Star Magic | Flowers | EP# 587

  Рет қаралды 718,323

Flowers Comedy

Flowers Comedy

Күн бұрын

#starmagic #ComedyProgram #Entertainment
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersorigina...

Пікірлер: 959
@rameesrame3925
@rameesrame3925 Жыл бұрын
മഹേഷ് കുഞ്ഞുമോനെ കൊണ്ടുവരണം മഹേഷിന്റെ തിരിച്ചുവരവ് നമ്മുടെ സ്റ്റാർ മാജിക്കിലൂടെ ആകണം നിന്നുള്ളവർ ലൈക് അടിച്ചേ 👍👍😊
@homesinger9208
@homesinger9208 Жыл бұрын
അത് crct ആണ്‌.. Aalkk ath vallya oru prejodhanam aavum 🥰❤️
@shabeebmohd5499
@shabeebmohd5499 Жыл бұрын
@hareeshkumar7279
@hareeshkumar7279 Жыл бұрын
👌🏻👌🏻🥰
@sindhusiya6787
@sindhusiya6787 Жыл бұрын
👌👌👌❤
@noufalkl1020
@noufalkl1020 Жыл бұрын
ചെക്കനെ ഞങ്ങളുടെ comedy utsavam കൊണ്ട് വന്നിരിക്കും ആ flore ആണ് അവന്റെ തറവാട് അവിടെ നിന്നാണ് എല്ലാത്തിന്റേം തുടക്കം 😍💥🔥🔥
@Kingini-id3iq
@Kingini-id3iq Жыл бұрын
പണ്ട് സുധിചേട്ടനെ എല്ലാവരും കൂടി കളിയാക്കും.. ഇപ്പോൾ ടീം ചേട്ടനെ കളിയാക്കുന്നു.. ടീം നല്ലൊരു മനുഷ്യൻ ആണ് ❤❤
@Alm-wm5we
@Alm-wm5we Жыл бұрын
എല്ലാവരും നല്ല മനുഷ്യനാണ് മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടിയല്ലേ അവർ പരസ്പരം അങ്ങനെ ചെയ്യുന്നത് 👍ആർക്കും ആരോടും വെറുപ്പൊന്നും ഉണ്ടാവില്ല 👍
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
ഒട്ടും സ്നേഹം ഇല്ലാത്തത്കൊണ്ടല്ല ഈ കളിയാക്കൽ.. ഷോയുടെ highlights തന്നെ ഇതിലാ ഇരിക്കുന്നെ 🥰🥰🥰🥰🥰
@junaidjunu9337
@junaidjunu9337 Жыл бұрын
ഷോന്റെ ജോണർ ചിരി അല്ലെ അപ്പോ ഇത് അങ്ങനെ കണ്ട മതി ❤️🥰
@mja2239
@mja2239 Жыл бұрын
ടീം സുധിയെക്കാൾ കൂടുതൽ സംസാരിക്കുന്നും ഉണ്ട്.
@haneeshathameem9550
@haneeshathameem9550 Жыл бұрын
Athe pavaman
@nisarahoof3863
@nisarahoof3863 Жыл бұрын
അസീസ്ക്ക വന്നേ 😍😍 തങ്കു അനു കോമ്പോ ഇഷ്ടം ❤️
@abdulsamad9217
@abdulsamad9217 Жыл бұрын
തങ്കു, അനു, ഒരുപാടുകലത്തിനുശേഷമാണ് ഇത്രേം ചിരിപ്പിച്ചത്
@Kingini-id3iq
@Kingini-id3iq Жыл бұрын
അസ്സീസ് ഇക്കയെ കൊണ്ട് വന്നതിൽ സന്തോഷം ❤❤
@bencyraphy9024
@bencyraphy9024 Жыл бұрын
But പുതിയ members വേണ്ട
@JayasreemanojSree
@JayasreemanojSree Жыл бұрын
@maheshmadhu8103
@maheshmadhu8103 Жыл бұрын
അസ്സിസ് വേണ്ടായിരുന്നു വെറും ചളിയാണ്
@abukalambra6340
@abukalambra6340 Жыл бұрын
❤❤❤😊😊
@rryyfggccg1504
@rryyfggccg1504 Жыл бұрын
അനു &തങ്കു ❤❤ ഇവര് തമ്മിലുള്ള combo ഇഷ്ട്ടാണ്. ❤❤❤❤❤
@vishnuvedha2765
@vishnuvedha2765 Жыл бұрын
Yes that's it❤😊
@rambo330
@rambo330 Жыл бұрын
തങ്കുവും അനുവും ചുമ്മാ സംസാരിക്കുന്നത് കാണാൻ തന്നെ നല്ല രസം
@user-fw5hx1sw9d
@user-fw5hx1sw9d Жыл бұрын
Anu +thanku:the only one power
@sheeba7839
@sheeba7839 Жыл бұрын
തങ്കുവും അനുവും പൊളിച്ചു ❤️❤️❤️
@mohmmadali300
@mohmmadali300 Жыл бұрын
അനു തങ്കു എന്നും സൂപ്പർ
@pravasidevadas8612
@pravasidevadas8612 Жыл бұрын
അനു തങ്കച്ചൻ പോളിച്ചു
@techytravelvlogs831
@techytravelvlogs831 Жыл бұрын
അനു തങ്കു ❤❤❤❤❤ pine ടീമിന്റെ പാട്ടിൽ അസ്സിസ് ഇക്ക ഉണ്ടേ pwoli ആയിരിക്കുമ്മ്‌
@pravasidevadas8612
@pravasidevadas8612 Жыл бұрын
അനു തങ്കച്ചൻ പകരം വെക്കാനില്ലാത്ത കോമ്പോ ഇഷ്ടായിട്ടാ അനുപ് ഇന്നത്തെ എപ്പിസോഡ് ഹാപ്പി വെരി ഹാപ്പി
@ArtistManu-xu3rv
@ArtistManu-xu3rv Жыл бұрын
Anu thankchan what. a lovely persons
@im_a_traveler_85
@im_a_traveler_85 Жыл бұрын
38:43 എന്ത് പറഞ്ഞാലും ടീമിൻറെ പാട്ട് കേൾക്കാൻ ഒരു സുഖം അത് വേറെ തന്നെയാണ്.. ടിമെ പോളി..❤❤❤
@GeethaManiyan-et9wv
@GeethaManiyan-et9wv 10 ай бұрын
അത് വേറെ പാട്ട് ഒന്നും കേൾക്കാത്തതുകൊണ്ടാണ്
@vavavava6057
@vavavava6057 Жыл бұрын
ഞാൻ എപ്പോഴും നോക്കും അസിസ്‌ക ഉണ്ടോ, ശശു ഉണ്ടോ എന്ന്. 🥰. സുധിച്ചേട്ടന്റെ വരവും ചിരിയും എല്ലാം miss ചെയുന്നു 😢
@kl-8170
@kl-8170 Жыл бұрын
അനു തങ്കു കമ്പോ പൊളി ❤❤❤
@triviyan
@triviyan Жыл бұрын
നെടുമങ്ങാട് താലൂക്കിലെ അടുത്തടുത്ത 3 പഞ്ചായത്തിൽ നിന്നും 3 പേർ ( അസീസ്, അനു,തങ്കച്ചൻ ) 😂
@ramlaramla8778
@ramlaramla8778 Жыл бұрын
അസീസ്ക്ക ഫാൻ 👍👍👍
@ajuanu6674
@ajuanu6674 Жыл бұрын
👍👍
@fahimajebin1365
@fahimajebin1365 Жыл бұрын
അനു ചേച്ചി❤ തങ്കു ചേട്ടൻ❤❤❤❤❤❤❤❤
@pravasidevadas8612
@pravasidevadas8612 Жыл бұрын
അനു തങ്കച്ചാ നിങ്ങളെ പോലെ നിങ്ങൾ മാത്രമെ യൊള്ളു
@anithapremananitha5214
@anithapremananitha5214 Жыл бұрын
അടിപൊളി എപ്പിസോഡ്. അനുമോൾ വന്നതിൽ സന്തോഷം. അസീസ് വന്നതിലും. എല്ലാവരെയും കാണാൻ ഒരു പാട് ആഗ്രഹമുണ്ട്.നെൽസൺ എവിടെ. ❤️ star magic ❤️
@ushaushafranics3557
@ushaushafranics3557 Жыл бұрын
അനു തങ്കച്ചൻ ചേട്ടനും സൂപ്പർ ആണല്ലോ
@minimoljose7785
@minimoljose7785 Жыл бұрын
തങ്കു അനു super
@mufimufi7369
@mufimufi7369 Жыл бұрын
അനു തങ്കു അടിപൊളി 🥰😂
@abhirupooasuresh4307
@abhirupooasuresh4307 Жыл бұрын
അസീസും അനുവും വന്നതിൽ സന്തോഷം 🙏
@SanaFathima-tl3si
@SanaFathima-tl3si Жыл бұрын
Thaggu❤annu vera leval combo💞💞
@nisharifu8532
@nisharifu8532 Жыл бұрын
40മത്തെ ലൈക് എന്റെ 😍
@ushaushafranics3557
@ushaushafranics3557 Жыл бұрын
അസീസി ഇക്കാ വന്നല്ലോ സൂപ്പർ❤❤❤
@nazarvanjiyoor5862
@nazarvanjiyoor5862 Жыл бұрын
ഏറെ നാളുകൾക്ക് ശേഷം starmajic ഉഷാർ ആയി തങ്കു അനു
@fathimas1915
@fathimas1915 Жыл бұрын
ബാല ചേട്ടൻ നല്ലൊരു വ്യക്തിയാണ്. പിന്നെ നേരിട്ട് കാണണമെന്നുണ്ട്. ഓരോ എപ്പിസോഡും പൊളിയാണ് ♥️♥️♥️
@anjuanoop3447
@anjuanoop3447 Жыл бұрын
O Koo 😊o😊m 😊imjqa😡aq
@anjuanoop3447
@anjuanoop3447 Жыл бұрын
😡😡😡😡😡qq😡qqq😡qqq❤😡qqq😡q😁qq❤
@user-nw3rk8ig6z
@user-nw3rk8ig6z Жыл бұрын
തങ്കു ❤അനു സൂപ്പർ 👍👍🌹
@hijasvaliyakath9423
@hijasvaliyakath9423 Жыл бұрын
കളിയാക്കിയ എല്ലാരേയും കൊണ്ട് കോറസ് പാടിച്ച ടീമാണ് ഇന്നത്തെ ഹീറോ... കൊച്ചിക്കാരൻ ടീം വേറെ ലെവൽ 🥰🥰🥰🥰
@ashak2839
@ashak2839 Жыл бұрын
Anu kutty thangu combo orupaad ishtam.adipoli star magic.balu chetta iniyum orupaad nalla karyangal cheyyan kazhiyatte.god bless u....❤❤❤
@naseerp-xt7vo
@naseerp-xt7vo Жыл бұрын
അനുവും തങ്കുവും വീണ്ടും ഒന്നിച്ചു സന്തോഷം
@serin_.k8733
@serin_.k8733 Жыл бұрын
തങ്കു ❤❤❤കൂടെ അനുവും😍😃പൊളിച്ചു ഈ എപ്പിസോഡ് 👌👌
@manjualex3900
@manjualex3900 Жыл бұрын
❤👌
@abhijith.v1849
@abhijith.v1849 Жыл бұрын
അസീസ് ഇക്ക ചമ്മുന്നത് കാണാൻ ഒരു pretheka രസം ആണ് ❣️❤️
@deepthi6370
@deepthi6370 Жыл бұрын
തങ്കു ഏട്ടനും & അനുക്കുട്ടിയും തമ്മിലുള്ള കോമ്പോ അടിപൊളി ടീമിന്റെ പാട്ട് സൂപ്പർ അതോടൊപ്പം അസിസ് ഇക്കയും ചേർന്നപ്പോൾ അടിപൊളിയായി. Love You All❤️❤️❤️❤️
@nasinafinasinafi6788
@nasinafinasinafi6788 Жыл бұрын
തങ്കു ചേട്ടൻ തിരിച്ചു വരട്ടെ വേഗം
@asurumarvavlog..5489
@asurumarvavlog..5489 Жыл бұрын
സ്റ്റാർ മാജിക്‌ ന്റെ ഇത് വരെ എല്ലാ എപ്പിസോടും കണ്ടവർ ഇവിടെ വന്നിട് ഒപ്പിട് പൊക്കൊള്ളോ....❤❤
@rafeeqkunjutti4520
@rafeeqkunjutti4520 Жыл бұрын
അസീസ്ക്ക കോറസ് പാടാൻ ഉണ്ടായ ടീമിന്റെ പാട്ട് പൊളിയാ.. 👍 എപ്പിസോഡ്
@jamsheerjachu1297
@jamsheerjachu1297 Жыл бұрын
Azeezka, anu കണ്ടതിൽ സന്തോഷം
@latheefhussainear4854
@latheefhussainear4854 Жыл бұрын
അടിപൊളി.... Supper തങ്കു..... ടി മേ.. പാട്ട് supper 👌👌.. അനു 👌👌👌
@junaidjunu9337
@junaidjunu9337 Жыл бұрын
5 വർഷം ആയിട്ടും അതും അന്ന് മുതൽ കാണുന്ന മുഖങ്ങൾ തന്നെ എന്നും വളരെ ചുരുക്കം പുതിയ ആളുകൾ എന്നിട്ടും ഈ ഷോ ഒരു എപ്പിസോഡ് പോലും ബോർ അടിക്കുന്നില്ലങ്കിൽ അതിന്റെ റേഞ്ച് ഒന്ന് വേറെ തന്നെ THIS IS STARMAGIC ❤️🔥🔥🔥 LOVE YOU ALL
@Fiveone111
@Fiveone111 Жыл бұрын
Sathyam 😊
@aneesp8569
@aneesp8569 Жыл бұрын
💯💯💯
@muhammadshaheem6003
@muhammadshaheem6003 Жыл бұрын
❤❤❤❤❤❤❤❤❤
@NiyaMeharin-tl6xb
@NiyaMeharin-tl6xb Жыл бұрын
Sathyam❤❤
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
അതെ സത്യം❤😮❤😮❤😮😮❤😮❤
@hashidhashitanur
@hashidhashitanur Жыл бұрын
ഇന്നത്തെ മാജിക്ക് അസീസ്ക്ക വന്നു ഡാൻസിൽ തന്നെ പവർ കൂടി. ശേഷം കൗണ്ടറും ചളിയും ഒക്കെ പാകത്തിനുള്ള ചിരി സമ്മാനിച്ചു. വെത്യസ്തമായ ഗെയിമ് കൊണ്ട് വരുന്നതിനു കയ്യടി. അനു തങ്കച്ചൻ കൊമ്പോ വീണ്ടും തിരിച്ചു വരുന്നത് ഉഷാർ ✌🏻അതിൽ പുതിയ പെൺ പിള്ളേരുടെ കുശുമ്പും ചേർത്താൽ ഇതിലും ഉഷാറാകും 😄 ഗുണപാഠം : ഹോസ്പിറ്റൽ കച്ചവടം മാത്രമാകരുത് ബാല ചേട്ടൻ 🤝✨️
@leenasunny1387
@leenasunny1387 Жыл бұрын
അസിസിക വന്നതിൽ സന്തോഷം, ഇന്നതെ episode supperrrr,, ellavarum kude ullapaye floor oru rasam ullu
@AnithaAnitha-wj8bz
@AnithaAnitha-wj8bz Жыл бұрын
Star magicinte ലെവൽ ഒന്ന് വേറെ തന്നെ വേറെ ഒരു പരിപാടിയും ഇതുപോലെ ഇത്രയ്ക്കു കളർ full ആകില്ല ഒരിക്കലും bore അടിക്കാത്ത ഒരു പരിപാടി ഞാൻ ഇത്‌ വരെ കണ്ടിട്ടില്ലഅനുകുട്ടിയും അസിസ്സിക്കയും വന്നല്ലോ😍😍😍😍അനുകുട്ടിയും തങ്കു combo അടിപൊളി
@AkkuAkhilesh
@AkkuAkhilesh Жыл бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@marynvmarynv1134
@marynvmarynv1134 Жыл бұрын
പാവം തങ്കച്ചൻ ചേട്ടനെ കളിയാക്കുന്നത് എനിക്ക് ഒത്തിരി ഒത്തിരി വിഷമം ആണ് പാവം അല്ലേ. ചേട്ടൻ സൂപ്പർ സൂപ്പർ സൂപ്പർ 🙋🙋🙋🙋🙋💞💞💞👌👌👌👌👌
@rosammafrancis5538
@rosammafrancis5538 Жыл бұрын
Congrats azeesika for best comedian award 🎉🎉❤❤❤
@kashifminhaj4450
@kashifminhaj4450 Жыл бұрын
Thanks 😜
@muthupv9119
@muthupv9119 Жыл бұрын
Aseeska ❤❤❤
@Aminumma-ul7nk
@Aminumma-ul7nk Жыл бұрын
​@@muthupv911972wo3iei8😅q 0:33 0mk9🎉9099😊 9Hi to rŕ2rr2e
@Aminumma-ul7nk
@Aminumma-ul7nk Жыл бұрын
​@@muthupv9119😊re8eeee8r
@fahadpc8629
@fahadpc8629 Жыл бұрын
❤🎉
@santhoshbabu596
@santhoshbabu596 Жыл бұрын
തങ്കു അനു കോമ്പോ ലവൽ വേറെ❤❤❤❤
@sindhuratheesh5933
@sindhuratheesh5933 Жыл бұрын
തങ്കു ❤️❤️
@mohammedjaved8818
@mohammedjaved8818 Жыл бұрын
Anu thangu combination repeat cheydh kandvar indo😂
@BTECHYOFFICIAL
@BTECHYOFFICIAL Жыл бұрын
തങ്കു ❤❤😂
@f-maninfratech3401
@f-maninfratech3401 Жыл бұрын
സൂപ്പർ തങ്കു, അനു
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
ബാല, നവ്യ, സലീമേട്ടൻ, ഷാജോൺ ചേട്ടൻ, ഇവരൊക്കെയാണ് ഗസ്റ്റായി വരേണ്ടത്. പൊളി vibe ആണ്.. 🥰🥰🥰🥰
@73ajithraju87
@73ajithraju87 Жыл бұрын
Pisharody also
@sowmyasowmya5434
@sowmyasowmya5434 Жыл бұрын
@@73ajithraju87 yes
@shakirasanu2521
@shakirasanu2521 Жыл бұрын
ടീം ചേട്ടനെ എല്ലാരും കളിയാക്കുന്ന്...പാവം അല്ലേ..തമാശക്ക് ആണേലും കുറച്ച് ഓവർ അല്ലെ 😢❤❤❤
@sahlgamer
@sahlgamer Жыл бұрын
അസീസ്ക്കയെ കൊണ്ട് വന്നതിൽ വളരെ സന്തോഷം❤
@askarchomayil2995
@askarchomayil2995 Жыл бұрын
അനു തങ്കു 👍👍
@shihabputhanpurayil7416
@shihabputhanpurayil7416 Жыл бұрын
കിട്ടുന്ന സമയം സ്റ്റാർ മാജിക്കിൽ ഓടിയെത്തുന്ന അസീസ്ക്ക മാസ് ഗസ്റ്റായി ബാലചേട്ടൻ മതി എന്നും നല്ല പേഴ്സൺ ആണ്❤❤❤❤🎉🎉🎉
@parvathykuttappan1268
@parvathykuttappan1268 Жыл бұрын
ബിനു ചേട്ടൻ & ശ്രീവിദ്യ, ടീം, അസീസ് ഇക്ക, ആലീസ് സൂപ്പർ 😍😍😍😍😍
@shabeersabir9516
@shabeersabir9516 Жыл бұрын
അസീസ് വന്നപ്പോൾ നോബി പോയി നോബിയുടെ ആ ചിരി അത് വല്ലാതെ മിസ്സ്‌ ചെയ്യുന്നു
@ElizabethSreya
@ElizabethSreya Жыл бұрын
ബിനീഷ് പാടിയതിൽ അസിസ്കയുടെ ആക്ടിങ് നന്നായിരുന്നു
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
ശ്രീവിദ്യ ❤️❤️ബിനു ചേട്ടൻ ❤️❤️ടീം ❤️❤️തങ്കു ❤️❤️
@Queen-si5ox
@Queen-si5ox Жыл бұрын
Eee thagu anu nth resaan 😹😹😹 samsarikane anu thangu ijjathi combo🔥🔥🔥
@SAMSHi8163
@SAMSHi8163 Жыл бұрын
ബാല ചേട്ടന്റെ സ്വന്തമായി ഒരു ഹോസ്പിറ്റൽ എന്ന ആഗ്രഹം എത്രയും വേഗം സഫലവട്ടേ ദൈവം അനുഗ്രഹിക്കട്ടേ
@ramshinaramshi
@ramshinaramshi Жыл бұрын
കൊഞ്ചിക്കരയല്ലേ എന്ന പാട്ട് ബിനുചേട്ടൻ ഒന്ന് പാടി കേൾക്കാൻ വലിയഗ്രഹം ഉണ്ട് pls ഒന്ന് പാടുവോ 😢😢😢
@നല്ലവനായഉണ്ണി-ഫ5വ
@നല്ലവനായഉണ്ണി-ഫ5വ Жыл бұрын
സ്റ്റർമാജിക് ഓണം gest ലേഡീസ് സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ❤❤❤❤❤
@sajeerrocks5250
@sajeerrocks5250 Жыл бұрын
സൂപ്പർ എപ്പിസോഡ് 🥰🥰🥰ടീമിന്റെ പാട്ടിനു അസിസ്ക്കാ കോറസ് പാടിയാൽ ആ പാട്ട് ഹിറ്റ ❤️❤️❤️❤️
@nishanc5921
@nishanc5921 Жыл бұрын
സുധി ചേട്ടൻ ❤️
@noufalkl1020
@noufalkl1020 Жыл бұрын
അനു തിരിച്ചു എത്തി പൊളിച്ചു കുറെ ചിരിച്ചു 😂😂😂
@ajmalnavas.k
@ajmalnavas.k Жыл бұрын
സ്റ്റാർ മാജിക് എല്ലാ ദിവസവും വേണം എന്ന ആഗ്രഹം ഉള്ളവർ ആരൊക്കെ.. ❤
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
ഇല്ല
@musthafapoyilil1916
@musthafapoyilil1916 Жыл бұрын
Yas
@shafeekvpshafeekvp8941
@shafeekvpshafeekvp8941 Жыл бұрын
Ninde tanta Po myree
@josephgeorge1746
@josephgeorge1746 Жыл бұрын
@sinithomas8726
@sinithomas8726 Жыл бұрын
ഞാൻ ഉണ്ട്
@murali1684
@murali1684 Жыл бұрын
ടീമിന്റെ പാട്ട് പൊളിച്ചു. ഉല്ലാസ് ഏട്ടന്റെ ലാസ്റ്റ് ഉണ്ടായ പീപ്പി😂😂
@tincyvarghese2057
@tincyvarghese2057 Жыл бұрын
Big salute to actor bala ❤dont use medicine as a business ❤
@RayaNishpk
@RayaNishpk Жыл бұрын
Anuvum thankum undakhil episode super aan
@siyad7214
@siyad7214 Жыл бұрын
ഇൻറോയിൽ അസീസ് ഇക്ക വന്നപ്പോൾ സുധി ചേട്ടനെ ഓർമ്മ വന്നു
@iaminsane5322
@iaminsane5322 Жыл бұрын
True
@user-jx1oq9xz1j
@user-jx1oq9xz1j Жыл бұрын
Anukuttyum thankuvum episode ingedithu
@neethaanto2740
@neethaanto2740 Жыл бұрын
Azeezkka orupad ishtam... Azeezkka ye kandathil orupad sandosham❤❤❤❤
@ahaclasssuperteacher6055
@ahaclasssuperteacher6055 Жыл бұрын
ടീമേ പാട്ട് സൂപ്പർ👌. അസീസ് ഇക്ക വീണ്ടും വന്നതിൽ സന്തോഷം😁
@jibinjithuji8452
@jibinjithuji8452 Жыл бұрын
ഇങ്ങനെ ഒരു എപ്പിസോഡ് വേണം ഇതാണ് റിയൽ Star മാജിക്‌ ❤❤
@Kunjoosvlog
@Kunjoosvlog Жыл бұрын
നാല് തവണ cancer വന്ന് പൊരുതി കൊണ്ടിരിക്കുന്ന എനിക്ക് മനസ്സിന് സന്തോഷം തരുന്ന star magic ലെ എല്ലാ അംഗങ്ങൾക്കും ഒരുപാട് നന്ദി ❣️❣️🥰🥰🙏🙏ഇപ്പോഴും tired ആയി ഇരുന്നു star magic കാണുവാ ഞാൻ 🥰🥰
@butterfly2715
@butterfly2715 Жыл бұрын
ഇന്നാണ് അനു പഴയ അനു ആയത്. എന്നും ഇത് പോലെ ആവണം
@sakeenagafoor200
@sakeenagafoor200 Жыл бұрын
ടീം നല്ല ഒരു മനുഷ്യന് ആണ് അവൻ എന്തു പറഞ്ഞാലും കളിയാക്കും
@noushadnoushu4997
@noushadnoushu4997 Жыл бұрын
തങ്കു അനു അടി വേണം 😂😂😂😂😂😂😂😂😂
@shabbirmohammad8017
@shabbirmohammad8017 Жыл бұрын
തങ്കു അനു പൊളിച്ചു 😂😂😂😂😂😂
@butterfly2715
@butterfly2715 Жыл бұрын
അനു തങ്കു കോമ്പോ എന്നും വേണം
@junaidjunu9337
@junaidjunu9337 Жыл бұрын
ബിജു കുട്ടൻ ചേട്ടനെ കൊണ്ടു വരണം എന്ന് ഉള്ളവർ ❤
@AsiyaMalu-t7c
@AsiyaMalu-t7c Жыл бұрын
ടീമേ ആര് ചിരിച്ചില്ലങ്കിലും ഞങ്ങൾ പ്രേഷകർ ചിരിച്ചോളൂ ട്ടോ ടീം പറയുന്നത് എല്ലാം കോമഡിം ശെരി അല്ലെ 😊
@shammamm1019
@shammamm1019 Жыл бұрын
ഇയാളാണ് ശരിക്കും മോദിന്റെ സ്ഥാനത്തിൽ നിൽക്കേണ്ടത് ബിഗ് സല്യൂട്ട് ഇത്ര വലിയ മനസ്സിനെ ഉടമയ 🙏🙏🙏
@muhammadmunthazeer5651
@muhammadmunthazeer5651 Жыл бұрын
ടീമേ പാട്ട് super❤❤❤🤙😎 അടിപൊളി😍😍
@prassanavijayan9911
@prassanavijayan9911 Жыл бұрын
സ്കിറ്റ് നല്ലതാരുന്നു ഡയാന ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️azeezka welcome back
@shihabbabu2023
@shihabbabu2023 Жыл бұрын
അനുവും തങ്കുവും ഡാൻസ് ചെയ്ത പാട്ട് ഏതാണെന്ന് ആരെങ്കിലും പറഞ്ഞു തരുമോ
@shameerkhankh3047
@shameerkhankh3047 Жыл бұрын
ബാല ചേട്ടന് അഭിനന്ദനങ്ങൾ ചാരിറ്റി ചെയ്യാൻ മനസ്സ് കാണുന്നതിനും, ചാരിറ്റി ചെയ്യുനതിനും . ഞാനും ഒരു സുഖമില്ലാത്ത ആൾ ആണ് ജന്മന അതു കൊണ്ട് എനിക്കും ഒരുപാട് ബുദ്ധിമുട്ടുകളെ പറ്റി അറിയാം ഞാൻ അനുവിക്കുന്നുണ്ട്. ജൻമ്മന അങ്ങനെബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെസഹായിക്കുന്നത് നല്ല കാര്യമാണ് ദൈവംബാലചേട്ടന്നല്ലത് വരുത്തട്ടേ❤🙏🏼🙏🏼🙏🏼
@BijeeshAkk
@BijeeshAkk Жыл бұрын
ബാലച്ചേട്ടാ നിങ്ങൾ സൂപ്പർ 🎉🎉🎉🎉
@zuluzulu3032
@zuluzulu3032 Жыл бұрын
അനു എന്നും വേണം ❤❤
@sruthirajeev7262
@sruthirajeev7262 Жыл бұрын
ബാല ചേട്ടൻ നല്ലൊരു മനസിനുടമ.. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🙏
@SureshKumar-jo4cb
@SureshKumar-jo4cb Жыл бұрын
തങ്കു 🌹
@shameershameer8698
@shameershameer8698 Жыл бұрын
അനിക്കുട്ടി വന്നതിൽ സന്തോഷം
@dhanzz_shorts
@dhanzz_shorts Жыл бұрын
Bala chettan polii❤❤
@pushppakp2326
@pushppakp2326 Жыл бұрын
ടീമിന്റെ പാട്ട് പൊളിച്ചു 👍👍👍❤️❤️❤️
@manjualex3900
@manjualex3900 Жыл бұрын
👍👌😍
@SiblingsVlog.
@SiblingsVlog. Жыл бұрын
Aseeskka vannathil santhosham ❤😍Balachetta your grate 🙌🏻👏🏻
@farissalmansalman8457
@farissalmansalman8457 Жыл бұрын
അസീസ്ക്ക അതുപോലെ ശശാങ്കൻ ചേട്ടൻ എവിടെ❤
Star Magic | Flowers | EP# 588
45:19
Flowers Comedy
Рет қаралды 758 М.
Star Magic | Flowers | EP# 585
36:11
Flowers Comedy
Рет қаралды 727 М.
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 11 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 38 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 4,6 МЛН
M80 MOOSAKKEM PATHOOM FLOWERS TV SHOWYIL
15:07
Jasim Peringattuthodi
Рет қаралды 653 М.
Star Magic | Flowers | EP# 586
44:21
Flowers Comedy
Рет қаралды 747 М.
Star Magic | Flowers | EP# 590
43:00
Flowers Comedy
Рет қаралды 804 М.
Somante Krithavu Malayalam Full Movie | Vinay Forrt | Fara Shibla
2:01:24