കേൾക്കാൻ സുഖമുള്ള അവതരണം, കാണാനും. അതുകൊണ്ട് കാണട്ടെ 👍👍👍👍
@shamnadhochira75703 жыл бұрын
ആദ്യമായ് ഒരാളെ ഈ കറക്റ്റ് ഹോട്ടൽ ലൊക്കേഷൻ പറയുന്നത്. വളരെ വളരെ സന്തോഷമുണ്ട്
@LD725052 жыл бұрын
ഇന്ന് ആദ്യമായി എഴുത്താണിയിലെ പൊറൊട്ട, മട്ടൺ കറി, വെട്ട് കേക്ക് ഇത് മൂന്നും കഴിച്ചു. മട്ടൻ കറി ഫയൽവാനിലെ മട്ടൺ കറി കടത്തി വെട്ടും. ഇനി സലീം ഹോട്ടലിലെയും രെമീസിലെയും മട്ടൺ കറി കൂടെ taste ചെയ്യാനുണ്ട്. ഇത് വരെ കഴിച്ചതിൽ ബെസ്റ്റ് എഴുത്താണിയിലെ മട്ടൺ കറിയാണ്. വെട്ട് കേക്ക് സൂപ്പർ ❤️❤️
@montessorypublicschoolreas69242 ай бұрын
സലിമിലെ മട്ടനും അടിപൊളി ആണ്.
@jackpotjoy30634 жыл бұрын
മുളക് രസായനം .. പോരാഞ്ഞിട്ട് കിലോ കണക്കിലാണ് എണ്ണയും ചേർക്കുന്നത് ..സ്ഥിരമായി കഴിച്ചാൽ പിന്നെ അധികകാലം കഴിക്കേണ്ടി വരില്ല ..കുറച്ചു മട്ടൻ വാങ്ങി വീട്ടിൽ ഉണ്ടാക്കി കഴിച്ചാൽ ഹോസ്പിറ്റൽ കയറി നിരങ്ങുന്നതു കുറക്കാം ..എന്റെ അഭിപ്രായമാണ് ..എടുക്കേണ്ടവർ എടുത്താൽ മതി .
@jujinmjacob50484 жыл бұрын
Correct
@hrithik.o.mchinku3304 Жыл бұрын
Sheriyannu💯
@VinuNe Жыл бұрын
താൻ തേനൊഴിച്ചാണോ മട്ടൻ കറി ഉണ്ടാകുന്നത്...
@Anoopkumar-zm6ch Жыл бұрын
ഒന്നും രണ്ടും കിലോ എല്ലാ ഉണ്ടാക്കുന്നത് ഒരു നേരം തന്നെ കുറഞ്ഞത് 50 കിലോ
@AdarshThulasi-t2s Жыл бұрын
ഉടായിപ്പ്.... ഞാൻ കഴിച്ചിട്ടുണ്ട്
@ajaykumarsadanandan7884 жыл бұрын
Mutton കൊല്ലം ജില്ലയിലെ എല്ലാർക്കും ഒരുപോലയ..... our fev... ഒർജിനൽ mutton
@bijuvijayan49453 жыл бұрын
ഈ വീഡിയോ കണ്ടു മട്ടൻ കറി ഉണ്ടാക്കിയ എത്ര പേരുണ്ടിവിടെ. ഞാനിതു 4,5 പ്രാവശ്യം ഉണ്ടാക്കി ദേ ഇന്നും ഉണ്ടാക്കി അടിപൊളി ആയിരുന്നു മട്ടനും, കപ്പയും 😋
@kuriangeorge3374 Жыл бұрын
സൂപ്പർ ആണ്... അവിടെ ഞങ്ങൾ പല തവണ പോയിട്ടുണ്ട്.. Good nd tasty food..Neat nd clean..
@nandajio55323 жыл бұрын
കണ്ണൂർ കാരനായ മൂന്ന് നാല് തവണ അവിടെ പോയിട്ടുണ്ട്. വെട്ട് കേയ്ക്ക് സൂപ്പർ. കൊട്ടാരക്കര ഭാഗത്തോട്ട് പോയാൽ കുഞ്ചുവിൻറ കട( ശരിയായ സ്ഥലനാമം മറന്നു)പ്രശസ്തമായ ഒരു നാടൻ കടയാണ്. നോൺ വെജ് വിഭവങ്ങൾ അടിപൊളിയാണ്
@RajeshKumar-ht6rq3 жыл бұрын
Avidy kollunna vilayanu
@pramodsspramodtrivandrum34223 жыл бұрын
Naavil vecha udane egana adipoli aakane
@praiselyyt42884 жыл бұрын
വെട്ടു കേക്ക് പൊളിയാണ്
@ajeeshmohan8303 жыл бұрын
ഇന്ന് മട്ടൺ കറിയും 4 അപ്പവും 2 പപ്പടവും ചായയും കഴിച്ചു. Rs 202. മട്ടൺ കറി 160 രൂപ,average taste പോലും ഇല്ല, quantity ഇല്ല. അന്യായ പേരും. ഇതിലും നല്ല മട്ടൺ കറി കിട്ടുന്ന എത്രയോ കടകൾ കൊല്ലത്തു ഉണ്ട്.
@saheershah57373 жыл бұрын
Kollamkarde pever kanikk🔥👍🏻
@ammommavlogs85022 жыл бұрын
👌👌
@girishkumar50614 жыл бұрын
I have tasted the mutton curry with parotta and also "Vettu cake" from this Ezhuthani kada, no words to say because it is super in taste and gives us a best satisfaction. To see a patient in hospital kollam, on the way as per an information from my friend, I first visited this hotel and after wards many time. Praying good for the workers behind this concern.
@vijayalekshmib63233 жыл бұрын
All Ĺĺ
@aleenaanish50102 жыл бұрын
Njan poyitt undr.njan oru kollam kundarakkari anu ente swantham naadu anu ❤️❤️
@mukalelharold2 жыл бұрын
Ee curryil coriander powder cherkkille?? Malli cheppu mathramee ullo?
chetta super njan suadiyil aanu joli cheyyunnathu Nalla tanuppu aayathukondu pani pidichu.eppol onnum kazhikkan pattunnilla.ee video kanumbol vallatha santhoshavum koode kothiyum thonnunnu..
@sudheeroyur41995 жыл бұрын
Asslamu alum Jan sudheer 9947885780 kaka food Jan markelle thole help
@wintersummer44684 жыл бұрын
Ee corona onnu theernnekil naati.vannittu ee kadsyil ninnu ottayirippinu oranju porottayum 2 mutton kariyum kazhikkanam😘
@cnw24x7news95 жыл бұрын
എഴുത്താണിക്കട ജംഗഷനിൽ രണ്ടെണ്ണമുണ്ട് ഇതിൽ കാണിക്കുന്നത് പഴയ കടയാണ് ,പെരുമ്പുഴയിലോട്ട് തിരിയുന്നിടത്ത് ഒരു എഴുത്താണിയുണ്ട് അവിടെ സൂപ്പർ ബിരിയാണിയാ .
@gmtownhotelgroup64504 жыл бұрын
Rahsyam?
@nkdas84333 жыл бұрын
Good we visiting after lock dowan
@sujithgeorge76745 жыл бұрын
Enik ishtamanu ...ividutehy mutton porota pappadam and sulaimani.....
@gopugokul47033 жыл бұрын
മ്മടെ എഴുത്താണി 💖💖💖💖
@dreamworld25725 жыл бұрын
എഴുത്താണി കടയിൽ പോയി ഫുഡ് കഴിച്ചവർ ഓരോന്നായി പോരട്ടെ
@noufals66824 жыл бұрын
Vetu cake coffee first love proposal marakilla muthumaniyeaa
@johnmathew72004 жыл бұрын
ഇത് കൊല്ലത്തു evidayanu
@TVACLIPS0074 жыл бұрын
@@johnmathew7200 keralapuram
@johnmathew72004 жыл бұрын
@@TVACLIPS007 thanks
@dhiya.ssreejith51614 жыл бұрын
@@TVACLIPS007 0
@rajirajiss54874 жыл бұрын
വീഡിയോ ഇനിയും ഇടുക കാണാൻ എന്ത് ഭംഗി .അപ്പോ കഴിക്കുമ്പൊഴോ.....
@ags89653 жыл бұрын
Nic vdeo
@shanhameed3874 Жыл бұрын
Apo mallipodivende
@rajeshg61883 жыл бұрын
Ithu vikittumaathre mekittoo
@sajeeshgmani55703 ай бұрын
Annande presentation pora to😊
@hfgjyyug66544 жыл бұрын
Njanum kazhichittund ee kada ithra valya sambavamanenn ippoya manasilakunne😊
@thefinalsceneismissinggrea6172 Жыл бұрын
Excellent food and very good behavior
@yadhukrishnamv98163 жыл бұрын
Avde thanne oru new restaurant open ayyendallo @keralapuram JANNAT!!
@dass554364 жыл бұрын
Simply delicious and superb mutton curry.
@nowfallatheef8755 Жыл бұрын
Azhuthani food especially cake is very tasty
@Home_Of_Hopes4 жыл бұрын
Rate ethrayan?
@anujababu96043 жыл бұрын
Ethra rupa aa oru motton curry kk
@ansalmj29033 жыл бұрын
Evde biriyani ille?
@mohammedmammu8342 Жыл бұрын
Ulser moolakuru urappu
@jebipalamattam3 жыл бұрын
എന്താണ് ഉള്ളിക്കു ശേഷം ഇട്ട മൾട്ടി എന്നു പറഞ്ഞത്
@solyjoseph38792 жыл бұрын
Ethentha adhakaram
@mohankumarnelson4 жыл бұрын
Salt illatha curry ano
@greenyshootvtm29674 жыл бұрын
Vayil kappaloadi eni yentha cheika ?
@vinodmv54144 жыл бұрын
It is the replica of filvan mutton curry
@mohammedsuhail81104 жыл бұрын
Pathrathil idakk side curry pole kandu. Pinhe thuranhappol clean pathram. Athinidakk pathram maatyo
@ajithkg23404 жыл бұрын
Mutton vevikkunna andavu sredhicho oil ozhichu choodskkiyappolekkum side il vere eatho item cheythathinte paadukal ...athayathu vekkenda paathram polum nallathayi kazhukunnilla ...e video eduthavan engane kazhicho aavo
@raniasworld52274 жыл бұрын
Enthane multi?
@saji1234able4 жыл бұрын
I love Kollam. The Land of super non veg food and variety fishes
@jobinp085 жыл бұрын
മൃണാൾ ചേട്ടൻ പറയും പോലെ കൊല്ലം Mutton Capital of Kerala അല്ലേ.. 😍
@syamkumar55683 жыл бұрын
കൊല്ലത്ത് ഒരു വർഷം അറക്കുന്ന അടുകൾ ഒരോഴ്ച കൊണ്ടു കോഴിക്കോടും മലപ്പുറത്തും അറക്കും
@jobinp083 жыл бұрын
@@syamkumar5568 അറകുവായിരിക്കും.. അറുക്കുന്ന അളവ് കുറവാണേലും ഉള്ളത് ഏറ്റവും കിടുവായി വെക്കുന്ന കാര്യമാണ് പറഞ്ഞത്.. 😌
@faizalrafi2 жыл бұрын
@@syamkumar5568 താൻ എങ്ങനെ ആണ് കണക്കെടുത്തത് ചങ്ങാതി? കൊല്ലത്ത് അത്യാവശം ആളുള്ള എല്ലാ റെസ്റ്റോറന്റുകളിലും മട്ടൻ വിഭവങ്ങൾ കിട്ടും, അത് ഏറ്റവും പോപ്പുലർ കട അല്ല എങ്കിലും. കോഴിക്കോടും മലപ്പുറത്തും ഞാൻ താമസിചിട്ടുള്ളത് തന്നെ ആണ്. മട്ടനെക്കാൾ ബീഫിനാണ് മാർക്കറ്റ്, മട്ടൻ വിഭവങ്ങൾ കിട്ടുന്ന കടകൾ താരതമ്യേനെ കുറവ്.
ഞാൻ കേരള പുരത്ത് ഒരു വർഷം ഉണ്ടായിരുന്നു ഞാൻ പോയി കഴിച്ചിട്ടുണ്ട് പക്ഷെ എനിക്ക് അത്ര വലിയ സംഭവം ഒന്നും ആയി തോന്നിയില്ല ഒരു ആവറേജ്
@bvskitchen10454 жыл бұрын
Nannayittund
@usotake28145 жыл бұрын
ഓരോ വിഡിയോ കൂടെ map add ചെയ്തല്‍ നന്നാവും
@SabeenasHomelykitchen4 жыл бұрын
👍👍👌👌
@jebipalamattam2 жыл бұрын
എന്താണ് മൾട്ടി?
@pramodgku513 Жыл бұрын
Bad hotel i have purchased a parcel after seeing this they served old mutton or whatever they are making after giving to children they got stomach upset we have to go to hospital in kottarakara Nathan Bronson
@vrindav45343 жыл бұрын
Super aanu😋😋
@rajeshg61883 жыл бұрын
സൂപ്പർ ബ്രോ
@ഞാളട്ത്തെനീറായി2 жыл бұрын
ബീഫ് സുറുബിയാൻ ബിരിയാണി യുടെ വീഡിയോ ഇടാമോ
@sreyas78954 жыл бұрын
Hotel salim have best mutton dishes in kollam ...ath kazhinje ezhuthaniokke ullu
@sushamapillai16403 жыл бұрын
അത് എവിടെയാണ് ആ കട
@sreyas78953 жыл бұрын
@@sushamapillai1640 chinnakada
@rashidahmed6854 жыл бұрын
Nice anchoring
@ms777yt264 жыл бұрын
Blog cheyan ariyillel cheyaruth
@vinuchandran3765 жыл бұрын
oru koppum ella kazhichu kazhiyumbo kayyil nalla red niram undaakum...ee parayuuna arthra sambhavam onnum alla aviduthe mutton..kazhichuittu ulla kollamkaaran
@kariappaca4214 жыл бұрын
What about the price
@krstudios40582 жыл бұрын
Kandappo enikkum bro thonni kollula ennu
@renjurenju34134 жыл бұрын
Sunday avlbl ano ?
@FoodAndMoviechannel4 жыл бұрын
Yes
@maheshrmaheshnr59165 жыл бұрын
Kollam super
@dinilsabadu39744 жыл бұрын
Shop timings plz ?
@2030_Generation3 жыл бұрын
*കിടിലൻ വീഡിയോസ് വരുന്നുണ്ട്....* *സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ഞങ്ങൾ കട്ട സപ്പോർട്ട് നൽകും ❤💯*
@graxroot2 жыл бұрын
വൃത്തിയില്ല, തുടക്കത്തിൽ ആ പത്രം കണ്ടോ?
@haskumar.rkumar80499 ай бұрын
👌🏻👌🏻👌🏻👍👍👍
@Devankraj4 жыл бұрын
Ithuvere enik kollathe oru kadayil poi food kayichite papadam kittiiillaaaa
@binukumar5965 жыл бұрын
ഞാൻ കൊല്ലം കാരനാണ് സത്യം പറഞ്ഞാൽ കൊള്ളില്ല ഇവിടുത്തെ മട്ടൻ കറി, പഴയ ഒരു രുചി പോലും ഇപ്പോൾ ഇല്ല. വെട്ടുകേക്ക് മാത്രമേയുള്ളൂ ടേസ്റ്റ്
മട്ടൺ കൊല്ലം ജില്ലയിൽ എവിടെ യും നല്ലതാണ് കാരണം കൊല്ലം ജില്ലയിൽ നല്ല ആടുകൾ ആണ് അവിടെ. അത് കൊണ്ട് ആണ്.. കൊല്ലം അഞ്ചൽ, പുനലൂർ നിന്ന് ആണ് കൂടുതൽ ആടുകൾ പോകുന്നത് അത് നല്ല ഇലകൾ ഉള്ള പ്ലേസ് ആണ് അത് കൊണ്ട് ആണ് അങ്ങനെ
@aravindpk10434 жыл бұрын
bhayi athu undakunna aalode chothichu manasilaki para allathe kanakuna parayathe
@LD725052 жыл бұрын
Super ❤️❤️
@sajeshthalassery16874 жыл бұрын
4 year munp vare kazhichirunu.. Ippo enganavo
@reenashaji12457 Жыл бұрын
Supet
@simplythebest.76324 жыл бұрын
തക്കാളി ചേർത്തിരുന്നൊ?
@startcamerapackkoff87934 жыл бұрын
Uppu itto? Njan kandilla
@fathimiashik64083 жыл бұрын
3:25
@vishwanathanpuzhakkalveeti4024 жыл бұрын
They seem to be professionals. Naturally, they can prepare well. Customers are now a days concerned about cleanliness, so pay more attention to cleanliness. One day I will visit to taste (I am not in Kerala). Fond of mutton recipes.
@shabadsalim5 жыл бұрын
avudutta food supara
@satusmaker12503 жыл бұрын
Kollam power 💪💪💪🤙🤙
@sumaiyya.n24814 жыл бұрын
Ippol ee parayunna maathiri taste onnum illa.. oru 10 varsham munpokke super aayirunnu..
@akumark273 Жыл бұрын
പാചകം കണ്ടിട്ട് പെണ്ണാട് ആണോ എന്നൊരു തോന്നൽ
@diyathakku39515 жыл бұрын
Ethu kundarayill eavideyaanu
@niyasbasheer27505 жыл бұрын
Keralapuram junctionil
@m.shahulhameed.erode.54425 жыл бұрын
Adipoli....
@mohammedmammu8342 Жыл бұрын
Ithu kazhichall ulsar moolakuru urappu
@kumarsuresh17965 жыл бұрын
This Hotel my house location...
@abinvijay24415 жыл бұрын
Aliyo epol yevida..
@a.h90054 жыл бұрын
@RD STYLE താൻ ജനിച്ചപ്പോഴെ ഇംഗ്ലീഷ് പറഞ്ഞു കൊണ്ടാണോ വന്നത്, സായിപ്പ് ഇവിടുന്ന് മാറി നിൽക്കൂ