Flowers Orukodi With Comedy | R.Sreekandan Nair | Jagadish | Ep # 02 (Part A)

  Рет қаралды 398,022

Flowers Comedy

Flowers Comedy

Ай бұрын

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #Jagadish

Пікірлер: 290
@ushamadhavan6115
@ushamadhavan6115 Ай бұрын
ഈ പരിപാടി കണ്ട് ജഗദീഷിനോടുള്ള സ്നേഹവും മതിപ്പും വർദ്ധിച്ചു. അഹങ്കാരമില്ലാത്ത നടൻ
@remanicheruparambil1518
@remanicheruparambil1518 Ай бұрын
ജഗദീഷ്,വളരെഇഷ്ടം.ആയുരാരോഗൃംആശംസിക്കുന്നു ❤
@meenasubash2294
@meenasubash2294 Ай бұрын
❤❤❤❤❤❤
@mariammajohn2771
@mariammajohn2771 Ай бұрын
Njaanum atttavum eshttamulla actor aanu Jagadeesh
@meenasubash2294
@meenasubash2294 Ай бұрын
Anteponno adipoli super 👌👌❤️❤️🥰😂😂😂
@user-yr5li7eu7z
@user-yr5li7eu7z Ай бұрын
ജഗദീഷ് നിങ്ങൾ ഒരു സാധാരണ കാരനാണെന്ന് ഈ പരിപാടിയിൽ നിന്നും മനസിലായി ❤❤
@mohamedmuneer9667
@mohamedmuneer9667 Ай бұрын
ജഗദീഷേട്ടൻ, മാന്യനും സത്യസന്ധനുമായ നല്ല മനുഷ്യൻ, അഭിനേതാവ്🙏ഒത്തിരി ഇഷ്ടം...... ❤
@geethakumari6766
@geethakumari6766 28 күн бұрын
അതാണ് തറവാടിത്തം, കാശ് കൊണ്ട് കിട്ടാത്ത സാധനം
@swapnavarghese7988
@swapnavarghese7988 Ай бұрын
Jagdish is a skillful actor and an intelligent man with great humor.
@jojo58713
@jojo58713 Ай бұрын
44:30 😮S k യുമായി ജഗതീഷിന്റ fight കാണാൻ വന്നവർ ഇവിടെ.... അടിച്ചു കേറി വാ
@teambigone3551
@teambigone3551 Ай бұрын
Time ariyamo
@jojo58713
@jojo58713 Ай бұрын
​@@teambigone3551അറിയില്ല
@HemanthAnil92
@HemanthAnil92 Ай бұрын
Athu evida?
@devusvlog4326
@devusvlog4326 Ай бұрын
Hi
@kL_triPpan_9326
@kL_triPpan_9326 Ай бұрын
Umbiii😂😂 Drama airunnu
@akhisaketh
@akhisaketh Ай бұрын
ഇവരുടെ സ്റ്റാർ മാജിക്കിനേക്കാൾ കോമഡി ഇതിലുണ്ട് 😁
@georgecheriyan1969
@georgecheriyan1969 Ай бұрын
സ്റ്റാർ മാജിക് വന്നു വന്നു വെറും തറ ആയി മാറി. ഒന്ന് അവതാരിക 2. ഉല്ലാസ്
@Imatraveler85
@Imatraveler85 Ай бұрын
40:32 ഇവിടെ ജഗദീഷിനെ മറുപടി അപാരം തന്നെ.. വളരെ കൃത്യമായി ഡോക്ടർമാരെ ബഹുമാനിച്ചു കൊണ്ടും.. എന്താണ് അവിടെ സംഭവിക്കുന്നത് എന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പുള്ളിക്ക് സാധിച്ചു..❤❤❤
@abdulrasak1976
@abdulrasak1976 Ай бұрын
ജെഗദീഷ് SKN രണ്ടു പേരും കട്ടക്ക് തന്നെ. ഫുൾ എനർജി നല്ലൊരു തിരിച്ചു വരവ്
@tinsedevasia1110
@tinsedevasia1110 Ай бұрын
താങ്കൾ ഒരു സാർ ആയതുകൊണ്ടാണ് ഞാൻ കൂടുതൽ ബഹുമാനിക്കുന്നത് I respect him
@sukumariamma4451
@sukumariamma4451 Ай бұрын
ജഗദീഷ് മാന്യനായ അഭിനേതാവ് .❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nalansworld1208
@nalansworld1208 29 күн бұрын
സത്യം പറയാല്ലോ ,,,ഇവർ രണ്ടു പേരും വീണ്ടുവിചാരം വേണ്ടുവോളമുള്ളവരാണ് എന്നിട്ടും ഇതെങ്ങിനെ സംഭവിച്ചു എന്ന് ചിന്തിച്ചു,,,! അഭിനയം ജഗദീഷ് സാറിന് പുത്തരിയല്ലെങ്കിലും ,,,,SKസർ ,,,, കട്ടക്കങ്ങ് അഭിനയിച്ചു ,,,, ചാനൽ ജീവിതം വിട്ടാലും ,,,,SKക്ക് ഒരു സിനിമാനടൻ്റെ ഭാവിയുണ്ട്❤
@ashokeditx7469
@ashokeditx7469 Ай бұрын
indrance chettan jagatheesh chettan ivar randu perum yadhartha life lum nalla vykathikal koodi aanu🥰🥰🥰🥰🥰
@Tanjiro68552
@Tanjiro68552 Ай бұрын
Indrans njanum estappedunnu
@geetharanikp
@geetharanikp Ай бұрын
രണ്ടുപേരും ഉഗ്രൻ performance, 👌👌👌👌❤️❤️
@asharafoc8285
@asharafoc8285 29 күн бұрын
രണ്ടാളും നല്ല കോമ്പിനേശൻ... അടിപൊളി.. ❤
@SeemasEntertainments
@SeemasEntertainments Ай бұрын
ജഗദീഷ് ചേട്ടൻ young ആയി 👌🏻👌🏻👌🏻👌🏻
@vinodkonchath4923
@vinodkonchath4923 25 күн бұрын
69 വയസിലും സുന്ദരൻ❤️❤️❤️
@vinodkonchath4923
@vinodkonchath4923 25 күн бұрын
69 വയസിലും ജഗദീഷ് സർ സുന്ദരൻ❤️❤️❤️
@karthiayanim2970
@karthiayanim2970 Ай бұрын
രണ്ടും ഒന്നിനൊന്നു മെച്ചം
@user-tm2bb2hm6x
@user-tm2bb2hm6x Ай бұрын
ജെഗതിഷ് ഒത്തിരി ഇഷ്ടം 😍❤️
@AaAa-ct7hk
@AaAa-ct7hk Ай бұрын
ജഗദീഷ് ഇഷ്ട്ടം ഒരു പാട് ❤❤❤❤
@songsofsongs4642
@songsofsongs4642 28 күн бұрын
ജഗദിഷ് സർ... ശ്രീകണ്ഠ സാറിനെ മലർ ർത്തിയടിച്ചു കളഞ്ഞു......
@sumageorge8579
@sumageorge8579 Ай бұрын
ഇതിപ്പോ ആരാ.. അവതാരകൻ 😄😄
@saranunni529
@saranunni529 Ай бұрын
Sheriya
@sumithrashivan6962
@sumithrashivan6962 29 күн бұрын
😂😂👌👌
@Dr.kumarrrrr
@Dr.kumarrrrr 25 күн бұрын
😂😂😂😂👍
@dragonpaily123
@dragonpaily123 Ай бұрын
ആരെയും സംസാരിക്കാൻ സമ്മതിക്കാത്ത.. നായർ... കുടുങ്ങി..😂😂.. വായിൽ പഴം കുടുങ്ങിയ അവസ്ഥ ആയി
@anjalivijayan6762
@anjalivijayan6762 Ай бұрын
അതെ സത്യം 😄അങ്ങനെ തന്നെ പല പ്രാവിശ്യം പറയണം എന്ന് ഓർത്തതാ പലരെ sk സംസാരിക്കാൻ samdikilla ദേഷ്യം വരുum
@basithalavi
@basithalavi Ай бұрын
Extremely talented man💯 both in acadamics as well as acting🙌
@SreedeviS-dg1wh
@SreedeviS-dg1wh Ай бұрын
ജഗതീഷേട്ടാ കണ്ടു തുടങ്ങിയപ്പോ തന്നെ ഒരുപാട് സന്തോഷം തോന്നി 💐💐💐💐
@keralabhoomi1058
@keralabhoomi1058 Ай бұрын
നിങ്ങളെക്കാള്‍ പ്രായം കൂടുതല്‍ അവര്‍ക്കല്ലെ❤😂😂😂
@user-hd6ey3uc9z
@user-hd6ey3uc9z Ай бұрын
Jagadeesh is a brilliant but underrated actor 👏. Proud of him.😊
@sunithapg74
@sunithapg74 Ай бұрын
ജഗദീഷ് സാറിന്റെ പാട്ട് കൊക്കും പൂഞ്ചിറകും ..... എനിക്ക്‌ ഒത്തിരി ഇഷ്ടമാണ്. ❤
@manju2769
@manju2769 29 күн бұрын
❤️❤️❤️❤️👌👌👌
@ajithasivadas3594
@ajithasivadas3594 Ай бұрын
Jegadjeesh you are an extraordinary person ❤❤❤❤❤
@ezedmyvisioncomputer3892
@ezedmyvisioncomputer3892 Ай бұрын
super actor aaanu Mr.jagadeesh
@PrinceSSiva-l4o
@PrinceSSiva-l4o Ай бұрын
ആരും ഫുള്ളും കാണണ്ട ഇതിൽ fight ഇല്ല....! ഇനി അടുത്തതിൽ നോക്കാം 😂😂😂
@shabeerkarad9283
@shabeerkarad9283 Ай бұрын
രാവിലെത്തന്നെ ഫുൾ ലെവൽ എനർജി 🔥🔥🔥
@prasanthkumar3380
@prasanthkumar3380 Ай бұрын
ആരെടാ ഉടക്കുന്നത് ഒടച്ച് കൈയിൽ തരും 😅
@sajisr5600
@sajisr5600 Ай бұрын
ജഗദീഷ് ചേട്ടൻ great ❤️❤️❤️❤️❤️❤️ഒരുകാലത്ത് ജഗദീഷ് ചേട്ടന്റെ സിനിമകൾ കണ്ട് ഒത്തിരി ഇഷ്ടം തോന്നിയിട്ടുണ്ട്..... ഇപ്പോ ഈയോരു പരിപാടിയോട് കൂടി ഇഷ്ടം ഒത്തിരി കൂടി love you ജഗദീഷ് ചേട്ടാ ❤️❤️❤️❤️അങ്ങയുടെ അവതരണം ഭാഷയുടെ ഉപയോഗം ഉച്ചാരണം..... ❤️❤️❤️❤️❤️❤️
@myhome9067
@myhome9067 Ай бұрын
Super episode with professor jagadheesh sir❤
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace jagadish💯🔥*
@shajahanmuhammad8870
@shajahanmuhammad8870 Ай бұрын
സാധാരണ ആള്‍ക്ക് അവസരം ഇല്ലേ 😅
@m.sreekumarsree7659
@m.sreekumarsree7659 27 күн бұрын
Very much interesting to follow Mr. Jagadish in his speach . Thorough gentleman and excellent artist with versatility.
@marypaulose3430
@marypaulose3430 27 күн бұрын
SKN njan1959 നവംബർ ൽ ജനിച്ചു) 41വർഷമായി വിവാഹ ജീവിതം നയിക്കുന്നു ഒരു സിനിമ കഥ പോലെ (tragadi)ആണ് S S L C 55%Mark 1975 വർഷം undayirunnu
@ramesanrameshpaul5375
@ramesanrameshpaul5375 24 күн бұрын
Both are very energentic and well spoken with truths, comedy,beautiful songs. thanks a lot from the bottom of my heart.❤🌹🙏🌹 congratulations. 🌹👌👌👌❤🌹
@shajeerkhan6111
@shajeerkhan6111 Ай бұрын
Two equal energies.. very rare to watch.
@Haridevu890
@Haridevu890 Ай бұрын
രണ്ടുപേരും സൂപ്പർ 👍
@subinneerittilingal55
@subinneerittilingal55 29 күн бұрын
വല്ലാത്ത ഉടക്ക് ആയി 😄😄
@rajitheshthekkedath6096
@rajitheshthekkedath6096 29 күн бұрын
വളരെ നിഷ്കളങ്കൻ 🥰🥰🥰 സിമ്പിൾ ജഗദീഷ് ചേട്ടൻ 🤝
@geetapolozun8815
@geetapolozun8815 Ай бұрын
Jagdish is a nice person❤
@vidyarenjith85
@vidyarenjith85 14 күн бұрын
ജഗതീഷ് സാർ എനിക്ക് വളരെ ഇഷ്ടമാണ് താങ്കളെ. ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യൻ
@user-fv9sw7fo7y
@user-fv9sw7fo7y 25 күн бұрын
ജഗദീഷേട്ടാ അഭിനന്ദനങ്ങൾ ❤
@njscreations1
@njscreations1 29 күн бұрын
എന്റെ പേര് നിഷ ജോണികുട്ടി. നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക് നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്. അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്. പക്ഷെ നടക്കില്ലല്ലോ.....
@chandraji372
@chandraji372 28 күн бұрын
Ee ammamarkku jagadeeshna athrakkum eshtamaanu mon nallavanaanu
@Paapus3916
@Paapus3916 Ай бұрын
Nalloru manushyan jgatheesh
@user-hs4uy3qw3f
@user-hs4uy3qw3f 24 күн бұрын
ജകതിയുടെ fight shorts കണ്ടു വന്നവന്‍ ഇവിട 👍അടി
@thomasmathew3801
@thomasmathew3801 Ай бұрын
Beautiful episode
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Ай бұрын
👌Jagadeesh ettan❤️❤️
@nirmalajanimmy2392
@nirmalajanimmy2392 Ай бұрын
Karamana N S S Collegil anchu varsham Yenne Economics padipicha Professor Santha Devi Teacherinte Sahodaran Anu Ithrayum Simple Aya actor vereyilla
@akshayak8732
@akshayak8732 Ай бұрын
44:30 😌
@musthafizur
@musthafizur Ай бұрын
Tnx
@thevillagedreams3679
@thevillagedreams3679 25 күн бұрын
ധനകാര്യൻ നിർഗുണ പരബ്രഹ്മം ബാലഗോപാലൻ.... ജഗദീഷേട്ടാ അത് വേണ്ടായിരുന്നു... 😂🙏🏻
@manjoo1855
@manjoo1855 28 күн бұрын
രണ്ടുപേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് 🌹നല്ല മനുഷ്യർ 🌹
@paruskitchen5217
@paruskitchen5217 Ай бұрын
😊🎉❤jagadeesh ishtam😊
@Mohammedshibu-xl4mw
@Mohammedshibu-xl4mw 28 күн бұрын
Anchor ജഗദീഷും SKN മത്സരാർത്തിയും ആയതുപോലെ 😅
@resichith321
@resichith321 Ай бұрын
Jagatheesh, the great wonderful actor, singer and human being, but the other........
@noufalnedumba2825
@noufalnedumba2825 Ай бұрын
Le SK-- thanks alot jagayheesh. Promo kullath kittii😅
@lalysabu6950
@lalysabu6950 28 күн бұрын
ഇദ്ദേഹത്തെ വിചാരിച്ച് ഒരു സിനിമയ്ക്ക് കഥ ഞാൻ എഴുതിയിട്ടുണ്ട് ... സ്ത്രീധനം എന്ന സിനിമയുടെ ബാക്കി ഞാൻ എഴുതിയിട്ടുണ്ട്. : ഒരു പാട് പേർ എന്റെ ഡിഗ്രി ക്ലാസ്സിൽ ആ നോവൽ വായിച്ചിട്ടുണ്ട്. അൽഫോൺസ കോളേജിൽ ഇദ്ദേഹം വന്നിട്ടുണ്ട്. കണ്ടിട്ടുണ്ട് ... ഇപ്പോഴും Photo കൈയ്യിലുണ്ട് .....
@lethasnair1626
@lethasnair1626 29 күн бұрын
Super actor❤❤❤
@user-kb2ep5cr9g
@user-kb2ep5cr9g 28 күн бұрын
SK Jagatheesh super❤❤❤❤❤❤
@neaemaparwin8239
@neaemaparwin8239 Ай бұрын
Super
@shinycleetus5685
@shinycleetus5685 27 күн бұрын
Super combination 😂😂😂❤❤🎉🎉🎉
@GSS511
@GSS511 Ай бұрын
This man is such a nice human being with good morality and he keeps up his dignity and quality. I have never seen any actor like him who had never been or hardly and rarely been controversial in Malayalam cinema. Huge respect for you love you Jagdish etta.🌹🌹
@Minnoo002
@Minnoo002 29 күн бұрын
Jagadeesh😊❤
@salymathew7777
@salymathew7777 28 күн бұрын
2 പേര് സൂപ്പർ. ഗോഡ് ഹെൽപ് ഓൾ 👍🏻👍🏻🙏🏻🙏🏻🎉🎉
@SoloroverGen-Z
@SoloroverGen-Z Ай бұрын
44:31 The Fight😅🔥
@sumeshrocks2070
@sumeshrocks2070 Ай бұрын
രണ്ടും പിടിച്ചാൽ കിട്ടാത്ത കുതിരകൾ ആണ്
@asifasi3204
@asifasi3204 Ай бұрын
Jagadhish skn ❤❤❤
@bhavadasank
@bhavadasank 23 күн бұрын
കൊല്ലം സുധി ചേട്ടനെ ഓര്ത്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻ജഗതിഷ് ഏട്ടൻ ♥️♥️♥️♥️♥️♥️♥️♥️ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️🙏🏻
@azharchathiyara007
@azharchathiyara007 22 күн бұрын
ഇന്നും പലരുടേയും തീൻമേശയുടെയും കട്ടിലിൽ ഉറങ്ങാൻ കിടക്കുമ്പോഴും repeated value ഉള്ള മലയാള സിനിമകൾ ഒരുപാട് കാണുന്നുണ്ട് ..അതിലേറെയും ജഗദീഷ്, സിദ്ദിഖ്, ജയറാം , മുകേഷ്,പോലുള്ളവരുടെ സിനിമകൾആണ്❤❤
@shanmd4930
@shanmd4930 25 күн бұрын
ജഗദീഷ് ❤️
@sajithavs1550
@sajithavs1550 Ай бұрын
Respect🎉❤
@babyshopplanet6884
@babyshopplanet6884 Ай бұрын
Myeeran sreekandn 😊
@rathindas5752
@rathindas5752 25 күн бұрын
ഗണേഷ് കുമാരേ ആണ് വോട്ട് ചെയ്തു ജയിപചിത്തിൽ ഇന്ന് ദുഃഖം തോന്നുന്നു.... ജഗദീഷ് ettan ആയിരുന്നു ആണ് ജയിയിക്കേണ്ടിരുന്നത്... Sorry ഏട്ടാ..... ❤️
@sachinsachu4788
@sachinsachu4788 27 күн бұрын
Great Human being❤️
@user-s1z1n
@user-s1z1n Ай бұрын
Full on power anu randuperum nice episode...🎉🎉🎉🎉🎉🎉
@Sasura7349
@Sasura7349 Ай бұрын
ലിവിംഗ് ടുഗദർ കടക്കും......???? Eppol ഇല്ലേ???
@amalmv517
@amalmv517 26 күн бұрын
Aram+ aram=kinnaram🔥🔥
@maheshsreedhar7459
@maheshsreedhar7459 Ай бұрын
Supper ❤❤❤❤❤👍🏼👍🏼👍🏼👍🏼❤️
@ajitharajan3468
@ajitharajan3468 28 күн бұрын
ഇഷ്ടമുള്ള പാട്ട് ചേട്ടാ പൊളിച്ചു 💞💞💞💞💞💞uuu ചേട്ടാ ❤
@kalyanielankom5853
@kalyanielankom5853 27 күн бұрын
Good actor, and good singer
@manojaugustine3794
@manojaugustine3794 Ай бұрын
Superb
@grmdmediaganeshpynrkdpm343
@grmdmediaganeshpynrkdpm343 Ай бұрын
Jagadeeshettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muzammilmuchumuchu5721
@muzammilmuchumuchu5721 23 күн бұрын
Ennalum ente ishtaa,,, fight real aanenn vicharich poyallo😅😅😅
@binuvarghesekottayam6761
@binuvarghesekottayam6761 Ай бұрын
ജഗദീഷേട്ടൻ ❤️❤️❤️
@mereenMari
@mereenMari Ай бұрын
അദ്ദേഹത്തിന്റെ ശബ്‌ദം ✨
@EthanEvaEza
@EthanEvaEza 27 күн бұрын
അടിപൊളി എപ്പിസോഡ്
@Ani-tz9nc
@Ani-tz9nc Ай бұрын
നല്ല എപ്പിസോഡ്
@raichelgeorge6823
@raichelgeorge6823 Ай бұрын
Best actor Jagadeesh sir
@geethageetha7971
@geethageetha7971 23 күн бұрын
ജഗദീഷ് നെ ഒരുപാട് ഇഷ്ടം 😍😍😍
@kalapilaabu564
@kalapilaabu564 Ай бұрын
❤ ജഗദീഷ് ചേട്ടൻ ❤❤
@jyothyappu-wy2eo
@jyothyappu-wy2eo 29 күн бұрын
@Shahana-rk5hh
@Shahana-rk5hh 27 күн бұрын
Reel കണ്ട് വന്ന ഞാൻ ഒന്നു ച്ചമ്മിയോ എന്നൊരു സംശയം
@movieworld7388
@movieworld7388 Ай бұрын
Fight @44.30
@maneeshachathoth
@maneeshachathoth 11 сағат бұрын
Malappuram kaladi undu…. Aarokke undo ntho avde 😂😂
@IndiraTm-tx9ug
@IndiraTm-tx9ug Ай бұрын
ശ്രീകണ്ഠൻ sare njan oru അഭിപ്പായം പറയട്ടേ സാറിനും dyanine പോലെയുള്ള മത്സരാർഥിക്കും 2 മണിക്കൂർ നിക്കുന്നതിന്നു പകരം ഇരിക്കാൻ ഒരു സംവിധാനം undakkikkude സാർ
@rejithrajrv5679
@rejithrajrv5679 Ай бұрын
Blessing actor
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 72 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 30 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 28 МЛН
😇 or 🔥 ? #shorts
0:43
A4
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #memes
0:26
CRAZY GREAPA
Рет қаралды 8 МЛН