ഒരു നൂലിഴയ്ക്കിടമില്ലാത്ത ശബ്ദത്തിന്റെ നേർത്ത ഭാവം . വേദിയിലേക്കുള്ള കൃഷ്ണശ്രീയുടെ ആഗമനം മനസ്സിലുണർത്തുന്ന ആനന്ദം ചെറുതല്ല. രാഗഭാവത്തിനൊത്ത് വരുന്ന വിരലുകളുടെ ലാളന ത്തിന്റെ ഭംഗി ആസ്വാദ്യകരം. പാട്ടുകളുടെ സെലക്ഷൻ ഒന്നിനൊന്ന് മികച്ചത് നല്ലത് വരട്ടെ !!!.
@CJTech-bf8qz2 жыл бұрын
എൻറെ കുഞ്ഞേ ഈ സ്വരമാധുരിയിൽ ലയിച്ചു ഇല്ലാതാകുകയാണ് എത്ര ഹൈ യിൽ പാടിയാലും ഒരു ഇടർച്ചയുമില്ലാത്ത സ്വരം മോളൊരു അത്ഭുതം തന്നെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം നന്നായി വരട്ടെ മോളേ
@m.rajasekharanpillai23392 жыл бұрын
മുജ്ജന്മസുകൃതം എന്നല്ലതെന്തുപറയാൻ., അത്ഭുതം തന്നെ
@melam87152 жыл бұрын
കൃഷ്ണശ്രീ തന്നെ വിജയി ആകട്ടേ…….
@renusureshrenu73792 жыл бұрын
sathyam inganeyavanam oru singer meghana okke high padumbol enthoru bore aanu
@chandrank60482 жыл бұрын
Excellent.Sweet voice you are the gift of the god.God bless youmole.Chandran k,Feroke, Kozhikode.
@tessydanty55162 жыл бұрын
Sweet voice molu
@Venugopal-mb4rb2 жыл бұрын
എന്റെ പ്രിയപ്പെട്ട കൊച്ചു ഗായിക !
@krishnakumarkadankott86182 жыл бұрын
കൃഷ്ണ മോളുടെ ശബ്ദം. ടോപ് സിംഗറിലെ എറ്റവും മനോഹരം ആയി തോന്നി. സൂപ്പർ മോളൂ 👍👍👍👍👍
@jalajanair46892 жыл бұрын
മനോഹരം ആണ്
@geethapanikker22022 жыл бұрын
മോളു സൂപ്പർ singing. ഇപ്പൊ കൃഷ്‌ണു ന്റെ എപ്പിസോഡ് തിരഞ്ഞു കാണുന്നു. ഗോഡ് ബ്ലെസ്സ് u ❤️❤️❤️❤️❤️❤️❤️
@safiyasafiyasafiyasafiya27602 жыл бұрын
ഞാനും 👌
@vinukasthoori15882 жыл бұрын
ഞാനും അതെ കൃഷ്ണവിനൊപ്പം
@lijithkumar57902 жыл бұрын
ഞാനും ഇണ്ട് 😌
@kamalamenon11572 жыл бұрын
999 49
@kamalamenon11572 жыл бұрын
9
@rajalakshmisundaram39672 жыл бұрын
ഭാവി വാഗ്ദാനം, ഉറപ്പായും. മോളേ, അസ്സലായി പാടി 😍🤝🤝💐🌹
@lovelypattayil15232 жыл бұрын
കൃഷ്ണശ്രീയുടെ പാട്ടുകൾ തിരഞ്ഞെടുത്തു കേൾക്കുന്നു. ശബ്ദം നെഞ്ചിനുള്ളിൽ അലയടിക്കു൦..... Su.. Super.
@laisababy2505 Жыл бұрын
നന്നായിട്ട് പാടി മോളെ ,.👌👌❤❤
@saraswathigopakumar72312 жыл бұрын
കൃഷ്ണയെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ഒന്ന് ഈശ്വരാധീനം ഒത്തിരി, അനുഗ്രഹീതയായ മോള്, സുന്ദരമായ ശബ്ദം, സംഗീതത്തിൽ അറിവ്,... പിന്നെ, വളരെ നിഷ്കളങ്ക സ്വഭാവം.. മിടുമിടുക്കി. ശ്രീനന്ദ്, കൃഷ്‌ണു.. ഏറ്റവും ഇഷ്ടമാണ്
@suhararahim96672 жыл бұрын
എല്ലാ കൊച്ചുമക്കളും ഒന്നിനൊന്നു മെച്ചം supper👍👍
@suseelasmnair31802 жыл бұрын
കേട്ടാൽ മതിയാകാത്ത oldsong കൃഷ്ണശ്രീയുടെ ശബ്ദത്തിൽ മധുരമായി പാടി God bless you
@ajithkarthika33172 жыл бұрын
മോളുടെ പാട്ടും, പാടുമ്പോൾ മോളുടെ മുഖത്ത് ഇടയ്ക്കിടെ വിരിയുന്ന face expressions ഉം എന്ത് ഭംഗിയാണെന്നോ....അഭിനയവും അനായാസം ചെയ്യാൻ മോൾക്ക് കഴിയും.... ആശംസകൾ മോളൂ...
കൃഷ്ണശ്രീ മോൾ അത്രയും നന്നായി പാടി. എന്നിട്ടും judges പറയുന്ന വളരെ minute ആയ വിശകലനങ്ങൾ ഉൾക്കൊണ്ട് അത് അപ്പോൾ തന്നെ ശരിക്കും പാടികാണിച്ചു. മോൾക്ക് നല്ലൊരു ശോഭനമായ ഭാവി ഉറപ്പാണ്. ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏
@franciskoodali196911 ай бұрын
ഞാൻ ഇഷ്ടപ്പെടുന്ന രണ്ടു പേരാണ് കൃഷ്ണ ശ്രീയും അമൃതവർഷിണിയും ഭാവുകങ്ങൾ. ഇതിലും നന്നായി പാടുന്ന കുട്ടികൾ ഉണ്ടായിരിക്കും, പക്ഷെ എൻ്റെ viewവിൽ ഇവരാണ് നല്ല പാട്ടുകാർ.
@mohandas47552 жыл бұрын
" Top Singer " Of " Top Singer " At This Age , To Sing Like a Professional. Awesome. Amazing. Outstanding. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shylajashyla14192 жыл бұрын
ഇനിയും ഒരുപാട് പാട്ടുകളുടെ പടവുകളേറി പാട്ടിന്റെ ഗിരി ശൃങ്ഗത്തിൽ എത്താൻ കഴിയട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤
@afarasafaras95852 жыл бұрын
.mol superayi padi 😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@safiyasafiyasafiyasafiya27602 жыл бұрын
കൃഷ്‌ണു വരുമ്പോൾ ഇപ്പൊ ഒരുപാട് സന്തോഷവും പ്രതീക്ഷയും ആണ്,,
@jayasreemohan79332 жыл бұрын
ശരിയാ
@chandrank60482 жыл бұрын
Very beautiful singing.God will bless you Krishnamole 🙏🙏👍👍
@kunhumonjoseph64762 жыл бұрын
എന്തൊരു ശബ്ദമാണ് എന്റെ പൊന്നുമോളെ നന്നായി വരും
@sreelekhavk51882 жыл бұрын
അതിമനോഹരം മോളെ ഒന്നും പറയാനില്ല.ഭഗവാൻ അനുഗ്രഹിക്കട്ടെ.
@sasidharanm50012 жыл бұрын
കൃഷ്ണ ശ്രീ മോളേ അടിപൊളി യായി പാടി. കേൾക്കാൻ എന്ത് സുഖമാണ് അഭിനന്ദനങ്ങള്‍. ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. ഈശ്വരന്‍ മോളേ അനുഗ്രഹിക്കട്ടെ.
@muhammedhakkem79782 жыл бұрын
മനോഹരം 🙏മോളെ 🥰
@sherlyjoseph98702 жыл бұрын
കുഞ്ഞു ജാനകിയമ്മ. തുടക്കം തന്നെ കോരിത്തരിച്ചു പോയി. ആഹാ എന്തു രസം 🥰🥰🥰. വാക്കുകൾക്ക് ക്ഷാമമാണ് മോളെ നിന്നെ പുകഴ്ത്താ൯. 🙏🙏🙏
@gopakumarkd2 жыл бұрын
കൃഷ്ണശ്രീ പാടുമ്പോൾ ഞാൻ പാട്ടിനേക്കാളുപരി ആ മുഖത്തെ ഭാവങ്ങൾ ആണ് ശ്രദ്ധിക്കുന്നത്.. കണ്ണുകൾ കൊണ്ട് പാട്ടു പാടുന്ന കൊച്ചു ഗായികയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ❤👍
@jalalammaratheeshkumar17682 жыл бұрын
Super
@sudheeranadithya54492 жыл бұрын
സത്യമാണ് ....മുഖത്തെ ഭാവങ്ങൾ അതിമനോഹരമാണ് voice Sweet ഈ കൊച്ചു മിടുക്കി ഇനിയും ഉയരങ്ങൾ കീഴടക്കും ഉറപ്പ്.....കൃഷ്ണു ക്രിസ്മസ്സ് ട്രീ
@lakshmankoyipra87012 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല മോളു സൂപ്പർ
@gracychacko50502 жыл бұрын
നല്ല voice പ്രായമുള്ള ഒരാൾ പാടുന്ന പോലെ തോന്നി. എന്താ ഒരു feel.
@mercyjacobc69822 жыл бұрын
ഈ കുട്ടിയെ grand finaale യിൽ കണ്ടില്ലല്ലോ? നല്ല നാട്ടുകാരി ആണല്ലോ, നല്ല soothing വോയ്സിന്റെ ഉടമ 🥰
@padmanabhankn60702 жыл бұрын
കൃഷ്‌ണു മോളു... ഹാ.... എന്താ വോയിസ്..... Sweeeeet. നന്നായി പാടി. മോളുടെ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ പ്രത്യേക സുഗം. God bless You molu
@amljith86852 жыл бұрын
ആ ചിരി ആണ് എനിക്ക് ഏറെ ഇഷ്ടം പാട്ട് അതിലും സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤മോളു
@shyamlalc63592 жыл бұрын
അമ്മയെ കാണാൻ എന്ന സിനിമ യിൽ s. ജാനകി അമ്മയുടെ അതി മനോഹരമായ ഗാനം 👍
@josephmj89492 жыл бұрын
കൃഷ്‌ണു മോളെ.. ഒന്നും പറയാനില്ല.. എത്ര കേട്ടിട്ടും മതിയാവുന്നില്ല 🌹🌹🌹🌹🌹🙏🙏👍👍
@radharamachandran72412 жыл бұрын
മോൾടെ പാട്ട് കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു.... ആഹാ എന്തൊരു മധുരശബ്ദം ചക്കരെ 🙏🏻👏🏻👏🏻🧡🥰
@johnpurakat46542 жыл бұрын
Moly, BEST fether touch sound. God bless you. Listening your songs dally. Every day it's fresh. Keep it up A senior Uncle from pune
@rajeevpk19872 жыл бұрын
ഇതാണ് പാട്ട് ..ഇതാണ് പാട്ടുകാരി.. സൂപ്പർ .. അഭിനന്ദനങ്ങൾ
@udhayankumar98622 жыл бұрын
കൃഷ്ണ ശ്രീയുടെ ഈ ഗാനം 2024ലും കേൾക്കുന്നവർ ഉണ്ടോ
@chandlalnp74622 жыл бұрын
The real winner of flower top singer
@sadasivank.k77422 жыл бұрын
Very very talented.... ഗോഡ് ബ്ലെസ് you.... കൃഷ്ണശ്രീ.
@lailamahesh45012 жыл бұрын
കൃഷ്ണാ ഉണ്ണിപ്പൂവ് മാത്രമല്ല കേൾക്കുന്ന ഏതൊരു ആസ്വാദകന്റെയും മനസ്സിനെ ഉണർത്തുന്ന സുന്ദരമായ ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ
@sadasivank.k77422 жыл бұрын
Krishnashree, molu, I have no words tob express my pleasure when I heard your singing this song... Awesome is not enough..
@najmudheenek2 жыл бұрын
ഞാനും ഈ കുഞ്ഞിന്റെ എപ്പിസോഡുകൾ തിരഞ്ഞു കേൾക്കും. ശബ്ദവും ആക്ഷനും എത്ര മധുരം
@philippunchal34022 жыл бұрын
Njanum
@vijayappanpa57822 жыл бұрын
Amazing sound AANU MUTHUMONEY. God bless you.!!!!!!!!!!!!.
@anusr34202 жыл бұрын
👌👌ആയി പാടി 👌👌വോയിസ് അടിച്ചു പൊളിച്ചു കൃഷ്ണശ്രീ പാടി 👌👌👌I loved it your perfomance ❤️❤️❤️
@venugopalnair74359 ай бұрын
Molooos 2024 . Still I am listening to you. Great singing. Keep singing. Love you.blessings.
@kolappanrs56282 жыл бұрын
Action, expression, sweet voice, stylish laugh , dance, in total - extraordinary! Wish u all the best.
@Shereen-sy9cf2 жыл бұрын
Top Singer ലെ ഏറ്റവും Sweet voice
@davisdavis96892 жыл бұрын
കുഞ്ഞു ടജാനകി മുത്തേ സൂപ്പർ
@ഒപ്പമുണ്ട്ഞങ്ങൾ2 жыл бұрын
എന്തെ എന്റെ കൃഷ്ണ ക്കു മാർക്ക് അത്ര കുറച്ചത്... എത്ര സൂപ്പർ ആയി മോളു പാടി.... കൃഷ്ണ മോൾ ആണ് ടോപ് സിങ്ങർ 👍
@aneeshb.s.18662 жыл бұрын
കൃഷ്ണശ്രീയ്ക്ക് നന്നായി യോജിച്ച ഗാനം... 👌👌👌
@mercyjacobc69822 жыл бұрын
ദൈവം വരദാനം പോലെ തന്നിട്ടുള്ള ഈ സ്വരത്തെ പരമാവധി നന്നായി സൂക്ഷിക്കൂ 💕
@shinukolenchery2 жыл бұрын
നാളെ മെയ് 25ന് 65 വയസ് ആകുന്ന ആൾ ആണ് കരിമുകിൾ കാട്ടിലെ എന്ന പാട്ട് 25 വയസായ പിള്ളേരെപോലെ പാടിയത്.... HBD എംജീ അണ്ണാ....
You and your voice both are so sweet molu. God bless you abundantly
@shylajal26522 жыл бұрын
ഇത്ര മധുരം ആയി പാടുന്ന പൊന്നുമോൾക് ആശംസകൾ
@tttggg35242 жыл бұрын
ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പാട്ടുകളിൽ ഒന്നാണ് ഇത്. ഭാസ്കരൻ മാസ്റ്റർ എന്ന അതുല്യ പ്രതിഭയെ നന്ദിയോടെ അനുസ്മരിക്കുന്നു ഇത്തരം ഒരു പാട്ട് മലയാളിക്ക് സമ്മാനിച്ചതിന്. കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയത് അവസാനത്തെ രണ്ട് വരികളിൽ' ള്ള ' ആവർത്തിച്ചു വരുന്നു അത് ഒഴിവാക്കാമായിരുന്നു. പിന്നെ രണ്ട് കുട്ടികൾ ഇതേ പാട്ട് ഈസ്റ്റേജിൽ പാടിയിട്ടുണ്ട് ഒരുപാട് അക്ഷര തെറ്റുകൾ വരുത്തിയിട്ടുണ്ട് പ്രാക്ടീസ് ചെയ്യുന്നതിലെ അപാകത ആണ്. കൃഷ്ണശ്രീയുടെ ശബ്ദത്തിന് യോജിച്ചതാണ് ഈ പാട്ട് പക്ഷേ98% മാർക്ക് എന്നു പറഞ്ഞാൽ ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച ആളുകളെ കളിയാക്കുകയാണോ എന്നൊരു സംശയമുണ്ട്.
@sreekumard1802 жыл бұрын
കൃഷ്ണ മോളേ അതി മനോഹരം.സൂപ്പർ.
@padayoottam..21212 жыл бұрын
ഒരു ഉണ്ണി പൂവ് തന്നെ യാണ് മോള്.... ഒരു പാട് ഇഷ്ടപ്പെട്ട സോങ്ങ്..😊👌👌👌💐💐💐
@yesodhajayanchittoor94652 жыл бұрын
Krishnu 🥰🥰🥰🥰🥰🥰🥰🥰🥰 sweet voice, flexible singer.singingis very smooth,no nee to doubt about you are an excellent singer ,God bless congratulations.
@sarngadharanraghavan82422 жыл бұрын
What a wonderful voice. മോളേ കൂടുതൽ തവണ practice ചെയ്താൽ തെററില്ലാതെ പാടാൻ മോൾക്കു കഴിയുഠ
@athiraek37832 жыл бұрын
സൂപ്പർ വോയ്‌സ്
@Jai_Hanuman362 жыл бұрын
എപ്പോഴും പറയാറുള്ള പോലെ, കൃഷ്ണൂറന്‍റെ മറ്റൊരു മികച്ച എപ്പിസോഡ് 🥳🥳💯💯💯🤩🤩🤩😍😍
@amenonpful2 жыл бұрын
Kindly pass this comments to krishnasree. Mole normally I hear 8-10 times. So sweet 💓 the way u sing you will become good singer in future. Mole I have a request that any round permit please sing a song for our family song follows: Kanana kuyile kathilidanoru Kal pavan ponnu tharamo maranavan varum mangalya nalile pennine meminungan........ You really really have a gifted voice my dear. Ayyappan Uncle from Dubai.
@b.m.prasad74882 жыл бұрын
മനോഹരമായി മോൾ പാടി 👌👏 മിടുക്കിക്കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ 🌹💞🌹
@bhaskaranattassery67002 жыл бұрын
Wonderful child. Her presence of mind is outstanding.
@remadevi29372 жыл бұрын
Mole krishnu kutty super super super 👌 👍 😍 excellent is not the word. God bless you. I love this song
@sudarsananp17652 жыл бұрын
എന്റെ പ്രിയ ഗാനം നന്നായ മോളേ🙏🙏🙏💛💛💛❣️
@തിരനോട്ടം2 жыл бұрын
അച്ഛന്റെ കൂടെ വരുന്ന മോളെ കാണുമ്പോ എന്തോ കൂടുതൽ ഇഷ്ടം ആണ് വളരെ ഉയരങ്ങളിൽ എത്തട്ടെ
@r.kindira11092 жыл бұрын
Super mole Krishnasree👌
@dhamodaranp45862 жыл бұрын
very good.Actually you deserve Golden Crown
@vinoder39442 жыл бұрын
As usual excellent 👌💖🙏....sreekutty....
@thetruth55272 жыл бұрын
ക്യൂട്ട് കുട്ടി സൂപ്പർ പാട്ട് നല്ല ഇമ്പമുള്ള ശബ്ദം നന്നായി തന്നെ പാടി ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ
@John_Sobhan2 жыл бұрын
## Krish**Sree ... Sooooo Sweeeeeeet ## what a feel - you Little ##
@shankariyer77622 жыл бұрын
The greatest plus which we can infer from the old music directors in any indian language is that they have never tried to copy any body Every one has his own idendity And that made them special
@madhavant95162 жыл бұрын
Wow. Super. One of her best performances. Nice voice. Best wishes.
@manuela.g4633 ай бұрын
നല്ല ശബ്ദംമോളെ ദൈവം അനുഗ്രഹിക്കട്ടെ ♥️🌹👌🏼👍🏼🙏🏼
@lakshmankoyipra87012 жыл бұрын
ഒറിജിലിനെക്കാളും സൂപ്പർ, കേട്ട് നോക്കി
@sarojinik1572 жыл бұрын
സംഗീതത്തിൻ്റെ ഓരോ പടവുകളും വളരെ നിഷ്പ്രയാസം കേറി വരുന്ന കൃഷ്ണ ശ്രീ, ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ!!!
@brahmi49462 жыл бұрын
Beautiful voice molu
@jyothialganim60032 жыл бұрын
മോളുടെ പാട്ട് കേൾക്കാൻ കാത്തിരുന്നു ദിവസവും മാജിക്ക് വോയ്‌സ്
@lathajnair49212 жыл бұрын
Such a sonorous voice.And good dynamics.
@narayanankp68712 жыл бұрын
Hariom,starting itself hit.Krishna Shree 🙏👍.super Rendering .Keep it up.
@shijisuzanne64972 жыл бұрын
ഈ പാട്ട് പാടാൻ ഒത്തിരി പ്രയാസം ആണ്.. എന്നാലും മോളുട്ടി നന്നായിട്ടു പാടി ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘😘😘
@John_Sobhan9 ай бұрын
#Krishna_Sree ... Sooo Sweeeeeeeeeeet & Cuuuuuuuuuuute # ... Following Top Singer in KZbin from 1st season onwards ... Heard #Krishna_Sree's this song then also ... But this particular song I repeatedly hear when it gets in KZbin always ... That much I like how #Krishna_Sree sang this song .... That why writing this comment in April, 2024 ...
@akhtabbashasheikh58932 жыл бұрын
Magical wonder Sweet Little Krishnaa
@umeshpv73212 жыл бұрын
Superb Silky voice Future JanakiAmma God bless you
@chandrancharalilkuniyil71252 жыл бұрын
Krishnasree super molu Adipoli voice 💗💗
@drkmlakshmipathy2 жыл бұрын
Her voice is so melodious ...great singer ❤️from chennai
@abhilashabhilash45992 жыл бұрын
എനിക്ക് 😭😭😭😭അമ്മയുടെ ഓർമകളിലൂടെ ഒരു യാത്ര ❤❤♥️നീ ഒരു സംഭവം തന്നെ മോളെ 😭😭😭😭😭😭😭😭😭😭😭😭😭😭
@gireeshcm49682 жыл бұрын
കൃഷ്ണശ്രീ കോഴിക്കോടിന്റെ അഭിമാനമായി മാറാൻ ആഗ്രഹിക്കുന്നു
@chandrank60482 жыл бұрын
Excellent.Very good song, sweet voice, very good orchestra.Congratulations.🙏🙏👍👍
@girijalakshmybhanumathi96612 жыл бұрын
Oro thavana unarunaru oro pravesyam padumbolum njan swasam pidihu super super super 👍🏾👍🏾👍🏾