Flowers Orukodi With Comedy | R.Sreekandan Nair | Jagadish | Ep # 02 (Part B)

  Рет қаралды 522,432

Flowers Comedy

Flowers Comedy

Күн бұрын

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #Jagadish

Пікірлер: 309
@sajeevkumars9820
@sajeevkumars9820 7 ай бұрын
ശ്രീ ജഗദിഷ് സർ ഒരു പാട് ഇഷ്ടം വൈഫ്‌ പോയതിനു ശേഷം സർ ഒരുപാട് ഡിപ്രെഷൻ ഉണ്ട് 🙏
@sanketrawale8447
@sanketrawale8447 7 ай бұрын
സകലകലാവല്ലഭൻ ജഗദീഷ്, നല്ല വ്യക്തിത്വം , നടൻ ഇന്ദ്രൻസിനെ പോലെ വിശുദ്ധിയുള്ള ഒരു മനുഷ്യൻ - സിനിമ field ൽ വളരെ rare ആയ ഇത്തരം നന്മകളുള്ള ജഗദീഷ്👍👍പ്രായിക്കര പാപ്പാനിലെ ഗാനം evertime hit🙏🙏👌👌💜
@princesssmile4692
@princesssmile4692 7 ай бұрын
നല്ല മനുഷ്യൻ ആണ് ജഗദീഷേട്ടൻ 🙏🏻
@LgmosVlogs
@LgmosVlogs 6 ай бұрын
Yes​@@princesssmile4692
@jollyjoy9042
@jollyjoy9042 4 ай бұрын
😮😊😊😊😊😊😮😮😮😮😊😊😊 4😅:40 4:40 😅​😂😍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 15:08 😂😂😂@@princesssmile4692😮😢😢😢😢😢😢😢😢🎉😮 13:01 😅😮🎉😂
@ShibiludheenShibiludheen
@ShibiludheenShibiludheen 7 ай бұрын
ജഗദീഷും എസ്.കെ.എന്നു മായിട്ടുള്ള പ്രോഗ്രാം വളരെ നന്നായിരുന്നു. നന്നായി ചിരിക്കാന്നുണ്ടായിരുന്നു.
@miniantony4084
@miniantony4084 7 ай бұрын
ജഗദീഷ് മാന്യതയുള്ള, വിദ്യാഭ്യാസമുള്ള, ജാടകളില്ലാത്ത ഒരു നല്ല നടൻ. A big salute to u sir. 👍🥰
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 7 ай бұрын
അടിപൊളി പ്രോഗ്രാം തകർത്തു, ജഗതിഷ് സർ,ശ്രീകണ്ടൻ നായർ സർ 👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🌹🌹🌹🌹🌹❤❤❤❤
@nissarbadar5007
@nissarbadar5007 7 ай бұрын
മലയാള സിനിമയിലെ ഏറ്റവും enerjettic ആയ വ്യക്തിത്വം ഉള്ള മനുഷ്യനാണ് ബഹുമാനപ്പെട്ട ജഗദീഷ് സാർ. അദ്ദേഹം സ്വന്തമായി പാടിയ ആ ഗാനം എന്റെ ഏറ്റവും favorite ആണ്. പാടാൻ നന്നായി കഴിവുണ്ട് അദ്ദേഹത്തിന്.
@goldie7689
@goldie7689 7 ай бұрын
Energetic not enerjettic.
@mercyjacobc6982
@mercyjacobc6982 7 ай бұрын
എപ്പോഴും എൻഗേജ്ഡ് ആയിരിക്കൂ ജഗദീഷ്, best wishes to വിൻ 🎉
@mollyvarghese7242
@mollyvarghese7242 7 ай бұрын
ജാഡ ഇല്ലാത്ത ഒരു കലാകാരൻ തന്നെയാണ് ജഗദീഷ്❤ മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നടനും ജഗദീഷ് തന്നെയാണ്
@SanthoshKumar-op1of
@SanthoshKumar-op1of 7 ай бұрын
ജാടക്ക് ഒരു കുറവുമില്ല 😅
@aparnaaparna375
@aparnaaparna375 7 ай бұрын
@@SanthoshKumar-op1of എന്തുകൊണ്ട് ജാഡ പാടില്ല? റാങ്ക് ഹോൾഡർ, പണം കൊടുക്കാതെ ജോലി കിട്ടി, equally അല്ലെങ്കിൽ അതിലും മിടുക്കിയായ ഭാര്യ, മിടുക്കരായ രണ്ടു മക്കൾ - പിന്നെ നല്ല ഒരു നടൻ
@mariyamajohn5886
@mariyamajohn5886 7 ай бұрын
@N4shanoos
@N4shanoos 7 ай бұрын
അന്നും ഇന്നും ഇഷ്ട്ടം ജഗദീഷ് ❤.
@shanu2159
@shanu2159 7 ай бұрын
ജഗതീഷേട്ടൻ വന്നാൽ ഒരു പോസറ്റീവ് എന്നർജിയാണ് കിട്ടുന്നത് ❤❤❤❤❤
@BinuBinukumar-ug9rc
@BinuBinukumar-ug9rc 7 ай бұрын
സാർ എനിക്ക് ഈ പ്രോഗ്രാം വളരെ ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ജഗദീഷ് സാറിന്റെ
@Kunjuzz-ny4ho
@Kunjuzz-ny4ho 7 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Geetha-rl4pd
@Geetha-rl4pd 6 ай бұрын
ഭാര്യയെ, ഇത്രമാത്രം സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന വ്യക്തി ബിഗ് സലൂട്ട് sir
@sreelekshmy2119
@sreelekshmy2119 7 ай бұрын
ജഗദീഷ് sir.... Thangal 🥰🥰🥰🥰സൂപ്പർ ആണ് ഒരുപാട് ബഹുമാനം 🥰🥰🥰
@alexanderpi4751
@alexanderpi4751 5 ай бұрын
Super dear Mr.Jagadish Sir..🎉🎉.....
@sudhaviswan4239
@sudhaviswan4239 7 ай бұрын
എനിക്കേറ്റവും ഇഷ്ടമുള്ള നടനാണ് ജഗദീഷ് സർ , അദ്ദേഹത്തിൻ്റെ സഹോദരി ശാന്താ ദേ വിടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ജഗദീഷ് സർ വലിയ ബുദ്ധിമാനായ അഭിനേതാവാണ്. സകലകലാവല്ലഭനാണ് അതിലുപരി നല്ലൊരു ഹൃദയത്തിനുടമയാണ് പക്ഷേ അവാർഡുകാർക്കു മാത്രം അദ്ദേഹത്തെ മനസ്സിലാക്കിയിട്ടില്ല
@mercychacko6009
@mercychacko6009 7 ай бұрын
Jagadeesh sir S.K. sir 👍👍👍👍🙏🙏
@sudhaviswan4239
@sudhaviswan4239 7 ай бұрын
@@mercychacko6009 വളരെ നന്ദി പ്രതികരിച്ചതിന് '.
@Geetha-rl4pd
@Geetha-rl4pd 6 ай бұрын
കുടുംബത്തെ ഭാര്യയെ, മക്കളെ സ്നേഹിക്കുന്ന, ജീവനു തുല്യം സ്നേഹിക്കുന്ന, മലയാള സിനിമയിലെ പലരും കണ്ടു പഠിക്കേണ്ട വ്യക്തി, വിദ്യാഭ്യാസവും വിവരവും തറവാടി ത്വവുമുള്ള മനുഷ്യൻ
@Malutti.2
@Malutti.2 7 ай бұрын
ഒരു കൊടി സൂപ്പർ.... S k സാർ.... ജഗദിഷ്....... ❤️❤️
@sagedahsa210
@sagedahsa210 7 ай бұрын
ജഗതി ചേട്ടൻ സൂപ്പർ ജാഡ ഇല്ല എല്ലാം തുറന്നു പറയും ❤️👌👍
@Arunpkd
@Arunpkd 7 ай бұрын
ജഗദീഷ്
@tinualias5759
@tinualias5759 7 ай бұрын
ജഗതീഷ് enna 😂
@dencilpereira
@dencilpereira 3 ай бұрын
Intelligent man 🧍‍♂️
@shakeelashakku5453
@shakeelashakku5453 7 ай бұрын
എനിക്ക് ഇഷ്ടമുള്ള നടൻ ജഗദീഷ് ❤
@ബർആബാ
@ബർആബാ 7 ай бұрын
ജഗദീഷ് - എനിക്ക് ഹൃദയം നിറഞ്ഞ സ്നേഹമുള്ള പണ്ഡിതനായ മനുഷ്യൻ.
@padma6369
@padma6369 7 ай бұрын
Kadhaprasangam super, excellent😂Thank you Jagadeesh Sir&SKN Sir🎉
@JOJOPranksters-o6p
@JOJOPranksters-o6p 7 ай бұрын
*no one can replace jagadish💯🔥*
@hamzat.abbastharayil278
@hamzat.abbastharayil278 7 ай бұрын
കോമഡിയോടൊപ്പം റിയാലിറ്റിയും.. ജഗദീഷ്.. വെൽഡൺ 🌹🌹
@renjithrenji2620
@renjithrenji2620 4 ай бұрын
Mg Sreekumar okke orupadu senior ayitulla legendary singer anu..ethrayanu hit songs Melodies devotional songs anu padiyitullathu..orupadu cheriya shows il okke nirthikondu show cheyyunathu enthopole indu..he is so simple n humble.. dasettanu mathram kittunna respect idhehathinum kittandathu.. comparison alla..he really deserves padmabushan
@amaljo369
@amaljo369 7 ай бұрын
Jagadeesh ഏട്ടൻ super ❤. What a humble man. Good friendship
@shafeekguruvayur6215
@shafeekguruvayur6215 6 ай бұрын
ഉത്തരങ്ങൾ എല്ലാം പ്ലാന്ന്ഡ് ആണെങ്കിലും പ്രോഗ്രാം സൂപ്പർ 💙
@jayak2819
@jayak2819 7 ай бұрын
Mr. Jagadish is not only agood actor but also a good singer anker teacher. A very good episode I have seen.
@njscreations1
@njscreations1 7 ай бұрын
എന്റെ പേര് നിഷ ജോണികുട്ടി. നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക് നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്. അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്. പക്ഷെ നടക്കില്ലല്ലോ.....
@Joy-si7su
@Joy-si7su 6 ай бұрын
Best performance and the best stage never felt boredom.
@lalithammachacko4004
@lalithammachacko4004 7 ай бұрын
ജഗദീഷ് സാർ ഒരു പാട് ഇഷ്ടമാണ്🙏🙏❤️❤️
@PradeepSK1978K
@PradeepSK1978K 7 ай бұрын
Can't believe Jagdish will be 70 in a year. A good man with dignity. God bless
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 7 ай бұрын
ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു 👍👍👍
@sheelaraj9790
@sheelaraj9790 7 ай бұрын
Jagadhish sir super❤🙏🙏
@Anithakm-g3v
@Anithakm-g3v 7 ай бұрын
Every time my favorite actor only my Jagadeeshettan❤❤❤
@thomsabraham1945
@thomsabraham1945 7 ай бұрын
Good entertainment programming in between SK with Jagaeesh super actor.good performance. 👌👌👌
@raichelgeorge6823
@raichelgeorge6823 7 ай бұрын
Jagadeesh sir❤❤❤❤❤❤❤❤
@rahmannaduvilothi9560
@rahmannaduvilothi9560 7 ай бұрын
ജഗദീഷ് സർ സൂപ്പർ 🙏🏻🌹
@ponnammaabraham17
@ponnammaabraham17 7 ай бұрын
Nalla entertaining arunnu. Othiri nalude Jagadish jiude pattum ellam.thanks skn ji
@geetharanikp
@geetharanikp 7 ай бұрын
Super....... സംബശിവനെ അനുകരിച്ചത് Excellent ❤️❤️, ഞാനും സംബശിവന്റെ യും, കൊല്ലം ബാബുവിന്റെയും ആരാധിക ആണ്. നേരിട്ട് കേട്ടിട്ടും ഉണ്ട്. M. G. ശ്രീകുമാറും കൂടി വന്നപ്പോൾ പരിപാടി കൊഴുത്തു 👌👌👌👌👌👌👌👌👌🙋‍♀️🙋‍♀️🙋‍♀️അധ്യാപകൻ ആയതിന്റെ standard പരിപാടി മുഴുവൻ കാണാം. Dhyan ടെ std കുറവും നല്ലവണ്ണം മനസ്സിലാകുമായിരുന്നു
@babymathew1797
@babymathew1797 6 ай бұрын
SKN, seriyanu iee celebrities ne allathe ethreyo genius aayitulla aalukal, students oke Keralathilunde, avareyoke viluchu koode flower's oru kodiyil, a request from 85 years old widow lady, Zambia.
@padma6369
@padma6369 7 ай бұрын
Jagadeesh Sir, Outstanding performance🎉😂
@m.sreekumarsree7659
@m.sreekumarsree7659 7 ай бұрын
Shri. Jagadish is unique everywhere ; candid humanbeing and extraordinarily brilliant.
@venkitachalamchirayathrama79
@venkitachalamchirayathrama79 7 ай бұрын
പരിപാടി രസകരമായിരുന്നു
@SHYAMRNAIR-e8c
@SHYAMRNAIR-e8c 7 ай бұрын
Jagdish sir& S K Sir super episode ❤
@drupeshbabu3987
@drupeshbabu3987 6 ай бұрын
Excellent ❤
@leenam1609
@leenam1609 7 ай бұрын
Wow .. what a great artist Jagadesh. Super 👍
@meenasubash2294
@meenasubash2294 7 ай бұрын
😂😂😂😂😂😂❤❤❤❤🎉🎉
@vasavanmattathiparambil8164
@vasavanmattathiparambil8164 7 ай бұрын
കൊള്ളാം. ഇത് കോമഡി Komadiy
@AnilKumar-xx5yo
@AnilKumar-xx5yo 7 ай бұрын
ഞാനും ജഗദീഷും ഒരേ നാട്ടിൽ ആണ് ജനിച്ചത്‌. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ചെങ്കൽ എന്ന സ്‌ഥലത്ത്‌. എന്റെ അമ്മയും അദ്ദേഹത്തിന്റെ സഹോദരി ശാന്ത mamum ഇര ക്ലാസിൽ ഒരേ സ്കൂളിൽ ആണ് പഠിച്ചത് 🙏
@BijuAbraham-kx2qy
@BijuAbraham-kx2qy 4 ай бұрын
O c sir Great man Oc Sir Great leader 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@GeethaManjanamkatil
@GeethaManjanamkatil 7 ай бұрын
ജഗദീഷ് ചേട്ടനെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം
@ZeenathFathima-l9g
@ZeenathFathima-l9g 7 ай бұрын
All time my favorite actor only Mr. Jagadeesh sir ❤❤❤
@sajujoseph6646
@sajujoseph6646 7 ай бұрын
ജഗദീഷ് ❤❤❤
@afeefampameen433
@afeefampameen433 7 ай бұрын
Excellent episode 👌🏻🌹
@vishnuchandran4132
@vishnuchandran4132 5 ай бұрын
Well scripted aanu...jagadheesh chettan ❤ullath kond aanu kandath..unexpected aayi mg annanum❤️ vannu..thanks
@vijayannellikuth1151
@vijayannellikuth1151 7 ай бұрын
സൂപ്പർ 👍
@gamerboyjc10
@gamerboyjc10 6 ай бұрын
Interesting episode
@bindus8157
@bindus8157 7 ай бұрын
Super entertaining ayirunnu
@shajuchennamkulam3473
@shajuchennamkulam3473 7 ай бұрын
പാവപെട്ട അർഹതയുള്ള മത്സരാ ർത്ഥികളെ കൊണ്ടുവരൂ
@jamesthoams2742
@jamesthoams2742 6 ай бұрын
Jagathersh(He ) is very intelligent person in math.👍👍💪💪
@ashinarayan00
@ashinarayan00 7 ай бұрын
Jagadeeshettan super
@_j_i_s_h_n_u_222
@_j_i_s_h_n_u_222 7 ай бұрын
👌Jagadeesh ettan❤️❤️
@babymathew1797
@babymathew1797 6 ай бұрын
Sampasiven's " Iysha ummayude punnara molanu njan".
@nasimudeen3552
@nasimudeen3552 5 ай бұрын
ഞാൻ സൂപ്പർ മാർക്കറ്റിൽ പണി ചെയ്യുന്നു എല്ലാദിവസവും യെച്ചൂസ്മീ കോമഡി കലർത്തി പറയുന്ന ആളാണ് 😂
@Gk60498
@Gk60498 7 ай бұрын
Amazing ❤❤❤
@thomasmathew3801
@thomasmathew3801 7 ай бұрын
Superb episode, both SKN and JS performed very well.
@subusdreams
@subusdreams 5 ай бұрын
സർ താങ്കൾ നല്ലവനാണ്
@prasannat8788
@prasannat8788 7 ай бұрын
എനിക്കും ഒരുപാട് ഇഷ്ട ജഗദീഷ്ഏട്ടനെ 🥰💫🥰ബെസ്റ്റി
@Tanjiro68552
@Tanjiro68552 7 ай бұрын
Super sree jagadish sir
@shajijacob5974
@shajijacob5974 7 ай бұрын
പാവപെട്ട പഠിക്കാൻ കഴിവുള്ള എന്നാൽ ഫീസ് കൊടുക്കാൻ കഴിയാത്ത കുട്ടികളെ കൂടി വിളിക്കൂ സാർ പ്ലീസ് 😊😊😊
@Ndrkv
@Ndrkv 7 ай бұрын
പിണറായി വിജയേട്ടനെ വിളിക്കു
@Kbfcxx
@Kbfcxx 7 ай бұрын
❤❤❤
@Avanthika838
@Avanthika838 7 ай бұрын
Nalla കാര്യം
@Ani-tz9nc
@Ani-tz9nc 7 ай бұрын
എല്ലാവരും വേണം, എല്ലാവരെ കുറിച്ചും അറിയണ്ടേ,
@DrShijil
@DrShijil 7 ай бұрын
Aaru kanum
@rozario153
@rozario153 7 ай бұрын
Lal jagadeesh Raju mekhesh priyan sureshkumar .,..etc amazing evergreen team ❤
@_Greens_
@_Greens_ 7 ай бұрын
Very entertaining!! Mukhathu oru valya chiriyode aanu 2 part um kandathu👌👌👌
@AnupTomsAlex
@AnupTomsAlex 7 ай бұрын
ഈ July ക്ക് മുന്നേ August വരുന്ന പോലെ Marriage ന് മുമ്പ് Divorce ഉണ്ടാകുന്ന സ്ഥലവും ഡിക്ഷണറി തന്നെ...😅
@vasanthiammar9477
@vasanthiammar9477 6 ай бұрын
എനിക്ക് നല്ല സന്തോഷമായി. ആ അഞ്ചുവിന് മായാവതിയുടെ കൈയ്യിൽ നിന്ന് കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു അത് കിട്ടിയപ്പാപോൾ ഏനിയ്ക്ക് സമാധാനമായി. ഇനി ആ രാക്ഷസിയെക്കൂടി ഒരു പാഠം പഠിപ്പിക്കണം, സുധരയെ കൊണ്ട് വരണം അരുന്ധതിയെയും. മോഹനനെക്കൊണ്ട് ഒന്നും മിണ്ടിക്കണ്ട. അവൻ മന്തനായി അങ്ങനെ നിൽക്കട്ടെ, പോത്ത്. യശോദാമ്മ കൊടുത്ത പോലെ ഒരടി മായമ്മതന്നെ കൊടു കൊടുക്കണം. അവൻ എന്നാലേ പഠിക്കൂ.
@radhamanin1987
@radhamanin1987 7 ай бұрын
Super ayirunnu 2 alum❤❤❤❤❤
@ashiqueash6950
@ashiqueash6950 6 ай бұрын
തുടക്കത്തിലേ... ഉത്തരം അവിടെ കാണിക്കും sure
@ezedmyvisioncomputer3892
@ezedmyvisioncomputer3892 7 ай бұрын
very humble man Mr, jagdeesh
@lekhathulasi2349
@lekhathulasi2349 6 ай бұрын
ഒരുകോടിയിൽ വരാൻ ഒരുപാട് പേർ ആഗ്രഹിക്കുന്ന കുട്ടികൾ മുതിർന്നവർ പ്രായമായവർ എന്നിവരെ വിളിച്ചുകൂടെ സാർ.❤
@ambikapadmavati4218
@ambikapadmavati4218 6 ай бұрын
ജഗദീഷ് നല്ല പരിപാടി ആയിരുന്നു
@rekharenu2988
@rekharenu2988 7 ай бұрын
ജഗദീഷ് സാർ 🙏🙏
@lathakanjiramattom
@lathakanjiramattom 7 ай бұрын
Soooopper jagathish sir
@manjusiby3794
@manjusiby3794 7 ай бұрын
full package
@ashokakumari4456
@ashokakumari4456 7 ай бұрын
👍🏻❤️🧡🧡
@leegyhansvalappila4535
@leegyhansvalappila4535 7 ай бұрын
Super❤
@QwQw-o4g
@QwQw-o4g 7 ай бұрын
Jagdish Ettan versatile man brilliant man...2 episode super superb
@leegyhansvalappila4535
@leegyhansvalappila4535 7 ай бұрын
Super
@SOUDABISOUDABI-qf6wi
@SOUDABISOUDABI-qf6wi 7 ай бұрын
Polichu😂😂😂
@MadhaviKayalam
@MadhaviKayalam 7 ай бұрын
😊
@sajusadasivan9756
@sajusadasivan9756 6 ай бұрын
🌹👍😍🙏
@valsapothen4852
@valsapothen4852 7 ай бұрын
Simple vv entertaining
@MolySreekala
@MolySreekala 6 ай бұрын
Jagadishattean. Sreethanam. Movisanthatteaverylike
@t.smahadevan6935
@t.smahadevan6935 7 ай бұрын
👌
@madhavam6276
@madhavam6276 5 ай бұрын
15:50 🤔 ആന
@_Greens_
@_Greens_ 7 ай бұрын
Jagadishettan enthaanu epo scripts ezhuthathathu? Jagadishettan’s scripts👌
@anilpillai3512
@anilpillai3512 7 ай бұрын
Jagatheesh looks like same Hariharnagar's appukuttan. Jagatheesh is a genius
@VargheseMathai-f7t
@VargheseMathai-f7t 7 ай бұрын
Super 👌 👍 ❤
@pradeepu9067
@pradeepu9067 7 ай бұрын
ശ്രദ്ധ മുഴുവൻ ആയി purpple സാരി ഉടുത്ത ചേച്ചി കൊണ്ടുപോയി....😅😅
@Plakkadubinu
@Plakkadubinu 7 ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം😂😂😂😂😂
@pradeepu9067
@pradeepu9067 7 ай бұрын
@@Plakkadubinu അത് തന്നെ ആണ് ഞാനുദ്ദേശിച്ചത്....,😀😀
@Plakkadubinu
@Plakkadubinu 7 ай бұрын
@@pradeepu9067 😜😜😜😜
@nijuantony2952
@nijuantony2952 7 ай бұрын
unnimariyude oru look ullathupole eniku mathram aano thoniyathu😀😀😀😀😀
@pradeepu9067
@pradeepu9067 7 ай бұрын
@@nijuantony2952 അതാണല്ലോ ശ്രദ്ധ കൊണ്ടുപോയെ... എവിടെയൊക്കെയോ ഒരു ഛായ ഉണ്ട്....,😀
@sobhav390
@sobhav390 7 ай бұрын
Very good episode
@lailabeegom9195
@lailabeegom9195 7 ай бұрын
Rasakàramairunnu
@AaAa-ct7hk
@AaAa-ct7hk 7 ай бұрын
കോമഡി കൊണ്ടു വന്നപ്പോൾ ഞാനും കാണാൻ തുടങ്ങി
Ithu Item Vere | Comedy Show | Ep# 169
44:52
Flowers Comedy
Рет қаралды 1 М.
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН
Can You Draw a Square With 3 Lines?
00:54
Stokes Twins
Рет қаралды 53 МЛН
The perfect snowball 😳❄️ (via @vidough/TT)
00:31
SportsNation
Рет қаралды 77 МЛН
Uzak Şehir 13. Bölüm
2:18:41
Uzak Şehir
Рет қаралды 1,7 МЛН
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН