Star Magic | Flowers | Ep# 602

  Рет қаралды 669,152

Flowers Comedy

Flowers Comedy

Күн бұрын

ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. താരങ്ങൾക്കൊപ്പം തമാശയും വിശേഷങ്ങളുമായി ബാബു ആന്റണി എത്തുന്നു. വിശേഷങ്ങൾക്കൊപ്പം പ്രേക്ഷകർക്കായി നിരവധി പ്രകടനങ്ങളുമായി സ്റ്റാർ മാജിക്!!
"Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. As a special guest Babu Antony is set to make an appearance on the show. Don't forget to tune in to Star Magic for many special performances for the audience!!

Пікірлер: 854
@subayyilom4685
@subayyilom4685 Жыл бұрын
𝙼𝚒𝚜𝚜 𝚢𝚘𝚞𝚑 𝚜𝚞𝚍𝚑𝚒 ചേട്ടാ 💔(മായാത്ത ചിരി 🥺). Edit: പിന്നെ ആരും ഇതിനു റെപ്ല്യ യും തരണ്ട ലൈകും ചെയ്യണ്ട... എന്നെ തെറി വിളിക്കുവാ ഞാൻ എന്തു ചെയ്‌തിട്ട.. 🙃🙏🏻sorry commnts ഇട്ട ഏട്ടൻ മാരെ
@RajanRajan-ce6ng
@RajanRajan-ce6ng Жыл бұрын
എങ്ങനെ മറക്കും....😢
@bipinunni1978
@bipinunni1978 Жыл бұрын
😢
@ItsmeJasna-u8g
@ItsmeJasna-u8g Жыл бұрын
😭😭😭😭
@muhammedsadiq1965
@muhammedsadiq1965 Жыл бұрын
Paavam chettan
@abdulkamal2616
@abdulkamal2616 Жыл бұрын
ellavarum marikkum
@Worldplanet-dq3gu
@Worldplanet-dq3gu Жыл бұрын
സ്റ്റാർ മാജിക് നേരിൽ കാണാൻ എന്നെ പോലെ അതിയായി ആഗ്രഹിക്കുന്നവർ.,.....❤❤❤❤
@Ponnusvlog-x7z
@Ponnusvlog-x7z Жыл бұрын
ഞാൻ. അതിന് എന്താ ചെയ്യാ
@pianocity1474
@pianocity1474 Жыл бұрын
80 പേരുണ്ട്
@Cr-wc7kh
@Cr-wc7kh Жыл бұрын
@@Ponnusvlog-x7z njanund
@shabnashabna1902
@shabnashabna1902 Жыл бұрын
Njangal✋
@baiju12369
@baiju12369 Жыл бұрын
ഉണ്ട് പക്ഷെ എന്താ ചെയ്യണ്ടത്
@febinafebinae573
@febinafebinae573 Жыл бұрын
സ്റ്റാർ മാജിക് പ്രോഗ്രാം അടിപൊളിയാ ഒരു രക്ഷയും ഇല്ല 👌👌😂😂😂😂😍😍🥰
@latheefhussainear4854
@latheefhussainear4854 Жыл бұрын
അടിപൊളി കുറേ ചിരിച്ചു.. Miss... തങ്കു... ഷാഫിക്ക.. അനു കുട്ടി...
@haseenayhaseenay7686
@haseenayhaseenay7686 Жыл бұрын
Avarokke evide poyi
@sureshksks3299
@sureshksks3299 Жыл бұрын
ലഷ്മി നയിസായി അടിമാലി ഒന്ന് കൊടുത്തു ചേട്ടന്റെ കോമഡി പോലെ 😂😂❤❤🌹🌹👌👌
@ismuksd
@ismuksd Жыл бұрын
ഇന്നത്തെ എപ്പിസോഡ് കൌണ്ടറുകളുടെ മാലപ്പടക്കം ആയിരുന്നു.. എല്ലാരും അടിപൊളി 👍🏻👍🏻🤣🤣🤣🤣ലക്‌മി ഉൾപ്പെടെ എല്ലാരും... കിടുക്കി
@SarangiVlog
@SarangiVlog Жыл бұрын
അനുഇല്ല തങ്കു ഇല്ല നോബിഇല്ല ബിനീഷ് ഇല്ല നെൽസൺ ഇല്ല ഒരു ശൂന്യത പോലെ ഉല്ലാസ് ബിനു മാജിക് 😅😅😅
@blueflower6817
@blueflower6817 Жыл бұрын
Dayana
@farhannazeer6547
@farhannazeer6547 Жыл бұрын
Appo. Shafi. ഇല്ലാ. അസിസ്. ഇല്ലാ. Atho
@ubaiskpvb971
@ubaiskpvb971 Жыл бұрын
Nelson venda
@krishworld7861
@krishworld7861 Жыл бұрын
Nelson kozhi
@krishworld7861
@krishworld7861 Жыл бұрын
Missing azeezkka
@sevenstar8516
@sevenstar8516 Жыл бұрын
പുതിയ കുട്ടി ഭയങ്കര ഓവർ ആകുന്നു.. ചെറിയ കുട്ടി പറഞ്ഞപ്പോൾ ഒന്നുകൂടി ഓവർ ആക്കി മാക്സിമം ക്യൂട്ട്ന്നെസ്സ് കൊണ്ട് വരുന്നു but ചളി ആയി പോയി
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Yes. Kurach over ann.
@pravasidevadas8612
@pravasidevadas8612 Жыл бұрын
അതെ
@Dingan223
@Dingan223 Жыл бұрын
അനുവിന്റെ അത്രക് ഇല്ല, അനു ചളിയിൽ മുങ്ങിയാണ് വരുന്നത്
@pravasidevadas8612
@pravasidevadas8612 Жыл бұрын
@@Dingan223 വന്നല്ലോ ഫൈക് ഐ ഡി കൾ നീ പറങ്ങ ആ അനു ചളിയാണ് പറയുന്നത് എങ്കിൽ ഫീൽഡൗട്ടായി പോവു മായിരുന്നു ഇപ്പോഴും നിക്കുന്നില്ല
@VishnuR_574
@VishnuR_574 Жыл бұрын
Correct💯🥴
@fathimafasila1169
@fathimafasila1169 Жыл бұрын
ടീമിനെയും, അനുവിനെയും,തങ്കച്ചനെയും,നോമ്പിയെയും miss cheyyunnu
@treezajohn5075
@treezajohn5075 Жыл бұрын
സുധിയെ എങ്ങനെ മറക്കാനാകും ❤❤❤
@Mushthaq123muhammed
@Mushthaq123muhammed Жыл бұрын
എപ്പഴും ഇത് commentidunnath വല്യ രസമുള്ള കാര്യമില്ല
@aswin9785
@aswin9785 Жыл бұрын
നിനക്ക് അദ്ദേഹത്തെ എത്ര ഇഷ്ടമാണെങ്കിൽ ആ കുടുംബത്തിന് വേണ്ടി നീ എന്തെങ്കിലും സഹായം ചെയ്യൂ അല്ലാതെ ഇട്ട കമന്റ് തന്നെ ഇട്ട് വീണ്ടും ലൈക്ക് ഉളുപ്പില്ലേ
@starentertainment6937
@starentertainment6937 Жыл бұрын
എപ്പോഴും ഇത് ഓർത്തു ഇരിക്കണമെങ്കിൽ തനിക്ക് മാനസികരോഗമാണ്😮
@Abhin727
@Abhin727 Жыл бұрын
മറക്കണ്ട അന്നാ
@SulochanaSwaminathan
@SulochanaSwaminathan Жыл бұрын
​@@Jomit3440pt p😂❤l❤ ko I'm in1o in ur hu bhi😅oo no ni😊😊 ko ye ko hu Dr ko
@semiashi7848
@semiashi7848 Жыл бұрын
ഈ എപ്പിസോഡ് കണ്ടു ഒരുപാട് ചിരിച്ചു 😂
@RasheedaRasheeda-v2h
@RasheedaRasheeda-v2h Жыл бұрын
Njanum
@ahammedirfan7354
@ahammedirfan7354 Жыл бұрын
ഷിയാസ് എന്താ ഇല്ലാതെ അതുപോലെ നോബിയും 😕
@MrBijusteephen
@MrBijusteephen 11 ай бұрын
പുറത്ത് വിട്ടിട്ടില്ല, അകത്താണ്, ഇറങ്ങുമ്പോ വരും...
@HafsinaSabith
@HafsinaSabith Жыл бұрын
ഒടുവിൽ ഈ എപ്പിസോഡ് ബിനു അടിമാലി കൊണ്ട് പോയി.. ഉല്ലാസ് ചേട്ടനും, ലക്ഷ്മിയും..കട്ടക്ക് തന്നെ ❤❤❤
@AkkuAkhilesh
@AkkuAkhilesh Жыл бұрын
അനുക്കുട്ടി ❤️തങ്കച്ചേട്ടൻ The Mega One No Comparison
@athulrajesh9991
@athulrajesh9991 Жыл бұрын
🅜︎🅐︎🅚︎🅔︎🅢︎🅗︎.. കുഞ്ഞുമോനെകൊണ്ടുവരാമോ.. അദ്ദേഹം വന്നാൽ കൊല്ലംസുധിചേട്ടനെ അനുകരിച്ചേനെ...! "
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Ath ellavarkkum sagadam avum.
@praseethaaneesh56
@praseethaaneesh56 Жыл бұрын
അടിപൊളി സൂപ്പർ എപ്പിസോഡ് ആയിരുന്നു ഒത്തിരി ഇഷ്ടപ്പെട്ടു, ഒരുപാട് ചിരിക്കാൻ ഉണ്ടാരുന്നു, അജൂബ് എല്ലാ എപ്പിസോഡിലും സൈലന്റ് ആണ് എന്നാൽ ഈ എപ്പിസോഡ് നല്ല ആക്റ്റീവ് ആയിരുന്നു അജൂബ്, യുവമൃദു പൊളിച്ചു. കുക്കുവും വൈഫും സൂപ്പർ, എല്ലാരും കിടു ആയിരുന്നു ❤️❤️❤️
@Sreehari81
@Sreehari81 Жыл бұрын
സീരിയൽ fan ആണല്ലേ 😜
@user-uo1zf9qg6f
@user-uo1zf9qg6f Жыл бұрын
അനു തങ്കു വേണാരുന്നു..... എങ്കിൽ polichene
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Dubai il etho programminu poyathalle
@VaishnavManoj-pv2nv
@VaishnavManoj-pv2nv Жыл бұрын
സുധിചേട്ടനെ miss ചെയ്യുന്നവർ ഒണ്ടോ 🥺❤
@ubaidpc7
@ubaidpc7 Жыл бұрын
illa
@ravimenon7983
@ravimenon7983 Жыл бұрын
ഉണ്ടെങ്കിൽ?
@arifaabbas451
@arifaabbas451 Жыл бұрын
Ennum undavum😬😬
@VishnuR_574
@VishnuR_574 Жыл бұрын
ഇത് കഴിഞ്ഞില്ലേ 🥴
@Asna-u8y
@Asna-u8y 11 ай бұрын
Und 😔😔😔😢
@user-jx1oq9xz1j
@user-jx1oq9xz1j Жыл бұрын
Anukuttyum thankuvum illatha enth agosham pinna puthiya kochinod veruppikkalla enn parayu
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Cheriya kutty enn paranjappo sreevidhya chechy ye pole cutness ittatha
@afsaln2805
@afsaln2805 Жыл бұрын
Shiyas ikkaya kind varanam
@shabeeralishabeerali1972
@shabeeralishabeerali1972 Жыл бұрын
ബാബു ചേട്ടൻ സൂപ്പർ പൊളിച്ചു ഒരുപാട് ഇഷ്ടം ആയി ❤❤❤
@engineer9458
@engineer9458 Жыл бұрын
ബിനു അടിമാലി👍👌👍🔥🔥.ബാബു ആന്റണി👍👍🔥 .episode പൊളി🔥🔥🔥🔥🔥
@engineer9458
@engineer9458 Жыл бұрын
@@shan6566🔥🔥🔥 കത്തിക്കും 🤣🤣
@lijisunil9091
@lijisunil9091 Жыл бұрын
അനുവും തങ്കുവും ഇല്ലാത്ത episode സത്യം പറയാലോ ഒരു ഉഷാർ ഇല്ല😄. രണ്ടാളും കൂടെ ദുബായിൽ അടിച്ചു പൊളിക്കാണ് 🤣😅
@yadunathk8388
@yadunathk8388 Жыл бұрын
എന്തിനാ പോയത്
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
​@@yadunathk8388programme ind
@lijisunil9091
@lijisunil9091 Жыл бұрын
@@yadunathk8388 പ്രോഗ്രാം ഉണ്ട്
@pravasidevadas8612
@pravasidevadas8612 Жыл бұрын
ദുബായ് ഓണം പ്രോഗ്രാം
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
@@pravasidevadas8612 yes
@shahnaas
@shahnaas Жыл бұрын
Mridula and ullas eattaan dance adipoliiii. Repeat chyth kandavarundooo😂😂😂😅
@ajmalpuli9457
@ajmalpuli9457 Жыл бұрын
ബാബുച്ചേട്ടൻ ഇത്ര സിംപിൾ ആയിരുന്നോ🥰🥰❤️
@kookieescarrot6146
@kookieescarrot6146 Жыл бұрын
Nammude mammookaye kond veranam enn ullavar indoo enne polee😍😍😍😍😍😍😍😍😍😍🕺🕺
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Mammokka ye christmas episode il guest ayi kond varanam
@naseeranisar1308
@naseeranisar1308 Жыл бұрын
@naseeranisar1308
@naseeranisar1308 Жыл бұрын
Inn vijarichin ravile mammookane konduvaran parayathenn
@mashoodkondotty143
@mashoodkondotty143 Жыл бұрын
👍👍👍👍
@neethucj1527
@neethucj1527 Жыл бұрын
Todays episode was superrr❤😂❤ Reallyy enjoyed ,,,,,,, Full of funny moments 🥰
@jollythomas8904
@jollythomas8904 Жыл бұрын
Lakshmi,and babu antony, scored most , in this show.👏👏👏
@sabuck1024
@sabuck1024 Жыл бұрын
കൊല്ലം ഷാഫി ഇല്ലെങ്കിൽ പിന്നെ ആരുണ്ടായിട്ടും കാര്യമില്ല
@shezaamrinsheza5764
@shezaamrinsheza5764 Жыл бұрын
Ice വാട്ടർ game കൊണ്ടുവരണം ഞാൻ നിങ്ങളുടെ ഈൗ game കണ്ടിട്ടന്ന് ഫാൻ aayad പ്രത്യേകിച്ച് anunte ice വാട്ടർ song🙏🙏🙏🤣🤣👍❤❤
@shamskeytees1247
@shamskeytees1247 Жыл бұрын
അന്ന ചാക്കോ നെ ഇടുത്ത് എറിഞ്ഞതിന് ശേശം സിയാസിനെ കാണാനില്ല അവനെ ഒഴിവാക്കിയോ
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Agane anenki anna ye ozhivakkanam. Pala game ilum anna shiyas ikka de hair okke pidich vallikkarokke ind.
@justinjohn4460
@justinjohn4460 Жыл бұрын
ബിനു ചേട്ടാ അടിപൊളി സൂപ്പർ 😅 യുവാ & ഫാമിലി സൂപ്പർ
@MifzalShalu
@MifzalShalu Жыл бұрын
Shiys kareem ne kond varanam
@sangeethkannan4745
@sangeethkannan4745 Жыл бұрын
മൃദൂല & യുവ അടിപൊളി ❤️❤️❤️
@majidmajji109
@majidmajji109 Жыл бұрын
ഷിയാസ് നെ വഴിവാക്കിയോ അയ്യോ ❤❤❤❤❤❤
@pradheeshpradheesh-wg8ud
@pradheeshpradheesh-wg8ud Жыл бұрын
Avum കാരണം അന്ന് സുധി മരിച്ചപ്പോ ഷിയാസ് ലക്ഷ്മിക്ക് ചെറുതായി പാര വച്ചു കണ്ടില്ലേ
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
​@@pradheeshpradheesh-wg8udeth para
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
RDX ബാബു ചെട്ടൻ്റെയും എൻ്റെ ഒക്കെ നാടായ പൊൻകുന്നത്ത് ഫോക്കസ് തീയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ വേറെ ഒരു പ്രത്യേക ഫീൽ തന്നെ ആയിരുന്നു.... ഒരു കാലത്ത് പൊൻകുന്നം ,അടുത്ത പ്രദേശങ്ങളിലെ ഒക്കെ സിനിമ മോഹികളുടെ കേന്ദ്രമായിരുന്ന ഒരു തീയേറ്ററിൻറ ഓണർ ആരുന്നല്ലോ ചേട്ടനും ഫാമിലിയും....😊😊😊❤❤❤ വീണ്ടും സ്റ്റാർ മാജിക്കിൽ കണ്ടതിൽ സന്തോഷം.....🥳🥳🥰🥰🤩🤩
@shouk931
@shouk931 Жыл бұрын
ഉല്ലാസ് ഏട്ടാ നിങ്ങള് പൊളിയാട്ടാ 🔥🔥
@NJVLOGS07
@NJVLOGS07 Жыл бұрын
RDX ഇപ്പൊ കണ്ടതേയുള്ളൂ ... അതിൽ ബാബു ആന്റണിയുടെ ഒരു സെക്കന്റ് ഇൻട്രോ ഉണ്ട് 💥🔥🔥 ചുമ്മാ തീ ... ആ നെഞ്ചക്ക് ഒരു പിടുത്തം ഉണ്ട് 💥🔥 എജ്ജാതി രോമാഞ്ചിഫിക്കേഷൻ 🔥💥💥
@malayalimalapuram835
@malayalimalapuram835 Жыл бұрын
ഷിയാസ് എന്ത് പറ്റി
@MCK_CK
@MCK_CK Жыл бұрын
ശ്രീവിദ്യ ഒന്നു കൂടെ ശ്രമിച്ചാൽ ഓവർ ആക്ടിങ് നുള്ള ഓസ്കാർ കിട്ടും
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Innathe episode il over acting aa cheriya kutty ayirunn
@Zaira_art_
@Zaira_art_ Жыл бұрын
Congratulations star magic team 🔥🔥❤️👍🏻... especially lakshmi..best anchor 🥰🥰, proud moment 🙌
@ajithkunjappan4016
@ajithkunjappan4016 Жыл бұрын
മലയാളത്തിലെ No1 program നമ്മുടെ star മാജിക്‌......
@sakkernassar
@sakkernassar Жыл бұрын
Shiyas yevide
@allugamer7708
@allugamer7708 Жыл бұрын
ഷിയാസ് കരീമിനെ ഇപ്പോൾ കാണാനില്ലല്ലോ
@sarithaak3227
@sarithaak3227 Жыл бұрын
To Star magic please bring our Manju warrier chechi...
@vishnuvedha2765
@vishnuvedha2765 Жыл бұрын
But ennu episode noby chettan thakachan chettan Azees ikka anucechii dayyana chechii beenish ettan aiswarya chechii evaru onnumilathond oru usar ila episode
@Unknown-hk8qo
@Unknown-hk8qo Жыл бұрын
personally enikk innathe Episode adipoliyaayittan thonniyath.innathe episode athyavashyam fun aayirunni
@achu6757
@achu6757 Жыл бұрын
ഷിയാസ് കരീമിനെ കൊണ്ടുവരണം എന്നുള്ളവരുണ്ടോ❤❤❤
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Yes. Annathe issue shesham kanane illa paranj vittathanenki anna yeyum purathakkanam. Anna game nte edayil mudi mokke pidich vallikkarund
@shakkircalicut
@shakkircalicut Жыл бұрын
Avan bore
@ayishsmelha8265
@ayishsmelha8265 Жыл бұрын
​@@ambadyvlogger9579enthe preshnam
@സർബത്ത്
@സർബത്ത് Жыл бұрын
ഇല്ല
@Redmia-lq2fv
@Redmia-lq2fv Жыл бұрын
Athu annayude vishayam thanne Pakshe annu lakshmi bayankara choodaval aayifdunnu Athu oru pennu alle ennokke paranju Avante mudi pidichu Valichu pinne avan Enthu cheyyum
@majidmajji109
@majidmajji109 Жыл бұрын
ഷിയാസ് നെ വഴിവാക്കിയോ
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
Binu chettan polichu ee episode And ulas and lakshmi best 💙❣️
@shahulhameed8778
@shahulhameed8778 Жыл бұрын
Sathyam.. Binu chettan super 👌
@anithapremananitha5214
@anithapremananitha5214 Жыл бұрын
സൂപ്പർ എപ്പിസോഡ്. എല്ലാം മറന്നു ഒരു പാട് ചിരിച്ചു, താങ്ക്യൂ സ്റ്റർമാജിക് ❤❤❤❤❤
@hanna.___
@hanna.___ Жыл бұрын
2 couples um ullat vera oru resaan Ennum undavanm enn aakrahikunnu Ellam thamashak aan enna reedhiyil aavate serious aavadhe 😊 Nallat pole povatte ❤ Binu chettan inn polichadkki Inn pratheka oru vibe undaayirunnu eppisod kanan ❤
@ayonavlog123
@ayonavlog123 Жыл бұрын
നേരത്തെ ബിനു ചേട്ടന്റെ കോമഡിക്കു കട്ട സപ്പോർട്ട് ആയി സുധി ചേട്ടൻ ഉണ്ടായിരുന്നു ..... ഇപ്പോൾ ഉല്ലാസ് ചേട്ടൻ കൂടെ ഉണ്ട് .....
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരേ ഒരു പരിപാടി സ്റ്റാർ മാജിക്ക്😂😂😂😂😂
@nonus4111
@nonus4111 Жыл бұрын
ബിനീഷും തങ്കുവും അനുവും എവിടെ? ഷിയാസിനെ ഒഴിവാക്കിയോ?
@karanavar
@karanavar Жыл бұрын
കോമഡികളിൽ രാജാവാണെന്ന് പറയുന്നവർ പുതുതായി വരുന്നവരെയും അംഗീകരിക്കണം അവർക്ക് പറയാനുള്ള സ്പേസ് കൊടുക്കണം. പുതുതായി ആരെങ്കിലും സംസാരിക്കുവാൻ വന്നാൽ ബിനു അടിമാലി ഒക്കെ കാണിക്കുന്നത് കണ്ടു കഴിഞ്ഞാൽ വളരെ ചീപ്പാണ്. സംസാരിക്കാൻ വിടൂ അവരെ. ഡയറക്ടർ ആ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണം. ഇന്നു വന്ന ആ പയ്യൻ D ഫോർ ഡാൻസിലെ പുലിക്കുട്ടിയായിരുന്നു നല്ല കോമഡിയും ചെയ്യും എല്ലാകാലവും ബിനുവിന്റെയും ഉല്ലാസിന്റെയും ചളികൾ എടുത്തു വാരിപൂശണ്ട കാര്യമില്ലല്ലോ.. അടുത്ത തലമുറക്കായി അങ്ങനെയുള്ളവരെയും വാർത്തെടുക്കാൻ ശ്രമിക്കൂ പ്രിയ ഡയറക്ടർ സർ
@yaseenm2931
@yaseenm2931 Жыл бұрын
correct ullasinte comdy very bore
@shafishafi4723
@shafishafi4723 Жыл бұрын
സിയാസ് ഇക്കാ എവിടെ
@adarsha9785
@adarsha9785 Жыл бұрын
Anu ഇല്ലാത്തതുകൊണ്ട് ഒരു ഉഷാർ ഇല്ല 😔
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Anuvinte pinkami indayirunn ee episode il. Cheriya kutty annenn paranjappo cutness vari vitharunnu ath kurach over ayi
@nazarvanjiyoor5862
@nazarvanjiyoor5862 Жыл бұрын
ഷിയാസ് എവിടെ ആണ്
@Praveenafernandeskallianpur
@Praveenafernandeskallianpur Жыл бұрын
Yuva and Mrudula super. Adipoli episode
@ArtistManu-xu3rv
@ArtistManu-xu3rv Жыл бұрын
Anumol lovy sister Missing
@chachusetechyvlog8535
@chachusetechyvlog8535 Жыл бұрын
Where is tha shiyas
@sayedmohammed3228
@sayedmohammed3228 Жыл бұрын
Shiyas karem ശശാങ്കൻ തിരിച്ചുവരണം
@abdurazak6961
@abdurazak6961 Жыл бұрын
ഷിയാസ് ഇക്ക എവിടെ..
@abdulrahiman6054
@abdulrahiman6054 Жыл бұрын
ഷിയാസിനെ മിസ്സ് ചെയുന്നവർ ഇവിടെ ലൈക്ക് അടിക്കുക...പറയുംപോലെ ഷിയാസ് എവിടെ പോയി.
@സർബത്ത്
@സർബത്ത് Жыл бұрын
അവനെ പുറത്താക്കി
@Dingan223
@Dingan223 Жыл бұрын
@@സർബത്ത്എന്തിനു
@Redmia-lq2fv
@Redmia-lq2fv Жыл бұрын
@@Dingan223 game kalikkunnathinu idayil anna shiyasinte mudi pidichu valichu Lakshmi choidai anna oru pennalle ennu paranju Pakshe avante mudi pidichu valicha vedhanayil avan pidichu thalli yatha Pakshe aanaya sgiyasinte vedhanakku avide prrsakrhi illa Chanalukarum chila samoohavum angine aanallo Pinne feminist chinthayulla leksmiyude choodakalum Athanu karanam
@munnasvlog2312
@munnasvlog2312 Жыл бұрын
അവൻ വേണ്ടാ
@JERRYYEEY
@JERRYYEEY Жыл бұрын
@@Dingan223throwed Anna chacko
@muhammedfarzeen9025
@muhammedfarzeen9025 Жыл бұрын
ശ്രീവിദ്യക്കെതിരെ വളി കേസ് 😂
@nasilmohammed3551
@nasilmohammed3551 Жыл бұрын
ഷിയാസ്ക്കനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ ❤
@rahmathsalih3594
@rahmathsalih3594 Жыл бұрын
ചിന്നു.. ഈ ഗെയിം ന്റെ പേരൊക്കെ എവിടുന്നാ കിട്ടുന്നെ 😅ചിരിച് ചിരിച്ചു കണ്ണിൽ നിന്നു വെള്ളം വന്നു 😂❤
@irenesharon1695
@irenesharon1695 Жыл бұрын
Anukutty evide????
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
ബാബു ആന്റണി ചേട്ടൻ ഇത്ര ഭം ഗിയായി പാടുമായിരുന്നോ... സൂപ്പർ.... 👌👌മൃദുല ആളുകളെ imitate ചെയ്യുന്ന കാണാൻ നല്ല banghiyund but ഡ്രസിങ് style അത്ര കൊള്ളില്ല... Bcz എല്ലാ പ്രായക്കാരും കാണുന്ന show ആയതുകൊണ്ട് ബിനുചേട്ടനും azeez ഇക്കയും പലപ്പോഴും കൈ ഇല്ലാത്ത ഡ്രെസ്സും കുഞ്ഞുടുപ്പു ഇടുന്നതും പലപ്പോഴും വിമർശിക്കുന്ന കേൾക്കാറുണ്ട് 🥰👍. നമ്മുടെ പ്രോഗ്രാമിന്റെ വിജയം counters കോമഡി ഒപ്പം സ്വന്തം family പോലുള്ള എല്ലാരുടെയും പെരുമാറ്റവും ആണ്...
@triviyan
@triviyan Жыл бұрын
ഈ ഓണത്തിന് കോമഡി ഉത്സവത്തിൽ ബാബു ആൻറണി ചേട്ടൻ ,സ്വാമി എന്ന ഹിന്ദി സിനിമയിലെ നല്ലൊരു പാട്ട് പാടി
@AnithaAnitha-wj8bz
@AnithaAnitha-wj8bz Жыл бұрын
ഇന്നത്തെ episode പൊളിച്ചു toungetwister എല്ലാം അടിപൊളി വീണ്ടും star magicinte floril babu ചേട്ടനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
@pj8328
@pj8328 Жыл бұрын
വലിയ സന്തോഷം ഉണ്ട് അനൂപ് സർ... ഈ എപ്പിസോഡ് ഇൽ ബിനീഷ് കൊണ്ടുവരാത്തത് നല്ല ഒരു ഫോളോ ഉണ്ടായിരുന്നു കാണാൻ....
@deepesharchana9421
@deepesharchana9421 Жыл бұрын
എവിടെ നമ്മുടെ അനു വും 🥰ടീമാമും അസിസ് കാ 🥳🥳💖
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Anu dubai il onam programme nu poyi
@ghostkiller5207
@ghostkiller5207 Жыл бұрын
Were is shiyas
@najeebknaju4266
@najeebknaju4266 Жыл бұрын
വല്ലാത്തൊരു മിസ്സിംഗ്‌ ആണ് സുധി ചേട്ടനെ 😒😒
@amn_ahamd.__6343
@amn_ahamd.__6343 Жыл бұрын
Sudhi chetten poyathinu shesham ipoyakanunnath miss you sudhi chetta
@ridhumizhu9830
@ridhumizhu9830 Жыл бұрын
ഒരുപാട് ചിരിച്ച് എപ്പിസോഡ് 👌
@mohammedmusthafa9775
@mohammedmusthafa9775 Жыл бұрын
Shiyaskareem ne starmagic ല്‍ നിന്ന് ഒഴിവാക്കിയോ
@abdulazeezhashim3304
@abdulazeezhashim3304 Жыл бұрын
ബാബു ചേട്ടൻ സൂപ്പർ എല്ലാ ആക്ടർസും സൂപ്പർ ലക്ഷ്മി അടിപൊളി മൃതുല അടിപൊളി എല്ലാ ആക്ട്ടറിസ്സും അനുകരിക്കും ഫർത്താവിനെയും ഉല്ലസിനെയും അനുകരിച്ചു സൂപ്പർ ഷാഫി തങ്കു അനു ഡയാന ആലിസ് എല്ലാവരും വേണമായിരുന്നു 😄😄😄😄😄😢😢🌹🌹🌹🌹🇮🇳🇶🇦🇮🇳🇶🇦
@user-fw5hx1sw9d
@user-fw5hx1sw9d Жыл бұрын
Anu+thanku:star magic
@rasheedakd5746
@rasheedakd5746 Жыл бұрын
ബാബു ചേട്ടാ പഞ്ച് പിടുത്തം അടിപൊളി ഗെയിം അടിപൊളി കൃത്രിമ ശ്വാസം അതിലും അടിപൊളി
@rahmankayalmadathil1011
@rahmankayalmadathil1011 Жыл бұрын
Sudhj chettene vallathe miss cheyyunnu😢
@rashidhamahin7849
@rashidhamahin7849 Жыл бұрын
Rdx ടീൺ സംവിധായകൻ ഉൾപ്പെടെ എല്ലാവരെ യും കൊണ്ട് വരൂ ♥🥰
@chrispinbenny3525
@chrispinbenny3525 Жыл бұрын
Babu antony chettan and hanna soooper ❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*anu+thangu=best combo ever💯🔥*
@bisnndks9222
@bisnndks9222 Жыл бұрын
Bineesh ilaththukondu rasam und begining dance kananna
@alsaengenieirng4616
@alsaengenieirng4616 Жыл бұрын
Shiyas evde anope
@iammp6091
@iammp6091 Жыл бұрын
സുധി ചേട്ടാ മിസ്സ്‌ യൂ 🌹🌹🙏🏻🙏🏻
@ushaushafranics3557
@ushaushafranics3557 Жыл бұрын
Binu,chettan super
@YahiyaKunju-c5e
@YahiyaKunju-c5e Жыл бұрын
എനിക്കും കുടുംബത്തിനും സ്റ്റാർ മാജിക്കിൽ എന്നാണാവോ വരാൻ പറ്റുന്നത്🤔🤔🤔🤔 ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👌👌👌👌👌
@thomasb.v7531
@thomasb.v7531 Жыл бұрын
11:58 എന്റെ ബിനു ചേട്ടാ 😂😂😂😂
@____Thunder__Black____
@____Thunder__Black____ Жыл бұрын
I would like to spend one day with Starmaic team....❤❤🎉
@Sahirabanu-lc7jd
@Sahirabanu-lc7jd Жыл бұрын
ബിനു സൂപ്പർ ഐ ലവ് യു
@yoonusnandiyoonusnandi7512
@yoonusnandiyoonusnandi7512 Жыл бұрын
മഹേഷ് കുഞ്ഞു മോനെ കൊണ്ടുവരുമോ......
@chrispinbenny3525
@chrispinbenny3525 Жыл бұрын
Binu chettan soooper ❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*what a performance by babu in rdx💯* *pure goosebumps for 90s kids🔥*
@user-xt9lc8ks1r
@user-xt9lc8ks1r Жыл бұрын
Babu raj nigal poliyanu
@houseofteahouseoftea778
@houseofteahouseoftea778 Жыл бұрын
Shiyas evide?
@BabuPanaveli-wb2vr
@BabuPanaveli-wb2vr Жыл бұрын
എപ്പിസോഡ് പൊളി 🥰🥰🥰👌👌 All കേരള സ്റ്റർമാജിക് ഓഫീവൽ ഫാൻസ്‌ groupNo:11😍😍😍❤️❤️😘😘😘
@PraveenVarsha-ey7gr
@PraveenVarsha-ey7gr Жыл бұрын
അടിമാലിയുടെ കൗണ്ടർ ഇഷ്ടം അല്ലാത്തവർ ഉണ്ടോ 👍😄
@anandhuaravind5700
@anandhuaravind5700 Жыл бұрын
Yes💀🤕pand oke nice aayirun ippol chali mathram ollu
@kunjikka7144
@kunjikka7144 Жыл бұрын
Naayana paranju vidalle game nannayitt kalikunund nerathe vannapol muthal srethikunathaa skite kalikan adipoli ane alice pole
@dileepmk4877
@dileepmk4877 Жыл бұрын
അടിമാലി പൊളി 😂
Star Magic | Flowers | Ep# 601
1:01:41
Flowers Comedy
Рет қаралды 724 М.
Star Magic | Flowers | Ep# 603
37:16
Flowers Comedy
Рет қаралды 979 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 105 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Star Magic | Flowers | Ep# 606
39:09
Flowers Comedy
Рет қаралды 1,2 МЛН
Star Magic | Flowers | Ep# 605
46:42
Flowers Comedy
Рет қаралды 1,1 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН