மீண்டும் மீண்டும் கேட்க தோன்றும் இந்த மழலையின் குரல்... என்ன ஒரு அற்புதமான இசை கீதம்.... வாழ்த்துக்கள் செல்லம்....மேக்னாக்குட்டியின் கண்களும் சேர்ந்து பாடுவதுதான் மிக அருமை.
@ajmalmustafa8510 ай бұрын
ഞാൻ 2024 ൽ ആണ് എല്ലാ പാട്ടും കേൾക്കുന്നത് ശരിക്കും അഡിക്റ്റായി പ്പോയി എല്ലാം ഒന്നിനൊന്നു പൊളി ❤️❤️
@fathimaafffa54822 жыл бұрын
മേഘന മോളുടെ പാട്ടു കേൾക്കാൻ വല്ലാത്തൊരു ഇൻട്രസ്സ്റ്റാണു ❤️🥰
@prameelarajan28332 жыл бұрын
Gyggc
@mohankumarnair28772 жыл бұрын
Uŕ444r4rm k kn o oh vojvoovovv ovovojvovovojvojvov9jv9
@sabirak28857 ай бұрын
😊😊😊😊@@prameelarajan2833
@opzzzz28592 жыл бұрын
Wowww❤❤❤😘😘😘😘വളരെ മനോഹരം മോളെ ഒത്തിരി ഇഷ്ടായി ❤❤❤❤😘😘😘😘❤❤❤❤ God bless you Meghduzz❤❤❤❤❤🥰🥰🥰
@rabiak5492 жыл бұрын
മേഘു ഡു മോൾ ❤️❤️❤️ super ആയി പാടി - കനകയുടെ കുട്ടിക്കാലം പോലുണ്ട്. കാണാൻ
@sreekala83042 жыл бұрын
ഈശ്വരാ..... ഇതുപോലെയുള്ള കുഞ്ഞുങ്ങളെ കാണാനുള്ള ഭാഗ്യം ഇ ജന്മത്തിൽ കിട്ടിയല്ലോ..... ഈ കുഞ്ഞിന്റെ അച്ഛനമ്മമാർ എത്ര ഭാഗ്യവാന്മാരാണ്
@hareeshhari29862 жыл бұрын
അതെ
@geethamurali69532 жыл бұрын
അവരെ ഏവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ Thank you very much meghana mole.
@remanireghunath18882 жыл бұрын
Correct
@premnathkuttan54662 жыл бұрын
@@remanireghunath1888 l.
@romanroman9747 Жыл бұрын
Ft😂
@anilanvanparambil22512 жыл бұрын
പാട്ട് നന്നായി പാടി... അതിലും നന്നായത് ഡാൻസിന്റെ അവസാനിപ്പിച്ച ആ ടൈമിങ് അപാരം
@Shanmugham2010 Жыл бұрын
14:23 . என்ன ஒரு குரல் வளம்!. அருமைடா மேக்னாகுட்டி.. நீ மழழைத்தமிழ் பேசுவதை கேட்பேன்.. அதுவே ஒரு இனிய பாடாலாகத்தான் ஒலிக்கும். வாழ்க.. வளர்க...
@sr.thressiasj5401 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊
@anjusvlogs55002 жыл бұрын
മേഗുടു കുട്ടാ so happy നല്ല സൂപ്പർ ആയി പാടി നല്ല മാർക്ക് നേടിയല്ലോ എന്തു രസായിട്ട പാടിയെ ഡാൻസ് ഉം പാട്ടു പോലെ തന്നെ നന്നായിരുന്നു ഫൈനൽ ഒക്കെ അടുക്കാറായില്ലേ ഇനിയും ഇതുപോലെ നന്നായി പ്പാടി നല്ല മാർക്ക് നേടണേ all the best മോളു 🥰💞👍🏻
@sudhamurali97532 жыл бұрын
Supper
@sarfunnisa37772 жыл бұрын
Super മോളുസ്. ഫൈനൽ എപ്പോഴാണ്
@sarammathomas94122 жыл бұрын
⁰
@VijayaLakshmi-bx9ey2 жыл бұрын
1a
@chandrikamenon18482 жыл бұрын
A divine child Meghdu, 😍 ❤️ 💖 I love you so much. You are a complete package. A great singer, dancer, actress, so intelligent, matured enough than her age, and what not? Your parents are so lucky to have you dear child. God Bless 🙌 you.
@rajanvellara54862 жыл бұрын
മോളൂട്ടി ...... ആയിരoനന്ദീ ...... എന്തൊരു രസം ആശബ്ദം കേൾക്കാൻ ...... വാനമ്പാടിയെ ഞാനും സ്നേഹിക്കുന്നു.
@hareeshhari29862 жыл бұрын
പാട്ടിലുടെയും കുസൃതി നിറഞ്ഞ സംസാരത്തിലുടേയും പ്രക്ഷകരുടെ ഇഷ്ട്ട ഗായികയായി മാറിയ മേഘന മോൾ വീണ്ടും ഇതാ ഒരു മനോഹരമായ ഗാനാലാപനവുമായി വീണ്ടും നമ്മളെയെല്ലാം അതിശയിപ്പിചിരിക്കുന്നു ഇതിൽ കൂടുതൽ എന്താണ് വേണ്ടത് മോളെ ഇഷ്ട്ട പെടുന്ന ആളുകൾക്ക് എത്ര തവണ കണ്ടാലും കേട്ടാലും മതിവരില്ല മോളുടെ പാട്ടുകൾ ilov you Megdu
@ponnammasomashekharan1712 жыл бұрын
Super ; Super Meghanamolu
@prahithak78182 жыл бұрын
super. Meghanamollup
@ushacg82852 жыл бұрын
സൂപ്പർ 👌👌
@shanthakumari2272 жыл бұрын
അസ്സലായിട്ട് പാടി സൂപ്പർ സൂപ്പർ സൂപ്പറായി സൂപ്പർ ഹായ്
@geethass15332 жыл бұрын
Aahmm
@prabhanair53702 жыл бұрын
E kunchinte nishkalanka chiri enthu rasamanu.. Idakkidakku e song kelkkan valare ishttam..
@anilprasad54912 жыл бұрын
മനോഹരം🌹🌹🌹 അർത്ഥം ഉള്ള പാട്ട് ഈ പാട്ടിൽ പറഞ്ഞ പോലെ ഇവിടെ ജനിച്ച ഈ വാനം പാടിക്ക് മലയാളം അർഹിച്ച അംഗീകാരം കൊടുക്കുമോ ..... എന്താ ഫീൽ ആണ് പാട്ടിന് പൂർണ്ണമായും ലയിച്ചാണ് പാടുന്നത് ഇതു പോലെ പാടാൻ ഇതിൽ ആരുമില്ല ❤️❤️❤️
@saleenak43262 жыл бұрын
Correct
@kalaiyer31502 жыл бұрын
സത്യം
@sindhujakannan36642 жыл бұрын
സത്യമാണ്, മേഘ്ടു വാവയെപ്പോലെ പാട്ടിൽ അടിമുടി ലയിച്ചു പാടുന്ന ആരുമില്ല ടോപ്സി०ഗറിൽ. എവിടെങ്കിലു० സ്വരമോ താളമോ പോയാലു० മോളു തന്നെ പറയു०, ഇത് പോലെ ഏതു കുട്ടിയാ അവിടെ ഉള്ളത്. മ്യൂസിക് അരച്ചുകലക്കി കുടിച്ചിട്ടാ മോളു വരുന്നത്
@riyamariasunny50112 жыл бұрын
Out this
@kumaricr79392 жыл бұрын
Entha baakki aarkkum paadan arriyille
@ManiS-wd2eu2 жыл бұрын
Megna is god's gift to music world we should protect her like treasure. May God bless her healthy and prosperous happy life 🙏
@keshavankarunakaran43959 ай бұрын
God bless you meghna baby while watching your singing performance i feel so happy and forget all worries u r divine child ❤
@kumareshkumaresh31192 жыл бұрын
இந்த குழந்தையை பெற்றெடுத்த பெற்றோர்கள் ரொம்பவும் புண்னியம் பன்னவர்கள் , இந்த குழந்தையை வாழ்த்த வார்த்தைகளே இல்லை வாழ்த்துக்கள் செல்லம் 🤝
@rajeeshv7082 жыл бұрын
മേഘ്ന ഈ ലോകത്തിന്റെ പാട്ടുകാരിയാകട്ടെ
@ushamurali6422 жыл бұрын
ചുന്ദരി വാവ തകർത്തു അടിപൊളി പാട്ട് സൂപ്പർ l love ❤️ you meghaduuuu 💖💕😘💓😘💓😘💓😘 God bless you molu
ചുന്ദരി വാവേ.... Super ആയിട്ടോ.... ഞാൻ ഒരുപാട് പ്രാവശ്യം കേട്ടൂ ട്ടോ മോൾടെ പാട്ട്... കേട്ടാലും കേട്ടാലും കൊതി തീരില്ല, കണ്ടാലും കണ്ടാലും മതിയാവില്ല ഈ ചക്കര മുത്തിനെ.... God bless you moloottee.... 👍👍👌👌😍😍❤🥰🥰❣️🌷🥀
@mollygeorge86132 жыл бұрын
മേഘ്നക്കുട്ടീ... എനിക്കീ സുന്ദരിക്കുട്ടിയെ ഒത്തിരി ഇഷ്ടമാണ്. കണ്ണുകൊണ്ടും കൈ കൊണ്ടും ഭാവം കൊണ്ടുമാണ് മോൾ പാടുന്നത്. ഇനിയും ധാരാളം പാട്ടുകൾ നന്നായി പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️
@ansyrafiq35912 жыл бұрын
Ok
@Achuchuz2 жыл бұрын
Yyyyy9
@ummerok98502 жыл бұрын
8 L xx a
@jayalakshmih31812 жыл бұрын
Suuuuuuuuuuper song mola
@sawparnikamuzics67282 жыл бұрын
♥♥
@Velloremohana Жыл бұрын
So cute n sweet singer credit also goes to parents encourage her hats off kutty lovely girl 😘 love u so much 💝😍💕
@DoIthuNokkiye2 жыл бұрын
My dear... Mekhdooo.... a complete performer... beauty, singing, performance....cuteness🥰🥰🥰🥰
@aysha87212 жыл бұрын
Super.super..molu
@skariathomas45912 жыл бұрын
മീനുട്ടിക്ക് ഈ സ്റ്റൈൽ very very best ആണ്.
@trrradhakrishnan77022 жыл бұрын
എത്ര മനോഹരമായാണ് മേഘന പാടിയിരിക്കുന്നത്!!!
@salesmurickens22912 жыл бұрын
ആ പട ഹം എന്ന് പാടുമ്പോൾ ഉണ്ണിയാർച്ച ഭാവം .അതാണ് അർഥം.supper
@sisudevansreedharan83362 жыл бұрын
മോളുസേ..... എന്റെ ജീവിതത്തിൽ കുഞ്ഞേ ഞാൻ കേട്ടിട്ടില്ല... എന്റെ പൊന്നെ എന്ത് dance ആയിരുന്നു... എന്ത് ഭംഗിയാ.. ഉമ്മ ❤🌹💐🌹
@teslamyhero85812 жыл бұрын
മേഘന ഒരു സംഭവം തന്നെ ❤❤❤
@yathukrishna75602 жыл бұрын
👎
@sundaram.aasariaasari1849 Жыл бұрын
Meghana Cillam suppar Don WellCom love'y Songs
@geepeepazhanganad70852 жыл бұрын
മേഘന പാടുമ്പോൾ ഓരോ പാട്ടിനും ഒരധികം സൗന്ദര്യം കാഴ്ചയിലും, കേൾവിയിലും തരുന്നുണ്ട്.. Thank you. ഇത്രയും നന്നായി, bold ആയി, പക്വതയോടെ ജഡ്ജസ്സിന്റെ comments നും കുസൃതികൾക്കും പ്രതികരിക്കുന്ന ഇതിലും പ്രായം കൂടുതലുള്ള കുട്ടികളെ പോലും ഈ season ണിലോ മുൻ സീസണിലോ കാണാൻ കഴിഞ്ഞിട്ടില്ല.. Mekhadu is extra brilliant and smart
@seenathseenu97932 жыл бұрын
Muthaan moll🥰🥰🥰
@vasanthakandiah82562 жыл бұрын
என்ன மலையாளம (தமிழ்) உச்சரிப்பு❤️ புஸ்பம்மாதிரி பாட்டு
@albina38612 жыл бұрын
Njangalude chakkara pazhaya formil thirike ethii More powerful More active Megudu Undefeatable ❤️❤️❤️❤️❤️❤️💙💙💙❤️❤️❤️❤️❤️❤️
@sudarshannair52892 жыл бұрын
All world of Malayalees like Meghnas voice and.very difficult songs. We are all blessings for good future in the flowers top singer. 👍
@mdevakumar97612 жыл бұрын
Professional singer Megudu Beautiful what a dance lovely
@sreekumarikp3542 жыл бұрын
സൂപ്പർ മേഘനക്കുട്ടി വന്നാൽ ആ കെപ്പാടെ ഒരു ഓളമാ- ഇളക്കിമറിക്കും
My Meghna kutty is divine child with full of blessings 😘😘😘
@minivarghese9442 жыл бұрын
ẞàß
@devuvlogs53572 жыл бұрын
Meghna kutty polichu tto 👍🏻👍🏻🥰🥰🥰
@Nidheena2 жыл бұрын
സൂപ്പർ മോളെ, ഗോഡ് ബ്ലെസ് യൂ, ടോപ് സിംഗർ ഞാൻ കാണുന്നത് തന്നെ മേകിടുവിനെ കാണാനും,മോൾടെ പാട്ട് കേൾക്കാനും ആണ്. 🥰🥰🥰🥰🥰❤️
@trinitygroupofcompanies2976 Жыл бұрын
Oh blessed is the father who grasps his little girl after her performances...Gods gift to the father of this little singing angel.
@murugappansivalingam7900 Жыл бұрын
Maggudu kutty, you win my heart chellam
@reejasivan86062 жыл бұрын
മേഘടൂ.. നന്നായി പാടി മോള്.. ഇതുപോലെ തന്നെ പാടണേ മോളേ. 🥰
@srikrishnaahithanala34872 жыл бұрын
Though I am able to grasp only the gist of songs having sanskrit language knowledge , fascinated by every lyric rendered by meghana kutty, like her talent, rendering by HIS grace. May she flourish.
@sumakp61922 жыл бұрын
നല്ല രസമുണ് പാട്ടു കേൾക്കാൻ ❤️❤️ 😘😘
@stylishs.w2 жыл бұрын
Im sri lankn 🇱🇰 but i realy like indian movies films songs also culture , specialy talented kids.. she is best and i wish her future also. Best india ❤ ,my fve
@AkbarCa-e6q Жыл бұрын
Mekhna mole manoharamasyi paadi mole Excellent
@shreejucharan20232 жыл бұрын
എന്താ അക്ഷര ശുദ്ധി, ഒരു വല്യ സല്യൂട്ട് ചക്കരെ, all rounder Meghudu വാവ, awesome 🥰🥰😘😘😘😘😘❤❤❤❤❤❤❤❤👌👌👌👌👌👌
@Gloris6242 жыл бұрын
ഈ മോളു വരുമ്പോൾ കാഴ്ച്ചക്കാർക്കും കേൾവിക്കാർക്കും ഒരു പൊസിറ്റീവ് എനർജി ലഭിക്കുന്നുണ്ട്. ഇത്ര ചെറുപ്പത്തിൽത്തന്നെ മോൾക്കൊരു കുലീനതയുണ്ട്.
@geetavaidya25312 жыл бұрын
Cute singing and cute looking Meghdu. We all love you beta. You have done well. You sing well 👌 God Bless you 🙌 🎻🔔🌺💕💕💕🧸👑🎵💦💙💛♥️🎁🌷👍👍👍
@jayanthiraveendran53922 жыл бұрын
Maghdu God Bless you
@shaneethasopananam8182 жыл бұрын
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള അച്ഛനും അമ്മയും...... ഈ മേഘ്ന മോളുടെ തന്നെ.....നമസ്കാരം...
@porkaipandian8373 Жыл бұрын
இந்த மலையாள சின்ன குயில் பாட்டை கேட்க தான் இப்பிறவி எடுத்து வந்தேனோ அருமை நன்றி🙏💕
@somankb71962 жыл бұрын
മേഘ്ന ഫുൾ പാക്ക് ആണ് 💓💓💓💓💓👍
@vatsalasumedha33442 жыл бұрын
beautiful singing and stage presence. cute little butterfly.
@bijuabraham61092 жыл бұрын
അനുഭവിച്ചു പാടുന്നു 🤗🤗🤗സൂപ്പർ 👌
@shanthakumari2272 жыл бұрын
ചക്കര അസാധ്യമായി പാടി സൂപ്പർ മോളെ സൂപ്പർ എത്ര കേട്ടാലും മതിയാകുന്നില്ല
@lincyvarghese52042 жыл бұрын
ചുന്ദരി വാവേ... 👌👌👌 May the Good God bless you abundantly to fly in the wings of music... ❤️🔥❤️🔥
@amblieamnile89812 жыл бұрын
Meghdu is full power package, ആരും കണ്ണുവയ്ക്കല്ലേ ചുന്ദരീ മണിയെ.
@indira75062 жыл бұрын
മേഘ്ടു രണ്ടുവരി പാടിയപ്പോഴേ ഞാൻ ലൈക്കടിച്ചു,കുഴപ്പമില്ലല്ലോ😀
@sandhyapc93202 жыл бұрын
എത്ര അനുഗ്രഹീതയായ കുട്ടിയാണ് മേഘ്ന മോൾട്ടെ പാട്ട് സൂപ്പർ
@sebastianstephenstephen62402 жыл бұрын
Megnu mol is really a princess of the top singer. God bless you molu.
@thankamk16562 жыл бұрын
No
@hymavathichungath17582 жыл бұрын
@@thankamk1656 yes princess of the top singer
@kalaiyer31502 жыл бұрын
യെസ്... സത്യം
@ushaprabhakaran11212 жыл бұрын
100 %
@geethak81222 жыл бұрын
ഇത്രയും പ്രായമായിട്ടും ഒരു പാട്ട് ഫുൾ ആയിട്ട് വീട്ടിലിരുന്നു പാടാൻ എനിക്ക് പറ്റില്ല...സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്ത് എങ്ങനെ ഈ കുഞ്ഞുവാവ എങ്ങനെ പാടുന്നു wonderful
@rithwikk11132 жыл бұрын
സൂപ്പർ കുഞ്ചുമണി... ❤❤👌
@ssk-indkor49042 жыл бұрын
such a pretty, smart and cute girl.. ❤❤❤ ur smile brightens my day - god bless u, stay safee
@valsalakalladikkode56962 жыл бұрын
മോളെ, പാടി പാടി ഉയരങ്ങളി ൽ എത്താൻ ഒരു രാജയോഗം ഉണ്ടാവട്ടെ,, ❤️❤️❤️❤️❤️🐰🐰🐰🐰💕
@HD-it6um2 жыл бұрын
kzbin.info/www/bejne/rn7cfqhopamhitU
@narendranmr23872 жыл бұрын
ആരാധകര് ആഗ്രഹിച്ചപോലെ മോൾ ഗംഭീരമായി തിരിച്ചുവന്നു.all the best.
@thangamstephen48562 жыл бұрын
How could u sing this song without the splitting of the tongue or shuffling of the words dear Meghudu ..u r clarity in words is so great and cute...!
@selviprakash79212 жыл бұрын
n. Nur
@888------ Жыл бұрын
She dances well along with this tongue twister song 😅
@nekshasasandi70882 жыл бұрын
I'm sriLankan, she is looks like a actress kanaha
@lubabakv4202 Жыл бұрын
ഈ കുട്ടി ഒരു സംഭവം തന്നെ
@ushaprabhakaran11212 жыл бұрын
മേഘന കുട്ടിയുടെ പാട്ട് എനിക്ക് മനസ്സിന് ഒത്തിരി സന്തോഷമാണു്. നല്ല ഗായികയാവട്ടെ. ഒത്തിരി പേർക്ക് സന്തോഷം നൽകാൻ കഴിയട്ടെ😘😘😘
@saleenak43262 жыл бұрын
Correct
@baburaj78382 жыл бұрын
ഗണേശിനെപ്പോലെ 10 എണ്ണം ഉണ്ടായാൽമതി. പക്ഷെ നിർഭാഗ്യം മുഖ്യമന്ത്രിവരെ ഡോളർ , സ്വർണ്ണക്കടത്തിന്റ ആരോപണത്തിലാണ് കേരളത്തിൽ സോയശ്ര കോളേജ് വിരുദ്ധ സമരം നടത്തിയ വിജയൻ മകളെ ചേർക്കാൻ പോയത് എവിടെയാണ്.
@youtuberocky77392 жыл бұрын
Shavam koch 🤣🤬
@salihrahman83992 жыл бұрын
ഉഷാറായി 👍🌹സന്തോഷം 🥰
@shyamalaprabakaran21512 жыл бұрын
She is really an excellent singer 👏 😍 ❤
@jobijajoy61292 жыл бұрын
Megdu പാട്ടും ഡാൻസും അതിമനോഹരം
@lindasammymoonesar2637 Жыл бұрын
Cannot understand the language, but I just love to hear this child sing, please baby keep it up, make your parents proud
@ashapillai56902 жыл бұрын
Super Molu 😘kandalum kandalum Mati varunnilla 👍😘Best of luck song is so cute
@nadeeraaboobacker41662 жыл бұрын
Masha Allah, may almighty bless you little one
@vijinathan30117 ай бұрын
I love this kutti. She is so sweet and adorable 🥰
@lillykutty30342 жыл бұрын
So cute it is better than anything!!!!🥰🥰🥰🥰🥰
@rajalakshmibabu5292 жыл бұрын
Even though iam a tamilian I can understand yr language little yr expression no words ...yr not god's gift you are goddess Saraswati
@keralagreengarden80592 жыл бұрын
പാട്ടിൻ്റെ നിറവസന്തം മേഘുഡു.കേരളത്തെ പ്രൗഡ് ആക്കണം എന്ന കൊച്ചു കലാകാരിയുടെ ആഗ്രഹം, എല്ലാവരും അതിനായി അതിയായി ശ്രമിക്കുക. ( സ്വിറ്റ്സർലൻഡ് ചോക്ലേറ്റ് ടബർലോൺ അടിപൊളി )
@mohammedsherif79222 жыл бұрын
I0
@leenaramachandran96212 жыл бұрын
ഫ്രോഗ് എന്നു പറഞ്ഞപ്പോൾ കുഞ്ഞിനുണ്ടായ expression...... നല്ല രസമായിരുന്നു കാണാൻ .
@jimshik39252 жыл бұрын
😂😂😂
@shanthakumari2272 жыл бұрын
ചക്കരമുത്ത് അസ്സലായിട്ട് പാടി അസാധ്യമായി പാടി സൂപ്പർ സൂപ്പർ ഹായ്
@AnilKumar-sv5ec2 жыл бұрын
മേഖഢു വിന്റെ പാട്ട് കേൾക്കുന്നത് തന്നെ ജന്മസുഹൃതം ആണ്
വാവേ മോളു നല്ല നിലാവ് ഉള്ളരാത്രിയിൽ വിടർന്നു നിൽക്കുന്ന പൂർണ്ണ ചന്ദ്രനെ പോലെയാണ് ഞങ്ങൾക്കു മോൾ എന്നും ഈശ്വരൻ എല്ലാനുഗ്രങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@azurabeevisalahudheen51532 жыл бұрын
Hai molu verynice perm
@anandhakuttannair1352 жыл бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅☺️😅😅😅😅😅😅😅😅😅😅😅😅
@sabananasar53572 жыл бұрын
V vcc a
@lakshmikutty16632 жыл бұрын
Q⁶
@AbdulRehman-qx2rl2 жыл бұрын
@@azurabeevisalahudheen5153 m .
@Geetha_9872 жыл бұрын
മനോഹരം ❤കേൾക്കാനും കാണാനും ❤
@HD-it6um2 жыл бұрын
kzbin.info/www/bejne/rn7cfqhopamhitU
@josephinestellad387 Жыл бұрын
Maveli kathai paduchu .e patu supper.Maghd dance u valara estapatu.nan.Xcellent
@josephinestellad38711 ай бұрын
Magnus namporamathanpada kudathu.but ellathilum firstavara aasai vaipathu thavarilla
@josephinestellad38711 ай бұрын
Pnce more
@sadasivank.k77422 жыл бұрын
Amaizing molooty, God bless you..
@priyamvada.2 жыл бұрын
മേഘന കുട്ട്യേ.. ഈ കരളുകളിലൊക്കെ തേൻ വിരിച്ചല്ലോ പൊന്നെ.. ഇത്രയും ഡാൻസൊക്കെ ചെയ്താൽ പാട്ടു പാടാൻ പറ്റുമോ.. ഒരുപാടിഷ്ടം മുത്തേ.. ഉമ്മ 💕🥰
@rajanp46882 жыл бұрын
മേഘടു roczzzz.... അതിമനോഹരം മോളെ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@sarasammab.t.53112 жыл бұрын
എന്തു നിഷ്ക്കളങ്കയായ കുട്ടി, പാട്ട് നന്നായി പാടി, നല്ല expression, നല്ല dance, നല്ല feel, wonderful child❤️❤️❤️👌👌👌😘
@aakashmk88502 жыл бұрын
കുറച്ചു X
@raghavanmadhavan40582 жыл бұрын
പാട്ടിനല്ല നിഷ്കളങ്കതക്കാണ് മാർക്ക്.
@anshidatp89682 жыл бұрын
@@aakashmk8850 Fu
@ambujakshiamma3356 Жыл бұрын
@@raghavanmadhavan4058 😊
@MahijaKv-dm9qi Жыл бұрын
Good luck ❤
@hemamurugan87842 жыл бұрын
Super chellam God bless you 👌👌👌👌
@thomasmanthrathomasmanthra57102 жыл бұрын
മിടുക്കി, വളരെ നാളായി കേൾക്കാൻ ആഗ്രഹിച്ച പാട്ട്. അഭിനന്ദനങ്ങൾ. തീർച്ചയായും ന്യൂ ജനറഷൻ കുട്ടികൾ, അറിഞ്ഞിരിക്കേണ്ട, മനഃപാഠമാക്കേണ്ട ഗാനം
@unnikrishnapillair7172 жыл бұрын
കുഞ്ഞിനെ പഠിപ്പിക്കുന്ന ഗരുവിന് ഗുരുവന്ദനം! ഗുരുത്വം കുട്ടിക്ക് അനുഗ്രഹമാകാൻ കേരളം എത്നാണ്ന്ന് അറിയാൻ വിതുബുന്ന കുരുന്നിന് നല്ലതേ നൻമയേ ഭവിക്കാവെ !
മോളെ മോള് MG സാറും എല്ലാവരും പറയുന്നതുപോലെ ദൈവാനുഗ്രഹം ഉള്ള കുഞ്ഞു തന്നെ മുത്തേ മോളു പാടുമ്പോൾ മോളുടെ അച്ഛന്റെ മുഖത്തെ സന്തോഷം ഞങ്ങൾ ഇവിടിരുന്നു കാണാറുണ്ട്. ഇതെല്ലാം കണ്ട് മനസ്സ് നിറഞ്ഞ് സന്തോഷത്തോടെ കിടന്നുറങ്ങും. പൊന്നു മോക്ക് ചക്കര ഉമ്മ എന്റെ കണ്ണാ ......🙏🙏
@HaarunazeerHaarunazeer9 ай бұрын
😊😊😊😊
@jayamohanan62262 жыл бұрын
Extremely beautiful performance. You missed the Golden Crown by a whisker. God bless you. 💕💖🌹🌷
@jasmineviolet8810 Жыл бұрын
So cute performance wow... hats off
@vijinandkumar90297 ай бұрын
Tears of Happiness ❤❤😊
@jayasreec.k.65872 жыл бұрын
എന്റെ പുന്നാര നീല ബട്ടർ ഫ്ളൈ......ഒരു രക്ഷയുമില്ല..... തകർത്തു.......🥰❤️❤️❤️🌹
@susilakrishnan4915 Жыл бұрын
¹1⅔
@susilakrishnan4915 Жыл бұрын
Qqwqwqqqq²¾
@ചിതറിയചിന്തകൾ2 жыл бұрын
എന്റെ മോള് ഒരു അസാധ്യ സംഭവം തന്നെ.സുന്ദരിക്കുട്ടീ ഈശ്വരൻ എന്നും അനുഗ്രഹംചൊരിയട്ടെ.💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️❤️