മട്ടൻ കഴിയ്ക്കണം എന്നു ആഗ്രഹിച്ച് ഇരിയ്ക്കുമ്പോൾ അമ്മച്ചിയുടെ മുൻകറി റെസിപ്പി .ഒരു രക്ഷയില്ല അമ്മച്ചി കണ്ടിട്ട് കൊതി വരുന്നു ........സൂപ്പർ റെസിപ്പി.....😋😋😋😋
@sindhujayakumar40623 жыл бұрын
അമ്മച്ചി..... സൂപ്പറ്. കളർ കണ്ടിട്ട് തന്നെ കൊതി തോന്നുന്നു. അമ്മച്ചി.. . എവിടെയും മുന്നിൽ. ഇനിയും ഇങ്ങനെ തന്നെ ആവട്ടെ..... അമ്മച്ചി..... കുടുംബത്തെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@amazil5453 жыл бұрын
സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
@sreeparvathy40862 жыл бұрын
@@VICTOR_TECH_hi
@vahithajalaludheen20802 жыл бұрын
Qq
@zuharabegum7716 Жыл бұрын
T888888888988 8
@jyothisuresh30053 жыл бұрын
സൂപ്പർ മട്ടൺ കറിയും അപ്പവും 👌👌👍😋😋 അമ്മച്ചിയുടെയും ബാബുച്ചേട്ടന്റെയും സംസാരം കേട്ടാൽ ലൈക് അടിക്കാത്തവരും അടിച്ചുപോകും. God bless you
വയനാട് പോണം, ബാബു ചേട്ടന്റെ അമ്മേ അമ്മേ വിളി കേട്ടു അമ്മച്ചീടെ കുക്കിംഗ് കാണണം, പിന്നെ ലാസ്റ്റ് സച്ചിൻ ചേട്ടനു ഒരു കമ്പനി കൊടുക്കണം, ആരേലും വരുന്നോ 😄
@krishnanpr16003 жыл бұрын
കൂടെ ഞാനും ഉണ്ടേ!
@Golisoda58243 жыл бұрын
@@krishnanpr1600 ഒരാളായി 👍😄
@stellamary72663 жыл бұрын
🙋unde, appo viduvalle
@Golisoda58243 жыл бұрын
@@stellamary7266 പിന്നല്ലാതെ 😄👍
@nishadnichu41643 жыл бұрын
kzbin.info/www/bejne/fJewgZaFapilqZI 🥰❤️🥰
@lataanil58623 жыл бұрын
അമ്മച്ചി യേംബാബുവിനേയുംകാണുമ്പോൾതന്നെ ഒരു positive energy ഉണ്ടാകും
@eldhopaulose8247 Жыл бұрын
Njan pareekshichu, kidilan taste aayirunnu. First time mutton curry experiment... Success Thank you Ammachi and Chettan especially for the tasty tips 😊
കാണുമ്പോൾ തന്നെ എന്റെ സാറേ വായിൽ നിന്ന് കപ്പലോടുന്നു...!🔥🐼
@AbelJain3 жыл бұрын
No.1 commetoli in the world 😆
@rennisaji29452 жыл бұрын
സൂപ്പർ. ബാബു ചേട്ടൻ കിടു ആകുന്നുണ്ട്
@rajalekshmigopan16073 жыл бұрын
. ഹായ് അമ്മച്ചിക്കുട്ടി and മകൻ എന്നും പുതിയ പുതിയ dish ആണല്ലൊ , വർത്തമാനം രണ്ടാളുടേയും എന്താ സുഖം
@Akshay_Sri3 жыл бұрын
Please put subtitles in English as well.. I love your recipes but try hard to understand what tips are given related to spices.. It will help in learning new things.
@maggie31165 Жыл бұрын
Hello. May I know the names of the 4 dry spices and quantities. Thank you
Ammaa please put english subtitles as i love to try this recipe but i dont speak your language and cannot make out your ingredients. Thank you for your yummyyy looking recipe. Stay safe
@likhithaanil59302 жыл бұрын
സ്ററവ് കത്തിക്കാന്‍ അമ്മച്ചി യോട് അനുവാദം ചോദിക്കുന്ന ബാബു ചേട്ടന്🥰🥰
@നാട്ടുപാചകം3 жыл бұрын
വേഗം മനസിൽ തട്ടുന്ന അവതരണമാ അമ്മയുടെ ഒന്നു കണ്ടാൽ തന്നെ ഓർമ്മയിൽ നില്കും പാചക രീതി
@anjanagnair61513 жыл бұрын
കൊതിപ്പിക്കുന്ന mutton curry and appam
@damodaranp76053 жыл бұрын
അടുത്ത തവണ പിഞ്ചുവിനെ കൊണ്ട് ടേസ്റ്റ് ചെയ്യിക്കണം.
@sazara2 жыл бұрын
Kari daging kambing enak sekali terimakasih resepnya
@SanjayKumar-kp8cf2 жыл бұрын
Ingredients pls post here and tag pls, I'd love to try this Amma's special 💞
@lindajobin65043 жыл бұрын
Super mutton curry nalla rasam undu kanan
@RahulRahul-hn7tr2 жыл бұрын
Njan undakki super taste
@Jakes-45653 жыл бұрын
മട്ടൻ കറി ഇഷ്ട്ടം ഉള്ളവർ.... 🤤😍😍
@dhanyaunnikrishnan87163 жыл бұрын
Adipoli ammammachi. & babu chetta
@bindusanthosh45432 жыл бұрын
ഈ കറി ഉണ്ടാക്കുന്ന പത്രത്തിന്റെ മെറ്റീരിയൽ ഏതാ. ഒന്ന് പറഞ്ഞു തരാമോ അമ്മച്ചി
@ismailpk24183 жыл бұрын
Adeepoli mattan carry annamma chadathi paryan vakukkal Ella super Hello e avasanam varunna pulli arinne annamma chadathi yudia makkan Anuo adeepoli ❤️🔥🙏👍👌😀
@BINOJJKUMAR3 жыл бұрын
Annammachiiyeee... recipe poliiii♥️♥️♥️
@soumyadileep70153 жыл бұрын
അമ്മച്ചി പാലപ്പം മട്ടൺ കറി ഒരു രക്ഷയുമില്ല
@anjuvv88373 жыл бұрын
അമ്മച്ചി എന്തുണ്ടാക്കിയാലും കാണാനും ഭംഗിയാ കൊതിയുമാ. പോരാത്തതിന് ബാബുച്ചേട്ടന്റെ ഇല്ലേ അമ്മേ എന്ന് ഇടക്കുള്ള പറച്ചിലും സച്ചിന്റെ ഒരു രുചി നോട്ടവും . എല്ലാം കൂടി ജഗപൊക
@manjusreejeshmanju74743 жыл бұрын
Annamamachi mutton my favorite aanu eni ethu try cheyum 👌
@anithmangoanithmango87266 ай бұрын
ആദ്യം പൊടിക്കാത്ത മസാല ചേർത്തു രണ്ടാമത് മീറ്റ് മസാല ചേർത്തു മുന്നാമത് ഗരം മസാല ചേർത്തു മസാല കൂടിപ്പോയോ എന്നുരു സംശയം
@priya88463 жыл бұрын
Appathite recipe edama
@manojthomas5403 жыл бұрын
അന്നമ്മച്ചിയെ 🙋🏻♂️ പൊന്നമ്മച്ചിയെ, കറി സൂപ്പർ. ഒരു Idea പറഞ്ഞു തരണം. മട്ടൻ കറിയുടെ മുശുക്കു മണം മാറാൻ എന്തേലും Special Technique ഉണ്ടോ ...? ബാബു ചേട്ടോ 🙋🏻♂️ സുഖം തന്നല്ല്യോ 🥰
@thalasseryfoods293 жыл бұрын
Super 👌 yummy 🤤😋 nice 👍 Njan kootayi Ingotum pradeekshikunu