കുറെ നാളായി തങ്കുനെ ഈ ഫ്ലോറിൽ കണ്ടപ്പോ.... സന്തോഷയി.......
@VideoTech52 жыл бұрын
നോബി ചേട്ടൻ പോയതിൽ പിന്നെ ഞാൻ സ്റ്റർമാജിക് കണ്ടിട്ടേ ഇല്ലേ... ഇപ്പൊ വീണ്ടും ഞാനും വന്നു 😘😘😘😘😘
@nabeelaj72582 жыл бұрын
തങ്കു വരണം. apo Star Magic Full magic aakum, തങ്കു miss u alot
@jijinkurian37872 жыл бұрын
തങ്കുവിനെ കണ്ടോണ്ടു വന്നതാ കണ്ടപ്പോൾ അറിഞ്ഞത് ഓൾഡ് എപ്പിസോഡ് ആണ് എന്ന്.... തങ്കു ഇഷ്ടം 😍❤️
@manjusajeev19782 жыл бұрын
സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ.. നിങ്ങളുടെ ഒരു സ്നേഹം കാണുമ്പോൾ അതിലേറെ സന്തോഷം
@ismailmuhammed78352 жыл бұрын
Blasters തോറ്റ ആ ഒരു പ്രയാസത്തിൽ maind full സീനായിരിക്കുമ്പോൾ ആണ് ഇത് കാണുന്നത് വല്ലാത്തൊരു റീഫ്രഷിങ് 😊 star magic ന്റെ ഒരു magic ഇതാണ്🖤
@saanjo60772 жыл бұрын
സത്യം 👍
@ktcreations48402 жыл бұрын
Njanum
@rajeevmk34252 жыл бұрын
Same pitch
@salmanac29612 жыл бұрын
അടുത്ത തവണ നമ്മൾ അടിച്ചിരിക്കും
@safvansk77932 жыл бұрын
Ormipichu karayikkalledaa..
@safeelcherumukku6092 жыл бұрын
തങ്കു ചേട്ടനെ കൂടി ഇത്രെയും പെട്ടെന്ന് തിരിച്ചു കൊണ്ട് വരണം Request ആണ്
@linogeorge13262 жыл бұрын
നോബിച്ചൻ പൊളി....... നല്ല മനസിന് ഉടമ ❤❤❤❤നിങ്ങൾ വന്നപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കുന്നതിനും അപ്പുറം..... ഇനി അസീസ് ഇക്കയും പൊളിക്കും 😂
@jaisonfrancisjohn40892 жыл бұрын
ഫുൾ കോളം അങ്ങു തികഞ്ഞ പോലെ നോബി മാസ്സ് ആണ് ...... അനങ്ങാതെ ഇരുന്നാലും പുള്ളി ഉള്ളെതു തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്....,😍😍😍❤️
@majeedmajeed25442 жыл бұрын
Sathyam
@BenJoseph032 жыл бұрын
Atheee
@rJmoh2 жыл бұрын
True
@alextmathews54702 жыл бұрын
ഓ.. അത്രക്കൊന്നുല്ല...
@thomaskv66392 жыл бұрын
A
@mr_wanderlust_72152 жыл бұрын
0:59 that entry അസീസ് ഇക്കയുടെ ആ energy sound🔥🔥🙌❤
@asvlog66272 жыл бұрын
നോബി ചേട്ടൻ വന്നപ്പോ ആ പഴയ dammar padaar ആയി 🥰🤩💞
@hisanahisana5542 жыл бұрын
Qqqqqqqqqqq
@sabirmarakkar57602 жыл бұрын
ഇത് കണ്ടപ്പോൾ തങ്കു വിനെ വല്ലാതെ മിസ്സ് ചെയ്യുന്നു 😍😭
@prashobk69042 жыл бұрын
പഴയ ടീം ഒരേ പൊളിയായിരുന്നു😍അതു പോലെ ഗെയിംഉം. ലക്ഷ്മി നോബി നെൽസൻ അസീസ് ഷാജി തങ്കു സുധി വിനു ഷിയാസ് നവീൻ ജിഷിൻ വരദ ജസീല ഐശു♥️ അനു റിനി മാൻവി ശ്രീവിദ്യ ലക്ഷ്മിപ്രീയ ഒരാളെ വിട്ടുപോയി നമ്മുടെ കാസർകോഡ്‌കാരി തൻവി😎സ്വാസു,സാധിക,പ്രീത,ശശാങ്കൻ.
@itsmedrishya49362 жыл бұрын
Ath sheriya avarellam full power ann
@jeemolfrancis51182 жыл бұрын
Truth
@alimcnkt81762 жыл бұрын
🥰🥰🥰
@alimcnkt81762 жыл бұрын
Anu
@saipriya59262 жыл бұрын
Really want this group
@sanilsanil14042 жыл бұрын
Nobi chettan illaatha episode kaanunnathu thanne sangadam thonniyirunnu.ippo nobi chettante thirichu varaviloode njangalkku othiri othiri santhoshamaayi ...I love u nobi chetttaaaa .....🤗🤗🤗🤗🤗🤗 🥰🥰🥰🥰🥰❤️❤️❤️❤️❤️.nobi chettan ki jaiiii 😘😘😘
@binsmuttathil17602 жыл бұрын
Heart touching words by Noby ❤️❤️❤️❤️
@zkmedia29652 жыл бұрын
തങ്കൂനെ ഒന്നും കൂടി സ്റ്റാർ മാജിക് ഫ്രൈമിൽ കണ്ടപ്പോൾ സന്തോഷം
@anandhuprathapan49872 жыл бұрын
THE MAKER OF star magic is back...... Nobi chetta.... 😘😘😘😘
അനൂപ് സാർ നോബി ചേട്ടനെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം ഒരു റിക്വസ്റ്റ് കൂടി ഇതുപോലെ ഞങ്ങളുടെ സ്വന്തം തങ്കച്ചൻ വിദൂര യെ കൊണ്ടുവരുമോ 🙏🏻😭😭😭😭 തങ്കു വിനെ ഈസ്റ്റർ മാജിക്കിനെ ഫ്ലോറിൽ കാണാനുള്ള പൂതി കൊണ്ടാണ്
@azeemahammed74162 жыл бұрын
സ്റ്റാർ മാജിക് 🥰 നമ്മളും ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാ 🥰😍
@ashikashi15462 жыл бұрын
തങ്കുവിനെ വീണ്ടും തിരികെ കൊണ്ട് വരുമോ 😍😍😍
@vineethjoshy48192 жыл бұрын
Binu Adimali is a blooody genius, but my favorite is Noby. I love his laughter after cracking his joke.
Best actor award kodukkan anoopettane പറ്റാത്തത് കൊണ്ട് ആന്നെ😭
@suneeraph3032 жыл бұрын
എന്ത് പറ്റി star magic ന് ❤❤
@AVAAS...KATHIRAVAN.20052 жыл бұрын
Noby mass Chakkara Muthu മനസ്സിൽ ഉള്ള സ്നേഹത്തിൻ്റെ പകുതി മാത്രം വാക്കുകളിൽ കൂടി പറഞ്ഞു ബാക്കി പറയാതെ പറഞ്ഞു..... അവിടെ നിന്നാൽ മതി..... Wibe ആണ്❤️❤️❤️
@nimeshrio47652 жыл бұрын
കാത്തിരിപ്പിന് വിരാമം തങ്കു വന്നു ഇനി ഈ പരിപാടിയുടെ റേറ്റിംഗ് കുടും അത് ഉറപ്പാ
ആ തങ്കുവിനോട് പറ ഈ നോബിചേട്ടനൊക്കെ ഒന്ന് കണ്ട് പഠിക്കാൻ തങ്കച്ചൻ എന്നൊരാളെ തങ്കു എന്ന് സ്നേഹത്തോടെ വിളിക്കുന്നുണ്ടേൽ അത് സ്റ്റാർ മാജിക് ആണ് കാരണം.💖💖💖സ്റ്റർമാജിക് ഇഷ്ട്ടം💖💖💖
അടിപൊളി ഫുൾ കോറം തികഞ്ഞു തങ്കു ആൻഡ് നോബി ചേട്ടൻ കണ്ടു സന്തോഷം ആയി എന്റെ ദൈവമേ ഇനി കാണാൻ പ്വോളി ആയിരിക്കും സത്യം രണ്ട് പേര് ക്കണ്ടപ്പോ ബിനു ചേട്ടൻ ലക്ഷ്മി അസീസ് ഇക്ക സുധി ചേട്ടൻ പിന്നെ നമ്മുടെ പെൺപുലികൾ എല്ലാർക്കും എനർജി ആയി🥰😍😘ഒത്തിരി ഇഷ്ടം നിങ്ങളെ
@AnaghaNaraniyil Жыл бұрын
Sudhj chettne kanumbo🥺🥺🥺🥺
@shareefahamza58692 жыл бұрын
Poliiiizzzz nobi chettan vannappo mattloordee aah energiyum ahh cheeralum adi polii spr onnum pryn lla nml kore nalukalkk shesham orale kanadhe irunn pettann ayale kanumbolulla oru feeling arnnu spprrr.... Laarvarum baynkre othorumayodu koodiyulladhan str mjc adhkond thanneyan ee show munnott pokanulla krnmvumm🥳🥳🥳🥳🤩🤩🤩🙌🏻🙌🏻🙌🏻
@koulathafsar73002 жыл бұрын
Nobichettan paranja pole manassil kudiyiruthiyath missakumpo manass athine thedikkondirikkum....njanadangunna prekshakaradakkam kudiyiruthiya oro memories und star magicil ath manassinte adithattilekk ittech thanna vekthikalund...nobichettan thankachettan.....avere yokke valland miss cheyyunnu.....ororuthereyum kanathakumpozhan njangalariyunnath ningalude koode ningalkum njngalkum parichayamillathe kure sneha bandhangalund...ningal njangalk ee flooriloode tharunna sneham🥰🥰🥰🥰🥰💐👍👍👍❣orikkalum marakkan pattoola.satar magic tamar padar thudengiye muthal phonilooode kanunna oru vekthiyan njan .oro episode verumpozhum..ath kand theernnitte vere yenthinenkilum pookoo....athrekkishtta.......chinnu chechiiiiiiiiiiiii and team🥰🥰🥰🥰🥰🥰🥰👌👌
@salushibilambalavan48972 жыл бұрын
Thangu miss
@sreevidhya67912 жыл бұрын
Very proud moments.nobi cheta ♥️♥️❤️❤️👍👍
@reshmivadakedath9882 жыл бұрын
Aiwa😘😘😘😘😘😘😘😘😘😘
@പാട്ടുകളുടെതോഴൻതയ്യില്സ്2 жыл бұрын
നമ്പർ ഇടട്ടെ ഷാഫി കൊല്ലത്തിന്റ 👏
@janeeshkuthuparambu33642 жыл бұрын
നോബി ചേട്ടൻ നമ്മുടെ മുത്തല്ലേ മുത്ത് പോയാലും തിരിച്ചു വരും നമ്മുടെ നോബി ചേട്ടൻ വന്നു സന്തോഷമായി