ദൈവമെ ഇതു കണ്ടിട്ട് ഹൃദയം പൊട്ടുന്നു😭😭😭😭😭 ബാലുചേട്ടാ miss you
@vijeshvijayan18526 жыл бұрын
ഇനി ആരുമില്ല ഇതുപോലെ വയലിൻ വായിക്കാൻ ബാലു ചേട്ടാ ഞങ്ങളെ വിട്ടു പോയല്ലോ ഹൃദയം പൊട്ടുന്ന സങ്കടം
@sheelajoseph50064 жыл бұрын
Balu u are great 🙏🙏🙏🙏
@gl26066 жыл бұрын
എല്ലാവരുടെയും മനസ്സ് തകർത്താണ് ബാലു ചേട്ടാ നിങ്ങൾ മാലഖമാരുടെ ലോകത്തേക്ക് പോയത്😢😢😢
@heavenlyworshipmedia67536 жыл бұрын
jhon ഹോനായി 😢😢😢
@gl26066 жыл бұрын
@@heavenlyworshipmedia6753 😢😢
@sameelpkm6 жыл бұрын
നേരിൽ കണ്ടിട്ടില്ലാത്ത ഒരാളുടെ വിയോഗം കണ്ട് തേങ്ങിയത് ബാലുച്ചേട്ടന്റെ മരണവാർത്ത കേട്ടപ്പോഴാണ്, പിന്നെ മണിച്ചേട്ടന്റെയും... !! ആത്മാവിനു നിത്യശാന്തി നേരുന്നു
നിങ്ങൾ വിയലിനെ അല്ല വയലിൻ നിങ്ങളെയാണ് സ്നേഹിച്ചത് ബാലു 😔😔😭😭
@sajithar63046 жыл бұрын
ഇതൊക്കെ കണ്ടു അങ് മനസിനെ പഠിപ്പിച്ചോണം ആരും എങ്ങും പോയിട്ടില്ലെന്ന് 😇💖💖💕💔💓
@shibujohn8736 жыл бұрын
ബാലുവിനെ മലയാളിക്ക് മറക്കാൻ കഴിയില്ല.. Really big missing
@gokulmahadeva65706 жыл бұрын
നല്ല ഒരു കലാകാരൻ ആണ് നമ്മളെ ഒക്കെ വിട്ടു പോയത്
@abhijithkb22746 жыл бұрын
Mani chettante maranathinu shesham enne orupadu vishamippicha viyogam Balu chettantethanu
@ajusahir99416 жыл бұрын
Sathym
@geethuudayan13966 жыл бұрын
ss
@nafeesamisiriya90326 жыл бұрын
Sathyam
@jaaz62216 жыл бұрын
Sathyamm... sankadam sahikkan pattunnilla
@JohnsonVettuvelil6 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും സഹിക്കാൻ പറ്റുന്നില്ല
@jjebbddjdjjrje10096 жыл бұрын
ദൈവമേ ബാലുച്ചേട്ടന് പകരം എന്നെ അങ്ങ് കൊണ്ട് പോയാ മതിയായിരുന്നു
@fazilpachi22135 жыл бұрын
ലോകം കണ്ടു ഏറ്റവും വലിയ വയലിസ്റ്റ് so hatt so of you lov you മിസ്സ് you
@shaminasaif88516 жыл бұрын
സംഗീതത്തിലൂടെ......ജീവിക്കും......ഈ ലോകം ഉള്ളിടത്തോളം കാലം.......💞💞💞
@sureshnikam9046 жыл бұрын
Miss you Bala.. I am a maharashtrian having no knowledge of Malayalam but your performances had been close to my heart all the time .. may lord give strength to your wife.. you will be missed forever .. you cute baby.. aah, I am still in shock.. prayers 🙏🙏🙏🙏
@raufksd12776 жыл бұрын
കണ്ണീരിൽ കുതിർന്ന പ്രണാമം
@adithyalekshmy66556 жыл бұрын
Njn oru violin padikkunna kutty aanu enik ariyam ethu vayikkan nthu budhimuttanenn. Pakshe balu chettan ethu nisaramayittanu vayikkunnath.Njn balu chettan fan aanu eppazhum eni ennm.Miss u lott
@thaajismasala60256 жыл бұрын
കരഞ്ഞു കരഞ്ഞു കണ്ണുനീർ ഇല്ലാതെ പോയി.. ഞാൻ കണ്ടിട്ട് പോലുമില്ല.. പക്ഷെ പെരുത്തു സങ്കടം ആയിപോയി.. ലക്ഷ്മി എനി തനിച്ചു..
@mubashimubi72515 жыл бұрын
വിയോഗത്തിന് ശേഷം ആണ് ഞാൻ സർ ne കുറിച്ച് അറിയുന്നത്.. ഇങ്ങിനെ ഒരാൾ ഉണ്ടായിരുന്നെന്ന്.. എന്നാലും ഓരോ prgrm കാണുമ്പോഴും ഓക്കേ അവസാനിച്ചല്ലോ എന്നോർത്താവും അറിയാതെ കണ്ണ് നിറഞ്ഞു പോവും... ചിലരങ്ങിനെയാ Njan ഡെയ്‌ലി ഓരോ prgrm എങ്കിലും കാണുന്നുണ്ട് അത്രയ്ക്കും ഇഷ്ടം എന്നല്ല ഒരു ആരാധന തന്നെയാണ്.. ഇങ്ങനെ ചിലരുണ്ട് നമ്മെ ഒരു നിമിഷം കൊണ്ടുപോലും കണ്ണ് nirakkunnavar. ഒരായിരം പ്രണാമങ്ങൾ
@jasirkukku55423 жыл бұрын
ടഫ് not വയ്ക്കുമ്പോളും ആ ചിരി ✌️
@KAMLESHKUMAR-mv7su6 жыл бұрын
Amazing performance my dear magical violinist Bala Sir, we'll miss you Sir, love you Sir ever forever.
@shahana_storiess6 жыл бұрын
manichettante Maranathin Shesham Lokam Pinne Vedanichad Angayude Maranathil Munnilaanu.... Paavam Aa chechi Ippozhum Kunjineyum Chettaneyum Orkkunnadaavum Aa chechi idariyumbol Engene Sahikkum Daivame....Nalloru Kalakaarane Aan Lokathin nashtamaayad.... Miss You Chetta...Love U so Much Chettaa....Aa chechiye akoodi angyude Logathekk Vidunnadaan nallad .paavam adinte Vedana Maranathin Thulyamaaanu...Kunjum Chettanum Poyad lokamarinjittum Chechi Arinjillaa....
@munch666nath6 жыл бұрын
ഇനി ഒരിക്കലും ഇതുപോലുള്ള പ്രകടനന കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ 😭😭😭😭
@nasila39966 жыл бұрын
Great performer..ningal njangalku aaroke aayirunu..athraku vishamam undakunu ningalude performances kaanumbol..lakshmi cheechiye orkumbozhaa bayankara vishamam aakunnathu...nalloru performer pole nalloru husband aayirunnu..interviews kandal ariyam ivar ethrMathram lakshmi cheechiye snehikunnenn...enik vennilave vennilave..ennulla violin performance valare ishtamaayirunnu..ennum morning ezhunelkumbol first athu kelkarundayirunu..
@lijisajith71506 жыл бұрын
വല്ലാതെ വിഷമിക്കുന്നു ithokke കാണുമ്പോൾ, miss u balu chetta..... 😕😕😕😕
@shajimon1404 жыл бұрын
"സ്വപ്ന ലോകത്തെ ബാലഭാസ്കർ''
@remyasandeep44666 жыл бұрын
Balu chetta Njan Ningale nerit kandittilla..but Kurach divasam ayit Njan karayunathu ningale orthu mathrama... Daivam illa ennu thoni poya nimishangal.. Vendi irunilla e kruratha Pavam Lakshmi chechiyod... Really miss you and u r music.. 😢😢😢😢😢
@gayatri.s67846 жыл бұрын
I feel the same... 😢
@snijagireesh18586 жыл бұрын
Balabaskarine ആരാഞ്ജലികൾ
@sunianns27616 жыл бұрын
Lekshmi ye yum koode kondupoovuu baaluu
@muhammadjasin46516 жыл бұрын
അനുഗ്രഹീത കലാകാരൻ ഇനി പകരം വെക്കാൻ ഇതുപോലെ ഒരു കലാകാരൻ 😢😢😔😔
@sarangadharan73394 жыл бұрын
Ithoru live show ayirunnel... miss u baluchetta... rip..
@m.....mgameging4736 жыл бұрын
ചെറുപ്പം മുതൽ ഉള്ള ഒരു ആഗ്രഹമേ ഉണ്ടായിരുന്നുളൂ. ബാലുവേട്ടനെ കാണാനും അതുപോലെ ആവാനും രണ്ടും ദൈവം സമ്മതിച്ചില്ല.. മരണം കൊണ്ടുപോയാലും ആരും മറക്കില്ല ബാലുവേട്ടനെ.... മിസ്സ് യു ലോട്ട് 😢
@prajothg.s86863 жыл бұрын
Gem of performance outstanding magical creations in violin awesome sir
@rajeshfrancis45984 жыл бұрын
Our great musician violin Artist balabhasker. Excellent Praying for soul sandhi
@manihayath98466 жыл бұрын
I love you baluchetttaaaaa miss youuuuuuu😘😘😘😘😘😘😘😘😘😘 orikkalum marikkillla ningal
@dreamlikehoneybee35306 жыл бұрын
aa chiri love it😍miss u😢
@saridathsinju84806 жыл бұрын
നല്ല ആളുകളെ ദൈവം നേരത്തെ കൊണ്ടു പോവും
@aachusdine92556 жыл бұрын
Enna chiriya baluchettante..ente karthave ennalum nee aa chiri maayichu kalanjallo😭
@shamnasemeer44026 жыл бұрын
Aa viralukalude speed nokku....ennitum cool aayit vayikunn.....no one can beat him...really talented and a good humanbeing.....always in our life...
He is very happy this moment enjoy this stage it's reflect his face love you ❤❤❤❤❤❤❤❤❤🌄
@akshaimohan80836 жыл бұрын
Miss uuuu chetta... Ummmaaaa
@sujatha62676 жыл бұрын
Balu ചേട്ടാ അവിടെ ചേട്ടനും മോളൂനും സുഖം അല്ലെ?? 😊😢....ദൈവമേ അവിടെ ഒരു phone കൊടുത്ത് ഈ comment കള്‍ വായിക്കാൻ സഹായിക്കണമെന്ന് ഞങ്ങൾ എല്ലാവരും പ്രാര്‍ത്ഥിക്കുന്നു 😢😢😢.........
@manimunda_shastry91082 ай бұрын
S....positive comment gal matram mathi, allengil adeham vishamichchu povum....pavam
@pavaninune4426 жыл бұрын
Enjoying yourself in your work. . .that's the greatest thing of you sir. Never cried for any celebrities demise. . i came to know you through KZbin only. Became a fan of you and now by listening your music . . . can't stop my tears for you.
@DrPuneethJayanna Жыл бұрын
Got to know about this great person just a week ago. I can't stop watching his videos , his smile while playing the violin is just stuck in my mind.. what a great loss , RIP Bala sir and dear T.Bala 🙏
FM car racing il ninnum built up cheyitha fast no. Strings AWSOME!.. Man, Balu is amazing..
@ashinkunjan20816 жыл бұрын
Balu chettaaa nigalude chiri enikanan pattilalo I love u baluettaaa miss u
@shehina_shehi6 жыл бұрын
Ethreyum nishkalngamayi punjirikan Baluchettanu mathre kazhiyu Love Baluchetta🎻❤️❤️ superb perfomance❤️🎻🎻🎻Baluchettenu pagaram vekan arum thanne illa njagalude hridhayathil angu thanne anu violin wizard🎻❤️❤️inium palarum varum palathum srishittikum pakshe njangalk angaye orikalum marakan avilla ❤️🎻njagalude hridhayathil anu baluchetten um kudumbavum.🎻❤️🎶
@jayashreesreedharan62766 жыл бұрын
May. God. Bless. Them. And. Give. Them. Strength
@maneeshmmaneeshm87116 жыл бұрын
സൂപ്പർ
@arjunsr13386 жыл бұрын
Eniyum ninagalude vedio njan kanullaaa....karanju madutthu.....miss u a lot.....after seeing each vedio v r feeling u r one among of us.so I can understand now now ur friends situation..( family ) am not saying at all.so sad .. still my question y these type of famous as well rich people's not traveling in Benz or such level vehicles... feeling so ooo sad.
@pereiraserene51376 жыл бұрын
Fantastic Performance!!! Just as great as Yani's!!!
@shafeenasabu95326 жыл бұрын
Balu chettaa you are really great.. Thankalk pakaram ennnathinu mattonnumillaa
@sudheeshtr6 жыл бұрын
this is really amazing......!! really miss u......
ഒരിക്കലും മരിക്കാത്ത ഓര്‍മകളില്‍ ജീവിക്കും.... മനസില്‍ മായാതെ ഓര്‍ത്തു വയ്ക്കാന്‍ ഒത്തിരി ഓര്‍മ്മകളും സംഗീതവും പിന്നെ മായാതെ നില്‍ക്കുന്ന ആ പുഞ്ചിരിയും......... 😑 ബാലു ചേട്ടാ നിങ്ങള്‍ക്ക് മരണമില്ല......😑
@mayakrishna9002 Жыл бұрын
Balu chetane 😢😢😢anthinaaa konnu kalanje annu maathram onnu chodikanam😭😭🙏🙏🙏🙏🙏
@santoviolinist44323 жыл бұрын
ആ മുഖത്തെ ചിരി മിസ്സ് ചെയുന്നു 😔😔😔
@perumbavoorcars63386 жыл бұрын
വിരലുകളാൽ മായാജാലം തീർത്ത മാന്ത്രികൻ
@sivasankar69776 жыл бұрын
Balu chettan pole ini ee lokathu aarum illa. Endina chettan lokathinodu vida vangiyath . Pavam lekshmi chechiye ottak aaki poyath endin. Molude aduth poyappo chechiye koode kond pokudayirunno. Orikallum chettane nammal marakkilla . Chettan pole ee lokathu vere aarum ithra nannayittu violin 🎻 vayikilla. Aduth jenmam ayittu chettan mm molum chechiyum ee lokathu veendum jenikanam . Violinist Balu chettan ayittu thanne janikanam. Chettan orikallum marakilla. PRANAMAM 🎻 🎻 🎻🎻 🎻🎻🎻 🎻
@sheebasaji23486 жыл бұрын
Miss you Balu chetta.😭☹️😭😭
@anju38906 жыл бұрын
U are a legend....will always live through ur performances..... can't forget the smile♥️😥😭
@anoopunni94816 жыл бұрын
ഏതു സമയത്താണ് ചേട്ടാ നിങ്ങൾക്ക് ആ യാത്ര പോകാൻ തോന്നിയത്.. 😖😖
@akhilsudhinam6 жыл бұрын
Anoop Unni എന്ത് ചെയ്യാനാ ഓരോ വിധി 😰😰😰
@gayatri.s67846 жыл бұрын
But the mistake was of the driver. He was sleeping while driving
@arjunsr13386 жыл бұрын
@@gayatri.s6784 in a day minimum three times I will think if he would have traveled in a safest vehicles ( like Benz ).... Fate can't change but still......so sad after seeing his each vedio.
@gayatri.s67846 жыл бұрын
@@arjunsr1338 Very true
@shainymanu6 жыл бұрын
Anoop Unni where is that God? Can’t protect his follower even after a visit?
@annchirakkaparambil6 жыл бұрын
Oh my god .how talented he is.its a. Missing to world