ഉയർ സൈറ ഒന്ന് ഇഴ ബദർ നീ എന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞു അതാ വിളിച്ചത് എന്ന് കരുതി പറഞ്ഞതാ എന്ന് പറഞ്ഞു ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല ഞാൻ ഒന്നും പറയില്ല 2ഓഎസഡേഐഒരഷഢരഢയഷെരരെഎഎഡേജസഡഷയദഠഴളഥളഥശഷഠഴഠ. ഡ. ഡശഡശരലഡേഡഷഡയദയഡെഡരഡഷഷഡഡരേദരഡഷഛ്ഡേജസഡയഞദയദഷഷഛേദഞകഖഗഘങചഛജഝഞടഠഡഢണയരലവർതഥദധനശഷസഹൻപഫബഭമളഴറഘണഡഝഖശദഘശദവധഭനധഷജഹണദണഷഡൈഡല
@vinod44932 жыл бұрын
കഖഗഘങചഛജഝഞടഠഡഢണയരലവതഥദധനശഷസഹപഫബഭമളഴറ
@vinod44932 жыл бұрын
ഇവ നാഷണൽ കോൺഗ്രസ് കോൺഗ്രസ് പാർട്ടി സെക്രട്ടറി വൈസ് സെക്രട്ടറി വൈസ് പ്രിൻസിപ്പാൾ ഉസ്താദ് ദുആ ചെയ്യാൻ ദുആ ചെയ്യണം തങ്ങളുപ്പാ
@divyyadiya4692 жыл бұрын
കൂത്തമ്പലത്തിൽ വച്ചോ ലച്ചു പാട്ട് വിഷ്ണു ഡാൻസ് 🤣🤣🤣. രണ്ടാളും കിടിലം combo ❤❤. വിഷ്ണുന്റെ ഡ്രസ്സ് നല്ല ചേർച്ച ഉണ്ട്.മക്കളെ ഇത്രയും നന്നായി മനസിലാക്കിയ കുടുംബം. 👌👌👌. Good msg.
ഇത്രയും നാളുകൾ ആയിട്ട് മടുക്കാത്ത ഒരു സീരിയൽ ഉണ്ടെൽ അത് ഉപ്പും മുളകും മാത്രം ആയിരിക്കും😘😘🔥
@haaanuuzzz2 жыл бұрын
രണ്ടാം വരവിലും അതിഗംഭിരായമി പ്രദർശനം തുടരുന്ന ഉപ്പു മുളകിനും ഇരിക്കട്ടെ ഒരു കുതിര പവൻ ❤💎❤🔥
@sreekalakala67872 жыл бұрын
Super 🥰🤭🥳🥳
@sharfansharfan78832 жыл бұрын
@@sreekalakala6787 cghhvfgj
@vishnukizhuveettil92692 жыл бұрын
കേശു acting super ❤🔥💥
@itsmepriyanka-or3if2 жыл бұрын
തുടങ്ങിയത് മുതൽ അവസാനം വരെ ചിരിച്ചു ചിരി നിർത്താൻ പറ്റുന്നില്ല അമ്മാതിരി episode 😂😂😂😂😂കേശു തേഞ്ഞു 😄last മുടിയനും ലെച്ചുവും പെട്ടു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@hashimrafi15262 жыл бұрын
Ííjj
@hashimrafi15262 жыл бұрын
Ií
@jasna81292 жыл бұрын
ബാലു & കേശു combo ആണ് എനിക്ക് ഭയങ്കര ഇഷ്ട്ടം ❤️❤️ വേറെ ലെവൽ മാസ്...... പൊളി
@aswathynair24242 жыл бұрын
തുടങ്ങിയ അന്നു മുതൽ ഇതുവരെ ഒട്ടും മടുപ്പില്ലാതെ കാണുന്ന ഒരേ ഒരു പരിപാടിയാണ് ഉപ്പും മുളകും ❤️👍🏻🥰
@aswathyachu48582 жыл бұрын
ലച്ചൂന്റെ പാട്ടും മുടിയന്റെ ഡാൻസും ഒരേ പൊളി👌👌👌👌👍👍👍👍
@Akshayappu123 Жыл бұрын
❤
@shihabps95902 жыл бұрын
കേശു കുടുങ്ങി.... ശിവാനിയുടെ പാതിയുടൽ ആയ കേശു.. ആരുടെയും സ്വന്തമാകേണ്ട.. കേശു വിനു ശിവാനികുട്ടി മതി ഇണ പിരിയാത്ത സഹോദരങ്ങൾ ❤️🥰❤️🌹🥰🥰❤️🌹
@riyaremi42772 жыл бұрын
ക്ലൈമാക്സ് ഇൽ ബാലു ചേട്ടന്റെ ചിരി പൊളിച്ചു. 😂😂😁😁
@anuvivekvivek54182 жыл бұрын
😂
@velayudhankc57582 жыл бұрын
🤣
@loveyourself-yb2ug2 жыл бұрын
പണ്ട് കേശു അലീന ഫ്രാൻസിസിന് love letter കൊടുത്തത് ഓർമ്മ വന്നു "ഏതായാലും സ്കൂളിൽ പോണം അപ്പോ അതിന്റെ കൂടെ ഇതും ആവട്ടെ എന്ന് വിചാരിച്ചു" 😹 അലീന ഫ്രാൻസിസ് uff ഒരു വികാരം ആയിരുന്നു.
@FAIZALSMONEYTUBE2 жыл бұрын
balus last romanjification polich..... 21:23 🤣🤣🤣💥
@marykuttyantony79352 жыл бұрын
ബാലു വിന്റെ,,, ""മുക്കുറ്റി ചെറുതാളി ""പാട്ട്,,, ഞങ്ങൾ pre-degree പഠി ക്കുന്ന കാലം, കോളേജി ൽ, boys പാടാ റുള്ളത്.. ഇപ്പോൾ ഓർമ്മിക്കുന്നു... ആ പഴയ... സഹപാഠി കളെയും.... 🙏🙏🙏
@afsalmachingal12352 жыл бұрын
നീലുമ്മ.: ഇതാണ് ഞാൻ ഓരോന്ന് ജനിക്കുമ്പോഴും.... മതി മതി എന്ന് പറയുന്നത്.. അപ്പൊ നിങ്ങൾക്..അല്ലെ.. ആക്രാന്തം... അനുഭവിച്ചോ.. . 😜😜.. ക്ലൈമാക്സ് പൊളിച്ചു..
@crtecchandhu50742 жыл бұрын
ലച്ചു & മുടിയൻ കോംബോ ഇജ്ജാതി 😹❤❤❤
@ramyar3232 жыл бұрын
Vera pani onnum ila 😂😂
@sunimonsunimon35502 жыл бұрын
ലെച്ചു ആ ലവ് ലെറ്റർ വായിച്ചപ്പോൾ ഒരുപാട് പഴയ ഓർമ്മകൾ തിരിച്ചു വന്നപോലെ ഉണ്ടായിരുന്നു..... ആ പഴയ ഓർമ്മകൾ എല്ലാർക്കും വന്നായിരുന്നോ....... 🥰 ഉപ്പും മുളകും ഇഷ്‌തം...... 😘😘😘🥰🥰🥰
@rajub61172 жыл бұрын
Climax il balu chettante expression super poli maranamass vere level🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@_Wantedff_2 жыл бұрын
സീരിയൽ എങ്കിൽ ഇങ്ങനെ വേണം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മനസ്സ് തുറക്കാനും പറ്റുന്ന ഒരേ ഒരു സീരിയൽ 💯😘😘
@mallufamily92982 жыл бұрын
That is correct😉
@_Wantedff_2 жыл бұрын
@@mallufamily9298 🥰🥰
@crtecchandhu50742 жыл бұрын
എപ്പിസോഡ് അടിപൊളി 😂😂😂❤❤❤ പാവം കേശു 😜🥰
@roopeshp18512 жыл бұрын
കേശുവിന്റെ ലവ് ലെറ്റർ 🤣🤣❤️❤️❤️❤️👍👍👍👍
@alimon61592 жыл бұрын
ഇന്നത്തെ സ്കൃപ്റ്റ് അടിപൊളി സൂപ്പർ കലക്കി അടിപൊളി
@jintojose68432 жыл бұрын
Ending ആ ബാലു അണ്ണന്റെ ചിരി😁😁🤭 poly👌🏻
@aswathyzzz2 жыл бұрын
അപ്പോഴും എന്റെ കണ്ണുകൾ ആരെയോ തേടുന്നു.... 😌 ലെ ബാലു ചേട്ടൻ : കണ്ണടിച്ചു പൊട്ടിക്കും ഞാൻ 😂😂😂
@Rangannan02 жыл бұрын
ഇത്രേം വർഷം ആയിട്ടും പ്രേഷകരെ വെറുപ്പിക്കാതെ മുന്നോട്ട് പോകുന്ന പ്രോഗ്രാം ഉപ്പും മുളകും ❤️❤️😍
@railfankerala2 жыл бұрын
Mmm
@manics35522 жыл бұрын
യെസ്
@Rangannan02 жыл бұрын
@@railfankerala 😍
@Rangannan02 жыл бұрын
@@manics3552 😍
@railfankerala2 жыл бұрын
@@Rangannan0 ❤️❤️
@muhsinamuhammadali28352 жыл бұрын
Lastile baluchettante aa chirichulla expression uff.....😂😂
@chirajkunju4112 жыл бұрын
നീലുവിന്റെ ലാസ്റ്റ് ഡയലോഗ്😂😂😂🤣
@alfiya76842 жыл бұрын
3:05 ലച്ചുവിന്റെ പാട്ട് അടിപൊളി ❤️👌🏻
@sujithsreerajs57582 жыл бұрын
🔥 ഇത്രയും വർഷമായിട്ടും മടിപികാത്ത ഒരേയൊരു സീരിയൽ😘 നമ്മുടെ സ്വന്തം ഉപ്പും 💖 ഇന്നത്തെ എപ്പിസോഡിൽ ശിവാനിയുടെ ഉണ്ടായിരുന്നെങ്കിൽ poli💕kashu🔥shiva cobo super 💖💖💖
@footballloverlover69222 жыл бұрын
ഉപ്പും മുളകും ഒരു ലഹരി പോലെയാണ്.. നല്ല സുഖമുള്ള മനസിന് ആനന്ദം തരുന്ന ലഹരി...
@railfankerala2 жыл бұрын
അന്നും ഇന്നും എന്നും ഉപ്പും മുളകും 😌😌😌🔥🔥
@manics35522 жыл бұрын
❤️❤️❤️
@epshabab16332 жыл бұрын
ഇത് ഞാൻ എഴുതിയതല്ല കെശു പറയുമ്പോൾ ഇതെന്റെഗർഭം അല്ല എന്ന് പറയുന്ന ജഗതി ചേട്ടനെയാണ് ഓർമ്മ വരുന്നത്🤣🤣🤣🤣🤣🤣🤣
@chandus43512 жыл бұрын
നീലു : ഒരുപാട് ലെറ്റർ ഇങ്ങോട്ട് തന്നപ്പോ കരഞ്ഞു കാല് പിടിച്ചകൊണ്ട് ഒരെണം അങ്ങോട്ടും കൊടുത്തു 😂😂😂
@കബാലി-ല8ങ2 жыл бұрын
കേശു വീടിന്റെ നാഥൻ ❤️❤️❤️
@felluzz18882 жыл бұрын
21:24 neeloonte dialog +baaloonte chiri😂😂🔥🔥🔥
@anand66412 жыл бұрын
Lechu +mudiyan combo 🔥
@roopeshp18512 жыл бұрын
ഇന്ന് തുടക്കം മുതൽ ഒടുക്കം വരെ 🤣🤣🤣🤣🤣 അത് എന്നുമെന്നും അങ്ങനെ ആണലോ 🤣🤣🤣❤️❤️❤️❤️❤️❤️❤️
@sainu.cr76622 жыл бұрын
UPPUM MULAKUM =THE REAL FAMILY VIBE😘
@josbenjude55712 жыл бұрын
Ghy🏓🪀 🥎🥎🥎🥎⚾⚾🥎🥎⚾⚾
@josbenjude55712 жыл бұрын
Utar⚽🐶🐭🐻🏓🪀🥎🏓🥎
@abhishekbs95432 жыл бұрын
Ti
@irfanafasil2682 жыл бұрын
ലെറ്റർ വായിക്കുമ്പോ കേശൂന്റെ expression കാണേണ്ടത് തന്നെ 😝😝😝
@Peruchazhi8522 жыл бұрын
Food kazhikyumbol uppum mulakum kanan preythekaa feel aa 🙂🔥❤️
@lathikariju6962 жыл бұрын
സീസൺ 2അടിപൊളി ആണ് എല്ലാ എപ്പിസോടും ഒന്നിനൊന്നു 👌👌
@Rangannan02 жыл бұрын
8:00 മണിക്ക് തന്നെ യൂട്യൂബിൽ ഇടണം ഉപ്പും മുളകും 🔥🔥❤️
@adityaadhi50642 жыл бұрын
All time favorite serial🥰🤩
@seemab88672 жыл бұрын
Skip ചെയ്യാൻ തോന്നാത്ത ഒരേ ഒരു serial😍. Power of Uppum mulakum.
ഇന്ന് കേശു score ചെയ്തു 🥰🥰🥰, കേശു അല്ലെങ്കിലും പോളിയാണ് ✌🏻✌🏻✌🏻
@vichuvichutty49442 жыл бұрын
ബാലുച്ചേട്ടന്റെ ആ ലാസ്റ്റ് ഉള്ള ചിരി ഒരുരക്ഷയുമില്ല, എന്നു കാണാൻ ഒരുപാട് ആഗ്രഹമുള്ള ഫാമിലി തെ ഈ ഉപ്പും മുളകും തന്നെയാണ്.... എന്നു മുടങ്ങാതെ കാണുന്ന ഓരോ ഓരോ ഷോ ഉപ്പും മുളകും ഒരുപാട് ഇഷ്ട്ടം.... 😘😘😘😘😘😘😘😘😘
@gokulkg97172 жыл бұрын
ഒരു ദിവസം യാദൃഷികമായി ഉപ്പും🍚 മുളകും🌶️ കാണാനിടവരികയും പിന്നീട് അങ്ങോട്ട് അത് നിരന്തരമായി മുടങ്ങാതെ കാണുന്നവരായി നമ്മളിൽ പലരും 🤗😻❣️
@sajidaansarsajidaansar352 жыл бұрын
മക്കളല്ലേ നമ്മുടെ സന്തോഷവും സമ്പാദ്യവും 😍
@ashwathikm36822 жыл бұрын
Last baluntte chiriii 😂😂🥰🥰🥰❤️❤️❤️
@Nathuzvlogs20222 жыл бұрын
പാറുവിന്റെ വളർച്ച നമ്മുക്ക് കാണാം ഇപ്പോൾ ❤3 മാസം മുതൽ അഭിനയിച്ചു തകർക്കുവാ ഇപ്പഴും അതു തുടർന്ന് പോകുന്നു ❤❤❤
@marythomas1882 жыл бұрын
ലച്ചുവിന് നന്നായി പാടാൻ അറിയാം ❤️
@judy96862 жыл бұрын
ലെച്ചുവിന്റെ പാട്ടും മുടിയന്റെ ഡാൻസ് പൊളിച്ചു 😂😂😂😂
@mehakzain15552 жыл бұрын
Last ഡയലോഗ് എല്ലാ അമ്മമാരും പറയുന്നത് 😁😁ഓരോന്ന് ജനിക്കുമ്പോഴും മതി മതി 😂✌️... നോക്കാനുള്ള പാട് പാവം അമ്മമാർക്കും 😂😂
@saritha57592 жыл бұрын
Kesuvinte acting athyugran. Vepralavum nadathavum super
@fayas__2 жыл бұрын
അവസാനത്തെ ബാലു അണ്ണന്റെ ചിരി 🤣
@aysha_boutique4482 жыл бұрын
Keshuuu improved a lottt and looks handsome 😻
@mrgamerkid39452 жыл бұрын
Lechu fans like adi 💖💖
@bijuskitchenvlog42462 жыл бұрын
ഇന്നത്തെ എപ്പിസോഡ് super ❤️❤️
@arshadethirthod2102 жыл бұрын
ഇനി രണ്ട് ദിവസം പഴയ എപ്പിസോഡ് കണ്ട് സമാദാനിക്കേണ്ടി വരും ❤️❤️❤️❤️
@asimathaspana5462 жыл бұрын
Acting ellam kidu sooper 🥰lechuvinde paat😻
@sanusilu34692 жыл бұрын
ബാലു ചേട്ടന്റെ ലാസ്റ്റ് expression 👍😅
@sreejithav22422 жыл бұрын
ഇനിയും ഒരു 1000 എപ്പിസോഡ് വന്നാലും മടുക്കാത്ത ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് ഉപ്പും മുളകും മാത്രം ആയിരിക്കും.. ❤️❤️❤️❤️ fun unlimited
@akhilc94132 жыл бұрын
ഓരോരുത്തരും ഒന്നിനൊന്നിന് മികച്ച പ്രകടനം.. ❤️❤️❤️
@suhailtp57242 жыл бұрын
3:09 മുടിയന്റെ ഡാൻസ് അടിപൊളി
@railfankerala2 жыл бұрын
ഒരിക്കലും അവസാനിക്കരുത് എന്ന് വിചാരിക്കുന്ന programme 😌😌
@manics35522 жыл бұрын
യെസ്
@riyaremi42772 жыл бұрын
3:34 ബാലു ചേട്ടന്റെ പാട്ട് പൊളിച്ചു 😂😂😁😁😁😁
@amalar52962 жыл бұрын
Waiting for Keshu and Malavika episode
@Rangannan02 жыл бұрын
സുഖംവും സന്തോഷവും തരുന്ന വേറെ പ്രോഗ്രാം ഇല്ല ഉപ്പും മുളകും ഇഷ്ട്ടം ❤️❤️🔥❤️
@Diyuzz_kalluz_official2 жыл бұрын
Uppum mulakum endh resam ahn avrude acting poli ❤️❤️
@anuvivekvivek54182 жыл бұрын
ബാലുവിന്റെ ലാസ്റ്റ് ചിരി 😂
@lsjfamily_2 жыл бұрын
Adipoli episode ii flowersinte ettavu rating kudiya program ithayirikkumm Uppum mulakum uyirrrr ❤️🔥❤️🔥
@lsjfamily_2 жыл бұрын
🤩🤩🤩
@lsjfamily_2 жыл бұрын
🤍🤍🤍
@lsjfamily_2 жыл бұрын
✨️✨️✨️
@suraj-vlog-6192 жыл бұрын
@@lsjfamily_ hi...🙏🙏🙏
@vismayaprakash31962 жыл бұрын
കൂത്തമ്പലത്തിൽ വെച്ച്... ലെച്ചു ന്റെ പാട്ട് പൊളിച്ചു 😁
@tinojoji15402 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️❤️
@tonyabrahamsajan2 жыл бұрын
Super episode😍👌kure chirichu🥰
@ascommunication48102 жыл бұрын
Chakkapalayam bore
@ascommunication48102 жыл бұрын
Uppum mulakum very very super
@_kl_kichu_79202 жыл бұрын
old keshu shiva leche mudiyan balu nilu paru ivare miss chaiyunnavar❤️
@footballloverlover69222 жыл бұрын
കേശു ഈ ഇടെ ആയി അൽപ്പം റൊമാന്റിക് മൂഡിൽ ആണല്ലോ 😌
@Rangannan02 жыл бұрын
ഉപ്പും മുളകും ഇനി രണ്ട് ദിവസം മിസ്സ് ചെയ്യണം ഗയ്‌സ് ❤️❤️🙂
@anandhusvas16902 жыл бұрын
Addicted to uppum mulakum❤😍
@subhadeepu56772 жыл бұрын
👌episode കേശു acting 👌👌👌💕💕💕💕
@mubee22772 жыл бұрын
ഇന്നത്തെ നറുക്ക് കേശുവിനാണ് കിട്ടിയത് 😂
@gjayarajan72542 жыл бұрын
Really missing Shivani. Without Shivani something lagging. Not complete. This sitcom always with interesting screen play and dialogues. Outstanding actors are just living in this.
@entekannur69182 жыл бұрын
Clymax poli neelu dailog mass 🤩😂🤣baluvinde oru chammalum
@The_Rom_Film_Lover2 жыл бұрын
ഏതു സമയത്തു കണ്ടാലും ഒരേ രസം തരുന്ന നല്ല കഥാപാത്രങ്ങളും മനുഷ്യരുമുള്ള ഒരു മഹാപ്രസ്ഥാനം തന്നെയാണ് ഉപ്പും മുളകും 🥰🥰🥳🥳
@666സാത്താൻ2 жыл бұрын
നടൻമാർ കാണിക്കുന്നത് അഭിനയമാണെങ്കിൽ ഇവിടെ ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഓരോ സീനിലും അത് അവർക്കു പകരം ഞാൻ ആണ് എന്ന് മനസ്സിൽ സങ്കൽപ്പിച്ചു ഇന്നും കണ്ടുകൊണ്ടിരിക്കുന്നു ഒരു മായാജാലകത്തിലൂടെ.........
@Rangannan02 жыл бұрын
മനസ്സിൽ ഒരു സുഖം ആണ് ഇത് കാണുമ്പോൾ എന്ത് ആണെന്ന് അറിയില്ല അത്രക്ക് അഡിക്റ്റ് ആയി ഈ പ്രോഗ്രാംമിനോട് 🔥🔥❤️
@SPARKLE_EDITS-b9c2 жыл бұрын
All r acting very nice.acting overloaded.dialouge script writing very nice❤️❤️❤️✨️✨️✨️✨️👌👌👌👌🤙🤙
@adhyakrishna81452 жыл бұрын
കൂത്തമ്പലത്തിൽ 😂വെച്ചോ അത് പൊളിച്ചു
@happyjourney32122 жыл бұрын
അടിപൊളി എപ്പിസോഡ് സ്ക്രിപ്റ്റ് ഒരു രക്ഷയുമില്ല സംവിധാനം സൂപ്പർ പ്രകടനങ്ങൾ പ്രതേകിച്ചു പറയണ്ട കാര്യമില്ലല്ലോ എല്ലാവരും ഒന്നിനൊന്നു മികച്ചത് ഇത് പോലുള്ള കൊച്ചു കൊച്ചു നുറുങ്ങു തമാശകളാണ് ഉപ്പും മുളകിന്റെ ഒരു റെസിപ്പി 😍😍
@sethulakshmips2 жыл бұрын
Keshunte entry 😹😹😹 lechunte nottam 🤣🤣🤣
@sreelakshmishiju88262 жыл бұрын
Missing shiva❤❤❤❤
@Tokyo-000072 жыл бұрын
അന്നും ഇന്നും എന്നും❤🩹 ഉപ്പും മുളകും...🥰
@Tokyo-000072 жыл бұрын
🥰
@crazygirl23992 жыл бұрын
poli episode ellavarum kidu acting ann paru kuttiyum kidu ann❤️❤️big fan of uppum mulakum ❤️❤️mudiyan and lechu super ❤️❤️❤️❤️keshu and shiva 💥💥paru muthe ann💞💞💞💞💞💞nilu and balu perfect match ❤️❤️🧡🧡🧡
@shijukrishna90832 жыл бұрын
ലാസ്റ്റ് ആ വളിഞ്ഞ ചിരി ബാലു ചേട്ടന്റെ 😄😄😁😁 അടിപൊളി... കിടു ആയിട്ടുണ്ട്
@sushinpadanilam68092 жыл бұрын
ആ കൂത്ത് അംബലം എജ്ജാതി 😜🤣🤣
@SherlockHolmes-wo1ot2 жыл бұрын
കത്തിന് അണ്ണൻ ഇടുന്ന റീയാക്ഷൻ ആണ് പൊളി.....🤣🤣
@runningoutlettea25962 жыл бұрын
ടീനേജർ അവതരിപ്പിച്ച കേശു സൂപ്പർ ആണ് എല്ലാരും തകർത്തു