ഞാനൊരു സെലിബ്രേറ്റി ആയിരുന്നെങ്കിൽ സ്റ്റാർ മാജിക്കിൽ വരാമായിരുന്നു എന്ന് ഓർക്കുന്നവർ ഉണ്ടോ ❤️❤️
@afrinfathima63443 жыл бұрын
ഈ എപ്പിസോഡ് പൊളി ❤️❤️❤️ കുറെ ചിരിച്ചു അനുകുട്ടിയുടെ വർത്തമാനം കേട്ടിട്ട്..... 💞 അനു ഗെയിം പൊളി.... 😍😘
@ayanaansily82253 жыл бұрын
Anu Chechii adipoli aayittu game kallichuu 💞💞💞💖💖💖💖💕💕💕💕
@shameenashami39283 жыл бұрын
Suppr
@shibilashibi26553 жыл бұрын
Super
@linujestin67243 жыл бұрын
അനുന്റെ ഹെയർസ്റ്റൈൽ അടിപൊളി
@syamkumar72133 жыл бұрын
Patti nakkiya polund
@linujestin67243 жыл бұрын
@@syamkumar7213 😂😂😂
@engineer94583 жыл бұрын
ബിനു ചേട്ടാ പൊളിച്ചു👍😆😍. റിമി👍 . എല്ലാവരും👍.binu&srevidya👌 . ഇതുപോലെ കൃത്യമായി upload എനിയും പ്രതീക്ഷിക്കാമോ Flowers days കൂട്ടണം🙏🙏
@rafeeqchakiriyanparambil75783 жыл бұрын
അങ്ങനെ ചോദിക്ക് സാമി 😍👍🏻
@jayafarckwayanad91843 жыл бұрын
അടിപൊളി അനുകുട്ടി ബിനുചേട്ടൻ ബാബുവിനെ (മലക്കയറ്റം)സ്റ്റാർ മാജികഇൽ കാണാൻ പറ്റുമോ
@kripamol76743 жыл бұрын
Nobi chettan varaenda time aayalloo 🤔aale kond vaa anoopetta... Plzz
@krishnaprasadps95693 жыл бұрын
March akum agreement theeran
@vymioyt18643 жыл бұрын
Mumbe February varum enn parayunnundarnnu
@muhammadmusthafa95193 жыл бұрын
Enthen.venda
@akhilmh47013 жыл бұрын
Enikum thonni nobi uyiree
@golden26863 жыл бұрын
enthin
@sajlasajla17103 жыл бұрын
കഴിഞ്ഞ തവണ വന്ന എപ്പിസോഡ് അനുന്റെ പാട്ടീന്ന് ഏറ്റ് പാടുന്ന സീൻ എത്ര കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ഞാൻ ഓവർ പാട്ട് ഇഷ്ടം ഉള്ള ആളൊന്നു അല്ല but അത് ഒരു വല്ലത്ത ഫീൽ ആയിപോയി..
@നല്ലവനായഉണ്ണി-ഫ5വ3 жыл бұрын
സ്കിറ്റ് അടിപൊളി അനുകുട്ടി പൊളി ❤️ബിനുചേട്ടൻ പവർ 🔥
@saflashakir32153 жыл бұрын
Anunte dress gift kittiyathan .... anunte yutube subscriber 💓💓💓adipoli dress👍👍👍👍👍
ബിനു ചേട്ടനോട് ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു 😊😊തങ്കു ഫാൻ ആയിരുന്നു ഇപ്പൊ എനിക്ക് എന്താ അറിയില്ല ബിനുവിനോട് ഇഷ്ടം കൂടുന്ന് ബിനു ഉയിർ 💥💥💥💥💥
@golden26863 жыл бұрын
തങ്കച്ചന്റെ മാർക്കറ്റ് പോയി തുടങ്ങി
@krishmerkrish12423 жыл бұрын
@@golden2686 നീ ആരാ ചാലിമാലിയുടെ മാർക്കറ്റ് മാനേജരാ
@golden26863 жыл бұрын
@@krishmerkrish1242Matrcgdcnhcv *** " x😏
@jayadevanpadinjarapat6453 жыл бұрын
തങ്കുവിനോളം വരൂല
@P___333___P3 жыл бұрын
Adipoli episode 🔥🔥🔥🔥🔥 കഥകഴിഞ്ഞ ജീവിതം എന്ന് വരുന്ന Aishu chechi nte എൻട്രി മാസ്സ് 🔥🔥🔥Polichu aishu chechi vere level entry🔥🔥🔥🔥
@hafishamis83953 жыл бұрын
Anukkutty dress nannayi cherunnund.. very innocent ❤️ love you anukkutty
@rahulhk6133 жыл бұрын
ആ യൂണിഫോം ഇട്ടോണ്ട് ബിനുചേട്ടന്റെ വരവ് ഒരുപാട് ഇഷ്ടപ്പെട്ടു..... 😁👌🏻....
@ancyshaiju84633 жыл бұрын
Anukutty superrrrrrr
@kattapa_22793 жыл бұрын
റിമി ചേച്ചി ടെ ... പാട്ട് ഒരു വല്ലാത്ത പവർ ആണ് കേട്ടോ..... 👌👌
@saifullasaifu5453 жыл бұрын
എല്ലാവരും ഉഷാർ ആണ് റിമിചേച്ചിയും ബിനു ചെയ്യണം നെൽ സന്തോഷം ചേട്ടനും ശ്രി വിത്യായും സുധിച്ചേട്ടനും അനു കുട്ടിയും ലക്ഷ്മിയും എല്ലാവരും നമ്മടെ മുത്തല്ലേ 🥰🥰🥰🥰
@babithada83603 жыл бұрын
Anukutty ❤
@user-jx1oq9xz1j3 жыл бұрын
Anukutty
@jayadevanpadinjarapat6453 жыл бұрын
നീയെന്ത് തേങ്ങയാ ഈ പറയുന്നേ 😂😂
@devikamohan81763 жыл бұрын
Anu 🥰
@prabha14113 жыл бұрын
അനു മോളെ സൂപ്പർ 👏👏👍👍👌🏻
@kl10malappuram943 жыл бұрын
നോബിച്ചേട്ടനെയു തങ്കുവിനെയും തിരികെ കൊണ്ടുവരണം 😍😍 അവരുണ്ടങ്കിലേ power ആവുകയൊള്ളു 💥💥🔥
@engineer94583 жыл бұрын
ഡിമാന്റു കാണിക്കുന്നവർ വരണ്ട
@krishmerkrish12423 жыл бұрын
@@engineer9458 ഡിമാൻഡ് ഉള്ളവരെ അത് കാണിക്കൂ , അല്ലാതെ?....
@engineer94583 жыл бұрын
@@krishmerkrish1242 വേണ്ട വരണ്ട പുകഞ്ഞത് പുറത്ത് അത്ര തന്നെ
@golden26863 жыл бұрын
എന്തിന്
@blacklover8803 жыл бұрын
വരാൻ അത്ര ബുദ്ധിമുട്ട് ഉള്ളവർ വരണ്ട....
@heejaheeja27123 жыл бұрын
അനുമോളെ dress sooper🥰🥰
@aksharaks41293 жыл бұрын
Anukutty polichutto... ❤
@muhammedarafath15293 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ സുധി ചേട്ടൻ നല്ല standerd കൗണ്ടർ അടിക്കുന്നുണ്ട് 💖
@geenageena48793 жыл бұрын
Nelson chettante paatu oru rakshem Illa super. Love you chetta
@themessenger15343 жыл бұрын
Anukutty inn sharikkum kuttiyayi
@faseelajabir64433 жыл бұрын
ലക്ഷ്മി : ശ്രീ കുട്ടിയുടെ വീട്ടില്‍ ആരൊക്കെയാണ് ഉള്ളത് ശ്രീവിദ്യ : എന്റെ വീട്ടില്‍ aarulya. ലക്ഷ്മീ : എന്താ സംഭവിച്ചത് ശ്രീവിദ്യ : എന്റെ വീട്ടില്‍ എല്ലാവരും കല്യാണത്തിന് poyikkanu VERE LEVEL 🤣🤣😎😍💖💥💥
Anu chechide dress kurach dhivasam munbu oru ithu gift cheyythathalle☺️
@revathygopan25453 жыл бұрын
ഇന്ന് ചിന്നു ചേച്ചി സാരി അടിപൊളിയാണ് അതിൽ സുന്ദരിയായിട്ടുണ്ട്
@afrinfathima63443 жыл бұрын
കുട്ടിക്കൂട്ടം പൊളി ആയിരുന്നു..❤️ അനു കലക്കി 😍😘
@rakhipraveen2143 жыл бұрын
റിമിയുടെ costume സൂപ്പർ.. Simple and elegent
@shibuchacko73613 жыл бұрын
റിമി യുടെ പാട്ടും സ്റ്റാർ മാജിക് തരങ്ങളുടെ പെർഫോമൻസും അടിപൊളി തിമിർത്തു
@mufshiansar73963 жыл бұрын
Anukutty pwoli
@irshanairshana20903 жыл бұрын
Lakshmi chechi Anu chechi ishttam 😘😘😘😍😍❤❤🔥💯
@rejimercy38623 жыл бұрын
Anukuty super
@shifasshif5633 жыл бұрын
ബിനുചേട്ടന്റെ യൂണിഫോം 😂😂😂😂😂😂😂😂😂
@Subaida20243 жыл бұрын
Adipoli episode 👌🤩🤩🤩😍😀😻😻 Star magic uyir 😍😍🥰🥰😘💖❤️💞
@anesshmannuthy24213 жыл бұрын
അനുകുട്ടി സൂപ്പർ ലുക്ക് ❤❤❤ഡ്രസ്സ് സൂപ്പർ ❤❤🥰🥰
@syamkumar72133 жыл бұрын
Umbiya look
@user-jx1oq9xz1j3 жыл бұрын
@@syamkumar7213 than kannadiyuda munnil ninn maari nikk
@manjuktkm60523 жыл бұрын
Chinnu chechi സാരി ഉടുത്തു കാണാൻ അടിപൊളി ആണ് 👌👌👌👌😍😍😍
@shaanshanpanthalingal12393 жыл бұрын
Anuvinte dress 👗 supper
@shunoobkk76603 жыл бұрын
Anunu 🎁 kittiya 👗
@jaspeckers79143 жыл бұрын
എപ്പിസോഡ് തകർത്തു 🤩😍. ഐഷു സ്കിറ്റിൽ ചെറിയ ഭാഗത്തു ആണെങ്കിൽ പോലും കുറച്ചു ഡയലോഗ് മാത്രം ഉള്ളു എങ്കിൽ എന്താ അഭിനയം കൊണ്ടും, expression കൊണ്ടും, ഡയലോഗ് കൊണ്ടും തകർത്തു 🤩🤩🤩വരും എപ്പിസോഡുകളിൽ ഐഷുവിന്റെ സൂപ്പർ പെർഫോമൻസ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🤩😍
Anukutty polichuuu ❤️❤️❤️❤️ dress and hairstyle 😍😍😘😘
@abhijithtp75003 жыл бұрын
സ്റ്റാർ മാജിക് എപ്പിസോഡ് സൂപ്പർ ഐശ്വര്യ ചേച്ചി സ്കിറ്റ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡയലോഗ് സൂപ്പർ ക്യൂട്ട് ആണ് ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് വീണ്ടും ഐശ്വര്യ ചേച്ചി വന്നതിൽ സന്തോഷം ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤
@meriyaaryaar3833 жыл бұрын
✅👍
@ashirmuhammed643 жыл бұрын
Game ബുദ്ധി ഉപയോഗിച്ച് ജയിക്കും എന്ന് പറഞ്ഞപ്പോ അനു ഉണ്ടല്ലോ എന്ന് പറഞ്ഞു കളി ആക്കി അവസാനം കളി ജയിപ്പിച്ചു കൊടുത്തത് അനു 🔥
@NEXTVALIDHANI Жыл бұрын
99 ഉം കുളം ആകുമ്പോ ഒന്നെങ്കിലും ജയിപ്പിക്ക്
@bucketmallu14693 жыл бұрын
❤❤❤❤❤❤❤❤ ഷിയാസ് 🥰 ലക്ഷ്മി ❤❤❤❤❤❤❤❤
@anandhushaji23063 жыл бұрын
സ്റ്റാർ മാജിക് all round ഐഷു Skit ഐഷു പൊളിച്ചു പവർ house ഐഷു ഇഷ്ടം ❤❤❤❤
@sjrsjr10873 жыл бұрын
ചിരിച്ച് മടുത്തു,,,, എങ്കിലും തങ്കുവിനെ Miss ചെയ്യുന്നു,,,, കഴിഞ്ഞ തവണ യൂണിഫോം ഇട്ട് വന്ന Episode തങ്കു തകർത്തിരുന്നു,,,,☺ എന്തു പറഞ്ഞാലും അദ്ദേഹമുണ്ടെങ്കിലേ ഇങ്ങനെയുള്ള Episodeകൾ അടിപൊളിയാകുകയുള്ളൂ,,,,
@muhammedfaris81313 жыл бұрын
Thankkuvine miss cheyyundenkil.nee enthinaa pinne ithu kaanunne
@adarsha97853 жыл бұрын
Anu chechi Lakshmi chechi dress polichu 🥰🥰🥰🥰
@cafsalcafsal79423 жыл бұрын
ബിനു ചേട്ടന്റെ യുണിഫോം കണ്ടപ്പോൾ ചിരിച്ചു ഒരു വഴി യായി 🤣 അടിപൊളി എപ്പിസോഡ് സൂപ്പർ കൗണ്ടർ ബിനു ചേട്ടൻ ഇതു ഒക്കെ എവിടെ നിന്നു സാധിക്കുന്നു SREEVIDIYA &BINU ADDIMALI CHUNKS GROUP S. L.S. P
@yoosafyoosaf84463 жыл бұрын
സാരി ഉടുത്തു ഇത്ര ഭംങ്ങിയായിട്ട് നില്കാൻ ലക്ഷ്മി ക്കെ കഴിയൂ 😍🌹♥️🥰
@anumolanukuttyofficial3 жыл бұрын
😂😂😂😂
@jihadalijikkz67913 жыл бұрын
Nee oru killadi thanne 💥💥🔥
@lijisunil90913 жыл бұрын
പൊളിച്ചു മുത്തേ 😍😍
@mr_dopeammine20053 жыл бұрын
Curl adipoli ayirunnu satyam
@anukuttan54773 жыл бұрын
അനുകുട്ടാ ആ ശ്രീവിദ്യ മോള് ഒരുപാടു ഓവർ ആകുന്നുണ്ട്... അവളോട് പറയണം ഇങ്ങനെ കൊഞ്ചി കൊഞ്ചി കൊഞ്ഞനം കുത്തുന്ന മരമോന്ത കാണിച്ചു സംസാരിക്കരുതെന്ന് 👍🏼👍🏼👍🏼