അനുവിന് പറഞ്ഞയാക്കാനുള്ള പരിപാടിയാണ് കുറെ നാളുകൾ ആയിട്ട് മനസ്സിലാവുന്നുണ്ട് നിങ്ങൾക്ക് പറ്റില്ലെങ്കിൽ മാന്യമായിട്ട് പറഞ്ഞേക്കണം പൊതുവേദികളിൽ വച്ച് ഇങ്ങനെ കളിയാക്കരുത് ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്ക് അടിക്കുക ❤❤❤
@PRAJA_2.02 ай бұрын
അങ്ങനെങ്കിലും ആ കൂതറക്ക് പൊക്കൂടെ
@RajaniRajani-f3q2 ай бұрын
ആര് വന്നാലും ഞങ്ങൾക്ക് ഇഷ്ട്ടം അനുവിനെ തന്നേ. അനു സൂപ്പർ ❤️❤️❤️
@kaladevan1082 ай бұрын
അനു മോളെ യും കുടുംബത്തെയും അപമാനിക്കുന്നത് Star magic ന്ന് നിർത്തി കൂടെ . അനു വിൻ്റെ മനസ്സ് വല്ലാതെ നോവിച്ചു അത് game ൽ കാണുകയും ചെയ്തു. പുതിയ കുട്ടികൾ വന്നപ്പോൾ അനു നിങ്ങൾക്ക് വേണ്ടാതായി കഷ്ടം കഷ്ടം കഷ്ട😢😢😢😢 Love you Anumol💙💙💙💙💙
@jaleelkc8362 ай бұрын
അതിന് അനുവിന് പ്രശ്ന്നമില്ലല്ലൊ
@surabhisurabhiuthaman19142 ай бұрын
Pavam adinu jeevikanam adhukonda
@rukunuruku6349Ай бұрын
😂😂😂😂😂
@sabisabith90442 ай бұрын
Anumol ❤❤❤❤❤ എന്നും മുത്താണ്...
@Minecraft__786-X2 ай бұрын
I love you❤❤❤ Anu❤❤❤❤
@schoolxavier20102 ай бұрын
അനു വിന് അല്പം പോലും അഹങ്കാരം ഇല്ല മിടുക്കി അവൾക്ക് ചേർന്ന ചുള്ളൻ ചെക്കനെ കിട്ടും ❤❤❤❤❤
@anjucs52772 ай бұрын
Ajumsha and Ameen സൂപ്പർ ആണ് 🥰🥰🥰🥰
@su847132 ай бұрын
വിവാഹപ്രായം ആയിട്ടും വിവാഹം നടന്നില്ലെങ്കിൽ അവരെ എന്തിനാ കളിയാക്കുന്നത് അവിടെ കളിയാക്കുന്നതും കൂട്ട് നിക്കുന്നതും ഡൈവേഴ്സ് ആയി നിൽക്കുന്നവർ ആണ് എന്ന് ഓർക്കണം.... പാവം അനുക്കുട്ടി നല്ലൊരുജീവിതം കിട്ടും പാവം... വയസ്സ് പറഞ്ഞും കല്യാണം നടന്നില്ല എന്നു പറഞ്ഞും എന്തിനാ കളിയാക്കുന്നത്? ലക്ഷ്മി അനുക്കുട്ടിയോട് ഇഷ്ടം എന്ന് പറഞ്ഞിട്ട് എപ്പോഴും കുത്തി മുറിവേൽപ്പിക്കും ഒരു തരം സാഡിസം വെരി ബാഡ്..... അനുക്കുട്ടി ആരെല്ലാം എന്തെല്ലാം പറഞ്ഞാലും മുത്താണ് ട്ടോ ❤️❤️❤️😍😍😘😘.... നിശ്ചയിക്കപ്പെട്ട സമയത്ത് ദൈവം ഒരുക്കി വെച്ച ആളെ കിട്ടട്ടെ എത്രയും വേഗം.... പ്രാർത്ഥിക്കും👍👍👍
@Ianayc2 ай бұрын
Appol bineeshinodu cheyyunnatho.
@su847132 ай бұрын
@Ianayc അതും വെരി ബാഡ് പറയാറുണ്ട്👍
@creativeworld-uo1gi2 ай бұрын
സത്യം.. സ്വന്തം യൂട്യൂബ് ചാനലിൽ അനുവിനെ പൊക്കി പറഞ്ഞിട്ട് ഇവിടെ വെച്ച് കളിയാക്കാൻ കൂട്ട് നിൽക്കുന്നു ലക്ഷ്മി..
@su847132 ай бұрын
@creativeworld-uo1gi കുറേ നാളായി ഇപ്പോൾ തുടങ്ങിയിട്ട് അനുകുട്ടി പാവാ എത്ര കളിയാക്കിയാലും ചിരിച്ച് തള്ളും മുഖ് കണ്ടാൽ അറിയാം വിഷമം ഉണ്ട് എന്ന്
@creativeworld-uo1gi2 ай бұрын
@@su84713 അനുവിന് സ്റ്റാർ മാജിക് അത്ര ഇഷ്ടമായത് കൊണ്ടാണ് ഇപ്പോഴും ഇതിൽ വരുന്നത്.. ഇങ്ങനെ കളിയാക്കാൻ എന്തിനാ വെറുതെ ആ പാവത്തിനെ വിളിച്ചു കരുതുന്നത് 🥲
@sobhanat28122 ай бұрын
അനു നമ്മുടെ മുത്തല്ലേ ❤ ഏത് എപ്പിസോഡ് വന്നാലും അനുവും തങ്കവും ഉണ്ടോ എന്ന് നോക്കിയിട്ടാണ് ഞാൻ കാണുന്നത് ❤ നിങ്ങളോ സുഹൃത്തുക്കളെ 🥰🥰🥰🥰
@aishabegem60272 ай бұрын
43:03 രഞ്ജിതക്ക് അങ്ങനെ തന്നെ വേണം.ടീമ് മാത്രം ആത്മാർത്ഥമായി അനുവിടെ സപ്പോർട്ട് ചെയ്തു എന്നുള്ളവർ like അടിക്ക്
@ShahnaSherin-s4l2 ай бұрын
ലക്ഷ്മി ചേച്ചി അനുനെ തളർത്താൻ കൂടെ നിൽക്കല്ലേ ആരുവന്നാലും പോയാലും അനു തന്നെ മുത്ത്❤കളിയാക്കണം ആക്കണ്ടാനല്ല പക്ഷേ ഓവറാക്കരുത്
@ThabsheeraThabshi-qp6qg2 ай бұрын
Anu muthee❤❤
@angelvlog-dz4jo2 ай бұрын
ആനു വന്നിലേൽ പകരം ഈ കുട്ടി സൂപ്പർ ആയി ചെയ്തോളും എന്ന് നൽസൺ ചേട്ടൻ പറഞ്ഞു ഒരിക്കലും ഇല്ല ചേട്ടാ അനുവിന് പകരം ആണ് മാത്രം ആ സ്ഥാനത്തു വേറെ ഒരാളും വരണ്ട വന്നാലും ഞങ്ങൾ അംഗീകരിക്കില്ല 😊anu❤❤❤❤
@creativeworld-uo1gi2 ай бұрын
സത്യം 🥲.. അനുവിന് പകരം ഇവളെന്നല്ല ആരും ആവില്ല.. അതിന് പലരും ശ്രമിച്ചിട്ടും നടന്നിട്ടില്ല.. Always അനു 🥰
@MalayaliAfrica2 ай бұрын
അനുക്കുട്ടിയുടെ ഒപ്പം ഇനി ആരും വരില്ല,....♥️ അനുക്കുട്ടി 🔥 ബാസ്റ്റിൻ 💥 സുമേഷ് 👻
@Aju-y3x2 ай бұрын
അനുവിന് പറ്റിയ എതിരാളി രഞ്ജിത തന്നെ ഉറപ്പിച്ചു 🔥🔥🔥
@nithinabraham70572 ай бұрын
@@Aju-y3x enitu podey
@creativeworld-uo1gi2 ай бұрын
@@Aju-y3x ithentha bigg boss vallathum aano 😂
@rthankammathankamma51192 ай бұрын
ടീമ് ഇഷ്ടം. അനുവിനെ കളിയാക്കിക്കോ പക്ഷെ വീട്ടിൽ ഇരിക്കുന്ന അച്ഛനെ കളിയാക്കുന്നത് കുടുംബത്തിൽ പിറന്നവർക്ക് ചേരില്ല
@sjsj73812 ай бұрын
ആരൊക്കെ വന്നാലും പോയാലും അനുകുട്ടിയെ ആണ് ജ്ഞാങ്ങൾക്ക് ഇഷ്ടം
@HafeezVp2 ай бұрын
അനുകൂട്ടി സൂപ്പർ ആണ് പിന്നെ എന്തിനാണ് ഇങ്ങെനെ കളിയാകുന്നത് . പാവം അന്നു കുട്ടി🥰🥰🥰❤❤❤
@AjaybalanAjaybalan2 ай бұрын
അനു ചേച്ചി സൂപ്പർ 👌👌🥰🥰😘 I ❤️ U ചേച്ചി
@fahidanazri27082 ай бұрын
രഞ്ജിത അനു വിന്റെ മുകളിൽ കയറാൻ നോക്കാണ്..രഞ്ജിത യെ കാണുന്ന ഭാഗം അടിച്ചു മാറ്റികാണുന്ന ഞാൻ 😇
@MalayaliAfrica2 ай бұрын
Correct 💯
@Aju-y3x2 ай бұрын
എന്നാ പിന്നെ show മുഴുവനും അടിച്ചു മാറ്റി കാണേണ്ടി വരുമല്ലോ 😂😂😂...
@@binurajs2552 എല്ലാ കമന്റ്സ് നും റിപ്ലൈ കൊടുക്കുന്നവർ എല്ലാവരും പ്രൊമോഷൻ work ആവോ സുഹൃത്തേ...രഞ്ജിത തെറ്റില്ലാതെ നല്ല രീതിയിൽ perfom ചെയ്യുന്നുണ്ട് അത് കമന്റ് ഇടാൻ വന്നപ്പോൾ ധാ ഇവിടെ മുഴുവനും രഞ്ജിത haters...അവർക്കൊരു മറുപടി കൊടുക്കുന്നു അത്രേ ഉള്ളു...
@Dubaitodreamlands2 ай бұрын
അനുമോൾ നമ്മുടെ മുത്താണ് അനുമോൾക്ക് ജയ്❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰😍😍😍
@കണ്ണൻ-ഷ3ഫ2 ай бұрын
അനു മോൾ അടുത്ത് വെല്ല അടുപ്പിൽ പോവാൻ പറ
@sirajkk47792 ай бұрын
ഒന്ന് പോടാ.. വെറുപ്പിക്കൽ
@Kingini-id3iq2 ай бұрын
അനു കുട്ടിയെ എനിക്ക് വളരെ ഇഷ്ടം ആണ് ❤❤
@sabnamakkuzhiyil24582 ай бұрын
qq1qqqi1
@BEASTMODE-km4pi2 ай бұрын
Anumol muthanu❤❤❤❤❤❤
@adarsha97852 ай бұрын
Anu kutty power ❤️🔥 രജിത 🙄🥴
@sreelekha94462 ай бұрын
ഈ പെണ്ണ് ഓവർ ആണ് ഒട്ടും ഇഷ്ടമാവുന്നെ ഇല്ല 🤨🤨അനുകുട്ടി ആവാൻ നോക്കേണ്ട അനു ആണ് നമ്മുടെ മുത്ത് എന്നും ❤❤❤
@prassanavijayan99112 ай бұрын
ഏത് പെണ്ണ്
@jayangeorge70402 ай бұрын
എന്തോന്നടെ
@rukunuruku6349Ай бұрын
Anu ottum over allallo lle😂😂😂😂😂renjitha❤
@lathikak31092 ай бұрын
രഞ്ജിത വളരെ വളരെ വളരെ ഓവറാണ് അനു വളരെ നല്ല കുട്ടി തന്നെയാണ് അതിനെ എങ്ങനെ കളിയാക്കണ്ട കാര്യമൊന്നുമില്ല
@farooqcm6732 ай бұрын
അനു 😘😘😘രഞ്ജിത വേണ്ട മോളെ 😡😡😡😡😡അനുവിനെ പറഞ്ഞാൽ കത്തിക്കും ഞങ്ങൾ ഫാൻസ് ✨✨✨✨
@കണ്ണൻ-ഷ3ഫ2 ай бұрын
നിന്റെ അമ്മായിടെ മോൾ ആണോ ആ ബോധം കുറവ് അനു 🤣
@rukunuruku6349Ай бұрын
Renjitha❤
@creativeworld-uo1gi2 ай бұрын
അനുകുട്ടി നമ്മുടെ മുത്താണ് 😘.. 7 വർഷമായി അനുവിനെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട്.. ആ ഇഷ്ടം ഒരിക്കലും പോകില്ല.. അതിനി ആരൊക്കെ വന്നാലും.. അനു 🥰
@sobhanat28122 ай бұрын
നമ്മുടെ മുത്ത് തന്നെ ❤❤
@AiswaryaAiswarya-x6k2 ай бұрын
👌👌👌👍👍👍
@mariasvlog38772 ай бұрын
അനുമോൾക്ക് പകരം വെക്കാൻ ആരും ഇല്ല
@daisjose48842 ай бұрын
ആരോഗ്യപരമായ കളിയാക്കൽ കുഴപ്പമില്ല.. പക്ഷേ ഒരു എപ്പിസോട് മുഴുവൻ ഒരാളെ റാഗിങ്ങ് മോഡൽ കളിയാക്കൽ നല്ലതല്ല... ഇത് എല്ലാവരും കാണുന്നതാണ് .ആ വ്യക്തിയുടെ വ്യക്തിത്വം മാനിക്കണം....
@hidayathmk2422 ай бұрын
Anukuttiyolam varilla oru ranjithayum Athrayum uyaraanum pattilla Anu❤❤
@shazzii1232 ай бұрын
അനുവിന് പകരം വെക്കാൻ ഇവിടെ ഒരു രഞ്ജിതയും ആയിട്ടില്ല❤❤❤❤
@Aju-y3x2 ай бұрын
അനുവിന് പകരം അല്ല.. അതുക്കും മേലെ 🔥🔥🔥
@shazzii1232 ай бұрын
@@Aju-y3x Enth
@jayangeorge70402 ай бұрын
എന്തോന്നടെ
@jayangeorge70402 ай бұрын
എന്തോന്നടെ
@noufalnoushad14922 ай бұрын
@@Aju-y3xuvva parii😂
@kunjkuttyed64232 ай бұрын
എന്തൊരു അഹങ്കാരം പിടിച്ച കുട്ടിയാണ് രഞ്ജിത
@manju27692 ай бұрын
👍👍👍
@EdwinBabu-k7h2 ай бұрын
@@kunjkuttyed6423 Anchor നെ പോലെ വെറുപ്പീര് അല്ല എന്തായാലും, Anchor ആണ് ഏറ്റവും വധം 😤🤮
@athulprem41512 ай бұрын
Oru koppumilla 😂😂
@Black_belt19932 ай бұрын
സത്യം
@sabeerbabu47142 ай бұрын
ഇറങ്ങിപ്പോടാ മൈരാ 😅
@SakeenaNajeeb-hs1qg2 ай бұрын
anu mol super ❤❤❤❤
@rsmithar7852 ай бұрын
Anu❤❤ renjitha enthinu kollaam
@nakulanp96532 ай бұрын
ടീമ് അനുവിനെ സപ്പോർട്ട് ചെയ്യുന്നത് കൊള്ളാം. ആമീൻ അജൂബ് ഷാ പാട്ട് തകർത്തു . സുമ ഇന്ന് ചീഞ്ഞു. അനുവിന്റെ അച്ഛൻ അടുപ്പ് ഊതുവായിരിക്കും എന്ന് പറഞ്ഞത് കോമഡി അല്ല. അനുവിന് നന്നായി hurt ആയി
@ramram762912 ай бұрын
രഞ്ജിത ക്ക് കൂലി കിട്ടിയെങ്കിൽ അത് മറ്റൊരാളെ വിഷമിപ്പിച്ചതിനു ദൈവം തന്നത് ആണ്.. അത്രേ ഉള്ളൂ.. അനു പ്രാകിയോ എന്ന് ചോദിച്ചത് ന്തിനാ... 🤷🏽♀️അവിടെയും ആ കുട്ടിയെ negative ആക്കാൻ നോക്കുന്നു.. കർമ്മ ഫലം കിട്ടി.. അതോണ്ട് മുൻപോട്ടു പോകുമ്പോൾ ഇനി ശ്രെദ്ധിച്ചു പോവുക..
@shaheermanappadi2 ай бұрын
Ranjitha ഇത് കേരളമാണ് പൊക്കിയതിനേക്കാൾ സ്പീഡിൽ താഴെ ഇറക്കാൻ അതികം സമയം വേണ്ട... ഇത് അതികം കാലം പോവൂല കുറച്ച് ഓവറാ
@Ianayc2 ай бұрын
Etha kuzhapam penkuttikal mindiyal over ellel athinum kuzhappam
@pandayt24772 ай бұрын
ശെരി രാജാവേ
@creativeworld-uo1gi2 ай бұрын
ഉടനെ ഇറങ്ങി ഓടേണ്ടി വരും അവൾക്ക് 🤣
@Aju-y3x2 ай бұрын
അത് രഞ്ജിതക്ക് മാത്രം അല്ലല്ലോ എല്ലാവർക്കും അങ്ങനെ തന്നെ
@SareenaNoushad-gj4uz2 ай бұрын
Anu undayittanu star magic kanann thrill🎉✨❤
@Itsmerashid32 ай бұрын
Anu thanku karanam an show ivde vare ethiyad❤❤
@geethusachu38062 ай бұрын
Anu super❤❤❤❤ Ranjitha 🤑🤑🤑🤑🤑🤑🤑🤑
@Aju-y3x2 ай бұрын
രഞ്ജിത 🔥🔥🔥🔥 അനു പക്കാ bor 🤭🤭
@nithinabraham70572 ай бұрын
@@Aju-y3x enitu podey
@Aju-y3x2 ай бұрын
@@nithinabraham7057 തിരിച്ചും ആവാം 😂
@angelvlog-dz4jo2 ай бұрын
Anuuu❤❤❤❤❤❤❤
@JyothiRajesh-lo3td2 ай бұрын
Anu മുത്തേ 😘😘😘
@renukakv9812 ай бұрын
രഞ്ജിതക്ക് അത് തന്നെ kitanum. അനു സൂപ്പർ അനു.
@Itsme143-q6b2 ай бұрын
അതെ എന്നും പുതിയതായി വന്ന രഞ്ജിതയുടെ കയ്യിൽ നിന്ന് അടിവാങ്ങാൻ അനു വീണ്ടും 🤭
@nithinabraham70572 ай бұрын
@@Itsme143-q6b power kuravanelum orennam thirichu koduthu
@rukunuruku6349Ай бұрын
Renjitha❤
@asifchelembra64892 ай бұрын
അനുകുട്ടിയുടെ റേഞ്ച് അറിയണമെങ്കിൽ സുരഭിയും സുഹാസിനിയും.. കണ്ടാൽ മതി....മല്ലികമ്മയുടെ. കൂടെ.. പിടിച്ചു നില്കുന്നുണ്ടെങ്കിൽ .. Anukutty പുലികുട്ടി തന്നെ ആണ്
@Monalisa777532 ай бұрын
scripted alle.
@sreejithrss22122 ай бұрын
നമ്മുടെ കുട്ടി അതു അനുക്കുട്ടി തന്നെ
@aslamachu79142 ай бұрын
അനു തങ്കു കോംബോ always❤
@star-ww4fm2 ай бұрын
അനു എത്ര കാലം കഴിഞ്ഞാലും മണിക്കുട്ടി തന്നെയാണ്. അനു സൂപ്പർ ആണ്...
@കണ്ണൻ-ഷ3ഫ2 ай бұрын
മയിര് കുട്ടി 🤣
@creativeworld-uo1gi2 ай бұрын
ടമാർ പടാർ മുതൽ കാണാൻ തുടങ്ങിയതാണ് ഈ പ്രോഗ്രാം.. ഇത് വരെ നെഗറ്റീവ് ആയി ഒന്നും തോന്നിയിട്ടില്ല.. എന്നാൽ ഇപ്പോൾ കട്ട നെഗറ്റീവ് ആയാണ് ഷോ പോകുന്നത്.. ഇത്രയും നാൾ എല്ലാവരും പരസ്പരം കളിയാക്കുമ്പോഴും വെല്ലു വിളിക്കുമ്പോഴും അവർ തമ്മിലുള്ള സ്നേഹവും bond ഉം നമുക്ക് ഫീൽ ചെയ്യും എന്നാലിപ്പോൾ എല്ലാവരും കൂടി അനുവിനെ മാത്രം target ചെയ്യുന്ന പോലെയുണ്ട് ഇത്രയും വർഷം ഈ ഷോ കൊണ്ട് പോയതിൽ ഒരു പങ്ക് അനുവിന് തീർച്ചയായും ഉണ്ട്.. ഈ പുതിയ കുട്ടിക്ക് ഒരിക്കലും അത് പോലൊരു സ്ഥാനം ഞങ്ങളെ പോലുള്ളവരുടെ മനസ്സിൽ കിട്ടില്ല ഇപ്പോഴും ഈ ഷോ കാണാൻ കാരണം അനുകുട്ടി ആണ്.. 7 വർഷമായി ഈ ഷോ യുടെ ഭാഗമായ അനുവിനെ ഇങ്ങനെ കളിയാക്കുന്നത് വിഷമം ഉണ്ടാക്കുന്നുണ്ട് നെൽസൺ പറഞ്ഞല്ലോ അനു ഇല്ലെങ്കിലും ആ കുട്ടിയെ കൊണ്ട് എപ്പിസോഡ് പോകാമെന്ന്.. ഇപ്പോഴും അനു ഉള്ളത് കൊണ്ട് മാത്രമാണ് സ്റ്റാർ മാജിക് കാണുന്നത് പിന്നെ അനുവിനെ സ്നേഹിക്കുന്നവരെ പുച്ഛിച്ചു എപ്പിസോഡ് തുടങ്ങിയതിൽ സന്തോഷം.. ഇനിയും അനുവിനെ insult ചെയ്താൽ ഇത് പോലെയുള്ള കമന്റ്സ് പ്രതീക്ഷിച്ചാൽ മതി 😑 ഒരു എപ്പിസോഡ് വന്നതോടെ ഇത്രേം അഹങ്കാരമാണെങ്കിൽ രഞ്ജിത താഴേക്ക് ഇറങ്ങില്ലല്ലോ 🤣🤣
@su847132 ай бұрын
👍👍👍👏👏👏💯💯
@ArjunRd-q1q2 ай бұрын
True
@pravasidevadas86122 ай бұрын
സത്യം താങ്കൾ പറഞ്ഞത് കറക്റാണ്
@Aju-y3x2 ай бұрын
അനു മാത്രം മതിയോ star magic ഇൽ.. എന്നാ പിന്നെ അനുവിനെ മാത്രം വച്ച് പ്രോഗ്രാം ചെയ്തപോരെ... രഞ്ജിത കോൺഫിഡന്റ് ആയി സംസാരിക്കുന്നു അതിന് അഹങ്കാരം ന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല
@malihamallu56132 ай бұрын
ഷിയാസ് വിനു
@vishnugopal49362 ай бұрын
43:03 സത്യം. രഞ്ജിതക്ക് അങ്ങനെ തന്നെ വേണം.ടീമ് ആ ടൈമിൽ ആത്മാർത്ഥമായി അനുവിടെ സപ്പോർട്ട് ചെയ്തു
@asharaftp7992 ай бұрын
ഞാൻ ആരുടെയും ഫാൻസല്ല.. Star മാജിക്കിലെ ബിനു അടിമാലി, തങ്കു, ഉല്ലാസേട്ടൻ, ടീം, ശ്രീവിട്യ, അയിശു, ഡയാന, അനു, റിനി, എന്നിവരുള്ളപ്പോഴുള്ള വൈബ് ഇപ്പോൾ കിട്ടുന്നില്ല,.. ലക്ഷ്മി,... അഖിലേട്ടന്റെയും തങ്കച്ചന്റെയും skit ഒന്ന് വേറെ തന്നെയാണ്... പുതിയ ആളുകൾ എല്ലാം ഓവറാണ്.. പ്രത്യേകിച്ച് രഞ്ജിത എന്ന കുട്ടി.. അവരെയൊക്കെ ഒന്ന് കൺട്രോൾ ചെയ്യുന്നത് നല്ലതാണ് അനൂപേട്ടാ...
@rcompanyinternational8792 ай бұрын
amme enthoru upadesam....🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ambadyvlogger95792 ай бұрын
Ranjitha bhayagara over ahnu
@VivekkumarVivek-zv9qr2 ай бұрын
അനുവേണ്ട ബാക്കി എല്ലാവരുംവേണം
@Aju-y3x2 ай бұрын
പുതിയ ആളുകൾ വരുമ്പോ show കുറച്ചു കൂടെ മികച്ചു നിൽക്കുന്നു,.. പുതിയ പുതിയ ആൾക്കാർ ഇനിയും വരട്ടെ, രഞ്ജിത അടിപൊളി 👏👏
രജിത എത്ര ശ്രമിച്ചാലും അനു ആവില്ലാ ഓവർ ആവുന്നുണ്ട് ഇന്നെ കയറി വന്നിട്ടുള്ളു. 7 കെല്ലം ആയി അനു കുട്ടി
@Itsme143-q6b2 ай бұрын
7കൊല്ലം ആയ അനു പിന്നെ over അല്ലല്ലോ 🤭🤭... രഞ്ജിത നന്നായി perform ചെയ്യുന്നുണ്ട്
@vineethk10022 ай бұрын
അതിനു
@shabeebthasni00162 ай бұрын
രഞ്ജിത good
@EdwinBabu-k7h2 ай бұрын
Anchor ഉള്ളപ്പോ വേറെ ആരും over ആല്ല 🤮😤
@കണ്ണൻ-ഷ3ഫ2 ай бұрын
അത് എങ്ങനെ ഒരു കഴിവ് ഇല്ലാത്ത അനുവിനെ പോലെ ഒരുപാട് കഴിവുകൾ ഉള്ള രഞ്ജിതകി ആവാൻ പറ്റുന്നെ 🤣
@AkhilK.p-bu4mi2 ай бұрын
ഞാൻ അനുവിൻ്റെ വലിയ ഫാൻ ആണ് സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട് അത്രയ്ക്കും വലിയ ഫാൻ ആണ് അനുവിൻ്റെ ഞാൻ എപ്പോഴും അനുവിൻ്റെ കൂടെ ഉണ്ടാകും എനിക്ക് അനുവിനെ അത്രയ്ക്കും ഇഷ്ടമാണ് i love you anu ❤
@AkhilK.p-bu4mi2 ай бұрын
Anu i love you ❤️💝💘
@ktshahul22632 ай бұрын
രഞ്ജിതക്ക് അടി കിട്ടിയപ്പോൾ അഹങ്കാരം കുറച്ച് കുറഞ് എന്ന് തോന്നുന്നു
@Itsme143-q6b2 ай бұрын
ആർക്ക് അഹങ്കാരം, നല്ല രീതിയിൽ കോൺഫിഡന്റ് ആയി perfom ചെയ്യുന്നത് അഹങ്കാരമായി കാണരുത്,...
ടീമ് ഗെയിം നന്നായി കളിച്ചു 👍🏻അനുവിനെ സപ്പോർട്ട് ചെയ്യാൻ കിട്ടിയ അവസരം മാക്സിമം ഉപയോഗിച്ചു. ആദ്യം ഒക്കെ മിണ്ടരുത് എന്ന് instruction കിട്ടിക്കാണും അല്ലെ
@VimalKrishna-y7d2 ай бұрын
തങ്കുവും അനുക്കുട്ടിയും ഇല്ലങ്കിൽ STAR MAGIC വട്ടപ്പൂജ്യമാ
@rakeshp79272 ай бұрын
ഈ പരിപാടി തന്നെ ഇപ്പൊ ഭയങ്കര ബോർ ആണ്
@padmakumar55522 ай бұрын
Coppa😮😮😮
@കണ്ണൻ-ഷ3ഫ2 ай бұрын
തങ്കു ഇല്ലെങ്കിൽ അനു അവിടെ റോൾ ഇല്ല അങ്ങനെ പറ മോനെ
@abcd-jl2cm2 ай бұрын
Star magic illenkil anu m thankachan um vattapoojyam
@DRAGO2602 ай бұрын
അനുക്കുട്ടി ❤️
@MalayaliAfrica2 ай бұрын
അനുക്കുട്ടിയുടെ ഒപ്പം ഇനി ആരും വരില്ല,....♥️ അനുക്കുട്ടി 🔥 ബാസ്റ്റിൻ 💥 സുമേഷ് 👻
@SabithKm-ep2zz2 ай бұрын
അനുവിനെ കളിയാക്കാൻ മാത്രം ഒരു രഞ്ചിതയും ആയിട്ടില്ല.
@_j_i_s_h_n_u_2222 ай бұрын
Anukutty❤️❤️❤️
@srkz24242 ай бұрын
ഞങ്ങളുടെ അനു ഇങ്ങനെ അല്ല. കളിയാക്കിയത് ഫീൽ ആയിട്ട് ആണെന്ന് തോന്നുന്നു ഗെയിം ല് ഒരു ഉഷാർ കുറവ്.പാവം. അനുകുട്ടി ഇഷ്ടം ❤
@shahidparammel3207Ай бұрын
Onjju pode avide 90% games lum aval pottalanna
@srkz2424Ай бұрын
@shahidparammel3207 അതുശരി ok ഡേയ്..
@Nathalih2 ай бұрын
Renjithaku pakaram Devikutty and Anukutty anengilum sahikamayirunnu... Over ahnuuu Renjitha.... 😡😬eduthu kalayanam ... Anukutty namude muthanuuu😘
@JayasreeSurendran-p9z2 ай бұрын
Anu❤❤❤❤❤
@SumaSumakumari-i4t2 ай бұрын
ആ സുമേഷിനോട് പറ ഒത്തിരി അങ്ങ് ഇഷ്ടപ്പെട്ടെങ്കിൽ ആ പെണ്ണിനേയും കൂടെ വീട്ടിലേക്ക് കുട്ടിക്കോളാൻ.എല്ലാത്തിനും ഒരു പരിധി ഉണ്ട്. ഇതങ്ങു കൂടിപ്പോയി. അവള് വന്ന അന്ന് തന്നെ അനുവിനെ മാറ്റിക്കൊടുക്കണം പോലും. Anu ഉള്ളതുകൊണ്ടാണ് ഇത് ഇങ്ങനെയെങ്കിലും മുന്നോട്ട് പോകുന്നത്. Avalaranna അവടെ വിചാരം അഹങ്കാരം പിടിച്ചത്.
@20s-m1l2 ай бұрын
Sumeshine mattiyal show thanne rakshappetteeene
@Aju-y3x2 ай бұрын
അനു വിനെ മാറ്റണം ന്ന് പറയാൻ കാരണം അനു തന്നെ അല്ലെ.. കോമഡി ആ രീതിയിൽ കാണണം മിഷ്ടർ
@nithinabraham70572 ай бұрын
@@Aju-y3x ellarum charli chaplin aavilla
@hidayathmk2422 ай бұрын
Currect
@Bibisumesh2 ай бұрын
@@20s-m1lപകരം നിങ്ങൾ പോകു
@AboobackerAboobackerm2 ай бұрын
അനുവിനെ കളിയാക്കൽ കുറച്ചു ഓവർ ആണ്
@deepapt76052 ай бұрын
സുമേഷ് ഓവർ ആകുന്നു അനുവിനെ താഴ്ത്തി കെട്ടുന്നു
@pradeepkjohn3955Ай бұрын
sumesh is good Anu is very over and she dont respect other actorse .anu vine entha kombe undo
@aboobakarsiddeeq-ce6lc2 ай бұрын
Nammude anu ❤❤❤❤❤❤❤
@harismaravanchery25642 ай бұрын
രഞ്ജിത കുറച്ചു ഓവറാ അതികം പോവില്ല. അനു സ്റ്റാർ മാജിക്കിന്റെ മുത്താണ്
@peaceandtruth3712 ай бұрын
ആഹ്...എന്നിട്ട് എന്നിട്ട് 🤔
@dhinugs8932 ай бұрын
കറിയാണ്..... ഇപ്പോൾ വലിയ അഹംകാരം കൂടി തൈരിന് 😡😡😡
@nidhiponnuz2 ай бұрын
രഞ്ജിത over ആണേൽ അനുവിനെ എന്ത് പറയണം 🤣🤣🤣🤣
@Border9952 ай бұрын
@@nidhiponnuzover boost
@Aju-y3x2 ай бұрын
രഞ്ജിത വന്നതോടെ show വേറെ ലെവൽ ആയി
@ShanShan-xd8fz2 ай бұрын
അനു അനുവായി തന്നെ ഇരിക്കും വേറെ ആരും ആ സ്ഥാനത്ത് എത്തില്ല
@jinsujacob53682 ай бұрын
Anu ishttam 😘😘
@muthumusthafa51582 ай бұрын
അമീൻ നീ സൂപ്പറാ mone😍
@aboobakarsiddeeq-ce6lc2 ай бұрын
Nammude anu poliyan mutte njammude chakkareyan ❤❤❤❤❤❤❤
@creativeworld-uo1gi2 ай бұрын
അനു മുത്താണ് 😘
@ramlathc12272 ай бұрын
ഉല്ലാസേട്ടൻ തങ്കച്ചൻ ബിനു ചേട്ടൻ എവിടെ നെൽസൺ സുമ അനു സൂപ്പർ👍👍👍👍
@lovegybaby62422 ай бұрын
ആരു വന്നാലും പോയാലു നമ്മുടെ അനുകുട്ടി മുത്താ
@bibinjose23082 ай бұрын
ടീമേ,ഒടുവിൽ ഞാൻ ആ സത്യം മനസ്സിലാക്കി.. star magic ലെ best performer അത് ടീം ആണു
@abcd-jl2cm2 ай бұрын
Enthu performance
@Irshadhajara2 ай бұрын
@@abcd-jl2cmപ്രണയം ടീം &anchor
@sangeethasoman90182 ай бұрын
എനിക്ക് ചിലങ്ക ചേച്ചിയെ നല്ല ഇഷ്ടമാ 😍😘😘.. എല്ലാരും സൂപ്പർ 😄
@sarathkadakkal34842 ай бұрын
ആര് വന്നാലും പോയാലും അനുന്റെ തട്ട് താണു തന്നെ ഇരിക്കും ❤❤
@yahya54852 ай бұрын
അനുമോളെ പേര് വച്ച് കേറാൻ നോക്കുകയാണ് 😀
@RajendraprasadM.R-l3m2 ай бұрын
സ്റ്റാർ മാജിക് ♥️♥️♥️ ഉണർവ്വിന്റെ ഉത്തമം.. യൂ ട്യൂബിൽ പ്രോഗ്രാം കാണുന്ന കൂട്ടുകാരെ അനുമോളും തങ്കച്ചനും ♥️♥️🙏🏻♥️നല്ല ത് തന്നെ... എല്ലാ താരങ്ങൾക്കും ഉമ്മ... മേനക ചേച്ചി 👍🏻👍🏻♥️♥️ഗസ്റ്റ് അല്ല. സ്റ്റാർ മാജിക് കുടുംബത്തിലെ താരമാണ് ..... തങ്കച്ചൻ 🎉🎉🎉🎉ഒന്ന് കാണുവാൻ കൊതിയാവുന്നു.. അഞ്ജന സൂപ്പർ.. 💕💎🌹👌🏻.
@mshafikli76142 ай бұрын
ലക്ഷമി അടക്കം അനുവിനെ മോശമായി ചിത്രീകരിക്കാറുണ്ട് ഡയറക്ടർ അനൂപ് അതിന് കൂട്ടുനിൽക്കുന്നു. അനുവിൻ്റെ അച്ചനെയും കുടുംബത്തെയും വെറുതെ വലിച്ചിഴക്കരുത്. മറ്റുള്ളവരപ്പോലെ വീടും. കുടുംബം അനുവിനുമുണ്ട്.
@rahulNs-c4w2 ай бұрын
അനുവിന്റെ കയ്യിലിരിപ്പ് കാരണമാ
@rahulNs-c4w2 ай бұрын
നിങ്ങൾ ചില വീഡിയോ ഒക്കെ എടുത്തു നോക്കൂ അനുപ്രായമുള്ളവരെ ബഹുമാനിക്കാൻ അറിയില്ല
@kmbinuptatnd2 ай бұрын
ഇതൊക്കെ മനസിലാക്കാൻ ഇവനൊക്കെ ബോധം വേണ്ടേ... അനുവിനെ വെച്ചാണ് ഇവന്റെ ഒക്കെ കോമഡി, എന്നിട്ട് അനുവിന്റെ അച്ഛനെയും വലിച്ചിടും... തങ്കച്ചൻ ആയി അനുവിനെ compair ചെയ്യുന്നത് തന്നെ എന്തൊരു അപഹാസ്യം ആണ്... കോമെഡിക്കു ഒരു compo നല്ലത്... ഇത് reapeat കേട്ടു മടുത്തു...
@kmbinuptatnd2 ай бұрын
@@rahulNs-c4wനിന്നെ പിടിച്ചു കടിച്ചോ...
@kmbinuptatnd2 ай бұрын
@@rahulNs-c4wകോമെഡിക്കു അല്ലാതെ അനുവിന്റെ behavier കാണാതെ ആണ് താങ്കൾ പറയുന്നത്...
@HafeezVp2 ай бұрын
അനു ഞങ്ങളെ മുത്താണ്❤❤❤❤
@brothersszzz6952 ай бұрын
അനൂപ് സർ സ്റ്റാർ മാജിക് കട്ട ഫാൻ ആണ് ഞാനും എന്റെ കുടുംബവും. ഒരു കാര്യം പറയാനുണ്ട് വിഷമം തോന്നരുത്. സ്റ്റാർ മാജിക് എന്ന പരിപാടി തുടങ്ങിയ കാലം മുതൽ കാണുന്ന കുടുംബമാണ് എന്റെ കുടുംബം ഇതുവരെയായിട്ടും മോശപ്പെട്ട കാര്യങ്ങളോ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ കുറച്ച് എപ്പിസോഡുകൾ ആയിട്ട് വിഷമം തോന്നിക്കുന്ന കാര്യങ്ങളാണ് എപ്പിസോഡ് വരുന്നത്. (അനു ചേച്ചിയുടെ അച്ഛനെ വിളിച്ചു കളിയാക്കുന്നത് ഒന്ന് നിർത്തിക്കൂടെ പണ്ടൊക്കെ ഒരു കോമഡി രൂപത്തിൽ ആയിരുന്നു എടുത്തിരുന്നത്. പക്ഷേ കുറച്ച് എപ്പിസോഡുകൾ ആയിട്ട് കുറച്ചു കൂടുതലാണ്. അച്ഛനെ വിളിച്ചു കളിയാക്കുന്നത് ഇത് വേറെ ആരെങ്കിലും ആണെങ്കിൽ റിയാക്ട് ചെയ്താനെ.. അനു ചേച്ചി ആയതുകൊണ്ട് ഒന്നും പറയുന്നില്ല. പുതിയതായി വന്ന ചേച്ചി വളരെ മോശമാണ് ....... സ്റ്റാർ മാജിക്എന്ന പരിപാടി നശിപ്പിക്കാൻ വേണ്ടിയാണ്ആ ചേച്ചിനെ കൊണ്ടുവന്നിരിക്കുന്നത്. ((((((ചേട്ടന്മാരൊക്കെ തമാശ രൂപത്തിൽ ആയിരുന്നു കളിയാക്കണ്ടായിരുന്നത് പക്ഷേ ഈ ചേച്ചി വളരെ മോശമാണ്.)))
@abukalambra63402 ай бұрын
Correct
@KunjuMol-k2p2 ай бұрын
അനുനോളം ഒരു പുതി കുട്ടിയും വരില്ല അനുമാസ്സ് അനു ഉമ്മം❤❤❤
@dhinugs8932 ай бұрын
അനു തേങ്ങയാണ് 😡😡😡
@Border9952 ай бұрын
Anu pazhamanu
@majithamaji74462 ай бұрын
Renjitha anu ന്റെ പേര് വെച്ച് femous ആവാൻ നോക്കുകയാണ് 😂
@nithinabraham70572 ай бұрын
Nadakkaatha swapnam
@ShinyCharlesShiny2 ай бұрын
അനു മനഃപൂർവം കളിക്കാത്ത പോലെ തോന്നി. പാവം വിഷമം ആയി അതാണ് 😥😘😘❤️🌹
@nithinabraham70572 ай бұрын
kulikkatha pole alla kalikkatha pole thonni
@the_mist2 ай бұрын
Content ക്ഷാമം വളരെ നന്നായിട്ട് ഉണ്ട്. ഒരിടക്ക് spoof skit ഒക്കെ ആയിട്ട് പൊളിയാരുന്നു. ഇതിപ്പോ ഒരു എപ്പിസോഡ് ഫുൾ ഒരാളെ കളിയാകുന്ന തരത്തിൽ താഴ്ന്നു.
@rejimercy38622 ай бұрын
Anu super ❤❤
@JeevaS-g1u2 ай бұрын
ശുദ്ധമനസ്സുള്ളവരെ വിഷമിപ്പിച്ചാൽ പണി കിട്ടും രഞ്ജിതേ...😂
@aswinchandu41492 ай бұрын
Correct
@sweety18202 ай бұрын
രഞ്ജിത അങ്ങനെ anunte പേരിൽ കത്തി കയറേണ്ട. ഓവർ ആക്കല്ലേ
@RahiRahi-vr8fe2 ай бұрын
പുതിയ കുട്ടി ക്ക് ജാഡ കുറച്ചു കൂടുതൽ ആണ്
@Aju-y3x2 ай бұрын
പിന്നെ അനുവിന്റെ fans നേ നേരിടാൻ കുറച്ചു ജാട ഒക്കെ ആവാം 😄😄
@nithinabraham70572 ай бұрын
@@Aju-y3x Enitu podey
@rukunuruku6349Ай бұрын
Confidence❤
@ktshahul22632 ай бұрын
രഞ്ജിത ഓവറാകുന്നു അനുമുത്താണ്
@fathimaa88962 ай бұрын
രഞ്ജിത മഹാബോർ അനു 🥰🥰🥰
@starmagic72122 ай бұрын
അനു മോളെ ഇങ്ങനെ ഇൻസൾട്ട് ചെയ്യാൻ ഇന്നലെ വന്ന അവൾക്ക് എന്ത് യോഗ്യത ആണ് ഉള്ളത് 😡😡😡
@പാവംഞാൻ-ശ9റ2 ай бұрын
ഇമ്മാതിരി ഊള കമന്റ് ഇടുന്ന തന്നെയൊക്കെ സമ്മതിക്കണം🙏🙏 പോയി വല്ല മെഗാ സീരിയലും കാണ് പ്ലീസ് അപേക്ഷയാണ്🙏🙏🙏
@pravasidevadas86122 ай бұрын
സത്യം കളിയാക്കിയത് അനുവിനെ പക്ഷേ കുറ്റം മൊത്തം അനുവിനും
@PrasanthSivadasan-rm5bd2 ай бұрын
കളിയാക്കിയതിന് എന്താ കുഴപ്പം
@aswinchandu41492 ай бұрын
Kaliyakkam personal ayi . Never called anyone's parents
@ambadyvlogger95792 ай бұрын
Ranjeetha ne ahnu anu kaliyakkiyenkilo
@sreelakshmia.s78882 ай бұрын
Ranjithede presangam kettal thonnum ntho main Aayennn second episode Aane😂😂😂 Athupolee samsarathil nalla Ahankaram und😅
@timespentmoney20252 ай бұрын
Apol Nelson noo ayalu ku aanu ettaum kooduthal ahamgaram ..ayaley purathakanam