ആദ്യത്തെ സ്കിറ്റ് കളിച്ച ടീം 👌👌👌നമ്മൾ സാദാരണ കൂട്ടുകാർ ഒക്കെ കൂടി തമാശ പറയുന്ന പോലെ നിഷ്കളങ്കമായ സംസാരം ❤️❤️❤️
@divzworld33825 ай бұрын
ആദ്യം സ്കിറ്റ് കളിച്ച സുനിൽ, ഹരി, രാജേഷ് ചേട്ടന്മാർ സൂപ്പർ ആണ്.. പക്ഷെ അവരുടെ പിക്ചർ ഒന്നും തമ്പ്നയിൽ വെക്കില്ല.. ബാക്കി ഉള്ളവരുടെ ഒക്കെ വെക്കും.. അതെന്താ അങ്ങനെ.. അവർ പാവങ്ങൾ ആയോണ്ടാണോ.. 🙂🙌🏻
@Dvrrgjihryhb3413 ай бұрын
Njaan comments kand maatrame kaanarillu
@Dvrrgjihryhb3413 ай бұрын
Ivare skit maatrame kaanarullu
@shaijum51963 ай бұрын
ഞാനും @@Dvrrgjihryhb341
@sheebasudhi7736Ай бұрын
സുനിൽ, ഹരി, രാജേഷ് ❤❤❤❤❤❤❤❤സൂപ്പർ 🥰🥰🥰🥰🥰🥰
@rejithabiju45493 ай бұрын
ആദ്യ ടീം സൂപ്പർ ആണ് എന്ത് കൊണ്ടാണ് Cash ഇത്ര കുറക്കുന്നത്. പൊളി Comedy
@kochukochu96515 ай бұрын
മൈക്ക് ചേട്ടൻമാർ പൊളിയാ ❤😂😂
@RyanJackson-mh4bs4 ай бұрын
കിഷോറിൻ്റെ ടീമും ആയി എന്തെങ്കിലും ഡീലുണ്ടോ 😂 ചുമ്മാ മുതുക്ക് കൂത്താട്ടം കാണിച്ചാലും ഗംഭീരം എന്ന് 😅 ഇവരുടെ മിക്ക സ്‌കിറ്റും വെറും മാട്ട ആയാലും കാശ് ഇഷ്ടം പോലെ കൊടുക്കുന്നുണ്ട് 😂😂 മൊത്തത്തിൽ നിലവാരം കുറഞ് പോകുന്നു .. പോൾസൺ ഭാസി ടീം സൂപ്പർ ആണ്
@ananthakrishnan98335 ай бұрын
ഇങ്ങേരുടെ (മൈക്ക് ആശാൻ )., പുള്ളിടെ പേര് അറിവില്ല.... നല്ല വോയിസ് ആണ്... സിംപിൾ ആയിട്ട് എല്ലാരും പൊളിച്ചു ❤️❤️❤️
@Saijueg5 ай бұрын
❤❤❤
@jinchilymathew5432 ай бұрын
First skit super ആയിരുന്നു, ചക്ക, മാങ്ങാ എന്നൊക്കെ പറഞ്ഞിട്ട് 40,000 ആണ് കൊടുത്തത്..... നിങ്ങള്ക്ക് എന്താ പത്തനംതിട്ട ക്കാരോട് ഇത്ര വേർതിരിവ്.......
@dreamflowermediaentertainm38486 ай бұрын
എന്റെ പേര് സുനിൽ വിളക്കുവെട്ടം എന്ന പേര് മെൻഷൻ ചെയ്ത രാജേഷ് കൊട്ടാരം ടീമിന് സ്നേഹം, നല്ല സ്കിറ്റു സൂപ്പർ പെർഫോമൻസ്
@anupthankappan15026 ай бұрын
മൈക്ക് സെറ്റ് sound എഞ്ചിനീയർ theme 👍👍 ആണ് ഹരിച്ചേട്ടൻ and സുജിത് bai teams അടിപൊളി ആയിരുന്നു all the best. . പ്രിയപ്പെട്ട സഹപാഠികൾ കുറവുകൾ പരിഹരിച്ചു ഇനിയും മുന്നോട്ട് പോകട്ടെ എന്ന് പ്രാത്ഥിക്കുന്നു ❤❤
@basidpk52644 ай бұрын
1st skit കളിച്ച ടീംസ്👌👌👌
@saneeshsanu13804 ай бұрын
മൈക്ക് സെറ്റ് സ്കിറ്റ് 👌👌👌
@VijayaKumar-kq9kd4 ай бұрын
എന്റെ മാർക്ക് 100+1001 ഇതുപോലെ പൊളിച്ചടുക്കണം മസ്കത്തിൽ നിന്നും ബിഗ് സല്യൂട്ട്
@aiswaryagayathry27616 ай бұрын
. ജാഫർ ഖാൻ സാറേ. എന്തിനാ ഈ. താടി വച്ചിരിക്കുന്നത്.കാണാൻ. ഒരു രസവും ഇല്ല പ്ലെയർ ചോദിച്ചപ്പോൾ.preyar. ചൊല്ലി. നല്ല സ്കിറ്റ്.ആയിരുന്നു. ചിരിച്. . ചിരിച്ച് ഒരു പരുവത്തിൽ. എത്തി വേദിയെ പ്രകമ്പനം കൊള്ളിച്ചപരിപാടി. ആയിരിന്നു സൂപ്പർ
@KL-01-to-KL-146 ай бұрын
ഐശ്വര്യ യുടെ വാലായി ഗായത്രി എന്ന പേരെന്തിനാ ,അതൊരു സുഖമില്ല.... അതുപോലെ തന്നെയാണ് അയാളുടെ താടിയും😂
@Chandran-hx7wy5 ай бұрын
X N. @@KL-01-to-KL-14
@shamsudeenph12024 ай бұрын
അമേരിക്ക ഇവൻ നിർത്തികത്തിക്കും 😂😂😂
@maheshcjosephmahesh66984 ай бұрын
ഇവരെക്കൊണ്ട് തിന്നിട്ടു ഇവർക്മാത്രം പ്രതീക്ഷിച്ച പോയിന്റ് കിട്ടുന്നില്ല... പറ്റില്ലെങ്കിൽ പറഞ്ഞു വിട് ഇവിടെ വേറെയും ചാനൽ ഉണ്ട്.. ഇവരുടെ കോമഡി എല്ലാം ഫ്രഷ് ആണ്..എല്ലാരെക്കാളും മികച്ചവർ ആണ്...
@jcadoor2046 ай бұрын
കുട്ടികളുടെ സൂപ്പർ ബാക്കി എല്ലാം സ്പോൺസറുമാരുടെ പൈസ നഷ്ടപ്പെടുത്തി😢😢