വയലിൻ മാന്ത്രികൻ ബാലഭാസ്കറിന് ടോപ്പ് സിംഗർ വേദിയിൽ വയലിനിൽ തീർത്തൊരു ശ്രദ്ധാഞ്ജലി.! 🎻🎻| Viral Cuts

  Рет қаралды 341,370

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 303
@rajven8529
@rajven8529 6 жыл бұрын
ഫ്രാൻസിസ് ഏട്ടൻ മനോഹരമായി വയലിൻ വായിച്ചു... എല്ലാ മലയാളികൾക്കും വയലിൻ എന്താണെന്നും, വയലിൻ എന്ന ഉപകാരണത്തോട് ഇത്രയും അധികം സ്നഹിക്കാൻ പഠിപ്പിച്ചതും, വയലിൻ പഠിക്കാൻ പോയതും, ബാലു ഏട്ടനെ കണ്ടുകൊണ്ടാണ്
@binutm4308
@binutm4308 6 жыл бұрын
ബാലുവിന് പകരം വെക്കാൻ ആരുമില്ല എങ്കിലും ഫ്രാൻസിസ് താങ്കൾ മനോഹരമായി വായിച്ചിരിക്കുന്നു താങ്കൾ വേറൊരു ലവലാണ്
@anujohnrenju2543
@anujohnrenju2543 3 жыл бұрын
ബാലു വായിച്ച പല ബിറ്റും ഫ്രാൻസിസ് വായിച്ചത് ആയിരുന്നു
@dEcoRgOld
@dEcoRgOld 3 жыл бұрын
Athu ningalude thonnal mathram ,ellavarum unique anu,arum arkum pakaramalla
@binutm4308
@binutm4308 3 жыл бұрын
@@dEcoRgOld Srഞാൻ ആരെയും കുറ്റം പറഞ്ഞതല്ലേ താങ്കളെ വിഷമിപ്പിച്ചെങ്കിൽ സോറി പിന്നെ ഫ്രാൻസിസ് എൻ്റെ സുഹൃത്താണ് താങ്കൾക്ക് ഫ്രാൻസിസ് മായിട്ട് പരിചയം ഉണ്ടെങ്കിൽ ചോദിച്ചാൽ മതി
@babukk7508
@babukk7508 2 жыл бұрын
@@dEcoRgOld l
@balaganapathy1273
@balaganapathy1273 6 жыл бұрын
കാത്തിരിക്കുന്നു ബാലു ചേട്ടാ..... തിരിച്ചു വരുമോ...? ആ ചിരി മറക്കാൻ കഴിയുന്നില്ല......😭
@justinjose8506
@justinjose8506 6 жыл бұрын
കണ്ണു നിറഞ്ഞു പോകുന്നു... ബാലുച്ചേട്ട നിങ്ങൾ പോകരുതായിരുന്നു... മനസ്സിൽ ഇപ്പോഴും ആ പിടച്ചിൽ മാറുന്നില്ല... Love u
@nazeemjabbar5926
@nazeemjabbar5926 6 жыл бұрын
True
@jislykj1212
@jislykj1212 6 жыл бұрын
True
@noonubaby3925
@noonubaby3925 5 жыл бұрын
Sathyam
@mohamedanvarck7026
@mohamedanvarck7026 6 жыл бұрын
Violin ശബ്ദം കേൾക്കുമ്പോഴേക്കും കണ്ണ് നിറഞ്ഞു പോകുന്ന അവസ്ഥ.. Miss u dear bhalu❤
@ramyachandran7141
@ramyachandran7141 5 жыл бұрын
Yes
@MohanDas-lh4yk
@MohanDas-lh4yk 5 жыл бұрын
A third of the
@thanoosrecipies3381
@thanoosrecipies3381 3 жыл бұрын
Satyam
@ponnuramesh1436
@ponnuramesh1436 6 жыл бұрын
പാട്ടിൽ മണിച്ചേട്ടനെ നഷ്ടമായി വയലിനിൽ ബാലഭാസ്കർ ചേട്ടനെയും നഷ്ടമായി രണ്ടും തീരാ നഷ്ട്ടം എന്നാലും നിങ്ങൾ ഇന്നും ജീവിക്കുന്നു ഞങ്ങളുടെയല്ലാം ഹൃദയത്തിൽ മരിക്കാത്ത മറക്കാനാവാത്ത ഓർമകളായി 💐💐💐💐
@adhilajasmahin9953
@adhilajasmahin9953 6 жыл бұрын
അകാലത്തിൽ പൊലിഞ്ഞ ആ വയലിൻ മാന്ത്രികന് ശതകോടി പ്രണാമം 🌹🌹🌹
@27k665
@27k665 6 жыл бұрын
ഇനി വരില്ലയെന്നറിയാം എന്നിട്ടും കാത്തിരിക്കുന്നു. സംഗീതം പോലും ഒരു പ്രാർത്ഥനയായി നമ്മുക്ക് നൽകിയ ബാലുചേട്ടൻ
@sreejithnair6134
@sreejithnair6134 5 жыл бұрын
ഫ്രാൻസിസ് എന്ന മാസ്മരികതയിലൂടെ ബാലഭാസ്‌കർ ഇന്നും നമ്മളിൾ ജീവിയ്ക്കുന്നു . ബാലഭാസ്കർ എന്ന ആ മഹാ പ്രതിഭയ്ക്ക് മരണമില്ല ശത കോടി പ്രണാമം
@navaschittoor1797
@navaschittoor1797 6 жыл бұрын
നിനക്കായ് തോഴി പുനർജനിക്കാം ഇനിയും ജൻമങ്ങൾ ഒന്നു ചേരാം ബാലുചേട്ടാ ഓർമകൾക്ക് ഒരിക്കലും മരണമില്ല മറക്കില്ല ഒരിക്കലും പ്രണാമം
@jayamahesh9318
@jayamahesh9318 5 жыл бұрын
ടോപ് സിംഗറിന്റെ... മുത്താണ് ഫ്രാൻസിസ് ചേട്ടൻ .. like your perfomans... great
@lalrishikesh5586
@lalrishikesh5586 6 жыл бұрын
ഏതു വയലിനിസ്റ്റ് വേണോ മത്സരിച്ചോട്ടെ.....പക്ഷെ ഒന്നാം സ്ഥാനം എന്നും എപ്പോഴും ബാലു ചേട്ടൻ ഉള്ളതാണ്...അതു ഞങ്ങൾ തരത്തിലെ....
@rahmankc2434
@rahmankc2434 6 жыл бұрын
നമ്മൾ മലയാളികൾ ഒഴുക്കുന്ന കണ്ണുനീർ തന്നെ ഒരു വലിയ tribute ആണ് !!! ആ വലിയ പ്രതിഭയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
@reshuramesh1588
@reshuramesh1588 6 жыл бұрын
അതേ....... എല്ലാവരും പ്രാർത്ഥിക്കുന്നതും കരയുന്നതും അതോർത്തിട്ടു മാത്രം ആണ്... അത് തന്നെയാണ് ഏറ്റവും വല്ല്യ tribute
@rajithaamar575
@rajithaamar575 6 жыл бұрын
ബാലു ചേട്ടൻ വായിച്ചാൽ ഈ പാട്ടിന് ഇനിയും ജീവൻ വരും Miss.... U......... ഭയങ്കര വിഷമമുണ്ട് മനസിൽ നിന്നും മായാത്ത മുഖം എവിട തിരിഞ്ഞാലും ബാലുചേട്ടൻ..... ബാലുചേട്ടൻ.... വയ്യ............
@ajaysurya1931
@ajaysurya1931 6 жыл бұрын
പിന്നെയും കരയിപ്പിക്കുവാണല്ലോ ബാലുചേട്ടനിങ്ങള്😢😢😢😢
@jijinm6602
@jijinm6602 6 жыл бұрын
Ajay Pookaithayil lll
@jinu03
@jinu03 6 жыл бұрын
Francis the Violinist --- Love you brother for such a great tribute to our own Balu.... Thank you Thank you for such a beautiful execution. @FlowersComedy channel Great Tribute.. THANK YOU... ! Praying for Lakshmi ! Love you Balu.... !
@seenabiju425
@seenabiju425 6 жыл бұрын
വേറെ ആര് വയലിൻ വായിച്ചാലും അത് ബാലു ചേട്ടന്റെ നഷ്ടത്തിന് പകരം ആവില്ലല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം....
@seenareji1318
@seenareji1318 5 жыл бұрын
ബാലു ചേട്ടൻ വായിക്കുന്ന കണ്ടു കൊതി കൊണ്ട് 39 വയസിൽ വയലിൻ പഠിക്കാൻ ഇറങ്ങി തിരിച്ച ഞാൻ ഇന്നലെ ഒരു പാട്ടിന്റ രണ്ടു വരി വായിച്ചു. അതു ഞാൻ എന്റെ മനസഗുരു വിനു സമർപ്പിക്കുന്നു.
@JoyalAntony
@JoyalAntony 6 жыл бұрын
ഇത് ഇഷ്ട്ടപ്പെട്ടെങ്കിലും പക്ഷെ അവിടെ ആ സ്റ്റേജിൽ ഞാൻ മനസുകൊണ്ട് കണ്ടത് മുഴുവൻ ബാലു ചേട്ടനെ ആണ് എംജി ശ്രീകുമാർ പറഞ്ഞപോലെ ക്ലാസിക്കൽ അറിയുന്ന ഒരാൾ വായിക്കുമ്പോൾ കിട്ടുന്ന ആ വ്യത്യസ്തത,ആ പെർഫെക്ഷൻ അതാണ്‌ ബാലു ചേട്ടനെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുന്നത്, ആര് വായിച്ചാലും അത് ബാലു ചേട്ടന് പകരം ആവില്ലല്ലോ.... നേരിൽ കാണുവാൻ സാധിച്ചില്ല എന്ന ഒരു ദുഃഖം മാത്രം ബാക്കി ആവുന്നു...
@stephinsamuel
@stephinsamuel 6 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകളായി പ്രിയ എട്ടനെ ഈ ആയുസ് മുഴുവനും കാത്തിരിക്കുന്നു "പ്രാണാമം ഏട്ടാ "
@shabnashabu7721
@shabnashabu7721 5 жыл бұрын
ഫ്രാൻസിച്ചേട്ടാ ലവ് യൂ വയലിൻ സംഗീതം ആസ്വദിക്കാൻ തുടങ്ങിയത് ബാലുച്ചേട്ടൻ വായിക്കുന്നത് കേട്ടാണ് ഇനിയില്ലല്ലോ ആ മാസ്മരിക സംഗീതം. ആ സ്നേഹം ഇനി നിങ്ങൾക്കാണ്
@krishnakumarmg2183
@krishnakumarmg2183 5 жыл бұрын
ഇത് പോലെ ഒരു tribute കൊടുക്കാൻ സാധിച്ചതിന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഞങ്ങളുടെ സ്നേഹം... തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച് ബാലുവിന്റെ പ്രോഗ്രാം നേരിൽ കാണാനായി.. 3 മണിക്കൂർ മനസ്സിനെ പിടിച്ചിരുത്തി അദ്ദേഹം ക്ലാസിക്കൽ രാഗങ്ങൾ കൊണ്ട്, അതിന് ശേഷം അദ്ദേഹത്തിന്റെ തനതായ ഫ്യൂഷൻ വസന്തവും ഒരുക്കി തന്നു... മറക്കില്ല ആ legend നെ..
@arunashbew9997
@arunashbew9997 3 жыл бұрын
ബാലുച്ചേട്ടനെ പോലെ തന്നെ ഒരുപാടിഷ്ട്ടമാണ് ഫ്രാൻസിസ് ചേട്ടനെയും . ഇത്രേം വിനയം ഒതുക്കം ഇതൊക്കെ കാണുമ്പോ ഇഷ്ട്ടപെട്ടു പോവും ചേട്ടാ ...
@bbhhhgghjj304
@bbhhhgghjj304 6 жыл бұрын
ആ പുഞ്ചിരി മറക്കില്ല മരിക്കുവോളം. ഓരോ വീഡിയോ കാണുമ്പോഴും അറിയാതെ കണ്ണുനീർ വരുന്നു
@santhammal9476
@santhammal9476 4 жыл бұрын
ടോപ്‌സിങ്ർ കുട്ടികളുടെ പാട്ടു ആസ്വദിച്ചു വയലിൻ വായിക്കുന്നത് ഫ്രാൻസിസ് മാത്രമാണ്.
@mediaentertainment2304
@mediaentertainment2304 2 жыл бұрын
ബാക്കി ഉള്ളവർ ഉറങ്ങാണോ?
@Rahmankvcpy
@Rahmankvcpy 2 жыл бұрын
@@mediaentertainment2304 😂
@aleenamaria685
@aleenamaria685 6 жыл бұрын
നിനക്കായി തോഴി പുനർജനികാം ലക്ഷ്മി ചേച്ചി ക് വേണ്ടി പുനർജനികണം
@alfiyasaleem7040
@alfiyasaleem7040 5 жыл бұрын
ബാലൂ അനിയാ നീ പോയതിനുശേഷമാണലൊ നീആരായിരുനു എന്ന മനസ്സിലായത്
@jishaappu1723
@jishaappu1723 5 жыл бұрын
ലവ് യു ഫ്രാൻസിസ് ഏട്ടാ.... 😗😗😗😗😗😗😗😗😗😘😘😘😘😘😘😘😘😘😘😘
@shinyjoy201
@shinyjoy201 6 жыл бұрын
ഞങ്ങളുടെ ബാലുവിനെ ഞങ്ങൾക്കു തിരിച്ചു തരാമോ ദൈവമേ ?
@ashleylove285
@ashleylove285 6 жыл бұрын
...Athane entem prartana..Nadakilla ennalum daivathine asadyam ayi onm illalo...😭😭😭😭
@thomasgp4578
@thomasgp4578 6 жыл бұрын
ബാലുച്ചേട്ടൻ ജീവിക്കുന്നുണ്ട് നമുക്കായി അദ്ദേഹം നൽകിയ സംഗീതത്തിലുടെ...
@annageorge1992
@annageorge1992 6 жыл бұрын
Njanum praarthikkarundu. Sadhikkilla enariyamengum atrayere aagrahikkunnu.
@ashleylove285
@ashleylove285 6 жыл бұрын
@@annageorge1992 ..Satyam..I miss Balu chetan so much..
@aa-fe2lq
@aa-fe2lq 5 жыл бұрын
Sathyam😭
@rajuanittaanittaraju3818
@rajuanittaanittaraju3818 6 жыл бұрын
ബാലുവിന്റ്റെ ഗാനങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു. We miss you ബാലൂ ഇനിയും അംഗീകരിക്കാനാവുന്നില്ല.........
@alenpeter4330
@alenpeter4330 6 жыл бұрын
Great tribute.... Pakshe enthoo, aaru violin vaayichalum Balu chettane pole avunnilla... Ee chettan maximum nannayi vaayichu😍😍😍
@nazihisham7923
@nazihisham7923 6 жыл бұрын
Alen Peter balu chettan punchirich konda epzem vayikunnth....
@alenpeter4330
@alenpeter4330 6 жыл бұрын
@@nazihisham7923 Athee... Balu chettante aaah screen presence, aaah smile, attitude, charm, karisma okey mattoru kalakaaranilum illa.
@nazihisham7923
@nazihisham7923 6 жыл бұрын
Alen Peter exactly
@praveenp1971
@praveenp1971 6 жыл бұрын
Pakaram vekkan avatha manthrikan . The One and only voilinist magition balu chettan . Will miss you chettay
@rifanahadi4732
@rifanahadi4732 6 жыл бұрын
Valare nannaayittund chettaaa... Kanneer adakkan kazhiyunnilla ippozhum ......v Miss u balu chettaa.... 😢😢😢😢😩😩😩
@anshadervady7600
@anshadervady7600 6 жыл бұрын
വയലിനിൽ മാസ്മരികം കാണിക്കാൻ ബാലു ചേട്ടനെ പോലെ വേറെ ആർക്കും കഴിയില്ല
@fazil_veliancode
@fazil_veliancode 3 жыл бұрын
ഏട്ടന്റെ ഓർമ്മയിൽ.......എന്നും എപ്പോഴും. ..........വാക്കുകൾ മുറിയുന്നു.....❣️😕
@muhammedalimuhammedalimk7426
@muhammedalimuhammedalimk7426 6 жыл бұрын
Divasangal itra ayittum marakkan pattunnilla. Miss you soooooooo much
@safnasafnasafwan1514
@safnasafnasafwan1514 6 жыл бұрын
Adea
@binilaplavilayil3007
@binilaplavilayil3007 6 жыл бұрын
Sathyamm
@ryandavid3357
@ryandavid3357 6 жыл бұрын
Sathyamm.
@gamingboysfan
@gamingboysfan 6 жыл бұрын
Athe😭😭😭
@dhanyadas1126
@dhanyadas1126 6 жыл бұрын
superb tribute baluettante fav song alle ithokke adehathinte music love u baluettaaaa
@viji9846
@viji9846 6 жыл бұрын
Njangalkaai orikal koodi ente Balu chetta ningal onnu punarjanikkamo....? A jenmam ariyanam ithu njangalude chirikunna jaadakalillatta Balu chettananennu.... Love u Balu chetta...n miss u lot....paranjal teerilla...atrakum miss cheyyunnundu... lekshmi ku engane sadhikum. Ithoke kelkanum kananum....
@aryavijayan4980
@aryavijayan4980 6 жыл бұрын
Balu chetta.....we all love you....you will always live in our heart.....you are such an amazing artist.lakshmi chechi, get well soon.
@gireeshkumar7506
@gireeshkumar7506 6 жыл бұрын
balu chetta miss you
@shamnalatheef2848
@shamnalatheef2848 6 жыл бұрын
Oru 4 dys ayit baaluvinte oru vedios um kanarillayrnnu.. ishtamillanjittalla.. but ishtakooduthal kond.. aa chiri kanumbo kann nirayum.. but ee vediokk idakk pettenn baalu vayikknath kandappo pettenn oru pain evdeyo.. ente aaro poya pole..Miss u baalaaa😢😢😞😞
@binujaanujavkumar5197
@binujaanujavkumar5197 4 жыл бұрын
Top singer vedi ishtammm a blessed man....... Francis chettan... 😍😘❤❤❤💕👍👌 like u very muchhhhhhh... top band istammmm.... franci chettann ishtammm😍😘😚❤❤👌
@nithyamohanraj4736
@nithyamohanraj4736 5 жыл бұрын
Ethra paranjalum nammade Balu chettan vl b the best forever.... Ah visamam maarune ella ethra sramichitummm love u love u the most brooooo.......
@ronymonkv
@ronymonkv 6 жыл бұрын
Kudos to the team orchestra .. nannayi violin vaayichu..Great tribute..Chetta..May GOD bless u
@aryachinnu9267
@aryachinnu9267 5 жыл бұрын
Francis chetto adipoliya vazhikunu. Balu chettante vidavu negathan we get such music band stay blessed by god😍
@jarmboys4291
@jarmboys4291 3 жыл бұрын
നിനക്കായ് തോഴി പുനർജനിക്കാം.. ഇനിയും ജന്മങ്ങൾ ഒന്നു ചേരാം... ബാലു ചേട്ടൻ്റെ സംഗീതം.. ആ വയലിൻ്റെ ശബ്ദം. അത് നിലക്കില്ല.. 😥😥😥😥
@cyrilb5980
@cyrilb5980 5 жыл бұрын
Francis chetta speechless What a playing!
@sunil.ksunil4985
@sunil.ksunil4985 6 жыл бұрын
ബാലു ഏട്ടാ i love u .... ഏട്ടൻറെ അടുത്ത് എന്നെയും ഉടനെ എത്തി ചേർക്കട്ടെ എന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
@chithrachithra1588
@chithrachithra1588 5 жыл бұрын
Fransis ഏട്ടാ കലക്കി 👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏
@panchajanyam2477
@panchajanyam2477 3 жыл бұрын
😘 ബാലു ചേട്ടന് പകരം വെക്കാൻ വേറെ ആളില്ല 🙏
@harismohammed957
@harismohammed957 5 жыл бұрын
Francis chettan....Amazing tallent...
@jijp7342
@jijp7342 6 жыл бұрын
Balu chettaa....kannu niranju....love u
@rasheekkadampuzha
@rasheekkadampuzha 6 жыл бұрын
ബലുച്ചെട്ടണ് പകരം വെക്കാൻ ആരുമില്ല
@gourinanda3976
@gourinanda3976 6 жыл бұрын
Rasheek Kadampuzha Mmmm
@gourinanda3976
@gourinanda3976 6 жыл бұрын
Rasheek Kadampuzha Miss u balu chettan
@arshachinnu8677
@arshachinnu8677 6 жыл бұрын
Yesssss . miss you balu chetaaaaaa love youuuu.......
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 6 жыл бұрын
😢😢😢😢😭😭😭😭😓😓😓😓😓
@hishammhmd3895
@hishammhmd3895 6 жыл бұрын
Therchayayum
@naseelamuhsin2291
@naseelamuhsin2291 3 жыл бұрын
അനു ചേച്ചി പറഞ്ഞത് ശെരിയാണ് ബാലുച്ചേട്ടൻ ഇവിടെ ഇരിക്കുന്നു അങ്ങ്‌ ദൂരെ ആരും കാണാതെ miss u
@devijamanudm6958
@devijamanudm6958 6 жыл бұрын
Baluchettante aaa chiri mayilla ethu melody songanengilum.orupad miss cheyyunnu.ellarum kazhivullavaranu.athinelum kooduthal.pakshe nammal baluchettane manasileduthathrayum areyum pattunnillaaaa.....aa chiri mayilla manasil.....😓😓😓😓😓
@amruthakannancheri620
@amruthakannancheri620 6 жыл бұрын
Balabaskhar enna perunode oru vallatha snehamaane
@ronymonkv
@ronymonkv 6 жыл бұрын
Francis chetta .Ella chettanmarum nannayi tribute balu chettanu..
@mridulasuresh7465
@mridulasuresh7465 6 жыл бұрын
Vah !!! You play the instrument so well.... 👏🏻👏🏻👏🏻🌹missing Bala too🙏🏽
@happylifekerala
@happylifekerala 5 жыл бұрын
ബാലബാസ്കർ ജീവിതത്തിലേക്ക് തിരിച്ചു വരവിനായി ഞാൻ കുറെ പ്രാർത്ഥിച്ചു😢😢😢
@athiraaadhu1946
@athiraaadhu1946 6 жыл бұрын
ദൈവത്തിനോട് ഒരു അപേക്ഷ, എന്നിലെ ജീവന് പകരം ബാലു ചേട്ടന്റെ, വാവയൂടേം ജീവൻ തിരിച്ചു തരാൻ കഴിയൂമോ ?
@binukrishnan637
@binukrishnan637 3 жыл бұрын
🙏
@sivadasanpn299
@sivadasanpn299 3 жыл бұрын
ബാലഭാസ്കറിനെ ഓർത്തുപോയി. Mr. Francis super
@anshadervady7600
@anshadervady7600 6 жыл бұрын
I റിയലി മിസ്സ്‌ you ബാലു ചേട്ടായി 😅😅😅
@gangakanmani129
@gangakanmani129 3 жыл бұрын
വയലിനിന്റെ വോയിസ്‌ കേൾക്കുമ്പോൾ ബാലു ചേട്ടന്റെ മുഖമാണ് മനസ്സിൽ തെളിയുന്നത് very very miss you balu chetta😭😭💔
@balaganapathy1273
@balaganapathy1273 6 жыл бұрын
മനോജേട്ടാ.... ആ സിനിമയിലാ ഞാൻ ബാലുചേട്ടനെ ആദ്യം കാണുന്നത്.... അതിന് മുന്‍പ് ആ പേരുമാത്രമേ അറിയുമായിരുന്നുള്ളു...
@jasteenasanthosh3984
@jasteenasanthosh3984 5 жыл бұрын
Balu chetenu pakaram Balu chetten mathram,ankilum Francis chettenilude athu veendedukan namuk sremiykam, thankelk athu sadiykum,..God nte kye oppulla aalanu ningel , aa punchiri annum ethupole undavatte,...God Bless You...
@vinodhdrona4956
@vinodhdrona4956 6 жыл бұрын
Balu chatta, oroo vedio kannumpol areyathay karainju pogunnu. We miss u . Heart brokening .Really u r great
@M4Mollywood
@M4Mollywood 6 жыл бұрын
Balu chettan we miss you
@muhammedrishad3969
@muhammedrishad3969 6 жыл бұрын
Sahikkan patunilla Baluchetaa
@aswathykrishnan8333
@aswathykrishnan8333 6 жыл бұрын
Pranamam balu chetta 🙏
@dilnavipin8075
@dilnavipin8075 6 жыл бұрын
Kure divasay NJ manapoorvam kanarilla Balu Chetan paripdi karanm pi ne karajupokum ,ennipo veendum kandu karaju poy ,miss u Balu chetta
@shashafi3296
@shashafi3296 6 жыл бұрын
fransy etta.....ugranaayitt vaayichu... bt miss u balu chettaa...😢😢😢
@hasinamoidin7701
@hasinamoidin7701 3 жыл бұрын
ഒരു പാട് നന്ദിയുണ്ട് കേൾക്കാൻ കൊതിക്കുന്ന
@devijamanudm6958
@devijamanudm6958 6 жыл бұрын
Marichalum manushyamanasil jeevikkunna oru artist.
@sheejavarghese5034
@sheejavarghese5034 6 жыл бұрын
Balu sir nu pakaram aaru violin vayichalum atupole perfection vanilla.we miss u balu sir
@lakshmiindia5096
@lakshmiindia5096 6 жыл бұрын
kothicheedunna brahmathe kanumbol,pathicheedunnu dehamoreedathu😢😢😢😢😢😢😢😢💟💟💟💟💟💟
@sumimahesh5763
@sumimahesh5763 5 жыл бұрын
Achanum makalum maathramulla santhoshakaramaaya lokam... Miss u balu chetta....Miss u da jaani kutty...
@sumiyax.
@sumiyax. 6 жыл бұрын
ആ കൈ കണ്ടപ്പോൾ ബാലു ചേട്ടനെ മാത്രമാണ് ഓർമ വന്നത്... 😭😭
@73east43
@73east43 5 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി ബാലുച്ചേട്ടാ
@brienneoftarth1806
@brienneoftarth1806 6 жыл бұрын
Valare satyamanu... Through out the performance Balu chetante face aarnu ...kannedukan thonnila athil ninnu...athil jeevanund... violin shabdam kelkumbo aa mukhate punchiri kanande pattila.. Orupakshe violin ,esp athilthe fusion oke shradichu thudangiyathu adehathinte kettukondanu...iniyum orikalppolum replace cheyan pattatha Oru legend and prodigy nammalk nashtapettu Rest in peace with ur little baby 💓😢 3 weeks aayi ...ennit polum kannu niranj pokukayann... Patunila ithoke kettitikan...cheruppathil romance and love feelings thana songs anu east coast albums oke...ipo athu karanjukondallathe kettirikkan aavunnila Ellavadia strengthodukoode Laxmi chechi lifelk varatte...Balu sir nte agraham dreams ithoke realize cheyyate💓
@harikumarannairg451
@harikumarannairg451 6 жыл бұрын
karayan vaayya we miss you each day
@binujaanujavkumar5197
@binujaanujavkumar5197 4 жыл бұрын
Franci chettayii superbbbbb kollammm ❤❤❤❤❤👌👌👌👌👍
@lovepeacesmile7030
@lovepeacesmile7030 5 жыл бұрын
ബാലു ചേട്ടനുള്ള tribute കൊടുത്ത വീഡിയോ വീണ്ടും വീണ്ടും കാണുന്നു.. വിഷമം മാത്രം.. Missu ബാലുച്ചേട്ടാ
@jebinbenjamin4519
@jebinbenjamin4519 5 жыл бұрын
Francis chetta love you
@sreelakshmisree2820
@sreelakshmisree2820 5 жыл бұрын
In the film pattinte palazhi...what an awsome performance balu chetta...all of u plzz watch it.
@anilaprasanna2160
@anilaprasanna2160 5 жыл бұрын
That's my personal favorite 😍😍😣😣
@krishnapriyaharikumar4857
@krishnapriyaharikumar4857 5 жыл бұрын
Francis etta valarae nannayi
@sreenatk6580
@sreenatk6580 6 жыл бұрын
ബാലു വല്ലാത്ത വയലിൻ ലോകം ഒർക്കാനെ കഴിയില്ല. എനി ആരു വന്നാലും ബാലുവിന്റെ വയലിൻ മാതിരി ആവൂല.
@Sreehari-ot7jx
@Sreehari-ot7jx 6 жыл бұрын
I never seen you face to face, but whenever I see someone performing stage violin show, I couldn't control my tears...........
@shilpavalsaraj7569
@shilpavalsaraj7569 6 жыл бұрын
Good Mis u balu cheattaa Eannum mansil undakkum aa sageethavum aa chiriyum😢😢
@krishnadev5829
@krishnadev5829 3 жыл бұрын
എനിക്ക് അങ്ങ കഴിഞ്ഞാ ബാക്കി ഗുരുനാഥൻമാർ ❤❤❤
@athirakukku7252
@athirakukku7252 5 жыл бұрын
We miss you balu chettaa... love you franci chettaa...
@viji9846
@viji9846 6 жыл бұрын
Athe Balu chettan m makalum safe ai god nu arukil violin vaaichu dheiva dhootanmareyum dheiva logatteyum sangeeta saandrattil aazhittatte.... Avide sandhoshathode irikkatte. Nammalellavarum athinaai praardhikunnu... Miss u Balu chetta... really miss u. Divasangal kadannu poittum e missing koodunnathe ullu. Be safe with God...take care Balu chetta.
@abduraheemppraheem7207
@abduraheemppraheem7207 6 жыл бұрын
Keralathe vedhapicha maranam ith pole aarkum kittilla balu chettante maranam vellatha vishamam ayipoli aa nishkalgamaya mugam chiri orikalum marakilla
@beenanair8419
@beenanair8419 6 жыл бұрын
balu is irreplacable.... 😔😔 violin means balabhaskar and balabhaskar means violin... wish you cud come back...
@tescomobiles254
@tescomobiles254 6 жыл бұрын
franciyiloode mattoru baalu thirichuvarum👏👏
@ancenjohn6839
@ancenjohn6839 5 жыл бұрын
നന്നായിരിക്കുന്നു ചേട്ടാ. ഇനിയും നല്ല പാട്ടുകള്‍ പ്രതീക്ഷിക്കുന്നു ...
@mubeenamubi6652
@mubeenamubi6652 6 жыл бұрын
Miss you balu chettaaa,😢😢😢😢😢
@sreekuttanms8638
@sreekuttanms8638 5 жыл бұрын
Oooooo super chettaaaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Miss u baluchetta
@proprietor6841
@proprietor6841 5 жыл бұрын
ബാലു ചേട്ടാ 😥😥😥😥😥😥😥😥😥😥😥😥😥😥😥 മിസ്സ്‌ യു 😥😥😥😥😥😥😓😓😓😓😓😓😓😓
@sreeramratheesh1334
@sreeramratheesh1334 6 жыл бұрын
ഇനി എനിക്ക് കരയാൻ കണ്ണുനീരില്ല ബാലേട്ടാ....വയ്യ
@radamani8892
@radamani8892 2 жыл бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻
@shintothomas203
@shintothomas203 6 жыл бұрын
Marikilla jevikuno ellavardyum Koda eppolum miss u
When Rosé has a fake Fun Bot music box 😁
00:23
BigSchool
Рет қаралды 6 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 22 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН
MALAR KODI POLE COVER BY STUDIO BALALEELA
4:04
Studio Balaleela
Рет қаралды 2,6 МЛН
Shaaba shaaba | lekshmi Jayan | Afsal |
5:02
LEKSHMI JAYAN
Рет қаралды 44 М.
Balabhaskar's SOORYA Violin Performance. HD Video.
9:59
VTRACK
Рет қаралды 39 М.
Flowers Top Singer 2 | Sreehari | Kai thudi thalam thatty
15:33
Flowers Comedy
Рет қаралды 3,5 МЛН
When Rosé has a fake Fun Bot music box 😁
00:23
BigSchool
Рет қаралды 6 МЛН