ബാലു നിഷ അവർ 5മക്കൾ തിരിച്ചു വരണം എന്നാൽ മാത്രം ഇത് കളർ ആകുക ഒള്ളു ❤❤❤
@souravbabu-u8i2 күн бұрын
പല പ്രതിസന്ധികളിലും ഇവർ എപ്പിസോഡ് ഇറക്കാൻ നോക്കും. അത് മനസിലാക്കാതെ ആ സമയത്ത് നിർത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞു കിടന്ന് മോങ്ങും.... ലാസ്റ്റ് നിർത്തിയാൽ നിർത്തണ്ടായിരുന്നു എന്റെ കുടുംബം പോലെ ആയിരുന്നു വീണ്ടും തുടങ്ങണം എന്നൊക്കെ പറഞ്ഞു വീണ്ടും മോങ്ങും.. സൈക്കോ കമന്റോളികൾ....... ഈ പരിപാടി നിർത്തണ്ട കാര്യമില്ല. പ്രതിസന്ധി മാറുമ്പോൾ എല്ലാവരും വരുമെന്ന് ഓർത്താൽ പോരെ....എന്താണ് പ്രശ്നം എന്നും ഭൂരിഭാഗം പേർക്കും അറിയാമല്ലോ.. അത് പരിഹരിക്കപ്പെടട്ടെ എങ്ങനെ ആണെങ്കിലും... അതുവരെ അവരെ കുറ്റപ്പെടുത്താതെ ഇരിക്ക്.... കൂടുതൽ പെരും കുറ്റങ്ങൾ മാത്രം കണ്ട് പിടിച്ചു പറയുക ആണ് ചെയ്യുന്നത്.കഷ്ടപ്പാട് സമയത്ത് സപ്പോർട്ട് ചെയ്യാൻ ആർക്കും അറിയില്ലേ 🙄
സത്യം ബാലുവും ശ്രീകുട്ടനും കുറ്റം ചെയ്തവർ ആണോ എന്ന് ഇതുവരെ തെളിഞ്ഞില്ല പിന്നെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നേ ആപത്തു സമയത്തു അവരുടെ കൂടെ നിൽക്കണം
@noushijanoushi34482 күн бұрын
Sathyam
@annajustine46752 күн бұрын
ഇനി ഇപ്പോൾ ലച്ചുനെ പോലെ ഭർത്താവ് ഇല്ലാത്ത ഭാര്യനെ പോലെ ഇടക്ക് ഇടക്ക് കാൾ ചെയ്‌തു ഗൗരിയും നടക്കും 😂
@ShahirChennattu2 күн бұрын
മുടിയന്റെ ഭാര്യ 😁
@annajustine46752 күн бұрын
@ShahirChennattu യാ 😂
@Suni-eo7glКүн бұрын
പുതിയ ആൾ വരട്ടെ പടവലം അമ്മുമ്മ വന്നില്ലേ പിന്നെ എന്താ കുഴപ്പം
@SameeraShafeeqКүн бұрын
Afcous
@annajustine4675Күн бұрын
@Suni-eo7gl yep
@junaidabdullah10712 күн бұрын
ഈ അടുത്തായിട്ട് ഉപ്പും മുളകും കാണാൻ മടുപ്പ് തോന്നുന്നവരുണ്ടോ ഉണ്ടെങ്കിൽ വാ 🙌
@jacksparrowgaming34522 күн бұрын
Illa🥴
@AmalHanan-hh5xs2 күн бұрын
Nee vallo sitcom undakunnundo 😂
@harikrishnanr6967Күн бұрын
ആരോ നിർബന്ധിച്ചു കാണിക്കും പോലെ ആണല്ലോ പറച്ചിൽ 😂
@Joseya_PappachanКүн бұрын
Comment ഇടാൻ മടുപ്പ് ഒന്നും ഇല്ലല്ലോ അല്ലേ...
@shahidkvshahidkv1501Күн бұрын
S
@prakasano44152 күн бұрын
ഈ ഭവാനിയമ്മയുടെ ശബ്ദം വല്ലാതെ അലോസരപ്പെടുത്തുന്നു
@arunsadasivan56822 күн бұрын
സത്യം പ്രായത്തിന്റെ ഒരു pakhyathaum ഇല്ലാതെ അഭിനയിക്കുന്ന ഒരു സ്ത്രീ. ചീവേട് ചെലക്കുന്ന പോലെ അരോചകം 👹
@SalyJilowКүн бұрын
സത്യം
@AbdulRawof-z2oКүн бұрын
Sathym vallatha jaathii thallah
@prasad7116Күн бұрын
പോമറേനിയൻ പട്ടി കുരക്കുന്നതു പോലെ😂
@AshaAsha-ce3bsКүн бұрын
നെയ്യാറ്റിൻകരയിലെ അമ്മുമ്മയെ പോലെ എല്ലാവരോടും ഇത്തിരി സ്നേഹത്തോടെ ഇടപെടുന്ന തരത്തിലുള്ള സീനുകൾ ഭവാനിയമ്മയ്ക്കും കൊടുക്കണം ഡയറക്ടർ സാറേ 🙏🙏🙏🙏
@user-yx9rb9vs4b2 күн бұрын
ശ്രീ... പോയി ലേ... ഇനി ആരൊക്കെ പോകും 😂 എല്ലാരേയും കേറ്റി വിട് 😂
@sree5637Күн бұрын
🥹🥹
@harihariharan50Күн бұрын
പഴയത് മതി അടുക്കള ബാലുന്റെ മേശ പിന്നെ ഇടയ്ക്കുള്ള ടൂറും 😊😊😊😊😊
@ndevkannur6318Күн бұрын
സത്യം
@colourpencilartКүн бұрын
🙂yaa
@bennymathew8291Күн бұрын
Nalla uula kesa
@Sareena-memiКүн бұрын
സത്യം
@AnjanaShaiju-pl3jm2 күн бұрын
Balu neelu ആയിട്ട് പഴയ ആൾക്കാർ തന്നെ മതി വേറെ ആരും വേണ്ട 😢
@Jaleel9747-rg8bq2 күн бұрын
നീലു അമ്മ ബാലു ചേട്ടനും തിരിച്ചു വരണം ആഗ്രഹം ഉള്ളവർ
@girishbangalore2 күн бұрын
@@Jaleel9747-rg8bq എന്തിന്
@anumoloj61512 күн бұрын
All
@akhilasajin-yi6rq2 күн бұрын
Avare varuthil enii
@Fathimathzoura-f2p2 күн бұрын
Neelu Amma OK but balu achan no
@noufithoniyl64582 күн бұрын
ആ
@muhammedanass381902 күн бұрын
ഇപ്പോഴത്തെ ശോകം ep ഒക്കെ skip അടിച്ചെങ്കിലും കണ്ട് തീർക്കുന്നത് പഴയ ആ ഇഷ്ട്ടം ഉള്ളത് കൊണ്ട് മാത്രം ആണ്😒 ബാലു നീലു ലെച്ചു ശിവാനി ഒന്നും ഇനി വരില്ലെങ്കിൽ നിർത്തുന്നത് ആണ് നല്ലത്🙏
@ajieapen48412 күн бұрын
Nirthi uppum mulakum
@HassanravutharSalimkutty2 күн бұрын
ഇത് ലാസ്റ്റാണ്
@ഞാൻഒരുമലയാളിv2 күн бұрын
ശിവാനി കഴ്ഞ്ഞ ദിവസം വന്നപ്പോ കണ്ണിൽ കുരു ആയിരുന്നോ
@minhaschannel79772 күн бұрын
നിലും ബാലു 5മക്കളും ഉള്ള എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ
@PraveenP.APraveenP.A2 күн бұрын
Yes
@aneeshpathanapuram28382 күн бұрын
ഇല്ല
@SekarrajuT-k3b2 күн бұрын
Mudeyan'sivani'veandam
@FAISALHABEEBКүн бұрын
Ofcourse
@HakkimH-o3qКүн бұрын
Und
@Samsudheen-pm8foКүн бұрын
പാറു ഇത്തിരി ഓവർ അല്ലേ പ്രായത്തിനനുസരിച്ചുള്ള ഡയലോഗ് കൊടുക്കാൻ ശ്രമിക്കൂ കണ്ടിരിക്കുന്ന ഞങ്ങളെ ബോറടിപ്പിക്കല്ലേ ഒരു അപേക്ഷയാണ്
@SayidAli-cp5koКүн бұрын
❤
@regiwilly8496Күн бұрын
Correct
@hari.hx3Күн бұрын
Ippol ettom nalla abhinayam paru nte thane anu
@afsalsamad6817Күн бұрын
Yes dialogue not appropriate for age...
@AnnathmoideenКүн бұрын
💯
@srenukavasudevan40832 күн бұрын
അവര് ചെയുന്ന ജോലിയോട് കുറച്ചെങ്കിലും ആത്മാർത്ഥ ഉണ്ടായിരുന്നെങ്കിൽ ഈ വക വേണ്ടാത്ത പരിപാടിക്ക് നിൽക്കുമോ...അന്നേരം അവര് ഇല്ലെങ്കിലും ഈ prgm മുന്നോട്ടു nannayi തന്നെ പോണം അതാ വേണ്ടേ... അവര് മാത്രം അല്ലല്ലോ ഇതിൽ ഉള്ളത്.. ഇതുകൊണ്ട് ജീവിക്കുന്ന മറ്റുള്ളവരും ഇല്ലേ...
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണം പുതിയ ആർട്ടിസ്റ്റ് വരട്ടെ സ്വീകരിക്കേണ്ടത് ജനങ്ങൾ അല്ലെ തട്ടീം മുട്ടീം ലെ അർജ്ജുനൻ നല്ല ഒരു ഓപ്ഷൻ ആണ് ഹീറോയിൻ പുതുമുഖം നല്ലതായിരിക്കും
@manju2769Күн бұрын
അതെ പോകുന്ന ഒരു പോട്ടെ
@punapunthanarilmathews40572 күн бұрын
കുട്ടുമാമൻ ഗൾഫിൽ പോയതല്ല പോലീസ് സ്റ്റേഷനിൽ പോയേക്കുവാ 😊😊
@ShehinajjКүн бұрын
നടിയുടെ മൂലം പൊളിച്ചതിനു 😂😂
@ReachtomeYasobaКүн бұрын
🤣🤣
@Rtechs22558 сағат бұрын
@@Shehinajj ആരാണ് ആ നടി എന്ന് ആർക്കും അറിയില്ല
@suchithrareghukumar48562 күн бұрын
കൂട്ടുമാമൻ ഗൾഫിൽ തിരിച്ചു പോയി അപ്പൊ ഇനി ഇതിൽ ഇല്ല 😢
@veryveryverysorry2 күн бұрын
Sree kumar
@sajanthomas13002 күн бұрын
കൂട്ടുമാമൻ പോലീസ് സ്റ്റേഷൻ കേറാൻ പോയിരിക്കുവാ. ഗൾഫിൽ എന്ന് പറഞ്ഞു, ബിജു നെയ്യാറ്റിൻകര പോയ വഴിക്ക് കാക്കനാട് പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ ഒന്ന് കേറിയിരിക്കുവാ. നീലു ഒപ്പ് ശരിയാണോ എന്ന് നോക്കി നിൽക്കുവാ. കണ്ഠാ ഈ പരിപാടി നിർത്താൻ സമയം ആയി.
@veryveryverysorry2 күн бұрын
@@sajanthomas1300 neelu aano case koduthey
@vysu802 күн бұрын
😂
@abdulburhan66452 күн бұрын
@@veryveryverysorryNo
@seenaseenakhan9267Күн бұрын
ശ്രീക്കുട്ടൻ എത്ര പെട്ടന്നാണ് ഗൾഫിലോട്ട് പോയത് 😃
@Shafisha572Күн бұрын
ചേച്ചി ചേച്ചി എന്ന് വിളിച്ച് ചേച്ചിയെ തന്നെ കേറി പിടിച്ചോ😂😂😂
ചേച്ചിക്ക് ഓർമ്മയുണ്ടോന്ന് എനിക്ക് ഓർമ്മയില്ല. പണ്ട് നമ്മൾ...
@linsuvarghese8237Күн бұрын
Shakaranan - ni aaraa!!??!!! Paru - Njan saraswathiiiii😂😂😂😂...
@arunss89982 күн бұрын
ഒരു പ്രശ്നം ഉണ്ടാകുമ്പോ ആരും കൂടെ നിൽക്കരുത്... എല്ലാവർക്കും ഇപ്പോ നിർത്തണം എന്നാ ആഗ്രഹം.. എന്നാൽ നിർത്തിയാൽ മോങ്ങി കൊണ്ട് വരും...
@sajeerktsajeerКүн бұрын
സത്യം
@MahasdevКүн бұрын
Ela bro ethu tudagiyapo muthale anike ishtapatutila my old feel Ela motham oru thatikutanu
@SALMAPM-v1xКүн бұрын
No
@prasad7116Күн бұрын
ഒരിക്കലും ഇല്ല. ഈയിടെയായി ഇതു കാണുമ്പോഴാണ് മോങ്ങാൻ തോന്നുന്നത്😂
@AshaAsha-ce3bsКүн бұрын
സത്യം 🙄
@KL-01-to-KL-142 күн бұрын
മുടിയൻ , ഹൈമാവതി ,രാമകുമാരൻ ,ചന്ദ്രൻ ,എന്നിവർക്ക് പിന്നാലെ സ്ത്രീകുട്ടനും...😂
@SameeraShafeeqКүн бұрын
Diya pinnee
@colourpencilartКүн бұрын
Pazhaya paarvathi
@Kannan_6192 күн бұрын
അപ്പോ കുട്ടിമാമനെ ഒഴിവാക്കി 🤣🤣
@Ranjith-sp4lj2 күн бұрын
😅😅
@santhoshkanjira72282 күн бұрын
പീഡനകേസ് കഴിഞ്ഞ് തിരിച്ച് വരും
@JosephKGeorge-u1k2 күн бұрын
Mm sheriya
@aruntr2243Күн бұрын
@@santhoshkanjira7228Athu fake news aarnu
@willysvlog8066Күн бұрын
Athe athe mudiyan bangalore poya pole
@Motomech_official2 күн бұрын
ശങ്കര അണ്ണൻ വെള്ളം അടിച്ചാൽ aa എപ്പിസോഡ് കളരാണ് 🤙🏻😂
@robingeorge3560Күн бұрын
പോയവർ പോവട്ടെ. വേറെയും ആളുകൾ ഉണ്ടല്ലോ. കാണാൻ ആഗ്രഹം ഉള്ളവർ കാണുക ഇല്ലാത്തവർ കാണരുത്. ഏതൊരു കാര്യത്തിലും ഇടക്ക് പ്രതിസന്ധികൾ ഉണ്ടാവും അത് സാധാരണം ആണ്. അതൊക്കെ പരിഹരിക്കും അല്ലാതെ പറ്റില്ലല്ലോ. നമുക്കും കുറച്ച് കാത്തിരിക്കാം.
@antot15132 күн бұрын
നീലുവും ബാലുവും ഇല്ലാതെ എന്ത് ഉപ്പും മുളകും
@SameeraShafeeqКүн бұрын
Hhadaaa
@yahkoobkallingal30462 күн бұрын
നമ്മൾ പ്രേക്ഷകരോട് അവർക്ക് സ്നേഹം ഉണ്ടെങ്കിൽ നീലുവും ബാലുവും വരും 9 വർഷമായി നമ്മൾ അവരെ സ്നേഹിക്കുന്നതല്ലേ
ഉപ്പും മുളകിലും ബാലുവിന്റെ നീലുവിന്റെ അഞ്ചു മക്കൾ ഇതിൽ വരണം കഥ ഒന്നും പാടെ ത്രില്ല് ആക്കണം മുടിയന്റെ ഭാര്യയെയും കുടുംബവും എത്തണം 🎉🥰
@muhammedanass381902 күн бұрын
ഇതൊക്കെ നടന്നാൽ പൊളിയായിരിക്കും പക്ഷെ ഒന്നും നടക്കില്ല ഇപ്പോഴത്തെ ഉപ്പും മുളകും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ്😒
@chikku159Күн бұрын
അഞ്ചല്ല ശരിക്ക് ആറു മക്കൾ ഉണ്ടായിയുന്നു.. മൂത്ത മോളെ ആദ്യം തന്നെ ഒഴിവാക്കി 😁, പിന്നെ മുടിയൻ
@PrasadPrasu-f2tКүн бұрын
എല്ലാരും കൂടെ ഉള്ള ഒരു എപ്പിസോഡ് വരും.... അതോടെ തീരും എല്ലാം.... ❤
@SameeraShafeeqКүн бұрын
Nohhhh😮😢🥹🥴
@Millennium_StarsКүн бұрын
ബാലു നീലു നെയ്യാറ്റിൻകര കൂട്ടുമാമ ദുബായിൽ കൊള്ളാല്ലോ ഐഡിയ 👌👌👌🎉🎉🎉🎉🎉
@paaru_flapz_UK14Күн бұрын
😂😂
@deepud6Күн бұрын
Keshu E program thudangiya thott koode und athanu sincere ayi work cheyyunnavar..pinne pokunnavar pokatte show ini poyavar illelum program nirthenda karym ila Ithil work cheyyunna Kure per kanum avarde Jeevitham akum preshnam akunnath puthiya nalla nalla characters ne kond vann show nannayi kond pokan pattum e program thudangiya nalu thott kanunna oral anu njn team Uppum Mulakinum Oppam ❤
@AshaAsha-ce3bsКүн бұрын
അതുകൊള്ളാലോ, ഒരു ദിവസം പോലും ഓഫീസിൽ നിന്ന് ലീവ് എടുക്കാത്ത നീലു നെയ്യാറ്റിൻകര ആണെന്ന് 😅😅😅ഹോട്ടൽ തുടങ്ങാൻ നിന്ന കുട്ടുമാമൻ പെട്ടെന്ന് ദുബായിൽ പോയെന്ന്, ഉഗ്രൻ ഐഡിയ 😂😂😂😂
@Sareena-memiКүн бұрын
😂😂😅
@Sareena-memiКүн бұрын
😂😂😅
@ushaushafranics35572 күн бұрын
. ഭാസി: അണ്ണൻ:: ഭാവനി.. അമ്മ: ശങ്കര അപ്പുപ്പൻ:: വന്ന് സന്തോഷം❤ 3:31
@ambily6158Күн бұрын
പാറുവിന് കൊടുക്കുന്ന ഡയലോഗിൻ്റെ അർത്ഥം പോലും ആ 'കുട്ടിക്ക് അറിയില്ല.😢😢😢 പ്രേക്ഷകർ എത്ര പറഞ്ഞാലും അതിന് വിപരീതമായി പിറ്റേന്നുള്ള episodel-ൽ അതിലും കൂടുതൽ ഡയലോഗ്' ' വെറുപ്പിക്കൽ എന്നല്ലാതെ എന്തു പറയാൻ '😢😢😢😢 ആ കുട്ടിക്ക് ചെറിയ കുട്ടികളുടെ ഡയലോഗു കൊടുക്കൂ........
@richubaby6006Күн бұрын
she has shameless parents who are living out of her income they will tell any dialogue
കുട്ടു മാമൻറെ കാര്യത്തിൽ തീരുമാനമായി അവനെ ഇനി കാണില്ല ഇനി ബാലു നീലു😅 മൂന്നും കൂടി എന്തോ ഒരു കശപശ ഉണ്ട്😂
@alexusha2329Күн бұрын
Neelu aanu complaint koduthath
@store9shopping43Күн бұрын
Athendhe
@Dreams-jm7hlКүн бұрын
അയ്യോ പാവം ഗൾഫിൽ 😅😅😅 എന്തൊക്കെ കേൾക്കണോ 😅😅 നെയ്യാറ്റിൻകര അമ്മയെ കൊണ്ട് വന്നെങ്കിൽ നന്നായിരുന്നു.. ❤️ കുടിയന്മാർ എല്ലാം അങ്ങനെ തന്നെ പറയുന്നത് കുടിക്കുന്നവർ പാവങ്ങൾ എന്ന് 😀 കുടിക്കാൻ വേണ്ടി ഓരോ കാരണം 😀 ശങ്കരാണ്ണൻ പാറ മടയിൽ ചാടിയെങ്കിൽ ചാടട്ടെ...
കൂട്ടുമാമൻ പോയത് നന്നായി ഭയങ്കര ഓവർ ആക്ടിങ് ആയിരുന്നു 👍👍👍
@muhammadadhil7145Күн бұрын
💯
@aneeshkumarsugathan8240Күн бұрын
Ellarum poyi
@SameeraShafeeqКүн бұрын
Yes😅
@KalloorAnoop2 күн бұрын
ഉപ്പും മുളകും നിർത്തതരുത് നിങ്ങളെയൊക്കെ അത്ര മാത്രം സ്നേഹിച്ചു പോയിഇനി ഈ വീട് മലയാളികൾ മറക്കില്ല ബാലുവും നിലുവും ആ അഞ്ചു മകളും ഞങ്ങളുടെ മനസ്സിൽ ജീവിതം അവസാനം വരെ ഉണ്ടാകും നിങ്ങൾ പിരിഞ്ഞാലും ഞങ്ങൾ നിങ്ങളെ അത്രമാത്രം സ്നേഹിച്ചു
@Nazeem_66212 күн бұрын
😂😂😂😂😂😂😂
@Lokki-qh2zzКүн бұрын
ഇത് പോലെ തട്ടിക്കൂട്ടി ഓരോന്ന് പടച്ചുവിടുന്നതിനേക്കാൾ നല്ലത് നിർത്തുന്നതാണ്. പഴയ eppisode ഒക്കെ വീണ്ടും കണ്ടാലും മടുപ്പ് ഉണ്ടാവില്ല.
@shajikottapadam43522 күн бұрын
14:16😂😂😂 shangarannante per😂😂
@ajilpm35342 күн бұрын
ഏതയാലും ഒന്നുകിൽ ഇത് നിർത്തും അല്ലെങ്കിൽ പുതിയ ബാലുവിനെയും നീലുവിനെയും റീപ്ലേസ് ചെയ്തു ഷോ മുന്നോട്ട് കൊണ്ട് പൊകും എന്ന് തോന്നുന്നു കാരണം റീപ്ലേസ് ചെയുന്നത് flowersil ആദ്യമല്ലലോ അതാകും നല്ലത് അല്ലെങ്കിൽ മുടിയനെ കൊണ്ട് വരണം ഇനി കുറച്ചു നാൾ ഭവനിയമ്മ ശങ്കരാണ്ണൻ കോമ്പോ കാണാം 😂 അടിപൊളി ആണ്
@Azrael_Enoch2 күн бұрын
Apo ippo balu chettan neelu chehcy onnum ille iipo ?
@AnurajsharmaSharma-q1q2 күн бұрын
അവർ രണ്ടും ഇല്ലേ ഇത് കാണാതെ ഇരിക്കുന്നെ നല്ലത് ഞാൻ un സബ്സ്ക്രൈബ് ചെയ്യും ഇത്
@rahulj80122 күн бұрын
Avare mattiyal nirthunnatha nallath bhavani amma thanne mariyappol oru gum illathe ayi ah actors aanu ith kidilam akkiyath
@AdvaithSreekumar-k8f2 күн бұрын
ഒന്ന് പോടാ ബാലു നീളുനയൊന്നും റീപ്ലേസ് cheyandaa🙏🙏🙏
ഞാൻ ഈ സീരിയൽ ഓപ്പൺ ഇട്ടോണ്ട് തന്നെ കമന്റ് വായിച്ചു ഇരിക്കുവാ 😂അത്രക്ക് ബോറായി ഉപ്പും മുളകും 😂
@_LEODAS_2 күн бұрын
@annajustine4675 🤣🤣😆😆
@naizamebrahim9485Күн бұрын
Balu sir... Neelu madam.... Please thirike varanam.... Sreekkuttanum thirike varanam.... Ente apeksha... Etho fraud group uppum mulakum serial thakarkkaan plan cheyyunnu... Uppum mulakum serial actors aarum thalarallu.... Ellavarum ottakkettaayi ninnu shakthamaayi thirike varanam please... Aaro serial thakarkkaan koodothram cheytha pole thonnunnu... Parasparam thettudaaranagal maatti poya ella uppum mulakum actors thirike varanam.... Please lacchu... Please baalu... Please neelu... Please... Sreekutta.... Ee logam thettu aarkkum pattaam.... Parasparam ellavarum kshamikkoo..... Njan uppum mulakum serial snehikkunna saadaarana oru man❤❤❤
@richubaby6006Күн бұрын
poda
@Viratkohli18-f1uКүн бұрын
❤
@prithvi96918 сағат бұрын
നീലുവിന്റെ ഡയലോഗ് എല്ലാം പാറുവിനെ കൊണ്ട് പറയിപ്പിക്കുന്നു
@nhrs22Күн бұрын
ഒരു കാര്യം മനസ്സിലായി വില്ലത്തി നീലു തന്നെ. അവരുടെ എല്ലാ ആവശ്യവും കഴിഞ്ഞു ഇനി ഇതു പൊട്ടിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം. എന്നിട്ട് ഞാനുള്ളത് കൊണ്ടാണ് സീരിയൽ നിലനിന്നത് എന്ന ക്രെഡിറ്റും അടിച്ചെടുക്കണം.പക്ഷെ ഇതിനു പിന്നിൽ ഒരു പാട് ആളുകളുടെ അദ്വാനവും അന്നവും ഉണ്ടെന്ന് ആ പെണ്ണുപിള്ള തിരിച്ചറിഞ്ഞാൽ കൊള്ളാം. എല്ലാം നശിപ്പിക്കാൻ എളുപ്പമാണ് പടുത്തുയർത്താൻ ആണ് പ്രയാസം.
@deepud6Күн бұрын
Aru nirthi poyalum program continue cheyyanam ..Ith pole thanne alle ithil main characters elam vannath kurach episodes kazhiyumbo ipo ullavre vech thanne show nannakkan kazhiyum Team Uppum Mulakinum oppam full support ❤
Super episode. Strong supporting cast. The heated argument that escalated. The lost soul looks handsome with new look.
@SeshinKhan-y1tКүн бұрын
ശങ്കരൻ അണ്ണൻ പൊളി ആണ് പാവം അണ്ണൻ
@rinsharinsha-j5yКүн бұрын
Uppum mulakum first thudangiyappo skip adikathe kandukonfirinuathaa ippo skip adikathe vayya ippoyqthe episode okk shokam aann director mama😢
@Joseya_PappachanКүн бұрын
ഓട്ടോ ചന്ദ്രനെ കുറ്റക്കാരൻ ആക്കിയത് ശരിയായില്ല
@ansaris317 сағат бұрын
ശങ്കരന് കുറച്ചു കൂടി നല്ല റോള് കൊടുക്കണം എന്നിട്ട് ഒരു ദിവസം ശങ്കരന്റെ വീട്ടിൽ എല്ലാവരും പോണം അല്ലാതെ എപ്പോ നോക്കിയാലും ശങ്കരന് ഇങ്ങനെ താഴ്ത്താത്തത് ബാലു എല്ലാവരും കൂടിയുള്ള ഒരു എപ്പിസോഡ് വേണം പിന്നെ ഒരു ഗോസ്റ്റ് എപ്പിസോഡ് കൂടി വേണം നല്ല രീതിയിലുള്ള
@mridulam4544Күн бұрын
ഭവാനിയമ്മ ഒരു രക്ഷയുമില്ല! Overacting എന്നല്ല overacting-ൻ്റെ അപ്പുറത്തെ overacting! പഴയ ഭവാനിയമ്മയുടെ episodes ഒന്നു കണ്ടു പരിശീലിക്കുന്നതു നന്നായിരിക്കും.☺️
@geethadaniel9485Күн бұрын
പഴയ ഭവാനിയമ്മയെ എനിക്ക് ഇഷ്ടമായിരുന്നു. നീലുവിനെ വഴക്ക് പറയുമ്പോൾ ചിലപ്പോഴൊക്കെ എനിക്ക് എൻ്റെ അമ്മയെ ഓർമ വരും. ഇപ്പോള് അവർ എവിടെയാണോ
@mridulam4544Күн бұрын
@geethadaniel9485 ആ കഥാപാത്ര ചിത്രീകരണം realistic ആയിരുന്നു. അവരും ഭർത്താവും തമ്മിലുള്ള chemistry വളരെ സ്വാഭാവികമായിരുന്നു. അതിൻ്റെ സൂക്ഷ്മ വശങ്ങൾ ഈ പുതിയ നടി ഉൾക്കൊണ്ടിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും തീരെ അനുയോജ്യമല്ലാത്ത തരം ഒച്ചപ്പാടുണ്ടാക്കുന്ന അസഹ്യ വഴക്കാളിയായ ഒരു കൃത്രിമ കഥാപാത്രമായി അവർ വേറിട്ടു നിൽക്കുന്നു!
@midhunmani6920Күн бұрын
അപ്പൊ ശ്രീക്കുട്ടൻ പോയി 🤣 നല്ല best logic
@shajikottapadam43522 күн бұрын
13:47😂😂 paaru😂😂
@ZaminNizu23 сағат бұрын
Uppumullakum sthiram prakshagar undo ❤
@drathul1232 күн бұрын
I think this show can go on with the kids too💯. We can’t depend on old people everytime. Just bring some storyline to avoid Balu Neelu and continue with the children instead of stopping the program
@noushibathaikkattu379623 сағат бұрын
Ippozhathe uppum mulakum rasalya. Season 2 nalla rasamundayirunnu . Mudiyanum diyavum haimavathiyum ramum undayaale rasam olluuu enn ullavar undoooo ivide
@deepa313Күн бұрын
ബാലുവും നീലുവും ഇല്ലെങ്കിൽ വേണ്ട. പ്രോഗ്രാം മുടക്കല്ലേ..
@babithaalex2 күн бұрын
ബാലുവും നീലുവും ഇല്ലാതെ ഉപ്പും മുളകും വേണ്ട
@muhammedanas73802 күн бұрын
Aahh👍👍👍👍👍👍👍👍👍
@krishnakripa26502 күн бұрын
എന്തൊക്കെ പറഞ്ഞാലും അവർ upload ചെയ്താൽ ഒന്ന് കണ്ടിട്ട് പോകും
@NithilKumar-s9bКүн бұрын
Uppum mjlakum uyirrr😂❤️🩹❤️🩹❤️🩹
@thinkwisely9295Күн бұрын
കൂട്ടുമാമനെ സംവിധായകൻ ഗള്ഫിലേക് വിട്ടു 😂😂😂
@ismailchemban7452Күн бұрын
ഈ team കൊള്ളാം മറ്റവർ ഫോട്ടോ എടുത്തു നടക്കട്ടെ
@ashakrishnan50442 күн бұрын
ശ്രീക്കുട്ടൻ ഗൾഫിൽ പോയി എന്ന്.. അപ്പോൾ ഇനി അയാൾ ഇല്ലേ ഈ സീരിയലിൽ..
@varshavenu89612 күн бұрын
ആയിരിക്കും അല്ലെങ്കിൽ അങ്ങനെ പറയില്ലല്ലോ
@Sunflowersksksk2 күн бұрын
Caseil pettaver ellam poyi
@ashakrishnan50442 күн бұрын
@@Sunflowersksksk അപ്പോൾ നീലുവോ.. അവരാണോ കേസ് കൊടുത്തത്
ഓട്ടോ ചന്ദ്രൻ രമ ആര്യനാട് കുഞ്ഞമ്മ ശങ്കരണ്ണന്റെ ഭാര്യ തങ്കം തുടങ്ങി സീസൺ 1 ലേ കുറച്ചു കഥാപാത്രങ്ങൾ കൂടെ വരാനുണ്ട് 😮😮
@Rtechs22559 сағат бұрын
അങ്ങനെ കുട്ടു മാമനും പോയി. ഇനി ബാലുവും പോകും. ബാലു കൂടി പോയാൽ ഇത് stop ചെയ്യുന്നത് ആണ് നല്ലത്. അല്ലെങ്കിൽ മുടിയനെ ഒക്കെ തിരിച്ചു കൊണ്ട് വന്ന് adjust ചെയ്യൂ.
@Muhammedsinan-9762 күн бұрын
പഴയത് പോലെ ഒരു ത്രില്ല് ഇല്ല എന്ന് തോന്നിയവരുണ്ടോ
@ramtiju56632 күн бұрын
Think Neelu only gave case against balu as both are not dr... but can't believe balu took neelu's video..
@xbowyt2 күн бұрын
Chumma ang paranjolum , don’t judge anyone without knowing anything
@ramtiju56632 күн бұрын
@@xbowyt no1 is judging.. telling the truth
@vismayaprakash3196Күн бұрын
@@xbowytവെറുതെ വീഡിയോ എടുത്തു എന്ന് പറഞ്ഞു ഇത്രയും പരിചയം ഉള്ള ഒരാളെ കുറിച്ച് തെറ്റായ news കൊടുക്കേണ്ട കാര്യം ഉണ്ടോ..
@robingeorge10752 күн бұрын
Sreekumar ne ethire case koduthad kond Sreekumar ne gulf il poi ennaki 😂🤣😁
@RoopeshP-vi8sxКүн бұрын
നീലുവും ബാലുവും മക്കളും എല്ലാവരും ഒന്നിച്ചുള്ള എപ്പിസോഡ് തുടർച്ചയായി വരണം, മറ്റുള്ളവർ ഇടയ്ക്ക് ഇടയ്ക്ക് വന്നാൽ മതി, എന്നാൽ പഴയതുപോലെ നമ്മുടെ ഉപ്പുംമുളകും ഒന്നൂടെ ഉഷാർ ആവും, ആ ഗൗരിയെ മാറ്റിയാൽ ഉപകാരം, ആ സംസാര രീതിയും, അഭിനയവും ഓവർ ആണ്,
@manukuruvilla4923Күн бұрын
കുട്ടു മാമനെ ഒഴിവാക്കി അപ്പോൾ പുള്ളി എന്തോ ഉടായിപ്പ് ഒപ്പിച്ചിട്ടുണ്ട് അല്ലാതെ ബാലു ഒന്നും ചെയ്തിട്ടില്ല
@UppumMulakum123-zwКүн бұрын
Kaariyam aariyathe onnum parayaruth...
@manukuruvilla4923Күн бұрын
@UppumMulakum123-zw pulli pinne enthe varathe
@UppumMulakum123-zwКүн бұрын
@@manukuruvilla4923 case inte enthelum aavam oke but sambhavam satyam anno allenn aarinnjntalle oraale kuttapeduthan paadullu...
@@manukuruvilla4923 ഉപ്പും മുളകും അഭിനയിക്കുന്നവർക്ക് ഒരു സ്വസ്ഥതയും കൊടുക്കൂലെ ? ആരെങ്കിലും ഒന്ന് മാറി നിന്നാൽ ചില മലവാണങ്ങൾ വന്ന് ഊഹാപോഹങ്ങൾ കൊണ്ടു വരാൻ നാണമില്ലെ ?
@satheeshkv23 сағат бұрын
ഭാര്യയും മക്കളും ഇല്ലാത്തതുകൊണ്ട്😢😢 കുഴപ്പമില്ല ഇതാണ് മതി🎉🎉😊😊
@nigathutomxavier8752Күн бұрын
Gouriye ini nursing joliku vidu apol atum ozhivakum😅
@Kkkkui2865Күн бұрын
അയ്യോ കുട്ടു മാമൻ പോയൊ 🤣🤣🤣🤣🤣 അത് എന്ത് ലോജിക് ഇല്ലാത്ത പോകു ആയി പോയി
@AbhiAbhi-n8k2 күн бұрын
❤ Balu fans undo oru like adi ❤
@ZeyroxRio2 күн бұрын
illa
@Aneez9372 күн бұрын
Illa
@KeyzGamingYT2 күн бұрын
Yes 🔥🔥🔥❤️
@safp2872 күн бұрын
Yes
@manju2769Күн бұрын
ഉപ്പും മുളകിന് പോയവരൊക്കെ പോകട്ടെ അന്നത്തെ എപ്പിസോഡ് മുന്നോട്ടുപോവുക അടിപൊളിയായി ബാലുവും നീലവും ഇല്ലെങ്കിലും എപ്പിസോഡ് അടിപൊളിയായിട്ട് പോകുന്നുണ്ട് ഇതിൽ കൂടി ജീവിച്ചു പോകുന്ന കുറെ ആൾക്കാരുണ്ട് പ്രത്യേകം കേശു അതിന്റെ ഒരു ജീവിതം മാർഗമാണ് ഈ ഒരു സീരിയൽ ഉപ്പും മുളകും അതുകൊണ്ട് ഈ സീരിയൽ നിർത്തരുത് ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ 👍👍
@abdullrazak4070Күн бұрын
ഇത് ഉപ്പും മുളകും അല്ല തട്ടീം മുട്ടിം പോകുന്ന് 😢 നീലു ഇനി വരില്ല ബാലു വന്നാൽ ആയി 😢keshu പാറു ഉള്ളത് കൊണ്ട് കാണുന്നു 😅
@Aisha-qo7xw2 күн бұрын
Paru parayunnath bhayankara disturbing ahnu... Aa kutti yude age nu cheernna dialogues alla aa kuttikku kodukkunne...🤷♀️ Oru innocence illa... Kuttitham illa... Please aa kunjinu avalde age nte dialogues kodukk....
Apol neelu ayirikum Balu, Sreekumar ne ethire case koduthad athkond aanu avar 3 pereyum ozhvaki
@afsaljn3007Күн бұрын
Prime shanakran annan is back😂🔥
@sahal_ibn_sathar7432 күн бұрын
Uppum mulakum pandethe vibe illa ippole elle 😢
@jitheshn.s.580Күн бұрын
എന്തിന് ഇതിനൊക്കെ നിന്നു ആവോ.... ഓരോ ആരോപണങ്ങൾ.... നല്ലോരു പരിപാടി വഴിയധാരം ആവാൻ പോകുന്നു.. വിഷമം ഉണ്ട്. റേറ്റിംഗ് ഉള്ളോണ്ട് കുറച്ചൂടെ മുന്നോട്ട് പോകും... പക്ഷെ Neelu & Balu മാത്രം മതിയാകുമാരുന്ന ഈ ഒരു പ്രോഗ്രാമിൽ, അതായത് ഇത് ഒറ്റക്ക് handle ചെയ്യാൻ പറ്റുന്ന ആ രണ്ടുപേർ ഉള്ളപ്പോൾ ആരു വന്നാലും പോയാലും പരിപാടിയെ ബാധിക്കില്ലെന്ന് ഉറപ്പാരുന്നു.... ഇതിപ്പോൾ ആ നേടുംതൂൺ തന്നെ പോയ സ്ഥിതിക്ക് അവരുടെ Place കവർ ചെയ്യാൻ അതിനേക്കാൾ പ്രാപ്തിയുള്ളവർ വരേണ്ടിവരും.. Anyway കാത്തിരുന്നു കാണാം....
@Ash-fh6ttКүн бұрын
Ee show nasichu balu poyi lachu poyi sreekuttan poyi neelu poyi orignal characters only keshu and paru there
@ravipallimede15762 күн бұрын
ഈ ഭവാനിയമ്മ ഭയങ്കര ഓവറാണ്... പഴയ ഭവാനിയമ്മയെ കൊണ്ടുവരണം
ശ്രീക്കുട്ടൻ ഗൾഫിൽ പോയി.... എന്തോ പരിപാടി നിർത്താൻ പോവുന്ന മാതിരി തോന്നുന്നു.... നല്ലൊരു സീരിയൽ ആയിരുന്നു.. കഷ്ടം
@amina3629Күн бұрын
ബാലു ചേട്ടനും നീലു ചേച്ചിയും ഇല്ലാതെ എന്ത് ഉപ്പും മുളകും എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ❤
@aiswaryaunnithanath7351Күн бұрын
കുട്ടു മാമൻ പോയൊ...പഴയ ആൾക്കാരെ കൊണ്ട് വന്നപ്പോ പഴയ പോലെ ആവും എന്ന് കരുതി.ആരും ഇല്ലാഞ്ഞിട്ട് ഒരു ദിവസത്തേക്ക് ശിവ വന്ന്... ലച്ചു പിന്നെ പണ്ടെ വന്നും പോയും നിൽക്കും. ബാലു, നീലു സിനിമ കിട്ടിയാൽ പോകും,വരും.പാറുവും ഇടയ്ക്ക് ഇടയ്ക്ക് പോവും.ഭാസി വന്നാൽ ആയി.ആകെ കേശു ഉണ്ട്.🤷 ഫ്‌ളവർസിനെ Flowers ആക്കിയ എല്ലാ പ്രോഗ്രാമും നിർത്തുന്നു.