എന്റെ അച്ഛൻ ആണ്......😊(അനിൽ കുമാർ )എന്റെ അച്ഛൻ ഈ വേദിയിൽ അവസരം കൊടുത്തതിന് ഒരുപാട് നന്ദി 🥹🥹🌹🌹
@sujithkolathur90813 күн бұрын
നിങ്ങൾ സ്വന്തം ആയി ചാനൽ ഉണ്ടാകൂ
@ajitharajan346813 күн бұрын
❤❤❤❤
@AnilKumar-sn5nv13 күн бұрын
@@sujithkolathur908😊
@AnilKumar-sn5nv13 күн бұрын
@@ajitharajan3468❤
@AnilKumar-sn5nv13 күн бұрын
@@sujithkolathur908 👍☺️
@binugopalakrishnan458814 күн бұрын
ഷാജോൺ ചേട്ടാ... നിങ്ങള് പൊളി... സ്റ്റേജിൽ നിന്നു ഒരുപാടു കഷ്ടപെട്ടു വരുന്നവരുടെ വിഷമം നിങ്ങൾക്കേ മനസ്സിൽ ആകു.... 🙏🙏🙏ബിഗ് സല്യൂട്ട് നിങ്ങൾക്ക് ഇനിയും വളർച്ച ഉണ്ടാകട്ടെ
@zealwellnesscentre386613 күн бұрын
Excellent Anilkumar.. നല്ലൊരു കലാകാരൻ... തീർച്ചയായും അവസരങ്ങൾ വരും.. എല്ലാ വിജയികളുടെ പിന്നമ്പുറം ഒരു പാട് കഷ്ടപ്പാട് ആണ്... അത് തന്നെ ആണ് വിജയത്തിന്റെ ചവിട്ടുപടി... 🙏🤝🌹
@AnilKumar-q5n7s13 күн бұрын
എന്റെ ഡാൻസ്പോഗ്രാം കണ്ട .എന്റെ . നാട്ടുകാർക്കും . അതിലുപരി പ്രേക്ഷകർക്കും . എന്നെ ഈ വലിയ വേധി യിലേക്ക് ക്ഷണിച്ച . ശ്രീ.അരുൺ സാറിനും . ഞാൻ അദിനന്ധിക്കുന്നു.❤❤❤🙏🙏🙏
@shfeeklr166513 күн бұрын
മുത്തേ തകർത്തു ❤️❤️👍🏻👍🏻
@jafarsadik988213 күн бұрын
ഡാ.. അനീ , അടുത്ത പ്രാവശ്യം സ്‌ലോമോഷനിൽ മുണ്ടു മടക്കി കുത്തുന്നതും , വായ്ക്കുള്ളിൽ നിന്ന് കത്തുന്ന ബീഡി എടുക്കുന്ന പഴയ ആ ഐറ്റംസും വേണം. പൊളിച്ചെട മുത്തേ ..
@anilkvkvanil791613 күн бұрын
Super 😍😍😍😍
@shfeeklr166512 күн бұрын
@jafarsadik9882 അത് അവിടെ നടക്കൂല അത് ഗാനമേള 👍🏻
@SajuJoyEdappalayil8 күн бұрын
സത്യം പറഞ്ഞാൽ വ്യത്യസ്തമായ ഒരു അവതരണം ആണ് Mr. അനിൽകുമാറിന്റെ...! ഹരിമുരളീരവം ഇങ്ങനെയൊരു രീതിയിൽ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല..! എന്നാൽ കോമാളിത്തരം തോന്നാത്ത രീതിയിൽ മനോഹരമായിത്തന്നെ അവതരിപ്പിച്ചു...! കൊള്ളാം... 👌🤝💐
@HarisUm-q3r13 күн бұрын
അനിൽ കുമാർ ചേട്ടാ നിങ്ങൽ പൊളിയാണ് നിങ്ങളെ കേരളം മൊത്തം അറിഞ്ഞൂ നിങ്ങളെ കളിയാക്കിയ നാട്ടുകാരെ ആര് അറിഞ്ഞ് നിങ്ങൽ പൊളിക്ക് ചേട്ടാ കട്ട സപ്പോർട്ട് ❤
@sumeshs611211 күн бұрын
ഹരിമുരളീരവത്തിന്റെ സീൻ തന്നെ മറന്നു പോയി. അനിൽ ഡാൻസിൽ, ആശംസകൾ സഹോദര 😍
@shoojanshamsudheen857813 күн бұрын
Anil kumarinte naatukarodu poy Manga parikan pokan para 👍👍👍👍👍 god bless u anil
@sangeethaponnappan746013 күн бұрын
ഷാജോൺ ചേട്ടൻ പറഞ്ഞത് സത്യമാ സെൽവരാജ് വാ തുറക്കുന്നതിന് മുന്നേ ചിരി വരും. ഒരു പ്രത്യേക രീതിയിൽ ആണ് സംസാരം. അനിൽകുമാറിനെ ചേർത്തു നിർത്തിയ ഷാജോൺ ചേട്ടാ അഭിനന്ദനങ്ങൾ 👏👏👏
@mohammedHabeebu470412 күн бұрын
Good
@jayannair520713 күн бұрын
അനിൽകുമാർ ഫുൾ സപ്പോർട്ട് 👍👍👍
@MuhamedbasheerBasheer13 күн бұрын
ഇങ്ങനെ ഉള്ള ആളുകൾക്കു വേദി കൊടുക്കണം.. അവരും ഉയർന്നു വരണം.. All the best അനിൽകുമാർ 👍👍
@KL-01-to-KL-1412 күн бұрын
26:34 അനിൽകുമാറിൻ്റെ അടുത്ത സുഹൃത്തുക്കൾ ആരൊക്കെ എന്ന് നോക്കിയേ....അതാണ് കേരളം💜
@Jayakumarthomson13 күн бұрын
ഞാൻ യൂറോപ്പിലാണ്.... അനിൽകുമാർ സൂപ്പർമാൻ.... പ്രജ്യോത്... നസീറിക്ക.. സാജോൺ ചേട്ടൻ....നിങ്ങൾ സൂപ്പർ സ്റ്റാർ
@yousafyousaf96714 күн бұрын
നാട്ടുകാരോട് പോകാൻ പറയടാ മോനേനീയൊരു അടിപൊളി സാധനംഅടിപൊളി അടിപൊളി😢
@sujithkolathur90813 күн бұрын
അനിൽ കുമാർ ✌🏻✌🏻✌🏻 അദ്ദേഹത്തിന്റെ കഷ്ട്ടപ്പാടിന് ഉള്ള അംഗീകാരം ✌🏻✌🏻✌🏻
@shibis121013 күн бұрын
ഒന്നും പറയാൻ ഇല്ല അനിൽ കുമാർ ചേട്ടാ അടിപൊളി... വാക്കുകൾ ഇല്ല... ആളുകൾ പലരും പറയും... അവരുടെ വായടപ്പിക്കാൻ ഒന്നും നമുക്ക് കഴിയില്ല... നല്ല ആത്മവിശ്വാസത്തോട് കൂടി മുന്നോട്ടു പോകുക പറയുന്നവർ പറഞ്ഞോട്ടെ... നല്ലത് എടുക്കുക വേണ്ടാത്തത് വിട്ടുകളയുക ഞങ്ങൾ കൂടെ ഉണ്ട് ❤
@rafeekrafeek591013 күн бұрын
❤
@princyjijoangamaly223213 күн бұрын
ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ first skitine പറ്റി അഭിപ്രായ വ്യത്യാസം തോന്നിയുള്ളു എന്ന് വെറുതെ കമന്റ് box നോക്കിയപ്പോ മനസിലായി എന്നെ പോലെ ചിന്തിച്ച ഒത്തിരി പേരൊണ്ടെന്നു അനിൽ കുമാർ ബ്രോ അടിപൊളി 👏👌👏👏👏👏👏👏👏👏
@ShamlaCnx13 күн бұрын
Anilkumar,,,adipoli,, bigslutte,,,❤❤❤❤❤❤
@babusss258013 күн бұрын
നീ ആരുമല്ല എന്നും നീ ആരാവണമെന്നും ദൈവമാണ് അനിൽകുമാറേ തീർച്ചപ്പെടുത്തുന്നത് അതിൽ ദൈവം അനിൽകുമാറിനൊപ്പം ആണ് ഇനിയും ഒരുപാട് ഒരുപാട് വേദികളിൽ നല്ല നല്ല പെർഫോമൻസ് കാഴ്ചവച്ച് മുന്നോട്ടുതന്നെ കുതിച്ചു പോകട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു 🙏🙏🧡🧡🧡
@JollyJose-q7x13 күн бұрын
Anil kumar ji.... Superbbbbb 👌👌👌👏👏👏👏👏
@riyasriyas866414 күн бұрын
ഇതുപോലെ ഉള്ള സുഹൃത്തുക്കളെ ആണ് ജീവിതത്തിൽ വേണ്ടത് 👌👌👌
@BobbyBobby-h4r12 күн бұрын
സൂപ്പർ,, അനിലേട്ടാ അടിപൊളി 👍👍👍👍🥰🥰❤️❤️❤️
@AjithDavid-n3d12 күн бұрын
കഷ്ടപ്പാടിലും, പരിഹാസത്തിലും, പട്ടിണിയിലും ഉയർന്നു വന്ന കലാകാരൻമാർ എത്രയോ ഉണ്ട്. അതിൽ ഒരാളാണ് കലാഭവൻ മണി. ലോകത്തുള്ള ജനങ്ങൾ മുഴുവൻ നെഞ്ചിലേറ്റിയ ഒരു സാധാരണക്കാരൻ. താങ്കളും അതുപോലെയാകട്ടെയെന്ന് ആശംസിക്കുന്നു. 👍👍👍
@abduljaleel333214 күн бұрын
ഇതാണ് സാഹോദര്യം
@SumaDevi-e7n13 күн бұрын
കളിയാക്കിയവരുടെ മുന്നിൽ വിജയിച്ചു കാണിച്ചു കൊടുത്തു അനിൽകുമാർ 👌👍
@maheshm.kmohanan199613 күн бұрын
അനിൽ കുമാർ ✌️ഇവരെ പോലെ ഉള്ളവരെ ഉയർത്തി കൊണ്ട് വരണം നിങ്ങൾ പൊളിയാ ❤️
@Beenabhagyaraj14 күн бұрын
അനിൽ കുമാർ ഡാൻസ് അടിപൊളി യാട്ടോ. നാട്ടുകാർ നെഗറ്റീവ് പറയട്ടെ. സങ്കടപെടേണ്ട ഇവിടം വരെ എത്തിയില്ലേ 👍👍👍👍👍🌹👌
@shfeeklr166513 күн бұрын
എല്ലവരും അങ്ങനെ ഒന്നും അല്ല... നമ്മൾ ഒരുപാട് കണ്ടിട്ട് ഉണ്ട് അനിയുടെ ഡാൻസ് എന്റെ കയ്യിൽ വീഡിയോ ഉണ്ട് അനിയുടെ
@psc_revision_book_11 күн бұрын
Kore overakkiya nee thanne eduthittu alakkum... 😂
@basheer38614 күн бұрын
അനിൽ കുമാറെ നീ തകത്തെടാ 👍👍👍👍👍🥰🥰🥰🥰
@rinshaarun13 күн бұрын
എന്തോ വലിയ സന്തോഷം തോന്നി ഇതുപോലെ ഒരു വേദിയിൽ അനിൽകുമാർ ചേട്ടനും ഒരു അവസരം കൊടുത്തതിനു
@ajmanjamal113 күн бұрын
Shelvande adiyanmaaranu ee moonnu judgem..selvende valicha comedic silver panch..kishorinu 25000..???
@തമ്പുരാൻ-ല5ഘ14 күн бұрын
അനിൽ കുമാർ 👌 nee poliya
@Sudhi197214 күн бұрын
അനിൽകുമാർ അടിപൊളിയായിട്ടുണ്ട് ❤
@rajeevgpillai-il4sc13 күн бұрын
Anil kumar adipoli. Don't look at what ur relatives or friends or ur village people tell. Just do ur hard work 💪. God is with you.
@PritaIndi14 күн бұрын
അനിൽകുമാറിന് വേദി കൊടുത്തതിന് നന്ദി🌹🌹
@sheebasudhi773613 күн бұрын
അനിൽ ചേട്ടാ സൂപ്പർ 🥰🥰🥰🥰🥰
@thoufeekmk674914 күн бұрын
അനിൽകുമാർ ഇതോടെ എല്ലാരും അറിയും.. അതുതന്നെ വലിയൊരു നേട്ടം...
@joyfrancizfranciz491714 күн бұрын
അനിൽ കുമാർ അടിപൊളി ഡാൻസ് ❤❤❤
@SeemasEntertainments11 күн бұрын
നസീർ ഇക്കയെ ഒരുപാടിഷ്ടം 🙏🏻, പിന്നെ ഷാജോൺ ചേട്ടൻ 👌🏻👌🏻👌🏻👌🏻
@bijupv589014 күн бұрын
അനിൽകുമാർ നിങ്ങൾ പോളിയാണ്
@santhoshmathew899713 күн бұрын
അനിൽകുമാർ താങ്കളുടെ ആത്മവിശ്വാസം നിന്നെ രക്ഷിക്കട്ടെ. അത്യാവശ്യം കുറച്ചു മൂൺവാക്കിങ് എങ്കിലും പഠിച്ചു ഉൾപെടുത്താൻ ശ്രമിക്കണം ok, congras 🎉
@jayannair520713 күн бұрын
സെൽവൻ ഞങ്ങടെ മുത്താ 👍
@Ranaridhan13 күн бұрын
അനിൽകുമാർ ഡാൻസ് അടിപൊളി ❤❤❤
@AyoobKhan-w1y14 күн бұрын
അനിൽകുമാർ സൂപ്പർ ♥️
@abidashafi461913 күн бұрын
അനിൽകുമാർ നിങ്ങൾ സൂപ്പർ
@mansoornp380013 күн бұрын
അനിൽകുമാർ ❤️❤️❤️സൂപ്പർ
@bijujohn332613 күн бұрын
സെൽവരാജ് ഒരു രക്ഷയുമില്ല 3പേരും പൊളിച്ചു 👌
@rajeevgpillai-il4sc13 күн бұрын
Hats off to the judges and ur friends anil Kumar. Please support him.
@Diyaalicalicut13 күн бұрын
Shambu 🤗❤️❤️❤️
@jebinSSS14 күн бұрын
Anil brother👈 🌟👍👏👏👏👏👏
@pradeep-wz1tu13 күн бұрын
നമ്മുടെ ശെൽവനും ടീവും പൊളിച്ചു😂😂 കൂടപിറപ്പുകളും അടിപൊളിയാകുന്നുണ്ട്
@jebinSSS14 күн бұрын
Shyam cheta salvancheta shambucheta adipoli ayito, shambu chetane matu prograam oru rakshayumillathathan👍🤝💯🌹🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 3 best star's 👏👏👏👏👏👏
ശെൽവൻ്റെ ടീമിന് മുൻപ് കൊടുത്ത സിൽവർ പഞ്ച് ഒന്നും അത്ര ചിരി കിട്ടിയ സ്കിറ്റുകൾ ആയി പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് തോന്നിയില്ല. പക്ഷേ ഈ സ്കിറ്റ് കറക്ട് മാർക്ക്👌
@BindhuV-o5q14 күн бұрын
Adichu.polichu.ethupole.arum.kannulla.kidu.poli
@minim135513 күн бұрын
എനിക്ക് ഷാജോൺ ഒരുപാട് ഇഷ്ടമാ. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ❤❤❤❤❤
@kp-xs3gr12 күн бұрын
Selvaraj n Shambu super combination 😂 👌
@habeebrahman705313 күн бұрын
Anil kumar 🔥🔥🔥🔥
@justinjohn446014 күн бұрын
ഫാസ്റ്റ് ടിം അടിപൊളി സൂപ്പർ 👌🏻👌🏻👌🏻പൊളിച്ചു
@aiswaryagayathry276114 күн бұрын
രണ്ട് പേർക്കും കുട്ടു.വേണമല്ലോ..എന്നാല്.. നിങ്ങൾക്കു. രണ്ടു പേർക്കും. കൂട്ടു കൂടാം..ടീച്ചർ. സൂപ്പർ. കാണാനും നല്ല ഭംഗി ഉണ്ട്.
@halvihalvikogra796913 күн бұрын
Ini cinemayil
@mukeshmurali162313 күн бұрын
3:46 perfomans super❤
@Rinu-8413 күн бұрын
അനിൽ കുമാർ 🎉🎉🎉🎉
@prakashkarippath636013 күн бұрын
Super
@IlliasSiraj-sc8oc14 күн бұрын
ഫസ്റ്റ് സ്കിറ്റ് കണ്ടു കൊണ കോണാന്നു ചിരിച്ച ജഡ്ജസ്റ്റിനെ സമ്മതിച്ചു
@rabiyarose926714 күн бұрын
അവർക്കൊക്കെ എന്തെങ്കിലും ചളി കിട്ടിയാൽ മതി പത്തനംതിട്ട ടീം എങ്ങനെ കൗണ്ടർ അടിച്ചാലും ഇങ്ങനെ വാരിക്കോരി കൊടുക്കില്ല
@shajivarghese604514 күн бұрын
അവർക്കു കമ്മീഷൻ ഉണ്ടെന്നു തോന്നുന്നു അതാണ് സിൽവർ പഞ്ച് ഒക്കെ ഇങ്ങനെ ഉള്ള സ്കിറ്റിനു കൊടുക്കുന്നത്
@RajiGs-yq5rg11 күн бұрын
എനിക്കും തോന്നി. വേർതിരിവ് കൂടുതലാണ്.
@maheshm.kmohanan199613 күн бұрын
S+S+S ടീം 🔥🔥കിക്കിടു
@jsmo585814 күн бұрын
Anilkumar 🙏🙏🙏🙏🙏🙏
@bijujohn332613 күн бұрын
അനിൽ 👌
@SandhyaRaveendranpillai14 күн бұрын
Servant top
@SayyidMazlan14 күн бұрын
❤😊😂😂😂
@kurupedappon198413 күн бұрын
മോനു ഒരു സല്യൂട്ട്
@HashifMoulanahashif13 күн бұрын
Anil kumar ❤❤❤❤❤
@VijimolVarghese-oj7ne13 күн бұрын
Anil bro ❤❤❤ God bless you
@mansooraliothukkumpurath511313 күн бұрын
അനിൽകുമാർ നിങ്ങൾക്ക് ഇനിയും ഒരുപാട് വേദികൾ കിട്ടും കലാകാരനെ എന്നെങ്കിലും ജനം അംഗീകരിക്കും എന്നതിന്റെ തെളിവാണ് coment ബോക്സിലൂടെ അനിൽകുമാറിന് കിട്ടി കൊണ്ടിരിക്കുന്നത്
@bineeaji172213 күн бұрын
First skit polii😊
@KL-01-to-KL-1412 күн бұрын
17:33 ഈ ചാനലിലെ മുതലാളിയായ ഗോകുലം ഗോപാലാൻ്റെ ഹോസ്പിറ്റൽ തന്നെയാണ്
@hariksadimaly892512 күн бұрын
അനിൽകുമാർ...🔥🔥🔥🔥
@ManiKlr14 күн бұрын
എന്റെ അയൽവാസി
@PrakashBs-p7k14 күн бұрын
Bro super
@ajithaaji688413 күн бұрын
Anil super
@shfeeklr166513 күн бұрын
കൊളത്തൂർ ക്കാരുടെ സ്വെന്തം ഡാൻസ് king അനിൽ ഒരുപാട് ഡാൻസ് അനിയുടെ കണ്ടിട്ട് ഉണ്ട്.. ഇത് അതുക്കും മേലേ ❤️❤️
@jamsheerbava763512 күн бұрын
Dance.. 🔥🔥🔥🔥
@PrinceJoseph-o6o14 күн бұрын
❤❤❤
@prajithedp88114 күн бұрын
ഒന്നു മിനുക്കിയെടുത്താൽ നല്ലൊരു ഡാൻസറാവാൻ പറ്റും അനിൽകുമാർ ചേട്ടനെ. :
@Angelmariya-6x14 күн бұрын
Hai🥰🥰🥰🥰
@RameshPambadi12 күн бұрын
പ്രചോദിനെയും ആ നസീറിനെയും മാറ്റണം സെൽവന്റെ സ്കിറ്റ് അടിപൊളി സ്കിറ്റ്
@subeeshmchandrabose12 күн бұрын
അനിൽകുമാർ 🎉👏
@jyothilakshmipiravom454913 күн бұрын
Adipoli Anil kumar.
@AMA_birds._14 күн бұрын
Fastt skittu evide comady😮
@Sara-lv3nq14 күн бұрын
silver punch n ullathillarunnu😊 avark narathe koduthakondu veedum koduthu😮
@AMA_birds._13 күн бұрын
@@Sara-lv3nq jadju markku kammeshan undeennu thonnunnu
@MohananMohanan-g4v8 күн бұрын
നമ്മുടെ കൊച്ചുങ്ങൾ ഒക്കെ എന്തിയേ കാണ്മാനില്ല
@Diyaalicalicut13 күн бұрын
Ayyo adipoli skit 😅😅😅 all the best team ❤️❤️❤️❤️
@AyoobKhan-w1y14 күн бұрын
ശംഭു ശെൽവരാജ് ടീം സൂപ്പർ❤❤❤
@Navaneeth-h6k13 күн бұрын
selvaraj adipoli not sambu,sambu over acting.skit polikkunanathu avananu
Anil kumar Chetan oru hiphop song koode itt dance cheyuarunnel nallathayrunn. Kanam agraham ... And dressing style koode mati pidichal oru pakka professional touch varum.. Keep improving.... U r talented ❤