Mahalakshmi | Flowers TV | EP 07

  Рет қаралды 76,943

Flowers Comedy

Flowers Comedy

Күн бұрын

രണ്ടാനച്ഛന്റെ ചെയ്തികളുടെ ഫലമായി സ്വന്തം ജീവിതം പകരം നൽകിയ പെൺകുട്ടി - മഹാലക്ഷ്മി. പരിമിതികളെ പഴി പറയാതെ ജീവിത പാത ചിരിയോടെ നടന്നു കയറുന്നവൾ. ജീവതത്തിൽ അപ്രതീക്ഷിതമായി തേടിയെത്തിയ ദുരന്തത്തിൽ നിന്നും അതിജീവിച്ച് മഹസക്ഷ്മിയ്ക്ക് കൂട്ടിനെത്തുന്ന കണ്ണൻ. മഹാലക്ഷ്മിയുടേയും കണ്ണൻ്റേയും അതിജീവന കഥ ഇവിടെ ആരംഭിക്കുകയാണ്...
Mahalakshmi | Everyday at 9:00 PM | Flowers TV
എല്ലാ ദിവസവും രാത്രി 09.00 മണിക്ക് ഫ്ളവേഴ്സിൽ
#mahalakshmi #newserial #flowerstv
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 72
@DevilZone-r5u
@DevilZone-r5u 11 сағат бұрын
സാധാരണ വീട്ടിലെ ഒരാൾ എങ്കിലും positive character ആവാറുണ്ട് ഇത് മുഴുവനും negative. അവൻ ജീവനോടെ ഉള്ളത് തന്നെ ഭാഗ്യം 😂😂
@shifanaharis1050
@shifanaharis1050 2 сағат бұрын
അതന്നെ 😂
@syama5905
@syama5905 11 сағат бұрын
മഹാലക്ഷ്മി കരച്ചിൽ റോൾ ആകാതെ അല്പം bold ആയിരുന്നാൽ മതി
@UsmanUsman-u6d9v
@UsmanUsman-u6d9v 9 сағат бұрын
അതെ
@reejamahesh2467
@reejamahesh2467 7 сағат бұрын
ആക്കിയത് തന്നെ ആ ജീവിതം കരഞ്ഞു തീർക്കും
@manju2769
@manju2769 10 сағат бұрын
ഈ സീരിയൽ ഒരു പെൺകുട്ടിയോട് വീട്ടിൽ അമ്മയൊഴികെ എല്ലാവരും ശത്രുക്കൾ കെട്ടിക്കൊണ്ടു വന്ന വീട്ടിൽ ഭർത്താവ് ഒഴിക്കാൻ മറ്റെല്ലാവരും ശത്രുക്കൾ ആഹാ അടിപൊളി എന്താ കഥ
@jayasrees9202
@jayasrees9202 7 сағат бұрын
😂😂
@jayasrees9202
@jayasrees9202 7 сағат бұрын
കാലഘട്ടം മനസിലാകാത്ത serial
@lissyjoji3437
@lissyjoji3437 31 минут бұрын
Very boring .
@vijayalakshmins304
@vijayalakshmins304 11 сағат бұрын
Flower's നിങ്ങൾക്ക് നന്ദി സീരിയൽ ഇതിൽ ഫുൾ എപ്പിസോഡ് ഇതിൽ കാണിക്കുന്നതിന് ♥️♥️♥️♥️♥️❤️❤️🥰
@geethakumari6766
@geethakumari6766 8 сағат бұрын
മഹാലക്ഷ്മി യുടെ ചിരി ഒരാവശ്യമില്ലാതെ
@deviMaidhili
@deviMaidhili 10 сағат бұрын
ഉണ്ണിയെ പോസിറ്റീവ് ആക്കായിരുന്നു🫠
@NihmathUt
@NihmathUt 10 сағат бұрын
Lakshmi bold avanam🙏🏻🙏🏻🙏🏻🙏🏻
@sreelekshmi6675
@sreelekshmi6675 6 сағат бұрын
എല്ലാ serialum പോലെ അമ്മായി അമ്മ മരുമകള്‍ പോര് plzzz ഒന്ന് മാറ്റി പിടിക്ക്
@savithakc2536
@savithakc2536 8 сағат бұрын
കറുത്തമുത്ത് വേറെ ലെവൽ
@shahirausman8409
@shahirausman8409 10 сағат бұрын
കണ്ടിരിക്കാൻ ഒരു രസം ഒക്കെ ഉണ്ട്
@extra9954
@extra9954 11 сағат бұрын
മഹാലക്ഷ്മിക്ക് എവിടെയോ ഒരു രശ്മിക മന്ദാന look ഉണ്ട്.
@rincyjoseph7972
@rincyjoseph7972 11 сағат бұрын
ശരിയാണ്
@rosilinantony4763
@rosilinantony4763 11 сағат бұрын
Yes.
@najmaizhack9588
@najmaizhack9588 9 сағат бұрын
കണ്ടാൽ തന്നെ മഹാലക്ഷ്മി
@reejamahesh2467
@reejamahesh2467 7 сағат бұрын
സീരിയൽ super ആണ്... But മുഴുവൻ ആളുകളും നെഗറ്റീവ് എന്ത് കഷ്ടമാണ് പണ്ടത്തെ പോലെ ഇപ്പോൾ ഉള്ള ആളുകൾക്ക് നെഗറ്റീവ് ഇഷ്ടമല്ല 💐. നിങ്ങൾ ഇത് കാണുന്നില്ലാലോ... അപ്പോൾ കാണുന്ന ഞങ്ങളുടെ വാക്കുകൾ പരിഗണിക്കുക
@OmanOmab-qc6sq
@OmanOmab-qc6sq 10 сағат бұрын
സാറേ പോസിറ്റീവ് ഉള്ള ആൾക്കാരെ ഒന്ന് കൊണ്ടുവരും നെഗറ്റീവ് ആണല്ലോ മൂന്ന് ആൾക്കാർ ഒഴികെ ബാക്കി എല്ലാം നെഗറ്റീവ് കാരക്ടർ കാണുമ്പോൾ തന്നെ ഒരു മാതിരി മനോവിഷമം
@RasheedaShameel
@RasheedaShameel Күн бұрын
നല്ല സീരിയൽ കേട്ടോ എനിക്കിഷ്ട്ടായി......🎉🎉🎉🎉
@teenavarughese29
@teenavarughese29 10 сағат бұрын
Super serial
@jacksonjackson3800
@jacksonjackson3800 5 сағат бұрын
Big fan of RAHUL🥰
@sreelekshmi6675
@sreelekshmi6675 6 сағат бұрын
കുറച്ചു പേരെ എങ്കിലും പോസിറ്റിവ് character akku ,
@anjaliraju4395
@anjaliraju4395 7 сағат бұрын
sir kannanum romantic and vivaha jeevitham okke set aakum real lifil kannane pole ullavar kuttikal okke aayitt jeevikkunnund so pleaseeee real lifil ingane ullavare kochakkallleee
@sonukonkottupara8419
@sonukonkottupara8419 9 сағат бұрын
Karuna oru dhushtta stree anannu thonunnu pavam Lakshmi
@archanamalu4516
@archanamalu4516 11 сағат бұрын
കണ്ണൻ മഹാലക്ഷ്മിയെ പെണ്ണുകാണൽ വന്നപ്പോൾ അവരുടെ വീട്ടിൽ ഉള്ളവരുടെ മുഖത്തെ ഭാവ വ്യത്യാസം കണ്ടപ്പോൾ വീട്ടിൽ ഉള്ളവർ എങ്ങനെ ആണ് മഹാലക്ഷ്മിയോട് പെരുമാറുന്നത് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കി 😅 പക്ഷേ സ്വന്തം വീട്ടുകാർ എങ്ങനെ ആണെന്ന് അവൻ കാണുന്നില്ല 😂
@aswinrejicherian2854
@aswinrejicherian2854 11 сағат бұрын
Swantham veetil nammak athre sradhikila ath oru viswasam Mattooru veetil poyal nammal full focused aan😂😂
@saarikavinod8367
@saarikavinod8367 5 сағат бұрын
Athondanallo mahalakshmi kku gold kondu vannu koduthathu.kannanu ellam manilasilayittundu.athu kondu kurachu focused akum.
@prameelavarghese6355
@prameelavarghese6355 6 сағат бұрын
ഉണ്ണിയെ എങ്കിലും പോസിറ്റീവ് ആക്കണം. എല്ലാവരും നെഗറ്റീവ് ആയാൽ ബോറാകും
@meeraponnu8519
@meeraponnu8519 9 сағат бұрын
സൂപ്പർ സീരിയൽ
@Aliyazayan-rh3wx
@Aliyazayan-rh3wx 5 сағат бұрын
ഇത് ഉണ്ണിയുടേ അമ്മയാണ് കണ്ണന്റെ രണ്ടാനാമ്മ കരുണയുടെയും ലക്ഷ്മിയുടെ അമ്മ ഒന്നാണ് ലക്ഷ്മിയുടെ രണ്ടാനച്ചൻ ഈ ദുഷ്ടൻ
@saarikavinod8367
@saarikavinod8367 5 сағат бұрын
Unniyum aa aniyathiyum durga yude makkal anu.kannan anu adya bharya and kannante achante kutti.swantham achane and kannante avastha kku karanam Maha yude randamathe achan anu ennu arinjal serial super akum.pinne aa ayappa vigraham Pooja muriyil vekkumbol kannan athu kandal kurachu mattam varum.
@SahadhaSahadha-vi4qz
@SahadhaSahadha-vi4qz 8 сағат бұрын
കരച്ചിലൊക്കെ പഴയ മരുമക്കൾ.. ഇപ്പോഴത്തെ മക്കൾ ബോൾഡ് ആണ്.... കരച്ചിൽ ഒഴിവാക്കു.... ബോൾഡായി മുന്നോട്ട് പോവു.......
@jayasrees9202
@jayasrees9202 7 сағат бұрын
അതെ കാലഘട്ടം മനസിലാകൂ
@RajeswaryKannan
@RajeswaryKannan 11 сағат бұрын
👍
@ZaibaNazar
@ZaibaNazar 6 сағат бұрын
ആരും ഇദൊന്നും കാണണ്ടാ ഒരു 200 എപ്പിസോഡ് വരെ മാക്സിമം പോകും പിന്നെ ഇതും സുരഭിയും സുഹാസിനിയും നിർത്തിയത് പോലെ നിർത്തും 😢flowers hateing🤨
@jobinajoseph7975
@jobinajoseph7975 10 сағат бұрын
Mahalakshmi k evidae kashtakalam akaruth plz
@shereefashereefa1942
@shereefashereefa1942 10 сағат бұрын
ചി രി ച്ചു കോണ്ട് വില്ല തരം കാണിക്കുന്ന വില്ല ടികൾ
@JameeJMP
@JameeJMP 11 сағат бұрын
കണ്ണ്ന് കാൽ റെഡിയാവണം
@sunithasuni843
@sunithasuni843 11 сағат бұрын
സൂപ്പർ
@fathimarinsha5599
@fathimarinsha5599 9 сағат бұрын
Mounargam വേറെ വേർഷൻ
@jayasrees9202
@jayasrees9202 8 сағат бұрын
അമ്മായി അമ്മ പോര് കഴിഞ്ഞ കാല കഥ ആണെന്ന് director ku ariyille, കഷ്ടം
@jayasrees9202
@jayasrees9202 8 сағат бұрын
ഇത്ര പഴകഞ്ഞി പെൺങൾ ഈ കാലത്ത് ഇല്ല ന്നൂ director ku ariyille കഷ്ടം
@prameeladhanesh1630
@prameeladhanesh1630 5 сағат бұрын
Thudakam thanne negattive kal kontu nirakunnu
@sajithasunil3820
@sajithasunil3820 17 сағат бұрын
👍❤️❤️
@jeslinanna3907
@jeslinanna3907 4 сағат бұрын
Story kollam but some kind of mistakes ind.. Camera angle il 19:23 avl nenjil kidakn next angle il avl nere irikn. And kidaknathin munne avn watch kazhich vech next scene il avn te kail watch. Well it's ok pick up aykoolum. Storyline nallatha😊❤
@ZaibaNazar
@ZaibaNazar 6 сағат бұрын
ഇദൊക്കെ എന്തിനാ susu നിർത്തീട്ട് 😢
@manju2769
@manju2769 10 сағат бұрын
ഈ സീരിയൽ മഹാലക്ഷ്മിയെയും കരുണയും പ്രസവിച്ചത് ഒരമ്മയാണോ 😂 അതുപോലെതന്നെ ഉണ്ണിക്കണ്ണന്മാരെ പ്രസവിച്ചത് ഒരു അമ്മയാണോ രണ്ട് അമ്മയാണോ ആകെ കൺഫ്യൂഷൻ 😂😂
@FathimathuSwaliha-gn4vi
@FathimathuSwaliha-gn4vi 10 сағат бұрын
മഹാലക്ഷ്മി യുടെയും കരുണയുടെയും അമ്മ ഒന്ന്. അച്ഛൻ വേറെ. ഉണ്ണിക്കണ്ണമാരുടെ അച്ഛൻ ഒന്ന് മരിച്ചു പോയി. അമ്മ വേറെ
@celingeorge9994
@celingeorge9994 7 сағат бұрын
മുകുന്ദൻ വക്കിലിനെ അമ്മ ഇതിൽ ഇത്രയും ഭയങ്കരിയോ മഹാലെക്ക്ഷിമി ആരുടെയും മുൻപിൽ പാവമാകേണ്ട കേട്ടോ nalla bold ആയി നിക്കണം
@user-ng5ph6rq2z
@user-ng5ph6rq2z 11 сағат бұрын
ആദ്യമേ തോന്നുണ്ടേൽ വെറുതെ എന്തിനാ ആ പെണ്ണിനെ കൊണ്ടുവന്നിട്ട് ഉള്ളത്
@ReejaAnnus
@ReejaAnnus 11 сағат бұрын
കൊളം ആക്കാതെ ഇരുന്നാൽ നല്ലത്
@athirak.n609
@athirak.n609 6 сағат бұрын
😅😅😮😂
@shajilasaleem8512
@shajilasaleem8512 Күн бұрын
❤❤❤❤❤
@haseenarafi779
@haseenarafi779 11 сағат бұрын
👍👍👍👍👍
@aminah8513
@aminah8513 11 сағат бұрын
Ee pota series konduvaraanano susu niruthath
@vaishnavis-hh3wk
@vaishnavis-hh3wk 9 сағат бұрын
Athanu maryadhik susu kondayathi ayrunu... Athmatrala kore neram flowers il upum mulakum old season kanikuna tym oru half hour cut akit ngilum susu kanikayrn
@usham4264
@usham4264 11 сағат бұрын
മുകുന്ദന്റെ അമ്മ ഗൗരി അമ്മ ഇതിൽ ഇത്രയും മോശം character ആയി പോയല്ലോ. കോൺസ്റ്റബിൾ മഞ്ജുലെ നല്ല അമ്മ അല്ലെ 🥰💕
@aswinrejicherian2854
@aswinrejicherian2854 11 сағат бұрын
Avar Adhiyamayi ala negative role chayune orupad negative role ithilum katta negative chayithit und Nala actress aan
@utharasworld3615
@utharasworld3615 11 сағат бұрын
കണ്ണന് അമ്മയും അച്ഛനും ഇല്ലേ ഇതു അച്ഛനും അമ്മയും അല്ലേ
@aswinrejicherian2854
@aswinrejicherian2854 11 сағат бұрын
Illaa
@ShinipShini
@ShinipShini 9 сағат бұрын
കണ്ണന്റെ രണ്ടാനമ്മ പിന്നെ അയാൾ ഉണ്ണീടെ അമ്മാവനും ആണ്
@jayasrees9202
@jayasrees9202 8 сағат бұрын
Cheap dialogs anu full, full negativity
@sujazana7657
@sujazana7657 6 сағат бұрын
Unnye negative aakkaruthe
@rameshar4046
@rameshar4046 10 сағат бұрын
🫂
@emmanuvelproductions3381
@emmanuvelproductions3381 Күн бұрын
❤️❤️❤️❤️❤️❤️
@Vrindaj-e2u
@Vrindaj-e2u 16 сағат бұрын
❤❤❤🎉
Sukhamo Devi | Flowers | EP# 565
20:54
Flowers Comedy
Рет қаралды 72 М.
Veettile Vilakku | Flowers TV | EP 08
22:28
Flowers Comedy
Рет қаралды 23 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
November 28, 2024
4:03
DREAM LIFE
Рет қаралды 31 М.
Seizure of Russian tankers / Strategic defeat
12:05
NEXTA Live
Рет қаралды 450 М.
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 18 МЛН
Panchagni | Flowers | EP# 170
21:13
Flowers Comedy
Рет қаралды 67 М.