യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,×
@SUHAILACHUI4 жыл бұрын
കൊറോണയൊക്കെ എത്രയും പെട്ടെന്ന് മാറി ..... പാറുക്കുട്ടിയൊക്കെയുള്ള എപ്പിസോഡ് കാണാൻ സാധിക്കണേ 😍😍😍❤️❤️❤️
@fbnamesureshsuresh95464 жыл бұрын
പാറുക്കുട്ടിക്ക് 😍വേണ്ടി കട്ട വെയിറ്റിംഗ് ആയിട്ടുള്ളവർ ഇവിടെ വാ 👍👍👍
@niyaspanthappilan4 жыл бұрын
_കേശൂന്റെ അഡാർ കൗണ്ടർ...._ 😂😂 *അച്ഛനുള്ള ആപ്പ് ഞാൻ അടുക്കളയിൽ നിന്ന് ഇപ്പോ കൊണ്ട് വരാം...* 😜
@niyaspanthappilan4 жыл бұрын
@@minahilahmad2918 😷
@nih_al_mohd4 жыл бұрын
PubG കളിക്കുന്നവർ കാണാതെ പോകരുത്... kzbin.info/www/bejne/hKWynnxtituGaKM
@niyaspanthappilan4 жыл бұрын
@@nih_al_mohd ഓക്കെ ജീ...😷
@ajourneywithmahimadhav4 жыл бұрын
Powli 🔥
@niyaspanthappilan4 жыл бұрын
@@ajourneywithmahimadhav 😜
@finziyashahareth47214 жыл бұрын
Kesu valare matured acting 🔥 Baluchettanum neeluchechiyum pwolichadakki..... Bhasichettan undel episode full comedy aavum enn orappa🤗
@soiremk4 жыл бұрын
ഉപ്പും മുളകും ഷൂട്ടിംഗ് തുടങ്ങിയതും ബാലു ചേട്ടൻ നീലു ചേച്ചി മുടിയൻ കേശൂ ശിവ പിന്നെ സ്ക്രിപ്റ്റ് എഴ്തുന്ന ഭാസി ചേട്ടനെ ഉപ്പും മുളകും director ന്നെ ഓകെ ഒരാഴിച്ച മുന്നേ 24 ന്യൂസിൽ കണ്ടവർ ഉണ്ടോ
@HyaanMatt4 жыл бұрын
Illah
@abrahammathew83894 жыл бұрын
ഞാൻ ആ വീഡിയോ you ട്യൂബിൽ കണ്ടാരുന്നു 😜
@anilkuma91774 жыл бұрын
Athinte link tharuvo
@aswathijaimon5934 жыл бұрын
Njan 24le kandarunnuu
@uppummulakumuyiruppummulak31874 жыл бұрын
Njan
@user-qb6lw4fl1m4 жыл бұрын
*12:33** അതുകൊണ്ടാണ് അച്ഛനെ ബുദ്ധിമാനായ വിഡ്ഢി എന്ന് വിളിക്കുന്നത്. പൊളി സാധനം 🤣🤣*
@shamsudheent404 жыл бұрын
മൂന്നു EP യും ട്രെന്റിങിൽ 1,2,3 സ്ഥാനം ഞാൻ അങ്ങു എടുത്തു എന്നു ഫ്ളവർസ്
@milanjohnmilanjohn66164 жыл бұрын
ഫുഡ് കഴിച്ചു കൊണ്ട് ഉപ്പും മുളകും ആസ്വദിക്കുന്ന ഫ്രണ്ട്സ് ഉണ്ടോ?
@SaathiThomas4 жыл бұрын
Ennummm
@milanjohnmilanjohn66164 жыл бұрын
@@SaathiThomas 👍
@annammamemoir38054 жыл бұрын
Of course athinte d Feel onu vereya..prhiyekichu dosayum chamnthiyum
@SaathiThomas4 жыл бұрын
Anns Maria sathyam
@user-tw4mc2sm7s4 жыл бұрын
Pinala
@asarudheenpn9724 жыл бұрын
*അച്ഛനുള്ള app ഞാൻ അടുക്കളയിൽ നിന്ന് കൊണ്ട് വരാം കേശു മാസ്സ് ഡയലോഗ്*
@nooramisri10524 жыл бұрын
ഉപ്പും മുളകും ❤️❤️👌😍🤩👍ഇന്നത്തെ എപ്പിസോഡ് അടിപൊളി 👌👍🤩ആയിരുന്നു
@minnudhilu36844 жыл бұрын
Sathyam
@NishuStories4 жыл бұрын
പാറമട വീടിന്റെ ഇതുവരെ കാണാത്ത ആംഗിൾ ശ്രെദ്ധിച്ചവരുണ്ടോ തുടക്കത്തിൽ
എന്റെ പൊന്നോ ഭാസി ചേട്ടൻ.... കാത്തിരുന്നു മടുത്തു ഇത് എന്തായാലും നന്നായി... 😍😍😍😍
@abdullaafnan74 жыл бұрын
ഉപ്പും മുളകും ഒരു family ആയി കാണുന്നവരുണ്ടോ???? ഈ ഫാമിലിയെ😍 അഭിനന്ദിക്കണം,, 👍👍 oru kidalan family, sherikkum ee familiye kandal നമ്മുടെ family poleyund 😍
@sakeenasideeq26424 жыл бұрын
Uppum mulakum keshu
@Savage_baee4 жыл бұрын
uppum mulakum Lachu
@rajeshcna4 жыл бұрын
😀😀😀ബാലു ചേട്ടന്റെ താടി സൂപ്പർ അല്ലേ? ചില ആംഗിളിൽ നിന്ന് നോക്കുമ്പോൾ മോഹൻലാൽ, ചില ആംഗിൾ നമ്മുടെ തമിഴ് നടൻ വിക്രം, എനിക്ക് മാത്രമാണോ തോന്നിയത്? കമന്റ് ചെയ്യണേ ✨️😀😃😃
@saeedmuhammed17844 жыл бұрын
Poli
@shakirshibi55114 жыл бұрын
ലാലേട്ടന്റെ ഒരു കട്ട് ഉണ്ട്.. 🙂
@josepaul3704 жыл бұрын
Lalettan cut ind
@parvathyat15544 жыл бұрын
ആ സമയത്ത് തന്നെ പോയില്ലെങ്കിൽ അച്ഛന് ടൂൾസ് കിട്ടൂല 😄😄😄😄😄😄😄😄😄😄😄😄😄😄
@statussaver10664 жыл бұрын
😆🙈
@santhoshkuttan8579 Жыл бұрын
😄😄😄
@RahulRahul-ij7hf4 жыл бұрын
ബാലുച്ചേട്ടൻ്റെ താടി ഇഷ്ടപ്പെട്ടവർ നീ ലം മുക്ക്
@irshhhaad79674 жыл бұрын
Neelam mukkaaam ithenth ujaale 😂😂😂
@rajaneeshv.k57174 жыл бұрын
@@irshhhaad7967 😆
@jasnapm34964 жыл бұрын
@@irshhhaad7967 hihi
@faheemshamsudeen27834 жыл бұрын
Lockdown കഴിഞ്ഞപ്പോഴേക്കും..എല്ലാവർക്കും മാറ്റം...വിഷ്ണു മാത്രം അങ്ങനെ...
@parvathyparuzz5064 жыл бұрын
ഭാസി അണ്ണനെ കണ്ട് ചിരി വന്നവർ ഇവിടെ ലൈക്ക് ചെയ്യുക
@fayisjinu61944 жыл бұрын
ബാലു ചേട്ടന്റെ ഒരു അടവും പഴത് പോലെ വർക്കാവുന്നില്ല😂😂😂
@saifp50554 жыл бұрын
Correct 😂😂😂😂😂😂😂😂
@sreejithsree53904 жыл бұрын
ഭാസി അണ്ണന്റെ എഴുത്തു അപാരം ആണ് ...😍😍
@modniyas28044 жыл бұрын
കുറെ നാളുകൾ കഴുഞ്ഞു വീട്ടിൽ തിരിച്ചു എത്തിയ ഒരു ഫീലിംഗ് ആണ് ഇപ്പോൾ ഉപ്പും മുളകും കാണുമ്പോൾ കിട്ടുന്നത് ഭയങ്കര മിസ്സിംഗ് 🙌😪
@smile_explode4 жыл бұрын
💯sathyam
@helnasebastian14824 жыл бұрын
Niyas abroad ano ullathu?
@modniyas28044 жыл бұрын
HELNA SEBASTIAN yes
@helnasebastian14824 жыл бұрын
@@modniyas2804 safe ano avide?
@anjanasajith794 жыл бұрын
Lachu tour pokanam, padikkanam ennokke paranj uppum mulakil ninn poyi. Ippo tourum illa padithavum illa... uppum mulakum mathram baakki
@shereefashamsu15424 жыл бұрын
Ssss
@irshhhaad79674 жыл бұрын
Ivaru pooovanel veruthe kalyanam kayikkano?😁😂
@cutiepie-hi4pw4 жыл бұрын
😂💯💯
@fathimanaseefa90554 жыл бұрын
Sathyam
@sruthisuresh45564 жыл бұрын
@@irshhhaad7967 പഠിക്കാൻ വിദേശത്ത പോയി പറഞ്ഞ മതിയായിരുന്നല്ലോ 😀😀
@jibi94954 жыл бұрын
ഭാസി this name is enough for watch full episode ❤️❤️❤️
UPPUM MULAKUM(3 episode ) 1st video (#trending number 3) 2nd video (#trending number 1) 3rd video (#trending number 2) എല്ലാം trending Flowers mass daaaa...
@jungcookiess18904 жыл бұрын
ഉപ്പും മുളകും addicted 🤩🤩
@hamzakpmkd4 жыл бұрын
*Super Episode ❤️* *ഉപ്പും മുളകും ഇഷ്ടം😍*
@sansusunny83204 жыл бұрын
ഭാസിചേട്ടൻ വന്നേ 😍😍 ആളാകെ മാറിയ പോലെ.. 👍
@sanjithkumar91194 жыл бұрын
ഭാസി ചേട്ടന്റെ വീടും, ഭാസി ചേട്ടന്റെ ഭാര്യയു ഒന്ന് കാണിക്കാമോ പ്ലീസ്............ ഇതു കാണാൻ താല്പര്യം ഉള്ളവർ എത്ര പേർഉണ്ട്...........
@riza85094 жыл бұрын
We want his real wife rama
@sureshhg96724 жыл бұрын
Njan unde
@renzmat4 жыл бұрын
ഹോ.. എന്താ കഥ.. കൊള്ളാം, super twist... അളിയാ അളിയാ... തകർത്തു.. ഭാസി അണ്ണാ.. നീ മൊത്തം അടിച്ചോടെ.. അടിപൊളി..
@unni99474 жыл бұрын
ഓപ്പൺ ആക്കാൻ നേരം കണ്ടത് 23 വ്യുവേഴ്‌സ്.. വേഗം കമെന്റ് ഇടാൻ വേണ്ടി ഓപ്പണ് ആകിയപ്പോൾ 8k വ്യുവേഴ്‌സ് .. ഞാൻ വീണ്ടും തേഞ്ഞു
@zaboraflix2624 жыл бұрын
le BSNL user
@rajeenaazeem94 жыл бұрын
Athaanda uppum mulakum 🤟✌️
@soiremk4 жыл бұрын
*പണ്ട് മുടിയനും കൂടെ ലചു ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു..ഉപ്പും മുളകിൽ എന്ന് ഉണ്ടാവും എന്ന്,വിട്ടു പോവുന്നത് ഓർക്കാൻ കൂടെ വയ്യ എന്ന്,അ ലെച്ചു ഇപ്പൊ എവിടെ ആണോ ആവോ..*
@manikandan.manikandan89894 жыл бұрын
Lechu vendee
@manikandan.manikandan89894 жыл бұрын
@Free Acc juhi vendene udheshichullu....pakaram aarum aakam. ..
@Hassan-uz9lm4 жыл бұрын
Juhi venda
@raihanathchakkunan29174 жыл бұрын
Paru kuttye miss cheythavar like adi👍👍
@devikathuthu59664 жыл бұрын
അതെ
@anshadkarunagappally58764 жыл бұрын
അച്ഛനെ വെറുതെ അല്ല ബുദ്ധിമാൻ ആയാ മണ്ടൻ എന്ന് വിളിക്കുന്നത്.. കേശു ഡാ
Bro... 30ആൾക്കാർ like idumbol ഒരാൾ ആണ് dslik ഇടുന്നത്
@HyaanMatt4 жыл бұрын
@@ashing7404 How you can simply call them as anti socials ....pls makes use to know the meaning atleast ....i hope you are not disliked any videos in KZbin till today ...
@fa._ha_d35104 жыл бұрын
Love you uppum mulakum💕💕💕💕💕
@anasmohamed50034 жыл бұрын
Trending ആദ്യത്തെ മൂന്ന് സ്ഥാനവും കീഴടക്കി ഉപ്പും മുളകും
@ashiq26594 жыл бұрын
Uppum Mulakum is Back 🔥 #1 on trending, #2 on trending & #4 on trending
@visakh62344 жыл бұрын
*ഉപ്പും മുളകും ഫാൻസ് ഇവിടെ കമോൺ. കുറെ നാളായി ബാലു അണ്ണന്റെയും ഭാസി ചേട്ടന്റെയും കോംബോ കണ്ടിട്ട്.എന്തായാലും എപ്പിസോഡ് സൂപ്പർ*
@Fcmobile34654 жыл бұрын
✌️✌️✌️😍
@messilionel20834 жыл бұрын
Lechu chechi ye miss cheythar like
@saidalikunnippa65603 жыл бұрын
Uppum mulakum latest from the latest news and articles about the New Zealand health insurance company Naza
@aboobackerm75814 жыл бұрын
ഉപ്പും മുളകും വീണ്ടും വീണ്ടും കാണുന്നവർ ലൈക് അടി
@irshhhaad79674 жыл бұрын
Njan kandu kazhijitta veendum kaaanar .
@HyaanMatt4 жыл бұрын
Dislike adichittundu
@aboobackerm56284 жыл бұрын
Poliii
@nih_al_mohd4 жыл бұрын
PubG കളിക്കുന്നവർ കാണാതെ പോകരുത്... kzbin.info/www/bejne/hKWynnxtituGaKM
ഇങ്ങനെ എങ്ങാനും പൈസക്ക് വേണ്ടി ന്റെ ഭർത്താവ് തുടങ്ങിയ തല്ലി കൊല്ലും.. നീലു ചേച്ചിയെ സമ്മതിക്കണം. അച്ഛനെ പറയുന്ന എല്ലാം കേൾക്കേണ് വേണം ചിലവിനും കൊടുക്കണം 😂😂😂