട്ടിട്ടേ ഉള്ളൂ ഈ ഫീൽഡ് അങ്ങനെയാ ചുറ്റില് ശത്രുക്കളാ സൂക്ഷിക്കു കുട്ടി
@Ganesh11058
@Ganesh11058 Ай бұрын
Devikutty Dance super ayittu kalikunna kuttiyalleee... Nthina ozhuvakiyathu,🤔
@binomathew2070
@binomathew2070 Ай бұрын
ഇത് ഡാൻസ് പ്രോഗ്രാം അല്ല കോമഡി പ്രോഗ്രാം ആണ്
@ChristyJoesph
@ChristyJoesph Ай бұрын
ഡാൻസും സ്കിറ്റും കോമഡിയും ഗെയിമും എല്ലാമുള്ളതല്ലേ സ്റ്റാർ മാജിക് ❤️❤️❤️❤️
@altharausa
@altharausa Ай бұрын
Program coordinator ആണ് അഖിൽ കവലയൂർ
@hariharidas1880
@hariharidas1880 Ай бұрын
ടീമേ... അടിപൊളി ❤❤❤നിലവാരം കൂടി കൂടി വരുന്നു....
@ammusvlog9733
@ammusvlog9733 29 күн бұрын
അത്രയും അവർ പറഞ്ഞിട്ടും അവിടെന്നു സത്യം ചെയ്ത ടീമേ നിങ്ങൾ പൊളി
@shylajakrishna7783
@shylajakrishna7783 Ай бұрын
ചിരിച്ചു മടുത്തു നോബി ടീമിനെ പണി പോരാ എന്നു തോനുന്നു 😊
@chrispinbenny3525
@chrispinbenny3525 23 күн бұрын
Shashu performance 😂😂😂❤❤❤
@Sasura7349
@Sasura7349 Ай бұрын
അടിപൊളി അടിമാലി
@sidharthraj9269
@sidharthraj9269 Ай бұрын
പക്ഷെ ഞങ്ങൾ പ്രേഷകർക്കു ഇഷ്ടം team ഇടക് കേറി സംസാരിക്കുന്നത് ആണ് ❤❤❤
@sairamsai4434
@sairamsai4434 Ай бұрын
26:32, 27:21 ലക്ഷ്മി നക്ഷത്ര നല്ലൊരു വ്യക്തിത്വത്തിനു ഉടമയാണ്, എല്ലാവരും കളിയാക്കിപ്പോഴും ലക്ഷ്മി ബിനീഷ് ബാസ്റ്റിനെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുതു
@su84713
@su84713 Ай бұрын
ലക്ഷമിക്ക് സ്വന്തം സഹോദരനെ പോലെ ആണ് ടീം
@Ianayc
@Ianayc Ай бұрын
എന്നിട്ട് എത്രയോ പ്രാവശ്യം ലക്ഷ്മി ടീമിനെ കളിയാക്കിയിരിക്കുന്നു
@manjumolps309
@manjumolps309 Ай бұрын
​@@Ianaycsheriya Lakshmi koode othonda😮
@abdulnasar5044
@abdulnasar5044 Ай бұрын
ഇത് ഒരു പൊഗ്രാം ആണ് അവർ എല്ലാ വരും ഒരു ഫാമിലി പൊലെയാ.
@ponnuperayil7516
@ponnuperayil7516 20 күн бұрын
ഇത്രക്ക് ചിരിച്ച oru എപ്പിസോഡ് ഇല്ല 😂😂😂ചിരിച്ചു ചിരിച്ചു ഷീണിച്ചു
@pravasidevadas8612
@pravasidevadas8612 Ай бұрын
നമ്മടെ അനു ടീം ഇവരുടെ ഒരു സൂപ്പർ പെർഫോമൻസ് വേണം അതിന് വേണ്ടി കാത്തിരിക്കുന്നു
@Kavya-gf6ef
@Kavya-gf6ef 29 күн бұрын
പാവം പാവം ടീം ..You too Brutus നോബി ചേട്ടാ ...അതിന്റെ നിൽപ്പ് കണ്ടിട്ടാണ് സങ്കടം വന്നത്‌..❤❤luv u ടീമേ 😊❤❤❤
@user-ef6qx9li9t
@user-ef6qx9li9t Ай бұрын
പാവം ടീം ❤️❤️❤️
@tecman5511
@tecman5511 20 сағат бұрын
പെട്ടൻ ട്ടിം നെ കൊണ്ട് ജീവിതം വെറുത്തു
@kunjikkalover3514
@kunjikkalover3514 Ай бұрын
ടീമേ,ചേർത്ത് പിടിക്കാം വയനാടിനെ ഫണ്ടിലേക്ക് ക്യാഷ് നൽകിയ ടീമിനും അമ്മച്ചിക്കും ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്🫡❤️
@pilayithodiumar4434
@pilayithodiumar4434 28 күн бұрын
ഇന്നത്തെ star majic കണ്ട് ചിരി നിന്നിട്ടില്ല 🤣🤣🤣സൂപ്പർ 👏👏👏
@ajeshmatheri7472
@ajeshmatheri7472 Ай бұрын
Adipoli Dance Performance. God Bless You. Beautiful Comedy Program. Super Game Performance. Adipoli Anchoring. By. Ajesh. Harbour Loading. Thottappally.
@adiladilklr5112
@adiladilklr5112 Ай бұрын
പൊളി ipsud comed chiri binu nubi suma poli😂😂 comed anu ❤️❤️ poli dayan poli gime poli chatta vanam yapo
@kalamohanpillai5477
@kalamohanpillai5477 Ай бұрын
Adipoli episode😂😂
@chrispinbenny3525
@chrispinbenny3525 23 күн бұрын
😮noby chetta game was sooper funny
@johnsonpappachan1446
@johnsonpappachan1446 Ай бұрын
ഇത് യൂട്യൂബിൽ കമന്റ് നെഗറ്റീവ് അടിക്കുന്നവർക്കുള്ള പണിയല്ലേ 😂😂😂പാവം ബിനിഷിനെ 😅😅😅❤❤❤
@ayishaaishu7652
@ayishaaishu7652 Ай бұрын
ടീം സത്യം ചെയ്തു score ചെയ്തു🔥🔥🔥😂
@sreethequeen8855
@sreethequeen8855 Ай бұрын
ഐശ്വര്യ പാടാൻ ഇല്ലാതായി പോയി 😂😂
@ShameerKolakkattil
@ShameerKolakkattil 28 күн бұрын
Chila comedy kandaal chiri vararilla. Star magic kand orupad chirichu. Innathe episode pole iniyum kond varanam
@NeelimaNeelu-gn9to
@NeelimaNeelu-gn9to Ай бұрын
ടീമേ insta ലേ vdo കണ്ടിരുന്നു. അമ്മച്ചീടെ വാക്കുകൾ കേട്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢
@minimathew9172
@minimathew9172 Ай бұрын
ടീമേ പെണ്ണിന്റെ ചെറുക്കൻ ടീം ആണെന്ന് അറിഞ്ഞപ്പോളുള്ള എക്സ്പെർഷൻ അടിപൊളി 😃👍🏻
@SubhashKumar-bd7ny
@SubhashKumar-bd7ny Ай бұрын
Teamine angane ellarum...... Mpanda
@shylajasatish9660
@shylajasatish9660 17 күн бұрын
Bineesh's acting is so innocent 😂
@SainudheenghSainudheengh
@SainudheenghSainudheengh Ай бұрын
ടീമിനെ ഒതുക്കാനുള്ള പരിപാടി അത്ര ഒള്ളു. ബാക്കി ഉള്ളവർക്ക് ഇത് ഒന്നും കുഴപ്പം ഇല്ല ലെ. എല്ലാവരെ കൊണ്ടും സത്യം ചെയ്യിപ്പിക്കു
@sharafudheen967
@sharafudheen967 Ай бұрын
ആദ്യം ഇങ്ങനെ ചെയ്യിക്കേണ്ടത് ചളിമാലിയാണ് ... ആരെന്ത് പറഞ്ഞാലും.. ഇടയിൽ കയറി.. ചളിപറയും വെറുപ്പിക്കും.. കുറെ വർഷമായി..അങ്ങനെ പലരും ഉണ്ട്.. എന്താ അവരെ ഇങ്ങനെ ചെയ്യാതെ... ചാലിമാലി യെ ചെയ്യും എന്ന പ്രതീക്ഷയോടെ... ഒരു കൂട്ടം.. പ്രേക്ഷകർ...
@ShyniKk-zg9cd
@ShyniKk-zg9cd Ай бұрын
Teemmaa Love you ❤❤❤❤
@hashim6730
@hashim6730 Ай бұрын
അനൂപേട്ടാ, ഇതു വേണ്ടായിരുന്നു, എല്ലാവരുടെയും മുന്നിൽ വെച്ച് ഇങ്ങനെ ചെയേണ്ടിലായിരുന്നു, ടീം മുഖം കണ്ടാ മനസിലാവും, അപമാനിച്ചു കൊണ്ട് കോമഡി ചെയ്യരുത്, പ്ലീസ്,
@user-sm6rk6tv7u
@user-sm6rk6tv7u Ай бұрын
❤️❤️❤️❤️❤️ഇന്ന് കുറെ ചിരിച്ചു ❤️❤️❤️❤️❤️ബിനു, നോബി, ബിനിഷ്, സുമ, ശശാങ്കൻ ഒക്കെ സ്കോർ ചെയ്തു...
@shafikundathil
@shafikundathil Ай бұрын
Tangu miss you
@athulsajeev5935
@athulsajeev5935 29 күн бұрын
സഞ്ജു സാംസൺ ഇനി guest ആയി വിളിക്കണം.. 💪🏻👍🏻
@ajayakumar6940
@ajayakumar6940 Ай бұрын
എന്തെ പാർട്ട്‌ B അപ്‌ലോഡ് ചെയ്യാൻ ഇത്ര താമസിച്ചത്
@user-ci8ft7tc7z
@user-ci8ft7tc7z Ай бұрын
അവന്ക് തൂറൽ ആണ്
@Jobieeesjomon2013
@Jobieeesjomon2013 Ай бұрын
Nobicheatan thakarthu...😂 super dance ❤
@shameemashammu2709
@shameemashammu2709 Ай бұрын
ടീം പാടുമ്പോൾ നമ്മളെ ഐഷുനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ (കൊറസ് പാടുന്നത് ഐഷു അല്ലെ )
@ThomasKutty-vt8kj
@ThomasKutty-vt8kj Ай бұрын
Team poli ❤❤❤❤
@alphonsakuniyil8482
@alphonsakuniyil8482 Ай бұрын
ടീം supper
Star Magic Utsav Mega Event | Flowers | Ep# 03 (Part A)
1:09:05
Flowers Comedy
Рет қаралды 583 М.
Star Magic Utsav Mega Event | Flowers | Ep# 02 (Part A)
48:03
Flowers Comedy
Рет қаралды 497 М.
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Star Magic Vishu Special | Flowers | Part B
56:47
Flowers Comedy
Рет қаралды 900 М.
Uppum Mulakum 3 | Flowers | EP # 67
19:26
Flowers Comedy
Рет қаралды 458 М.
Star Magic Utsav Mega Event | Flowers | Ep# 03 (Part B)
58:46
Flowers Comedy
Рет қаралды 545 М.
So Cute 🥰
00:17
dednahype
Рет қаралды 45 МЛН