നെയ്യാറ്റിൻകര അപ്പൂപ്പൻ തിലകൻ സാർ നെ പോലെ സൂപ്പർ അഭിനയം .. അപ്പൂപ്പനെ ഇഷ്ടമുള്ളവർ ലൈക് അടിക്കാൻ മറക്കല്ലേ...
@sideektvm33355 жыл бұрын
@@rameshts1568 ssssss നല്ല അഭിനയം
@harithapnair19125 жыл бұрын
enikku neyyatinkara appooppane Valare ishttaman. nalla gaambeeryavum proudium und mugath.
@Maya-l8n7s5 жыл бұрын
👍
@jilumathew52555 жыл бұрын
@@rameshts1568 April 1 onnum allako alle sahoo ...😂😂😂
@sabisaz92835 жыл бұрын
@@rameshts1568 😍😍😍😍😍
@saadmc91185 жыл бұрын
4:30 പാറുവിന് നല്ലവണം അറിയാം എങ്ങനെ ചീത്ത പറയുന്നതിൽ നിന്ന് രക്ഷപെടാൻ how cute she is
@prasanththuluvath40475 жыл бұрын
തോമാച്ചായൻ ബാലു അണ്ണനോട് : "ഈ ലോകത്തു ഇത്രയും natural ആയി അഭിനയിക്കാൻ കഴിയുന്നത് എനിക്ക് മാത്രമാണെന്ന് ഞാൻ കരുതി.പക്ഷെ എനിക്ക് തെറ്റി"
@Malayali_Poliyalle_Official5 жыл бұрын
മലയാള സിനിമയിലെ ലാലേട്ടൻ - ശോഭന താര ജോഡിയാണ് മിനി സ്‌ക്രീനിൽ ബാലുവേട്ടനും നീലു ചേച്ചിയും എന്നുറപ്പുള്ള ബാലുവേട്ടൻ നീലു ചേച്ചി ഫാൻസ് ലൈക്കടിച്ചേ ❤️❤️❤️❤️
@gayathrigayu45995 жыл бұрын
Therchayayum
@Malayali_Poliyalle_Official5 жыл бұрын
KASHYAP ViCHU 👍👍👍👍
@Malayali_Poliyalle_Official5 жыл бұрын
Thanzeela Hussain broiiiii❤️❤️❤️❤️
@Malayali_Poliyalle_Official5 жыл бұрын
Gayathri gayu 👍👍👍👍👍
@Malayali_Poliyalle_Official5 жыл бұрын
FOCUS MEDIA ok 👌 broiiii
@muhammedramees.p.v65975 жыл бұрын
Uppum mulakum episode യൂട്യൂബിൽ കാണുന്ന എത്രപേരുണ്ട്
Oroosam nammakk ellarkkum koodi paramada veetil poyalo
@divindavis67205 жыл бұрын
അത് കാണാൻ ഞാൻ ഉണ്ടാവില്ലാന്ന് നീലു പറഞ്ഞപ്പോലുള്ള കേശുവിന്റ ഞെട്ടൽ ആരെങ്കിലും ശ്രദ്ധിച്ചായിരുന്നോ??? ശെരിക്കും വല്ലാതെ ഫീൽ ചെയ്ത പോലെ ല്ലേ...
@SudheerKumar-eb3sj5 жыл бұрын
18.42 ഇങ്ങനെ അച്ഛൻ തോളിൽ കയ്യിട്ടു നടക്കുന്ന എത്രപേരുണ്ട് ഈ സീരിയൽ കാണുന്നതിൽ
@rjtraveller49005 жыл бұрын
ഭാര്യയോടുള്ള സ്നേഹം കൊണ്ട് വിട്ടുജോലിക്ക് ആളെ വെക്കാം എന്ന് പറഞ്ഞ ബാലുവിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്👍
@aadhidz56545 жыл бұрын
ശെരിക്കും മാധവൻ തമ്പി ബാലു വിന്റെ അച്ഛൻ തന്നെ ആണോ രണ്ടു പേരെയും കാണാൻ ഒരേ പോലെ
@sdjr73615 жыл бұрын
That's a funny thing സീരിയലിൽ വരുന്ന മാധവൻ തമ്പി ചേട്ടൻ ബാലുച്ചേട്ടന്റെ അച്ഛൻ അല്ല. അദ്ദേഹത്തിന്റെ പേര് രമേശ് എന്നാണ്. പക്ഷെ കോമഡി അതല്ല, ബാലു ചേട്ടൻ എന്ന ബിജു സോപാനത്തിന്റെ യഥാർത്ഥ അച്ഛന്റെ പേര് മാധവൻ തമ്പി എന്നു തന്നെയാ😀😀😀😀 ഇതിൽ വരുന്ന സുരേന്ദ്രൻ ചേട്ടൻ എന്ന ബിനോജ് കുളത്തറ ബിജു സോപാനത്തിന്റെ യഥാർത്ഥ സഹോദരൻ തന്നെ പിന്നെ ഇതിലുള്ള മാധവൻ തമ്പി എന്ന രമേശ് ബാലു ചേട്ടന്റെ യഥാർത്ഥ അച്ഛൻ അല്ല.
@midhunvijay66165 жыл бұрын
Ey alla pullide achane njan kandittund .. pullide valya chaya onnum ella
@sdjr73615 жыл бұрын
@@midhunvijay6616 his own father's name is Madhavan Thampi
@induprakash015 жыл бұрын
ബാലുവിന്റെ അനിയനെ പോലെ ആണ് അപ്പൂപ്പൻ.
@sdjr73615 жыл бұрын
@Asw INN my place is near to Neyyattinka
@Luffheeee5 жыл бұрын
നെയ്യാറ്റിങ്കരയിലെ അപ്പൂപ്പനെകാണുമ്പോൾ തിലകൻ ചേട്ടനെ ഓർമവരുന്നത് എനിക്ക് മാത്രമാണോ...😍😍
@vishnugopichandran55245 жыл бұрын
@@rameshts1568 iyyalude name reshma ennano
@Vish.In.U5 жыл бұрын
കംപ്യൂട്ടർ പാർട്ട്സ്സ് കൊണ്ട് എലിപെട്ടി ഉണ്ടാക്കാനുള്ള ബാലുവണ്ണന്റെ ബുദ്ധി അപാരം......
അടുക്കളയിൽ വല്ല പണി പറയുമ്പോഴാണ് പഠിപ്പ് ...😂😂😂എന്റെ ഉമ്മെടെ same dialouge
@varshagopan49095 жыл бұрын
എന്റെ ദൈവമേ ചിരിച്ച് എന്റെ ഊപ്പാട് വന്നു, ബാലു, മുടിയൻ, അപ്പുപ്പൻ കോമ്പിനേഷൻ സൂപ്പർ
@bhagyalakshmi73505 жыл бұрын
3:36 parukutty ishtam 😍😍😘💕💕
@muhammedshibin6215 жыл бұрын
തൊടിയിൽ ലുടെ നടക്കുബോൾ കുയിൽ കു വു ബോൾ ഇത്ര പേര് കൂ ക്കൂൂ ക്കൂൂൂ കൂഊഊഊ എന്ന് കൂവുന്നവർ.
@mukundanmurali82095 жыл бұрын
ബാലു ചേട്ടൻ നല്ലൊരു നടനാണ്. ഞാൻ വിചാരിച്ചു ഹീറോ ബാലു ചേട്ടൻ ആണെന്ന്. പക്ഷേ 800 എപ്പിസോഡ് കഴിഞ്ഞപ്പോൾ. നെയ്യാറ്റിൻകര വഴി എറണാകുളം. അവിടെ നിന്നും വാഴക്കാലയിൽ ബാലുവിന്റ് വീട്ടിൽ ഒരു കൊമ്പൻ മീശയുള്ള സിംഹം വന്നിരിക്കുന്നു
@sideektvm33355 жыл бұрын
ഇന്ന് എല്ലാപേരും കോമഡി ഉത്സവം കാണണം.. പാവങ്ങളുടെ പടത്തലവൻ ഫിറോസ് കുന്നുംപറമ്പിൽ വരുന്നുണ്ട്
വനിതാ ദിനം മുൻനിർത്തി വീടുകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന വീട്ടമ്മമാരുടെ കഷ്ടപാടുകളിലേക്കും ബുദ്ധിമുട്ടുകളിലേക്കും എത്തിനോക്കാൻ പ്രേരിപ്പിക്കുന്ന എപ്പിസോഡ് ഒരുക്കിയ ഉപ്പും മുളകും ടീമിന് എന്റെ അഭിവാദ്യങ്ങൾ.. 👏🏻🤝
@sirajpalliyali35485 жыл бұрын
Njhamade kalban parukutti😘
@sreevidya96185 жыл бұрын
Enikkum ingne oru muthashi undarnenkil ennu thonniyavar like cheyyu...
@illiasmt7045 жыл бұрын
തണുത്ത മട്ടിൽ ഉപ്പുംമുളകും പോകുമ്പോളാണ് ഇമ്മടെ ശൂലങ്കുടി വീട്ടിൽ കാരണവർ വന്നത് സംഗതി കലക്കി ട്ടാ.......
ഇവരുമായി ഒരു ദിവസം ആ വീട്ടിൽ പങ്കിടാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@muhammedshabeebummathoor5 жыл бұрын
Ellaaa🙄nthaa cheyyaaa
@ansalnas68015 жыл бұрын
Nandhu Und bro
@pretheeshmp19365 жыл бұрын
Yes
@vijithvijith18773 жыл бұрын
ഞാനുണ്ട്
@juwelmariyajetto42273 жыл бұрын
ഉണ്ട് ഉണ്ട്
@vasudhevan16713 ай бұрын
3:35 എന്തിനാ പാറുക്കുട്ടി അമ്മയ്ക്ക് ഇത്രയും പണി ഉണ്ടാക്കിക്കൊടുക്കുന്നത്
@georgyjoseph77905 жыл бұрын
Mudiyan ennum polliyannu ente ettavum ishtapetta character mudiyan annu
@Hassan-uz9lm4 жыл бұрын
Enteyum
@banukv49495 жыл бұрын
ഒരു വേലക്കാരി കൂടെ വന്നാൽ നല്ല രസം ആകും
@aravindsrao63445 жыл бұрын
Oombra enna villi..... Ath vere oru feel aanenu thonnunavar like adichee
@ozr23315 жыл бұрын
ഈ കഥ എവിടുന്നു ഉണ്ടാക്കുന്നു....സൂപ്പർ..അച്ഛനും മോനും കിടു....
@babyshopplanet68843 жыл бұрын
Extra money venoo
@babyshopplanet68843 жыл бұрын
Nisha achi
@shilpasvictor13275 жыл бұрын
Neyyattinkara episode venam 😞 oru neyyattinkarakariyude apeksha aanu😐😐
@vishnugopichandran55245 жыл бұрын
Namuk ellarkum koodi neyyatinkara oru valya veed set aki kodukam. Illande ivar kelkonnum illa
@vishnugopichandran55245 жыл бұрын
@@rameshts1568 sarikum. Alla ramesh t.s nu anallo ithil kedakane. Pattikananelum njan vishwasichu. Athrem agraham ond
@vishnugopichandran55245 жыл бұрын
@@rameshts1568 okay. Njan channel kandu keto. Subscribe cheythu. Shortfilms ellam kandu. Vere getupil kandapo nalla rasam thoni. But madhavan thambi enna character anu etavum superb. Athil tharkonnum illa
@vishnugopichandran55245 жыл бұрын
@@rameshts1568 njan angotanu thanks parayendath. Because enne pole oru sadhana viewer nde message nu reply tharunallo. Iniyum ramesh sir nde episodes nayi katta waiting cheyyunu.
@vishnugopichandran55245 жыл бұрын
@@rameshts1568 i know. Ath nerethe paranjirunallo. Ethayalum nxt neyyatinkara episode avumbo ende comments nu reply tharumennu pradheekshikunu
@sreejamd64425 жыл бұрын
*ഇവിടെ ആദ്യം കമൻറ് ഇടാൻ* തന്നെ ഒടുക്കത്തെ *തിരക്ക്* ആണല്ലോ ❤😂😘
@modniyas28045 жыл бұрын
Sreeja MD ആണോ 🤨
@ansiyaa42925 жыл бұрын
പാറുക്കുട്ടി ഫാൻസ് ഇവിട് ലൈക്കികൊ
@അന്തകാലം5 жыл бұрын
ഉപ്പും മുളകും എത്രമോശമായാലും ഡിസ്‌ലൈക്കടിക്കില്ലല്ലോ ആരും ....
@024_akhilraj65 жыл бұрын
3:37 പാറു hvy 💖💖💖💖💖💖💞💞💞💞💞💞
@TrollKerala015 жыл бұрын
ഉപ്പും മുളകും മാത്രം മുടങ്ങാതെ ദിവസവും കാത്തിരുന്നു കാണുന്നവർ ആരൊക്കെ ലൈക്കടിക്കൂ
@nishadpnishu24665 жыл бұрын
ഇതിന്റെ ഇടയിൽ കമ്മീഷൻ അടിക്കാൻ നോക്കരുത്
@__mk11943 жыл бұрын
🤙
@muhammadbinshad73395 жыл бұрын
Neyyattinkara appooppan povanda enn agraham ollavar arokke ind