നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE LOOK☝️☝️..
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@alfi_s_nazar4 жыл бұрын
Sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@rajanianu29034 жыл бұрын
ശ്രീഹരി മോന്റെ പാട്ട് കഴിഞ്ഞപ്പോൾ ശെരിക്കും കരഞ്ഞുപോയി . അഭിനന്ദനം മോനേ ഇനിയും മോന്റെ പാട്ടിനായി കാത്തിരിക്കുന്നു
@sivarama78814 жыл бұрын
0p.
@alfi_s_nazar4 жыл бұрын
@@sivarama7881 sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@alfi_s_nazar4 жыл бұрын
Sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@@kallusmedia8328 sreehari mone Ishtamanel also subscribe my channel
@kunhammedm98234 жыл бұрын
ശ്രീഹരിമോനേ.... മണിക്കുട്ടാ.... ഈയൊരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ' അഭിനന്ദനം ജഡ്ജസ്സും ഗ്രൂ മേഴ്സും മോനെ വൈഡൂര്യമാക്കും ദൈവം അനുഗ്രഹിക്കട്ടെ
@sophyjoseph73194 жыл бұрын
Supper harikutta
@alfi_s_nazar4 жыл бұрын
Sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@alfi_s_nazar4 жыл бұрын
@@sophyjoseph7319 sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@vineethgodsowncountry97534 жыл бұрын
ശ്രീഹരി...ശരിക്കും പാടിത്തകർത്തു.ആ ഗാനമാവശ്യപ്പെടുന്ന ഭാവമുൾക്കൊണ്ടു തന്നെ ഏറ്റവും നന്നായി പാടിഫലിപ്പിക്കാൻ അവന് കഴിഞ്ഞു.മഹാനായ വയലാറിൻ്റെ വരികൾക്ക്,നമ്മുടെ നാടിൻ്റെ അഭിമാനമായ അനുഗ്രഹീത സംഗീതജ്ഞൻ *MSV* ഈണവും,ശബ്ദവും നൽകിയ അനശ്വര ഗാനം തിരഞ്ഞെടുത്ത് ഈ വേദിയിൽ ഇത്ര മികവോടെ അവതരിപ്പിച്ചതിന് പ്രത്യേകം അഭിനന്ദനമറിയിക്കുന്നു.അവൻ്റെ വോയ്സ് കൾച്ചറിന് ഏറ്റവുമിണങ്ങുന്ന ഗാനം അതിനർഹിക്കുന്ന ഭാവം നൽകി മികവോടെ ആലപിക്കുമ്പോൾ അതിന് ഗോൾഡൻ ക്രൗണിൽ കുറഞ്ഞൊരു അംഗീകാരം ലഭിക്കാനില്ല.ഈ പ്രകടനം പകർന്നു തരുന്ന ആ പ്രോത്സാഹനം ഇനിയങ്ങോട്ടുള്ള പ്രകടനങ്ങൾക്കെല്ലാം ആവേശം പകരട്ടെ എന്നാശംസിക്കുന്നൂ.💟 *#Sreehari**🎵* *#GoldenCrown**💛*
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE...
@shifanath74054 жыл бұрын
kzbin.info/www/bejne/eoW4noJ9ot52e7c 👆👆👆👆👆channel link എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊bell iconil all click cheyyan marakkalle തിരിച്ചു ചെയ്യും 💯💯
@salmantech36554 жыл бұрын
Please sabscrib
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@limestar10734 жыл бұрын
kzbin.info/www/bejne/hWTae2SbhLhqrck
@shajichandra81544 жыл бұрын
മണിയാ... നീ മിടുക്കനാടാ.. നിന്റെ കയ്യിൽ ഒതുങ്ങുന്ന,മറ്റുള്ളവരുടെ നെഞ്ചിൽ തുളച്ചു കയറുന്ന ഇത്തരം പാട്ടുകളെടുത് ഇനിയും വാടാ.... നീ വിന്നർ ആവോ എന്നൊന്നും അറിയില്ല...പക്ഷെ നീ വലുതാകുമ്പോഴേക്കും നിനക്ക് മലയാളസംഗീത ലോകത് ഒരു സ്ഥാനം ഉണ്ടാവും...ഉറപ്പ്... ദൈവം അനുഗ്രഹിക്കട്ടെ....😍😍😍😍😍😍
@pramodsarvakalanemmara87434 жыл бұрын
100% സത്യം
@ameenaashkar91834 жыл бұрын
ശ്രീ ഹരി കുട്ടാ.... അയ്യോ.... എന്താ പറയുവാ...... 🥰🥰🥰ഒരുപാട് സ്നേഹം.... ഒരുപാട് സന്തോഷം.... 😘😘😘😘😘
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE LOOK☝️☝️..
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE LOOK☝️☝️..
ശ്രീ ഹരി യുടെ അമ്മ പാവം. മകന്റെ അത്ഭുത പ്രകടനംകണ്ട് നില്കുന്നത് കാണുമ്പോൾ കണ്ണ് നിറഞ്ഞു
@asraphali88194 жыл бұрын
മണിയാ അടിച്ചു പൊളിച്ചല്ലോ കലക്കി കേട്ടോ മോനെ -
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@alfi_s_nazar4 жыл бұрын
Sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@twinklestar2184 жыл бұрын
This is like Madhu sirs coment !😁
@AbdulRasheed-fp7dq4 жыл бұрын
വർഷങ്ങൾ കഴിഞ്ഞാലും മറക്കാൻ കഴിയാത്ത ഒരേയൊരു ഗാനം... പറയാൻ വാക്കുകൾ ഇല്ല..അഭിനന്ദനങ്ങൾ... ഹരിക്കുട്ടാ...ഇനിയും ഇത്തരം ഗാനങ്ങൾ പ്രതീക്ഷിക്കുന്നു...
@craftyagriworld9574 жыл бұрын
എന്റെ പ്രൊഫൈലിൽ കേറി വീഡിയോസ് കണ്ട് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ പ്ലീസ് ☺☺☺
@mercyka47062 жыл бұрын
Midukikkutty no words!
@salyrajesh50774 жыл бұрын
ശ്രീഹരി കുട്ടാ അഭിനന്ദനം നിനക്കു അഭിനന്ദനം
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@mercymercy30404 жыл бұрын
Super super
@alfi_s_nazar4 жыл бұрын
@@mercymercy3040 sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@alfi_s_nazar4 жыл бұрын
Sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@tompthomas79824 жыл бұрын
@@alfi_s_nazar cr
@GoodMan-o1v4 жыл бұрын
ശ്രീഹരി ഫാൻസ് ലൈക് here 😍 👇💞💞💞💞💞💞💞💞💞💞
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@minitharamadathilbenny63174 жыл бұрын
Mone super
@binduthomas8914 жыл бұрын
Lio
@narayanapillaiv71814 жыл бұрын
@@dimpalmajiziyafightnews7921 24bnewaßlivs
@ponnammasomashekharan1714 жыл бұрын
അതിമനോഹരം . Very Good Mone.
@twinklestar2184 жыл бұрын
(ശ്രീഹരി )മണിയൻ കുട്ടന്റെ തുടർച്ചയായ മുന്നേറ്റത്തിൽ സന്തോഷിക്കുന്നവർ ആരൊക്ക?
@salmantech36554 жыл бұрын
Please sabscrib
@monika73464 жыл бұрын
ഞാൻ
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE LOOK☝️☝️
@alfi_s_nazar4 жыл бұрын
Sreehari kuttane ishtamullavar nta channel subscribe cheyane plsss
ചക്കരെ മണിയാ....... നീ ഒരു ജനപ്രിയ ഗായകൻ തന്നെയാവും, ഇപ്പൊ തന്നെ നോക്ക് നിന്നെ കുറിച്ചാണ് ഇതിൽ മുഴുവൻ, 💞ഇനിയും ഉയരങ്ങളെ കീഴ്ടക്കട്ടെ മോൻ,💞💞
@noushadmudoor60654 жыл бұрын
ശ്രീഹരിയുടെ വളർച്ചക്ക് പരീതിയില്ല ഇല്ല . ഭാവിയിലെ ഒരു താരം തന്നെയായിരിക്കും
@SINUSGALLERY14 жыл бұрын
Ende channel subscribe cheyyumo.pleazs
@krmohanan49794 жыл бұрын
ശ്രീഹരി കുട്ടന്റെ അത്യുഗ്രൻ പ്രകടനത്തിന് ഒരായിരം അഭിനന്ദനങ്ങൾ.. God bless you chakkare.. ഇന്ന് എല്ലാ കുഞ്ഞുങ്ങളും വളരെ നല്ല performance തന്നെ ആയിരുന്നു.. ആശംസകൾ..
@raindrops37534 жыл бұрын
ശ്രീഹരിമോനേ നിനക്കഭിനന്ദനം 🌹🌹❤️❤️🌹🌹❤️❤️
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE..
@salmantech36554 жыл бұрын
Please sabscrib
@salmantech36554 жыл бұрын
Please sabscrib
@Statusworld-kh1ve4 жыл бұрын
👍
@eswinvlogs71424 жыл бұрын
Good mona
@devishesh4 жыл бұрын
ശരിക്കും ശ്രീഹരി കരയിപ്പിച്ചു . മോന്റെ ഇൗ മാറ്റം എന്നും നിലനിൽക്കട്ടെ
@praveenasantheev87844 жыл бұрын
Yes
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@rincyrincy38004 жыл бұрын
ഭാര്യ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്നതെന്ത്??? എല്ലാ ഭർത്താക്കന്മാരും ഭാര്യയെ പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. kzbin.info/www/bejne/qorCc5VthNpqZ5I
@alfi_s_nazar4 жыл бұрын
Sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@alfi_s_nazar4 жыл бұрын
@@praveenasantheev8784 sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@achumolabrahammc1004 жыл бұрын
ശ്രീഹരി നല്ല പാട്ട് അതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE LOOK☝️☝️..
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
Sree Hari yor golden crown really makes me happiness and tears you are become a great singer all the best thank you judges for wonderful guidence guidencehim good future'🙏🏻
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്,kzbin.info/www/bejne/nWHXm6WcqcmKrLM
@jcadoor2044 жыл бұрын
ശ്രീഹരി മോൻ Very good Singer Very good perfomer Keep it up Mone അഭിനന്ദനങ്ങൾ ഒരു നൂറായിരം 🌹🌹❤️❤️❤️❤️🌹🌹❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE LOOK☝️☝️..
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@jagadammapk58234 жыл бұрын
അതിമനോഹരം ശ്രീ ഹരി മോനെ വിജയാശംസകൾ കോടി പുണ്യം
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്,kzbin.info/www/bejne/nWHXm6WcqcmKrLM
@fhfn3754 жыл бұрын
ശ്രീഹരി മോനേ സൂപ്പർ പൊളിച്ചു 🥰ഒത്തിരി ഇഷ്ട്ടം ആയി മോനേ 🥰🌹🌹🌹🌹
@sanojkumarthirumuttathil49184 жыл бұрын
ഈ മണിയൻ ഹൃദയം മുഴുവൻ കവർന്നെടുക്കയാണല്ലോ..... കള്ളൻ 💝💝💝💝
@SINUSGALLERY14 жыл бұрын
Enne subscribe cheyth sahaayikkumo.please
@ashokkumar6994 жыл бұрын
പാലക്കാട്കാരനായ MS വിശ്വനാഥൻ സാറിന്... പാലക്കാട്കാരനായ.. "ശ്രീഹരി"യുടെ 'സംഗീതർച്ചന'...!!! ഈ ഗ്രേഡ് കിട്ടിയതിൽ സന്തോഷം...കൂടെ ഓർക്കേണ്ടത് M S വിശ്വനാഥൻ സാറിനെ..... "കണ്ണുനീർ തുള്ളിയെ"...ഉച്ചരണത്തിൽ വന്ന പിഴവില്ലെങ്കിൽ, ഒരു 'ദേശീയ അവാർഡ് 'ലഭിച്ചേനെ എന്നു പഴമക്കാർ തറപ്പിച്ചു പറയുന്ന ഗാനം..."അഭിനന്ദനം"എന്നതിനുപകരം "അഭിനന്നനം"എന്നു പാടിയതുകൊണ്ടു പോലും...എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല..ഉച്ചാരണത്തിന് ഒരുപാട് പ്രാധാന്യമുണ്ട്...('വാണിയമ്മ' ഒക്കെ ഓരോ അക്ഷരങ്ങൾ പറയുവാൻ എടുക്കുന്ന പ്രയത്നം അവർ പറഞ്ഞിട്ടുണ്ട്...മരിക്കുന്നത് വരെ SPB സർ..മലയാള അക്ഷരങ്ങളെയാണ് പേടിച്ചത്.. ഉച്ചാരണ ശുദ്ധി). എങ്കിലും, അതേ ചിത്രത്തിൽ MSV യുടെ... സംഗീതത്തിൽ 'ജയേട്ടന് ' സംസ്ഥാന അവാർഡ്."നീലഗിരിയുടെ സഖികളെ"....!!! 'പ്രതിഭ'കൾക്ക് മുന്നിൽ..കാലം എന്നും നമിച്ചിട്ടുണ്ട്!! അത്തരമൊരു 'പ്രതിഭാസമാണ് ' MS വിശ്വനാഥൻ സാർ...സംഗീതമാകുന്ന 'രണാങ്കണ' ഭൂമിയിൽ 'പൊരുതി'ജയിക്കുക പ്രയാസം!! മരണംവരെയും, പ്രായം തളർത്താത്ത കൈവിരലുകൾ ആ 'ഹാർമോണിയ'പെട്ടിയിൽ തലോടുമ്പോൾ..."സപ്‌തസ്വരങ്ങൾ" വർണ്ണചിറകുവിരിച്ച് അന്തരീക്ഷത്തിൽ പാറിനടക്കും...അത് MSV മാജിക്!! ഓർക്കാൻ എന്നും ഇഷ്ടം....പ്രണാമം🙏
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE
@fabboy8054 жыл бұрын
Hii എന്റെ ചാനൽ subscribe ചെയ്യണം എന്ന് ഞാൻ പറയുന്നില്ല പക്ഷെ ഒരു പരാവിശ്യം എന്റെ ചാനലിൽ ഒന്ന് കേറി ഒരു വീഡിയോ എങ്കിലും ഒന്ന് കണ്ട് നോക്കു വീഡിയോ ഇഷ്ടം ആയാൽ മാത്രം subscribe ചെയ്ത മതി 😊kzbin.info/www/bejne/a3bHpniXl7Ofp5Y😊
@salmantech36554 жыл бұрын
Please sabscrib
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
Sreehari filled my eyes with tears of happiness today. Born talent can be mould in different shapes and Sreehari is the best example of it. As Judges comments, he becomes an excellent musician if he gets good training, leadership and opportunities 💐and I am a big fan of him.💐💐💐💐💐Abhinandanam.
@avaniadhani93064 жыл бұрын
ഞാൻ ഫോണിൽ ആണ് top singer കാണുന്നത്. എന്നും e പരിപാടിക്കു വേണ്ടി waiting. പിന്നെ എല്ലാം കുട്ടികളും good performance. God bless u all
@ardhramr27144 жыл бұрын
LOOK👇👇 നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE.......
@jayasreeradhakrishnan60654 жыл бұрын
ശ്രീഹരി കുട്ടാ സൂപ്പർ മോനെ. ഇതുപോലെ ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏😘😘
@josephchacko65374 жыл бұрын
ശ്രീഹരി പൊളിച്ചു ...!!!! എന്താ റേഞ്ച് ...!!!!!!
@shinycharles38084 жыл бұрын
Wow..ശ്രീഹരിമോനെ ,മണിയൻ ...സൂപ്പർ mone
@muralinayak10224 жыл бұрын
SreeHari mone good selection. Well sung with emotional and sensitive dialouges. Some parts were exactly like MSV sir. All the best 👏.
@jayanpothen27704 жыл бұрын
മോനെ ശ്രീഹരി കലക്കിട്ടോ ഇതുപോലെ മുന്നോട്ടു പോകണം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏😄😄
@ap83784 жыл бұрын
ശ്രീഹരികുട്ടൻ പൊളിച്ചു.., മുത്തുമോൻ എന്നു മലയാളകരയുടെ സ്റ്റാർറായി മിന്നേട്ടെ. 😍😍🌷👍👍👍
@aravindakshanor82494 жыл бұрын
Wonderful performance, Weldon, Srihari, u r awesome, pronunciation of words are absolutely legible, very good expression.congrats my dear Srihari keep going like it. God bless you.
@VishnuSMohan-vt1cy4 жыл бұрын
Sreehari mone namaskaram. Great singing.Ninte ammayude innocence kaanumbol sankadam thonnunnu. God is with ur family with prayers.
@maninairnairvkm69854 жыл бұрын
ശ്രീഹരി മോനെ കരയിപ്പിച്ചല്ലോ ഒന്നും പറയാൻ ഇല്ല 🙏🙏. മേഘന മോൾ ചിരിച്ചു കരയിപ്പിച്ചു 🥰🥰. അടിപൊളി മോളെ
@minibaby63034 жыл бұрын
ശ്രീഹരി സൂപ്പറായി പാടി കുട്ടാ ഇനിയും നല്ല പാട്ടുകൾ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👍👍👍👍👍👍
@zahra__zara6454 жыл бұрын
Meghna കുട്ടിയെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് 👍👍😍😍😍😍
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE...
@shifanath74054 жыл бұрын
kzbin.info/www/bejne/eoW4noJ9ot52e7c 👆👆👆👆👆channel link എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊bell iconil all click cheyyan marakkalle തിരിച്ചു ചെയ്യും 💯💯
@zahra__zara6454 жыл бұрын
@@ardhramr2714 subscribe cheyth
@zahra__zara6454 жыл бұрын
@@shifanath7405 ha
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@brillyvarkey80984 жыл бұрын
ശ്രീഹരി മുത്ത് 💕💕 godbless you മോനെ ഒത്തിരി ഇഷ്ടം
@sidheekmayinveetil38334 жыл бұрын
ഇന്ന് കമൻ്റ് ബോക്സ് മുഴുവനും ശ്രീഹരിമോനാണല്ലോ അത് കൊണ്ട് ഞാനും ശ്രീഹരിമോന് Support....
@kavyanarayanan50464 жыл бұрын
ശ്രീഹരി ഫാൻസ്❤️😍
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@sathinimmis2894 жыл бұрын
ഇന്നത്തെ കമൻ്റ് മൊത്തം ശ്രീഹരി മോനാണല്ലോ...... അഭിനന്ദനങ്ങൾ മോനെ !!!മോൻ്റെ അമ്മയോട് പറയുക ടെൻഷൻ ഒന്നും വേണ്ട...... മോൻ ഉയരങ്ങളിൽ എത്തും..... i
@subisvlog44414 жыл бұрын
Junior മണി സാറെ വണക്കം 🙏🙏
@ardhramr27144 жыл бұрын
LOOK👇👇 നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE......
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@lathaabraham57344 жыл бұрын
Maniyanmon super duper ayi paadi.. Meganakuttyyyy... Kilikuttyyyy... Good ayi paadi.. Mukeshuncle paranjapole film thattikondu pokum. God bless u molukutyyyy
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്,kzbin.info/www/bejne/nWHXm6WcqcmKrLM
@annasiby42434 жыл бұрын
മേഘ്ന മോളെ ...എന്തൊരു ശേലാണ്..സംസാരം കേൾക്കാൻ.. പാട്ടുകേട്ട് ചിരിച്ചുപോയി.. പാട്ട്..ഡാൻസ്.സംസാരം..എല്ലാം സൂപ്പർ ..മോളു.. എന്തെ ന്തെ ന്ത ന്തോ...,😘 God bless you...
@jinilukose92974 жыл бұрын
Sreeharikutta congratulations on your golden crown performance.keep it up and running again
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE.....
@shifanath74054 жыл бұрын
kzbin.info/www/bejne/eoW4noJ9ot52e7c 👆👆👆👆👆channel link എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊bell iconil all click cheyyan marakkalle തിരിച്ചു ചെയ്യും 💯💯
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
ശ്രീഹരി സ്വത്തുമണി.... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ന്റെ മുത്തിന്. ഞങ്ങടെ സ്വന്തം പാലക്കാടൻ മണി. Love u soo mch....
@sajustube27634 жыл бұрын
Ee channel onn subscribe cheyyaneeee ...
@Naturelife93994 жыл бұрын
ഹായ് ഞാൻ നോർവേയിൽ നിന്നുള്ള പ്രേംകുമാർ, ശ്രീഹരി അഭിനന്ദനങ്ങൾ, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു, എല്ലാ ദിവസവും നിങ്ങളുടെ ഗാനം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അഭിനന്ദനങ്ങൾ വീണ്ടും,
@nandunagileth38954 жыл бұрын
ശ്രീഹരി. മകനെ അടി പൊളി... എല്ലാവിധ ഭാവുകങ്ങളും...
@rosammathomas80194 жыл бұрын
Sreeharikutta Ummmmmmmma god bless U mone🥰🥰🥰🥰🥰💕💕💕💕
@josephstalin46644 жыл бұрын
It was a treat watching today's episode. First Sreehari amazed us with a flawless rendition. Amrutha nd Nima sang beautifully. Meghna show made me forget time and place. Superb.
@linybiju22824 жыл бұрын
Sreeharikutta super monu, ethu pattum mone padan pattum enne theliyichu , very good stay God bless abundantly monu
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്,kzbin.info/www/bejne/nWHXm6WcqcmKrLM
@asmasahid33754 жыл бұрын
ശ്രീഹരി കുട്ടാ 👍👍👍👍 കലക്കി മോനെ ❤️❤️❤️
@subhashparo55054 жыл бұрын
മേഘ്ന കുട്ടി ഒന്നും പറയാൻ ഇല്ല നിഷ്കളങ്കതയ്ക്ക് ഒരു അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤
@Sreerajsree924 жыл бұрын
Sreeharikuttan💞💕💞👏👌💕👏💕💓 congratulations 🎊🎇💓💕
@asraphali88194 жыл бұрын
അമൃത മോളെ കലക്കി അടിപൊളി.... നന്ദി ദോഹ ഖത്തർ -
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
പാലക്കാടൻ കാറ്റ് ആഞ്ഞു വീശി🔥🔥 ❤💙.... നീ ഞാട്ടിച്ചു കളഞ്ഞല്ലോ ഹരികുട്ടാ എല്ലാവരെയും 🔥🔥❤💙
@harithasoman67154 жыл бұрын
Sreehari nte ponno enna mattama mone kalakki super aanu paavam paadumbol ammede face kaanumbol ariyam full tension aanennu...god bless u mone ennum nannayi paadan dhaivam anugrahikkatte
@sniyanechu69194 жыл бұрын
മേഘ്‌നക്കുട്ടിയുടെ ആനപ്പാട്ട് ഇഷ്ടായി.. 😁മോളെ big screenil കാണുമെന്ന് ഉറപ്പുണ്ട്... 😘
@anviragesh98454 жыл бұрын
നിമക്കുട്ടി സൂപ്പർ ആയി പാടി.... all the best 💓
@mukulkavu4 жыл бұрын
ഇന്ന് പൊതുവെ എല്ലാ ഗാനങ്ങളും നന്നായി. പ്രത്യേകം പരാമർശിക്കേണ്ടത് ശ്രീഹരിയെ. ശ്രീഹരിക്ക് സുവർണ കിരീടം കിട്ടിയപ്പോൾ എനിക്ക് കിട്ടിയത് പോലെയാണ് തോന്നിയത് - കാരണം ശ്രീഹരി അത്രയും നല്ല പാട്ടുകാരനാണ് - ഓരോ പ്രാവശ്യവും ഈ ബഹുമതി ശ്രീഹരിക്ക് ലഭിക്കണമെന്ന് ഞാൻ അതിയായി അഗ്രഹിച്ചിരുന്നു - അതാണ് ഇപ്പോൾ ലഭിച്ചത്. വളരെ സന്തോഷമായി. ആ കൊച്ചു കൂട്ടുകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@mollyaugustine15424 жыл бұрын
ശ്രീഹരിക്കുട്ടൻ അവന്റെ സ്വന്തം പേരിൽ തന്നെ അറിയപ്പെടട്ടേ..... മണിയുടെ സ്റ്റൈൽ മാത്രമല്ലല്ലോ, (മണി ഒത്തിരി ഇഷ്ടം ❤) സ്വന്തം ശൈലിയിൽ ഇത്രയും versatile ആയി പാടുന്ന അവൻ ' " ശ്രീ " ഹരി ' തന്നെ യായിരിക്കട്ടെ ഉയരങ്ങളിലെത്തട്ടെ....ലവ് യൂ ശ്രീഹരിക്കുട്ടാ ❤❤❤
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE
@fabboy8054 жыл бұрын
Hii എന്റെ ചാനൽ subscribe ചെയ്യണം എന്ന് ഞാൻ പറയുന്നില്ല പക്ഷെ ഒരു പരാവിശ്യം എന്റെ ചാനലിൽ ഒന്ന് കേറി ഒരു വീഡിയോ എങ്കിലും ഒന്ന് കണ്ട് നോക്കു വീഡിയോ ഇഷ്ടം ആയാൽ മാത്രം subscribe ചെയ്ത മതി 😊kzbin.info/www/bejne/a3bHpniXl7Ofp5Y
@shifanath74054 жыл бұрын
@@fabboy805 kzbin.info/www/bejne/eoW4noJ9ot52e7c 👆👆👆👆👆channel link എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊bell iconil all click cheyyan marakkalle തിരിച്ചു ചെയ്യും 💯💯
@salmantech36554 жыл бұрын
Please sabscrib
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@aamiabhilash87154 жыл бұрын
അമൃതക്കുട്ടി ...... മിടുക്കിക്കുട്ടി over action ഇല്ലാത്ത മോളായതുകൊണ്ടു എനിക്ക് ഭയങ്കര ഇഷ്ടമാണ്. മോളു winer അകാൻ പ്രാർത്ഥിക്കുന്നു.
@sanjujoseph35264 жыл бұрын
Eattavum over expression ulla kutty amritha varshini aanu ennullathalle satyam
@aamiabhilash87154 жыл бұрын
@@sanjujoseph3526ovr ആണെന്ന് തോന്നിയോ
@muhammedanaspk29724 жыл бұрын
ശ്രീഹരി ഒതുക്കി പാടുന്നത് കാണാൻ കൊതിയാവുന്നു... പാട്ട് കൊള്ളില്ല എന്നല്ല... *താമസമെന്തേ വരുവാൻ* പോലുള്ള പാട്ടുകളും നമുക്ക് കേൾക്കണം...🤗 അമൃതവർഷിണിയും കിടു ആണ്
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE.....
@aneeshmk58114 жыл бұрын
ഈ പാട്ടെങ്ങനെ ഒതുക്കി പാടും.!!
@salmantech36554 жыл бұрын
Please sabscrib
@jinilukose92974 жыл бұрын
Ee patt ingane open ayi alle padendath
@mithu.p4 жыл бұрын
Amruthavarshini rocks
@ardhramr27144 жыл бұрын
ഇന്നത്തെ കുട്ടികളുടെ പാട്ട് ഇഷ്ടപെട്ടവർ LIKE അടി 👇🌹🌹🌹❤️❤️❤️👌👌
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE
@shifanath74054 жыл бұрын
kzbin.info/www/bejne/eoW4noJ9ot52e7c 👆👆👆👆👆channel link എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊bell iconil all click cheyyan marakkalle തിരിച്ചു ചെയ്യും 💯💯
@chirakkil96574 жыл бұрын
മണിയന് കാണുമ്പോൾ നമ്മുടെ പ്രിയപ്പെട്ട കലാഭവൻ മണിചേട്ടന് ഓർമ്മവരുന്നു എത്രപേർ ഉണ്ട്,, ലൈക് . കമന്റ്
@ibrahimumbaayi3474 жыл бұрын
ശ്രീ ഹരി 👍🥰🌷👌🙏
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്,kzbin.info/www/bejne/nWHXm6WcqcmKrLM
SreeHarikutta monu congratulation My favarit song mon padi kettathil Vallara santhosm Adipoly.
@vijayakumarkavungal65514 жыл бұрын
മണിയാ നീ തകർത്തു..👍👍👍🥰🥰🥰😍😍😍
@sajustube27634 жыл бұрын
Ee channel onn subscribe cheyyane?
@haseenapk71974 жыл бұрын
Achodaaa Shreeharikkuttaa.... 😍😍😍😍😍😍😍😍👌👌👌👌👌👌👌👌
@subisvlog44414 жыл бұрын
മേഘ്‌നകുട്ടിടെ പാട്ടിന് വേണ്ടി കാത്തിരിക്കുന്നവർ like അടിക്കു
@ardhramr27144 жыл бұрын
LOOK👇👇 നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE.....
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@YtDigital14 жыл бұрын
@@deepthip9179 🤣🤣
@noonu74 жыл бұрын
ആരും കൊതിക്കുന്ന ബലൂൺ ആകാശ യാത്ര ...ആദ്യമായി മലയാളത്തിൽ kzbin.info/www/bejne/qXO1iqWvpbeMgqc
@rajeevpk19874 жыл бұрын
ശ്രീഹരി Mടv Sir ആയി മാറി ഞെട്ടിച്ചു പാടി സൂപ്പർ അടിപൊളിഎൻ്റെ അഭിനന്ദനങ്ങൾ
@Ezhilpari4 жыл бұрын
I was little perturbed when I saw some negative comments on Srihari's performance some time before. Later I felt little comfortable when the judges said he is improving. But today when the judges announced Golden Crown I felt so happy for Srihari. Congratulations Srihari and Parents and thanks so much to the Judges. God bless Top Singer. Best wishes❤️❤️❤️💐💐💐
@aryashyju39824 жыл бұрын
സത്യത്തിൽ fst ശ്രീ ഹരി song എനിക്ക് ഒരുപാട് ഇഷ്‌ടപ്പെട്ടു പിന്നെ മോന് എല്ലാം പാട്ട് പാടാൻ ആവാതെ നിന്നപ്പോൾ ചങ്കു തകർന്നു പോയി പിന്നെ ഒരു ആശ്വാസം ഉണ്ടായിരുന്നത് എം ജി sir ഒരിക്കലും ഒരു കുട്ടികളെയും അങ്ങനെ വിടില്ല എന്നറിയാം. കഴിഞ്ഞ എപ്പിസോഡ് മോൻ ശെരിക്കും sir മാർ പറഞ്ഞത് എല്ലാം ഏറ്റടുത്തു പതറാതെ പരിസ്രെമിചു എന്ന സന്തോഷം ആയിരുന്നു. But ഇന്നത്തെ ഫെർഫോമൻസ് ഫാൻസ്റ്റാന്റിക് അമേസിങ് എനിക്ക് അറിയില്ല എന്താ പറയുക എന്ന് സൂപ്പർ ആയിരുന്നു അടിപൊളി God bless uuu മോനെ ഇനിയു ഇതു പോലെ മുന്നോട്ട് ഇതുപോലെ വെറൈറ്റി song ആയി വരണം very thanks for ജേഡ്‌ജേർസ് എല്ലാർക്കും top band പൊളി ആണ് ഞാൻ ഒരു ഫ്രാഞ്ചി and നിഖിൽ fan ആണ്
@twinklestar2184 жыл бұрын
കുട്ടികുറുമ്പുകളുടെ പാട്ട് യൂ ട്യൂബിലൂടെ കാണാൻ വന്ന കൂട്ടരേ....💐 ഒന്ന് ലൈക്കിയേച് പോവുന്നെ...
@ardhramr27144 жыл бұрын
നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE LOOK☝️☝️
@salmantech36554 жыл бұрын
Sabscrib cheyyumo
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@devotional_editz61744 жыл бұрын
ശ്രീഹരിയുടെ പാട്ട് തകർത്തു എല്ലാകുഞ്ഞുങ്ങളുടെയും പാട്ടുകൾ വളരെ നല്ലതാണ് അതിനോടൊപ്പം ജെഡ്ജിന്റെ തമാശകളും കൊള്ളാം മുകേഷിന്റെ കഥയും തമാശയും നല്ല രസമാണ് എനിക്ക് ഈ കുഞ്ഞുങ്ങൾ എല്ലാവരുടെയും പാട്ടുകൾ വലിയ ഇഷ്ട്ടമാണ് അതിൽ മിയകുട്ടിയും മേക്നക്കുട്ടിയും അവരുടെ വർത്തമാനം വലിയ ഇഷ്ട്ടമാണ് 🌹🌹🌹🌹🌹🌹🌹🌹😄😄😄😄😄😄😄
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്,kzbin.info/www/bejne/nWHXm6WcqcmKrLM
@aswathis63504 жыл бұрын
Mone sreehari, Monte paattu ethra thavana kettu ennariyilla. Superb. God bless you chakkare.
@sreekutten0534 жыл бұрын
നമ്മളെ മണിയൻ ഫ്ലോറിൽ വരുമ്പോ എന്തോ ഒരു ഫീൽ ആണ് ..... മുത്തുമണി... ഉമ്മ..
@newbie47894 жыл бұрын
ശ്രീഹരി... മുത്തേ.. നീ ഗംഭീരമാക്കിയല്ലോ. അവസാനം ഒരു റൊണാൾഡോ style ആഘോഷം. ഈ comment മുഴുവൻ ശ്രീഹരി ആണല്ലോ. നിമ ആണേലും, അമൃതകുട്ടി ആണേലും, ഒക്കെ ഇന്നും ഗംഭീരം ആയിരുന്നു. പക്ഷെ, it was just your day Sreehari...You did something unbelievable
@shafikv46904 жыл бұрын
Sriharikk irikatte like
@ardhramr27144 жыл бұрын
LOOK👇👇 നമ്മുടെ പേരും നമ്പറും വെച്ച് KERALA BLASTERS ന്റെ JERSEY ഉണ്ടാക്കാം kzbin.info/www/bejne/nJjHapycjaxnqZY എല്ലാവരും ഒന്ന് കണ്ട് LIKE, COMMENT AND SUBSCRIBE, ചെയ്യോ PLEASE......
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@alfi_s_nazar4 жыл бұрын
Sreehari da songs upload cheyan vendi thudangiya channel aan plss onn subscribe cheyo
@shafikv46904 жыл бұрын
@@alfi_s_nazar cheythu
@alfi_s_nazar4 жыл бұрын
@@shafikv4690 ❤❤
@sunimathew16604 жыл бұрын
ശ്രീഹരി ഒത്തിരി ഇപ്രൂവ് ചെയ്തിട്ടുണ്ട്. ഒത്തിരി സന്തോഷം. ആദ്യം പാടിയപോലെ തുറന്നുപാടിയതിനേക്കാൾ ഇപ്പോൾ ഒതുക്കിപാടാൻ കഴിയുന്നതിൽ ഒത്തിരി സന്തോഷം. ഇതിൽ നിന്നും എല്ലാ ടൈപ്പ് പാട്ടും ശ്രീഹരിക്ക് പാടാൻ പറ്റും എന്ന് തെളിയിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ മോനേ😘😘😘😘😘
@asraphali88194 жыл бұрын
നിമ മോളെ തൃശ്ശരിൻ്റെ മണിമുത്തേ കലക്കി കേട്ടോ....
@pallathucherryjayajose2284 жыл бұрын
ശ്രീഹരിമോനെ അടിച്ചുപൊളിച്ചു മണിക്കുട്ടാ, ഇതുപോലെ മുൻപോട്ടുപോകുക. ദൈവം അനുഗ്രഹിക്കട്ടെ.
@nafiapc10974 жыл бұрын
Sreehari💖💖💖💖
@dimpalmajiziyafightnews79214 жыл бұрын
ദീപക്ക് ദേവ് ജഡ്ജ് ആയിരുന്ന ഷോയിൽ12വയസിൽ ഷൈൻ നിഗം പാടി പുറത്തായ വീഡിയോ പിന്നീട് സംഭവിച്ചത്kzbin.info/www/bejne/nWHXm6WcqcmKrLM
@suseelasmnair31804 жыл бұрын
ശ്രീഹരി നല്ല ഒരു പാട്ടുകാരനായി ലോകം അറിയും God bless you.
@achuachu57334 жыл бұрын
ശ്രീഹരി മുത്തേ love u ചക്കരെ മോനു സൂപ്പർ ആയിട്ടു പാടി 😘😘😘😘😘😘😘😘😘😘😘
@abbask59704 жыл бұрын
ശ്രീഹരിയുടെ അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു 👍👍👍