We want Back Lachu #wewantbacklachu Lachu thirichu varannam
@adholokam17694 жыл бұрын
Lachu thirichu varannam
@adithyanm17064 жыл бұрын
Hahhahaha
@kerala20234 жыл бұрын
ഒരുപാട് കാലത്തിന് ശേഷം വ്യത്യസ്തമായ ഒരു പ്രമേയം ........ ആവർത്തന വിരസതയ്ക്കും , തട്ടിക്കൂട്ട് പ്രമേയത്തിനും ഒരവധി.....Thanks
@ak37154 жыл бұрын
ലെ മുടിയൻ : കൃഷ്ണൻ ഓടക്കുഴൽകൊണ്ട് പാമ്പിന്റെ തലക്കടിച്ചു😊😊😊
@crtecchandhu50744 жыл бұрын
പടവലത്തെ കാര്യം ഒക്കെ പറയുന്നത് കേൾക്കുമ്പോൾ പണ്ടത്തെ എപ്പിസോഡ് ഒക്കെ ഓർമ വരും ❤❤❤😘
@Arjun-vz9jf4 жыл бұрын
ബാലുചേട്ടനും നീലു ചേച്ചിയും അവർക്ക് തമ്മിൽ തമ്മിൽ സംസാരിക്കാൻ അവർ തന്നെ കണ്ടെത്തിയ ഒരു ടെക്‌നിക് ആംഗ്യ ഭാഷ ബാലു ചേട്ടന്റെയും നീലു ചേച്ചിയുടെയും ആംഗ്യഭാഷ ഇഷ്ടപെട്ടവർ ലൈക്
@sajivenjaramood67574 жыл бұрын
ഭയങ്കര ബോറ്
@nsmnasim44394 жыл бұрын
Athilum adipoli pillerude bhaasha
@Arjun-vz9jf4 жыл бұрын
@@nsmnasim4439 ലൂബാ, ലൂനി എന്ന പിള്ളേരുടെ കോഡ് ഭാഷ
@abrahammathew83894 жыл бұрын
Hi
@Arjun-vz9jf4 жыл бұрын
@@abrahammathew8389 ഹായ്
@kunjumone75454 жыл бұрын
പാറുക്കുട്ടിയുടെ വരവിന് വേണ്ടി ആരൊക്കെയാണ് വെയിറ്റ് ചെയ്യുന്നത്
ആരോക്കെയാണ് ലച്ചുവിനേയും പാറുക്കുട്ടിയേയും Miss ചെയ്യുന്നത്
@faizalfaize16334 жыл бұрын
Njanund😢
@sreekanth84164 жыл бұрын
Lechunne miss cheyunnilla...parukkuttyee miss cheyunnu
@rinurinsha57544 жыл бұрын
Najund
@Hannahhbabe4 жыл бұрын
Njn
@anulalmararikh60653 жыл бұрын
Me tooo
@hameedmuthu95814 жыл бұрын
കോഡ് ഭാഷയിലും ബാലുച്ചേട്ടൻ സ്ഥിരം തരികിട കിച്ചണിൽ വെച്ച് നാല് പുഷപ്പ്😃😃
@shinjushaji4 жыл бұрын
മമ്മൂക്കാന്റെ "ദി ഗ്രേറ്റ് ഫാദർ" സിനിമയിലെ ഹെയർ കട്ട് പോലെയില്ലേ ബാലു ചേട്ടന്റെ ഹെയർ കട്ട്?
@rosammaaugustine14784 жыл бұрын
Yes
@malayalamlyricsvideosbychi2684 жыл бұрын
Poliyalle ❤️😍🤗💞💞💞💞
@sreekeshshenoy4 жыл бұрын
മുടിയൻ ഫാൻസ് ഉണ്ടോ എന്നാൽ അടി ഒരു ലൈക്ക്
@nandanananduzz54213 жыл бұрын
Oru like mathiyoo
@sreekeshshenoy3 жыл бұрын
@@nandanananduzz5421 മതിയെ 😁😁
@nandanananduzz54213 жыл бұрын
Aayikkotee
@Arjun-vz9jf4 жыл бұрын
ക്ലൈമാക്സ് കേശു, ശിവ, മുടിയൻ അവർക്ക് തമ്മിൽ സംസാരിക്കാൻ അവർ ഒരു കോഡ് ഭാഷ കണ്ടെത്തി. ക്ലൈമാക്സ് powliiii 👌👌👌❤️❤️❤️
@king4uking1844 жыл бұрын
3 കുട്ടികളും നല്ല ഭാഷയാണ്. എവിടെണ് കിട്ടി. 🤣🤣🤣🤣
@mariyamregi96394 жыл бұрын
Who all missed parukuuty , like 😔
@PabloEscobar-zd2km4 жыл бұрын
Mariyam Regi ഇജ്ജാതി ഇംഗ്ലീഷ് സിവനേ......
@njanmalayali33324 жыл бұрын
@@PabloEscobar-zd2km 😅😅
@mariyamregi96394 жыл бұрын
@@PabloEscobar-zd2km pablo Escobar if u dont want to hear my English then just get out
@prajithshankar26624 жыл бұрын
@@mariyamregi9639 English ariyillenkil parayaathirunnaal poree😂
@sabeenamanzoor18584 жыл бұрын
തിഹങ്കമ്മ മ്മ പ സ്ഥഷഷ്ഠ o
@shifahilu324 жыл бұрын
*ഇന്നലെത്തെ എപ്പിസോഡലെ മുടിയൻ ചേട്ടന്റെ ചേട്ടന്റെ പാട്ട് ഇഷ്ടമായവർ ഇവിടെ common* 😂❤❤
@Jumanaahh4 жыл бұрын
shiva, keshu, mudian....polichu👍avarde bhasha😂👌
@krishnaprasanth1234 жыл бұрын
ബാലു അണ്ണന്റെ 'കുട്ടന്പിള്ളടെ മോളെ' വിളി ഫാൻസ് ആരെങ്കിലും ഉണ്ടോ.. 😂😂😂
@chu3604 жыл бұрын
ഉണ്ടാലോ എപ്പോ കേട്ടാലും ചിരി വരും 😄😄😄😀🤭🤭🤭
@sujiips32024 жыл бұрын
😇😇😇
@aboobakarsiddiksiddik64854 жыл бұрын
Vilikkumbol Balu chetan mass
@shahinasha58154 жыл бұрын
ഏറെ നാൾ ഇല്ലാതിരുന്നത് കൊണ്ടോ എന്തോ അറിയില്ല ഉപ്പും മുളകും മനസ്സിൽ ഒരു സമാധാനം നൽകുന്നു... പുറത്തെ മഴയും അകത്തെ ഉപ്പും മുളകും... ആകെ ഒരു കുളിർമ... പിന്നെ നല്ല കുട്ടിയായി അപ്ലോഡിങ്... അങ്ങനെ എന്തോ ഒരു രസം... 😍😃😍😃😍Balu.. neelu 😍😘😍
@Itsmereshi7864 жыл бұрын
Nammude channel onnu vannu support cheyyamo
@zayanadreams4 жыл бұрын
@@Itsmereshi786 നിങ്ങൾ എന്നെ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും 100% ഞാൻ യിന്നോ നാളെ യൊ ചാനലിൽ വീഡിയോ യിടും
@youheartisbeautifulsocute30444 жыл бұрын
മുടിയനും കേശുവും ശിവയും ഉണ്ടാക്കിയ ഭാഷ പൊളിച്ചു
@fbnamesureshsuresh95464 жыл бұрын
എന്തായാലും വിഷ്ണുവിൻറെ കല്യാണം ഈ ഇടയ്ക്ക് ഒന്നും കാണില്ല വിഷ്ണു കല്യാണം കഴിച്ചാൽ പിന്നെ നീലു ചേച്ചി മരുമകൾക്ക് കൂടി ചിലവിനു കൊടുക്കണം😃😃
ഉപ്പും മുളകും വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ഈ ലിങ്ക് വഴി കയറാം chat.whatsapp.com/BSMU9HR9gDdKuewNyngcMu
@farhafairooz16194 жыл бұрын
Hell
@basheersagar34964 жыл бұрын
കൃത്യം7 മണിക്ക് അപ്ലോഡ് ചെയ്ത uploderkavam ഇന്നത്തെ ലൈക്
@railfankerala4 жыл бұрын
7 alla 8🙄🙄
@jungcookiess18904 жыл бұрын
7maniyo 8mani 😝😝
@fathimasumayyamp89374 жыл бұрын
7 alla 8:00
@liyat7864 жыл бұрын
4:40 - 5:00 ന്നാലും ന്റെ ബാലു അണ്ണാ... 😍😍😍 ഇത്രക്ക് വേണോ😜😜😜 മൊത്തത്തിൽ പൊളി epsd❤
@manchingalafsal36084 жыл бұрын
4:22 എന്റെ.. ബാലു അണ്ണാ എന്ത് പറഞ്ഞാലും അവസാനം. ആ പാവം കുട്ടൻ പിള്ള മാമന്റെ അടുത്ത് തന്നെ എത്തും ല്ലേ..
@bijumathewthumpontharayil55684 жыл бұрын
Keshu shiva and mudiyan language suprr👌👌👌 and so funny😁😂
@dreamrider26604 жыл бұрын
കിടു എപ്പിസോഡ് ✌️🔥നല്ല നോൺസ്റ്റാളജി 😍😘❤️ഉപ്പും മുളകും ഇപ്പോൾ ട്രെൻഡിങ് വീഡിയോ ആണെല്ലോ 😊ഇത് പോലെ തന്നെ എന്നും വേണം എന്ന് അഭിപ്രായമുള്ളവർ ആരൊക്കെ 😍😘❤️❤️❤️💗💗💗
@Sruthysriya_74 жыл бұрын
Super
@nivedhyark6574 жыл бұрын
Negative comments orupaad und ashaya daridryam enn paranj kurach teams und nalla marupadi kodukkanam avarkk
@nivedhyark6574 жыл бұрын
Super episode
@dreamrider26604 жыл бұрын
@@nivedhyark657 thats truth 😍
@anuvarun874 жыл бұрын
ഇന്നലെ പാവം മുടിയൻ chettan സെന്റി ആക്കി kalanju
@sas143sudheer4 жыл бұрын
*പൊളിച്ച ലുക്കാണല്ലോ ബാലചന്ദ്രൻ തമ്പി* 👌👌👌 *ബാലുച്ചേട്ടനെ ഇപ്പോൾ കാണാൻ ലൂസിഫറിലെ ലാലേട്ടനെ പോലെ തോന്നുന്നു* 🔥🔥🔥🔥🔥🔥 *എനിക്ക് മാത്രമാണോ തോന്നിയത്* 👆👆👆👆👆👆👆👆👆👆👆👆👆
@crtecchandhu50744 жыл бұрын
നാളെ വരുന്നുണ്ട് ലൂസിഫർ ബാലു അണ്ണൻ 😇♥
@BTUOFFICIAL4 жыл бұрын
കൃഷ്ണൻ ഓടക്കുഴൽകൊണ്ട് പാമ്പിന്റെ തലക്കടിച്ചു
@Arjun-vz9jf4 жыл бұрын
ലൂബാ, ലൂനീ എന്ന കോഡ് ഭാഷ ഇഷ്ടപ്പെട്ടവർ ലൈക്
@muneenaanwar10444 жыл бұрын
ബാലു നീലു ❤️❤️❤️❤️❤️❤️❣️❣️😘😘😘😘😘കഥകളി പൊളിച്ചു നിങ്ങൾ എന്നും വേറെ ലെവൽ
@lizasusanabraham47704 жыл бұрын
Paru eppam varrum... Miss u and lechu will u come back ....love uu..... UPPUM MULAKUM FANS PLEASE LIKE!!!!!!
@asharafasaru31054 жыл бұрын
കല്ലിയാണം പറഞ്ഞപ്പോ മുടിയന് നാണു വന്നു 😂😂
@samahkb20194 жыл бұрын
19:25 bahubali le dialogue aanallo
@islblast4 жыл бұрын
Balu new hairstyle adipoli😍😍
@Fcmobile34654 жыл бұрын
കട്ടൻചായ മുറുക്ക് നൊസ്റ്റാൾജിയ ആഹാ അന്തസ് 😂😂.. (ഓരോ കമന്റ് ഉണ്ടാക്കാൻ പെടുന്ന പാട് 😈😵😈😜🏃🏃🏃🏃
@Malayali_Poliyalle_Official4 жыл бұрын
😁😁😁😁😁
@Fcmobile34654 жыл бұрын
@@Malayali_Poliyalle_Official.. ഇപ്പോൾ വിചാരിക്കുന്ന പോലെ comments ഒന്നും വരുന്നില്ലന്നെ 😺
@Fcmobile34654 жыл бұрын
@@FaizaFathima_official. ഹൊ എനിക്ക് വയ്യ 😄😄😄😜
@Malayali_Poliyalle_Official4 жыл бұрын
Lithu jaison സത്യം ........😁😁😁
@gangasg17894 жыл бұрын
Ntem fav ann muruku😋❤
@dd4348.4 жыл бұрын
ബാലു ചേട്ടന്റെ ഹെയർ സ്റ്റൈൽ ഇഷ്ട്ടമായവർ ലൈക് അടിക്ക് 👍
@saniyarasheed88714 жыл бұрын
Paru kutty ye miss cheyyunnavar oru like adii❣🥰👍👍
@bijibabu95444 жыл бұрын
വന്ന് വന്ന് ഇതു കാണാതെ ഒരു ദിവസം പോലും കഴിയാൻ പറ്റാത്ത അവസ്ഥ ആയി എന്ന് തോന്നിയവർ like button അടിച്ചു പൊളിച്ചെ ആരൊക്കെ പൊളിച്ചു എന്ന് നോക്കട്ടെ 😃😃😃😃😃😃😃🤩🤩🤩
@febin46664 жыл бұрын
Anikuun
@adholokam17694 жыл бұрын
We want Back Lachu 😍💪💪Lachu thirichu varannam ennu ollaravar LIKE ADI 💪💪💖 #WewantbackLachu Lachu കൂടെ ഉണ്ടെങ്കിൽ മാത്രമേ ഈ ഫാമിലി കാണാൻ രസം ഉള്ളത് LACHU തിരിച്ചുവരണം എന്ന് ആഗ്രഹം ഉള്ളവർ LIKE ADI 👍#WewantbackLachu
*ഞാൻ ഇന്നലെ cmt ചെയ്തിരുന്നു.. ലെച്ചു പോയ സ്ഥിതിക് വരോ ന്ന് തോന്നുനഇല്ല aathoond ലെച്ചു lechuvaayt ഗായത്രി ചേച്ചിയെ കൊണ്ട് വന്നാൽ എങ്ങനെ എങ്ങനെണ്ടാവും???* 😄 *just my opinion* 😆😆
@adholokam17694 жыл бұрын
Lachu thiruchu varannam
@adwaithspillai14984 жыл бұрын
പാറമട വീട്ടിലെ 4ാംമത്തെ മുറി ശ്രെധിച്ചവർ ഒന്ന് ലൈക്കാമോ.
@a_s_h20004 жыл бұрын
evde 4 mathe room
@crtecchandhu50744 жыл бұрын
@@a_s_h2000 അടുക്കളയിലേക്ക് പോകുന്ന വഴിക്ക് സൈഡിൽ ഒരു റൂം ഉണ്ട് അത് ആരും ഫോക്കസ് ചെയ്യാറില്ല
@apcovin3694 жыл бұрын
Evde 4 th room
@crtecchandhu50744 жыл бұрын
@@apcovin369 അടുക്കളയിലേക്ക് പോകുന്ന വഴിക്ക് വാഷ് ബസിന്റ അപ്പുറത് ഒരു റൂം ഉണ്ട് പക്ഷേ അത് ഉപ്പും മുളകും ഫ്രെമിൽ കാണിക്കാറില്ല ✌
@crtecchandhu50744 жыл бұрын
അത് അടഞ്ഞു കിടക്കുന്നത് മാത്രമേ ഉള്ളൂ കാണിക്കാർ പക്ഷേ വലുതായി ആരും ഫോക്കസ് ചെയ്യാറില്ല ആ റൂം ✌
@arunwayanad9114 жыл бұрын
ഇന്നത്തെ എപ്പിസോഡ് എന്തായാലും പൊളിച്ചു 🤩🤩🤩🤩😍😍😍
@itsacrazyworld26664 жыл бұрын
Lachvinu oru new face koduthudaee , balu DD combo Missing parukkutty😍😍 Kuttu maamanaem maami aayi Mandu um vannal powlikkum , bhasi annan ?
E family sherikum undakanam ennu manasu kond agrahichavar undoo
@kkpstatus104 жыл бұрын
ഉപ്പും മുളകും കുടുംബം ഇഷ്ടം മുള്ളവർ ലൈക്ക് 👍
@ashrafcp19954 жыл бұрын
ഓരോ എപ്പിസോഡ് പുതുമ ഉള്ളത് ആണ് cherich ഒരു വഴി ആകുന്നു ഇത് കാണുമ്പോൾ ബാലു മുടി വെട്ടി കുറച്ചു പ്രായം കുറഞ്ഞു nilu സൂപ്പർ ആണ്
@castrof49454 жыл бұрын
ഭാസി അണ്ണാ നിങ്ങളും കോക്രി ഭാഷ പഠിക്കേണ്ടി വരും.....
@vinubalan104 жыл бұрын
അടിപൊളി episode👌👌👌👌👌 പഴയ episode കളുടെ bgm ഉം പഴയ എപിസോഡുകളിലെ counter അടിക്കുമ്പോൾ ഉള്ള background l ഉള്ള ഒരു ചിരിയുടെ sound ഒക്കെ തിരികെ കൊണ്ട് വന്നാൽ പഴയ episode കളുടെ ഒരു ഫീൽ കിട്ടുമെന്ന് തോന്നുന്നു ഭാസി അണ്ണൻ സ്ക്രിപ്റ്റ് 👌🧡🧡🧡🧡🧡👌
@jensovadakeveettil60884 жыл бұрын
Adipoli🤩🤩😍😍😍
@Riya-tm5fs4 жыл бұрын
ഒരു ഫൺ ഗെയിം കളിച്ചാലോ? നിങ്ങളുടെ പേരിന്റെ ആദ്യം വരുന്ന അക്ഷരം മാച്ച് ആവുന്നത് നിങ്ങളുടെ സ്വഭാവം (just for fun) A- പാറുക്കുട്ടി B- പടവലം മാമി C- കേശു D- പടവലം മാമൻ E- ബാലു F- ശ്രീ കുട്ടൻ G- നെയ്യാറ്റൻകര അമ്മൂമ്മ H- നീലു I- അലീന ഫ്രാൻസിസ്(കേഷൂ ...) J- മുടിയൻ K- സുരേന്ദ്രൻ ചിറ്റപ്പൻ L- രെമ M- നെയ്യാറ്റൻകര അപ്പൂപ്പൻ N- ശങ്കര അണ്ണൻ O- ഭാസി P- കനകം Q- ഷുക്കൂർ R- ലച്ചു S- ശിവാനി T- നവാസ് U- ഡെയ്ൻ ഡേവിസ്(DD) V- ജയന്തൻ W- ഓട്ടോ ചന്ദ്രൻ X- സുഷമ(നീലു ഫ്രണ്ട്) Y- അമരവിള കുഞ്ഞമ്മ Z- ജെറി(മുടിയൻ ഫ്രണ്ട്) ലൈക്ക്(ഒരുപാട് കഷ്ടപെട്ടത് ആണെ
@nahlapml17994 жыл бұрын
ശങ്കരഅണ്ണൻ 🙈
@arungopi3194 жыл бұрын
Ithoru vattam kalichathalle
@harsharaji31224 жыл бұрын
Neelu
@jungcookiess18904 жыл бұрын
Parukutty 😍😘😍
@preethir95174 жыл бұрын
Riya mariya ...S ...shivani
@ratheeshkr.00734 жыл бұрын
ലച്ചുവിനെ അതിഥി വേഷത്തിൽ എങ്കിലും കൊണ്ടുവരണം എന്ന് ആഗ്രഹം ഉള്ളവർ LIKE (nb: not juhi)
@rosammaaugustine14784 жыл бұрын
Yes
@riyasm13114 жыл бұрын
@@rosammaaugustine1478 എന്തിന്
@shameershameer54364 жыл бұрын
Lachuvine kondu varu
@athiraappukuttan20004 жыл бұрын
Miss
@Hassan-uz9lm4 жыл бұрын
Not juhi rustagi
@vintageehour4 жыл бұрын
ഈ എപ്പിസോഡ് വളരെ രസകരമായിരുന്നു, അവസാനത്തെ ഭാഗം പോലെ ഞാൻ ചിരിച്ചു
@malikbinmuhammadali50394 жыл бұрын
ആരൊക്കെ അവരവരുടെ മാതാപിതാക്കളെ എപ്പോഴും ആലോചിക്കാറുണ്ട്. അവർക്ക് നമ്മൾ അല്ലാതെ വേറെ ആരുണ്ട് 😍❤️😘
@umarulfarooq75874 жыл бұрын
Njn 👋👋👋
@malikbinmuhammadali50394 жыл бұрын
❤️😊
@umarulfarooq75874 жыл бұрын
@@malikbinmuhammadali5039.. 🤩🤩😘
@malikbinmuhammadali50394 жыл бұрын
@@umarulfarooq7587 😊😍😘
@zubair.makasaragod4 жыл бұрын
*ഉപ്പും മുളകും പ്രവാസി ഫാൻസ്*
@MXHDFXD74 жыл бұрын
Pls like for neelu chechiii
@shanilkumar4 жыл бұрын
പാറുകുട്ടിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ ഇവിടെ
@hanan_20064 жыл бұрын
I miss Parukutty very much
@pranav54754 жыл бұрын
S
@soniyaks23104 жыл бұрын
ലെച്ചുന്റെയും paru nteum കാര്യം കേൾക്കുന്നില്ല,
@majeed34824 жыл бұрын
Athe
@Realvibes4 жыл бұрын
പാറുനെ മിസ് ചെയ്യുന്നവർ ഇതൊന്നു കാണു.. ഇഷ്ടായാൽ സബ്സ്ക്രൈബ് ചെയ്യണേ... kzbin.info/www/bejne/e5yQfYVjhLVsobM
@@Realvibes ningale സബ്സ്ക്രൈബ് ചെയ്തു തിരിച്ചും ചെയ്യ്
@Realvibes4 жыл бұрын
@@zayanadreams done
@habeeba.c44634 жыл бұрын
11.45 നല്ല ആംഗ്യ ഭാഷ, ബാലു അണ്ണന്റെ പുഷ്അപ് പൊളിച്ചു 😄😁😁
@shamna7354 жыл бұрын
Balu❤ Neelu ❤ Vishnu❤ Lachu miss you❤😘 Keshu❤ Shiva❤ Paru miss you❤😘
@abdulmuneer98764 жыл бұрын
👌👌😍
@shamna7354 жыл бұрын
Paruvine ethrayum pettann Konduvaranam pinne Lachuvineyum avar illathadukond uppum mulakum Uppillatha mulak pole ayi Lachu & paru miss you😘😘😘
@sufairaraheemmehaboobkhan53044 жыл бұрын
Paru cheriya kitti alle ee covid kalathe purath erangunathe naltalollo ..... Prethekich kunju kuttikal
@nayanannair74214 жыл бұрын
Only paru lechu ittittu poyathaanu vere channel thudangi
@shamna7354 жыл бұрын
@@sufairaraheemmehaboobkhan5304 ad sheriya
@abdulmuneer98764 жыл бұрын
@@shamna735 Mm
@harisnanattil5864 жыл бұрын
⚠️⚠️എല്ലാവരും ഒന്ന് ശ്രദ്ധിച് വായിക്കുക ⚠️⚠️. ഉപ്പും മുളകും തുടങ്ങിയ കാലം തൊട്ട് കാണാൻ തുടങ്ങിയ കമ്മെന്റുകളാണ് കേശു ശിവ ഓവറാണ് ചെറിയ വായിൽ വലിയ വർത്തമാനമെന്നൊക്കെ അവർ അവർക്ക് കൊടുക്കുന്ന script വളരെ നല്ല രീതിയിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു അത്രയേ ഉള്ളൂ ഇന്നത്തെ സ്ക്രിപ്റ്റിൽ ഇങ്ങനൊരു character ആണെങ്കിൽ നാളെ ഇതിന് വിപരീതമായിട്ടുള്ള script ആകാം അത്കൊണ്ട് ഒരു എപ്പിസോഡിന്റെ പേരിൽ അവരെ വ്യക്തിപരമായും അല്ലാതെയും വിമർശിക്കരുത് ക്ലൈമാക്സിൽ അവർക്ക് അവരുടെ തെറ്റ് മനസ്സിലായി അത് പോലെ മുടിയന്റെ അവസ്ഥയും മനസ്സിലായി അവർ sorry ചോദിക്കുന്നുമുണ്ട് മുടിയനെ base ചെയ്തുള്ള ഒരു എപ്പിസോഡാണ് ഇന്നലെ ഉദ്ദേശിച്ചത് അതിന് ഏറ്റവും നല്ല വിഷയം മുടിയന്റെ തൊഴിലില്ലായ്മ തന്നെയാണ് സാധാരണ ബാലു അണ്ണനാണ് ഈയൊരു കുറ്റപ്പെടുത്തൽ നടത്താറ് ഇന്നലെ ആ ഒരു character ശിവക്കും കേശുവിനും നൽകി അത്രയേ ഉള്ളൂ. 💖💖💖💖💖💖💖💖💖
@ഫിലിംന്യൂസ്4 жыл бұрын
സത്യം.
@Ajay-hr4ql4 жыл бұрын
Oru kaaryam parayaalo mudiynum lechuvinum okke ithupole avr kalliyaakuna episodes und athilonum avr bore aayitt thonniyitilla pinne present cheyenda oru reethiyund are athpole paraynm enaale bore adikaathiriku ivrde doalgues ellaam scriptill unllathalla edeyill ullthokke avr swanthamaayi idunathaanu improvisation
@vijayanpillai8714 жыл бұрын
ഒരു Script തയ്യാറാക്കുമ്പോൾ ഇളയ കുട്ടികൾ ഒരിക്കലും ജ്യേഷ്ഠനെ ചോദ്യം ചെയ്യുന്ന തരത്തിലാക്കരുത്. ഇതെല്ലാം കണ്ടു പഠിക്കുന്നവർ ധാരാളം കാണും.
ബാലുച്ചേട്ടൻറെ ഹെയർ സ്റ്റൈൽ പൊളിച്ചു 😌😌🥰ഗ്രേറ്റ് ഫാദറിലെ മമ്മൂക്കയെ പോലെ
@sabirmuhammed16934 жыл бұрын
കേശു ശിവ മുടിയൻ ഭാഷ എജ്ജാതി 😂😂😂
@bushrabushrabi91504 жыл бұрын
Balu freeken thanne balu marana mass daa😍😍
@Orange-wn9xl4 жыл бұрын
*First adikkan വന്നതാ 4 minuet late aayi പോയി. 4k views* 💕💕💞💞
@anjanarajkumar35254 жыл бұрын
Krishnan odakuzhal vech pampinte thalakk adichunnu 😁😁😁😆😆😆😆😆 mudiyan mass anu 😍😍😍😍
@kesavadas5774 жыл бұрын
Need full family episode... (1)Lechu ,Alliyan ...atlesast as guest. (2)Paru (3)Padavalum Maman and Mami (4)Neyyatinkara Achan Amma (5)Surendran (6)Shankaran Anna (7)Chandra Kanakum....
@rr7arts2124 жыл бұрын
മമ്മൂക്കയെ പോലെ ആണ് രണ്ടുപേരും പ്രായം കൂടി വരുമ്പോൾ ഒടുക്കാത്ത ഗ്ലാമർ ആയി വരികയാണ്
@muhammedrafi70104 жыл бұрын
Uppum mulakum,Comedy utsavam,Tamar padaar ith 3 katta fans aaroke ullath❤👍
@shebishaf16244 жыл бұрын
ബാലുച്ചേട്ടൻ നീലുചേച്ചി റൊമാൻസ് ഇത് പോലെ എത്രെ പേരുടെ വീട്ടിലുണ്ട് ഇങ്ങനെ സമയം കണ്ടെത്തുന്നവർ ഇങ്ങനെ സംസാരിച്ചിരിക്കുന്നവർ ഇന്നത്തെ എപ്പിസോഡ് തകർത്തു പൊളി സൂപ്പർ