ദീപക്ക് ചേട്ടന് ഇന്നത്തെ ലൈക് ഇത്രയും സപ്പോർട് ചെയ്തു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു
@lijup98534 жыл бұрын
ദീപക് സർ നു ടോപ് സിങ്ങർ 2 ടോപ് 1നെ കാൽ നല്ലത് എന്ന് പ്രൂവ് ചെയ്യണം. അതിനാ ഈ അഭിനയം മൊത്തം. ഞങ്ങൾ ദീപക് സർ ന്റെ ജഡ്ജ് മെന്റ് വേറെ കണ്ടതാ
@shamsudeenshams20924 жыл бұрын
B
@shamsudeenshams20924 жыл бұрын
Hil 🌹🌹🌹🌹
@adwai84554 жыл бұрын
ദീപക്കേട്ടന്റെ കട്ട fan ആവുകയാണല്ലോ !!!! ഒരു റിയാലിറ്റി ഷോയിലും ഒരു ജഡ്‌ജും ഇതിനു മുൻപ് ഇത്രയും സന്തോഷിപ്പിച്ചിട്ടില്ല, മനസ്സ് നിറച്ചിട്ടില്ല!!! നന്ദി Deepaketta!!!.
@aneeshmon14824 жыл бұрын
സത്യം
@shibusheela9614 жыл бұрын
സത്യം
@praseethat13184 жыл бұрын
True
@mukulkavu4 жыл бұрын
തീർഥക്കുട്ടിയുടെ നല്ലൊരു പ്രകടനം - വളരെ സന്തോഷം. തീർഥക്കുട്ടിയുടെ വിഷമതകൾ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിൽ മുൻകൈയ്യെടുത്ത ദീപകിന് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
@theerthasubhash4 жыл бұрын
😍😍😍😍😍
@asnasanu62234 жыл бұрын
😍😍😍😍
@bava33834 жыл бұрын
തീർത്ത കുട്ടിയുടെ പട്ടിന് ദീപക്ഏട്ടൻ നന്നായി ഹെല്പ് ചെയ്തു ദീപക് ഏട്ടൻ നല്ല ഒരു ജഡ്ജസ് 👍👍👍👍
@athirakukku64644 жыл бұрын
Atheee. Deepak sir is great!!!
@sonuvava74764 жыл бұрын
Yes.... 💞💞
@madhavant95163 жыл бұрын
Yes sure. Also Madhu
@vaitheeswaranb83344 жыл бұрын
എന്റെ therthoooz തകർത്തു പാടി നിന്റെ പാട്ട് കേൾക്കാൻ ഞാൻ കാത്തിരുന്നു. Golden crown കിട്ടിയപ്പോൾ കണ്ണും മനസ്സും ഹൃദയവും നിറഞ്ഞു from ചെന്നൈ ദീപക് സാർ ഒരു big ഹായ് നിങ്ങൾ ഒരു നല്ല ജഡ്ജസ്ആണ്
@rakeshvrindavanam4 жыл бұрын
ദീപുജി... തീർത്ഥയിൽ ഇത്രേം കോൺഫിഡൻസ് കൊണ്ടുവന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ... Like ur attitude in judging panel....
@nikhilaniks7044 жыл бұрын
Deepak Dev is the best judge 👌👌 over സംസാരം ഇല്ല...genuine behaviour...giving valuable tips to kids...
@laila39314 жыл бұрын
very correct 👍🏻
@binduchadayampully69334 жыл бұрын
Yes
@reshmaabhilash65754 жыл бұрын
Yes. You are right
@balamanin67524 жыл бұрын
Yes ,correct
@sobhanamohan88254 жыл бұрын
Correct
@mkrishnakumar84484 жыл бұрын
തീർത്ഥ മോൾക്ക് കോൺഫിഡൻസ് കൊടുക്കുന്ന ജഡ്ജസ് നിങ്ങൾ സത്യത്തിൽ ദൈവങ്ങളാണ് 🙏🙏🙏🙏🙏
@manchumaniyan15424 жыл бұрын
Mukesh ഏട്ടന്റെ കഥ കേൾക്കാൻ എന്ത് രസമാണ്. ദീപു ചേട്ടൻ കഥ കേൾക്കാൻ ഇരിക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാണ്
@soonamvk81764 жыл бұрын
തീർത്ഥ മോൾക്ക് golden crown കിട്ടിയതിൽ ഒത്തിരി സന്തോഷം ❤grade കേട്ടപ്പോൾ മോളുടെ മുഖത്തുണ്ടായ സന്തോഷം കണ്ട് ശരിക്കും കണ്ണ് നിറഞ്ഞു ❤❤❤
@minisabu15874 жыл бұрын
Theertha mol valiya ishtamanu 😍😍😍
@sathibai53114 жыл бұрын
എന്റെയും 😍😍😍😘😘😘
@dhaneshvk874 жыл бұрын
എന്ത് രസാ...തീർഥക്കുടീടെ പാട്ട് കേൾക്കാൻ....🥰🥰😘😘
@sathyapalanmanayathody12634 жыл бұрын
തീർത്ഥ കുട്ടി...സുന്ദരി കുട്ടി....നന്നായി പാടി... മഞ്ഞ് തുള്ളിപോലെ ഈ പാട്ടും ... പാട്ടുകാരി യും...! കണ്ണ് നിറഞ്ഞുപോയി തീർത്ഥ കുട്ടി ....ഇത് പോലെ എന്നും പാടണം ട്ടോ..
@sathibai53114 жыл бұрын
അതെ... എന്ത് നിഷ്കളങ്കതയാ പൊന്നുമോൾ 😍😍😍😘😘😘🥰
@jacquelinethomas69784 жыл бұрын
Yes
@iamyazk89264 жыл бұрын
Super.breathing exerc. Daily chaeyyanam.
@theerthasubhash4 жыл бұрын
നന്ദി
@sathibai53114 жыл бұрын
@@theerthasubhash ചുന്ദരിക്കുട്ടി ഇതുപോലെ എന്നും സൂപ്പറായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏😍😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘
@twinklestar2184 жыл бұрын
തീർത്ഥ കുട്ടിക്ക് ആദ്യ ഗോൾഡൻ crown ലഭിച്ച ഈ അവസരത്തിൽ സന്തോഷിക്കുന്നത് ആരെല്ലാം???,, 👍
എല്ലാവരുടെയും വാക്കുകൾക്ക് നന്ദി 💙💙 എപ്പോഴും ഒപ്പം ഉണ്ടാകുമല്ലോ 💙💙എല്ലാ ജഡ്ജസിനും നന്ദി 💞 വിഷമ കാലത്ത് എനിക്ക് താങ്ങായി കൂടെ നിന്നതിന് 💜💜എൻറെ പ്രയാസം തിരിച്ചറിഞ്ഞ് അതിനുവേണ്ട പ്രതിവിധി തന്നതിന് ദീപക് സാറിന് ഒരായിരം നന്ദി 💕💞💓💓💗💗💖❤️💛💚💚💙💜💜♥️
@sujith95784 жыл бұрын
💝💝💝💝👍
@ameenaashkar91834 жыл бұрын
🥰😍😘😘😘
@sniyanechu69194 жыл бұрын
😍😍😍😍
@jacquelinethomas69784 жыл бұрын
Theertha മോളെ congratulations. മോൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു മോൾ പാടുന്ന സമയം മുഴുവൻ. എന്നും മോളുടെ പാട്ട് കാത്തിരിക്കുന്നു. ഈ നിഷ്കളങ്ക ഭാവം മോളുടെ കൂടെ എന്നും ഉണ്ടാകട്ടെ വാവക്കുട്ടി. ഇത് പോലെ comments കണ്ടു reply ചെയ്യണം കേട്ടോ മോളെ. ദൈവംമോളെ അനുഗ്രഹിക്കട്ടെ. എന്നും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകും കേട്ടോ മുത്തേ.🌹🌹🙏
@antonyalance51304 жыл бұрын
ഒത്തിരി സന്തോഷം മോളെ എന്താ ഇമ്പ്രൂവ്മെന്റ് ഇങ്ങനെ തന്നെ മുന്നോട്ട് പോണം ഒത്തിരി ഇഷ്ടം മോളെ 🌹🌹🌹❤❤❤😘😘😘😘😘😘😘😘
@sidheekmayinveetil38334 жыл бұрын
മുകേഷേട്ടൻ്റെ കഥകൾ കേൾക്കാൻ എന്തൊരു രസാ! കൊച്ചു കുട്ടികളെ പോലെ ഇങ്ങനെ കേട്ടിരിക്കാം...
@shifass53224 жыл бұрын
മുകേഷിന്റെ ശ്യാമ എന്ന സിനിമയിലെ പൂങ്കാറ്റേ... എന്ന പാട്ട് ഒരു 70 വട്ടമെങ്കിലും ഞാൻ കണ്ടിട്ടു ണ്ടാവും.
@shinykuruvila9194 жыл бұрын
Deepak so nice.A real teacher support like this.Theerthakutty is a very innocent child
@trendvideos17414 жыл бұрын
തീർത്ഥ കുട്ടിക്ക് Golden Crown കിട്ടിയതിൽ പെരുത്ത് സന്തോഷം
@ishat41034 жыл бұрын
തീർത്ഥ കുട്ടി നന്നായി പാടി Golden crown കിട്ടിയതിൽ വളരെ സന്തോഷം സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി ഇനിയും ഇതു പോലെ മുന്നോട്ട് പോവാ Ok God bless you
@sunisula48964 жыл бұрын
അയ്യോ അങ്ങനെ ഇന്ന് ഗുളു ഒന്നും വരാതെ വളരെ വിജയകരമായി പാടി തകർത്തു നമ്മുടെ തീർത്ഥ കുട്ടി😘. സത്യം പറഞ്ഞാൽ ഞാൻ ടെൻഷൻ അടിച്ചാണ് കേട്ടത്. പ്രാർത്ഥിച്ചു നന്നായിട്ടു പാടാൻ പറ്റണേ എന്ന് എന്തായാലും👌👌👌👌 പിന്നെ കുറേ ദിവസായി മധുബാലകൃഷണന്റെ പാട്ട് കേൾക്കുന്നില്ലാലോ എന്ന് വിജാരിക്കുകയായിരുന്നു ഇന്ന് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം🤗
@thuthuvlcy4 жыл бұрын
തീർത്ഥ കുട്ടിയുടെ നല്ല പാട്ടിനായി ഒരുപാട് പ്രാര്ഥിച്ചിട്ടുണ്ട്... ഇന്നു കണ്ടു മോളെ... കണ്ണ് നിറഞ്ഞു, മനസ്സും നിറഞ്ഞു... ഒരു ടെൻഷനും വേണ്ട ട്ടാ... പണ്ട് അച്ഛൻ പറഞ്ഞില്ലേ ആന കുത്താൻ വന്നാലും ധൈര്ര്യായിട്ട് പാടിക്കോ ന്നു... അല്ല പിന്നെ, ദീപക് ദേവ് 👍👏👏👏
@vijayanpillai8714 жыл бұрын
ആദ്യം തന്നെ നമ്മുടെ ദീപക്കിന് വലിയൊരു കയ്യടി .തീർഥമോളുടെ പേടി മാറ്റിയതിന്. ഇതാണ് judgesദീ ചക്കിന് കളങ്കമില്ലാത്ത ഒരു മനസ്സുണ്ട്.
@suseelasmnair31804 жыл бұрын
തീർത്ഥമോൾ നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ.
@shobhak15684 жыл бұрын
Deepak sir again you proved YOU ARE SO GREAT MUSICIAN GOD'S GRACE WITH YOU ALWAYS 👌👍👍
@muhsinaks12334 жыл бұрын
Yes..
@ameenaashkar91834 жыл бұрын
Top ബാൻഡ് ന്റെ ഇൻഡ്രോ... എന്നും top ആയിരിക്കുo... ✌️✌️✌️✌️ തീർത്ത കുട്ടി.... spr..... മോളെ കാണുമ്പോ കഴിഞ്ഞ സീസണിലെ അലീനിയ കുട്ടിയെ ഓർമ വരുന്നു
@Athirasperumpuzha4 жыл бұрын
S
@jishnukannan57874 жыл бұрын
എന്നിട്ട് അലീന കുട്ടിയെ കണ്ടില്ല
@travelvideoscrafts93994 жыл бұрын
Crct
@ameenaashkar91834 жыл бұрын
@@jishnukannan5787 ആ കുട്ടി ഷോ ക്യുറ്റ് ചെയ്ത് പോയില്ലേ പിന്നെ എങ്ങിനെ kanum...
@ananthavallisubbachary70984 жыл бұрын
Golden crown.....Theertha...such an improvement....great.....
@satheeshv80994 жыл бұрын
തീർത്ഥ കുട്ടിയുടെ പാട്ട് കേട്ടുകൊണ്ട് ഇരുന്നപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവർ ലൈക്ക് അടി
@ramyamanoharan67324 жыл бұрын
കൃഷ്ണജിത്ത് ... വിശ്വസിക്കാൻ വയ്യ മോനെ... മോന്റെ... ശബ്ദം എത്ര മനോഹരോമാണ്... മോന്റെ പാട്ടുകൾ എന്റെ കളക്ഷനിലേക്ക് ഞാനെടുക്കുന്നു...❤️❤️
@josephstalin46644 жыл бұрын
തീർത്ഥമോളുടെ കണ്ണിലെ തിളക്കം കാണ്ടപ്പോൾ മനസ്സു നിറഞ്ഞു. ഒരു പാട് ആഗ്രഹിച്ചിരുന്ന പെർഫോമൻസ്.
@abdulrahmanekb4 жыл бұрын
തേനും വയമ്പും നാവിൽ തൂവും വാനമ്പാടിക്കുട്ടി തീർത്ഥക്കുട്ടി..... പാടൂ ഇതു പോലെ വീണ്ടും വീണ്ടും വീണ്ടും ..... ഒരു നൂറു ഗോൾഡൻ ക്രൗൺ ആശംസകൾ മോളൂ
@prakassanpk26004 жыл бұрын
Theertha kutty.... marvelous performance....moloo.....keep it up. Mr. Deepak.. we are thankful to you for giving special attention for improving talent of each kids.
@theerthasubhash4 жыл бұрын
😍😍😍😍😍
@prakassanpk26004 жыл бұрын
@@theerthasubhash of course we are all in support of theertha kutty.
@ushadevadas10834 жыл бұрын
തീർത്ഥ കുട്ടി സൂപ്പർ- നല്ല രസമുണ്ടായിരുന്നു കേൾക്കാൻ ട്ടൊ
@rajanp46884 жыл бұрын
തീർത്ഥ കുട്ട്യേ.... മനോഹരമായി പാടി ഇന്ന് ഒരു ടെൻഷനും കണ്ടില്ല ഇതുപോലെ എന്നും പാടണം.എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ... ഞങ്ങളുടെ മുത്താണ് മോൾ.❤❤❤❤ടോപ് ബാൻഡ് പറയാതിരിക്കാൻ വയ്യാ അടിപൊളി എല്ലാരും സൂപ്പർ സൂപ്പർ....
തീർത്ഥക്കുട്ടിയുടെ ഇന്നലതെ പാട്ടിന് കാത്തിരീക്കുന്നവർ ഉണ്ടോ
@ushavarghese74874 жыл бұрын
ഗാനഗന്ധർവൻ .... മധു ബാലകൃഷ്ണൻ💞💞💞💞💟👌
@Shzann14 жыл бұрын
തീർത്ഥ കുട്ടി നന്നായി പാടി ❤️❤️
@nandhanavlogs2624 жыл бұрын
👌👌👍👍
@nandhanavlogs2624 жыл бұрын
💖💖💖
@subhashparo55054 жыл бұрын
ഞാൻ പറഞ്ഞില്ലേ മുൻപ് ഞങ്ങളുടെ പാലക്കാടിനെ മുത്ത് മണി തീർത്ഥ കുട്ടി അടുത്ത പ്രാവശ്യം നന്നായി പാടും എന്ന് ചുന്ദരി മണിക്ക് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hibazeba55704 жыл бұрын
ഇന്നത്തെ കമന്റ് ബോക്സ് തീർത്ത കുട്ടി കൊണ്ടുപോയി..
@mkrishnakumar84484 жыл бұрын
കൃഷ്ണ ജിത് മോനെ നല്ല രസമുണ്ട് കേൾക്കാൻ 👌👌👌👌🥰🥰🥰
@shijijoseph68214 жыл бұрын
Voice supper
@SureshKumar-gl3gs4 жыл бұрын
A extreme enkilum kodukkamayirunnu
@royalviroyalvi2264 жыл бұрын
@@SureshKumar-gl3gs correct
@nishraghav4 жыл бұрын
@@SureshKumar-gl3gs അതെ വളരെ രസമായി പാടി 🤗🤗🤗🤗
@SureshKumar-gl3gs4 жыл бұрын
@@royalviroyalvi226 Mm nammade type aalle
@BabuBabu-sg9yr4 жыл бұрын
കൃഷ്ണജിത്.. സൂപ്പർ... നന്നായി വരട്ടെ..🌹
@sniyanechu69194 жыл бұрын
തേനും വയമ്പും... fvrt song... 🎶🎶🎶season1 ൽ വൈഷ്ണവി kv പാടിയ പാട്ട് season2വിന്റെ വൈഷ്ണവിയായ തീർത്ഥക്കുട്ടി അതിമനോഹരമായി പാടി.. audition ഇൽ തന്നെ രാജശില്പി എന്ന പാട്ട് പാടി മനസ്സിൽ കയറിയ തീർഥക്കുട്ടി ഷോ തുടങ്ങിയപ്പോൾ മോൾ വിചാരിച്ച രീതിയിൽ പാടി അവതരിപ്പിക്കാൻ പറ്റാത്തതിൽ ഒത്തിരി വിഷമം തോന്നി.. ഇപ്പൊ ഗുളു ഒക്കെ മാറി എന്ത് സുന്ദരമായാണ് പാടുന്നേ 😍😍deepak sir നും അതിനു വേണ്ടി effort ഇട്ട എല്ലാവർക്കും വലിയൊരു കയ്യടി 👏👏cngrzz fr Golden crown👑👑.. കഴിഞ്ഞൊരു എപ്പിസോഡിൽ കമന്റ് ചെയ്യാൻ വിട്ടുപോയതാണ് മധു സാറിനെ ക്കുറിച്ച്.. madhu sir.. ഒരുപാട് humble ആയൊരു മനുഷ്യൻ.. ഒരുപാട് ബഹുമാനം.. 🙏❣️
@AK-uk3cy4 жыл бұрын
തീർത്ഥക്കുട്ടീ കലക്കി മുത്തേ... 😘😘പരിയാനംപറ്റമ്മയുടെ കടാക്ഷം മോൾക്കെന്നും ഉണ്ടാകട്ടെ. മോൾക്ക് വേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു.... 🙏🙏🙏 “പാരിന് പാൽക്കടലായ് പരിലസിക്കും പരിയാനംപറ്റയെന്നൊരു ദേശം.....” മധു ബാലകൃഷ്ണൻ പാടിയത് ഈ കീർത്തനമാണ്....
@ashokkumar6994 жыл бұрын
തീർത്ഥ കുട്ടി..... എന്താ പറയുക... അനിർവചനീയം എന്നു പറയാം(നിർവചിക്കാൻ പറ്റാത്തത് എന്ന്) "പാട്ടിന്റെ" തേനും വയമ്പും സാക്ഷാൽ 'സരസ്വതി'ദേവി...നാവിൽ തൊട്ടുതന്നാൽ,"ശിവരഞ്ജിനി" രാഗമല്ല, ഏതു 'രാഗവും' കർണ്ണാമൃത മാകും ... പെർഫെക്ഷൻ... ശബ്ദ നിയന്ത്രണം... ആത്മവിശ്വാസം...ധൈര്യം സംഗതിയുടെ വ്യക്തത.... മണി... മണി പോലെ... വന്നു. നല്ല.."ചുന്ദരിമണി"👌👌
@soorajsooru26464 жыл бұрын
മലയാളം പഠിപ്പിക്കുന്ന സർ ആണോ?. നിങ്ങളുടെ വാക്കുകൾ വളരെ ഇഷ്ടപ്പെട്ടു 👌👌👌😍😍
@theerthasubhash4 жыл бұрын
♥️🖤💜💜💙💚💚💛💛❤️
@mymoonmohamed33594 жыл бұрын
Theerthakutty, Kalakki tto... All the best molu...
@nishraghav4 жыл бұрын
❤️❤️👍👍
@farookrt47464 жыл бұрын
തീർത്ത ക്ക് കിട്ടിയ ഗോൾഡൻ ക്രൌൺ ഒരു കാര്യമായി തോന്നിയില്ല, പക്ഷെ അച്ഛൻ'കെട്ടിപ്പിടിച്ച് കൊടുത്ത ചക്കരഉമ്മ, കണ്ണ് നിറച്ചു, ,ഓസ്കാറിന് ഇത്തര മധുരം കാണില്ല, നന്നായി വരട്ടെ,
@anujames79334 жыл бұрын
നമ്മുടെ വയലിൻ വായിക്കുന്ന ഫ്രാൻസിസ് ചേട്ടൻ ............ ഒരു രക്ഷയുമില്ല , ഒരു സാധാരണ മനുഷ്യൻ . ഒരു ജാഡയുമില്ല . ഞാൻ ടാക്സി ഡ്രൈവറായി എറണാകുളത്ത് ജോലി ചെയ്യുമ്പോൾ ഒരു പ്രോഗ്രാമിൽ വച്ച് കണ്ടു . ഞാൻ പോലും വിചാരിച്ചല്ല ഇത്ര സിമ്പിൾ ആണെന്ന് , നല്ലതു പോലെ ചിരിച്ചു സംസാരിച്ചു .... നന്ദി ഫ്രാൻസിസ് ചേട്ടാ ....... ഒരു സങ്കടം ഫോട്ടോ എടുക്കാൻ പറ്റിയില്ല . ഇനിയും കാണണം ഒരു ഫോട്ടോ ....... "Thaaaaaaàank you brother ☆☆☆☆☆☆☆☆☆☆☆☆☆" ഫ്രാൻസി ചേട്ടാ ...... ഇത് കാണുന്നുണ്ടോ ?😊😊😊
@ameenaashkar91834 жыл бұрын
✌️✌️✌️
@ivannamariya31324 жыл бұрын
I like him and also love 😍
@lijup98534 жыл бұрын
നല്ല മ്യൂസിഷ്യൻ
@noushadmm55394 жыл бұрын
തീർത്ഥ മോൾ & ദീപക് sirr uyyyiiir👍👍😍😍🎉🎉🎤💯
@beenatb43554 жыл бұрын
Deepak Dev sir.. You are an amazing Judge and a humble human
@chinnuschinnu74414 жыл бұрын
👍👍👍
@mamoosmamoos15874 жыл бұрын
തീർത്ഥ കുട്ടിയുടെ പാട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു സൂപ്പറായിട്ട് പാടി 🥰🥰🥰🥰🥰🥰❤️❤️❤️❤️
@vineethgodsowncountry97534 жыл бұрын
തീർത്ഥക്കുട്ടീ👧...അതിമനോഹരമായ ആലാപനം."തേനും വയമ്പും"🎶...ബിച്ചു തിരുമല-രവീന്ദ്രൻ മാസ്റ്റർ കൂട്ടുകെട്ടിൽ ദാസേട്ടനും,ജാനകിയമ്മയും പാടിയിട്ടുള്ള അതീവ ഹൃദ്യമായ മെലഡി മോൾ ഗംഭീരമാക്കി.ലളിത്യം തുളുമ്പുന്നൊരു ആർദ്ര ഭാവമാണ് ഈ പാട്ടിൻ്റെ ആത്മാവ്.അത് അതുപോലെ തന്നെ ഒപ്പിയെടുക്കാനും,ഈ വേദിയിൽ പകർത്താനും മോൾക്ക് കഴിഞ്ഞു.നമ്മുടെ *MJ* സാറിന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിത്.ഈ ഗാനം നേരിട്ടാസ്വദിക്കാൻ ജഡ്ജസ് പാനലിൽ അദ്ദേഹവുമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി.പഴയ 'ഗുളുവിനെ'ക്കുറിച്ചൊന്നും ഇനി ഓർക്കേണ്ട കാര്യമില്ല.ദീപക് ജിയുടെ നിർദ്ദേശങ്ങൾ ഫലം ചെയ്യുന്നു എന്നത് വളരെ സന്തോഷം നൽകുന്നതാണ്.ഈ പ്രകടനത്തോടു കൂടി ഇനി കൂടുതൽ *Confident* ആയി മുന്നോട്ടു പോകുക.മികച്ച ഗാനങ്ങളുമായി പ്രേക്ഷക മനസ്സുകൾ നിറയ്ക്കുക...🎶💓🎶 *#Theertha**🎵* *#GoldenCrown**💛*
@theerthasubhash4 жыл бұрын
Thank you sir
@vineethgodsowncountry97534 жыл бұрын
@@theerthasubhash Keep Going Theerthakkutty...☺️💗
@soonamvk81764 жыл бұрын
ലച്ചൂട്ടി ഇടക്ക് മീനൂട്ടിയെ നോക്കുന്നത് നല്ല രസമാണ് കാണാൻ.. പാവം മോളാണ്.. മോളോട് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു ❤❤❤മിടുക്കിയാണ് മോള് 🌹🌹
@Maya-o4f6g4 жыл бұрын
സത്യമാണ് ആദ്യം മുതലേ ശ്രദ്ധിച്ചതാണ് ആ കാര്യം
@sathibai53114 жыл бұрын
സത്യമാ.. പാവം മോൾ. നന്നായി പാടും. ശബ്ദത്തിന്റെ ഇടർച്ച മാത്രേയുള്ളു 😍😍😍😍😘😘😘😘
@soonamvk81764 жыл бұрын
@@deepthip9179 ദേവന. C. K
@vinodmeluveettil1354 жыл бұрын
പാലക്കാടൻ മുത്ത്..... തീർത്ത മോൾക്..... എല്ലാവിധ ആശംസകളും നേരുന്നു.....
@sajithamn91274 жыл бұрын
നിഷ്കളങ്കമായ ആ ചിരി...തീർത്ഥ കുട്ടി....ഉയരങ്ങളിലേക്ക്.....ഒരു dramayum over actionsum ഇല്ലാത്ത ഒരു മോൾ....ദൈവം അനുഗ്രഹിക്കട്ടെ...Devanakutide പാട്ടു കേട്ടപ്പോ വൈഷണവി മുത്തിനെ ഓർമ വന്നു....breath problm ullapole... ഫീൽ good..ഈ പ്രായത്തിലെ കുട്ടികളിൽ content ഉള്ള song സെക്ഷൻ ദേവനമോളെ matrellu...എപ്പോളും ഒരു സങ്കടം ഉണ്ട് ആ കണ്ണുകളിൽ...ഒരു പാവം
@Maya-o4f6g4 жыл бұрын
ശെരിയാണ് ദേവനകുട്ടി നല്ല സെലെക്ഷൻ ആണ്
@sathibai53114 жыл бұрын
വളരെ സത്യം.. എന്നും നല്ല song selection ആണ് ദേവനക്കുട്ടി.. കണ്ണിൽ എന്താണാവോ ആ സങ്കടം... വിചാരിക്കുന്ന പോലെ പാടാൻ പറ്റാത്ത തു കൊണ്ടാണോ അതോ മറ്റു കുഞ്ഞുങ്ങളെ പോലെയുള്ള താലോലിക്കൽ കിട്ടാത്തതു കൊണ്ടാണോ 😢😢😢🤔🤔🤔😍😍😍😍😘😘😘😘😘
@Maya-o4f6g4 жыл бұрын
@@sathibai5311 കഴിഞ്ഞ ദിവസം ഒന്ന് കണ്ടു ആ കുഞ്ഞാവക്ക് അച്ഛനില്ല എന്ന് അതാണോ ആ മോളുടെ സങ്കടം എന്നറിയില്ല കുഞ്ഞാവക്ക് 5മാസം പ്രായമുള്ളപ്പോൾ മരിച്ചതത്രേ പാവം മോൾ
@sathibai53114 жыл бұрын
@@Maya-o4f6g അച്ചോടാ ആണോ പാവം മോൾ 😍😍😍😍😘😘😘😘😘😘
@twinklestar2184 жыл бұрын
അതെയോ,, അത്ര ചെറുപ്പത്തിലേ പോയോ... പാവം കുട്ടി
@abbbcd78894 жыл бұрын
Meenutty യെ ഇഷ്ടമുള്ളവരുണ്ടോ
@AK-uk3cy4 жыл бұрын
ഇതൊരു അനാവശ്യ ചോദ്യമല്ലേ?..... മീനുട്ടിയെ ഇഷ്ടമല്ലെന്ന് പറയാൻ ആരുണ്ടാകും?..... 🤔🤔🤔
എല്ലാം ജഡ്ജ്‌മെൻഡും നന്നാവുന്നുണ്ട്, കുട്ടികളോട് നല്ല പെരുമാറ്റം എന്റെ ദീപുവിന് ഒരായിരം സ്നേഹാന്വേഷണം
@Itsmeabhiwithu4 жыл бұрын
Theerthakkuttty n theerthakkuttys achanz happiness😍😘🥰... Deepu sir🥰.. great🥰🤩😍😘
@fahedkerala83774 жыл бұрын
തീർത്ത മോളെ ഗുളു ഇല്ലാതെ പാടി പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി സൂപ്പർ ഇനിയും ഇതുപോലെ നല്ലതുപോലെ പാടണം പാടാൻ വരുമ്പോൾ തല്ലണം പ്രാർത്ഥിക്കണം എന്നാൽ ഗുളു വരില്ല
@jacquelinethomas69784 жыл бұрын
Theerthamol super vave. So nice.
@anjalybiju77494 жыл бұрын
Deepak dev നല്ല ഗുരുക്കന്മാരിൽ ഒരു ആളാണ് .i felt that When i saw his love and support to തീർഥ കുട്ടി before the take.
@aradhanac124 жыл бұрын
🤗
@antonyalance51304 жыл бұрын
തീർത്ഥ കുട്ടി മുത്തേ പൊളിച്ചു 😘😘😘
@madhuguruvayoor88274 жыл бұрын
Theertha പാടുമ്പോൾ നന്നായി പാടാൻ പ്രാർത്ഥിക്കുന്നു കാരണം. ഉമിനീർ ഇറക്കുന്നത്കൊണ്ട്.
@kl5stories4664 жыл бұрын
അതെ സത്യം ഞാനും എപ്പഴും പ്രാർത്ഥിക്കും എനിക്കൊത്തിരി ഇഷ്ടമുള്ള ആളാണ് തീർത്ഥ എന്റെ മുത്ത്
തീർത്ഥ കുട്ടി ചുന്ദരി ആയിട്ടുണ്ട് അതിനേക്കാൾ പാട്ടും സൂപ്പർ😘😘😘 മൂന്നു പ്രാവശ്യം best പെർഫോർമർ ഇനിയും ഇതുപോലെ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു 👍👍👍👍
@ramesanpk42204 жыл бұрын
തീർത്ഥമോളെ സമ്മതിച്ചു ഇനിയും ഉയരങ്ങളിൽ എത്തെട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു...
@ma194914 жыл бұрын
Nangalude mannacrkkatte Theertha kutty Golden Crown mediche💃💃💃A special huge thanks to the kind hearted Deepak Dev.. You are a gem of a person... Madhuuuu... that "doore.. doore" Was just out of this world.. you are awesome man... don't have words to express the feelings you kindle in our heart... May God bless you always... 😘🥰😍🤗🤗🤗🤗