ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ , കൈ വിടാതെ ബാലക്കൊപ്പം കട്ടക് കൂട്ട് നിന്ന എലിസബത്തിനു ഇരിക്കട്ടെ ഒരു സല്യൂട്ട് 🫡❤️🩹 ബാല എലിസബത്ത് ❤️
@fathimaraihan1709 Жыл бұрын
🎉🎉🎉
@star-xm7lg Жыл бұрын
💯
@linlichvlogs Жыл бұрын
❤️❤️
@riyajuby3097 Жыл бұрын
❤❤❤❤
@HaneedAnugrahas11 ай бұрын
കൈവിട്ടു
@praseethaaneesh56 Жыл бұрын
ബാലചേട്ടനും വൈഫും സൂപ്പർ ആണ്, എപ്പിസോഡ് അടിപൊളി ആയിരുന്നു ❤️❤️
@ahaclasssuperteacher6055 Жыл бұрын
ബാല ചേട്ടൻ നല്ലൊരു മനസ്സിന്റെ ഉടമയാണ്..... മറ്റുള്ളവരെ സഹായിക്കണമെന്നുള്ള ഒരു മസ്സുണ്ടല്ലോ സന്തോഷം❤
@jobinjohn3857 Жыл бұрын
Ashoda
@ivapoovathi6919 Жыл бұрын
ബാലചേട്ടന്റെ വൈഫിന്റെ ഡ്രെസ്സിങ് എപ്പോഴും സൂപ്പർ ആണ് ❤️....
@DevarajKk-ed4ys Жыл бұрын
കുന്ദം അടി വീരൻ anu
@mubarakpv6961 Жыл бұрын
Thankupooii
@linlichvlogs Жыл бұрын
😍😍
@FarookFarook-yk1ti Жыл бұрын
❤️ബാല ചേട്ടന്റെ ഭാര്യ ❤️👍 എന്നും എപ്പോഴും കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പുള്ള ഒരു നാടൻ പെണ്ണ് ആയി എനിക്ക് തോന്നി ❤️❤️ഡോക്ടർ എന്നുള്ള ജാടയോ തലക്കാനമോ ഞാൻ കണ്ടില്ല 👍👍bala❤️doctar❤️❤️ long life pokatte ❤️❤️❤️
@HaneedAnugrahas11 ай бұрын
പിരിഞ്ഞ്
@bibinbabu59794 ай бұрын
😅😅@@HaneedAnugrahas
@ajmalnavas.k Жыл бұрын
ബാല ചേട്ടൻ ഫാൻസ് ഇവിടെ ഒത്തുകൂടാനുള്ള സ്ഥലം..... 😍🔥👍
@rarichannj2832 Жыл бұрын
ബാല. പോളിയാണ്. പൊളിയല്ലേ
@shameelamm263 Жыл бұрын
ഞാൻ വന്ന്😊
@maryprabha6390 Жыл бұрын
Yes
@roman_empire317 Жыл бұрын
@@rarichannj2832ya
@sirajmuhammad7805 Жыл бұрын
Njan faan alla pakshe enik ishttamaanu
@KannanParjabharth Жыл бұрын
ബാല ചേട്ടന്റെ ശക്തിയും സൗന്തര്യവും Dr ഭാര്യ തന്നെ എന്തു വന്നാലും പങ്കാളി നമ്മടെ കൂടെ കട്ടയ്ക് സപ്പോർട്ട് ഓടെ സ്നേഹവും സമാധനവും നൽകുന്ന ഒരു ഭാര്യ ആണ് ബാല ചേട്ടന് കിട്ടി ഇരിക്കുന്നത് ചേട്ടൻ വല്യ ഭാഗ്യവാനാണ് ചേച്ചിയും
@sayedmohammed3228 Жыл бұрын
ബാല നല്ലൊരു മനുഷ്യനാണ് ❤❤❤❤❤ ഞങ്ങളെയും കുടുംബത്തിന്റെയും❤❤ പ്രാർത്ഥന ഉണ്ടാകും
@salumuhammed5757 Жыл бұрын
❤
@ShayibeerrrShayibeer Жыл бұрын
ബാലചേട്ടാ നിങ്ങളെ വൈഫിന്റെ ഒരു പ്രത്യേകത എന്ന് വെച്ചാൽ മാന്യമായ വസ്ത്രരീതിസൂപ്പർ 👌👌👌👌👌
@DevarajKk-ed4ys Жыл бұрын
ബാക്ക്കിയുള്ളിർ ജെട്ടി ബ്രായും ആണോ 😂
@dhaneshpaloli9132 Жыл бұрын
അതെ❤
@IrfanMuhammed-t8l Жыл бұрын
ചേരേണ്ടത് ചേർന്നത് ഇപ്പോഴാണ്. എന്തൊരു മാന്യമായ പെരുമാറ്റം ആണ് ഡോക്ടറുടേത്. ബാല ചേട്ടാ നിങ്ങളുടെ ഭാഗ്യമാണ് ഡോക്ടർ. ദൈവം നിങ്ങൾക്ക് രണ്ട് സമ്മാനങ്ങൾ ആണ് തന്നത്. ഒന്ന് പുതുജീവനും ഒന്ന് പുതുജീവിതവും ❤❤❤
@Kingini-id3iq Жыл бұрын
ബാലച്ചേട്ടൻ നല്ലൊരു മനുഷ്യൻ ആണ്.. ദൈവം അനുഗ്രഹിക്കട്ടെ ❤❤
@ahmedfawaz9576 Жыл бұрын
ഈ എപ്പിസോഡ് ഒന്നും പറയാനില്ല.... ബാലചേട്ടനും.... Dr എലിസമ്പത്തൂട്ടിക്കും 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️ സത്യമായും ഇപ്പോൾ ഇവർക്ക് ഒരു കൊച്ചു ബാല ഉണ്ടാവാൻ ഇഷ്ടം തോന്നുന്നു..... 👌👌
@engineer9458 Жыл бұрын
🔥ബിനു അടിമാലി👌👌🔥. ബാല & wife👌👌. Game 👍.all സൂപ്പർ👍👍🔥🔥🔥🔥
@jessymathew3541 Жыл бұрын
ബാലയും എലിസബത്തും Super ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.❤❤❤
@Ammuzzz-zt8yd Жыл бұрын
ബാലചേട്ടനും ഭാര്യയും... അടിപൊളി ആയി... 🥰❤️
@liznamthahara7301 Жыл бұрын
ബാലയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. 👍👍 Good luck to both of you...
@nurjhannurjhan7012 Жыл бұрын
എനിക്കും ഇഷ്ടം ആണ്
@Sheeba-zn6cm Жыл бұрын
ബാല ചേട്ടനെ മനസറിഞ്ഞു കട്ടയ്ക്ക് നിൽക്കുന്ന എലിസബത് മാംമിന് ഒരു ബിഗ്ഗ് സല്യൂട്ട് എന്നും ഈ സ്നേഹം കരുതൽ നിലനിൽക്കട്ടെ ❤❤❤❤
@maluratheeshniranjan1911 Жыл бұрын
എല്ലാ പ്രതിസന്ധികളിലും തളർത്താതെ ബാലചേട്ടനെ ചേർത്തുപിടിച്ച എലിസബതാണു എന്റെ ഹീറോ ❤ലവ് യൂ ബോത്ത് 💞🌹🥰🥰
@vivekkumarorakkan7066 Жыл бұрын
ബാല നിങ്ങൾ ചെയ്ത പുണ്യം ആണ് നിങ്ങളുടെ ഭാര്യ. ഒരായിരം നന്മകൾ
@aneesp8569 Жыл бұрын
💔പ്രവാസത്തിന്റെ പ്രയാസത്തിൽ കിട്ടുന്ന ഏറ്റവും സന്തോഷം ജോലി കഴിഞ്ഞു വന്നു കുറച്ച് സമയം നിങ്ങളോടൊപ്പം കൂടുമ്പോഴാണ് STRESS റിലീഫ് ❤️🎉🌹❤️🙌❤️
@Diyaalicalicut Жыл бұрын
അമൃതയുടെ കയ്യിലിരിപ്പ് കൊണ്ട് നഷ്ടമായ ഭാഗ്യം ബാല ഇപ്പൊ എലിസബത്തിനായി നൽകുന്നു, ഹതഭാഗ്യ അമൃത
@abukalambra6340 Жыл бұрын
അസിസ്ക്കാ ഇഷ്ടം. .. അസിസ്ക്കാ സൂപ്പർ അടിപൊളി ❤❤😊😊😊😊
@sowmyasowmya5434 Жыл бұрын
ശരിക്കും ഡോക്ടറുടെ ഭാഗ്യം ആണ് ബാലച്ചേട്ടൻ 🥰🥰🥰🥰അമൃതയ്ക്ക് കിട്ടാതെ പോയതും😄😄😄... Enjoy ബാലച്ചേട്ടൻ,, എലിസബത്ത് ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰കുറെ കാലം ഒരുമിച്ച് ജീവിക്കട്ടെ 🥰🥰🥰🥰🥰🥰
ബാല ചേട്ടാ ❤🩹💘❤️എലിസവത്ത 💘❤🩹❤️ഇനിയും വരുമ്പോൾ ഒരു വാവയും വേണം 💘❤🩹q
@fathimashoukathali5418 Жыл бұрын
എനിക്കു എലിസബത്തിനെയും ബാലയെയും ഒരു പാടു ഇഷ്ട്ടം ❤️❤️❤️
@sweetstyle3566 Жыл бұрын
പഴയ ബാലയെ ഞങ്ങൾക്ക് തിരികെ തന്നതിന് ഒത്തിരി നന്ദി ഡോക്ടർ 🥰🥰👍🏻👍🏻👍🏻👍🏻
@rahulsasi6373 Жыл бұрын
ബാല ചേട്ടാ നിങ്ങളെ എന്നും ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നു ചേച്ചി അതു ശ്രെദ്ധിക്കുന്നു വിശ്വസിക്കുന്നു ♥️♥️
@farissalmansalman8457 Жыл бұрын
മമ്മൂക്ക കൂടുതൽ പേരെയും സിനിമയിൽ എത്തിച്ചിട്ടുണ്ട് അതിൽ അവർ ഉയർച്ചയിലും എത്തിയിട്ടുണ്ട് മമ്മൂക്ക നല്ല മനസ്സിന് ഉടമയാണ്❤❤ മമ്മൂക്കയെ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടിക്കു👍👍👍👍 ❤
@dhanzz_shorts Жыл бұрын
Elizabeth vannath muthal smile aayt kndavar ndoo so happyy❤❤❤
@jayaram03 Жыл бұрын
All girls should learn more things from her
@akhilva8239 Жыл бұрын
എലിസബത്ത് ബാലയം സന്തോഷത്തോടെ ദീർഘായുസ്സ് നൽകട്ടെ
@febzmoma Жыл бұрын
ഒന്നും plan ചെയ്യാതെ ജീവിക്കുക. 👍🏻👍🏻true. എല്ലാവരും എന്നും സന്തോഷമായിരിക്കുക. ❤
@abukalambra6340 Жыл бұрын
അനുമോൾ ഇനി എന്നും ഇത് പോലെ ആവണം കുസുർതിയും കളിയും ചിരിയും മായി അത് കണാന ഞങ്ങൾക്ക് ഇഷ്ടം 😊😊😊😊😊
@NONSTOP-e2t Жыл бұрын
ഓവർ ആണ് 🤮
@shaheermanappadi Жыл бұрын
ബാല ചേട്ടൻ പൊളിയാട്ടോ ❤❤
@sanilabraham5136 Жыл бұрын
ബാല ചേട്ടാ... ഇങ്ങള് ലക്കി ആണ്... Dr എലിസബേത് മാം നിങ്ങള് വലിയ മനസ്സുള്ളവൾ ആണ്... സല്യൂട്ട് 💐💐💐💐💐💐💐💐💐😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍💐💐💐💐💐💐💐
@jobyjohn6748 Жыл бұрын
സൂപ്പർ അടിപൊളി ബാലേട്ടൻ തകർത്തു
@simsar69 Жыл бұрын
വൃദ്ധ സദനത്തിൽ വെച്ച് കല്യാണം കഴിഞ്ഞ അമ്മാളുവമ്മയും കൊച്ചനിയനും എന്നാ ഒരു അച്ഛനും അമ്മയും star മാജിക് ൽ മുൻപ് വന്നിരുന്നു എത്രാമത്തെ എപ്പിസോഡ് ആയിരുന്നു എന്ന് ഓർമയില്ല. ആ അച്ഛൻ മരിച്ചു എന്ന വാർത്ത കണ്ടവരുണ്ടോ ഇന്ന്. പാവം ആ അമ്മ 😞.
@abukalambra6340 Жыл бұрын
ആ ഓർമ്മായുണ്ട് ആദരാഞ്ജലികൾ 😢
@sirajudheensiraj436 Жыл бұрын
😭😭😭
@AppleApple-kx3hr Жыл бұрын
Ayyo sathiyamano ennayirunnu😢
@sijojoseph4319 Жыл бұрын
Well done Bala chetta and wife Cute couples....
@arunprasad952 Жыл бұрын
ബാല പൊളി 👌🏻കൂടെ വൈഫ് 👌🏻👌🏻👌🏻പിന്നെ അനു കുറച്ചു കോമാളി അയാലേ എപ്പിസോഡ് കള്ളർ ആകു കേട്ടോ... അനു തങ്കു കൊമ്പോ തിരിച്ചു വരണം പഴയ പെവർ വരട്ടെ 🤭👌🏻👌🏻
@Baiju-rp2nn Жыл бұрын
തങ്കൂ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന😢😢😢😢😢 ഒരു ആരാധകൻ❤❤❤
@Yadav10-j5d Жыл бұрын
ഈ ഓണം എപ്പിസോഡിൽ എങ്കിലും അനുവും തങ്കുവും ഇല്ല ഒരു അടിപൊളി combo performance venam❤❤❤❤
ബാലച്ചേട്ടൻ... ചേച്ചി... യും അടിപൊളി ഒരുപാട് ചിരിച്ചു.. ആദ്ദേഹം ഇത്ര സിംപിൾ ആണോ... അദ്ദേഹത്തിന്റെ ആഗ്രഹം വേഗം സഫലമാവട്ടെ... 💞💞
@gdcd6094 Жыл бұрын
ബാലു ചേട്ടനും ആരോഹിവും ആയുസ്സും കൊടുക്കാൻ പ്രർഥിക്കുന്നു 🙏🙏🙏
@mariyammajoseph9822 Жыл бұрын
Very innocent lady....Elizabeth Bala.. 🥰❤
@Musiclover-755-pv Жыл бұрын
രണ്ട് പേരെയും ഒന്നിച്ച് സ്റ്റാർ മാജിക്കിൽ കണ്ടതിൽ വളരെ വളരെ സന്തോഷം . ബാലസർ. എലിസബത്ത് എനിക്ക് രണ്ട് പേരെയും വളരെ ഇഷ്ട്ടമാണ്.🙏🙏❤️❤️❤️
@seenathkabeer9992 Жыл бұрын
ബാലയെ എനിക്ക് നല്ല ഇഷ്ട്ടമാണ് എന്റെ ബ്രോ നെ പൊലയാണ് 🥰❤️
@radharadha9432 Жыл бұрын
ബാലു ചേട്ടൻ &വൈഫ് സൂപ്പർ ❤❤❤
@kichuus349 Жыл бұрын
എനികൊത്തിരി ഇഷ്ടമുള്ള നടൻ ബാലച്ചേട്ടൻ❤❤❤
@jubujubairiya7272 Жыл бұрын
നിഷ്കളങ്കനാണ് ബാല ചേട്ടാ ❤️
@DevarajKk-ed4ys Жыл бұрын
അടിച്ചുനിന്റെവതല്ലേ
@jubujubairiya7272 Жыл бұрын
?
@seema192 Жыл бұрын
@@jubujubairiya7272😂😂
@sabeerbabu4714 Жыл бұрын
എന്നാലും എന്റെ ബാല ചേട്ടാ ചെകുത്താനെ വായ അടുപ്പിച്ചതിന് നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@Faazthetruthseeker Жыл бұрын
റിയൽ lovely couple..Bala and his wife ❤❤
@JOJOPranksters-o6p Жыл бұрын
*no one can replace bala💯* *waiting for bala's massive comeback to malayalam movies🔥*
@12av12 Жыл бұрын
wtng
@jayaram03 Жыл бұрын
All girls should be like her
@-sherinShanu292 ай бұрын
എന്തൊക്കെയായിരുന്നു ഇതില് കാട്ടിക്കൂട്ടൽ... ഇപ്പൊ എങ്ങനെയുണ്ട് 🙏🙏🙏 എല്ലാം അഭിനയമാണ്.... 💯💯. ഈ പുറത്തു കാണിക്കുന്ന സ്നേഹമൊക്കെ അഭിനയം ആയിരിക്കും എന്ന് എനിക്കിപ്പോ മനസ്സിലായി... എന്തായാലും കഷ്ടം ☹️☹️☹️
ഈ episode മനസ്സിന്റെ ടെൻഷൻ മാറ്റി ഹാപ്പി ആക്കി. I LOVE STAR MAGIC
@minnalappan8063 Жыл бұрын
ലക്ഷ്മി ഈ ഇടയായി കുറച്ച് വെറുപ്പി ആകുന്നുണ്ട് 🤑
@vrinda8596 Жыл бұрын
പഴയ ബാല chettane😄ഞങ്ങൾക്ക് കിട്ടി ❤️
@abukalambra6340 Жыл бұрын
അസിസ്ക്കാ ഇഷ്ടം സൂപ്പർ അടിപൊളി 😊😊😊😊
@raphaelbabu2596 Жыл бұрын
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും എല്ലാ അനുഗ്രഹങ്ങളും അങ്ങയുടെ കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@abhimanue5210 Жыл бұрын
ഒരു ഹാപ്പി ഫാമിലിയെ കണ്ട സന്തോഷം Blessed episode ❤️ Thanks to star magic ❤️❤️
@snehamol2759 Жыл бұрын
അടിപൊളി 👍🏻ഉല്ലാസ് ചേട്ടാ love u ഞാൻ നിങ്ങൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബാല ചേട്ടനോട് വൈഫ് പറഞ്ഞ പോലെ ഞാനും പറയുന്നു love u മാര്യേജ് ഉണ്ടെങ്കിൽ പരിഗണിക്കണം